രണ്ടു മക്കളായിട്ടും ഇപ്പോഴും എന്റെ ഇക്ക മക്കൾക്ക് ലെയ്സ് വാങ്ങിച്ചു വരുമ്പോ എനിക്കും കൊണ്ടുവരും, എനിക്ക് ഇഷ്ട്ടപെട്ട ഓറഞ്ച് കളർ 😊. എപ്പോഴും കൊണ്ട് തരും ❤❤ 😍😍😍😍
ശെരിക്കും നടക്കുന്ന സംഭവം ആണ്, കുട്ടിയായാൽ ജീവിതം മരവിച്ച പോലെയാ എല്ലാവരും. നല്ല നിമിഷങ്ങൾ കണ്ടെത്തുന്നതിലാണ് കാര്യം. good video ,nice topic, natural acting ..poliii♥♥♥
താരജോടികൾ is back 🥰💥 നിങ്ങൾ 2പേരുടെ കെമിസ്ട്രി 🙌🏼മ്യാരകം 👌🏼... ഒരു request ഉണ്ട്...പുരുഷവിരോധം കൂടുതൽ ആണെന്ന് തോന്നുന്നു, ഇവിടെ കുറച്ചു നല്ല സ്നേഹമുള്ള, ഭാര്യസ്നേഹിക്കുന്ന ആൺകുട്ടികൾ ഉണ്ട്, അവര്ക് വേണ്ടി ഉള്ള contentവല്ലപ്പോഴും പരിഗണിക്കാം 🙏🏼.
Self love എന്ന് പറയുന്ന സാദനം ഉണ്ട്.. മക്കൾ ഉണ്ടായാലും ഭർത്താവ് ഉണ്ടായാലും നമ്മൾ നമ്മളെ സ്നേഹിച്ചാൽ അവരും നമ്മളെ ബഹുമാനിക്കുന്ന..Anu as always takarthu🥰
Sexually and emotionally frustrated ആയവരുടെ സ്ഥിരം hypocritical തത്വചിന്ത, അതിനു genter വ്യത്യാസമില്ല, മതിരോത്സവം എന്ന കവിതയിൽ ചങ്കമ്പുഴ പാടിയിട്ടുണ്ട് , അതിന്റെ സാരം, "ബുദ്ധിജീവി എന്നു സ്വയം നടിയ്ക്കുന്ന കുറെ തത്വചിന്തകർ ഒരുപാട് ശ്രമിച്ചുനോക്കിയിട്ടും എത്രമാത്രം അവർക്ക് വിജയിയ്ക്കാൻ കഴിഞ്ഞു", അതിപ്പോഴും നടന്നുകൊണ്ടിരിയ്ക്കുന്നു, പുരുഷനെ വേട്ടക്കാരായി മുദ്രകുത്തുന്ന ഇത്തരം videos ഉകൾക്കെതിരെ നിയമനടപടി സ്വീകരിയ്ക്കുകയാണ് വേണ്ടത് പക്ഷെ രാജ്യത്തിന്റെ പുരോഗതിയിലും ഉത്പാദനമേഖലകളിലും പുരുഷൻ തിരക്കിലായതുകൊണ്ട് ഞങ്ങൾക്കീ നിസ്സാര കാര്യങ്ങളുടെ പുറകേനടക്കാൻ നേരമില്ല
English Title and Malayalam Title… The meaning is totally opposite to what the story portrays… she is not an unsatisfied wife…but the husband is unsatisfied…that’s what the story conveyed…
Thanks for your valuable feedback. We appreciate the effort that you have put into observing our content. Viewers like you are our strength. Tha ks for the love and please keep supporting 🥰
