അനാവശ്യമായി ആരെയും കുറ്റം പറയരുത് | LIFE TIPS

Поделиться
HTML-код
  • Опубликовано: 2 ноя 2024
  • #lifeawareness #malayalaminspirational ##mindset
    ജീവിതത്തിൽ ഒരാളെ അനാവശ്യമായി കുറ്റം പറയുന്നത് മോശമായ ഒരു സ്വഭാവമാണ്... അതുകൊണ്ട് നമുക്ക് യാതൊരുവിധ ലാഭവും ഇല്ല എന്ന് മാത്രമല്ല നമ്മളറിയാതെ ആ സ്വഭാവം നമ്മളെ മോശമായി ബാധിക്കുകയും ചെയ്യുന്നുണ്ട്... അതിനെ വിശദമായി വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണ് ഈ വീഡിയോ 😊❤️❤️

Комментарии • 342

  • @minimadhavikutty5809
    @minimadhavikutty5809 6 месяцев назад +91

    തീർച്ചയാണ് ആരെക്കുറിച്ചും ഒരു അഭിപ്രായവും പറയരുത് ദൈവം ശിക്ഷിക്കും പിന്നെ നല്ലതും ആരോടും നേരിട്ടോ അയാളെ കുറിച്ച് മറ്റൊരാളോടോ പറയരുത് അതും പിന്നീട് ഒരു തിരിച്ചടിയായി വരും ദൈവത്തിൻ്റെ കയ്യിൽ എല്ലാത്തിൻ്റെയും തെളിവും ഉണ്ട് കണക്കും ഉണ്ട് അത് കൊണ്ട് കിട്ടേണ്ടത് നല്ലതും ചീത്തയുമായ എല്ലാം അനുഭവിച്ചേ നമ്മൾ ഈ ഭൂമിയിൽ നിന്ന് മടങ്ങുകയുള്ളൂ അത് കൊണ്ട് എല്ലാവരും സ്വന്തം തെറ്റ് തിരുത്തി നന്നായി മുന്നോട്ട് ജീവിക്കുക നമ്മൾ നമ്മളെ തന്നെ നല്ലത് പഠിപ്പിക്കുക...

  • @preethaka2210
    @preethaka2210 6 месяцев назад +22

    ഒരുപാട് ടെൻഷൻ അടിച്ചിരിക്കുമ്പോഴാണ് മോന്റെ വീഡിയോ കാണുന്നത്. നമ്മുടെ സമൂഹത്തിൽ പലരും ഇടുങ്ങിയ ചിന്താഗതിക്കാരാണ് അത് സ്ത്രീ എന്നോ പുരുഷനെന്നോ വ്യത്യാസമില്ല. വിവരവും ഉണ്ടാവണമെന്നില്ല അസൂയയുടെ കാര്യവും പറയേണ്ടതില്ല. അടുത്തകുടുംബമായാലും ഇത് തന്നെയാണ് അവസ്ഥ. നല്ല കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദിയുണ്ട് മോനെ.

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 месяцев назад +1

      Thank you 💝🧡💙💚💛♥️
      ഒരുപാട് സന്തോഷം...സ്നേഹവും

    • @Sasikochu
      @Sasikochu 3 месяца назад

      💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐🔥🔥🔥🔥🔥🙏

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 3 месяца назад +1

    100 % ശരിയാണ്: താങ്കൾ പറഞ്ഞത് പോലെ ഒരാൾക്ക് മാറുവാൻ വളരെ പ്രയാസമാണ്: മാറിയൽ നല്ലതും ആണ്: മനുഷ്യർ All നല്ല അഭിനയം അറിയുന്നവരുണ്: എന്ന് മനസ്സിലാക്കിയാലും നല്ലത്:

