വാൽപ്പാറ ട്രിപ്പ് അറിയേണ്ടതെല്ലാം... chalakudi to valparai trip details Malayalam

Поделиться
HTML-код
  • Опубликовано: 29 дек 2024
  • വാൽപ്പാറ :-
    പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് വാൽപ്പാറ ആസ്വദിക്കാൻ പറ്റിയ ഒരിടം തന്നെയാണ്. എവിടെ തിരിഞ്ഞു നോക്കിയാലും പ്രകൃതി അതിൻറെ എല്ലാ ഭാവുകങ്ങളും തുളുമ്പി നിൽക്കുന്ന കാഴ്ച, ഇതാണ് ബെസ്റ്റ് ടൈം...
    By, Anish Abraham
    Map : Valparai
    Tamil Nadu
    maps.app.goo.g...
    For Room :-
    Name:Valparai
    Phone:09497709816;
    Tea :-
    +91 94423 76481
    1 } FACEBOOK PAGE LINK :
    / mobile-and-t. .
    2 } INSTAGRAM :
    www.instagram....
    3 } { MOBILE & TRICKS WHATSAPP NUMBER : 8547409450 }
    4} TIKTOK :
    vm.tiktok.com/R...
    - - - - - - - - - - - - - - - - - - - - - - - - - - - - - - -
    - - - - - - - - - - - - - - - - - - - - - - - - - - - - - - -

Комментарии • 456

  • @mallumotive_kl
    @mallumotive_kl 5 лет назад +171

    എവിടെയും പോകാതെ തന്നെ എല്ലായിടവും കാണാൻ സാധിക്കുന്നു. മൊബൈലിലൂടെ.. എല്ലാത്തിനും നന്ദി 😊

    • @MOBILETRICKS
      @MOBILETRICKS  5 лет назад +4

      Thanks machane

    • @southindianvoice1282
      @southindianvoice1282 5 лет назад +5

      Pravasi analle 😁😁😁

    • @sarathbraj8980
      @sarathbraj8980 2 года назад +1

      പോയി യാത്രയുടെ ഫീൽ അനുഭവിക്ക് ചുമ്മാ ഇരുന്നു dlg അടിക്കാതെ

  • @ashiqmuzammil2363
    @ashiqmuzammil2363 4 года назад +32

    Lockdown il ee video kaanunnath aarellam

  • @parvathyvijayakumar8539
    @parvathyvijayakumar8539 3 года назад +3

    ഞാൻ പോയിട്ടുണ്ട് ... പൊളി place ആണ് . എന്റെ അച്ഛന്റെ വീട് വാൽപ്പാറയാണ്‌ 😍

  • @tonyjoseph3436
    @tonyjoseph3436 5 лет назад +92

    മുഖം കാണിക്കുന്നതിനിടയില്‍ സ്ഥലങ്ങളുംകൂടി ഒന്ന് കാണിക്കടേയ്..

    • @MOBILETRICKS
      @MOBILETRICKS  5 лет назад

      Kandille.,.

    • @kb_tok4260
      @kb_tok4260 5 лет назад +2

      egane sthalam kaanikkaan pattu avide poyi nokke appo ariyaam

  • @jismon8383
    @jismon8383 5 лет назад +35

    Bro ഒരു കാര്യം പറയുമ്പോൾ അത് കംപ്ലീറ്റ് ചെയുക. തുടക്കം ഇട്ടിട്ട് വേറെ എങ്ങോട്ടോ പോകുന്നു. ക്യാപ്ഷൻ നോക്കി ആണ് കാണുന്നത് ബട്ട്‌ അതുമായി ബന്ധം പെട്ട് സംസാരിച്ചത്. വെറും 1 2 മിനിറ്റ്.. പിന്നെ കൂടുതലും ഫേസ് കാണിക്കുന്നു അത് കുറച്ചു മടുപ്പാണ് എന്താണ് ക്യാപ്ഷൻ ചെയ്തേക്കുന്നത് അതുമായി ബന്ധപ്പട്ടു വേണം വോള്ഗ പറ്റുമെങ്കിൽ ഒന്ന് സ്ക്രിപ്റ്റ് ചെയ്‌തതിന്‌ ശേഷം യാത്ര തുടങ്ങുന്നതാണ് ബെറ്റർ... പിന്നെ ബൈകിനു വരാൻ സൂപ്പർ വഴിയാണ് എന്നെക്കെ പറഞ്ഞിട്ട് ഫുൾ ഓഫ്‌ റോഡ് ആണ്. എല്ലാ ബൈക്കും oferodinu patiyathavanam എന്ന് ഇല്ലാലോ. പിന്നെ റൂട്ട് മാപ് പറയുമ്പോൾ കറക്റ്റ് ആയി പറയണം അവിടേം ഇവിടേം kurachekke ആയി ഉള്ളൂ.. പിന്നെ കൊള്ളാം ഒരു ആവറേജ്... ഇതിൽ നിന്നെക്കെ ഇമ്പ്രൂവ് ചെയ്യുമെന്നു വിശ്വസിക്കുന്നു. 👍

