Broo super തിരുനക്കര ക്ഷേത്രം മനോരമഓഫീസ് , മാമ്മൻമാപ്പിള ഹാൾ ,മംഗളം, മാതൃഭൂമി, കളട്രേറ്റ്,ബൈബിൾ സൊസൈറ്റി, ഇവയൊക്കെ കൂടെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ സൂപ്പർ ആയേനെ.......
15:20 തിരുനക്കര മൈതാനം 17:01 തിരുനക്കര പഴയ bus സ്റ്റാൻഡ് അവിടുന്ന് ജസ്റ്റ് 50 മീറ്റർ പോയാൽ തിരുനക്കര മഹാദേവ ക്ഷേത്രം 13:07 തൊട്ട് ഇപ്പുറം ആണ് അനുപമ തിയേറ്റർ 14:09 അവിടുന്ന് ഇടത്തോട്ട് ഉള്ള വഴിയിൽ പോയാൽ അഭിലാഷ് തിയേറ്റർ 🔥 ആനന്ദ് ആശ 🔥🔥
SGK യുടെ കൂടെ ചിക്കാഗോ ചുറ്റികറങ്ങി കറങ്ങിതിരിഞ്ഞു വന്നപ്പോ ദേ എന്റെ കോട്ടയം 💞 ആഹാ..... എത്ര നല്ല കാഴ്ചകൾ..... വേറെ ഒരു രാജ്യത്തിരുന്നു നമ്മുടെ നാട് നടന്ന വഴികൾ കാണുമ്പോ എത്ര കൊള്ളൂല്ല, വൃത്തി ഇല്ല എങ്കിലും...... ഉള്ളിന്റെ ഉള്ളിൽ ഒരു സന്തോഷം. Thks bro 🥰🥰
കേരളത്തിൽ അധിക സ്ഥലങ്ങൾ പോയിട്ടില്ല.. കൂടുതൽ പോയതും കണ്ടതുമായ സ്ഥലം എന്റെ ഭാര്യയുടെ നാട്, ആ നാട്ടിലെ എല്ലാവരും നല്ല സ്നേഹത്തോടെ സംസാരിക്കുന്നതായിട്ടു എനിക്ക് തോന്നി, ഭക്ഷണം ഒക്കെ അയൽവാസികൾക്ക് പങ്കുവെക്കുന്നത് കണ്ടിട്ടുണ്ട്.. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും സ്നേഹത്തോടെ ജീവിക്കുന്ന ഒരു നാടായി തോന്നി, കോട്ടയം..
താങ്കൾ നടന്നു പോകുന്നതിന്റെ ഇടതു വശത്തായിരുന്നു പഴയ പാലം. അത് പൊളിച്ചു കളഞ്ഞു. അതിന്റെ അവശിഷ്ടം ഒന്നും ഇപ്പോൾ കാണാനില്ല. ഇപ്പോൾ ഉള്ളത് പുതിയതാണ്. ഇത് പണിത് ഉദ്ഘാടനം കഴിഞ്ഞാണ് പഴയത് പൊളിച്ചത് 🤭
ഇത്രയും വിശദമായി കോട്ടയം നഗരത്തെ പകർത്തുന്നത് ആദ്യമായാണ്. Upload ചെയ്യുന്നതിന് മുൻപായി തദ്ദേശവാസിയായ ആരോടെങ്കിലും കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായി ഒരു വിവരണം നൽകാൻ കഴിയുമായിരുന്നു. ഭാവിയിൽ മറ്റുപ്രദേശങ്ങൾ vlog ചെയ്യുമ്പോൾ ശ്രദ്ധിക്കുക. അഭിനന്ദനങ്ങൾ
ശെരിയാണ് brother..ഷൂട് ചെയ്യാൻ പോകുന്നിടത്തുവച്ചു ആരോടെങ്കിലും ചോദിച്ചാൽ മിക്ക ആളുകളും അത്രപെട്ടന്ന് ഇതിനോട് സഹകരിക്കറില്ല, എന്തിനാണ് ഏതിനാണ് എന്ന ചോദ്യമാണ്.. പിന്നീട് വീഡിയോ വരുമ്പോൾ മാത്രമാണ് അധികം ആളുകളും ഇതു മനസ്സിലാക്കുന്നത്.. anyway ഇനി ശ്രദ്ധിക്കാം.. thank you
Good Video , but there are lot of mistake in your narration. The nagabadam bridge shown in your video is the new bridge. Old bridge they have already demolished.