  • @afsarbava1487
    @afsarbava1487 6 месяцев назад +8

    തന്റെ സഹോദരനിൽ ഒരു തെറ്റ് കണ്ടാൽ അത് നല്ലരീതിയിൽ പറഞ് കൊടുക്കുക അത് നന്മ യാണ്.. തന്റെ സഹോദരനിൽ ഒരു തെറ്റ് കണ്ടാൽ അത് മറ്റുള്ള വരോട് പറഞ്നടക്കൽ തിന്മയാണ്...🤲🤲

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 6 месяцев назад +5

    Very good topic,ഇത് നമ്മുടെ വീട്ടിൽ തന്നെ അറിയാൻ സാധിക്കും. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ ഇത് കേൾക്കുമ്പോൾ ആ വ്യക്തിയുടെ സ്വഭാവത്തെ എല്ലാവരും വെറുക്കാൻ തുടങും. അത് പറയുന്ന ആൾ കൂടി മനസ്സിലാക്കി പ്രവർത്തി ക്കണം. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ. ആ സ്ഥിതി യാണ് പലപ്പോഴും😊😀😀

  • @babyp1842
    @babyp1842 6 месяцев назад +15

    മോൻ പറഞ്ഞത് സത്യമാണ് ഒരു വ്യക്തിക്ക് എന്തങ്കിലും ദ : ഖമുണ്ടെങ്കിൽ ആ സങ്കടം തീർക്കാൻ മറ്റു വ്യറക്കി കെളെ കുറ്റപ്പെടുത്തുന്നത് കാന്നും

  • @user-wb5yj1hl2h
    @user-wb5yj1hl2h 6 месяцев назад +16

    അൽഹംദുലില്ലാഹ്gooood മെസ്സേജ് 🌷🌷🌷🌷👍🏻👍🏻👍🏻👍🏻

  • @minimadhavikutty5809
    @minimadhavikutty5809 6 месяцев назад +26

    നല്ല ക്ലാസ് ആണ് സാർ പറഞ്ഞത് സാറിന് എല്ലാ നന്മകളും നേരുന്നു...

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 месяцев назад

      Thank you dear 💛💚💙♥️
      ഒരുപാട് സന്തോഷം ❤️❤️

    • @minimadhavikutty5809
      @minimadhavikutty5809 6 месяцев назад

      Thank you so much sir I wish you all the very best God bless you...

  • @jayavv2950
    @jayavv2950 5 месяцев назад +3

    നല്ല നല്ല കാര്യങ്ങൾ ആണ് പറഞ്ഞത് 🙏🏻

  • @roseac4688
    @roseac4688 6 месяцев назад +4

    അറിവ് എല്ലാവർക്കും ഉണ്ടാവും പക്ഷേ തിരിച്ചറിവാണ് ആർക്കും ഇല്ലാത്തത് എല്ലാവരും ഒരുപോലെ ആക്കണം എന്ന് കരുതിയാൽ അത് നടക്കും എന്ന് തോന്നുന്നില്ല പറയുന്നവർ പറയട്ടെ നന്നാവുന്നത് നന്നാവട്ടെ...

    • @roseac4688
      @roseac4688 6 месяцев назад

      എല്ലാവരും ഒരുപോലെ ആയാൽ പിന്നെയെന്ത് ജീവിതം😂

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 месяцев назад

      😊👍👍❤️❤️❤️❤️

  • @radhamani8217
    @radhamani8217 14 дней назад

    👌🏻👌🏻👌🏻👍🏻👍🏻👍🏻EXCELLENT MESSAGE 🌹🌹🌹

  • @ManjuArun-e3o
    @ManjuArun-e3o 5 месяцев назад +1

    ഈ വീഡിയോ കാണുമ്പോൾ സന്തോഷം

  • @ashapraveen6424
    @ashapraveen6424 4 месяца назад +1

    വളരെ ശരിയാണ് അനിയാ

  • @suharabeevi3168
    @suharabeevi3168 5 месяцев назад +2

    Great message

  • @AswinNarayanan-ql7zb
    @AswinNarayanan-ql7zb 4 месяца назад +2

    Good message...🙏🙏🙏

  • @sreekumarnp4450
    @sreekumarnp4450 6 месяцев назад +9

    Great words thank you sir ❤

  • @sinanomr4752
    @sinanomr4752 5 месяцев назад +3

    Good message

  • @sasikalasunil6420
    @sasikalasunil6420 4 месяца назад +1

    SIr പറയുന്നത് സത്യം ആണ്..

