ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം തന്നെ മതി, നീല വര മാറ്റി തന്നാൽ മതിയെന്ന് ഉടമകൾ | Kozhikode

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം തന്നെ മതി, ബെൽറ്റ് പോലുള്ള നീല വര മാറ്റി തന്നാൽ മതിയെന്ന് ഉടമകൾ | Tourist Bus | Bus Owners | Kozhikode
    #kozhikode #touristbus #tourist #busowners
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 178

  • @pranavkidofficial1359
    @pranavkidofficial1359 2 месяца назад +478

    കളർ അടിക്കാൻ താല്പര്യം ഇല്ലാത്തവർ അടിക്കണ്ട, ഇഷ്ട്ടം ഉള്ളവർ അടിക്കട്ടെ

    • @HasnaAchu-pu2yj
      @HasnaAchu-pu2yj 2 месяца назад +9

      Poda kunne

    • @stibinsiby2101
      @stibinsiby2101 2 месяца назад +4

      Sathiyam 3:49

    • @Jackie44639
      @Jackie44639 2 месяца назад +13

      Nee poda kune​@@HasnaAchu-pu2yj

    • @sintokk9317
      @sintokk9317 2 месяца назад

      ​@@HasnaAchu-pu2yjmammadiyude nilavaram😮

    • @autokarenpang4972
      @autokarenpang4972 2 месяца назад +3

      അപ്പൊ അവർക്കു ഓട്ടം കുറയും

  • @Karthi22
    @Karthi22 2 месяца назад +232

    ഞാൻ അടിക്കുന്നില്ല നിങ്ങളും അടിക്കണ്ട ഇതൊരുമാതിരി കൊണ വർത്തമാനം ആണ്

  • @ashmilak7129
    @ashmilak7129 2 месяца назад +196

    അയിന് ഇങ്ങൾ കളർ അടിക്കണ്ട ആവശ്യം മില്ല താല്പര്യം ഉള്ളവർ കളർ അടിക്കട്ടെ

    • @jishnupm9589
      @jishnupm9589 2 месяца назад +5

      Athu correct

    • @Sauravjango
      @Sauravjango 2 месяца назад +10

      Tourist bus field is highly competitive so if one changed to colour they all should follow otherwise they will not get trip

    • @Abin955
      @Abin955 2 месяца назад

      Styam

    • @maxentertainment6114
      @maxentertainment6114 Месяц назад

      ക്യാഷ് ഉള്ള മുതലാളി മാർ കളർ അടിക്കുമ്പോൾ സാധരണ bus owner അടിക്കാൻ കഴിയില്ല ഉടനെ. അപ്പോൾ അവിടെ കളർ ഉള്ള വാദികൾക്ക് ഡിമാന്റ് വരും

    • @VijeeshP-lu1nu
      @VijeeshP-lu1nu Месяц назад

      പഠിക്കുന്ന കുട്ടിക്ക് കൂടുതൽ മാർക്ക് കിട്ടും അതാണ് സ്വാഭാവികം അല്ലാതെ എന്ത് ബിസിനസിനും മൂക്ക് കയർ എടുക്കാം എന്ന് പറയുന്ന നയം അല്ല വേണ്ടത്​@@maxentertainment6114

  • @jintumjoy7194
    @jintumjoy7194 2 месяца назад +108

    കളർ വേണമെന്നാണ് എന്റെ അഭിപ്രായം. ടൂർ പോണ വണ്ടിക്കൊക്കെ ഈ വെള്ള അടിച്ച് എങ്ങനെ പോവും. ജീവിതത്തിൽ എന്നും ഓർമയിൽ നിൽക്കുന്ന ഒന്നാണ് കോളേജ് trip അത്‌ എല്ലാം കൊണ്ടും കളർഫുൾ ആവണം. എന്റ ഡിഗ്രികാലത്തെ ടൂർ ഇപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്നത് അന്ന് പോയ bus കാരണം കൊണ്ട് കൂടിയാണ്. Avatar ghost rider. അ വണ്ടി ഇന്നില്ല പക്ഷെ ആ ഓർമ്മകൾ അത്‌ ഇന്നും എന്റെ മനസ്സിലുണ്ട്

