‘ഇവര്‍ ആരാണ് ഫൂലന്‍ ദേവിയോ?എല്ലാവര്‍ക്കും ഇവരെ അറിയാന്‍; ആര്യയുടെ തറവാട് വകയാണോ കെഎസ്ആര്‍ടിസി’|BJP

Поделиться
HTML-код
  • Опубликовано: 1 май 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 825

  • @rosvilla8360
    @rosvilla8360 Месяц назад +589

    കേരളം വെറുക്കപെട്ട സ്ത്രീ ആണ് ഈ മേയർ

    • @leelavvuthamn
      @leelavvuthamn Месяц назад +42

      ഇനി മറ്റൊരു മഴ വാഴ കൂടെയുണ്ട് കേരള സമൂഹം വെറുക്കപ്പെട്ടത് തന്നെയാണ് ആ മരവാഴ ചിന്താ ജെ

    • @vayasanvlog9357
      @vayasanvlog9357 Месяц назад +9

      100%

    • @hareeshcp8072
      @hareeshcp8072 Месяц назад +1

      😂😂😂😂

    • @hareeshcp8072
      @hareeshcp8072 Месяц назад +1

      😂😂😂😂

    • @hareeshcp8072
      @hareeshcp8072 Месяц назад +1

      😂😂😂😂

  • @amerdasdk2534
    @amerdasdk2534 Месяц назад +485

    Road തൂക്കുന്ന ചൂലിനു മേയറേക്കാൾ വിലയുണ്ട്..

  • @SUJITH_
    @SUJITH_ Месяц назад +452

    ഡ്രൈവർ ഇല്ലാത്ത ബസ്സിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ ബാക്കി യാത്രക്കാരെ ഒക്കേ ഇറക്കി വിട്ട MLAക്ക് അഭിവാദ്യങ്ങൾ😂

    • @gOpA.g
      @gOpA.g Месяц назад +8

      Sathyathil MLA annan nthye ..... 😂😂 pennumpillaye support cheyyanpolum pulliye kaanunilla adinum MP annan venam

    • @lohimarshal
      @lohimarshal Месяц назад +2

      MLA verum Potato n aanu.. SFI kalam muthal palarkkum koduthu avasanam ee Maravazhayude thalayil aayi…

    • @aravindlr3151
      @aravindlr3151 Месяц назад

      ithokke paranjal janangal viswasichonam😂

    • @sathyajithsudhakaran7446
      @sathyajithsudhakaran7446 Месяц назад +6

      . . . M L A ക്ക് എന്തിനാണ് K S R T C ബസ്സിൽ ടിക്കറ്റ് . . .????

    • @REKHAR-yi6nb
      @REKHAR-yi6nb Месяц назад +2

      😂😂😂ejjathi...

  • @stock7764
    @stock7764 Месяц назад +391

    യദുവിനെ മാത്രമല്ല,കാറിൽ യാത്ര ചെയ്തവരെ എന്താണ് ലഹരി പരിശോധനക്ക് വിധേയം ആക്കാത്തത്?

    • @abi_831
      @abi_831 Месяц назад +16

      ഇവിടെ പിണറായി ഭരിക്കുമ്പോൾ അങ്ങനെയാ തമ്പ്രാൻ പറയുന്നതാണ് ഇവിടെ നിയമം.

    • @user-mp1fk2cg8e
      @user-mp1fk2cg8e Месяц назад +6

      അവർ ഇടതുപക്ഷം...
      ഇടതുപക്ഷം... രായവ് പക്ഷം!😅

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 Месяц назад +2

      അവര് ഒരുപക്ഷെ ലഹരി ഉപയോഗിച്ചിട്ടുണ്ടെകിൽ അത് പുറത്ത് വരില്ലേ...??? അത് പറ്റില്ല.

    • @naveenradhakrishnan1015
      @naveenradhakrishnan1015 Месяц назад

      Satyam

    • @vilakkumadam5587
      @vilakkumadam5587 Месяц назад

      👍

  • @Chris-2102
    @Chris-2102 Месяц назад +458

    ആര്യയെ തകർക്കാനുള്ള അമേരിക്കയുടെയും, ഇസ്രയേലിൻ്റെയും കറുത്ത കരങ്ങളാണ്😆

  • @MoniSoma-rh7sl
    @MoniSoma-rh7sl Месяц назад +173

    ഗോപാലകൃഷ്ണൻ പൊളിച്ചു സത്യം പറഞ്ഞു.

    • @sanketrawale8447
      @sanketrawale8447 Месяц назад +2

      അദ്ദേഹത്തിൻ്റെ ശബ്ദത്തിന് എന്തോ പ്രശ്നമുണ്ടല്ലൊ, കുറെ മുമ്പുള്ള debate ലും ശബ്ദം ഇങ്ങിനെ യാണ്. എന്തു പറ്റി sir🤔🙏

  • @leelavvuthamn
    @leelavvuthamn Месяц назад +98

    ചെറുപ്പക്കാരിയായ ഒരു മേയർ വന്നപ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ച കേരള സമൂഹം അതേ കേരള സമൂഹം അവരെ തള്ളിപ്പറയുന്നത് അവരുടെ പ്രവൃത്തികളുടെ ഗുണം കൊണ്ടുമാത്രമാണ്

  • @shaanantony5121
    @shaanantony5121 Месяц назад +72

    ഇന്ത്യയിലെ ഏറ്റവും പ്രായം (ബുദ്ധി ) കുറഞ്ഞ മേയർ

  • @user-nu1nm2el1h
    @user-nu1nm2el1h Месяц назад +145

    ഈ മേയറമ്മേ എന്നന്നേക്കുമായി വായടപ്പിക്കണം . എന്റെ നാട്ടുകാരെ, ഇത് വിട്ടുകളയരുത്. ഈ അഹന്കാരികളെ നിങ്ങളെ ഭരിക്കാൻ അനുവദിക്കരുത്. ഇത് എല്ലാ അഹങ്കാരികളായ അധികാര മോഹികൾക്കും ഒരു പാഠമാകണം. ദയവു ചെയ്ത് ഇവറ്റകളുടെ ചതിയിൽ പെടരുത് !!

