പ്രിയപെട്ടവരെ... ഈ സാറിന്റെ ഓരോ വീഡിയോയും നമുക്ക് ജീവിതത്തിൽ ഉയർച്ചയും സന്തോഷവും നൽകുന്ന ഒന്നാണ്. ആരും കടത്തെ ഓർത്തു വിഷമിക്കേണ്ട. ഇനിയും വരുന്ന വീഡിയോകൾ കാണു. ഇദ്ദേഹം പറഞ്ഞു തരുന്ന ടെക്നിക്ക് കൾ പ്രാക്ടീസ് ചെയ്താൽ തീർച്ചയായും നമുക്ക് ജീവിതത്തിൽ എന്നും സന്തോഷവും സമാധാനവും ഉണ്ടാകും. ഉറപ്പ്. എനിക്ക് അനുഭവം ഉണ്ട്. ഓരോ ക്ലാസും വളരെ വിലപ്പെട്ടതാണ്. പല ക്ലാസ്സുകളും ഓൺലൈൻ ആയും ലൈവ് ആയും എടുക്കുന്നുണ്ട്. കൂടുതൽ എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ ഇതിൽ ആവശ്യപ്പെട്ടാൽ ഫോൺ നമ്പർ ലഭിക്കും
നമസ്ക്കാരം, എനിയ്ക്ക് കടമുണ്ട് , പക്ഷെ പ്രപഞ്ച ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു, എല്ലാം ശരിയാകും , നമ്മൾ എന്താഗ്രഹിക്കുന്നുവോ, അത് പ്രപഞ്ചം തരും, പ്രപഞ്ച ശക്തി , നന്ദി, നന്ദി, നന്ദി,
രക്ഷപെടാൻ വേണ്ടി കൊടുക്കു... ഈ വാചകം മനസ്സിൽ കൊണ്ടു.. ഇത് വരെയും ചാരിറ്റി എന്ന നിലയിൽ മാത്രം കൊടുത്തിരുന്നു.. ഇനി രക്ഷപെടാൻ വേണ്ടി കൂടി എന്ന് മനസ്സിൽ കരുതി കൊടുക്കും.... Thank you Lal sir.. 😊😊🙏🏻🙏🏻
ചാരിറ്റി ചെയ്യുന്നവരോടൊക്കെ കടം വീടാണ് സഹായം ചോദിച്ചു. ആഴ്ച ലോണിൽ നിന്നും ഒറ്റ കടമാക്കി തന്നാൽ മതി മാസം വീടാമെന്നു പറഞ്ഞിട്ട്. മൈക്രോഫിനാൻസ് അടക്കാൻ വേണ്ടി മാറി മാറി എടുക്കേണ്ടി വന്നു. ഒരു ചതിയിൽ പെട്ടതാ. ചോദിച്ച എല്ലാരും പരിഹസിച്ചു വിട്ടു. വല്ല അസുഖവും വന്നു കിടപിലായാൽ സഹായിക്കാമെന്നു പറഞ്ഞു. ഇപ്പോ 8600 രൂപ ആഴ്ചയിൽ അടക്കണം. മാസത്തിൽ ഉള്ളത് വേറെ 12000. ഓരോ മാസം കൂടുമ്പോഴും കടം കൂടുന്നു.