  • @Lolanlolan304
    @Lolanlolan304 2 месяца назад +56

    താല്പര്യം ഉള്ളവർ അടിക്കട്ടെ.... ഇവനൊക്കെ എന്തിനെ ഇത്രേ തെണ്ണം.. യോജിക്കുന്നവർ പെയിന്റ് അടിക്കട്ടെ.... പണം ഉള്ളവർ ഇൻവെസ്റ്റ്‌ ചെയ്യട്ടെനെ

  • @sreerag7989
    @sreerag7989 2 месяца назад +36

    Ishtam ullavar adikkattey thalparyam illathavar adikkanda☺

  • @praneesh.c.p
    @praneesh.c.p 2 месяца назад +20

    കളർ ഫുൾ ആണ് നല്ലത്

  • @RAHUL-nd1vr
    @RAHUL-nd1vr 2 месяца назад +16

    കളർ അടിക്കാൻ താല്പര്യം ഉള്ളവർ അടിക്കട്ടെ ബാക്കി അടിക്കാൻ താല്പര്യം ഇല്ലാത്തവർ വെള്ളയിൽ ഓടട്ടെ എന്തിനാണ് ഈ അടിക്കാൻ താല്പര്യം ഉള്ളവർ എന്തിനു പിന്തിരിപ്പിക്കുന്നു

  • @Exfox_gameplays
    @Exfox_gameplays 2 месяца назад +10

    ഈ പറഞ്ഞ വ്യക്തി ക്ക് വണ്ടിയിൽ white il ചെറിയ graphics ചെയ്‌ത പോരെ വലിയ amount ഇറക്കി കളിക്കണ്ടല്ലോ, ബാക്കി ഉള്ളവർ എന്തേലും ചെയ്തോട്ടെ അതിൽ ഇടംകോൽ ഇടത്തെ ഇരുന്നാൽ മതി

  • @mathews.v.j.2282
    @mathews.v.j.2282 2 месяца назад +7

    പൈസ ഇല്ലാത്തവൻ ഓടേണ്ട

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 2 месяца назад +44

    വെള്ളയടിച്ചതുകൊണ്ടാണ് കല്യാണത്തിന് പോലും ഒരു ടൂറിസ്റ്റ് ബസ് ഇല്ല എല്ലാവരും സ്വന്തം കാറിൽ ആണ് വരുന്നത്

    • @unnisreesiva
      @unnisreesiva 2 месяца назад +11

      300. 500.700!perum karil ano varunnathuu 😂😂😂

  • @rajeshsiva6533
    @rajeshsiva6533 2 месяца назад +3

    white is one of the safest colors for vehicle because it tends to be the most visible at night and in most weather conditions. Vote for White

    • @truths2357
      @truths2357 2 месяца назад

      Yellow colour is sensitive in both day and night that's what school buses are in yellow colour

    • @rajeshsiva6533
      @rajeshsiva6533 2 месяца назад +1

      Yellow color has already been earmarked for institution bus only throughout India to differentiate it.

  • @shamshamju1615
    @shamshamju1615 2 месяца назад +2

    White thanne nallath...pinne ... interior okke nalla reethiyil modified akkanulla nadapadi aaan vendath....

  • @malavikaabhilash1
    @malavikaabhilash1 2 месяца назад +26

    Paisa ullavar enkilum adikatte ayinippo enthaa 🥴

    • @liju_r
      @liju_r 2 месяца назад +2

      Appol Paisa ullavare ude bus trip kittiu ollu

    • @malavikaabhilash1
      @malavikaabhilash1 2 месяца назад

      Athu mathi

    • @malavikaabhilash1
      @malavikaabhilash1 2 месяца назад

      Rs koduthu bus vangiyal athile color venam ennu ownerk agraham undaville

    • @unknownme9700
      @unknownme9700 2 месяца назад

      That's how business works😂

  • @santhoshyatra7618
    @santhoshyatra7618 2 месяца назад +2

    വണ്ടിയുടെ കളർ മറ്റിയാൽ എങ്ങനെ യാണ് വണ്ടി അപകടത്തിൽ പെടുന്നത് അങ്ങനെ അണങ്കിൽ കേരളത്തിൽ ഉള്ള മറ്റു കാറും ബെയിക്കും ലോറിയും ഒക്കെ ?