2 ആരാ വർഷം ആയി 21 സെപ്റ്റംബർ mrg പ്രെഗ്നന്റ് ആയപ്പോ 2023 ജനുവരി ആക്കിത് ജൂലെ കഴിഞ്ഞാൽ എന്റെ മോൾടെ birthday അതും ആഘോഷിക്കുമെന്നു അറിയില്ല ഞാൻ ആലപ്പുഴ hus tvm ജോലിക്ക് പോവാൻ പറ്റണില്ല അല്മഹത്യ ചെയ്യാൻ പേടി 😭 4 വർഷം fb പ്രണയം അതുകഴിഞ്ഞു mrg എന്റെ സ്വാർണം hus എടുത്തു 1 വർഷം എന്നെ റൂമിൽ പുട്ടി ഇട്ടെന്നു വേണേൽ പറയാം പോലീസ് കാർ വന്നു aa വീട്ടിനു മാറ്റി പുതിയ ജീവിതം hus ഞാൻ തുടങ്ങി 4 month ആയപ്പോ പ്രെഗ്നന്റ് റസ്റ്റ് ഇവിടെ കൊണ്ട് വാന്നു തള്ളി... ഞാൻ നേഴ്സ് ആയത്കൊണ്ട് 2 yr കഴിഞ്ഞു എനിക്കു പോവാം ജോലി ഇല്ലത ആളുകളുടെ അവസ്ഥ ആ ഞാൻ ഓർക്കുന്നെ 😭
Common issues faced in families…pandokke ellam sahikkunna ammamare pole ippo namuk prathikarikkathe irikkan pattumo.. first self love ath kazhinj mattullavare satisfy cheythal mathy.. if they wont accept let them go… kunjungal ithupole ullath kand valarnnale avarude basic characters mari pokum. Title better name akkamairunnu.. Good and natural acting..keep going.. try to some different contents too. Love u ❤❤❤ Anu chechi.. and happy to c u Darsana
ഭർത്താക്കന്മാർക്ക്:നിങൾ പൊന്നുപോലെ നോക്ക്ന്ന പെൺമക്കൾ ക്ക് നിങ്ങളെ പോലെ ഒരു ഭർത്താക്കന്മാരെ കിട്ടട്ടെ🎉🎉🎉
കിട്ടട്ടെ
Ayyo.adh venda.bharthavinde mathram allallo.bharyayudeyum koodi alle kutti.😊
@@subairmadakkal9131 അതുകൊണ്ട് ആവും പല ബന്ധങ്ങളും നിലനിന്നു പോവുന്നത്
രണ്ടു മക്കളായിട്ടും ഇപ്പോഴും എന്റെ ഇക്ക മക്കൾക്ക് ലെയ്സ് വാങ്ങിച്ചു വരുമ്പോ എനിക്കും കൊണ്ടുവരും, എനിക്ക് ഇഷ്ട്ടപെട്ട ഓറഞ്ച് കളർ 😊. എപ്പോഴും കൊണ്ട് തരും ❤❤ 😍😍😍😍
❤
Enikkum😂
Lace athra nallathonnum allattoo.. njn ipo 2 years aayi kazhichit.. hus enthum vaangitharum but lace vaangitharilla.. 7up okke epozhengilum vaangitharum😊
@@musthafaek2031 നല്ലതൊന്നും അല്ല, 🤪 അങ്ങനെ നോക്കിയാൽ ഈ ലോകത്തു കഴിക്കാൻ പറ്റുന്ന ഒന്നും തന്നെ കാണില്ല, പച്ച വെള്ളം മാത്രമേ നല്ലതൊള്ളൂ 🤣🤣🤣
Enikkum
ഭാര്യ സൂപ്പറാ..... ഭാര്യ അവഗണിക്കുന്ന എല്ലാപേർക്കും അവസാനം കരയേണ്ടി വരും.....
ശെരിക്കും നടക്കുന്ന സംഭവം ആണ്, കുട്ടിയായാൽ ജീവിതം മരവിച്ച പോലെയാ എല്ലാവരും. നല്ല നിമിഷങ്ങൾ കണ്ടെത്തുന്നതിലാണ് കാര്യം. good video ,nice topic, natural acting ..poliii♥♥♥
🥺
❤
❤️
ഭാര്യ ജീവിതത്തിൽ നിന്നും പോകുമ്പോ, മരിച്ചു പോകുമ്പോ വില മനസിലാകൂ.
😓
താരജോടികൾ is back 🥰💥
നിങ്ങൾ 2പേരുടെ കെമിസ്ട്രി 🙌🏼മ്യാരകം 👌🏼...