സർ ആദ്യം ആയിട്ട് ആണ് സാറിന്റെ വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് കടം ഉണ്ട് സർ പറഞ്ഞത് പോലെ ജോലി എടുത്തു കിട്ടുന്ന പൈസയിൽ നിന്നും എന്നെ കൊണ്ട് പറ്റുന്നത് പോലെ കൊടുക്കാറുണ്ട് അത് കൊണ്ട് തന്നെ ഞാൻ പൈസക്കു വേണ്ടി എപ്പോ വിഷമിച്ചാലും ഒരുപാട് സഹായം എനിക്ക് കിട്ടിയിട്ട് ഉണ്ട് കടങ്ങൾ വീട്ടാൻ നല്ല വീഡിയോ സാറിന് ഒരുപാട് നന്ദി 😍
സർ ഞാൻ ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത് ഞാൻ ഒരു ചെറിയ തട്ടുകട നടത്തുന്ന വ്യക്തിയാണ് ഞാൻ ഒരു ദിവസം ഒരു പത്തുപേർക്കെങ്കിലും ഏറ്റവും അർഹതപ്പെട്ട പത്തുപേർക്കെങ്കിലും എന്നാൽ കഴിയുന്ന രീതിയിൽ ഭക്ഷണം കൊടുക്കുന്ന ഒരു വ്യക്തിയാണ്
എനിക്ക് കിട്ടുന്നതിൽ 1 %എന്റെ ആവിശ്യങ്ങൾക്ക് എടുത്തു ശേഷം ദൈവിക കാര്യങ്ങൾക്ക് 1% കൊടുത്ത ശേഷം കിട്ടുന്നതിൽ 1% ക്യാഷ് ഇല്ലാത്തവർക്ക് കൊടുക്കും 1% വീട്ടിലെ കടം വിട്ടാൻ 1% ബാക്കി ഉള്ളത് എന്റെ സേവിങ്സ് ഇത് എല്ലാ മാസവും ചെയ്യുവാൻ ഉള്ള സാമ്പത്തിക വഴി തുറക്കണേ അപ്പ
നമസ്കാരം സർ ഞാൻ ഒരുപാട് വീഡിയോ കണ്ടു അതിൽ കൊടുക്കുന്നതായിട്ടും ഇതിൽ ഇതിൽ പറയേണ്ട പക്ഷേ മറ്റൊരു വീഡിയോയിൽ ഞാൻ കണ്ടില്ല അവർക്ക് പൈസ ഉണ്ടാക്കണ കാര്യം മാത്രമേ അവർ പറയുന്നുള്ളൂ സാറിന് ഒരു കോടി പുണ്യം പ്രപഞ്ചശക്തി അനുഗ്രഹിക്കട്ടെ താങ്ക്യൂ സർ
നമസ്കാരം സാറിന്റെ വാക്കുകൾ കേൾക്കാൻ അവസരം കിട്ടി ഒത്തിരി വേദനപ്പെടുന്ന ഒരു മനസാണ് ഭർത്താവിന്റെ ഓപ്പറേഷൻ കഴിഞ്ഞപ്പോൾ ആഴിച്ച ലോൺ മുടഗി അത് കൊടുക്കുന്നതിനും ബുദ്ധിമുട്ടുകൾ മാറ്റാൻ കഴിയണേ
Hi sir 😢enikkum kadam und sir oru stitching cheyyunna alanu pakshe eppol cheyyan pattunilla enikk stork.vannu.eppol enthu cheyyanam ennariyilla 3pen kuttikalanu😢
എന്റെ ആകെയുള്ള വരുമാനം ഏകദേശം 20000 രൂപ. കടം 45 ലക്ഷം.. കടം തന്നവർ എല്ലാം എന്റെ പിന്നാലെയുണ്ട്, പൈസക്ക് വേണ്ടി.. പലിശക്ക് വേണ്ടി.. ആരും സഹായിക്കാൻ ഇല്ലാത്ത ഞാൻ ഉണ്ണാതെ.. ഉറങ്ങാതെ.. ഫോൺ ഓഫ് ചെയ്ത്.. ആ എനിക്ക് ഇതൊന്നും.. 5 മുട്ടയും 10 മുട്ടയും ഒന്നും തലയിൽ കയറില്ല.. ഒന്നും.. എന്നെപ്പോലുള്ളവർ എന്ത് ചെയ്യും...😢😢
പ്രിയപെട്ടവരെ... ഈ സാറിന്റെ ഓരോ വീഡിയോയും നമുക്ക് ജീവിതത്തിൽ ഉയർച്ചയും സന്തോഷവും നൽകുന്ന ഒന്നാണ്. ആരും കടത്തെ ഓർത്തു വിഷമിക്കേണ്ട. ഇനിയും വരുന്ന വീഡിയോകൾ കാണു. ഇദ്ദേഹം പറഞ്ഞു തരുന്ന ടെക്നിക്ക് കൾ പ്രാക്ടീസ് ചെയ്താൽ തീർച്ചയായും നമുക്ക് ജീവിതത്തിൽ എന്നും സന്തോഷവും സമാധാനവും ഉണ്ടാകും. ഉറപ്പ്. എനിക്ക് അനുഭവം ഉണ്ട്. ഓരോ ക്ലാസും വളരെ വിലപ്പെട്ടതാണ്. പല ക്ലാസ്സുകളും ഓൺലൈൻ ആയും ലൈവ് ആയും എടുക്കുന്നുണ്ട്. കൂടുതൽ എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ ഇതിൽ ആവശ്യപ്പെട്ടാൽ ഫോൺ നമ്പർ ലഭിക്കും
നമസ്ക്കാരം, എനിയ്ക്ക് കടമുണ്ട് , പക്ഷെ പ്രപഞ്ച ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു, എല്ലാം ശരിയാകും , നമ്മൾ എന്താഗ്രഹിക്കുന്നുവോ, അത് പ്രപഞ്ചം തരും, പ്രപഞ്ച ശക്തി , നന്ദി, നന്ദി, നന്ദി,
Thanku sir
Thankyou universe
Thankyou Sir. I AM Provider and Donar. THANKYOU UNIVERSE.