    • @MOBILETRICKS
      @MOBILETRICKS  5 лет назад +4

      🔥cutter ano off road..bike...odikkan arijal aaa avazhi pokam...pinne off road aanenna videoyil paraje...thalparyam ullavar bike kond poyal mathi...bhakkiyellam angeekarikkunnu

    • @AnnuZainuZaibu3
      @AnnuZainuZaibu3 4 года назад +2

      @@MOBILETRICKS ആ വഴികളും കൂടി ഒന്ന് കാണിച്ചിരുന്നെങ്കിൽ അവൻ ഈ ചോദ്യം ചോദിക്കില്ലായിരുന്നു.
      ഞങ്ങൾ മനസ്സിലാക്കിയേനേ🤷‍♂️
      എന്റെ വണ്ടി CBR250R ആണ്.
      പോകുമോ..😉
      ആ റൂട്ട് ജസ്റ്റ് കാണിച്ചിരുന്നെങ്കിൽ ഇത് ഞാൻ ചോദിക്കുമായിരുന്നില്ല🥰🥰🥰

    • @AnnuZainuZaibu3
      @AnnuZainuZaibu3 4 года назад +2

      "ഇങ്ങനെയൊക്കെ തന്നെയാ പഠിക്കുക ബ്രോ..
      തെറ്റുകൾ തിരുത്താനുള്ളതാണ്.
      ആവർത്തിക്കാനുള്ളതല്ല..!" എന്ന് മനസ്സിലാക്കി മുന്നേറുക ബ്രോ..
      ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏.

  • @sulaimankmkongampalli105
    @sulaimankmkongampalli105 5 лет назад +31

    ഞാൻ വാൽപ്പാറയിൽ ജനിച്ച് വളർന്നാളാണ് ജനുവരി മുതൽ മെയ് വരെ നല്ല കലാവസ്ഥയായിരികും അപ്പോൾ പോകുന്നതാണ് നല്ലത്

    • @MOBILETRICKS
      @MOBILETRICKS  5 лет назад

      Mmm

    • @vishnuvenuv5743
      @vishnuvenuv5743 5 лет назад

      Bro avide Kanan pattiya nalla sthalangal onnum parayamo

    • @akhileshybz5940
      @akhileshybz5940 5 лет назад

      Carill pokunathinod ukka abhiprayam enthaa broo

    • @MOBILETRICKS
      @MOBILETRICKS  5 лет назад +1

      kuazhapamilla...bike ride kurach koodi enjoy cheyyamennu thonnunnu

    • @vineeththumpikkanickal5435
      @vineeththumpikkanickal5435 5 лет назад

      അവിടെ ഉള്ള main tourist place onnu പറയാമോ,കാറിൽ പോയാൽ road nallataaano

  • @ABHILASH___
    @ABHILASH___ 5 лет назад +15

    ഇന്ന് വാൽപറ ട്രിപ്പ് പോയി ,just ഇപ്പോ വീട്ടിൽ എത്തി ഈ വീഡിയോ കാണുന്ന ഞാൻ....
    2 സ്ഥലത്തു വരുന്ന വഴി ആനക്കൂട്ടം ഉണ്ടായിരുന്നു....

