ആ വീഡിയോ ചെയ്യുന്ന ടൈമിൽ ആ കുട്ടി പോയിട്ടുണ്ടായിരുന്നു എന്നു തോന്നുന്നു 👍കല്യാണം ഉറപ്പിച്ച ആളുടെകൂടെ ഓടിപ്പോകുന്നത് എന്തിനാ 🤔കല്യാണം കഴിച്ചു വിടില്ലേ 😂😂ആഡംബരം കുറച്ചു കുറച്ചാൽ കുട്ടികൾക്ക് വേണ്ടി എന്തെങ്കിലും സ്വരുകൂട്ടിവയ്കാം, കൈയിൽ ഒന്നും ഇല്ലെങ്കിൽ സ്വപ്നത്തിന്റെ പുറകെ പോകുന്നതിനു എന്തിനാ? ബെസ്റ്റ് അച്ഛനും, അമ്മയും 😂😂
അത് അവരുടെ ചാനൽ റീച്ച് കൂട്ടാനുള്ള പരിപാടിയാണ് വേറെ ഒന്നുമല്ല. കുറച്ചു കഴിയുമ്പോൾ മൂത്ത മകൾ തിരിച്ചു വന്നത് പോലെ ഇതും തിരിച്ചു വരും അപ്പോഴും റീച്ചാകും ചാനൽ. ഇതിപ്പോ സ്വർണ്ണവും പാർട്ടി കഴിക്കേണ്ട പൈസയും ഒക്കെ ലാഭമായില്ലേ
ഈ പറഞ്ഞ ചാനെൽ ഞാൻ കാണാറും ഇല്ല ഞാൻ അവരുടെ ഫാനും അല്ല but. അവർ അവരുടെ സ്ഥലം വിൽക്കാൻ ഉദേശികന്നുണ്ട് വാങ്ങാൻ താല്പര്യം ഉള്ള ആരെല്ലാം ഉണ്ടേൽ വന്ന് നോക്കു എന്നു മാത്രം ആണ് പറഞ്ഞത് അല്ലാതെ അവരുടെ മകളെ കെട്ടിക്കാൻ കാശില്ല ധാനം തരു എന്നല്ല പറഞ്ഞെ.. Dont manipulate your viewers
2nd daughter ahn ith. Pinne evar paisa ellennoke enthina parayunne. Engagement nadathiya paisa mathi kalyanam nadathan. Evark jewelry shop, RUclips channel pinne property ellam ille ethoke vech aanelum kalynam nadathamarunnu. Pinne evark ellam bhayangara luxurious aayitt venam. Evar oru nalla amma aayirunnel orikalum swantham makkalde lifyil ulla karyngal vann publicil parayilla athum contentine vendi. Avar thanne ahn avarde makkalde life spoil cheyyunne....
ആ വീഡിയോ ചെയ്യുന്ന ടൈമിൽ ആ കുട്ടി പോയിട്ടുണ്ടായിരുന്നു എന്നു തോന്നുന്നു 👍കല്യാണം ഉറപ്പിച്ച ആളുടെകൂടെ ഓടിപ്പോകുന്നത് എന്തിനാ 🤔കല്യാണം കഴിച്ചു വിടില്ലേ 😂😂ആഡംബരം കുറച്ചു കുറച്ചാൽ കുട്ടികൾക്ക് വേണ്ടി എന്തെങ്കിലും സ്വരുകൂട്ടിവയ്കാം,
കൈയിൽ ഒന്നും ഇല്ലെങ്കിൽ സ്വപ്നത്തിന്റെ പുറകെ പോകുന്നതിനു എന്തിനാ? ബെസ്റ്റ് അച്ഛനും, അമ്മയും 😂😂
Aa pennu poyathinu seshama thallayum thanthayum video ayittu vannathu kalli thalla
അത് അവരുടെ ചാനൽ റീച്ച് കൂട്ടാനുള്ള പരിപാടിയാണ് വേറെ ഒന്നുമല്ല. കുറച്ചു കഴിയുമ്പോൾ മൂത്ത മകൾ തിരിച്ചു വന്നത് പോലെ ഇതും തിരിച്ചു വരും അപ്പോഴും റീച്ചാകും ചാനൽ. ഇതിപ്പോ സ്വർണ്ണവും പാർട്ടി കഴിക്കേണ്ട പൈസയും ഒക്കെ ലാഭമായില്ലേ
Ayye Fraud parents , they don’t want to spend a single penny for their kids
Ivarude family ingane aann first molede kaliyanm chulluvil Kazhinju athupole 2 mathe penninum chulluvil ollichodii kaliyanam kazhinju aareyum kaliyanm vilikandalooo 😂😂
ivar plannitt wedding chilav kurakunnadha😂😂
Best family😅
ഈ പറഞ്ഞ ചാനെൽ ഞാൻ കാണാറും ഇല്ല ഞാൻ അവരുടെ ഫാനും അല്ല but. അവർ അവരുടെ സ്ഥലം വിൽക്കാൻ ഉദേശികന്നുണ്ട് വാങ്ങാൻ താല്പര്യം ഉള്ള ആരെല്ലാം ഉണ്ടേൽ വന്ന് നോക്കു എന്നു മാത്രം ആണ് പറഞ്ഞത് അല്ലാതെ അവരുടെ മകളെ കെട്ടിക്കാൻ കാശില്ല ധാനം തരു എന്നല്ല പറഞ്ഞെ.. Dont manipulate your viewers
Njn evideyum manipulate cheythittilla. Avarude vdo full kandathin shesham anu njn vdo cheythath. ithil avr parayunnathil thanne vektthamanallo kalyanathinu paisa onnum rdy ayittilla enn. Pine sthalam vilkkunnath vere enthinaanu
May b u didnt watch, they did say…ningal thanne parayunnu channel kanarillannu..
Kaashillathad vilkkunnu ennan paranjad
Channel kaanarillel ivide Vann kona adikenda karym indo 😂😂😂😂.... Chenn noki aavrda vdo kandit vilayirithu.... Angne vilayirithiyel manipulate cheyuvanen parayilaa 😂😂😂.... Ororo udayip
അമ്മയും അച്ഛനും പാവങ്ങൾ ആണ് അവരെ വിഷമിപ്പിച്ചാൽ അതിനുള്ളത് അവൾക്കു കിട്ടും
Oh koode jeevicha makkalekal video kanda ningalkanu achanem ammenem ariyavunne😂😂😂