Uppum Mulakum Lite കുഞ്ഞന്റെ ഒളിച്ചോട്ടം, ഇതും ഒരു നാടകമാണോ?

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 83

  • @SujathaMS-dd9fo
    @SujathaMS-dd9fo 4 часа назад +40

    Aa പയ്യൻ്റെ നല്ല കുടുംബം ആണ് ,ഇവർ makeup dress കറക്കം മാത്രം , ഈ സ്ഥലം വിൽപന കുറെ കാലം ആയി പറയുന്നു ഇടക്ക് മൂത്ത മകൾ സ്ഥലം vaggi എന്ന് പറഞ്ഞു , ഈ പിണക്കം വെറും ഡ്രാമ എന്നാ എനിക്ക് തോന്നുന്നത് free yil കാര്യം കഴിഞ്ഞില്ലേ 😂 , ഇവർ ഈ കൊടുക്കുന്ന കാര്യം പബ്ലിക് ആയിട്ട് പറയുമ്പോ ആ പയ്യൻ്റെ വീട്ടുകാർക്കും mosam അല്ലേ, എന്തായാലും പെൺകുട്ടി നല്ല കുടുംബത്തിൽ തന്നെ പോയി കയറി 😂

  • @leenaleela101
    @leenaleela101 Час назад +13

    മിഥുനം മോഡൽ ഒളിച്ചോട്ടം.ആദ്യത്തേത് അബദ്ധം വന്നു.അത് click ആയപ്പോൾ.പിന്നെ ബുദ്ധിപൂർവം നിക്കുന്ന്.

  • @SajithaAli-dm9zo
    @SajithaAli-dm9zo 3 часа назад +34

    അതൊന്നും സാരല്ല മായ
    സൽക്കാരത്തിന് എല്ലാവരേം ഒരുമിച്ച് ഒരു ഫോട്ടോയിൽ കാണാം 😂😂
    രണ്ടാഴ്ച കഴിഞ്ഞോട്ടെ രാത്രിയിൽ വാതിൽ മുട്ടുന്നു അച്ഛൻ തുറക്കുന്നു അമ്മ പിന്നാലെ ഉറക്കം നടിച്ചു വരുന്നു. ക്യാമറ സെറ്റാകുന്നത് ഏത് കാലനാണാവോ 🤣

    • @mayasvlog8700
      @mayasvlog8700  3 часа назад +2

      🤣🤣🤣🤝💯

    • @asha777-w8l
      @asha777-w8l Час назад +2

      😂

    • @Blushy_mafia
      @Blushy_mafia 21 минуту назад

      Action cut avar thanne paranjolum viddi kudumpam. Pachaykku paranjaal naattukaare pattichu jeevikkunnu. Nichayam aarbhaadam allaayirunno ithellaam kanakku koottiyaanu

  • @dp5030
    @dp5030 2 часа назад +9

    Chechi paranjadu correct aanu barya endu paranjalum adaanu shari ennu parayunnavan alla nalla barthavu.. ingerku avarekal prayavum lokaparijayavum undu… paranju thiruthendathu thiruthuka aanu nalla husband, nalla achan cheyandathu.. makal ee samayathu pinangi nilkumbol, as a father ayal aa kuttiye kelkan thayyaravanam.. ammayum makalum thammil ulla
    Paribavam paranju compramise aakan nokanam.. onnum illel 2 masam kazinju kalyanam kazichu povunna mol alle.. alladhe ne mindi illel njnum mindilla ennano orachan parayuka.. pullide arivil baryaku idakidaki umma kodukuka konjuka.. so perfect barthavayi… aa kuttikalde padippum kalyanavum.. mattu relatives ayitulla ivarde connectionum oke ee striyude decisions aanu.. onninum angerku nilapadilla… potte oraal edhu dress idanamnulladhu polum avarde decision aanu.. enittu thallal enikariyam avarkedanu perfect ennu.. videoyil idoke vannu nyayikarikunna makkal karyam vannapo avarde perfectne angu choose cheydu.. that lady should learn to respect individuality of other members

  • @VeenaAchu-o7c
    @VeenaAchu-o7c 40 минут назад +4

    അമ്മ അച്ഛനോട് 5 വട്ടം പിണങ്ങി അച്ഛൻ ആ പിണക്കം മാറ്റി അങ്ങനെ 5 കുട്ടികൾ 😂😂😂a

  • @salinibiju4879
    @salinibiju4879 Час назад +10

    പൈസയില്ല പൈസയില്ല എന്നു പറഞ്ഞു ആ കുട്ടിയെ വിഷമിപ്പിച്ചു കാണും പിന്നെ ഈ കുട്ടിയെ ഇവർ എല്ലാവരും പണ്ടുമുതലേ ഒറ്റപെടുത്തും ആർക്കും ബാധ്യത ആകണ്ട എന്നു കരുതി ആ കുട്ടി പോയതാകും

