ഈ നെല്ലിക്ക ജ്യൂസ്‌ ഒരിക്കൽ കുടിച്ചാൽ നെല്ലിക്ക മൊത്തം വാങ്ങി ഇതുപോലെ ഉണ്ടാക്കി കുടിക്കും👌🏻😋

Поделиться
HTML-код
  • Опубликовано: 2 мар 2024
  • #sarbathrecipe
    #Gooseberrysarbath
    #gooseberryjuice
    #nellikkajuuce
    #cooldrink
    #healthyjuicerecipe
    250g. m(1/4k). നെല്ലിക്ക എടുത്താൽ ഇതിൽ ചേർത്തിട്ടുള്ള അതെ അളവിൽ 1 1/2 cup (300g m).പഞ്ചസാര മാത്രം മതി നല്ല മധുരം കിട്ടും 🙏🙏🙏കൂടുതൽ ചേർക്കേണ്ട ആവശ്യം ഇല്ല. 🙏🙏❤
    നെല്ലിക്ക തിളച്ചാലും വിറ്റാമിൻ C നഷ്ടം ആകില്ല 🙏❤
    • ഈ നെല്ലിക്ക ജ്യൂസ്‌ ഒര...
    • ഈ നെല്ലിക്ക ജ്യൂസ്‌ ഒര...
    • ഈ കൊടുംചൂടിൽ ശരീരവും മ...
    • ഈ നെല്ലിക്ക ജ്യൂസ്‌ ഒര...
    • പച്ചമാങ്ങ ഇതുപോലെ ഉണ്ട...
    • പച്ചമാങ്ങ ജ്യൂസ്‌ ഇതുപ...
    • രുചി ചൊരിയും ഈ നെല്ലിക...
    • ഒരു കിടിലൻ രുചിയിൽ മീൻ...
    • ബീറ്റ്റൂട്ട് വൈൻ ശരീരക...
    • ഈ പൊള്ളുന്ന ചൂടിൽ കഴിക...
    • ബീറ്റ്റൂട്ട് വൈൻ ശരീരക...
    • മുട്ട ഇല്ലാതെസ്വാദിഷ്ട...
    • റവ ദോശ ഉണ്ടാക്കുമ്പോൾ ...
    • ബ്രെഡിൽ ഈ സൂത്ര പണി ചെ...
    • 😋എന്റെ ദൈവമേ ഇത്രയും ര...
    • ചീര അച്ചാർ ഉണ്ടെങ്കിൽ ...

Комментарии • 210

  • @datesnuts2528
    @datesnuts2528 4 месяца назад +6

    നെല്ലിക്ക juice കൊള്ളാലോ 👍

  • @thulaseedharannairp1172
    @thulaseedharannairp1172 4 месяца назад +7

    Super

  • @bindusudhakaran4124
    @bindusudhakaran4124 3 месяца назад +1

    Thank U universe 🙏🙏🙏

  • @shamilsaleem1414
    @shamilsaleem1414 3 месяца назад

    Adipoli trycheyam.

  • @Amma_lathisworld
    @Amma_lathisworld 4 месяца назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ 👌👌nice sharing 👍👍❤️L6

  • @anniereena6434
    @anniereena6434 4 месяца назад

    Trycheyam

  • @Shaji701
    @Shaji701 3 месяца назад

    സൂപ്പർ
    Dates&nuts

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 2 месяца назад

    Really fentastic

  • @mayasaji7819
    @mayasaji7819 3 месяца назад

    Undakam nokam

  • @thulaseedharannairp1172
    @thulaseedharannairp1172 3 месяца назад +1

    രുചി ഏറെയുള്ള നെല്ലിക്ക ജ്യൂസ്‌

  • @user-il9lc9sw8b
    @user-il9lc9sw8b 2 месяца назад +1

    Super nalla recipe❤

  • @user-wz3lr2ee7b
    @user-wz3lr2ee7b 3 месяца назад

    ഇതു വളരെ ഇഷ്ടപ്പെട്ടു'

