മോളേ മോളുടെ ഒരോ ഐഡിയാസും ഒന്നിനൊന്നു മെച്ചം തന്നെയാണട്ടോ..എൻ്റെ വീട് 41സെൻ്റ് സ്ഥലത്താണ്..ഞാൻ എൻ്റെവീട്ടിലെ പുല്ലുകൾ പലകയിട്ട് ഇരുന്നാണ് പരിക്കാറാണ് പതിവ്..എനിക്കും ചെടികളും പച്ചക്കറികളും ഉണ്ടാക്കാൻ ഭയങ്കര ഇഷ്ടമാണ്..ഒരുപാട് ചെടികൾ വീട്ടിൽ ഉണ്ടായിരുന്നു...ഞാനും മോളേ പോലെ ചെടികൾ മാറി മാറി സെറ്റ് ചെയ്യും.. മോൾടെ അത്ര ഐഡിയ ഒന്നും എനിക്കു ഇല്ല എങ്കിലും വീടിൻ്റെ ഫ്രണ്ടിൽ മാത്രമേ ചെടികൾ വെക്കാറുള്ളൂ. ബാക്കിലും സൈഡിലും പച്ചക്കറികളും വെക്കും...ഞാൻ ഒരോ പുല്ലും ആളേ പണിക്ക് നിറുത്താതെ പറിക്കും..അതെല്ലാം ഞാൻ ആസ്വദിച്ച് ചെയ്യുന്ന പണികളാണ്...ഇപ്പൊൾ രണ്ട് വർഷമായി വീട് അടച്ചിട്ട് യുഎഇ ലാണു്.പറമ്പിൽ പുല്ല് നിറഞ്ഞു ഇപ്പൊൾ പണിക്ക് ആളെ നിറുത്തിയാണ് വൃത്തിയാക്കുന്നത്...ഇനി നാട്ടിൽ സ്തിരമായിട്ട് വേണം വീടിൻ്റെ ഓരോ ഭാഗവും ചെടികളും പച്ചക്കറികളും മോൾ ചെയ്യുന്ന പോലെ സെറ്റ് ചെയ്ത് വെക്കണം... ഞാന് മോളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് രണ്ടാഴ്ച ആയിട്ടുള്ളു..ഒരു വിധം വീഡിയോസ് കണ്ട് ട്ടോ 😂.. എല്ലാം സൂപ്പർ...മോളുടെ സ്ഥലം എത്ര സെൻ്റ് ഉണ്ട് എന്ന് പറയാമോ..വീഡിയോയിൽ കാണുമ്പോൾ ഒരുപാട് ഉണ്ട്
അടിപൊളി👌👌👌 എനിക്ക് ഭയങ്കര ഇഷ്ടായി.... പ്രേത്യേകിച് ഇഷ്ടിക നിരത്തിയത്.... ശെരിക്കും ഞാനും ഇവിടെ പുല്ല് പറിച്ചു മടുത്തിട്ട് ഇങ്ങനെ നിരത്തിയാലോ എന്നാലോചിക്കാൻ തുടങ്ങിയിട്ട് കൊറച്ചായി... ശരിയാവുമോ ന്നൊക്കെ ആലോചിച്ചു സംശയിച്ചിരിക്കരുന്നു... പോൺസിടെ വീഡിയോ കണ്ടതോടെ ധൈര്യായി...ഞാനും തൃശ്ശൂരാണ്.. ഇത്രയധികം ചരൽ എവിടുന്നാ സംഘടിപ്പിച്ചേ പറയുമോ.... ഇവിടെ കൊറേയന്വേഷിച്ചു... കിട്ടുന്നില്ല... അതോണ്ടാ പ്ലീസ്
എല്ലാം കൊള്ളാം ഇത്രയും ഒക്കെ ചെയ്തിട്ട് എന്തിനാ ഊഞ്ഞാൽ കമ്പ് ഒരു ഉളുത്ത മടൽ എടുത്തു വച്ചത് കൊച്ചുങ്ങൾ വീഴാത്തില്ലേ അത് കൂടി ഒരു നല്ല തടി വൈകാമായിരുന്നു
നിങ്ങളുടെ ചാനൽ കണ്ടാൽ പിന്നെ വേറെ ഒരു പാർക്കിലുംപോവേണ്ട ആവശ്യമില്ല,അത്രയും മനോഹരം🥰🥰
ഒരു കുടുംബത്തിന്റ ഫുൾ സപോർട്ട് ഉണ്ടെങ്കിൽ ജീവിതം മനോഹരമാകും👍👍👍
Really
❤ചെരിപ്പ് ഇല്ലാതെ പ്രകൃതി ചവിട്ടി നടക്കുന്ന ചേച്ചി❤
ഒരു രക്ഷയും ഇല്ല 👍👍👍അധ്വാനിക്കാനുള്ള മനസ്സ് 👏👏👏👏
മക്കളുടെ പാട്ടും സൂപ്പർ❤❤❤