  • @sherlyvinod930
    @sherlyvinod930 Час назад +8

    E thalla 5 cent sthalam kanichu penpillarku kalayanm aalojikum. Kalyam adukumbol avarku cash kodukkan madiyanu.. Appom pillaru olichodum

  • @DILDAANIL-gc9py
    @DILDAANIL-gc9py 3 часа назад +16

    പറഞ്ഞ കാര്യങ്ങളെല്ലാം correct ആണ്.ആകെ ഉടായിപ്പ് ഫാമിലി

  • @joshyselin7203
    @joshyselin7203 3 часа назад +14

    വിദ്യാഭ്യാസമില്ല, ജോലിയില്ല, ലോകവിവരമില്ല, സ്ത്റീധനമില്ല. അസുഖക്കാരിയു൦ . തൊലി വെളുപ്പു ഉള്ളതു കൊണ്ടു മാത്റ൦ ജീവിക്കാ൯ സാധിക്കുമോ. ഈ കുട്ടി അവിടെ ചെന്നിട്ട് എന്തുചെയ്യാനാണ്. പയ്യനു൦ വീട്ടുകാരു൦ കാണിക്കുന്ന താൽപര്യ൦ നിലനിൽക്കുമോ.

    • @mayasvlog8700
      @mayasvlog8700  3 часа назад +1

      👍

    • @Cupc4ke414
      @Cupc4ke414 Час назад +3

      Enthu asugham ??

    • @anupama1325
      @anupama1325 Час назад +1

      ​@@Cupc4ke414kunjile cancer vannirunnu... Ath kond kore health issue und etc etho video lu parayunna ketu.. Aa oru reason kond kutye schoolil polum vittilla....

    • @Anu-gd5ys
      @Anu-gd5ys 42 минуты назад +1

      എന്താ ആ കുട്ടിക്ക് അസുഖം

    • @dp5030
      @dp5030 14 минут назад

      @@anupama1325schoolil vidathadoke aa ammachide thalparyakuravu.. kochinu 2nd standardil asugam vannu.. maari .. adinendinanu padippu nirthandathu..

  • @sreejayamohan1442
    @sreejayamohan1442 57 минут назад +5

    വസ്തു ഉണ്ടെങ്കിലല്ലേ വിക്കൂ... ഒരു സംശയം നേരത്തെ മൂത്തകുട്ടി ഇറങ്ങിപ്പോയി ഒരു കുട്ടിയൊക്കെ ഉണ്ട് ഇപ്പോൾ രണ്ടാമത്തെ കുട്ടിയുടെ കാര്യമാണ് പറയുന്നത് രണ്ടാമത്തെ കുട്ടിയും ഉറങ്ങിപ്പോയോ മനസ്സിലായില്ല

    • @mayasvlog8700
      @mayasvlog8700  50 минут назад +1

      ഇറങ്ങി പോയി

  • @beenaknair4666
    @beenaknair4666 3 часа назад +6

    ഇനി ആ ettane pattikkaruthu.
    എന്റെ മായ ഇതൊക്കെ എല്ലാവരും കൂടി ഉള്ള nadakam ആണ്‌.
    കുറച്ച് ദിവസം കഴിയുമ്പോൾ ഇവര്‍ എല്ലാവരും കൂടി reels എടുക്കും

  • @abdurshimanmp7393
    @abdurshimanmp7393 Час назад +4

    എല്ലാം നല്ലതുപോലെ പറയുന്ന ചേച്ചിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ

  • @Mrgfamilyinkuwait
    @Mrgfamilyinkuwait 4 часа назад +16

    അതേ ചേച്ചി,
    ചേച്ചി പറഞ്ഞതാണ് സത്യം 👍🏻🥰 അദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോളേ
    ഞാൻ ചിരിച്ചു ചാകും
    😂😂😀😛😂അവരുടെ നാടകമാണ് അതൊക്കെ, കാശും പോകില്ല...
    മക്കൾ അങ്ങനെ ഇറങ്ങി പോകുകയും ചെയ്യും,,,
    യൂട്യൂബിൽ കുറെ കാശും കിട്ടും... കുറച്ചു ദിവസം കഴിയുമ്പോൾ എല്ലാവരെയും വീഡിയോയിൽ കാണാം.
    ഒരു ഉളുപ്പും ഇല്ലാ ആ അമ്മയ്ക്കും, അച്ഛനും
    😂😂😂😂
    അത്തരം ഉടായിപ്പ് ടീമിന് ഇരിക്കട്ടെ കുതിര പവൻ
    🎉🎉🎉🎉🎉🎉
    😂😂😂😂😂😂
    അദ്ദേഹം പറയുന്നത് കേട്ടില്ലേ 😀
    എല്ലാവരും ശ്രദ്ധിച്ചാൽ മതിയെന്ന് 😀
    അയാൾക്കും കൊടുത്തേക്കാം
    ഒരു കുതിര പവൻ
    🎉🎉🎉🎉🎉🎉
    😀😀😀😀😀😀
    അല്ലപിന്നെ 😀
    ചേച്ചിടെ ഇന്നത്തെ ഡ്രസ്സ്‌ നല്ല സൂപ്പർ ആണ്...
    പക്ഷേ, ചേച്ചിയ്ക്ക്
    ഞാൻ കുതിര പവൻ തരില്ല 🙏🏻
    😂😂😂😂😂😂

  • @josephmxavier2808
    @josephmxavier2808 Час назад +5

    Vrithiketta Kudumbam . Aa Thalla Ennanno Olichodunnathu Ennu Nokkiyal Matji

  • @beenaknair4666
    @beenaknair4666 3 часа назад +9

    കുറെ അങ്ങ് പ്രസ്താവിച്ചു കൂട്ടുന്നു. നോക്കാന്‍ കഴിവ് ഇല്ലെങ്കില്‍ അതിനു anusarich undakkanam.

  • @SonyAbdulrasheed
    @SonyAbdulrasheed 4 часа назад +13

    കൈയ് നനയാതെ മീൻ പിടിക്കണം അത് നടന്നു കയ്യിലിരിക്കണ പോയതും ഇല്ല കല്യാണവും നടന്നു. രണ്ടു മക്കളും ഒഴിഞ്ഞു പോയില്ലേ ഒന്നും നഷ്ടം ആയില്ലല്ലോ എന്താ ഐഡിയ നല്ല അച്ഛനും അമ്മയും ആ. ആഡംബരം വേണമെന്ന് അങ്ങനെ ഉള്ള കൊച്ചാണോ ഇങ്ങനെ കഴിച്ച ഉടായിപ്പ് തള്ള. പെണ്ണുപുള്ള താങ്ങി നിന്നില്ലെങ്കിൽ അയാളെ കാര്യം സോഹ

  • @user-ie9we3bi7h
    @user-ie9we3bi7h 4 часа назад +2

    പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @MunjiMohd
    @MunjiMohd 4 часа назад +2

    ചേച്ചി 👍👍👍👍എന്നെ ഒന്ന് കൂട്ടാകാണെ അവർ നന്നായി പോവട്ടെ 😂😂❤❤❤❤

  • @VismayaVidya-q9j
    @VismayaVidya-q9j 4 часа назад +5

    Education nu yathoru vilayum kodukatha family anu...ithu planned ayi paranjathavum maya cashinte....appo ithu kandu cherukante family vilichu iriakkikondupokum ennu avarkkariyam...free ayi randu kalyanam nadanille ..ini 2 yrs chakara content um ayille ...avarkundakunna kunjinte birthday vare ..appo alochikku ara smart ennu....😂😂😂

  • @SanthoshKumar-np3yg
    @SanthoshKumar-np3yg 3 часа назад +6

    ഇത് കേൾക്കുമ്പോൾ സബ്സ്ക്രൈബ്ഴ്സിന്റെ ഭാഗത്തുനിന്നുമുള്ള ഹെല്പ് അവർ പ്രതീക്ഷിക്കുന്നുണ്ട് എന്ന് തോന്നുന്നു......!!
    രോഗികൾക്കൊക്കെ ജനങ്ങൾ പിരിവിട്ട് വലിയ എമൗണ്ടുകൾ കൊടുക്കാറില്ലേ.....അതേപോലെ ....!! അല്ലെങ്കിൽ ഇങ്ങനെ മലർന്നുകിടന്നു തുപ്പുന്ന നാണംകെട്ട പരിപാടിക്ക് നിൽക്കുമോ .....കഷ്ട്ടം !!

  • @sarithakv8343
    @sarithakv8343 3 часа назад +7

    Athinu ivark kure thinnanam thooranam...itha ivarude lakshayam.....oru penkutty ulla mathapithakalude eattavum valiya swapnam aanu makkalude kalyanam kalyanam .......athu nammude kazhivinu anusarichu nadathi kodukanam......ithu ipol ivark labham aayalo......ee RUclips income eallam ivar endhu cheyunu........kure makkale undakiii......nannayii valarthan polum ariyatha kootharakal .......