  • @jemmashaji580
    @jemmashaji580 5 месяцев назад

    ഇത് എല്ലാവരും കേൾക്കേണ്ടതാണ് ❤️❤️thank you mone ❤️❤️

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 месяцев назад

      😊❤️❤️ ഒരുപാട് സന്തോഷം ❤️❤️

  • @jayak6030
    @jayak6030 3 месяца назад +1

    Really Super

  • @mathewpc824
    @mathewpc824 3 месяца назад +1

    ശരി രാജാവേ

  • @ArunRaj-G00369
    @ArunRaj-G00369 6 месяцев назад +4

    Really അങ്ങനെ ഒരു പാട് പേര് ജോലി ചെയുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്യന്നു ഇതേ സാഹചര്യം എന്റെ കുറ്റം മറ്റു സഹപ്രവർത്തകർ പറയു മയിരുന്നു പക്ഷെ അത് എന്നിക്ക് അറിയാം ഞാൻ വിദേശത്തു ജോലി ചെയുന്നത് കൊണ്ട് ഇതു പറയുന്നത്

  • @theerthasworld8980
    @theerthasworld8980 5 месяцев назад +1

    very good informative video😊

  • @radhak6078
    @radhak6078 6 месяцев назад +7

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ br

  • @sobhanaramesh6024
    @sobhanaramesh6024 5 месяцев назад +2

    Good message.. Thank u

  • @lissysmalayalammedium6197
    @lissysmalayalammedium6197 4 месяца назад +1

    നല്ല ക്ലാസ്സ്‌

  • @madhulalitha6479
    @madhulalitha6479 5 месяцев назад +1

    Good talk.we must aware of our negetives.blaming is the worst attitude.others are not responsible for our failure.mattullavare postv akkunnthilude nammalkkum postv akam.meditation,affirmation and cognitive therapy is also helpful in physical and mental health.every mood and thoughts affect our health ,....psycho nuro immunology is a good idea.i heard about japanese long life periode .their social relationship is positive .thanq.

  • @sunithanr
    @sunithanr 6 месяцев назад +4

    ഒരുപാട് നന്ദി സാർ ❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sindhusunny3208
    @sindhusunny3208 6 месяцев назад +11

    ഗുഡ് മെസ്സേജ്. ബ്രദറിനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.

  • @mollypx9449
    @mollypx9449 3 месяца назад +1

    Kollallo prabashannam

  • @ishmuismaheel2388
    @ishmuismaheel2388 4 месяца назад +2

    👍👍👍

  • @sitepv8297
    @sitepv8297 4 месяца назад +1

    Good video

  • @Tj-zk4ry
    @Tj-zk4ry 3 месяца назад

    Very good.