ഒരുപാട് ഇഷ്ടവും.... മനസ്സിൽ നൊമ്പരവും നിറയുന്ന നഗരം ❤❤
എന്റെ നാട് കോട്ടയം 🥰🥰🥰
Pls share bro.. for kottayam friends
Endayum nadu kottayam 🥰🥰
😎🙏😭❤️
Kottayam 💥💥
@@rahimvlogs2996 bro i am from tirunelveli tamil nadu very beautiful to see this kottayam town
കോട്ടയംകാർ പവർ കാണിക്കാൻ വായോ 💪💪💪❤❤
എന്റെ നാട് കോട്ടയം...🥰❤️.
Share
Kottayam 💥🔥🔥
എത്ര നാൾ ആയി കോട്ടയം കണ്ടിട്ട് . 🤔 കോട്ടയത്തിൻ്റെ സൗണ്ട് കേട്ടപ്പോൾ തന്നെ ഒരു കുളിരായി സൂപ്പർ ബ്രോ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്
കോട്ടയം കാഴ്ചകളിലൂടെ നീലഗിരി കാരന്റെ യാത്ര തുടരുന്നു 🥰🥰🥰👍🏻
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന എന്റെ പട്ടണം, കോട്ടയം, എന്റെ സ്വന്തം കോട്ടയം, തിരുനക്കര, എത്ര മനോഹരം ഹായ്. സൂപ്പർ
Broo super തിരുനക്കര ക്ഷേത്രം മനോരമഓഫീസ് , മാമ്മൻമാപ്പിള ഹാൾ ,മംഗളം, മാതൃഭൂമി, കളട്രേറ്റ്,ബൈബിൾ സൊസൈറ്റി, ഇവയൊക്കെ കൂടെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ സൂപ്പർ ആയേനെ.......
Next time.. 👍.. thank you
2011 njan kottayam ksrtc standile oru juice kadayil workcheythitund
Ksrtc standinu oru mattavum undavathathu valare dhayaneeyam thanne😢
Nalla nanmayulla janangalulla oru manoharamaaya nagaram
nalla bhakshanam kittum
valare ishtapetta kurachu nagarangalilonnanu kottayam.
thanks rahim vlogs
👍👍
Kottayam medical college is best medical college in Kerala....
Aviday aduth ano HSL enna exporting company
15:20 തിരുനക്കര മൈതാനം
17:01 തിരുനക്കര പഴയ bus സ്റ്റാൻഡ് അവിടുന്ന് ജസ്റ്റ് 50 മീറ്റർ പോയാൽ തിരുനക്കര മഹാദേവ ക്ഷേത്രം
13:07 തൊട്ട് ഇപ്പുറം ആണ് അനുപമ തിയേറ്റർ
14:09 അവിടുന്ന് ഇടത്തോട്ട് ഉള്ള വഴിയിൽ പോയാൽ അഭിലാഷ് തിയേറ്റർ 🔥 ആനന്ദ് ആശ 🔥🔥
👍.. share
@@rahimvlogs2996 ambalathinte thottaduthu Anwsara Theater
My Kottayam.. video brings out a lot of scope to improve the beauty of town.. But still I will always love my Kottayam..
My kottayam ❤️
Share..