മഹാപ്രപഞ്ചമേ നന്ദി നന്ദി നന്ദി. Thanks sir🙏
രക്ഷപെടാൻ വേണ്ടി കൊടുക്കു... ഈ വാചകം മനസ്സിൽ കൊണ്ടു.. ഇത് വരെയും ചാരിറ്റി എന്ന നിലയിൽ മാത്രം കൊടുത്തിരുന്നു.. ഇനി രക്ഷപെടാൻ വേണ്ടി കൂടി എന്ന് മനസ്സിൽ കരുതി കൊടുക്കും.... Thank you Lal sir.. 😊😊🙏🏻🙏🏻
ചാരിറ്റി ചെയ്യുന്നവരോടൊക്കെ കടം വീടാണ് സഹായം ചോദിച്ചു. ആഴ്ച ലോണിൽ നിന്നും ഒറ്റ കടമാക്കി തന്നാൽ മതി മാസം വീടാമെന്നു പറഞ്ഞിട്ട്. മൈക്രോഫിനാൻസ് അടക്കാൻ വേണ്ടി മാറി മാറി എടുക്കേണ്ടി വന്നു. ഒരു ചതിയിൽ പെട്ടതാ. ചോദിച്ച എല്ലാരും പരിഹസിച്ചു വിട്ടു. വല്ല അസുഖവും വന്നു കിടപിലായാൽ സഹായിക്കാമെന്നു പറഞ്ഞു. ഇപ്പോ 8600 രൂപ ആഴ്ചയിൽ അടക്കണം. മാസത്തിൽ ഉള്ളത് വേറെ 12000. ഓരോ മാസം കൂടുമ്പോഴും കടം കൂടുന്നു.
ന്റെ അവസ്ഥ 🙂
വിളിച്ചോളൂ @@remyadevaraj
സർ ആദ്യം ആയിട്ട് ആണ് സാറിന്റെ വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് കടം ഉണ്ട് സർ പറഞ്ഞത് പോലെ ജോലി എടുത്തു കിട്ടുന്ന പൈസയിൽ നിന്നും എന്നെ കൊണ്ട് പറ്റുന്നത് പോലെ കൊടുക്കാറുണ്ട് അത് കൊണ്ട് തന്നെ ഞാൻ പൈസക്കു വേണ്ടി എപ്പോ വിഷമിച്ചാലും ഒരുപാട് സഹായം എനിക്ക് കിട്ടിയിട്ട് ഉണ്ട് കടങ്ങൾ വീട്ടാൻ നല്ല വീഡിയോ സാറിന് ഒരുപാട് നന്ദി 😍
Verygood sir
പ്രപഞ്ച ശക്തിക്ക് നന്ദി
Thanku sir. You are great
Super vedio thankyou sir🙏
Good sir l proud of you
കൊടുപ്പിൻ എന്നാൽ നിങ്ങൾക്ക് കിട്ടും. ദൈവം തന്റെ വചനത്തിൽ നൽകിയിട്ടുള്ള വ്യവസ്ഥയാണ്.
കുറച്ചു തരാമോ ഒരു 8lac വേണം 😀
Thankyou...njn kadakeniyilanu.....njn ithupole cheyam...🙏
Sir ആദ്യയിട്ടാണ് video കാണുന്നത്.
njanum കടക്കെണിയിൽപെട്ടിരിക്കുകയാണ്. വീട്ടാൻ ഒരു വഴിയും കാണാതെ വിഷമിച്ചിരിക്കുകയാണ്.