ഒരു request ഉണ്ട്...പുരുഷവിരോധം കൂടുതൽ ആണെന്ന് തോന്നുന്നു, ഇവിടെ കുറച്ചു നല്ല സ്നേഹമുള്ള, ഭാര്യസ്നേഹിക്കുന്ന ആൺകുട്ടികൾ ഉണ്ട്, അവര്ക് വേണ്ടി ഉള്ള contentവല്ലപ്പോഴും പരിഗണിക്കാം 🙏🏼.
രേവതി നാച്ചുറൽ ആക്ടിങ് 👌👌
ആ പെണ്ണ് ഈ കമന്റ് കാണുവാണേൽ.. എവിടെ സിനിമ ഓഡിഷൻ ഉണ്ടായാലും പോകണം..മൺമറഞ്ഞ പല നടിമാരുടെയും കസേര ഒഴിഞ്ഞു കിടപ്പുണ്ട്. ഒരെണ്ണം നിങ്ങള്ക്ക് സുനശ്ചിതം
😊
അടിപൊളി..... രണ്ടു പേരും തകർത്ത് perform ചെയ്തു...
Alhamdulillahh 🤲Inte husband inte bagyam aanuu❤ennum ee sneham anubavikkan bagyam indavanee😊😊
അനു ചേച്ചി പൊളി മുത്തേ.... നന്നായിട്ടുണ്ട്... കൂടെ അഭിനയച്ച ബ്രോ കിടു.. മൊത്തത്തിൽ കിടിലം... 🙏🏻🙏🏻🙏🏻👍🏻👍🏻🥰
❤
ജീവിതഗന്ധമുള്ള കഥാപാത്രങ്ങൾ ഇനിയും നിങ്ങളുടെ കൂട്ടായ്മയിൽ ഉണ്ടാവട്ടെ.അഭിനന്ദനങ്ങൾ ❤️❤️❤️
ഗംഭീരം.....
To the entire team... Especially Anubips👏🏼
Ante lifeil nadannukondirikkunnathanu ee video..athukond anik related cheyyan pattum 😢
Same 😢😢😢
Self love എന്ന് പറയുന്ന സാദനം ഉണ്ട്.. മക്കൾ ഉണ്ടായാലും ഭർത്താവ് ഉണ്ടായാലും നമ്മൾ നമ്മളെ സ്നേഹിച്ചാൽ അവരും നമ്മളെ ബഹുമാനിക്കുന്ന..Anu as always takarthu🥰
Sexually and emotionally frustrated ആയവരുടെ സ്ഥിരം hypocritical തത്വചിന്ത, അതിനു genter വ്യത്യാസമില്ല, മതിരോത്സവം എന്ന കവിതയിൽ ചങ്കമ്പുഴ പാടിയിട്ടുണ്ട് , അതിന്റെ സാരം, "ബുദ്ധിജീവി എന്നു സ്വയം നടിയ്ക്കുന്ന കുറെ തത്വചിന്തകർ ഒരുപാട് ശ്രമിച്ചുനോക്കിയിട്ടും എത്രമാത്രം അവർക്ക് വിജയിയ്ക്കാൻ കഴിഞ്ഞു", അതിപ്പോഴും നടന്നുകൊണ്ടിരിയ്ക്കുന്നു, പുരുഷനെ വേട്ടക്കാരായി മുദ്രകുത്തുന്ന ഇത്തരം videos ഉകൾക്കെതിരെ നിയമനടപടി സ്വീകരിയ്ക്കുകയാണ് വേണ്ടത് പക്ഷെ രാജ്യത്തിന്റെ പുരോഗതിയിലും ഉത്പാദനമേഖലകളിലും പുരുഷൻ തിരക്കിലായതുകൊണ്ട് ഞങ്ങൾക്കീ നിസ്സാര കാര്യങ്ങളുടെ പുറകേനടക്കാൻ നേരമില്ല
@@athulpmenon9573 neramillenkil kalynam kazhikkaruth
ഭയങ്കരൻ
അതൊക്കെ വ്യക്തികളുടെ തീരുമാനം അല്ലെ മിഷ്ടർ
സത്യം എന്റെയ് അവസ്ഥ യും ഇതെന്നെ അവസ്ഥ മോളോട് മാത്രം സ്നേഹം എന്നോട് തീരെ ഇല്ല
Super dear randu കഥാപാത്രങ്ങൾ pwolichu....❤❤❤❤❤sherikkum oroo veetilum നടക്കുന്ന സംഭവം 😢😢😢😢😢
നാട്ടിൽ നടക്കുന്ന കാര്യമാണ്. നല്ല ആവിഷ്ക്കാര്യം
❤️
