അവിടെ വാഹനങ്ങൾക്ക് നേരെ ഇതുവരെ പ്രശ്ങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് അവർ പറയുന്നത് ബട്ട് നേരിട്ട് അനുഭവം കിട്ടിയതുകൊണ്ടാണ് വീഡിയോയിൽ പറയാൻ തീരുമാനിച്ചത്.
ഞാൻ ഇന്ന് ആണ് നിങ്ങളുടെ വീഡിയോ ആദ്യമായി കണ്ടത് ഡോട്ട് ഗ്രീന്റെ സ്ഥിരം പ്രേക്ഷകനാണ് സ്ഥലങ്ങളും കാഴ്ചകളും അതിമനോഹരം.. 👌 ഒരു കാര്യം പ്രതേകം ശ്രദ്ധിക്കുക കാഴ്ചകൾ പകർത്തുമ്പോൾ പരമാവധി വൈബ്റേഷൻ കുറക്കുക വൈബ്റേഷൻ കാഴ്ചകളെ മങ്ങലേൽപ്പിക്കും കാഴ്ചക്കരെ നിരുത്സാഹപ്പെടുത്തും... ശ്രദ്ധിക്കുമല്ലോ 👍 ഇനി എന്നും കൂടെ കാണും ഓരോ വിഡിയോയും കാത്തു 👍❤
@@shameemazay5343 epozhum angane sambhavikkumonnu ariyilla bro. Just parking cheiyunnathinu munp avarodu ee karyam parayuka. Animal sightingsinu nalla place anu
Bikil pokan kuzhapamonnumilla. Rathri yathra allowed Alla. Bikil athu safum alla. December January nalla climate anu. Athupole mazha season kazhinjulla samayangalum.
Korangumudy routeil explore cheyumbo anu nalla adipoli oru kattupoth sighting kitiyath... ee varsham adhyam. ruclips.net/user/shortsndsQZAC9La0?si=TGBRKNlO_LK3F6Yt But ipo aa routeile points ellam thanne google mapil ninn remove ayi....
മികച്ചൊരു വീഡിയോ ❤️😍👌👌
Thnk you bibin chetta😍😍
@@wanderluststories1235ഏതാണ് ക്യാമറ ലെൻസ് use ചെയ്തത്
ബിബിൻ ചേട്ടാ ❤❤❤
Machan poliyallee❤
@@wanderluststories1235❤
Nice video bro ✌🏻 നല്ല കാഴ്ചകളും സ്ഥലങ്ങളും 👌🏻
Bro thnq🥰 thnks alot❤❤
അടിപൊളി വീഡിയോ.. സൂപ്പർ..
Thnq bro❤
Beautifully captured....Also nalla avatharanam....
Thnq❤❤❤
ഒരു പാട് കാഴ്ചകൾ സമ്മാനിച്ച ഒരു യാത്ര .. Nice presentation Nithin bro 🥰
😍😍😍🥰🥰🥰
Super video ithe jest oru video alla ithe oru manam mayakunna forest story ane good Nithin 👏🏽👏🏽👏🏽👌❤️❤️
😍😍😍❤❤❤
വീഡിയോ നന്നായിട്ടുണ്ട്. വാഹനത്തെ സ്നേഹിക്കുന്നവർക്ക് പോകാൻ പറ്റാത്ത റിസോർട്ട്.
അവിടെ വാഹനങ്ങൾക്ക് നേരെ ഇതുവരെ പ്രശ്ങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് അവർ പറയുന്നത് ബട്ട് നേരിട്ട് അനുഭവം കിട്ടിയതുകൊണ്ടാണ് വീഡിയോയിൽ പറയാൻ തീരുമാനിച്ചത്.
നല്ല വിവരണം നല്ല വീഡിയോ🎉🎉
Thnq bro❤
നല്ല വീഡിയോ 🌹🌹🌹👍🏻
Thnq bro😍
നല്ല വിവരണം
Thnq❤❤
Great visual presentation.. ❤keep going...
Thnq bro❤❤
What a superb video bro.... Good job...