    • @shantoantony5821
      @shantoantony5821 2 месяца назад

      Bro Europe il rathriyil apakadathil pedunna carukale patti nadathiya padanathil white colour ulla carukalanu ettavum kuravu apakadathil pedunnath ennu kandathi. Athinukaranam avar paranjath rathriyil prakasathine poornamayi prathifalippikkum.

  • @vishnulal3729
    @vishnulal3729 2 месяца назад +28

    വെള്ള നിറം വേണ്ടവർ മാറ്റണ്ട 😡😡😡കളർ പെയിന്റ് വേണം

  • @AnandhuLal-ec3mb
    @AnandhuLal-ec3mb 2 месяца назад +7

    ഒരേ പ്രസ്ഥാനം രണ്ട് തലം ⚖️
    ഈ പ്രസ്ഥാനത്തിന്റെ നാശം തന്നെ ഇത് ആണ്.

  • @Nitinmithirmala
    @Nitinmithirmala 2 месяца назад +7

    ഈ കളർ തന്നെ മതി. പെയിൻ്റിനും വല കുറവ് മത്സരവും കുറഞ്ഞു.

    • @Akash_7824
      @Akash_7824 2 месяца назад

      60 or 70 lakhs n vandi vaagiyavn atleast ishtam ulla paint adikan ulla rights enkilum koduknde.... Pine color vanna oaatam kurayum ennu parjvrod 60 um 70 lakhs n vandi vaagiyvnum 20 or 30 lakha n vandi vaagiyavum orre ottam kittiyal evide sheri aakum. Ellam onnu tally aavnde

  • @asifnowshad5831
    @asifnowshad5831 2 месяца назад +3

    Verry good

  • @stijojoseph9112
    @stijojoseph9112 2 месяца назад +5

    White colour aanenkil oru premium look aanu..
    Athu ividae ullavarkku manasilakilla..

    • @Akash_7824
      @Akash_7824 2 месяца назад

      Athu only white aanel athinte idayil koode oru അരഞ്ഞാണം വന്നു premium look thne😂. White ne kal eddup black n aan

    • @shantoantony5821
      @shantoantony5821 2 месяца назад

      ​@@Akash_7824 black nightil pettennu kanilla. Athukond accident chance kooduthala

    • @Akash_7824
      @Akash_7824 2 месяца назад

      @@shantoantony5821 Enth non sense aado parayune... Pine head light oke enthinan kanan vachirikunth. Mikkavrum night headlight kandan oru vandiye mnasilakunth. Alathe color kandit alla. Street light polum ilel nigl engne aan night oru vehicle nte color mnasilakan pokunth??

    • @shantoantony5821
      @shantoantony5821 2 месяца назад

      @@Akash_7824 oru none sensumalla bro It is real factor. Europe il nadanna oru padanathil rathriyil accident akunna carukalude colours kooduthalum black other dark colors ayirunnu. White colour ulla carukal very rare anu accident ayathu. Athinu reason avar paranjathu white prakasathine prathifalippikkum athukond prakasatthinte oru cheriya resmi adichal polum white athu reflect cheyyikkum. But blackum mattulla colursum especially dark colors prakasathine agiranam cheyyum athukond pettenne divarude sradhayil pedilla. It is scientific truth.

  • @vipinfrontcowlmattiyallook7644
    @vipinfrontcowlmattiyallook7644 2 месяца назад +2

    Tourist bus colour full aakanam❤

  • @santhoshyatra7618
    @santhoshyatra7618 2 месяца назад +1

    എൻ്റെ പെന്നു ചോട്ടാ വണ്ടിയുടെ കളറും അപകടവും തമ്മിൽ എന്താണ് ബന്ധം 😂 ഒന്നു പറഞ്ഞു തരാമോ അറിയാത്തത്ത് കൊണ്ടാണ്

  • @ebialex6380
    @ebialex6380 2 месяца назад +1

    White ahn better allel cash ullavan colour adikkum... Cash illathavante vandy arum vilikkilla...