  • @shobhavijayan662
    @shobhavijayan662 6 месяцев назад +9

    Good message 👍🏻👍🏻

  • @MrPop-mf4bo
    @MrPop-mf4bo 5 месяцев назад +2

    മറ്റു രാജ്യങ്ങളിൽ പോയാൽ അല്ലെങ്കിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ പോയാൽ... നമുക്ക് ചിലപ്പോൾ അത്ഭുതം തോന്നാറുണ്ട്... അവർ തമ്മിൽ തമ്മിൽ ഉപകാരം ചെയ്യുന്നത് കാണാം... അതിന്റ ഒരു ഉദാഹരണം മലയാളികൾ വിദേശത്തു ജോലിചെയ്യുന്നതും കച്ചവടം ചെയ്യുന്നതും... അവർ സഹകരിക്കുന്നത് കൊണ്ട് മാതമെല്ലെ.... ഇന്നത്തെ നമ്മുടെ നാടിന്റെ അവസ്ഥ എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം അത് ആരെ കൊന്നിട്ടായാലും ആരെ ചതിച്ചിട്ടായാലും ഒരു കുഴപ്പവും ഇല്ല... കുട്ടികൾ കണ്ട് വളരേണ്ടവർ... നാടിന്റെ നന്മയ്ക്കും ജനങളുടെ നന്മയ്ക്കും വേണ്ടി പ്രവർത്തിക്കേണ്ടവർ.തമ്മിൽ തല്ലുകയും തമ്മിൽ പരദൂഷണം പറഞ്ഞു പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ അത് കണ്ടും കേട്ടും വളർന്നു വരുന്ന തലമുറ എങ്ങനെയാണ് വളരുക.... അവർ പുതിയ ട്രെൻഡ് തേടി പോവും മയക്കുമരുന്നും ലഹരിവസ്തുക്കളും മദ്യവും അവർ ഹോബിയാക്കി മാറ്റി....

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 месяцев назад

      കുറെയൊക്കെ ശരിയാണ്... ഇന്ത്യ യിലെ കുറെ സംസ്ഥാനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്... പുറത്തും... പല കാര്യങ്ങളിലും നമ്മൾ ഒരുപാട് മാറാനുണ്ട്... മറ്റുള്ളവരെ കണ്ട് പഠിക്കാനുമുണ്ട്... എങ്കിലും നമുക്കും ചില നല്ല കാര്യങ്ങളുണ്ട്... എല്ലാ കാര്യത്തിലും better ആയ ഒരു സ്ഥലം ഉണ്ടാവില്ലല്ലോ 😊❤️❤️❤️

    • @MrPop-mf4bo
      @MrPop-mf4bo 5 месяцев назад

      @@JijeeshKizhakkayil എല്ലായിടത്തും ബെറ്റർ ആവാനും ആക്കുവാനും നമുക്ക് മനുഷ്യർക്ക് സാധിക്കണം നമ്മൾ മനുഷ്യർ വിചാരിച്ചാൽ എന്താണ് ബെറ്റർ ആവാത്തത് ബ്രോ... മനുഷ്യരെ തമ്മിൽ തമ്മിൽ തല്ലിച്ച് അതിൽ സുഖം കാണുന്നവരും കിടക്കപ്പായയിൽ നിന്നും ഉണരുമ്പോൾ ഇന്ന് ആരുടെ മെക്കിട്ട് കേറണം അല്ലെങ്കിൽ ഏതെങ്കിലും ഒരു സമുദായത്തെ ഉന്നം വെച്ച് അതിൽ നിർവൃതികൊണ്ട് അത് വഴി കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്നവരും... പാർട്ടിക്ക് വേണ്ടി ഒരറുപ്പും ഒരു കരുണയും ഒരു സഹതാപവും ഇല്ലാത്ത...മൃഗങ്ങൾ പോലും ലജ്ജിച് തല താഴ്ത്തുന്ന രീതിയിൽ കൊല ചെയ്യുമ്പോൾ ആ കൊല ചെയ്യപ്പെട്ട ആളുടെ വീട്ടിലെ ഏക വരുമാന ആശ്രയം അയാളാവുമ്പോൾ മനുഷ്യർ തമ്മിൽ ആർക്കുവേണ്ടി ഇത്രയും കൊടും ക്രൂരത ചെയ്യുന്നു... നിലനിൽപിന് വേണ്ടിയോ... ആർക്കാണ് ലോകത്തിൽ ശ്വാശ്വത ജീവിതം ഉള്ളത്....