    • @MOBILETRICKS
      @MOBILETRICKS  5 лет назад

      Ohh well

    • @audgafoor
      @audgafoor 5 лет назад

      ABHILASH PG im planning to go tomorrow oct 22 2019 : how is the road

    • @ABHILASH___
      @ABHILASH___ 5 лет назад +2

      @@audgafoor njan solo trip aanu poyath...oru companion undengil kurach koode rasam aavum...malakapara pona vazhi kurach km mosam road und...still had lots of fun

    • @subin4455
      @subin4455 5 лет назад +1

      Thirichu ethu route aa vanne

    • @sarathsanthosh6275
      @sarathsanthosh6275 4 года назад

      Bro noc okke vennohh

  • @DotGreen
    @DotGreen 5 лет назад +2

    Kollam bro.. Nice video 👌👌👌

  • @sukvlog528
    @sukvlog528 5 лет назад +6

    അഭിരാം നിങ്ങളുടെ വീടിയേ ആദ്യയിട്ടാ കാണുന്നത്‌ (New sub)ആണ്‌ വീടിയേ ഒരുപാടിഷ്‌ട്ടപ്പെട്ടു.

  • @nafilmptvr7557
    @nafilmptvr7557 2 года назад

    Kozhikkode ninn povenda route onn parayuo?

  • @kuttank5372
    @kuttank5372 5 лет назад +3

    മച്ചാനെ പൊളിച്ചു, എന്തായാലും ട്രിപ്പ്‌ ഉറപ്പിച്ചു

  • @reddemon9246
    @reddemon9246 4 года назад

    Athirapilly kazinjal pumb undo

  • @afigithkamal6398
    @afigithkamal6398 4 года назад +2

    Nice bro🥰
    2 day tripne athra amount aakum ennu ario bro including 1day stay... except petrol.

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 2 года назад

    ഞാൻ പോയിരുന്നു... മൂന്നാർ, ചിന്നാർ via പൊള്ളാച്ചി, വാൽപ്പാറ... അതിരപ്പിള്ളി, 👌👌👌ആണ് കാട്ടുപ്പോത്തു, വരയാട്, ആന എന്നീ അനിമൽ സ് നെ കണ്ടു....കോലഞ്ചേരിക്കാരൻ

  • @ShabeerTheExplorer
    @ShabeerTheExplorer 5 лет назад +3

    അഭിരാം... ചാനൽ ഇന്നാണ് കാണുന്നത് ഗുഡ് വ്ലോഗ്....ഫുൾ എനർജി ....keep going bro...

  • @nidhinthankachan9165
    @nidhinthankachan9165 5 лет назад +3

    Spr pwolich Broii 👌

  • @husnanizam4635
    @husnanizam4635 5 лет назад +4

    Woww spprrb👍👌👌..bro ne kanan allu arjuninde look indallo..u r looking sooo hndsme😍😍😍😗

  • @Nishajj10
    @Nishajj10 5 лет назад +4

    പൊളി മച്ചാ

  • @iamanindian1531
    @iamanindian1531 4 года назад

    വൽപറയ് റൂട്ട് ഞാനും പോയതാണ്.
    ഒരു കിടിലൻ ആണ്.

  • @rishadrashi7247
    @rishadrashi7247 5 лет назад +1

    Ithu polathee trippu videos edukku polikkum👍👍

  • @dreamrider1599
    @dreamrider1599 4 года назад +1

    Poli place povathavarkk nashttam matram vere vibe place
    Machamare onnu poyi kand nok onnum parayalla

  • @mohamedjasir686
    @mohamedjasir686 5 лет назад +5

    Now I am planning for Valparai. Thanks Bro for all the details. Your video is most interesting and informative. Keep Rocking 👌👍👍☺