@@Deekaytalks join our team
chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
Anikum orupadkadam und sir
യഹോവയുടെ അനുഗ്രഹത്താൽ സമ്പത് ഉണ്ടാകുന്നു എന്ന് ബൈബിളിൽ എഴുതിയിരിക്കുന്നു അതാണ് ഏത് പുസ്തകത്തെകളും വലുത്
Thanku sir
വളരെ നല്ല ക്ലാസ്സ്
ആദ്യം കാണുന്നു. 🙏🏻🙏🏻🙏🏻🙏🏻
Congratulations sir
സർ ഞാൻ ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത് ഞാൻ ഒരു ചെറിയ തട്ടുകട നടത്തുന്ന വ്യക്തിയാണ് ഞാൻ ഒരു ദിവസം ഒരു പത്തുപേർക്കെങ്കിലും ഏറ്റവും അർഹതപ്പെട്ട പത്തുപേർക്കെങ്കിലും എന്നാൽ കഴിയുന്ന രീതിയിൽ ഭക്ഷണം കൊടുക്കുന്ന ഒരു വ്യക്തിയാണ്
Thank you LalJi👏👏👏
Excellent motivation
Thank you ❤
സർ ഞാൻ ഫസ്റ്റ് ടൈം ആണ് വീഡിയോ കാണുന്നത് കടത്തിൽ ആണ് സാർ 🙏🙏🙏🙏 നല്ല അറിവ് 👍
ഞാനും
ഞാനും
@@SolomonJosephSolomonJoseph Join our team
chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
❤❤ താങ്ക്സ് സാറെ 🌹വളരെ വളരെ നന്ദി 🙏🏻🙏🏻
Great Sir
Sir Great motivation thanks
സൂപ്പർ sir thankyou sir
Anikkum. Kadem. Und
@@UshaTp-ct1ho join chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
എനിക്ക് കിട്ടുന്നതിൽ 1 %എന്റെ ആവിശ്യങ്ങൾക്ക് എടുത്തു ശേഷം ദൈവിക കാര്യങ്ങൾക്ക് 1% കൊടുത്ത ശേഷം കിട്ടുന്നതിൽ 1% ക്യാഷ് ഇല്ലാത്തവർക്ക് കൊടുക്കും 1% വീട്ടിലെ കടം വിട്ടാൻ 1% ബാക്കി ഉള്ളത് എന്റെ സേവിങ്സ് ഇത് എല്ലാ മാസവും ചെയ്യുവാൻ ഉള്ള സാമ്പത്തിക വഴി തുറക്കണേ അപ്പ
ആമീൻ
Chetta enik oru jolly undayirunekil jeevikamayirunu 3 cheriya kunjugalann.barthavine lahari vittu police pidichu.thinillekillum vendilla kadangal enth cheyum ennu ariyunilla 😢
@@ShahaShana ദൈവം ഒരു വഴി കാണിക്കും നല്ല ഒരു ജോലി കിട്ടട്ടെ
@@ArunsAshok join our team
chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
Great message Premlal sir
Sathyam Sir. Food koduthal mathrame manasu nirayukayulloo.
❤thsnks a million dear ❤❤❤
I am so happy
Good vedieo and good information. Sir paranjathupolenjan ullathil ninnum kodukkunnu.
THANKYOU THANKYOU THANKYOU UNIVERSE.
Great video sir
Super sir
Richest man in Babylon,
goals,
be a person people,
Thankyou very much sir ❤
നമസ്കാരം സർ
ഞാൻ ഒരുപാട് വീഡിയോ കണ്ടു അതിൽ കൊടുക്കുന്നതായിട്ടും ഇതിൽ ഇതിൽ പറയേണ്ട പക്ഷേ മറ്റൊരു വീഡിയോയിൽ ഞാൻ കണ്ടില്ല അവർക്ക് പൈസ ഉണ്ടാക്കണ കാര്യം മാത്രമേ അവർ പറയുന്നുള്ളൂ സാറിന് ഒരു കോടി പുണ്യം പ്രപഞ്ചശക്തി അനുഗ്രഹിക്കട്ടെ താങ്ക്യൂ സർ
@@ponnuraju8869 🥰
Respect you sir❤
നമസ്കാരം സാറിന്റെ വാക്കുകൾ കേൾക്കാൻ അവസരം കിട്ടി ഒത്തിരി വേദനപ്പെടുന്ന ഒരു മനസാണ് ഭർത്താവിന്റെ ഓപ്പറേഷൻ കഴിഞ്ഞപ്പോൾ ആഴിച്ച ലോൺ മുടഗി അത് കൊടുക്കുന്നതിനും ബുദ്ധിമുട്ടുകൾ മാറ്റാൻ കഴിയണേ
@@UshaR-ln7eu join chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
Super