കോട്ടയംകാരനായ ഞാൻ നിലമ്പൂരുകാരന്റെ കണ്ണിൽക്കൂടി കാണുന്ന കോട്ടയത്തെ നോക്കി കാണുന്നു 🤭😜😂
നമ്മുടെ കോട്ടയം. എന്റെ സ്വന്തം നാട്
Oru pravasy Aya enik Kure naal koodi swantham naad kandappo vAllathoru santhosham❤️❤️❤️thank you bro
Oru all Kerala cheyyim bro. After all India. Support ennum undakum Yathra today pole thanne Rahim vlogsum inikk ishttamulla channel aan.
Kottayam to kumarakam only 15 kilometres
എന്റെ കോട്ടയം 🥰🥰
👍.. Share video to all..
Come to Kottayam (Aymanam) every year from U.S. It is like home.
Nagampadam bridge thagal kanichath new bridge. Old bridge demolish cheyithu.
Yes.. അറിയില്ലായിരുന്നു.. next വരുമ്പോൾ അതു തിരുത്താം.. support my video.. share to all pls
I am also from kottayam 🔥❤️
👍👍.. share video to all friends
Kooroppada
Aksharanagariii❣️😘
Share..
Nammude kottayam entha ko ellathe poyallo.
Rahim broo uyirr❤❤❤
Bro cms college koodi kaanikkaamayirunuu
Sure.. next time bro... Share my videos to all
Tnx brother കോട്ടയം ടൌൺ ഒക്കെ കണ്ടിട്ട് 3 വർഷം ആയി. കൊറോണ കാരണം ഫ്ലൈറ്റ് ഒന്നും ഇല്ലാതെ stuck ആയിട്ടു ഇരിക്കുവാ. നാട് കണ്ടപ്പോൾ ഒരു സന്തോഷം
👍👍
എന്റെ നാട് കോട്ടയം 💥🔥💪💪💋💋❤❤
അക്ഷരനഗരി 😍😍
SGK യുടെ കൂടെ ചിക്കാഗോ ചുറ്റികറങ്ങി കറങ്ങിതിരിഞ്ഞു വന്നപ്പോ ദേ എന്റെ കോട്ടയം 💞
ആഹാ..... എത്ര നല്ല കാഴ്ചകൾ..... വേറെ ഒരു രാജ്യത്തിരുന്നു നമ്മുടെ നാട് നടന്ന വഴികൾ കാണുമ്പോ എത്ര കൊള്ളൂല്ല, വൃത്തി ഇല്ല എങ്കിലും...... ഉള്ളിന്റെ ഉള്ളിൽ ഒരു സന്തോഷം. Thks bro 🥰🥰
Sgk..👍....
എന്താണ് ആ റോഡിനു നടുവിലെ ഇരുമ്പ് വാളയം.
Thiruva nchoorine vijaykppikun kottayamkarkk athuthanne venam
Njan padikkunnath kottayathu😀
Bro njangada kollathekkum Varane ithu pole video cheyyaan
Ente nadu kottayam ❤💙
👍👍
HSL ennoru exporting company aviday aduth ano??????
❤❤ente nadu kottayam... nostalgic
.❤❤❤❤❤
❤️❤️ .. share pls
Bro nxt tym puthupally kudi kanikane, especially puthupally church
Ok bro, I will try
Njum Kottayam Karan aa 😀
ഇരുമ്പിന്റെ പൈപ്പ് കൊണ്ടുള്ള ആ നിർമിതി ഉണ്ടല്ലോ അത് ഞങ്ങടെ പടവലത്തോട്ടം ആണ്
👍👍
Beautifull kottayam 💚💚👌👌👌👌👌👌👍👍👍👍👍👍
👍👍
Anta
Veedu . Pathanamthitta Anu njan Kottayam sthiram varum bruda vedios Allam aniku eshtanu
Nice kottyam 👍
കോട്ടയം ♥️❤❤
Share..
Kottayamkari🤩
Share..
പൊന്തൻപുഴയിൽ എവിടെ പോയതാണ്
കാവനാൽ house,.. near ചിത്ര ഹോസ്പിറ്റൽ
കേരളത്തിൽ,പോയതിൽ ഏറ്റവും ഇഷ്ട്ടം തോന്നിയ സിറ്റി ഏതാണ് റെഹിം.അതുപോലെ ഇഷ്ട്ടം തോന്നിയ ആളുകൾ... പറയാമോ റെഹിം.