  • @learningwithkanza1804
    @learningwithkanza1804 4 года назад +1

    I am going to vapara in sunday

  • @aadhiexphy4969
    @aadhiexphy4969 4 года назад

    Machane jacket mention chey

  • @jamshikp5372
    @jamshikp5372 4 года назад

    Oru place ethummbol. Time parayune. Nannayirikum

  • @_fathima2845
    @_fathima2845 4 года назад

    Morning povan പറ്റില്ലേ ബ്രോ....pls reply

  • @zakariyaafseera333
    @zakariyaafseera333 5 лет назад

    Da സൂപ്പർ അവതരണം പൊളിച്ചു മുത്തേ കിടുക്കൻ സ്ഥലം.. എന്തായാലും പോണം ഇനി 😘😍

  • @KrishnaKumar-jt9qg
    @KrishnaKumar-jt9qg 4 года назад

    Chettaa pwoil.pwoil trip mood on😎😎

  • @vinumankada4203
    @vinumankada4203 3 года назад

    himalayante review polichu🙏

  • @muhammadmuhsin3056
    @muhammadmuhsin3056 4 года назад

    അടിപൊളിയാണ് മച്ചാനെ

  • @velayudhankt6984
    @velayudhankt6984 5 лет назад +1

    Thanks for this valuable informations

  • @RajeshRajesh-bs4xk
    @RajeshRajesh-bs4xk 4 года назад

    Videos Ellam adipoli aakunnund bro. Subscribed😍😍😍😍

  • @avshiju5887
    @avshiju5887 5 лет назад

    തകർത്തു മച്ചാനെ ബ്ലോഗ്...

  • @musthafanaseera1165
    @musthafanaseera1165 5 лет назад

    സൂപ്പറായിട്ടോ ഈ വീഡിയോ

  • @beenaSubaida
    @beenaSubaida 5 лет назад

    Good video ellam nallapola explain cheytu thanks

  • @antonyjikku2519
    @antonyjikku2519 5 лет назад +3

    Polich😍😍

  • @a.rahman1833
    @a.rahman1833 3 года назад

    Excellent... Keep it up

  • @forza5638
    @forza5638 4 года назад

    ഹലോ ചാലക്കുടിയിൽ നിന്ന് വാല്പാറയിലേക്ക് എത്ര കിലോമീറ്റർ ഉണ്ടെന്ന് പറഞ്ഞു തരുമോ ചേട്ടാ

  • @devikannan977
    @devikannan977 4 года назад

    Machan super😍😍😍

  • @canoneyearavind
    @canoneyearavind 5 лет назад +4

    റൂം ന്റെ rate കൂടി mention ചെയ്യാമായിരുന്നു. പിന്നെ ചിലകാര്യങ്ങൾ പറയാൻ തുടങ്ങിയിട്ടു, അതിൽ നിന്നു വേറെ കാര്യം പറയുന്നു. ആ oneday trip പ്ലാൻ ചെയുന്നവർക്ക് ഉള്ള കാര്യങ്ങൾ പറഞു മുഴുവൻ ആകാമായിരുന്നു bro.
    Atlast vlog സൂപ്പർ ആയിണ്ട് narration നു കൊള്ളാം. All the best bro,💚
    ഇനിയും ഒരുപാട് യാത്രകൾ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

    • @MOBILETRICKS
      @MOBILETRICKS  5 лет назад

      thanks bro ...thanks for your valuable reply

  • @shefeequepk3550
    @shefeequepk3550 4 года назад

    Njan poyada ivide adipoli place anu 👍👍

  • @ExtremeRoadsLive
    @ExtremeRoadsLive 5 лет назад +1

    Nice video man. Keep going

  • @kesavr8280
    @kesavr8280 4 года назад

    Bro Spotukalil ethumbol ulla time parayanne

  • @shahz_ali
    @shahz_ali 4 года назад

    Valparai.. the most beautiful destination 👌👌visited there last december..

  • @libinantony5763
    @libinantony5763 4 года назад +3

    ഇതിപ്പോ ചേട്ടനെ കാണാൻ ഇരിക്കുന്നപോലെ ആയി

  • @sujesh688
    @sujesh688 4 года назад

    Etha month

  • @vijeeshkakkatt9809
    @vijeeshkakkatt9809 4 года назад

    അതിരപ്പിള്ളിയിൽ നിന്ന് പാറക്ക് എപ്പോഴും ബൈക്കിൽ കടത്തി വിടുമോ

    • @akashsajeev7525
      @akashsajeev7525 4 года назад +1

      Yes bro..morning 6 am to evening 5:30 pm.