  • @mathews.v.j.2282
    @mathews.v.j.2282 2 месяца назад +1

    Colour venum

  • @VaishnavVr-yi6rn
    @VaishnavVr-yi6rn 2 месяца назад +3

    Pasia ullavar adikatte allathvar pathiye cheyy

  • @vijneshvijayan5405
    @vijneshvijayan5405 2 месяца назад +1

    Colour adikkanamenn aarum nirbandikkunnilalllo . thalparyam ullavar adikkat allathavar... Adutha cf kazhinjum white adich odatt

  • @rasheedkattippara1763
    @rasheedkattippara1763 2 месяца назад +1

    toorist & line bus all pazhe kaalathe pole colur full aan kaanan bhangi❤❤

  • @teju1245
    @teju1245 2 месяца назад +1

    മത്സരം എല്ലാ മേഖലയിലും ഉണ്ടാവുമല്ലോ

  • @MannoorMiniatureWorks
    @MannoorMiniatureWorks 2 месяца назад +35

    വെള്ള പെയ്റ്റ് മതി എന്ന് പറയുന്ന നിന്നേ പോലുള്ളവരാണ് ഈ ട്യൂറിസ്റ്റ് ബസ്സ് മേഖലയെ തകര്‍ത്തത്. എടാ നീ വെള്ള കളര്‍ മാറ്റണ്ടാ. കളര്‍ അടിക്കാന്‍ ആഗ്രഹമുള്ളവര്‍ അടിക്കട്ടെ. പിന്നെ ഒരു bussiness ആകുമ്പോള്‍ competition ഉണ്ടാകും. അത് നേരിടാന്‍ നിനക്ക് പറ്റില്ലെങ്കില്‍ നിര്‍ത്തിയിട്ട് പോടാ. നിന്റെ വണ്ടിയില്‍ ഞങ്ങള്‍ കയറുന്നില്ലാ പോരേ.

    • @nuhmanshibili4545
      @nuhmanshibili4545 2 месяца назад +9

      Pullinte kayil payisa ilaathond alle bossee. Athin ingane okke parayunth enthinaan.. Very bad

  • @muhsinnp8043
    @muhsinnp8043 2 месяца назад +7

    വെള്ള തന്നെയാണ് സ്റ്റാൻഡേർഡ് 😊

  • @Pinneentha
    @Pinneentha 2 месяца назад +1

    Colour വേണം

  • @akhilmathew9090
    @akhilmathew9090 2 месяца назад +18

    കളർ അടിക്കാൻ താല്പര്യം ഇല്ലാത്തവരെ വിട്ടേക്ക് വണ്ടിയിൽ കളർ അടിക്കാൻ ആഗ്രഹം ഉള്ളവർ അവരുടെ വണ്ടിക്ക് അടിക്കട്ടെ അല്ലാതെ എന്റെ അപ്പന്റെ underwear കീറിയത എന്ന് പറഞ്ഞ് മറ്റുള്ളവരുടെ അപ്പന്റെ യും underwear കീറിയത് ഇട്ട മതി എന്ന് പറയുന്നത് അത്ര നല്ലതല്ല

    • @user-vu2pd3el5s
      @user-vu2pd3el5s 2 месяца назад +1

      Color adichal competition undakum

    • @akhilmathew9090
      @akhilmathew9090 2 месяца назад

      @@user-vu2pd3el5s കോമ്പറ്റിഷൻ ഇല്ലാത്ത ഏത് ബിസ്നസ് ആണ് ഉള്ളത് ഇപ്പൊ സത്യം പറഞ്ഞ വണ്ടിക്കൊക്കെ ബ്രേക്ക് ഉണ്ടോ ന്ന് പോലും അറിയില്ല ആർക്കും എത്ര ടൂറിസ്റ്റ് ബസ് ആണ് അപകടം ആവുന്നത്.. പണ്ട് പെയിന്റിംഗ് ഒക്കെ ഉള്ളപ്പോ വണ്ടി വൃത്തിക്ക് കൊണ്ട് നടക്കുമായിരുന്നു ഓട്ടം കിട്ടാൻ വേണ്ടി ഇപ്പൊ എല്ലാം ksrtc ബസ് പോലെ ആയി ഓരോ വണ്ടികൾ കണ്ട കേറാൻ തന്നെ അറപ്പ് തോന്നും വെള്ള നിറം എല്ലാംകൂടി തീട്ടം പോലെ ആയിട്ട്