  • @dr.mrs.k.george6836
    @dr.mrs.k.george6836 4 месяца назад +1

    ആവശ്യമായി പോലും കുറ്റം പറയേണ്ട 😃😃😃

    • @JijeeshKizhakkayil
      @JijeeshKizhakkayil  3 месяца назад

      തെറ്റുകൾ നേരിട്ട് പറയാലോ 😊❤️

  • @jalajapadmakumar4933
    @jalajapadmakumar4933 6 месяцев назад +5

    Good advice

  • @user-0-e1j
    @user-0-e1j 6 месяцев назад +3

    Very True 🙏

  • @jasmineaugustin5876
    @jasmineaugustin5876 4 месяца назад +1

    ❤❤❤

  • @aswathyachu386
    @aswathyachu386 6 месяцев назад +1

    I claim only positive energies ❤

  • @mollytitus3751
    @mollytitus3751 5 месяцев назад

    I love this message God bless

  • @Sinan-d6u
    @Sinan-d6u 6 месяцев назад +1

    Ee videok 1000 like tharan kazhiyumenkil tharamayirunnu chetta....👌 video

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 месяцев назад +1

      😁🙏... Thank you 💛💚💙♥️
      ഒരുപാട് സന്തോഷം ❤️❤️

  • @shemirmuhammed8776
    @shemirmuhammed8776 5 месяцев назад +5

    😮😮😮😮😮എന്നെ പറ്റി.....എന്തെല്ലാം കുറ്റം പറഞ്ഞു....നടക്കുന്നുണ്ട്....ആളുകൾ.......വെടക്ക്ക്കി...തനിച്ചാക്കാൻ നോക്കുന്നു.........ഞാൻ ജോലി മാത്രം ശ്രദ്ധിക്കുന്നു....... മൈൻഡ് ...ചെയ്യിറില്ല്ല😮..മലയാളികൾ...പാരെ വെച്ചു ജീവിച്ചാലേ ..അവർക്ക് സുഖമുള്ളു.........ജോലി ചെയ്തു....ജീവിക്കാൻ...മടിയാണ്

  • @AyishaPeruparamp
    @AyishaPeruparamp 5 месяцев назад +1

    ഗുഡ് മെസ്സേജ്

  • @suprabhamohan6490
    @suprabhamohan6490 5 месяцев назад

    Good message ❤

  • @shajithapv3294
    @shajithapv3294 5 месяцев назад +1

    Good

  • @Krishnaradha22283
    @Krishnaradha22283 6 месяцев назад +4

    Thankyou great🪴❤️❤️🌹

  • @talaryfernandez5941
    @talaryfernandez5941 5 месяцев назад

    Good message, Thank you

  • @AnnieRajan-bi7il
    @AnnieRajan-bi7il 6 месяцев назад +1

    Good. Message 7:14

  • @AnnieRajan-bi7il
    @AnnieRajan-bi7il 6 месяцев назад +2

    Good.message

  • @liji.m.rmavungalrahulan4237
    @liji.m.rmavungalrahulan4237 6 месяцев назад +4

    Good speech

  • @bhanujnair3173
    @bhanujnair3173 5 месяцев назад

    സത്യം

  • @shuhaibabinthmahmood2438
    @shuhaibabinthmahmood2438 4 месяца назад +1

    ആരെ കുറിച്ചാണ് കുറ്റം പറയുന്നത് ഉള്ളതാണെങ്കിലും അവരുടെ ശിക്ഷ പറഞ്ഞു നടക്കുന്നർക്കായിരിക്കും ഇസ്ലാം ശക്തമായ താക്കിയതു നൽകുന്നുണ്ട് ഇത്തരക്കാർക്ക്