Bharthavu nammale avaganichal karuthikonam vere relationship kanum
രണ്ടാം ഭാഗം കണ്ടോ
Time is precious and
Nice performance too
Regards❤️
Ningal randuperum valare nannayitte cheythu....❤❤...oro veetillum ethokke thannaya nadakunne😢😢....love u both❤
അയാളുടെ വർത്തമാനം കേട്ടിട്ട് കലി വരുന്നു 🤬🤬🤬
🙂
Nalla acting...ellavarum
ഈ combo super aanu❤️❤️
നല്ല അടിപൊളി content 💞
അനു പ്രിയ ചേച്ചി 👍👍👍
English Title and Malayalam Title… The meaning is totally opposite to what the story portrays… she is not an unsatisfied wife…but the husband is unsatisfied…that’s what the story conveyed…
Thanks for your valuable feedback. We appreciate the effort that you have put into observing our content. Viewers like you are our strength. Tha ks for the love and please keep supporting 🥰
ഈ ശനിയാഴ്ച ഭർത്താവാകാൻ പോകുന്ന എനിക്ക് ചില ഉപദേശങ്ങൾ plz...
😂
Njan kannunathil vache enike ettavum eshttamulla kadya ningalude❤....sherikkum ningal jeevikukaya😊
Arinjitt pera mallu original series
Real life insident s aann
Abinayam anenn thonilla
Sherikum jeevika
Natural acting ❤❤❤❤❤. super..my story 😢😢😢
Anu is superb acting...
Keep it up...
❤
Superb Anu and Darshana... Keep Going. 👏👏👏👏👏
Aa checheeda acting poli🤩
❤️
Revathy character super acting and nice combo♥️2nd part venam😍
Heart Touching Subject🥰🥰🥰.. Anu... 🥰
❤
❤
എനിക്ക് ഇഷ്ടപെട്ട മുട്ടായി വാങ്ങിത്തന്നില്ലേൽ കൊലപാതകം നടക്കും.വേറൊന്നും ഞാൻ ആവശ്യപ്പെടില്ല. But ചോക്ലേറ്റ് അത് musta...
Ha
Super anu and siva 👍👍👏👏👏
❤️
Super nalla content nice acting anuchechi🎉❤❤😊
❤️
Nannayittund 🥰
2 ആരാ വർഷം ആയി 21 സെപ്റ്റംബർ mrg പ്രെഗ്നന്റ് ആയപ്പോ 2023 ജനുവരി ആക്കിത് ജൂലെ കഴിഞ്ഞാൽ എന്റെ മോൾടെ birthday അതും ആഘോഷിക്കുമെന്നു അറിയില്ല ഞാൻ ആലപ്പുഴ hus tvm ജോലിക്ക് പോവാൻ പറ്റണില്ല അല്മഹത്യ ചെയ്യാൻ പേടി 😭
4 വർഷം fb പ്രണയം അതുകഴിഞ്ഞു mrg എന്റെ സ്വാർണം hus എടുത്തു 1 വർഷം എന്നെ റൂമിൽ പുട്ടി ഇട്ടെന്നു വേണേൽ പറയാം പോലീസ് കാർ വന്നു aa വീട്ടിനു മാറ്റി പുതിയ ജീവിതം hus ഞാൻ തുടങ്ങി 4 month ആയപ്പോ പ്രെഗ്നന്റ് റസ്റ്റ് ഇവിടെ കൊണ്ട് വാന്നു തള്ളി...