  • @aji7790
    @aji7790 2 месяца назад +1

    Cash ollavrk avr paint adich look akiyal trip a vandi ayikum allukal vlikune normal toursit bus kark trip kittillla athu kond avr ethirkune allte paint adich odunvr agneyum allte ponavr agne enn parnjitt karyam illa white paint line poyal ella tourist bus karkum trip kittum ipo e filed compention kudutal anu

  • @JKk3i
    @JKk3i Месяц назад

    ഇപ്പോൾ ഒരു വിഭാഗത്തിന്റെ കയ്യിൽ ഏകദേശം ആയി തുടങ്ങി ഇനി അതും മാറ്റാൻ പറ്റില്ല അതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്

  • @KLITACHI
    @KLITACHI 2 месяца назад

    ഇവരെ പോലുള്ളവരാണ് ഏറ്റവും കുത്തിതിരിപ്പ് ഉണ്ടാക്കുന്നത് 😢

  • @paul_j_o
    @paul_j_o 2 месяца назад +1

    Athokke KSRTC ye kandu padi, paint polum adikkilla, athukond ithonnum avare testing time il bhadhikkunnu polumulla....😂

  • @abhiram3953
    @abhiram3953 Месяц назад

    ലോകത്ത് മറ്റു രാജ്യങ്ങളിൽ torest bus engene aanu enn annyoshichu nokk

  • @djadersh
    @djadersh 2 месяца назад +1

    നീല കളറും ഗോൾഡ് കളറും മാറ്റി തന്നാൽ മതി

  • @sureshmini3268
    @sureshmini3268 2 месяца назад

    കളർകോട് വന്നതിന്റെ ചരിത്രം. ഒന്ന് പറയൂ റിഷോർട്ടറെ അപകടം ആണോ | ഹൈക്കോടതി വിധി ആണോണ്

  • @sarabeevi4936
    @sarabeevi4936 2 месяца назад

    السلام عليكم ورحمة الله و بركاته 🤝

  • @akhilvarghese3795
    @akhilvarghese3795 2 месяца назад

    ആള് പറയുന്നത് ശരിയാണ്

  • @romanreignsversion5262
    @romanreignsversion5262 2 месяца назад

    Paint mattiyal chila tourst businte ottam kurayum

  • @Theconquerer_vlogs
    @Theconquerer_vlogs 2 месяца назад

    Selected coloursil white ind eyal white adich thanne odichi

  • @moonwalker2683
    @moonwalker2683 2 месяца назад +1

    Loka pottan. Color adichal dimand koodum.. color adikan ishtam ullavar adikate.

  • @9999333ify
    @9999333ify 2 месяца назад

    Chettan colour adikanda.... njangalkku colour venom njangal adichollam....

  • @trip_with_six_wheel
    @trip_with_six_wheel 2 месяца назад +2

    Ee kunnente vandi pazhetha😂 baakki vandi color adich chong aayaal ee pazhe vandikk ottam kittulla😂

  • @njanoruethirali4042
    @njanoruethirali4042 2 месяца назад

    കളർ അടിക്കുന്നവർ അടിക്കും അടിക്കാൻ പറ്റാത്തവർ അടിക്കണ്ട.

  • @rajesh-zz8cb
    @rajesh-zz8cb 2 месяца назад

    താല്പര്യം ഉള്ളവർ അടിക്കട്ടെ അല്ലാത്തവർ കളർ കോഡ് നിലനിർത്തട്ടെ

  • @teamtkdofficial
    @teamtkdofficial 2 месяца назад

    Colour venam

  • @user-vt2rh5ho7x
    @user-vt2rh5ho7x 2 месяца назад

    Edhha eee braandhan

  • @arshish3609
    @arshish3609 2 месяца назад

    Ishtoo illa alkarr clr adikata chettaa😐

  • @ABHISHEK-_1717_
    @ABHISHEK-_1717_ 2 месяца назад

    Color venam

  • @alansharon6691
    @alansharon6691 2 месяца назад +1

    5 star hotelum thatkadayum orepole erikanam 😂

  • @Jackie44639
    @Jackie44639 2 месяца назад

    Paint kond apakadam varila drive ingann

  • @Luca_willys_holidays_kl11
    @Luca_willys_holidays_kl11 2 месяца назад +1

    അരപട്ടയും ബ്ലാക്ക്ബെൽറ്റും കൊണ്ട് വന്നതും നിങ്ങൾ ഒക്കെ തന്നെ അല്ലേ.. അപ്പം അതൊക്കെ വച്ചിട്ട് തന്നെ ഇനിയും താൻ ഓടിയാ മതി ഇനി അങ്ങോട്ടും 😡ഇനി അതായിട്ട് ഒഴിവാക്ണം എന്ന് ഇല്ല