    • @mayasvlog8700
      @mayasvlog8700  3 часа назад +1

      🤭

    • @dp5030
      @dp5030 2 часа назад +1

      Angane alla.. thinnanam.. umma vekkanam..

  • @tharapanicker4759
    @tharapanicker4759 4 часа назад +5

    Ayaloru kazhappan aa sthree aanu avide ellam itu two weeks akumbol onnakum vittukala

  • @PadmalekhaNair
    @PadmalekhaNair 58 минут назад +2

    എല്ലാം ലാഭം ആയില്ലേ

  • @anjukoshykallelil3717
    @anjukoshykallelil3717 2 часа назад +5

    Sthalam vilkandi vannila, gold onnum medikandi vanilla😂😂😂
    Ellam set..... Inni angot views views
    Ente mata shivagami🙆🏻‍♀️ kaanjj budhi thanne

    • @mayasvlog8700
      @mayasvlog8700  2 часа назад +2

      😄

    • @anupama1325
      @anupama1325 Час назад +2

      Edayk gold purchase video kandirunnu... Vangitonum ndavula verthe viewers ne pattikan kanichathavum😂😂

  • @hm-ou5th
    @hm-ou5th 3 часа назад +2

    Cash indakanulla adav

  • @tharapanicker4759
    @tharapanicker4759 4 часа назад +4

    Ee kalyanam alle nallath enthina ee cash ellam koodi kalanju kulikkunne

  • @SainathaVSShami
    @SainathaVSShami 2 часа назад +6

    😂എല്ലാം വിളിച്ച് കൂവി നടക്കുമ്പോ അവർക്ക് പേടി കാണും 🤣

  • @ashakuttu4828
    @ashakuttu4828 20 минут назад +1

    Thalla. Varum. Taraya

  • @sherlyvinod930
    @sherlyvinod930 Час назад +2

    Thallayodu pinangiyal ayal engane kanji kudikkum

  • @jayanev2054
    @jayanev2054 3 часа назад +2

    അചനെകുററ൦പറയരുതെഅയൾക്ബഷണ൦വേഡ്

  • @tharapanicker4759
    @tharapanicker4759 4 часа назад +1

    Ithum athu pole ollu

  • @tharapanicker4759
    @tharapanicker4759 4 часа назад +1

    Evar parayunnathilum karya mille engagement avar nannayi nadathiyallo

    • @mayasvlog8700
      @mayasvlog8700  3 часа назад

      👍

    • @dp5030
      @dp5030 2 часа назад +1

      Adhu aa ammachide decision aanu kuttide alla.. chk tht vlog.. shez saying enikingane venam angane venam.. dress idhupole venam hair angane venam mookuthi idhenne venam. Stage matte pole venam.. aa kuttiku enganelum kettiya madhi.. idhu pole ivarku functionsinoke plan undu.. vallabardem kalayanathinu vare family motham kalyanaveetukarekal orungiketti bale pole aanu povunne.., adoke nalla chilavanu alladhe molku 100 pavan kodukanalla

  • @sindhukv8555
    @sindhukv8555 41 минуту назад +3

    ഇനി ഒരു ഒളിച്ചോട്ടം കാണണമെങ്കിൽ വർഷങ്ങൾ കാത്തിരിക്കണം

  • @babuea5154
    @babuea5154 54 минуты назад +2

    എന്റെ പൊന്ന് മായേ ഇവർ പറഞ്ഞതൊക്കെ വിശ്വസിച്ചോ കല്യാണം നടത്താൻ പൈസ ഇല്ലെങ്കിൽ രജിസ്റ്റർ മാരിയേജ് നടത്തിയാൽ പോരെ ഹസ്ബൻഡ് ആണെങ്കിൽ ക്യാമറയെ ഫേസ് ചെയ്യാൻ എന്തോ ഒരു ബുദ്ധിമുട്ട് വസ്തു വിറ്റിട്ട് പോരായിരുന്നോ കല്യാണം ആലോചിക്കാൻ കുട്ടിക്കാണെങ്കിൽ അധികം പ്രായം ആയിട്ടില്ലതാനും

  • @anuanuvinu995
    @anuanuvinu995 30 минут назад +1

    മായേച്ചി ഇത് വെറും ഡ്രാമആണ്

  • @ananthuathira2771
    @ananthuathira2771 38 минут назад +1

    Kopp🌹