    • @user-vl8lz6bi4o
      @user-vl8lz6bi4o Месяц назад

      ഇവളെയും ഇവളുടെ രാഷ്ട്രീയവും ഇതോടെ തീരണം അതിന് ഏതു അറ്റം വരയും പോകാൻ കേരള മക്കൾ തയ്യാർ ആണ്.. വിടരുത്...

  • @vishnuc6117
    @vishnuc6117 Месяц назад +62

    ഞാൻ ഒരു ldf അനുഭാവി ആണ്.... പക്ഷെ ആര്യയുടെ അഹങ്കാരത്തിനു party ഉത്തരം പറഞ്ഞെ മതിയാകു.

  • @narayanankutty5973
    @narayanankutty5973 Месяц назад +28

    ഈ കേരളത്തിൽ ഇത്രയും വെറുക്കപെട്ട ഒരു സ്ത്രീ കാണില്ല

  • @wayfarers1145
    @wayfarers1145 Месяц назад +33

    Sfi കാരിയല്ലേ..
    ഇതിൽ കൂടുതൽ നിലവാരം പ്രതീക്ഷിക്കണ്ട..

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter Месяц назад +58

    സാധാരണക്കാർ വണ്ടി സീബ്രാ ലൈനിൽ നിർത്തിയാൽ വണ്ടിവിറ്റാൽ പോലും തികയാത്ത ഫൈൻ ഇടും

  • @juvinjuvin70
    @juvinjuvin70 Месяц назад +122

    Mla കയറിയപ്പോൾ.. ലക്ഷ്യസ്ഥാനം എത്തിയില്ലേലും യാത്രക്കാർ ഇറങ്ങി പോയി 🤭... ഇത് ഞങ്ങൾ വിശ്വസിക്കണം

    • @vishnuchandran9091
      @vishnuchandran9091 Месяц назад +1

      പിന്നല്ലാതെ...നൊണയാണെങ്കിലും വിശ്വസിക്കണം..

    • @Lkallu
      @Lkallu Месяц назад

      Sathyam

  • @surabhisurabhi2764
    @surabhisurabhi2764 Месяц назад +157

    പോലീസിനോട് ചേരക്കാൻപോകാൻ പറയരുത്....അതിന് പോലും അവന്മാരെ കൊള്ളില്ല

    • @jithinkumar5697
      @jithinkumar5697 Месяц назад

      Fake police in Kerala

    • @user-xj9vl2xg7u
      @user-xj9vl2xg7u Месяц назад +1

      ഈ കമന്റിന് ആള്‍ കേരള ബാര്‍ബര്‍ അസോസിയേഷന്‍ അപലപിച്ചിരിക്കുന്നു.. അവര്‍ ചെയ്യുന്ന മാന്യമായ തൊഴിലിനെ പോലിസുകാരെ ഉപമിച്ച് അവരുടെ തൊഴിലിനെ അപമനിച്ചു എന്നാണ് അവരുടെ ന്യായം..

    • @satheesanthoten4083
      @satheesanthoten4083 Месяц назад

      Police നിസ്സഹയരണ് ..

    • @lonewolf6106
      @lonewolf6106 Месяц назад

      @@user-xj9vl2xg7u 😂😂🤣🤣🤣🤣🤣🤣🤣🤣

    • @ranjithanu7999
      @ranjithanu7999 Месяц назад

      100%

  • @basheerkerala3618
    @basheerkerala3618 Месяц назад +62

    മേയറെയും, പരിവാരങ്ങളെയും, അന്ന് മെഡിക്കൽ എടുക്കാത്തത് അബദ്ധമായിപ്പോയി,

    • @britejoe8967
      @britejoe8967 Месяц назад

      അബദ്ധമല്ല, പോലീസുകാർക്ക് വന്നപ്പോളേ മനസ്സിലായി. അത് ഓടിച്ച അഹങ്കാരി ഡ്രൈവർ കള്ളുകുടിച്ചിട്ടുണ്ടെന്ന്. അതുകൊണ്ട് അവരെ മെഡിക്കൽ ചെക്കപ്പിന് കൊണ്ടുപോയില്ല

  • @shafeekhputhukkolli
    @shafeekhputhukkolli Месяц назад +128

    ഇനിയും ന്യായീകരിക്കാൻ വരാൻ ഒരുപാട് കമ്മികളെ പ്രതീക്ഷിക്കുന്നു 🌹

    • @melvin8321
      @melvin8321 Месяц назад

      സത്യം ഒരു മനുഷ്യൻ തന്റെ ലൈംഗിക ദാരിദ്ര്യം കാരണം മുണ്ട് പൊക്കി തന്റെ സാമാനം വഴിയിൽ കൂടെ പോയ ഒരു പെണ്ണിന് കാണിച്ചു കൊടുത്തു കൂടെ കിടക്കാൻ വിളിച്ചു അതൊരു തെറ്റാണോ യദുവിന്റെ കഴപ്പ് മാറുന്നത് വരെ യൂത്ത് കോൺഗ്രസ്‌ സ്വന്തം പെങ്ങളെ യദുവിന് കൂട്ടി കൊടുക്കും 🥰😊

    • @rajun6684
      @rajun6684 Месяц назад

      Dyfi/sfi kkarkidayil aanu kooduthal vykrithyagallullathu...oru tharam mass psychology. 100 per koodiyal enthum cheyyamennulla dharstyam. Inin ayal manorogi aayikootte athine vellubilichappol ningalkku kondu....
      .