  • @muhammadp6934
    @muhammadp6934 4 месяца назад +1

    സൂപ്പർ സർബത്ത് 👌🌹👍

  • @bijupaul7132
    @bijupaul7132 4 месяца назад +3

    Thank you dear👍

  • @user-qv6oe2qw4z
    @user-qv6oe2qw4z 3 месяца назад

    സൂപ്പർ

  • @user-iz8ev1mx6t
    @user-iz8ev1mx6t 3 месяца назад +1

    ഉടനെ ഉണ്ടാകാൻപോകുന്നു 👍

  • @nilaamazha4428
    @nilaamazha4428 3 месяца назад

    ഇത് soopper. ഉണ്ടാക്കിയിട്ട് തന്നെ കാര്യം.

  • @user-bw8us6dh6q
    @user-bw8us6dh6q 3 месяца назад

    സൂപ്പർ മാഡം.

  • @minithomas669
    @minithomas669 4 месяца назад +1

    Super juice

  • @geethamohan3340
    @geethamohan3340 4 месяца назад

    👍👍

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 3 месяца назад +1

    ഹായ് മം സൂപ്പർ ജ്യൂസ് താങ്ക്സ്

    • @MantraCurryWorld
      @MantraCurryWorld  3 месяца назад

      Thank you very much🙏🏻🙏🏻🙏🏻❤

  • @babygirijasajeevan9104
    @babygirijasajeevan9104 4 месяца назад +2

    Super👌👌👍

    • @nimmy7744
      @nimmy7744 3 месяца назад

      ❤❤❤❤❤❤❤❤❤❤

  • @sherlymathew8855
    @sherlymathew8855 3 месяца назад +1

    എനിക് ഏറ്റവും ഇഷ്ടമുള്ള ജ്യൂസ്‌.

  • @Ushaushus2024
    @Ushaushus2024 4 месяца назад +5

    കിടലം 👌👍ഗുണപ്രതം.. അടിപൊളി ജ്യൂസ് 😂😂😂

  • @SheelaChacko-es1fq
    @SheelaChacko-es1fq 2 месяца назад

    വെരി good

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 4 месяца назад +5

    Helty juice yummy tsty taks sahring ❤️❤️❤️

  • @adithyanadithyanbabu748
    @adithyanadithyanbabu748 3 месяца назад +1

    ഉണ്ടാക്കി നോക്കാം നന്നായിട്ടുണ്ട്

  • @prasannanair5597
    @prasannanair5597 2 месяца назад +1

    Super 👍

  • @prasannaprasanna968
    @prasannaprasanna968 3 месяца назад

    Healthy juice🥰🥰🥰🥰

  • @mayareghu3102
    @mayareghu3102 3 месяца назад

    👍

  • @user-yn5vr5pl7y
    @user-yn5vr5pl7y 3 месяца назад

    Supper

  • @valsalaramanunny6721
    @valsalaramanunny6721 4 месяца назад

    Very nice

  • @java7anantharaman526
    @java7anantharaman526 3 месяца назад

    Undakki nokkam kanubol kothi thonunnu excellent 🎉

  • @marythomas6407
    @marythomas6407 4 месяца назад +6

    nellikkjuice ചൂടോടെ sugar syrrup il ozhikamo.vit c പോകില്ലേ.

    • @MantraCurryWorld
      @MantraCurryWorld  4 месяца назад

      വിറ്റാമിൻ C പോകില്ല 🙏❤

  • @abdulsaleem5023
    @abdulsaleem5023 3 месяца назад

    Useful❤️❤️❤️❤️❤️🌹🌹🌹🌹

  • @sumamsumam320
    @sumamsumam320 4 месяца назад

    Nice 👍

  • @mariammamathew6298
    @mariammamathew6298 4 месяца назад

    Wooooo

  • @nnteams
    @nnteams 4 месяца назад +4

    നെല്ലിക്ക ജ്യൂസ്‌ 👌🏻👌🏻👌🏻

  • @lissysuppergrace8887
    @lissysuppergrace8887 3 месяца назад

    👍👍👍

  • @sudhamurali8565
    @sudhamurali8565 4 месяца назад +2

    Helo ethrem choodaki athinte vitamine ellam poi kanum ethrem panjesara ellarkum kudikan pattumo oree kareyam thanne pareuvanrllo