  • @vishnuvasudevan7726
    @vishnuvasudevan7726 2 месяца назад

    താല്പര്യം ഉണ്ടെങ്കിൽ അടിച്ചാമതി

  • @Jozephson
    @Jozephson 2 месяца назад

    നിയമ പ്രകാരം മറ്റു സംസ്ഥാനങ്ങളിലും വെള്ള നിറത്തിൽ നീല വര ആണ് ഉള്ളത്

  • @hawk.bussid
    @hawk.bussid 2 месяца назад

    പൈസ ഇല്ലാത്ത ഒരു കളർ അടിക്കേണ്ട അത്രയല്ലേ ഉള്ളൂ

  • @amalsanthoshunni8313
    @amalsanthoshunni8313 2 месяца назад

    Veendum apakadathileyk pokunn.. Nanavilledo thanik ath parayan...

  • @allinonemediabynoorudheenb4252
    @allinonemediabynoorudheenb4252 2 месяца назад

    Edo adikkunnavar adichotte ni adikunnillenkil adikkanda

  • @justmethinking9210
    @justmethinking9210 2 месяца назад

    Ayal adikanda

  • @sebinbabu2020
    @sebinbabu2020 2 месяца назад

    2024 ❌1970 വസന്തം ✅

  • @user-li2ic1ig5d
    @user-li2ic1ig5d 2 месяца назад

    Uniform വേണം

  • @mathewA8
    @mathewA8 2 месяца назад +1

    This colour will be okay

  • @user-mb1qg1vh7h
    @user-mb1qg1vh7h 2 месяца назад

    KA..... TN തന്നെ ശരണം

  • @weddingcreative5558
    @weddingcreative5558 2 месяца назад

    Bro vanaga adicha matiya mathi 😂

  • @Sameerali-tz7ws
    @Sameerali-tz7ws 2 месяца назад

    ഇവൻ മാത്രമല്ല ടൂറിസ്റ്റ് ബസ് മുതലാളി നിങ്ങൾക്ക് ഇവനെ മാത്രം കിട്ടിയ കിട്ടിയിട്ടുള്ളൂ അവൻ പറയുന്നത് അനുസരിച്ച് വരകൾ മാറ്റാനും ചെരിക്കാനും അവനവൻ വാങ്ങിയ ബസ്സിനെ അവനവൻ ഇഷ്ടമുള്ള പെയിൻറ് അടിക്കട്ടെ കാര്യം മനസ്സിലെ ഈഗോ മാറ്റണം മനസ്സിൽ നന്നായാൽ എല്ലാവർക്കും ഓട്ടം കിട്ടും ഇദ്ദേഹത്തിൻറെ താൽപര്യം മാത്രം നോക്കിയാൽ പോരാ, കേരളത്തിൽ നൂറുകണക്കിന് ടൂറിസ്റ്റ് ബസ് മുതലാളിമാർ ഉണ്ട് എല്ലാവരോടും സമ്മതം ചോദിക്കും

  • @pranavp8087
    @pranavp8087 2 месяца назад

    Color adikumm

  • @kiranalkas9027
    @kiranalkas9027 2 месяца назад

    കളർ ആരും മാറ്റരുത് അടുത്ത മന്ത്രി കയറുമ്പോൾ വീണ്ടും നിയമം മാറും അപ്പൊ ബുസുടമകൾക്കാണ് നഷ്ടം. ആലോചിച്ചു ചെയ്യുക.