    • @dijinputhrodath6095
      @dijinputhrodath6095 Месяц назад +1

      ​@@melvin8321 Annu Sasi sagavinte partykkaaran

    • @sarojaak4490
      @sarojaak4490 Месяц назад

      Sariyanenne....mayor ammachi nathoonte munnil aalavan road il oru patti show irakkiyathanu...ayinanu ingane alkar vattam koodi kroosikkunne 😢...eni ithepole koothichikalkk peedana aropanam unnayikkan adimakannukaleyum avarude thanthamareyum kodukkunnath aayirikkum ..enn kammikoottam❤ ❤​@@melvin8321

    • @rknair4694
      @rknair4694 Месяц назад

      അടിമകൾ.... ഇനിയും വരും 😀😀😀

  • @100kuttu
    @100kuttu Месяц назад +23

    യാത്രക്കാരിൽ ഒരുത്തനെങ്കിലും നട്ടെല്ല് ഉണ്ടായിരുന്നെങ്കിൽ.., ഒരു സാക്ഷി പറയാൻ പോലും കെൽപില്ലാത്തവർ

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 Месяц назад +126

    KSRTC ബസ്സിൽ MLA ക്ക് ഫ്രീ പാസ് ആണല്ലോ പിന്നെ എന്തിനാണ് അദ്ദേഹം ടിക്കറ്റ് എടുക്കുന്നത്?

    • @anilkumarsadhasivan
      @anilkumarsadhasivan Месяц назад +2

      You are correct

    • @nihamin6890
      @nihamin6890 Месяц назад +6

      അതൊന്നും ചോദിക്കരുത് സഖാക്കൾ പറയുന്നത് കേൾക്കുക

    • @mohammadkunhihidayathnagar979
      @mohammadkunhihidayathnagar979 Месяц назад

      ചോദ്യം ചോദിക്കരുത് അന്തം കമ്മികളോട്

    • @asharajesh4251
      @asharajesh4251 Месяц назад

      Vivara kooduthal

    • @DreamTeam.trolls
      @DreamTeam.trolls Месяц назад +2

      ഞങ്ങളുടെ സാറിന് ആരുടെയും ഓശാരം വേണ്ട.😅 തറ-വാറ്റിൽ പിറന്നവനാ😊

  • @babuk5267
    @babuk5267 Месяц назад +39

    കണ്ടക്ടർക്കു നിയമം അറിയില്ലേ, ഒരാൾ വന്നു യാത്രക്കാരെ ഇറക്കി വിട്ടപ്പോൾ അനുവദിച്ചതെന്തിനു, കണ്ടക്ടറുടെ പേരിൽ കേസ് എടുക്കണം

  • @thulaseedharanthulaseedhar6577
    @thulaseedharanthulaseedhar6577 Месяц назад +16

    ഇൻഡ്യൻപ്രസിഡന്റിന്റെ വാഹനത്തെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതാ..😂😂😂😂

    • @maheshnambidi
      @maheshnambidi Месяц назад

      Spg ye kollathonda... Anne theerkanamayirunnu

  • @sharafudheenkavungal2917
    @sharafudheenkavungal2917 Месяц назад +42

    നടുറോഡിൽ പോക്കിരിത്തരം കാണിച്ചത് ആരാണെന്ന് ആ റഹീം കണ്ടില്ലേ 🙄

  • @sureshkumar-mq2sw
    @sureshkumar-mq2sw Месяц назад +7

    മേയറും MLA യും കൂടി വണ്ടി തടഞ്ഞിട്ട് MLA വണ്ടിയിൽ കയറി ടിക്കറ്റ് ചോദിക്കുക. ഇതെന്താ ഇവർക്ക് മൊത്തത്തിൽ ഭ്രാന്തായതാണോ.

  • @lalkumarpr3768
    @lalkumarpr3768 Месяц назад +31

    മേയറയറും MLA യുയും വിവരക്കേട് കാണിച്ചാൽ, അതു മനസ്സിലാക്കാനോ തിരുത്താനോ തയ്യാറാകുന്നില്ലെങ്കിൽ, പൊതുജനം ,
    ഉണരും,
    ചിന്തിക്കും,
    ഇപ്പോൾ എന്താണ് യഥാർത്ഥത്തിൽ നടക്കുന്നത്?
    സർക്കാർ വ്യവസ്ഥതന്നെ ചോദ്യം ചെയ്യുകയല്ലേ ചെയ്യുന്നത്?
    ഡ്രൈവർ പ്രശ്നം ഒരു നിമിത്തം മാത്രം, എന്നേ പറയാനുളളൂ.

  • @user-gb1yc5vj7c
    @user-gb1yc5vj7c Месяц назад +59

    ഫുലൻ ദേവിക്ക് കുറെ കുടി മനുഷ്യത്വമുണ്ട് റഹിമിൻ്റെ പണി തന്നെ ന്യായികരണ തൊഴിലാളിയല്ലെ ഉള്ളിപ്പ് ഇല്ലാതെ

  • @musthafaeravakkad4908
    @musthafaeravakkad4908 Месяц назад +49

    പ്രായം കുറഞ്ഞ മേയറാണെങ്കിൽ എൻ്റെ പേരകുട്ടിക്ക് 3 വയസ്സുണ്ട് ആര്യയേക്കാൾ പക്വതയുണ്ട്
    അഹങ്കാരമില്ല
    NB : ഞാൻ നിശ്പക്ഷനാണ്

  • @sushilkumar-cp7wt
    @sushilkumar-cp7wt Месяц назад +77

    ആര്യ എന്ന വാക്കിനു അർത്ഥം ശ്രേഷ്ഠം എന്നായിരിക്കും...പക്ഷെ സ്വഭാവം വെച്ചു കാഷ്ടം എന്നാക്കുന്നത് ആയിരിക്കും നല്ലത്..പ്രായം കുറഞ്ഞ അല്ല... വിവരം കുറഞ്ഞ മേയർ...

  • @umarpulapatta9592
    @umarpulapatta9592 Месяц назад +59

    മനുഷ്യനാകണം.....
    മനുഷ്യനാകണം.....
    ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ.....നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്കിസം..
    മേയർ ആര്യക്ക് സമർപ്പിക്കുന്നു.

  • @twinklealwz3569
    @twinklealwz3569 Месяц назад +53

    ഗോപാലേട്ടൻ തകർത്തു.