  • @kuriakosepaul112
    @kuriakosepaul112 5 лет назад +1

    Malakkapara vare road mosham annu ipolum bt awesome climate and route...avada chennal green tea thottam kaanam pinne dam valaparail onnum kannanilaa pinne hair pin annu kaanan ulathu

  • @Dhanil-Dal
    @Dhanil-Dal 5 лет назад

    Ab avathranam nanayitundu place adipoli

  • @ebinbaiju2602
    @ebinbaiju2602 4 года назад

    Athirappily karannaya njn 🤩🤩🤩

  • @tour4sa106
    @tour4sa106 5 лет назад

    Form nte avashyamillaaa....oru paper il ezhuthi koduthaaaal mathi........njan orupadu praavishyam poayitulllaaathaaa....my favourite place aanu ithu.......

  • @ajnas7069
    @ajnas7069 3 года назад

    Valparai stay rate parannerumo

  • @muhammedmidlaj2309
    @muhammedmidlaj2309 4 года назад

    Poli muthay

  • @arogyamfly6026
    @arogyamfly6026 4 года назад

    Kozhikode nennu Valparai churthilack athra km onde

  • @justkidding4202
    @justkidding4202 3 года назад

    Vlog കിടു

  • @SureshKumar-vm7cv
    @SureshKumar-vm7cv 4 года назад

    Bro athu seasona best valpara pokan mist kanan

    • @akashsajeev7525
      @akashsajeev7525 4 года назад +1

      July - october aanu mist kanan pattuka.

  • @muhammedajmal482
    @muhammedajmal482 2 года назад

    Cheep rate room kittuooo

  • @pintoplanedistributors6989
    @pintoplanedistributors6989 4 года назад

    Bro ethe camara upoyokikane

    • @MOBILETRICKS
      @MOBILETRICKS  4 года назад

      Bro ith phonil edutha video anu..vivo v15 pro

  • @riyasbadar1244
    @riyasbadar1244 4 года назад +1

    മച്ചാന്മാരെ മച്ചാന്മാരെ എന്നുള്ള വിളി നിർത്തിയാൽ ബാക്കി എല്ലാം പൊളിയാണ്

  • @crm6460
    @crm6460 5 лет назад +2

    എന്റെ പോന്നോ ഓർമിപ്പിക്കല്ലേ രാത്രി 9 മണിക്ക് ഘോരവനത്തിൽ 3 കൊമ്പന്മാർ കുഞ്ഞു റോഡ് ഞാൻ കാർ റിവേഴ്‌സ് ഇട്ടു പേടിച്ചിട് ഗിയർ 4 ൽ വീണു വീണ്ടും ആനയുടെ അടുത്തേക്ക് ഹുയ്യോ ആകെ ഡാർക്ക് സീൻ ഓർക്കാൻ വയ്യേ

  • @dr.akshaysanjeev324
    @dr.akshaysanjeev324 4 года назад

    Ee marchil oke mist undavuo? Pori veyilayirikuo?

    • @MOBILETRICKS
      @MOBILETRICKS  4 года назад +3

      ith season alla bro...njan innale poyirunnu cheriya choodund..

  • @jamshidakz7427
    @jamshidakz7427 5 лет назад +1

    Valparay safe ay one day stay cheyyan pattiya rooms Edokke an brw

  • @retroroom4568
    @retroroom4568 2 года назад

    Rrom rent?

  • @FFSVI
    @FFSVI 4 года назад

    Good video.Loved it Abraham.

  • @jayarajnp9994
    @jayarajnp9994 4 года назад

    കാണാൻ പറ്റിയ സ്ഥലം മനോഹരം

  • @jayarajnp9994
    @jayarajnp9994 4 года назад +1

    മൂന്നാറിനേകാൾ നല്ല സ്ഥലം ആണ് കാണാൻ. മൂന്നാറിഢെ അത്ര ടൂറിസ്റ്റ് സ്ഥലം ആയി പേരെടുത്തില എന്ന് മാത്രം

  • @AnnuZainuZaibu3
    @AnnuZainuZaibu3 4 года назад

    വാൽപ്പാറയിലേക്ക് ഫാമിലിയോടൊപ്പം പോവുകയാണെങ്കിൽ സേഫ് ആണോ..
    താമസവും യാത്രയൊക്കെ..
    കള്ളന്മാരും കൊള്ളക്കാരൊക്കെ ഉണ്ടാകുമോ...?
    മാനന്തവാടി to മൈസൂർ,ബാംഗ്ലൂർ റൂട്ടിലൊക്കെ പലതരത്തിലുള്ള കൊള്ളക്കാരേക്കുറിച്ച് കേട്ടിട്ടുണ്ട് പലപ്പോഴും.
    അത് പോലെ വല്ലതും അറിവുള്ളവർ പറഞ്ഞു തരാമോ..?