    • @MantraCurryWorld
      @MantraCurryWorld  4 месяца назад

      നെല്ലിക്ക ചൂടാക്കിയാൽ അതിന്റെ വിറ്റാമിൻ നഷ്ടം ആകില്ല പഞ്ചസാര 300g. m. 250.gm. നെല്ലിക്ക ഇതെ അളവിൽ ഉണ്ടാക്കാം 🙏🏻❤ Thanks for watching🙏🏻

  • @lathans907
    @lathans907 3 месяца назад

    Very good vedio

    • @MantraCurryWorld
      @MantraCurryWorld  3 месяца назад

      Thank you so much 🙏🏻🙏🏻🙏🏻❤

  • @meenasp3888
    @meenasp3888 4 месяца назад

    Super❤

  • @bincyssunshine
    @bincyssunshine 4 месяца назад +2

    Very healthy drink. New friend. Kootavane 😊❤

    • @MantraCurryWorld
      @MantraCurryWorld  4 месяца назад

      Subscribe ചെയ്തിട്ടുണ്ട് 🙏🏻🙏🏻

  • @nirmalathomas8813
    @nirmalathomas8813 4 месяца назад

    ഉണ്ടാക്കി നോക്കണം ഹെൽത്തി ജൂസ്

  • @SyamalaHemachandran
    @SyamalaHemachandran 4 месяца назад

    Nsnnayirikunnu🙏👍🙏👍🙏

  • @babysarojam1416
    @babysarojam1416 3 месяца назад

    Sookshichundakkanay 😊

  • @foodieshoodiebypooja
    @foodieshoodiebypooja 4 месяца назад +3

    Waooooo

  • @ushakumariv5799
    @ushakumariv5799 4 месяца назад

    Nalla recipi thanks ❤❤❤, eniyim varanam

  • @jayalekshmiramachandran7802
    @jayalekshmiramachandran7802 4 месяца назад +17

    ഉടനെ തന്നെ ഉണ്ടാക്കുന്നുണ്ട് 😊

  • @SabidaBeegam-gc2gq
    @SabidaBeegam-gc2gq 4 месяца назад +1

    Super chevhiiii

  • @mariyamhomelyvlogs
    @mariyamhomelyvlogs 3 месяца назад

    അടിപൊളി മോളെ ഉണ്ടാക്കും 👍🏻👍🏻👍🏻👍🏻സപ്പോർട്ട് തിരിച്ചു വരണേ

  • @leelaprasad1901
    @leelaprasad1901 3 месяца назад

    Panam karkkandu ittathu mathi 500g idenxivarum

  • @ritajames7385
    @ritajames7385 4 месяца назад +4

    Sharkkara use cheyyaaamo.. sugar idathe?

    • @MantraCurryWorld
      @MantraCurryWorld  4 месяца назад +1

      ശർക്കര പാവ് കാച്ചി ഇതുപോലെ ചെയ്യാം ഞാൻ ഇതുവരെ ശർക്കര ചേർത്ത് ഉണ്ടാക്കിയിട്ടില്ല ❤🙏😄