സൂപ്പർ ആയിട്ടുണ്ട്..... ഒരു പാർക്കിൽ പോയ പ്രതീതി...... ❤❤
മോളേ മോളുടെ ഒരോ ഐഡിയാസും ഒന്നിനൊന്നു മെച്ചം തന്നെയാണട്ടോ..എൻ്റെ വീട് 41സെൻ്റ് സ്ഥലത്താണ്..ഞാൻ എൻ്റെവീട്ടിലെ പുല്ലുകൾ പലകയിട്ട് ഇരുന്നാണ് പരിക്കാറാണ് പതിവ്..എനിക്കും ചെടികളും പച്ചക്കറികളും ഉണ്ടാക്കാൻ ഭയങ്കര ഇഷ്ടമാണ്..ഒരുപാട് ചെടികൾ വീട്ടിൽ ഉണ്ടായിരുന്നു...ഞാനും മോളേ പോലെ ചെടികൾ മാറി മാറി സെറ്റ് ചെയ്യും.. മോൾടെ അത്ര ഐഡിയ ഒന്നും എനിക്കു ഇല്ല എങ്കിലും വീടിൻ്റെ ഫ്രണ്ടിൽ മാത്രമേ ചെടികൾ വെക്കാറുള്ളൂ. ബാക്കിലും സൈഡിലും പച്ചക്കറികളും വെക്കും...ഞാൻ ഒരോ പുല്ലും ആളേ പണിക്ക് നിറുത്താതെ പറിക്കും..അതെല്ലാം ഞാൻ ആസ്വദിച്ച് ചെയ്യുന്ന പണികളാണ്...ഇപ്പൊൾ രണ്ട് വർഷമായി വീട് അടച്ചിട്ട് യുഎഇ ലാണു്.പറമ്പിൽ പുല്ല് നിറഞ്ഞു ഇപ്പൊൾ പണിക്ക് ആളെ നിറുത്തിയാണ് വൃത്തിയാക്കുന്നത്...ഇനി നാട്ടിൽ സ്തിരമായിട്ട് വേണം വീടിൻ്റെ ഓരോ ഭാഗവും ചെടികളും പച്ചക്കറികളും മോൾ ചെയ്യുന്ന പോലെ സെറ്റ് ചെയ്ത് വെക്കണം... ഞാന് മോളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് രണ്ടാഴ്ച ആയിട്ടുള്ളു..ഒരു വിധം വീഡിയോസ് കണ്ട് ട്ടോ 😂.. എല്ലാം സൂപ്പർ...മോളുടെ സ്ഥലം എത്ര സെൻ്റ് ഉണ്ട് എന്ന് പറയാമോ..വീഡിയോയിൽ കാണുമ്പോൾ ഒരുപാട് ഉണ്ട്
So sweet❤❤❤
ഇതാണ് original makeover , super 😊
പാർക്കും പാട്ടും സൂപ്പർ..... 👌👏🥰❤️💚
സൂപ്പറാ.... ഊഞ്ഞാലാടുമ്പോൾ സിമൻ്റ്കട്ടയിൽ കാലിടിക്കാതെ ശ്രദ്ധിക്കണം🎉❤
Garden ആയി vayalayi ഇപ്പൊ parkkum ആയി 😊
👌👌ചേച്ചി കുട്ടി. അടിപൊളി. എവിടുന്ന് കിട്ടി ഈ ഐഡിയ ഒക്കെ 👍👍
Adipoly❤
സൂപ്പർ ആയിട്ട് ഉണ്ട്
Poncy പാട്ട് 👌❤️🥰
Enikum valare ishttamanu inganeyoke chaiyyunnathu... But enthenkilum chithalo, chedi nattalum oru supportum illa😢😢😢
അടിപൊളി👌👌👌 എനിക്ക് ഭയങ്കര ഇഷ്ടായി.... പ്രേത്യേകിച് ഇഷ്ടിക നിരത്തിയത്.... ശെരിക്കും ഞാനും ഇവിടെ പുല്ല് പറിച്ചു മടുത്തിട്ട് ഇങ്ങനെ നിരത്തിയാലോ എന്നാലോചിക്കാൻ തുടങ്ങിയിട്ട് കൊറച്ചായി... ശരിയാവുമോ ന്നൊക്കെ ആലോചിച്ചു സംശയിച്ചിരിക്കരുന്നു... പോൺസിടെ വീഡിയോ കണ്ടതോടെ ധൈര്യായി...ഞാനും തൃശ്ശൂരാണ്.. ഇത്രയധികം ചരൽ എവിടുന്നാ സംഘടിപ്പിച്ചേ പറയുമോ.... ഇവിടെ കൊറേയന്വേഷിച്ചു... കിട്ടുന്നില്ല... അതോണ്ടാ പ്ലീസ്