    • @MOBILETRICKS
      @MOBILETRICKS  4 года назад

      safe anu bro

    • @AnnuZainuZaibu3
      @AnnuZainuZaibu3 4 года назад

      @@MOBILETRICKS ഒരുപാട് നന്ദി...
      മറുപടി തന്നതിന്🥰
      ഇന്നോവയൊക്കെ റെന്റിന് എടുത്ത് പോയാൽ റൂമിനൊക്കെ റേറ്റ് കൂടാൻ ചാൻസുണ്ടോ🤔
      സിങ്കിൾ ഫാമാലി റൂം ഓൺലൈൻ ബുക്കിങ് സൗകര്യം ഉണ്ടോ എന്ന് അറിയുമോ..?

  • @AnnuZainuZaibu3
    @AnnuZainuZaibu3 4 года назад +1

    ബ്രോ..
    പോകുന്ന റൂട്ടുകൾ കുറച്ചവികം കവറ ചെയ്യാൻ ശ്രമിക്കണം.
    കാമറയ്ക്ക് പിന്നിൽ നിന്ന് സംസാരിച്ചാൽ കൂടുതൽ നന്നാകുമായിരുന്നു എന്നെനിക്ക് തോന്നി..👍
    ആ വരയാടിനെയൊക്കെ കാണിച്ചത് പോലെ കുറച്ചധികം മൃഗങ്ങളെ ഉൾപ്പെടുത്തിയാൽ സൂപ്പറായേനെ..!
    നിങ്ങൾ താമസിച്ച ആ റൂമിനെത്രയാണ് ചാർജായത് എന്ന് കൂടെ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ എന്നേ പോലെ കുറേ പേർക്ക് വളരേ ഉപകാരപ്രതമായേനേ..👌👌👌

    • @MOBILETRICKS
      @MOBILETRICKS  4 года назад

      sure

    • @AnnuZainuZaibu3
      @AnnuZainuZaibu3 4 года назад

      @@MOBILETRICKS ആ റൂമിനെത്രയാണ് കൊടുത്തത് ബ്രോ..?

  • @subin4455
    @subin4455 5 лет назад

    Thirichu pollachi vazhi mathrame pokan pattullo vanna vazhi thirichu poran pattuvo

  • @jobinternationalservice7565
    @jobinternationalservice7565 4 года назад

    Laa la laaa la laaa la laaaaa 😂😍😚

  • @Thanzi747
    @Thanzi747 4 года назад

    Bhai aa route ente 2 vayassu prayam ulla monem wifeum aayitu bikeil yathra scene vallathum undoo

  • @shajik7683
    @shajik7683 5 лет назад

    Adipoli machaaaa

  • @athulputhussery3176
    @athulputhussery3176 5 лет назад +1

    Bike allowed ആണോ അതിരപ്പള്ളി valpara റൂട്ടിൽ??

  • @meenusspecialrecipe6479
    @meenusspecialrecipe6479 4 года назад

    Bro e video eduthathu which month poyapolanu?

  • @sarathpradyumnan3141
    @sarathpradyumnan3141 5 лет назад +1

    Nice macha

  • @albivs1329
    @albivs1329 5 лет назад

    Valparyil poyi thirichu athirapillyileku varumbo mallakapra check post epo ethanam?

  • @uvaisfantasy918
    @uvaisfantasy918 5 лет назад +4

    Nice...
    bro Camera kooduthal time selfi moodl aan. Bro athozhivakku ... iyalde face kanan vendiyalla vdeo open cheythe kooduthal perum..Prathyegich aa view point okke kanikkenda reethiyl alla kaniche. athonn shradhikku...
    anyway super place.. Poli vibe... We will planning for vaalparai👌

  • @roundtrip1595
    @roundtrip1595 5 лет назад

    Super....bro alto kondu pokunnathu scene aano?