  • @thulaseedharannairp1172
    @thulaseedharannairp1172 4 месяца назад +1

    ❤❤❤❤❤❤❤

  • @user-bt2wr8zk4z
    @user-bt2wr8zk4z 3 месяца назад +1

    Can we use sarkara instead of sugar

    • @MantraCurryWorld
      @MantraCurryWorld  3 месяца назад

      പനം കർകണ്ട് ശർക്കരക്ക്‌ പകരം ഉപയോഗിക്കാം 🙏🏻🙏🏻

  • @vmjohn2684
    @vmjohn2684 4 месяца назад +5

    Guest nu kodukkilla,Ottakku kudikkum

  • @leejamoidheen3464
    @leejamoidheen3464 3 месяца назад

    Panjasaraku pakaram panamkalkandam upayokikamo

    • @MantraCurryWorld
      @MantraCurryWorld  3 месяца назад

      പനം കർക്കണ്ടു ഉപയോഗിച്ച് ഇതുപോലെ ഉണ്ടാക്കാം 🙏🏻❤

  • @raichelkurian6809
    @raichelkurian6809 4 месяца назад +3

    Heating will loose vit c

    • @MantraCurryWorld
      @MantraCurryWorld  4 месяца назад

      Vitamin C നഷ്ടം ആകില്ല 🙏🏻❤

  • @user-md3us6qr8q
    @user-md3us6qr8q 3 месяца назад

    Ithu sarkkarayil cheyyamo

    • @MantraCurryWorld
      @MantraCurryWorld  3 месяца назад

      ഇത്‌ പനം കർക്കണ്ടിൽ ചെയ്യാം
      അവസാനം അരിച്ചു എടുക്കണം കല്ല് ഇല്ലാത്ത പനം കർക്കണ്ടു വാങ്ങിയാൽ അരിക്കേണ്ട 🙏🏻🙏🏻🙏🏻❤

  • @user-cm7cg1nc5n
    @user-cm7cg1nc5n 2 месяца назад

    ആത്യം ആയിട്ട് ആണ് നെല്ലിക്ക സർബത്ത് ഉണ്ടാക്കുന്നത് കാണുന്നത് 🙏🙏

  • @tresavarghese5418
    @tresavarghese5418 4 месяца назад

    Mam ശർക്കര ഉപയോഗിക്കാൻ പറ്റുമോ.

    • @MantraCurryWorld
      @MantraCurryWorld  4 месяца назад +1

      ശർക്കര ശകലം വെള്ളം ഒഴിച്ച് പാവ് കാച്ചി നെല്ലിക്ക ജ്യൂസ്‌ ഒഴിച്ച് ഇതുപോലെ ചെയ്യാം കല്ല് ഇല്ലാത്ത ശർക്കര ചോദിച്ചു വാങ്ങുക 🙏🏻❤

    • @tresavarghese5418
      @tresavarghese5418 4 месяца назад

      @@MantraCurryWorld Thank you mam

  • @radhapanicker5968
    @radhapanicker5968 4 месяца назад

    Sugar nu pakaram sarkara cherkamo

    • @MantraCurryWorld
      @MantraCurryWorld  3 месяца назад

      ശർക്കര പാവ് കാച്ചി ഇതുപോലെ ചെയ്യാം 🙏🏻❤

  • @balanbalan2663
    @balanbalan2663 3 месяца назад

    Shugar ullavar sugar cherthamo

    • @MantraCurryWorld
      @MantraCurryWorld  3 месяца назад

      ഷുഗർ ഉള്ളവർ പച്ച നെല്ലിക്ക ജ്യൂസ്‌ അൽപ്പം നാരങ്ങ നീരും തേനും ചേർത്ത് തണുത്ത വെള്ളം ഒഴിച്ച് kudikkam🙏🏻🙏🏻

  • @smithasmitha4880
    @smithasmitha4880 4 месяца назад

    Sugar ullavaroke kudickamo

    • @MantraCurryWorld
      @MantraCurryWorld  4 месяца назад

      ഷുഗർ ഉള്ളവർക്ക് നെല്ലിക്ക നല്ലതാണ്. പേരിന് ശകലം പഞ്ചസാര ഇടാം 🙏🏻❤

  • @user-mj5ei7vz6l
    @user-mj5ei7vz6l 4 месяца назад +1

    പഞ്ചസാര ചേർത്തത് കൊണ്ടു ഷുഗറു കാർക്ക് kudikkamo

    • @MantraCurryWorld
      @MantraCurryWorld  4 месяца назад

      ഷുഗർ ഉള്ളവർ നെല്ലിക്ക കഴിക്കുന്നത് ഷുഗർ കുറയ്ക്കും അൽപ്പം പേരിന് പഞ്ചസാര ചേർത്ത് ഉണ്ടാക്കാം 🙏🏻കോവക്ക പച്ചയോടെ കഴിക്കുന്നത് കറുവപട്ട ചായ ഇട്ട് കുടിക്കുന്നത് ഷുഗർ കുറയ്ക്കും 🙏🏻❤