കേരളത്തിൽ അധിക സ്ഥലങ്ങൾ പോയിട്ടില്ല.. കൂടുതൽ പോയതും കണ്ടതുമായ സ്ഥലം എന്റെ ഭാര്യയുടെ നാട്, ആ നാട്ടിലെ എല്ലാവരും നല്ല സ്നേഹത്തോടെ സംസാരിക്കുന്നതായിട്ടു എനിക്ക് തോന്നി, ഭക്ഷണം ഒക്കെ അയൽവാസികൾക്ക് പങ്കുവെക്കുന്നത് കണ്ടിട്ടുണ്ട്.. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും സ്നേഹത്തോടെ ജീവിക്കുന്ന ഒരു നാടായി തോന്നി, കോട്ടയം..
@@rahimvlogs2996ഒക്കെ 👍
@@rahimvlogs2996 onnu podo krisangi naadu
കോട്ടയംകാരൻഡാാ... 💪💪💪
Share video to all
കോട്ടയം കണ്ണൂർ. ദുബായ്
Udf കയറുമ്പോൾ കോട്ടയം മാറും.പിന്നീട് 5 വർഷം തളർച്ച. ഇതാണ് കോട്ടയം.പക്ഷേ തുടർച്ചയായ 10 വർഷം അവഗണന കോട്ടയത്തെ തളർത്തും. ( ഇതിൽ രാഷ്ട്രീയം പറഞ്ഞതല്ല. )
ആദ്യം പടവലത്തിന് support കെട്ടിയപോലുളള ആകാശപാത പൊളിച്ചുകളയൂ
Pinne enthaanu paranjath
Correct aanu, njan kottayam karan aanu... Ldf poorna avaganana aanu kottayam
Ippol maani makan LDF ilalle
@@rahultr4383 athu sthiramaye congressukare jaypukkunnathu kondalle
.hai.bro.video.kollam.camera.editing.presentation.ellam.nannayittund.pinne.ente.veedu.kottayam.kaduthuruthyanu.enganeyund.bro.njangalude.kottayavum.slangum.kidukkachiyalle.ennayalum.nalloru.video.thannathinu.big.thanks.ok.bro.god.bless.you.
Kottayam.. i like so much.. കേരളത്തിന്റെ അക്ഷരനഗരി.. നല്ല മനുഷ്യർ.. thanks for watching my videos.. Share video to all
👍👍super
You missed mall of joy..
Wil do next
Njangade Manimala
coimbatore ukkadam market explore cheyyu
Next time..
താങ്കൾ നടന്നു പോകുന്നതിന്റെ ഇടതു വശത്തായിരുന്നു പഴയ പാലം. അത് പൊളിച്ചു കളഞ്ഞു. അതിന്റെ അവശിഷ്ടം ഒന്നും ഇപ്പോൾ കാണാനില്ല. ഇപ്പോൾ ഉള്ളത് പുതിയതാണ്. ഇത് പണിത് ഉദ്ഘാടനം കഴിഞ്ഞാണ് പഴയത് പൊളിച്ചത് 🤭
👍.. pls share to all
Athe 💖
Ys
ഇത് സത്യം
Bro...
കോട്ടയത്ത് വന്നിട്ട് തിരുന്നാക്കര ഷേത്രത്തിൽ വന്നില്ല 😔
Next time.. 👍.. pls share to all
മണിമലയാർ കോട്ടയം പട്ടണത്തിലോ? ‼️
അല്ല.. കോട്ടയം ജില്ലയിൽകൂടി ഒഴുകുന്നു..
Nanimala Ariya poyittonu ❤️
Meenachil are alle
👍.. pls share to all
Adipoli 🥰
MC road alla TB Road
Brother athu parking alla kottayam taxi stand anu
Oh.. thank you bro.. anyway pls share video to all .. support pls
I am from kottayam town.It was much cleaner and was not crowded. It is so crowded now. Very unorganized.