  • @babupanampilly4693
    @babupanampilly4693 Месяц назад +22

    അല്ല ഗോപാലൻ ജി നിങ്ങൾക് ഇവർക്കെതിരെ ഒരു കേസ്സ് കൊടുത്തു അയാൾക്കു വേണ്ടി വാദിച്ചുകൂടെ മലയാളികൾ ഒപ്പം ഉണ്ടാകും വെറുതെ വിടരുത്

  • @manukkdmanu7296
    @manukkdmanu7296 Месяц назад +95

    😏😏😏😏😏
    ആ ബസിൽ യാത്ര ചെയ്ത പ്രബുദ്ധ മലയാളികളായ മരവാഴകൾ 15 എണ്ണം സ്വന്തം കുല വായിൽ വച്ച് മിണ്ടാതെ പ്രബുദ്ധകേരളത്തിൽ ഇപ്പോഴും നടക്കുന്നുണ്ടല്ലോ എന്നുള്ളതാണ്......
    ശെ...........😢😢ഞാൻ ഇങ്ങനെ ഒന്നും പറയരുതായിരുന്നു .......
    എൻ്റെ ഭാഗത്തും തെറ്റ് ഉണ്ട്. ഞാൻ ആലോചിക്കാതെ പറഞ്ഞതാണ് ഒരു കോളേജിൽ പഠിക്കുന്ന ആൺകുട്ടിയെ ആ കോളേജിൽ വച്ച് സഹപാഠികളുടെ മുന്നിൽ തുണിയഴിച്ച് നിർത്തി തല്ലികൊന്ന് കെട്ടിതൂക്കിയത് ഇതുവരെ ആരും കണ്ടിട്ടില്ല കേട്ടിട്ടില്ലാ........
    പിന്നല്ലേ ........
    വണ്ടിയും ഓടിച്ച് ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ്റെ കാര്യം പറയാൻ ഞാൻ വന്നത് .......
    ഞാൻ ഇങ്ങനെ ഒന്നും പറയരുതായിരുന്നു.

    • @ranjithanu7999
      @ranjithanu7999 Месяц назад +1

      😢😢😢😢😢😢😢😢😢😢❤

    • @maheshnambidi
      @maheshnambidi Месяц назад +2

      Jeevanil kothi undaville....

    • @manukkdmanu7296
      @manukkdmanu7296 Месяц назад

      @@maheshnambidi
      ഇങ്ങനെ പേടിച്ച് ജീവിക്കുന്നതിലും നല്ലത് മരണമാണ് എന്ന് അറിയില്ല ഭീരുക്കൾക്ക് '

    • @maheshnambidi
      @maheshnambidi Месяц назад

      @@manukkdmanu7296 pinne ... Kudumbam?... Budhi ullavane pedi undavoo. Yadhu nu bus aa car il idipichu ellathithineyum konnal ethra budhimuttu undavumayirunnilla.

  • @thomass9628
    @thomass9628 Месяц назад +5

    ഞാൻ ജീവിക്കുന്ന ഏരിയയിൽ ആരാണു മേയർ എന്ന് എനിക്കറിയില്ല. അറിയേണ്ട കാര്യവും ഇല്ല. ആരായാൽ എനിക്കെന്ത്. എന്നെ അറിയുമോ? എന്ന് ചോദിച്ച് ഇവിടെ ആരും നടക്കുന്നില്ല.

  • @user-io5sg5zy1m
    @user-io5sg5zy1m Месяц назад +27

    ഗോപാല കൃഷ്ണൻ സാർ 👍👌💯✅👍💪

  • @sathyajithsudhakaran7446
    @sathyajithsudhakaran7446 Месяц назад +18

    . . . M L A ക്ക് എന്തിനാണ് K S R T C ബസ്സിൽ ടിക്കറ്റ് . . .????

  • @muraleedharanpr7467
    @muraleedharanpr7467 Месяц назад +20

    മേയർ സ്ഥാനം പക്വതയും പ്രായവും ഉള്ളവർക്കേ കൊടടുക്കാവു.......കൊച്ചു പിള്ളേർക്ക് കൊടുത്തത് തന്നിഷ്ടം സാധിക്കാൻ ആയിരിക്കാം

  • @rosammathomas-mathew8696
    @rosammathomas-mathew8696 Месяц назад +30

    രഹിമിനെങ്ങനെ പറയാൻപറ്റും.mla ബസിൽകേറി ടിക്കറ്റ് എടുക്കുന്നെ എന്തിനു. അവര് പ്രൈവറ്റു കാറിലല്ലേ വന്നത്? എന്നിട്ടേ യാത്രക്കാരോട്ടിറങ്ങി പോകാകൻ എന്തിനുപറഞ്ഞു. ഗുണ്ടായിസം കാണിക്കാൻ തുനിഞ്ഞു ഇറങ്ങിയ പണ്ടാരങ്ങൾ.

  • @user-np6jo1bz8q
    @user-np6jo1bz8q Месяц назад +34

    ഗോപാലകൃഷ്ണൻ പറഞ്ഞതാണ് സത്യം.......
    😂 സുമോട്ടോ... ഉടയ്ക്കണം😂😂

  • @zaccariakpm4857
    @zaccariakpm4857 Месяц назад +13

    ഇവർ അടുത്ത മന്ത്രിയാകേണ്ട യോഗ്യത മേയർക്ക് ഉണ്ട് എന്ന് തെളിച്ചതിൽ ജനം സന്തോഷിക്ക ക

  • @sethumadhavank8029
    @sethumadhavank8029 Месяц назад +13

    ഗോപാലകൃഷ്ണൻ കലക്കി

  • @dasanb.k2010
    @dasanb.k2010 Месяц назад +15

    ആരാണ് ഇടതുപക്ഷം? എങ്ങനെ വേണം പെരുമാറ്റം?