  • @marythomas6407
    @marythomas6407 4 месяца назад +3

    നെല്ലിക്ക ജ്യൂസ് ഇതുപോലെ ചൂടക്കമോ

    • @MantraCurryWorld
      @MantraCurryWorld  4 месяца назад

      നെല്ലിക്ക തിളപ്പിച്ചാലും വിറ്റാമിൻ C നഷ്ടം ആകില്ല 🙏❤

  • @Leena957
    @Leena957 4 месяца назад

    ഗ്രാമ്പുവിന് പകരം ഏലക്ക ചേർക്കാൻ പറ്റോ

    • @MantraCurryWorld
      @MantraCurryWorld  4 месяца назад

      ഏലക്ക ഇടുന്നതിനേക്കാൾ നല്ലത് ഗ്രാമ്പു ആണ് 🙏🏻❤

  • @ansub6292
    @ansub6292 4 месяца назад

    Sarkara cherkamo

    • @MantraCurryWorld
      @MantraCurryWorld  4 месяца назад

      ശർക്കര ചേർക്കാം 🙏🏻❤

  • @saraswathiamma5440
    @saraswathiamma5440 3 месяца назад

    കുറച്ചു short ആക്കാമായിരുന്നു

  • @subhavv4126
    @subhavv4126 4 месяца назад +3

    Ethil sarkara ette juice undakikude

    • @MantraCurryWorld
      @MantraCurryWorld  4 месяца назад

      ശർക്കര ഇട്ട് ഉണ്ടാക്കിയിട്ടില്ല
      ശർക്കര പാവുകാച്ചി ഇതുപോലെ ഉണ്ടാക്കാം കല്ല് ഇല്ലാതെ ശർക്കര എടുക്കുക കല്ല് ഉണ്ടെങ്കിൽ പാവ് കാച്ചി അരിപ്പയിൽ അരിച്ചു മാറ്റി നെല്ലിക്ക ജ്യൂസ്‌ ചേർത്ത് ഇതുപോലെ ഉണ്ടാക്കാം 🙏🏻

  • @pavithranps9305
    @pavithranps9305 3 месяца назад

    പഞ്ചസാരയ്ക്ക് പകരം പനംകൽക്കണ്ട് ഉപയോഗിച്ചാലോ

    • @MantraCurryWorld
      @MantraCurryWorld  3 месяца назад

      പനം കർക്കണ്ടു ഉപയോഗിക്കാം 🙏🏻🙏🏻

  • @Seenathcooworld
    @Seenathcooworld 4 месяца назад

    ❤❤❤❤❤ തിരിച്ച് സ് ചെയ്യു

  • @sudhakarankpsudhakaran3607
    @sudhakarankpsudhakaran3607 2 месяца назад

    പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിയ്ക്കാമോ?

    • @MantraCurryWorld
      @MantraCurryWorld  2 месяца назад

      പഞ്ചസാരക്ക് പകരം പനം കർക്കണ്ടു ചേർത്ത് ഉണ്ടാക്കാം 🙏🙏🙏

  • @rachselphilip8606
    @rachselphilip8606 3 месяца назад

    Sugar ullavarkke kudikkathillallo

    • @MantraCurryWorld
      @MantraCurryWorld  3 месяца назад

      ഷുഗർ ഉള്ളവർ നെല്ലിക്ക ജ്യൂസ്‌ ചൂടാക്കാതെ അല്പം നാരങ്ങ നീരും തേനും വെള്ളവും ചേർത്ത് കുടിക്കാം 🙏🏻❤

  • @ponnappancm2833
    @ponnappancm2833 3 месяца назад

    Why not take juice boil and preserve.Add honey at the time of use or salt to taste.??