    • @MOBILETRICKS
      @MOBILETRICKS  5 лет назад

      no problem bro..seen onnum illa...vazhi cheriya moshamanu...

  • @sanalraghavan8746
    @sanalraghavan8746 5 лет назад +1

    Roadinte condition enganeyund Vazhachal to Valparai

  • @vijaykumar.bsivaprabha6092
    @vijaykumar.bsivaprabha6092 5 лет назад

    Super presentation.understandable to common man.

  • @husainhusain3870
    @husainhusain3870 5 лет назад

    Thankyu bro enikkum ponamennundu nattil vannal

  • @usmanusman3755
    @usmanusman3755 5 лет назад

    Oru masam munb poyirunnu Pollii sthalam
    Kidu

  • @pretheeshpaul1878
    @pretheeshpaul1878 5 лет назад

    Good anchoring super

  • @pranavdoopzz6918
    @pranavdoopzz6918 5 лет назад

    Bro mobile atukumbol ram nokki atukano atho processor Nokki atukano plz replay

  • @yassirpk6889
    @yassirpk6889 5 лет назад

    I am planning next week with family , athirappally vazhi povunnathu safety ano ?

  • @snperfumes
    @snperfumes 4 года назад +1

    Bro Dio കൊണ്ട് പോകാൻ പറ്റുമോ

  • @njanbranthan5259
    @njanbranthan5259 5 лет назад

    First bro

  • @kurianthomas2350
    @kurianthomas2350 4 года назад +1

    please reduce using selfie camera ... it's getting bored after a while

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 5 лет назад

    Mic eadha bhai

  • @Alvvlogs
    @Alvvlogs 5 лет назад +1

    Poya month parayooo

  • @Malabarstudio
    @Malabarstudio 5 лет назад

    കിടിലൻ വീഡിയോ..ഈ കാട്ടിലൂടെ ബൈക്കു കടത്തി വിടില്ല എന്നു കേട്ടു..ശരിയാണോ..

    • @MOBILETRICKS
      @MOBILETRICKS  5 лет назад

      Extra Silencer ulla vehicle...kadathividilla..normal.. Silencer no problem

    • @yasircr7418
      @yasircr7418 5 лет назад

      Bullet l cheriya sound problem ndo

    • @MOBILETRICKS
      @MOBILETRICKS  5 лет назад

      no

  • @georlyapreme934
    @georlyapreme934 5 лет назад

    തിരിച്ചു വരുമ്പോൾ അതിരപ്പിള്ളി വഴി വരുന്നതാണോ അതോ പൊള്ളാച്ചി വഴി വരുന്നതാണോ നല്ലത്?

  • @geekayyeskay2171
    @geekayyeskay2171 3 года назад

    ഇപ്പോൾ പോകാൻ പറ്റുമോ

  • @ayoobak4434
    @ayoobak4434 5 лет назад

    Ningal poya date month onnu parayavo

  • @erisboom1086
    @erisboom1086 4 года назад

    Bro kazhivathum sthangal kanikyan sremikukka..selfie type. Video edukal ozhivakk😊😊

  • @muhammadshuhaib9871
    @muhammadshuhaib9871 5 лет назад +1

    ഇവിടുത്തെ time എങ്ങനെയാണ് ബ്രോ

  • @ffmalayalamofficial3177
    @ffmalayalamofficial3177 5 лет назад

    Pwoli

  • @inferno_ff0
    @inferno_ff0 5 лет назад +2

    Ini bro kurach divasam traveling vidio ano

  • @falcon4633
    @falcon4633 5 лет назад

    കിടിലൻ view ഒരു രെക്ഷയുമില്ല എന്റെ അളിയ

  • @johnsonjohn9224
    @johnsonjohn9224 5 лет назад +3

    Friend valpara thankal kanichilla valpara is very great place

    • @MOBILETRICKS
      @MOBILETRICKS  5 лет назад

      Valparai...oru Township anu...avide enth kanananu