  • @sravansanthosh8029
    @sravansanthosh8029 Месяц назад +22

    😂 കോടതി നേരിട്ട് കേസ് എടുത്താൽ ഇതിന് പരിഹാരം ആകും തെറ്റ് ചെയ്താൽ ആരായാലും ശിക്ഷ കിട്ടണം😅😅😅😅

  • @monussmalootty6263
    @monussmalootty6263 Месяц назад +16

    ബുദ്ധി കുറഞ്ഞ മേയർ

  • @nabeesathbeevi4942
    @nabeesathbeevi4942 Месяц назад +23

    Gopalakrishnan sir you are correct

  • @sudeeshak3952
    @sudeeshak3952 Месяц назад +14

    കേരളത്തിന്റെ ഒരു അവസ്ഥ

  • @eyedropmusic4348
    @eyedropmusic4348 Месяц назад +11

    കറക്റ്റ്, ഫുലൻദേവി 😂😂

  • @karanavar5751
    @karanavar5751 Месяц назад +5

    കേരളം ബംഗാൾ ആയി കൊണ്ടിരിക്കുന്നു.

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Месяц назад +7

    ടിക്കറ്റ് വേണ്ടാത്ത Mla ടിക്കറ്റ് എടുത്തു തമ്പാനൂർ പോയി. ലുട്ടാപ്പിക് വിവരവുമില്ല. തമ്പാനൂർ പോയത് മെമ്മേറി കാർഡ് അടിച്ചു മാറ്റാൻ ആയിരിക്കും

  • @coolguyrijo666
    @coolguyrijo666 Месяц назад +10

    Njn BJP alallaa .. but I like the Gopalakrishnan’s todays talk . .. excellent ..

  • @pankajavallycs6249
    @pankajavallycs6249 Месяц назад +5

    ശ്രേഷ്ഠമല്ല നികൃഷ്ടമെന്നു പറയേണ്ടി വന്നല്ലോ

  • @prakashanp9706
    @prakashanp9706 Месяц назад +6

    ചമ്പൽ കട്ടിൽ നിന്നു വന്നതുകൊണ്ട് ആണ് അറിയാത്തതു,,,, അറിയുമോ,, അറിയുമോ, എന്നു ചോദിക്കുമ്പോൾ പേടിക്കണം 🥴🥴🥴🥴🥴

  • @umadevi6787
    @umadevi6787 Месяц назад +4

    എന്തിനാ യാത്ര ക്കാർ ഇറങ്ങിയത് എല്ലാവരും റിസർവേഷൻ ചെയ്തു പോയതല്ലേ. ഞങ്ങൾക്ക് ഇറങ്ങാനുള്ളസ്ഥലത് ഞങൾ ഇറങ്ങും എന്നും പറഞ്ഞു അവിടെ ഇരിക്കണമായിരുന്നു

  • @vishnuchandran9091
    @vishnuchandran9091 Месяц назад +4

    ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പുതിയ വാർത്തകൾ വരുമ്പോൾ ഈ വാർത്ഥയൊക്കെ ആരും അറിയാതെ മുങ്ങി പോകും.

  • @ushababu62
    @ushababu62 Месяц назад +36

    ഈ കെട്ടിലമ്മ ഒരു 5മാസം മുൻപ് ഒരു സെക്യൂരിറ്റി ജീവനക്കാരന്റ ജോലി കളയിച്ചു. അവൾ ചെന്നപ്പോൾ തൊഴുതു നിന്നില്ല, എന്നതാണ് കരണം. ചെന്നത് കൊച്ചിന്റെ ഫോട്ടോ എടുക്കാൻ ഔദോഗിക വാഹനത്തിൽ. പാർക്കിംഗ് ഇല്ലായിരുന്നു. അതിന്റെ പേരിൽ അയാളുടെ ജോലി കളഞ്ഞു. ഇന്നലെ ആ മനുഷ്യൻ ta വിഡിയോ ഉണ്ടായിരുന്നു.

  • @GMGOWRI5292
    @GMGOWRI5292 Месяц назад +8

    വഴിയേ പോകുന്ന... പണി.... ചോദിച്ചു.... വാങ്ങിയ...... അന്തം... ആര്യ 😂😂😂😂......

  • @johnsonrose4243
    @johnsonrose4243 Месяц назад +9

    ഏറ്റവും വലിയ അനീതിയാണു ആ യുവാവിനോടു ചെയ്തത്.

  • @SunFlower-md7ho
    @SunFlower-md7ho Месяц назад +7

    ആര്യ എന്ന സ്ത്രീകുഞ്ഞുവാവയാണെങ്കിൽ എടുത്തു തൊട്ടിയിൽ കിടത്തു. അല്ലെങ്കിൽ play School ൽ ആക്കുമേയർ സ്ഥാനം എന്തിനു കൊടുത്തു? അവിടെ ഇരിക്കുന്ന നിഷ എന്ന ജർനലിസ്റ്റ് എന്താ ഒത്തിരി പ്രായമുള്ള സ്ത്രീയാണോ?

  • @b2bspy503
    @b2bspy503 Месяц назад +3

    തൊഴിലാളി പ്രസ്ഥാനം ഒരു തൊഴിലാളിയുടെ തൊഴിൽ നഷ്ടപ്പെടുത്തിയാൽ തൊഴിക്കുന്നതിൽ യാതൊരു കുഴപ്പവും ജനങ്ങൾ കാണുന്നില്ല

  • @babymathew814
    @babymathew814 Месяц назад +14

    കമ്മ്യൂണിസ്റ്പാർട്ടി ഇപ്പൊകമ്മ്യൂണലിസ്റ്റ്പാർട്ടിയായി മാറി.