    • @MantraCurryWorld
      @MantraCurryWorld  3 месяца назад

      Sugar ഉപയോഗിക്കാൻ ഇഷ്ടം ഇല്ലാത്തവർക്ക്‌ നെല്ലിക്ക ജ്യൂസ്‌ ഉണ്ടാക്കി തണുത്ത വെള്ളവും തേനും ചേർത്ത് ഉപയോഗിക്കാം 🙏🏻🙏🏻

  • @valsammamathew1880
    @valsammamathew1880 3 месяца назад +1

    Madam , once you heat it the vitamin C will be destroyed

    • @MantraCurryWorld
      @MantraCurryWorld  3 месяца назад

      നെല്ലിക്ക ചൂടാക്കിയാൽ Vitamin. C

  • @GLOVESBP
    @GLOVESBP 2 месяца назад

    ഒന്നര കപ്പ്‌ പഞ്ചസാരക്ക് ഒരല്ലി
    കുടംപുളി യും ഒരു നുള്ള് മഞ്ഞളും കാൽ സ്പൺ ഇന്ദുപ്പും ചേർത്ത് സേവിക്കാം.
    രുചികരം. നല്ല ഓർമ്മശക്തി, മുടി കൊഴിച്ചിൽ ഉറക്കം ഇല്ലായ്മ ഇതിനൊക്കെ
    അ ത്വ ത്തമം.

    • @MantraCurryWorld
      @MantraCurryWorld  2 месяца назад

      വിലയേറിയ അഭിപ്രായം പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🏻🙏🏻❤

  • @sajiraju652
    @sajiraju652 3 месяца назад

    ഫ്രിഡ്ജിൽ വെക്കണോ

    • @MantraCurryWorld
      @MantraCurryWorld  3 месяца назад

      ഫ്രിഡ്ജിൽ വയ്ക്കണ്ട ഈർപ്പം ഇല്ലാതെ ഉണ്ടാക്കിയ ഗ്ലാസ്‌ ബോട്ടിൽ അടച്ചു സൂക്ഷിക്കാം 🙏🏻❤

  • @marygeorge4976
    @marygeorge4976 2 месяца назад

    Chakara Etu unda Kamo

    • @MantraCurryWorld
      @MantraCurryWorld  2 месяца назад

      പനം കർക്കണ്ടു ഉപയോഗിച്ച് ചെയ്യാം ❤❤❤ശർക്കര വേണ്ട

  • @MrAbufathima
    @MrAbufathima 3 месяца назад

    ഷുഗറിന് പകരം തേൻ ഉപയോഗിക്കാമോ

    • @MantraCurryWorld
      @MantraCurryWorld  3 месяца назад

      തേൻ ചൂടാക്കാൻ പറ്റില്ല പനം കർക്കണ്ടു ഉപയോഗിക്കാം 🙏🏻😄

    • @MrAbufathima
      @MrAbufathima 3 месяца назад

      @@MantraCurryWorld താങ്ക്യു

  • @josevarghese1243
    @josevarghese1243 3 месяца назад

    ശര്‍ക്കര ഉപയോഗിക്കമോ ?

    • @MantraCurryWorld
      @MantraCurryWorld  3 месяца назад

      പനം കർക്കണ്ട്‌ ഉപയോഗിക്കാം 🙏🏻

  • @mollysivaraj2750
    @mollysivaraj2750 3 месяца назад +1

    1. Kg നെല്ലിക്കക്കു എത്ര പഞ്ചസാര വേണം, നോക്കാം ❤❤❤

    • @MantraCurryWorld
      @MantraCurryWorld  3 месяца назад

      1kilo നെല്ലിക്ക എടുക്കുമ്പോൾ 3/4k. പഞ്ചസാര ചേർക്കാം പഞ്ചസാരക്ക്‌ പകരം പനം കർക്കണ്ടു 1 1/4 k. ചേർക്കാം 🙏🏻🙏🏻❤പനം കർക്കണ്ടു ഉരുക്കി അരിച്ചു എടുത്ത് ഇതുപോലെ ചെയ്യാം 🙏🏻🙏🏻

