അച്ഛൻ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്ന പെണ്ണിനെ കണ്ട് മക്കൾ ഞെട്ടിപ്പോയി

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 30

  • @padmininair1519
    @padmininair1519 2 года назад +10

    ഇതുകേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി, ഞങ്ങൾക്കുണ്ടൊരു മകൻ അവൻ ഇന്ന് നല്ല നിലയിൽ ആണ്, അവൻ കാട്ടിത്തന്ന പെൺകുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു. മിടുക്കൻ കുഞ്ഞുണ്ടായി. ഇന്ന് എന്റെ മകൻ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വിളിച്ചെങ്കിൽ ആയി. കുഞ്ഞിന്റെ 28 വരെ നിങ്ങളെ വേണമായിരുന്നു. ആ കുഞ്ഞിനെ ഒന്ന് കാണിച്ചുതരുന്നത് പോലും ഇല്ല ഇപ്പോൾ. മകളുടെ സ്നേഹമാണ് അച്ഛനമ്മമാർക്ക് വേണ്ടത്. ഭാര്യവീട്ടിൽ ഭാര്യയുമായി ഒത്തു ജീവിക്കുകയാണ് ഇപ്പോൾ. ഞങ്ങൾ കേരളത്തിൽ അല്ല ജീവിക്കുന്നത് മകൻ കേരളത്തിലാണ്, നെഞ്ചു പൊടിയുന്ന വിഷമം ആണുള്ളത് എന്തെങ്കിലും ഗുരുവായൂരപ്പൻ ഒരു വഴി കാണിച്ചു തരും ആയിരിക്കും, എല്ലാം ഈശ്വരനു സമർപ്പിക്കുന്നു. എല്ലാവർക്കും നല്ലതു വരട്ടെ. മക്കൾ ഒറ്റപ്പെടുത്തുമ്പോൾ ഉള്ള വേദനകൾ , അത് അനുഭവിച്ച് അറിഞ്ഞവർക്ക് മനസ്സിലാകും,

    • @prameelanoel2529
      @prameelanoel2529 2 года назад +2

      ഒന്നും നമ്മൾ ആഗ്രഹിക്കും പോലെ ഭവിക്കില്ല ..... സഹിച്ചല്ലേ പറ്റു🙏

    • @padmininair1519
      @padmininair1519 2 года назад +1

      സഹിക്കുന്നത്തിനെ ഒരു പരിധി ഇല്ലയോ???

    • @raniv.a6320
      @raniv.a6320 2 года назад

      100% ശരി

    • @mathewabraham3945
      @mathewabraham3945 Год назад

      athu saaramilla .vittukodukkanam

  • @tkkadeeja4714
    @tkkadeeja4714 2 года назад +2

    അത് അത് വലിയൊരു വിഷമം തന്നെയാണ് മക്കൾ ഒറ്റപ്പെടുത്തുക എന്ന് പറയുമ്പോൾ അവൻ നമ്മൾ അവർക്ക് വേണ്ടിയിട്ട് ആകാൻ സൈറ്റ് ജീവിച്ച് അവസാനം അവർ ഒറ്റപ്പെടുത്തുമ്പോൾ അതിൻറെ വേദന ഒരു വല്ലാത്ത നീറ്റൽ തന്നെയാണ് ആർക്കാ അങ്ങനെയുള്ള വേദനകൾ എല്ലാം ദൈവം കൊടുക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു

  • @marygeorge5573
    @marygeorge5573 2 года назад +12

    നല്ല കാര്യം. എന്നും ദൈവാനുഗ്രഹം ഉണ്ടാകും. 🙏🌹

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 года назад +5

    നന്ദി കെട്ട മക്കളെ ആട്ടി പായിക്കണം. ശാപ്പാടിനുവേണ്ടി
    മാത്രം വീട്ടിൽ വരുന്ന മക്കൾക്ക്
    ചായ പോലും കൊടുക്കരുത്.
    അവരെ അടികൊടുത്ത് ഓടിക്കണം.

  • @jayasrees937
    @jayasrees937 2 года назад +5

    Verygood......മക്കൾ അവരുടെ ലോകത്ത്ജീവിക്കും.

    • @esathannickal6830
      @esathannickal6830 2 года назад

      Jayasree. Pinnallathey. Achanum jivikandey ayalkum agrahangal elley

  • @nimmis1305
    @nimmis1305 2 года назад +8

    God bless your family 🙏🏻🙏🏻🙏🏻

  • @prameelanoel2529
    @prameelanoel2529 2 года назад +9

    നല്ല തീരുമാനം God Bless Your Family

  • @kannurchandrasekhar522
    @kannurchandrasekhar522 2 года назад +5

    നല്ല നോവൽ ഇത് ഏത് ബുക്ക്‌ സ്റ്റാളിൽ കിട്ടും.....

  • @sholyjoy3073
    @sholyjoy3073 2 года назад +6

    👍👍👍ഗുഡ് ഡിസിഷൻ

  • @knkkinii6833
    @knkkinii6833 2 года назад +6

    Very good

  • @krishnapillai1324
    @krishnapillai1324 2 года назад +6

    വളരെ നല്ല തീരുമാനം 👌

  • @panickerbkp2962
    @panickerbkp2962 2 года назад

    Good news

  • @mariyammasajipa8952
    @mariyammasajipa8952 2 года назад +5

    👍💪🥰

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 года назад +2

    Too many people are living like this....
    Financially secured
    persons
    Suffer loneliness due to negligence in life

  • @lawlaw7146
    @lawlaw7146 2 года назад

    Kelavan kamabrandhan🤣

  • @sabeenamk74
    @sabeenamk74 2 года назад +5

    👌👌👌💯💯💯👍👍