  • @Truth25267
    @Truth25267 Месяц назад +6

    Supporting that driver 👏👍

  • @sajasaji1
    @sajasaji1 Месяц назад +29

    മേയർ കേറി മേഞ്ഞു അത്ര തന്നെ

    • @hariom-cl4qr
      @hariom-cl4qr Месяц назад +2

      സീപ്പീയെമ്മിൽ ഇമ്മാതിരി കെട്ടിലമ്മമാർ ചുമ്മാ ഷോ കാണിച്ചു വെറുപ്പിക്കുന്ന അവസ്ഥയാണ്. ചിന്ത ജെറോം ഒതുങ്ങിയെന്ന് തോന്നുന്നു

    • @kanakanm7148
      @kanakanm7148 Месяц назад

      4Seat koodi bjpik kittiyirunnenkil eval mayaravillayirunnu

  • @shematommy4483
    @shematommy4483 Месяц назад +7

    Gopalakrishnan well said

  • @nadasiyad
    @nadasiyad Месяц назад +9

    ജീവിതത്തിലാദ്യമായി ഒട്ടകം ഗോപാലനെ അംഗീകരിക്കുന്നു.....

    • @e.x7217
      @e.x7217 Месяц назад

      നിന്റെ ഒരു കോപ്പും വേണ്ട.. നാറി

  • @albinbaby7092
    @albinbaby7092 Месяц назад +19

    Mayor Ego aanu main

  • @padmakumar
    @padmakumar Месяц назад +5

    പറഞ്ഞത് വസ്തുത മാത്രം. ലുട്ടാപ്പി വെറുപ്പിക്കാൻ ഉള്ള quotation എടുത്തു നല്ലോണം തള്ളി പക്ഷെ, കലങ്ങിയില്ല..

  • @sundaresankunhan7322
    @sundaresankunhan7322 Месяц назад +3

    ഇടതുപക്ഷ ഭരണത്തിൽ ഈയിടെ ഉണ്ടായ സംഭവങ്ങൾ, പൊതു ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി മേയർ ഉണ്ടാക്കിയ തിരക്കഥ.

  • @davisi.v.8957
    @davisi.v.8957 Месяц назад +2

    കലക്കി 👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌

  • @sujatharadhakrishnan4754
    @sujatharadhakrishnan4754 Месяц назад +3

    ഈ സ്ത്രീ എന്താ offcial യാത്രയിലൊന്നും അല്ലായിരുന്നല്ലോ. സ്ത്രീകളെ നാറ്റിക്കാനായിട്ടു

  • @Bhagavan844
    @Bhagavan844 Месяц назад +3

    നമ്മുടെ പല രോഗങ്ങൾക്കും നമ്മൾ പല മരുന്നും കഴിക്കാറുണ്ട് ചില ആൾക്കാര് ജ്യൂസ് കഴിക്കും ജ്യൂസ് കഴിച്ചു കഴിഞ്ഞാൽ പ്രസ്തുത രോഗം മാറും ഇപ്പോൾ നമ്മുടെ കേരളത്തിന്റെ രോഗം മാറണമെങ്കിൽ പിണറായി മന്ത്രിസഭയിൽ ഉള്ള എല്ലാവരെയും അരച്ച് ജ്യൂസ് ആക്കിയിട്ട് സെപ്റ്റിക് ടാങ്കിൽ കൊണ്ടുപോയി ഒഴിക്കണം എന്നാലേ ഈ കേരളത്തിന്റെ ഈ വൈറസ് അത് ഇല്ലാതെയാവുകയുള്ളൂ

  • @dddpp5227
    @dddpp5227 Месяц назад +2

    💯💯

  • @princedavidqatarblog6343
    @princedavidqatarblog6343 Месяц назад +3

    ഈ ഒരു കാര്യത്തിൽ ബിജെപി പ്രതിനിധിയോട് 100%യോജിക്കുന്നു ഇപ്പോൾ ആണ് താങ്കൾ ഒരു യഥാർത്ഥ രാഷ്ട്രിയ കാരൻ ആയത് 👍

  • @atozpowertools6628
    @atozpowertools6628 Месяц назад +2

    ഞാൻ ഗോപാലകൃഷ്ണന്റെ പാർട്ടിയുടെ ആളല്ല എന്നാലും പാവങ്ങൾക്ക് വേണ്ടി ഇദ്ദേഹം സംസാരിക്കുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @mistmagic8563
    @mistmagic8563 Месяц назад +2

    Last statement super❤

  • @Igdot.
    @Igdot. Месяц назад +3

    അന്ന് ഇന്ത്യൻ പ്രസിഡന്റിന്റെ മുമ്പേ കേറിയപ്പോൾ തുരുതുരാ വെടി വച്ചാ മതിയായിരുന്നു

  • @Nxt2next
    @Nxt2next Месяц назад +2

    രാത്രി കാറിനുള്ളിൽ ഇരുട്ട് അല്ലെ.., ബസ്സ് ഡ്രൈവർക്ക് മാത്രമല്ല, പുറമെ നില്ക്കുന്ന ആൾക്ക് പോലും കാറിനുള്ളിൽ ആരെയും കാണില്ല...
    പിന്നേ എങ്ങനെ kstrc ബസ്സ് driver കാറിനുള്ളിൽ ഉള്ളവരെ കണ്ടൂ..
    Ksrtc ബസ്സ് രാത്രി മുന്നിലുള്ള 4 light കത്തിച്ച് കഴിഞ്ഞാൽ പിന്നെ മുന്നിൽ കാറിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ബസ്സ് ഡ്രൈവറെ മാത്രമല്ല, ബസ്സ് പോലും കാണാൻ കഴിയില്ല. , കണ്ണ് അടിച്ച് പോകുന്ന ബസ്സ് ലൈറ്റ് മാത്രമേ കാണാൻ കഴിയൂ..
    പിന്നേ എങ്ങനെ കാറിൽ നിന്നും തിരിഞ്ഞ് നോക്കിയപ്പോൾ ബസിൽ ഇരിക്കുന്നു ഡ്രൈവറെ കണ്ടൂ...