    • @mollysivaraj2750
      @mollysivaraj2750 3 месяца назад

      @@MantraCurryWorld ♥♥♥♥👍

    • @diffwibe926
      @diffwibe926 2 месяца назад +1

      2kg പഞ്ചസാര

  • @jalaja4981
    @jalaja4981 3 месяца назад +1

    നേഴ്‌സ്സറി ടീച്ചറാണോ അങ്ങനാണ് തോന്നുന്നതു

  • @sisilythomas3739
    @sisilythomas3739 4 месяца назад

    Diabetic patients engane ithu upayogikkum. 😮

    • @MantraCurryWorld
      @MantraCurryWorld  4 месяца назад

      പേരിന് ശകലം പഞ്ചസാര ചേർക്കാം നെല്ലിക്ക ഷുഗർ കുറയ്ക്കും 🙏🏻❤

    • @MantraCurryWorld
      @MantraCurryWorld  2 месяца назад

      Diabetic patient ന് കുടിക്കാൻ പറ്റിയ ഒരു നെല്ലിക്ക ജ്യൂസ് കൊടുത്തിട്ടുണ്ട് 🙏🏻🙏🏻❤

    • @MantraCurryWorld
      @MantraCurryWorld  2 месяца назад

      ruclips.net/video/lxSL32dixto/видео.html

  • @chandrisworld5203
    @chandrisworld5203 3 месяца назад

    Heathy drink.entay channelum support cheyane ❤

    • @MantraCurryWorld
      @MantraCurryWorld  3 месяца назад +1

      Support ചെയ്തു 🙏🏻🙏🏻thanks for watching🙏🏻

    • @chandrisworld5203
      @chandrisworld5203 3 месяца назад

      @@MantraCurryWorld Thank you so much 💓

  • @sunnymathew2538
    @sunnymathew2538 3 месяца назад

    ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കണം ഓപ്പണായാൽ വെക്കണം ഒന്നു പറഞ്ഞാൽ നന്നായിരുന്നു

    • @MantraCurryWorld
      @MantraCurryWorld  3 месяца назад

      Fridge ൽ സൂക്ഷിക്കേണ്ട airtight ആയ glassbottle അടച്ചു സൂക്ഷിച്ചു വെളിയിൽ വെക്കാം ആവശ്യത്തിന് എടുത്തു തണുത്ത വെള്ളം ചേർത്ത് കുടിക്കാം 🙏🏻🙏🏻

    • @sunnymathew2538
      @sunnymathew2538 3 месяца назад

      👌ഓക്കേ madam

  • @sunnymathew2538
    @sunnymathew2538 3 месяца назад

    മാഡം ഇതിനകത്ത് പനംകൽക്കണ്ടം ശർക്കര ചേർക്കാൻ പറ്റുമോ ഇതിന് മറുപടി പറയണം ഒരു കിലോ നെല്ലിക്കയ്ക്ക് ഒരു കിലോ പനംകൽക്കണ്ടം ചേർക്കാൻ പറ്റുമോ അല്ലെങ്കിൽ ശർക്കര ചേർക്കാൻ പറ്റുമോ

    • @MantraCurryWorld
      @MantraCurryWorld  3 месяца назад +1

      പനം കൽക്കണ്ടം പഞ്ചസാരക്ക്‌ പകരം ഉപയോഗിച്ച് ഇതുപോലെ ഉണ്ടാക്കാം ശർക്കര വേണ്ട
      ,നെല്ലിക്ക 1k.
      പനം കൽക്കണ്ടം 3/4k.
      Thanks for watching Sir.🙏🏻🙏🏻