Thank you sir😊
Thank you
🙏
Subscrib cheythu🥰
Enyum avastha ithu തന്നെ nammalokke enthinuvendiaya ithrayum kadam varuthiyathe iniyenkilum arum inga ne kadakkeniyil pettupokalle
Thankalkku ethuparayuvan simple sahayikkuvan oralumillatha njangalkku ethinte vishamathakalariyu vedio cheyyuvan sugamanu ethanubavikkunnane athinte kashttapadariyu
@@BinduR-qo4dp lets do it
Join our team
chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
ഞാനും ആത്മഹത്യ വക്കിലാണ് 😌
അരുത്, ആത്മഹത്യ ഒന്നിനും പരിഹാരമല്ല
നോ കടം വീടും ആത്മഹത്യാ ചെയ്താൽ പിന്നെ കടം വീട്ടാൻ പറ്റില്ല
Be positive
Kreupasanam മാതാവിൻ്റെ അടുത്ത് ചെല്ലു എല്ലാ പ്രശ്നങ്ങളും തീരും
@@simisravansatyan9101 join with us, lets keep doing it together, and
chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
Oru kunju veedu paniyan pattunnilla sahayam kittumo sir
Thank you sir
👍👍👍
❤❤❤
Njanum
No 10 zakath
Sir varumathekal kooduthal anu adavu enthanu cheyuka
@@HariKrishnan-xy9ib keep trying set your goal, be strong
Join us chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
Eniku kitunnathnte panku athu ethra anenkilum kodukan thayaranu
🙏❤️👏👍
എനിക്ക് വയസ് 58.എനിക്ക് കടം അധികമാണ്. ഇത് തീർക്കാൻ എനിക്കു കഴിയുന്നില്ല. എന്നെ സഹായിക്കുമോ.
@@Lachuzz-jv9nw lets do it together join our team
chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
Kadakeniyiani japthi 100000
@@babyp5633 Be strong, join our team, chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
Sir njan kadam kondu vushamikkunnu
👍
എന്നെ കൂടി ഒന്ന് സഹായിക്കണം സാർ വാടക കൊടുക്കാൻ ബ്രാലും വഴിയില്ല. 10 ലക്ഷം രൂപാ കടത്തിലാണ് ഒര് സെന്റേ ഭൂമി വോല് ഇല്ല
@@Rukmini-cg2cd join our team
chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
Sir anekoru 10 lak ketteyaal terechu tarum vedam 🙏 helpu chayuvaan oraal varumo gaptteyel nennum rakshapadanam dayley oru tuka vachu tarum 🙏
@@SALIMICHEAL-wk4oz lets do it together chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
തോന്നും പോലെ jeevichit
Sound valare kuravanallo
Hi sir 😢enikkum kadam und sir oru stitching cheyyunna alanu pakshe eppol cheyyan pattunilla enikk stork.vannu.eppol enthu cheyyanam ennariyilla 3pen kuttikalanu😢
@@rameesasulfi639 join our team chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
ഞങ്ങള്ക്ക് ഹോം ലോൺ ഉണ്ട് ഇപ്പോ പെന്റിങ് ആയി നില്കുന്നു 16ആം തിയ്യതി ലാസ്റ്റ് date എന്തെങ്കിലും സഹായം
@@rccar5012 join chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
Aiyyo enne pole orale kandethi.pakshe njan phone off cheyyilla.