Thnq bro❤❤
ഏഴാറ്റുമുഖം 👍
❤❤
Nyce place superb❤❤
😍😍😍😍🥰🥰🥰🥰🥰
❤❤❤video nannayittund❤️
Thnq bro❤
Superb👌👌👌
Thanq❤❤
Nice place 💚
💚💚💚
Valarie manoharam
Thnq🥰🥰🥰❤
👌👌👌 video
🥰🥰
യാത്ര പോയ feel 👍👍
Thnq bro🥰🥰
Nice presentation 👍🏿
Thnq bro❤
ഞാൻ ഇന്ന് ആണ് നിങ്ങളുടെ വീഡിയോ ആദ്യമായി കണ്ടത് ഡോട്ട് ഗ്രീന്റെ സ്ഥിരം പ്രേക്ഷകനാണ് സ്ഥലങ്ങളും കാഴ്ചകളും അതിമനോഹരം.. 👌
ഒരു കാര്യം പ്രതേകം ശ്രദ്ധിക്കുക
കാഴ്ചകൾ പകർത്തുമ്പോൾ പരമാവധി വൈബ്റേഷൻ കുറക്കുക വൈബ്റേഷൻ കാഴ്ചകളെ മങ്ങലേൽപ്പിക്കും കാഴ്ചക്കരെ നിരുത്സാഹപ്പെടുത്തും... ശ്രദ്ധിക്കുമല്ലോ 👍
ഇനി എന്നും കൂടെ കാണും ഓരോ വിഡിയോയും കാത്തു 👍❤
Theerchachayum bro❤❤❤
Correct anu
Super video 👍🏻👍🏻👍🏻
Thank you bro❤❤
Nice👍👍
Thnq 🥰🥰🥰🥰
Adi poli video bro
Thnq bro❤
അൽഹംദുലില്ലാഹ്
🥰
Aanayude march kollam. Maanukal ❤ estate kazhchakal kollam. Kaatupothu mlavu😊
😍😍😍🥰🥰🥰
മനോഹരം.❤❤❤❤
Thnq bro❤❤
Nice presentation😘😘😘😘😘😘😘
Thnq bro🥰🥰🥰
My house is in valparai
@@leenashaji2936 ❤
ഈ വിഡിയോ എവിടെയൊ കണ്ടതായി തോന്നിയപ്പോൾ dotgreen ജീപ്പിൽ ഇരിക്കുന്നു 😂
😁😁😁 ചില ട്രിപ്പുകൾ ഞങ്ങൾ ഒരുമിച്ചു പോകാറുണ്ട്
I have never seen this clear when showing a normal Valpara video, this is another level cool 👌❤❤❤❤🙌
Thnq bro❤❤🥰
Kia sonet diesel car resort വരെ പോകുമോ
Pokathirikkunnathanu nallath. Pakka off orad anu. Avarude parkingil idunnathum. Risk anu. Chilapol pani kittan sadhyathayund
@@wanderluststories1235 വീഡിയോ പറയുന്നത് കണ്ടായിരുന്നു
പോണം എന്ന് ഉണ്ട് പക്ഷെ അറിഞ്ഞു കൊണ്ട് പണി വാങ്ങാൻ മടി
@@shameemazay5343 epozhum angane sambhavikkumonnu ariyilla bro. Just parking cheiyunnathinu munp avarodu ee karyam parayuka. Animal sightingsinu nalla place anu
Dot green kanduuu
🥰🥰🥰
സൂപ്പർ
Thank you bro❤❤
nice..😍
Thanq bro
Mrigangallu perille. ?
Ithil anayeyum kattupothineyum mlavineyum kezhayeyumoke angane thanne paranjittundallo bro. Ini athinu manushyanepole vere vere perukalundo ennu chothichilla
Great content.
❤❤❤
Good narration...
Athirapally to Valparai road condition ok aano?? Sedan pokumo?
Road kurachu bhagam mosamanu. But vandi kondu pokam bro
കിടുവെ
Thnq bro❤❤❤
Wonderful!👍
Thnq❤❤❤
very nice video
Thnq bro😍
Resort booking details കൂടി ഇടാമോ
9047699218
Jungle stay
Shoot chaitha camera…?
Gopro and sony a 5000 bro
Nice video.
Pls use better colour tone for visuals.
Ok bro. Thnq🥰❤
Super 👍
❤❤❤
One of my favorite routes❤️
❤❤❤🥰
Night onn karangi nokkikudarnno surprisekal orupad kitiyene
Roadil ninnum randu kilometer ullilanu stay. Avide ninnumulla vazhiyil niraye kattupothukarunnu so purathekku pokan pattillarunnu bro. Pinne night safari allowed alla. Pokkiyal tamilnadu jailil kidakkendi varum😁
Supper
Thnq🥰🥰
Cam?
Gpro 9 and sony a5000
17:10❤️💫
🥰🥰🥰❤
വീഡിയോ super.!..
Resort name പറയുമോ... Next week book ചെയ്യാനാ
Jungle stay 9047699218
Nice
Thnk you bro❤
Super bro ❤
Thank you bro❤
എന്റെ favorite റൂട്ട് ആണ് ഏത് മാസം ആണ് ഇവിടെ പോകാൻ നല്ലത്, ബൈക്കിൽ പോയാൽ കുഴപ്പം ഉണ്ടോ. ഞാൻ ഹുസ്ബൻഡ് ആണ് പോകാൻ ഉദ്ദേശിക്കുന്നത്...
Bikil pokan kuzhapamonnumilla. Rathri yathra allowed Alla. Bikil athu safum alla.
December January nalla climate anu. Athupole mazha season kazhinjulla samayangalum.
Bro eth camera aan upayogikkunnu?
Gopro 9 and sony A5000 bro
@@wanderluststories1235 nice, there is some shots which ia underexposed... Nice video bro, Keep going...
🔥🔥🔥🔥🔥🔥
🥰🥰🥰❤❤
How to book this resort?