  • @Bibinz_Local_vlogger
    @Bibinz_Local_vlogger 2 месяца назад

    വെള്ള അടിച്ചോണ്ടു ഇപ്പോൾ അപകടം ഒന്നുമില്ല... പക്ഷെ കേരളത്തിന്‌ പുറത്തു കളർ അടിച്ച വണ്ടികൾ അപകടത്തിൽ ആകുന്നില്ലല്ലോ

  • @devadarsh-rq7yf
    @devadarsh-rq7yf 2 месяца назад

    Chettanu cash illel adikkanda.ullavar adichotte

  • @arunjith6961
    @arunjith6961 2 месяца назад +1

    Isttam ullavr adikate

  • @autokarenpang4972
    @autokarenpang4972 2 месяца назад +1

    ഇയാൾ പറയുന്നത് 100%, ശെരിയാണ്

  • @motivationspirit4908
    @motivationspirit4908 2 месяца назад

    Nigalk അടിക്കാൻ pattanilel വേണ്ട... അടിക്കേണ്ടവർക് അടിക്കാമല്ലോ

  • @Sxee25017
    @Sxee25017 2 месяца назад

    Neeare mona

  • @vipinpv5759
    @vipinpv5759 2 месяца назад

    നിലവാരമുള്ള കളർ,

  • @Jackie44639
    @Jackie44639 2 месяца назад

    Venongi adikanam ottam kiteelengi bakki olavvrde kuttam alla ningal vandi paniyanam pattunath pole allathe tour pokan oru pattikalum vandi vilikoola tour bus minimum settings oke venam

  • @anandhus.s3770
    @anandhus.s3770 2 месяца назад

    ഇത് ഒരുമാതിരത്ത കോത്താഴത്തെ വർത്താനം ആയിപോയി ഞാൻ പറയണത് എല്ലാ ബസും കളർ അടിക്കണം എന്ന് തന്ന ഞാൻ പറയണത്

  • @anandhuajayan8725
    @anandhuajayan8725 2 месяца назад

    ഈ മേഖല നശിപ്പിക്കുന്ന ബസ് ഉടമകൾ ഇങ്ങനെ പറയു

  • @naveenjude1341
    @naveenjude1341 2 месяца назад

    Bad transport minister Antrony raju other states super government and transport minister

  • @ABHISHEK-_1717_
    @ABHISHEK-_1717_ 2 месяца назад

    അടിക്കാൻ താല്പര്യം ഇല്ലാത്തവർ അടിക്കേണ്ട ബാക്കി ഉള്ളവർ അടിക്കട്ടെ

  • @abhijithshsh5795
    @abhijithshsh5795 2 месяца назад +5

    താല്പര്യം ഇല്ലാത്തവർ മാറ്റണ്ട അടുത്ത ടെസ്റ്റ്‌ മുതൽ മാറ്റിയ മതി

  • @albin078
    @albin078 2 месяца назад

    അടിക്കാൻ പറ്റുനൊരു അടിക്കട്ടെ... അല്ലാത്തവന്മാര് അടിക്കണ്ട.... 😏 അല്ല പിന്നെ

  • @RajeshR-zv1fo
    @RajeshR-zv1fo 2 месяца назад

    Adikkunavar adikkatte

  • @nijilkumar8442
    @nijilkumar8442 2 месяца назад

    പിന്നെ മത്സരം ആകും

  • @_wander_luster_kid_2199
    @_wander_luster_kid_2199 2 месяца назад

    പൈസ ഉള്ളവർ പെയിൻ്റ് അടിക്കട്ടെ ഇല്ലാത്തവർ അടിക്കണ്ട. പൈസ ഇല്ലാത്തവൻ ബസ്സ് വാങ്ങൻ നിൽക്കണോ

  • @anilct512
    @anilct512 2 месяца назад

    ഈ അവസരത്തിൽ വെള്ള കളർ അടിക്കാൻ അവസരം ഉണ്ടാക്കിയ ജോമേനേ ഓർക്കണം -

  • @user-dy4sy3ce8c
    @user-dy4sy3ce8c 2 месяца назад

    കളർ അടിക്കാൻ ഇഷ്ടമുള്ളവർ കളർ അടിക്കട്ടെ നീ വെള്ള അടിച്ചോ

  • @Bibinz_Local_vlogger
    @Bibinz_Local_vlogger 2 месяца назад

    ഇഷ്ടമുള്ളവർ കളർ അടിക്കട്ടെ...