കോട്ടയത്തെ സിനിമ theatres കൂടെ കാണിക്കാമായിരുന്നു
Next time.. 👍.. pls share to all
ഞങ്ങടെ കോട്ടയം 💕💕ഓപ്പോസിറ്റ് ശീമാട്ടി
👍👍
എന്റെ ഏട്ടത്തി അമ്മയുടെ നാട് കോട്ടയം ആണ് ❤❤❤
Nantta nad KOTTAYAM
Enteyum 😍naadu kottayam
👍.. pls share to all
Kannur💥
Ethu new bridge anu
Bro please explore calicut
Not use for Congress party in Kottayam district
Good
കൊള്ളാം ബ്രോ,ഇത് പോലെ എല്ലാ നഗരങ്ങളും കാണിക്കൂ
👍👍
ഇത്രയും വിശദമായി കോട്ടയം നഗരത്തെ പകർത്തുന്നത് ആദ്യമായാണ്. Upload ചെയ്യുന്നതിന് മുൻപായി തദ്ദേശവാസിയായ ആരോടെങ്കിലും കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായി ഒരു വിവരണം നൽകാൻ കഴിയുമായിരുന്നു. ഭാവിയിൽ മറ്റുപ്രദേശങ്ങൾ vlog ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
അഭിനന്ദനങ്ങൾ
ശെരിയാണ് brother..ഷൂട് ചെയ്യാൻ പോകുന്നിടത്തുവച്ചു ആരോടെങ്കിലും ചോദിച്ചാൽ മിക്ക ആളുകളും അത്രപെട്ടന്ന് ഇതിനോട് സഹകരിക്കറില്ല, എന്തിനാണ് ഏതിനാണ് എന്ന ചോദ്യമാണ്.. പിന്നീട് വീഡിയോ വരുമ്പോൾ മാത്രമാണ് അധികം ആളുകളും ഇതു മനസ്സിലാക്കുന്നത്.. anyway ഇനി ശ്രദ്ധിക്കാം.. thank you
@@rahimvlogs2996 bro.... njangada kollathekkum Varane...ithupole video cheyyaan
City of letters kottayam swantham nadu...
👍.. pls share to all
Pampady 😍
Share
Who you can cah camera like that ??????
Bro...palam polichu... Puthiya palama..eppam kandathu..
Yes.. എനിക്ക് വ്യക്തമായി അറിയില്ലാതത് കൊണ്ടാണ്.. next time വരുമ്പോൾ റെഡി ആക്കാം.. anyway share video to all friends..
Good 👍🏻👌😍
Good Video , but there are lot of mistake in your narration. The nagabadam bridge shown in your video is the new bridge. Old bridge they have already demolished.
Oh I don't know exactly.. next time I correct it.. anyway pls share my video.. pls supporting
എന്റെ നാട് kotttayam🥰🥰🥰🥰
Kanjikuzhy😍😍😍
എൻ്റെ നാട് ❤️കോട്ടയം 👌
👍.. pls share to all
Meena chil Aru aanu
17:58 - പത്ത് വർഷം ആയിട്ടും പൂർത്തിയാകാത്ത walk way😅
Sky walk
Pala💖💖
Good job..
👍
കോട്ടയംകാരൻ🙋🏻♂️
കോട്ടയം ടൗൺ ♥️
Kottayam video super
Share
എൻ്റ നാട് കോട്ടയം 😘😘😘
ഞാൻ കോട്ടയത്താണ്
👍share
*കോട്ടയംകാരൻ🔥*
Njan joli sambandha mayi vannu thamasicha kottayam
👍👍... share
Bhamayudeyummiayudeyumnaadu
കപടതകൾ ഒട്ടും ഇല്ലാത്ത നാട്
Vargeeyavaadikalude swantham naadu
I also from kottayam