  • @user-bo2xy3np1n
    @user-bo2xy3np1n Месяц назад +2

    മേയർക്ക് എന്തുമാവാം അവരുടെ സർക്കാരല്ലേ s,r

  • @jithinkumar5697
    @jithinkumar5697 Месяц назад +3

    She is culprit she will sentenced to jail

  • @sajimons4679
    @sajimons4679 Месяц назад +2

    പ്രോട്ടോക്കോൾ അനുസരിച്ച് മേയർ ഉറങ്ങി കഴിഞ്ഞ് നാട്ടുകാർ ഉറങ്ങാൻ കിടന്നാൽ മതി...😂😂😂

  • @mukundakumar5004
    @mukundakumar5004 Месяц назад +9

    Yedu super

  • @kks5493
    @kks5493 Месяц назад +3

    ഇതിന് കേസ് ഒന്നും കൊടുക്കേണ്ട ഡ്രൈവർ താഴെ ഇറങ്ങുമ്പോൾ പിടിച്ചു രണ്ടെണ്ണം കൊടുക്കുക കേസ് തീർക്കുക

  • @sreelathaharsh4099
    @sreelathaharsh4099 Месяц назад +7

    Mayor kalli

  • @pradeepsk5898
    @pradeepsk5898 Месяц назад +2

    പൊതു പണം കൊണ്ട് ഭക്ഷിച്ച് മതി മറന്നു നടക്കുന്നു....... ജനം കൈകാര്യം ചെയ്യണം....... തലസ്ഥാനത്തിന് അപമാനം...

  • @jayans316
    @jayans316 Месяц назад +15

    എനിക്ക് ഒന്നേ പറയാനുള്ളൂ അവസാനം രഹസ്യമായി ഒത്തുതീർപ്പാക്കി താങ്കൾ ജോലിക്ക് കയറുകയും ചെയ്യും ഞങ്ങളെ സഹായിച്ച എല്ലാവർക്കും നന്ദി എന്ന് ഒരു അഭിപ്രായം കൂടി നിങ്ങൾ പറയും മിക്കവാറും ഇത് നടക്കാനുള്ള ചാൻസ് ഉണ്ട്

    • @leelavvuthamn
      @leelavvuthamn Месяц назад

      യദുവിനെ കെഎസ്ആർടിസിയിൽ ജോലിക്ക് കയറരുത് അദ്ദേഹം റോബിൻ ബസ്സിലെ മൂവായിരം രൂപ വാഗ്ദാനത്തിൽ ജോലി ഉണ്ടല്ലോ

  • @maryvarghese4798
    @maryvarghese4798 Месяц назад +1

    മേയർ ക്കെതിരെ അച്ചടക്ക
    നടപടി എടുക്കേണ്ടത് പാർട്ടി
    യുടെ ഉത്തരവാദിത്വം ആണ്.

  • @rahulk5173
    @rahulk5173 Месяц назад +2

    😂😂😂 ഇടതു പക്ഷം ആയോണ്ട്, ഇടതു കൂടി ഓവർ ടേക്ക് ചെയ്ത് 😂😂

  • @sankarkripakaran3239
    @sankarkripakaran3239 Месяц назад +2

    ഇലക്ഷന് മുൻപ് ആയിരുന്നു വെൻകിൽ.....3G ആയേനെ 😂

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 Месяц назад +1

    We are staying in Maharashtra Mumbai 1976 February onwards we don't know Mumbai Mayor & NaviMumai and and Panvel city Municipal corporation (. Presently we are staying in Panvel I don't know Mayor,)

  • @ksthampatty3105
    @ksthampatty3105 Месяц назад +1

    Human rights commission . Will it do justice. Shameful. About
    15 passengers any idea.
    Leave politics & do justice .

  • @alpha_the_lone_wolf
    @alpha_the_lone_wolf Месяц назад +12

    ഡ്രൈവർ നെ സമ്മതിക്കണം. ബാറ്റൺ ടാങ്ക് പോലെ അല്ലെ നിക്കുന്നത്.
    കമ്മികളു വിചാരിച്ചു ചെന്ന് കാല് പിടിക്കും ന്ന്. 😂

  • @anurajrenju8750
    @anurajrenju8750 Месяц назад +1

    എല്ലാർക്കും അറിയാം തെറ്റു ചെയ്തവർ ആരൊക്കെ എന്ന് പിന്നെ എല്ലാരും മിണ്ടാതെ ഇരിക്കുന്നു പാവപെട്ടന്റെ ജോലി പോകാതിരുന്നാൽ കൊള്ളാം

  • @unknownking6291
    @unknownking6291 Месяц назад +18

    Avalu kali annu padicha kali

    • @hariKrishnan-cb2xf
      @hariKrishnan-cb2xf Месяц назад

      Aval verum panna punde otha vediyanu athinu oru koottu bharthavu mama pani cheyyunna oru mla

    • @thewild1445
      @thewild1445 Месяц назад +1

      മോശമായി പെരുമാറി എന്ന് ഡ്രൈവർ തന്നെ സമ്മതിച്ചു. അപ്പോ എങ്ങനെ കള്ളിയാകും.

    • @Robbstark_117
      @Robbstark_117 Месяц назад +3

      ​@@thewild1445eppo sammathichu😂...

    • @hariKrishnan-cb2xf
      @hariKrishnan-cb2xf Месяц назад

      @@thewild1445 edda uvve aarayaum angane ale parayulu pavam driver iyalkku swantham kudumbam pottanamenneyully avide pinne enthonnu mukhiyan enthonnu mayor...mla

    • @thewild1445
      @thewild1445 Месяц назад +1

      @@hariKrishnan-cb2xf പാവം കുടുംബം എന്നൊക്കെ പറഞ്ഞ് സ്നേഹിച്ചാ പുള്ളി നിൻ്റെ വീട്ടിൽ വരും. നേമത്ത് ഒരു യുവതിയുടെ പരാതിയിൽ FIR ഉണ്ട് എന്നാണ് കേൾക്കുന്നത്... പിണറായി ശരിയല്ലാത്തത് കൊണ്ടായിരിക്കുമോ FIR