  • @one_man_army_25
    @one_man_army_25 2 месяца назад

    Colour adikunavar adikte vedthavar veda

  • @faithfeba5043
    @faithfeba5043 2 месяца назад

    Moshticha Jettyude colour maattanam.... Jetty kallan.....😂😂😂

  • @JamesJames-xu6fg
    @JamesJames-xu6fg 2 месяца назад

    ആംബുലൻസിൽ പോണം പോലെ..

  • @akashkomban5022
    @akashkomban5022 2 месяца назад

    Colour adikkanam ennullavar adikkatte allathavar colour code thanne cheyyatte ennulla oru rule kondu varu... Ithippo enikk cheyyan pattilla niyum cheyyanda ennulla reethi ann... Athengane sheriyavum... Palarum ithoru business mathram allathe ishtam kondum agraham kondum eduthavar und.. avarkku vandi adipoli ayi kondu nadakkan agraham undaville... Pinne ee colour code venam enn parayunna palarum vandi mariyathikku nokkatha alkkar annu.. avidem ividem putti okke valich thech paint polum nere adikkathe angane okke kondu nadakkunnavarum und... Angane ullavar colour adikkanda ullathu pole kondu nadakku❤️

  • @manuelps6894
    @manuelps6894 2 месяца назад

    കളർ അടിക്കാൻ കഴിവില്ലാത്തവർ അടിക്കണ്ട. അടിക്കാൻ കഴിവുള്ളവർ അടിച്ചോട്ടേ... ഒരാൾക്ക് വേണ്ടി ബാക്കിയുള്ളവരും കൂടി വെള്ള പുതക്കുന്നതെന്തിനാ

  • @rajesh-zz8cb
    @rajesh-zz8cb 2 месяца назад

    ഇവർക്കു അടുത്ത cf വരെ ഇങ്ങനെ ഓടിയാൽ പോരെ എന്നിട്ട് കളർ മാറ്റുക

  • @abdu6688
    @abdu6688 2 месяца назад

    സർക്കാർ ഇത്ര കളറുകൾ വെക്കുക അതിൽ വെള്ളയും ഉൾപ്പെടുത്തുക മത്സരവും കോപ്പും ഒരു തേങ്ങയും ഉണ്ടാവില്ല ഒരു 5,6 കളർ കൊടുക്കാം അടിക്കുന്നവർ അടിക്കട്ടെ അത്രയേ ഒള്ളു

  • @Luca_willys_holidays_kl11
    @Luca_willys_holidays_kl11 2 месяца назад

    നിങ്ങൾക്ക് പലതും പറയാ... നിങ്ങൾ വേറെ ആളുകളെ വണ്ടിയിൽ പേര് വച്ചു ഓടികൾ അല്ലെ നിങ്ങളെ പണി.. ആദ്യം സ്വന്തആയിട്ട് പോയി വണ്ടി വാങ്ങടോ

  • @Kingytgaming1996
    @Kingytgaming1996 2 месяца назад

    Athonnum alla competition aakum clr adikkumbol ottam illathe kidakkum athaanu ivanmmark kadi

  • @sreejithravi2896
    @sreejithravi2896 2 месяца назад

    താൽപര്യം ഉള്ളവർ അടിക്കട്ടെ

  • @unnia5490
    @unnia5490 2 месяца назад

    അവരവര്ക്ക് ഇഷ്ടമുളള ഒറ്റ കളര് അടിക്കാനുളള അവകാശം നലകൂ സര്ക്കാരെ... അങ്ങനെയെങ്കില് കാണാന് കൂടുതല് ചന്തം ഉണ്ടാവില്ലേ.... ഒരു അമ്മച്ചീയോട് ഒരാള് നിങ്ങള് ഏത് ബസ്സിലാ ടൂര് പോയ്തെന്ന്. അവര് പറയ്യാ .. ഒരു വെളള ബസ്സിലാ.. അപ്പോ മറ്റേയാള് പറയ്യാ.. ഞാനും ടൂര് പോയപ്പോ വെളള ബസ്സിലാ പോയതെന്ന്. മൊത്തം വെളളമയം.