👌🏻👌🏻സൂപ്പർ ആയിട്ടുണ്ട് ❤️😍
പിള്ളേർ 👌👌👌പാട്ട്
Who is the editor? Its good❤️
Makkalde pattu👍👍😀
Ponsyനന്നായിട്ടുണ്ട് സൂപ്പർ ഞാൻ ഒരു ദിവസം വിളിച്ചിരുന്നു നമ്മൾ തമ്മിൽ സംസാരിച്ചു അന്നമനടയാണ് എൻ്റെ വീട് ഭർത്താവിൻ്റെ വീട് തൃശ്ശൂർ
Makkaludae song😂😂❤❤
Super aanu ponsy❤
Good idea dear❤🎉
Super role model
Suuuperayitund chechi.... ❤❤❤❤
👍super🎉🎉🎉🎉
Ente ponsee nee aaloru shoooooperatto
Oru ithayanutto
വീഡിയോ സൂപ്പർ.. ബട്ട് ക്യാപ്ഷൻ ഇഷ്ടായില്ല 😊
Chechii aa wood okke Onnu paint cheita 3 year okke nannai irikkum
Nice concept congrats
Adipoli.kollam
Kuttykallude song polichu
Sooper
സൂപ്പർ 👍🏻
❤❤❤ ellamkollam
Creative woman❤
Super 🌹❤️👍
സൂപ്പർ
Duck രാത്രി കൂടണയില്ലേ
Chechi, mazha peyyumbol ishtika risk aanu, nannai paayal pidikum, sookshikanam, kakka podi ett kodukanam
Ithokke cheyyan sthalam vende 😢
Adi poli ❤
Superr❤
Super👍
അടിപൊളി
👍🏻👍🏻
ഇനി ആ തറാവുകൾക്ക് ചെറിയൊരു pool നിർമിച്ചുകൊടുക്ക്
Super🥰
പാട്ട് സൂപ്പർ
എന്നും പുട്ടും അടയും ആണല്ലേ 😂
So sweet❤
Super❤❤❤❤
super ♥
Sooooooper.
Sister ❤️❤️🌹👍 very nice god bless ing you family members
Beautiful
Chechy ippo ഇഷ്ടിക ഒക്കെ എവിടെയാ കിട്ടുക...ഞാൻ Angamaly ആണ്...
എല്ലാം കൊള്ളാം ഇത്രയും ഒക്കെ ചെയ്തിട്ട് എന്തിനാ ഊഞ്ഞാൽ കമ്പ് ഒരു ഉളുത്ത മടൽ എടുത്തു വച്ചത് കൊച്ചുങ്ങൾ വീഴാത്തില്ലേ അത് കൂടി ഒരു നല്ല തടി വൈകാമായിരുന്നു
👌👌
ഞാനും ഇങ്ങനെയൊക്കെ ആയിരുന്നു. പക്ഷെ ഇപ്പോൾ ജോലിയായപ്പോൾ ഒന്നിനും ടൈമില്ല. മിസ്സ് ചെയ്യുന്നു.
👌
വീഡിയോസ് എന്തിലാണ് എടുക്കാറ്.. ഫോൺ ആണോ അതോ ക്യാമറയോ?
😊
❤🧡💚💙💜♥️🧡♥️
🥰❤️
👍
❤
❤
👍👍👍👍🎉🎉🎉👌👌👌👌
Chechi liziqi channel veendum active aayi .
Chechium liziqi fan ayathuknd paranjathaatto
Super desr🥳❤️❤️
വീഡിയോ സൗണ്ട് വളരെ കുറവ് ആണ് ശെരിക്കും കേൾക്കുന്നില്ല
എങ്ങനെ ഇങ്ങനെ ഒക്കെ പണി എടുക്കുന്നത്. കൊതിയാകുന്നു
ഒരു ചെരുപ്പിട്ടുകൂടെ
Adipoli ❤
Super❤
❤
അടിപൊളി🌹
Super❤️❤️❤️❤️❤️❤️❤️❤️
Super ❤❤
🥰🥰🥰
Super ❤
❤❤❤❤❤
❤️❤️❤️
❤️❤️❤️
❤❤❤
❤
❤❤❤❤
Super ❤❤❤
❤
❤❤❤❤
❤
❤