ഞാൻ നേഴ്സ് ആയത്കൊണ്ട് 2 yr കഴിഞ്ഞു എനിക്കു പോവാം ജോലി ഇല്ലത ആളുകളുടെ അവസ്ഥ ആ ഞാൻ ഓർക്കുന്നെ 😭
Good job guys.......keep going......❤❤❤
ഞാൻ എന്ത് പറഞ്ഞാലും എനിക്ക് വാങ്ങിത്തരും ❤
Blessed
കൂട്ടുകാരിക്ക് ആശംസകൾ ♥️
❤️
Enik kittiyayappozhanu wifinod sneham onnnude koodiyath❤
Anu good performance ❤
Anu mole, super super👌👌👌🥰🥰🥰🥰
❤
❤❤❤ valare nannayirikkunnu.. ashamsakal
Moni chetta such a wonderful acting your team also 🎉🎉 relevant subject also😮❤❤❤
Common issues faced in families…pandokke ellam sahikkunna ammamare pole ippo namuk prathikarikkathe irikkan pattumo.. first self love ath kazhinj mattullavare satisfy cheythal mathy.. if they wont accept let them go… kunjungal ithupole ullath kand valarnnale avarude basic characters mari pokum.
Title better name akkamairunnu..
Good and natural acting..keep going.. try to some different contents too. Love u ❤❤❤ Anu chechi.. and happy to c u Darsana
👍🏽❤️
Part 2 neeeded
Will nvr come of any episoodee
Good work
Next eposod പെട്ടന്ന് ഇടണെ
Roger that
Super
Good job guyss
Need part 2
Sure
Very good
Thank you Arun Ji
Idippo kandu, kandu nigal nalla Jody aayalloo👏🏻
❤️
Real life real story......❤
❤️
Actor Suryade look und😊
Athe😅😅
ഷ്യോ... ഒന്ന് പോ അവിടുന്ന്
Supper❤ Anu
Anupriya.. 👍
Thank you
❤
Säthyaa 😊
Real lyf
Super anu 👏🏼👏🏼👏🏼
Second partinu vendi waiting ❤super topic❤
Soon we will upload. Please turn on notifications.
അനു 🥰🥰🥰
Anu performance spr good story 🥰
❤️
Super de...nalla acting...All the best Anu..
👌
good job anu❤
ചേച്ചി സുന്ദരി aaayii
Yes. Nannayittundu. 😊
❤
Good
Nice subject 👍🏻👍🏻
Glad you enjoyed it
എന്നെയും അവഗണിച്ചു കൊണ്ടിരിക്കുകയാണ്
Sheriyaakum
തിരിച്ചും അത് പോലെ കാണിച്ചാൽ മതി ശെരിയായിക്കോളും
Next episode part 2 wait bro
Und. വരുന്നുണ്ട്.
woowww ❤
Super....
Thank you
Njanum randu makkalude ummaya ente ikkayum purathupoyi varumbo sip up dairy milk enthokke ishtanno athokke vangitharum.ammayayann vach agrahangal padillannundo?
True
Nxt part ഉണ്ടാകുമോ
തീർച്ചയായും
Good one👌
Endokkeyo parayanam ennundd
wooww always u r my best actor
Super 👍🏻
Nyc❤️🙂
Thank you
Fine acting
Kidiloski.
First
Short filim name
We develop web series. Mallu Original Series
Supper❤❤❤👍👍👍
❤️
Good concept 👏🏻👏🏻👏🏻👏🏻🥰🥰🥰🥰
❤️
Ente bharthav thanne
Edinan adinne sahichu nikunad oyivakkikoode
Super❤
Nice
Ollla karyammaaa
Anu super ❤❤❤❤
Correct natiral acting
😊
Anupriya fans💖✨
❤
നിങ്ങളുടെ ചാനൽ chit chat സ്റ്റോറിസ് അല്ലായിന്നോ 🤔
അത് വെ ഇത് 'റെ'
@@malluoriginal" വെ" ല് പ്പൊ ങ്ങളെ കാണാറില്ലല്ലോ" റെ" ല് മാത്രേ പൊ ങ്ങളൊള്ളൂ 🧐
Appo ഇനി റെ കാണാം 😊
❤
Nice❤
Thanks 🔥