Its not a resort bro. Just like a home stay setup.
9047699218 jungle stay
Stay എവിടെ ആയിരുന്നു റിസോർട് പേര് ഫോൺ നമ്പർ ഉണ്ടോ
Stay വാൽപറയിൽ തന്നെ.
Contact +91 90476 99218
Stay details?
Jungle stay 9047699218
Super vara level ❤❤❤❤
Thank you bro❤❤
Nii kolllaaam macha
🥰🥰❤
Dot green കൂടെ ഉണ്ടോ
Yea bro🥰
Dam nte name onnu mention cheyamo ? Kettu manasilakiyath vach google cheyth nokiyittu kitunilla. Please if you don't mind
Aliyar dam bro
@@wanderluststories1235 videoyil athallalo parayunne ? Vere etho dam nte name anelo
@@kakkadhrishti ok ok ath upper sholayar dam. Njan pettanu orthathu last kanicha daminte karyamanu
super
Thnq ❤❤❤
അവിടെ താമസിച്ചതു എവിടെ? പേര്? നമ്പർ?
Jungle stay Kurangumudi
9047699218
രണ്ട് വർഷം മുമ്പ് പോയിട്ടുണ്ട്
😊😊👍
Avide pokaan aare contact cheyyanam?
Jungle stay
9047699218
🎉
😍😍😍🥰
കുരങ്ങ് മുടിയിലേക്ക് ബൈക്കിൽ പോകാൻ പറ്റില്ലേ?
Yes bro pokam
💞
❤❤❤🥰
🥰
🥰🥰🥰
Korangumudy routeil explore cheyumbo anu nalla adipoli oru kattupoth sighting kitiyath... ee varsham adhyam.
ruclips.net/user/shortsndsQZAC9La0?si=TGBRKNlO_LK3F6Yt
But ipo aa routeile points ellam thanne google mapil ninn remove ayi....
❤❤
ആൽബിൻ ആണോ?
Alla bro
😍
🥰🥰🥰🥰
നിങ്ങൾ താമസിച്ച സ്ഥലത്തിന്റെ Details ഒന്ന് ഡെസ്ക്രിപ്ഷൻ ഇൽ ഇട്ടൂടെ????
Update cheiyam bro
9047699218 jungle stay
@@wanderluststories1235 Appreciate that👍
Pidichiyan ennoru aana illa ,pidiyana
Pidiyana👍 chila stalangalil pidichi ennu parayarund
Total root onn arelum paranj തരുവോ മലപ്പുറം ഭാഗത്ത് നിന്ന് വരുന്നവർക്ക് എവിടെന്നു എങ്ങോട്ടേക്ക് പോയാൽ ഇത്യോക്യ കാണാൻ പറ്റും 🙄
Bro randu route und. Onnu chalakkudi malakkappara valparai.
Randamathethu govindapuram pollachi valparai. Ee videoyil kanunna place valparail ninnum 8km mariyulla kurangumudi enna place anu. Stay cheithathu kurangumudiyil thanneyulla oru estatilanu. Jungle stay. 9047699218
@@wanderluststories1235 thanks bro
Bro chalakkudi malakkapara, valpara rout poyal ee site ellam ore routl ano atho vere vere routs l poi kand estatelekk povano vende
@@pistnboy1356 yes kanam bro. Malakkappara route pokuka. Valparai chennal avide ninnum pala vazhikalund. Ella routum thanne tea estate anu. Valparai ninnum sirukundra dam route poyal best road route anu. Pinne avide ninnum kurangumudi povam. Oru day stay edukkuka. Second day avide ninnum pollachi vazhi nere keralathil kayaruka. Pollachi pokunna routil ninnum deviate cheithu thalanadu estate povam. Avideyum stay und. Athinte videoyum channelil und athum oru nala option anu. Evideyelum stay eduthale nyt animal views kittu. Resorts night safari nadathum 3 manikoorokke athilavum kooduthal sightings kittuka
അവസാനം കാണിക്കുന്ന വെള്ളച്ചാട്ടം എവിടെയാണ്
Near pollachi bro. Valparai ninnum pollachikku pokunna road sidil thanneyanu. Name monkey waterfalls
ഒരു കുധവും eella
Kutta adipoli
Thnks da muthe🥰🥰🥰❤
Ivan veed paniyumbol kure video ittirunnunnu athil enthokke dialogue aanu paranje. Ippo wifinte nirbantham aanathre.
🧐🧐🧐🧐
Bdyk f the grm
നല്ല കാഴ്ചകൾ ❤ റിസോർട്ടിന്റെ പേരും contact number ഉം കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ
Update cheiyam bro
Jungle stay 9047699218
Bro resort name and contact number onu share cheyamayirunu
Jungle stay
9047699218
ഗ്രീൻ ഡോട്ട് കാരൻ അല്ലേ കൂടെ ഉള്ളത്?
Athe bro😊
Very nice video
Thnq ❤❤
അൽഹംദുലില്ലാഹ്
❤❤
Nice
Thank you ❤❤❤