  • @sobhaksk
    @sobhaksk 6 месяцев назад +1

    Great

  • @ushak.g587
    @ushak.g587 6 месяцев назад +3

    👍🏻👍🏻👏🏻

  • @deepthidivakar6378
    @deepthidivakar6378 6 месяцев назад +4

    👌👌❣❣❣

  • @GeoNaduvathettu
    @GeoNaduvathettu 6 месяцев назад +4

    Good message 👍

  • @Laptoptips-r2e
    @Laptoptips-r2e 5 месяцев назад

    നല്ലസന്തോഷം

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 месяцев назад

      😊❤️❤️
      Thank you ❤️❤️🌹🧡💙💛

  • @jayakumarikt2822
    @jayakumarikt2822 5 месяцев назад +1

    👏👏👏🙏

  • @Joann61
    @Joann61 6 месяцев назад +1

    Good messege God Bless you 🙏

  • @Goldstone3330
    @Goldstone3330 6 месяцев назад +1

    കമന്റുകളിൽ മിക്കതുo കുറ്റം പറയലല്ലേ ..😊

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 месяцев назад

      നോക്കിയാൽ മനസ്സിലാവുമല്ലോ 😊 നൂറിൽ ഒന്നോ രണ്ടോ കാണാറുണ്ട്... പിന്നെ അങ്ങനെയും കുറച്ച് വേണമല്ലോ... പക്ഷെ കുറ്റം പറയാനല്ല പഠിക്കേണ്ടത് സത്യസന്ധമായി പക്വതയോടെ വിമർശിക്കാനാണ്... അത് സ്വീകരിക്കും...അല്ലാത്തതൊക്കെ അവഗണിക്കും 😊❤️

  • @user-0-e1j
    @user-0-e1j 6 месяцев назад +3

    You are a Gem. ❤

  • @DivyamolDevarajan
    @DivyamolDevarajan 6 месяцев назад +3

    Good message....

  • @rosammamathew4501
    @rosammamathew4501 6 месяцев назад +1

    God bless 🙋🏻‍♀️

  • @shaheen2693
    @shaheen2693 6 месяцев назад +4

    👍🏻.... Njn nannayi ❤

  • @solomansam1
    @solomansam1 6 месяцев назад +1

    Good thoughts Bro …keep it up

  • @sunilkk7992
    @sunilkk7992 6 месяцев назад +4

    Absolutely right

  • @sarithajs1200
    @sarithajs1200 6 месяцев назад +3

    🌹

  • @minimathew3378
    @minimathew3378 6 месяцев назад +1

    Great messsge

  • @pushpathampi3134
    @pushpathampi3134 6 месяцев назад +5

    So True👌

  • @minnuami871
    @minnuami871 6 месяцев назад +3

    good❤😊

  • @ArunRaj-G00369
    @ArunRaj-G00369 6 месяцев назад +3

    ജീവിതസാഹചര്ത്തിൽ നടന്ന കാര്യങ്ങൾ വേറെ ഒരാളോട് ഒരുപാട് കാര്യങ്ങൾ പറയുന്നത് എന്തെക്കിലും പ്രശ്നം ഒണ്ടോ അയാൾ കാരണം ആണ് എന്ന് പറയുന്ന കാര്യങൾ

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 месяцев назад

      അത്രയും വിശ്വാസവും മാനസികമായ അടുപ്പവും ഉള്ളവരോട് മാത്രം പറയാൻ ശ്രമിക്കുക ❤️❤️❤️

  • @jameelasoni2263
    @jameelasoni2263 6 месяцев назад +2

    Super🙏

  • @pmmohanan9864
    @pmmohanan9864 6 месяцев назад +5

    Right sir

  • @remyakmkm9260
    @remyakmkm9260 6 месяцев назад +2

    Thank you💜❤️🩷

  • @bijithomas8029
    @bijithomas8029 6 месяцев назад +1

    👍🏻👍🏻

  • @sivdasnair7803
    @sivdasnair7803 6 месяцев назад +1

    Nice talk

  • @salimsaleemm
    @salimsaleemm 6 месяцев назад +1

    Thanks

  • @silvithomas2741
    @silvithomas2741 6 месяцев назад

    Correct bro

  • @AjithP-n3k
    @AjithP-n3k 5 месяцев назад +2

    ഒന്നും പറയണ്ട പരഗണനയില്ലാത്ത ബദ്ധമാണേൽ വെറുപ്പിയ്ക്കൽ മാത്രം വേറൊന്നു കൊണ്ടല്ല സ്വന്തം നിലനിൽപ്പിന് വേണ്ടി മാത്രം