Tharam ennu parayum.😢😢😢
@@Lekha_rc good keep going and achieve your goals
chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
സാറേകടത്തിമുങ്ങി ഇരിക്കുകയാണ്മനസ്സിൻറെഎല്ലാരുംപരിഹാസംരക്ഷിക്കാൻ ഒരു വഴിയുണ്ടോരക്ഷിക്കുംഎന്ന പ്രതീക്ഷവിചാരിക്കുന്നഅള്ളാനിങ്ങളെരക്ഷപ്പെടുത്തിഞങ്ങളെ സഹായിച്ചാൽ
@@nasreenaK-cn4kn join group
chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
Enikk 75 laksham kadam und Ella vayiyum adanju phone ofakki olivil kayiyunnu
Ningal എത്രയും പെട്ടെന്ന് ആലപ്പുഴയിൽ kreupasanam മാതാവിൻ്റെ അടുത്ത് ചെല്ലൂ. അമ്മ എല്ലാം നോക്കിക്കോളും. വലിയൊരു സാക്ഷി ആണ് ഞാൻ
അവിടെ ജാതിയും മതവും ഒന്നുമില്ല
@@mujeebrahman7945 join our team
chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
Sir te no. Kityumo
സർ ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്
സർ ഞാനും കടത്തിൽ പെട്ടു അത്മക്ക്യവാക്കിലാണ് എന്തുചെയ്യ്യണമെന്നുറിയതേ വട്ടം കറങ്ങുകയാണ്
എത്രയും വേഗം kreupasanam മാതാവിൻ്റെ അടുത്ത് chelloo. അമ്മ നോക്കിക്കോളും
@@DeviChindha chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
sir വീട് പണി പൂർത്തിയാവാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ😢😢😢😢😢😢
@@safnakkd7 join chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
ഇപ്പൊൾ വരുമാനം 30000 ചിലവ്45000 എക്സ്ട്രാ വർക്ക് ചെയ്ത വരുമാനം. ഉണ്ടാക്കി തുടങ്ങി
@@cowboy_gaming_3.o Keep going✨👍🏼🥰
Kadagal kondu budhimuttukaya oru prethivithi undo sir
@@RaginiSanthosh-r7v join
chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
കഴിയുമെങ്കിൽ 1 ലക്ഷം രൂപ തന്ന് സഹായിക്കൂ കടത്തിലാണ്
Music sound over
@@ashrafkoppilan19 noted👍🏼 thanks
Previous episode send me
@@karthikadevim7804 join
chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
ആ മുട്ട പൊരിച്ചു തിന്നോ
കടം കാരണം തലക്ക് വട്ട് ആണ് ഒന്നും തലയിൽ കയറില്ല
Sister Kreupasanam മാതാവിൻ്റെ അടുത്ത് ചെന്നാൽ എല്ലാം ശരിയാകും. ഉറപ്പ്
@@Lathalatha-y8k chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
Why always topic കടക്കെണി
@@maebelromario6666
Wealth Mastery
chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
എനിക്കൊക്കെ മുട്ട മാത്രമേ ഉള്ളു
എന്റെ ആകെയുള്ള വരുമാനം ഏകദേശം 20000 രൂപ. കടം 45 ലക്ഷം.. കടം തന്നവർ എല്ലാം എന്റെ പിന്നാലെയുണ്ട്, പൈസക്ക് വേണ്ടി.. പലിശക്ക് വേണ്ടി.. ആരും സഹായിക്കാൻ ഇല്ലാത്ത ഞാൻ ഉണ്ണാതെ.. ഉറങ്ങാതെ.. ഫോൺ ഓഫ് ചെയ്ത്.. ആ എനിക്ക് ഇതൊന്നും.. 5 മുട്ടയും 10 മുട്ടയും ഒന്നും തലയിൽ കയറില്ല.. ഒന്നും.. എന്നെപ്പോലുള്ളവർ എന്ത് ചെയ്യും...😢😢
ഞാനും 🥺
ഞാനും
ഞാനും@@aamsha1
എല്ലാം ശരിയാകും വിഷമിക്കാതിരിക്കു
Cheta vishamom pankidan vayo, nammalk karyangal manasilakaan
സാറെ കടം ഉണ്ട്. ജോലി ഇല്ലാ
@@CHILDRENSFAMILY-i8v chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
🎉😂
shit
ഒക്കെ വെറുതെ കോടീശ്വരന്മാർ പിശുകൻമാർ ആർക്കും ഒന്നും കൊടുക്കൊല എന്നിട്ടും അവർ വളരും കൊടുക്കാൻ മനസുള്ളവൻ തളരും
ശരിയാണ്
@@pramodfab7984 അർഹതപെട്ടവർക്ക് കൊടുക്കാൻ അവർക്കറിയാം.
Universal secrets
chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
Njan kadakkeniyil pettu poya oru ammayanu rendu makkalumdu enne onnu sahayikkamo plse sir nte number onnu tharamo snacks vittu jeevikkunna oralanu pakshe ippo athum mudangi snacks undakanulla sadanangal vangan polum cash illa ente makkalude athyavaahya karyangal polum mudangi plse onnunsahayikkavo
@@mr.kannadi1918 chat.whatsapp.com/JC5AyFAIWVQHNNfFDJ5Bsl
Valuable words 🙏🙏🙏sir
Super . 🙏🙏🙏🙏
Thank u sir God bless you
Thank u sir
🙏🙏🙏
🙏🙏
Thank you sir
❤
Thank you sir
❤