    • @sunnymathew2538
      @sunnymathew2538 3 месяца назад

      @@MantraCurryWorld Ok mam

  • @achupalamittom2195
    @achupalamittom2195 3 месяца назад

    തേൻ ചേർത്താൽ മതിയോ

    • @MantraCurryWorld
      @MantraCurryWorld  3 месяца назад

      തേൻ ചൂടാക്കാൻ പറ്റില്ല നെല്ലിക്ക ജ്യൂസ്‌ ചൂടാക്കാതെ തേനും ശകലം നാരങ്ങ നീരുംതണുത്ത വെള്ളം ചേർത്ത് കലക്കി കുടിക്കാം 🙏🏻❤

  • @glorycherian6125
    @glorycherian6125 3 месяца назад +1

    😂ഷുഗർ ഉപയോഗിക്കാൻ പറ്റാത്തവരുടെ കാര്യേം എങ്ങനാ.😢😢😢.

    • @MantraCurryWorld
      @MantraCurryWorld  3 месяца назад +1

      പച്ച നെല്ലിക്ക ജ്യൂസ്‌ തേൻ,1tsp. Lemon juice തണുത്ത വെള്ളം ചേർത്ത് കുടിക്കാം 🙏🏻❤

  • @sisilythomas3739
    @sisilythomas3739 4 месяца назад

    Ingane thilappichaal athinte gunam ellam pokille

    • @MantraCurryWorld
      @MantraCurryWorld  4 месяца назад

      നെല്ലിക്ക തിളപ്പിച്ചാൽ ഗുണം പോകില്ല

  • @lizzyrajan9834
    @lizzyrajan9834 3 месяца назад

    How many times repeated

  • @pmkurian1006
    @pmkurian1006 4 месяца назад

    നെല്ലിക്കയുടെ തൂക്കം പറഞ്ഞില്ല

    • @MantraCurryWorld
      @MantraCurryWorld  4 месяца назад +1

      നെല്ലിക്ക 250g.
      പഞ്ചസാര 300g. 🙏🏻
      Thanks for watching🙏🏻

    • @GirijaUnni-er7lz
      @GirijaUnni-er7lz 3 месяца назад

      250

  • @alicevarghese9140
    @alicevarghese9140 2 месяца назад

    ജ്യൂസ് സൂപ്പർ. സംസാരം മഹാ ബോർ

  • @Mount_zion
    @Mount_zion 4 месяца назад +2

    Sarkara idan pattumo😄😊

    • @MantraCurryWorld
      @MantraCurryWorld  4 месяца назад +1

      ശർക്കരക്കു പകരം organic sugar ഉപയോഗിക്കാം ശർക്കര ചേർത്ത് ഉണ്ടാക്കിയിട്ടില്ല. ശർക്കര വേണമെങ്കിൽ പാവ് കാച്ചി ഇതുപോലെ ചെയ്യാം 🙏🏻🙏🏻❤Thanks for watching❤🙏🏻

    • @Mount_zion
      @Mount_zion 4 месяца назад

      @@MantraCurryWorld Thank You. ❤️❤️❤️

  • @thulaseedharannairp1172
    @thulaseedharannairp1172 3 месяца назад

    Super

  • @anniebabu7169
    @anniebabu7169 3 месяца назад

    Super👍

  • @vmat8437
    @vmat8437 4 месяца назад

    Very nice

  • @jayarubyk6341
    @jayarubyk6341 3 месяца назад

    👍👍

  • @sharletabraham246
    @sharletabraham246 3 месяца назад

    Supper

  • @peethambarankp4789
    @peethambarankp4789 2 месяца назад

    മധുരത്തിന് പകരം ഉപ്പ് ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ

    • @MantraCurryWorld
      @MantraCurryWorld  2 месяца назад

      മധുരം ആണ് നല്ലത്
      ഉപ്പ് ചേർത്ത് ഉണ്ടാക്കിയ നെല്ലിക്ക ജ്യൂസ്‌ ഞാൻ കൊടുത്തിട്ടുണ്ട് 🙏🏻🙏🏻❤

    • @MantraCurryWorld
      @MantraCurryWorld  2 месяца назад

      ruclips.net/video/lxSL32dixto/видео.html