  • @abdulrazak8207
    @abdulrazak8207 Месяц назад +1

    കേരള സമൂഹം അല്ല ചാനലുകാർക്ക് ഒരു എല്ലിൻ കഷ്ണം കിട്ടിയിട്ട് കുറേനാളായത്കെൺടാണ്

  • @user-ue7zu6jd7u
    @user-ue7zu6jd7u Месяц назад +49

    😎രണ്ടു പക്ഷത്തും കുറ്റമുണ്ടെന്നു ആരോപിച്ചാലും അധികാര ധാർഷ്ട്യത്തോടെ ഉന്നയിച്ച ലൈംഗീക ആരോപണമാണ് കൂടുതൽ ഗൗരവമുള്ളത് .
    😎കള്ളികൾ പുറത്തെടുക്കുന്ന നാറിയ കാർഡ് മേയറും എം എൽ എ യും ഉപയോഗിക്കുന്നെങ്കിൽ അവർ തൽസ്ഥാനത്ത് യോഗ്യരല്ല , 😎അവരുടെ ഭരണത്തെ ചുമക്കുന്ന ജനങ്ങൾ സുരക്ഷിതരല്ല എന്ന് തന്നെയാണ് കേരളത്തിന്റെ അഭിപ്രായം എന്ന് ജനങ്ങൾ ഒരേ സ്വരത്തിൽ പറയട്ടെ

    • @thewild1445
      @thewild1445 Месяц назад

      മോശമായി പെരുമാറി എന്ന് ഡ്രൈവർ തന്നെ സമ്മതിച്ചു. ലൈംഗിക ആരോപണവും അധികാരവും തമ്മിൽ എന്ത് ബന്ധം. അവർക്ക് ഏറ്റ മുറിവ് തീരുമാനിക്കേണ്ടത് താനാണോ.

    • @Kaalachakram--
      @Kaalachakram-- Месяц назад +4

      ​@@thewild1445aaru sammathichu😂😂😂poda..poda chelakathe

    • @thewild1445
      @thewild1445 Месяц назад +1

      @@Kaalachakram-- താൻ പോയി ഡ്രൈവറുടെ കൂടെ കെടന്നോ . ലവൻ ഗേ ആണ്.

    • @Kaalachakram--
      @Kaalachakram-- Месяц назад +2

      @@thewild1445 utharam muttumbol konjanam kutharuth.pinne nee paranja karyam ninakanu yochikuka🤣🤣

    • @leelavvuthamn
      @leelavvuthamn Месяц назад +3

      കള്ളം പറയുന്ന മേയറും കള്ളം പറയുന്ന ബാലുശ്ശേരി എംഎൽഎയും അടുത്ത ഇലക്ഷനിൽ മനസ്സിലാക്കിക്കൊള്ളും

  • @sreekumargopinathannair2973
    @sreekumargopinathannair2973 Месяц назад +2

    ഇടതു പക്ഷത്തിരുന്ന ആളാണല്ലോ മുൻ കോഓപ്പറേഷൻ മേയർ പ്രശാന്ത്, പ്രശാന്ത്ബ്രോ എന്നു അല്ലേ അയാളെ അറിയപ്പെടുന്നത്, അപ്പോൾ ഇപ്പോഴത്തെ മേയേറുടെ കയ്യിൽരുപ്പു മോശമായതു കൊണ്ടല്ലേ mr, എംപി ഇങ്ങനൊക്കെ പറയേണ്ടി വരുന്നത്

  • @VideoCounterOnline
    @VideoCounterOnline 24 дня назад +1

    ആര്യ എന്ന വാക്കിന്റെ അർഥം ശ്രേഷ്ട്ടം എന്നത് മാറ്റി മ്ലേച്ഛം എന്ന് ആക്കി മാറിയിരിക്കുന്ന

  • @agnivarsham
    @agnivarsham Месяц назад +1

    Totally agree with you.. She ad well her husband has no right to stop the bus and hinder further journey. This is total in justice

  • @BaijuhsHaridas-rb5ix
    @BaijuhsHaridas-rb5ix Месяц назад +1

    പല കാലങ്ങളായി പലവിധ സമരങ്ങളിലൂടെയും തൊഴിൽ സമരങ്ങളിലൂടെയും തൊഴിലാളികൾ ആർജിച്ചെടുത്ത അവർക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതെ അല്ലെങ്കിൽ കൊടുക്കാതെ കുറെ പേരെ എങ്ങനെ പണിയെടുപ്പിക്കാം എന്നുള്ളതിന്റെ പുതിയ ഗവേഷണമാണ് ഈ തൊഴിലാളി സർക്കാർ കെ സ്വിഫ്റ്റ് എന്ന പുതിയ സംവിധാനത്തിലൂടെ നടപ്പിലാക്കി കൊണ്ടിരിക്കുന്നത് കൃത്യമായി കളക്ഷൻ എടുക്കുന്നുണ്ട് തൊഴിലാളിയുടെ ശമ്പളം മാത്രം കൊടുക്കേണ്ടതില്ല കാരണം അവർ താൽക്കാലിയക്കാരാണ് തൊഴിലാളി സർക്കാരിന്റെ മുതലാളിത്തമുഖം

  • @raveendranathbabu9895
    @raveendranathbabu9895 Месяц назад +1

    സിഗ്നലിൽ വണ്ടി തടഞ്ഞാണോ ബസിൽ കയറി ടികെറ്റ് ചോദിക്കുന്നത്. Ac കാർ ഇൽ നിന്ന് ബസിൽ. M l a കു വട്ടാണോ

  • @Musicsaaga
    @Musicsaaga Месяц назад +1

    സിപിഐഎം പ്രായം കുറഞ്ഞ female mayor aayathu കൊണ്ടല്ല മറിച്ച് നാളെ മറ്റ് സാധാരണ ജനങ്ങളെയും ഇതുപോലെ തന്നെ ഒരു അവസ്ഥ നേരിടേണ്ടി വരും എന്നുള്ള ഭയം കൊണ്ടാണ്

  • @philipeapen722
    @philipeapen722 Месяц назад +3

    Shame on Kerala Police

  • @saleemabeegom9952
    @saleemabeegom9952 Месяц назад +1

    പ്രായക്കുറവിന്റെ അഹങ്കാരം.