  • @ShobhanaP-tu9ev
    @ShobhanaP-tu9ev 6 месяцев назад +1

    😅 good message

  • @mishalchatholi5373
    @mishalchatholi5373 6 месяцев назад

    👌👌

  • @nithyamenon78
    @nithyamenon78 6 месяцев назад +1

    👌🏻👌🏻👌🏻

  • @firthouseanvar726
    @firthouseanvar726 6 месяцев назад +1

    👍

  • @abrahamgeorge7723
    @abrahamgeorge7723 6 месяцев назад +1

    100 marks

  • @Ashraf-haji
    @Ashraf-haji 6 месяцев назад +1

    ❤❤❤❤❤❤

  • @SmithaPp-r7t
    @SmithaPp-r7t 6 месяцев назад +1

    Goodmessage

  • @sujathap24
    @sujathap24 6 месяцев назад +1

    👍👍🙏

  • @ajivalasseril8470
    @ajivalasseril8470 6 месяцев назад +2

    👍🙏🏿

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 4 месяца назад +1

    Kuttam parayan arhatha venamennilla
    Thett kanichal kuttam parayum
    Ath chilappol asannyadhithil ayirikkum

    • @JijeeshKizhakkayil
      @JijeeshKizhakkayil  3 месяца назад

      ആരും വലിയ ശരികളൊന്നുമല്ലല്ലോ 😊❤️.. മറ്റുള്ളവരെ കുറ്റം പറയുമ്പോൾ നമ്മളെ കുറിച്ചും ഒരു ധാരണ ഉണ്ടാവണം എന്ന് മാത്രം 😊❤️

  • @v4success
    @v4success 5 месяцев назад

    Nice. Avoid high Bass

  • @georgethomas1329
    @georgethomas1329 6 месяцев назад +2

    Prime minister ന്റെ ദിവസവും ഉള്ള പ്രധാന പരിപാടി Rahulji യെ കുറ്റം പറയലാണ്.

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 месяцев назад

      😁😁❤️❤️❤️ പറയുന്നവർ പറയട്ടെന്നെ... നമ്മളത്തിന്റെ പിന്നാലെ പോവാതിരുന്നാൽ പോരെ 😊❤️

  • @Meandme2024parthi
    @Meandme2024parthi 6 месяцев назад +1

    👌👍👍

  • @sumeeshr
    @sumeeshr 5 месяцев назад +1

    Parayunnathu pole thanne mosam alle ath kettu enjoy cheyyunathum

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 месяцев назад

      Sure അതിലിപ്പോ സംശയത്തിന്റെ ആവശ്യമില്ലല്ലോ 😊❤️

  • @RashaRasha-rd4jz
    @RashaRasha-rd4jz 6 месяцев назад +2

    Supper

  • @padmajapk4678
    @padmajapk4678 6 месяцев назад +1

    🙏🙏🙏👌

  • @rajupp8431
    @rajupp8431 6 месяцев назад +4

    🙏🙏നല്ല ഒരു സന്ദേശം സഹോദര നന്ദി 👌👌👌

  • @RameshR-hj8pj
    @RameshR-hj8pj 6 месяцев назад +2

    🙏🙏🙏👍🏻✌🏻

  • @SUccess-q8c
    @SUccess-q8c 6 месяцев назад +1

    Hi .nammale kutam paryunnavare thirichu parayendatu necessary aanu alengil namuku vishamam aakum...

  • @annammageorge7726
    @annammageorge7726 6 месяцев назад

    Super👌👌