ജനസംഖ്യ, പശ്ചാത്തല സൗകര്യങ്ങൾ, യാത്ര സൗകര്യങ്ങൾ, ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ആശുപത്രികൾ ഇവയൊക്കെ നോക്കിയാൽ, ജില്ലാ ആസ്ഥാനമായ കോട്ടയം കഴിഞ്ഞാൽ ചങ്ങനാശ്ശേരി, പാലാ, ഏറ്റുമാന്നൂർ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി-പൊൻകുന്നം, ഈരാറ്റുപേട്ട, വൈക്കം , കടുത്തുരുത്തി, തലയോലപ്പറമ്പ്, എരുമേലി, രാമപുരം, പാമ്പാടി, മണർകാട്, കറുകച്ചാൽ, കുറവിലങ്ങാട്, കിടങ്ങൂർ ഇങ്ങനെ ആണ് എന്ന് തോന്നുന്നു. ഏറ്റവും ജനസാദ്രത കൂടിയ മുനിസിപ്പൽ ടൌൺ ചങ്ങനാശ്ശേരി, ഏറ്റവും ജനസാദ്രത കൂടിയ പഞ്ചായത്ത് തൃക്കൊടിത്താനം
@@VIPIN.VISWANATHഅല്ല ചങ്ങനാശ്ശേരി സെൻസസ് 1991 population 13.5sq കിലോമീറ്ററിൽ 52400, km 3900 ഇപ്പൊൾ U/A പ്രകാരം 1,50000 അടുത്ത് ഈരാറ്റുപേട്ട മുനിസിപ്പൽ population 2011 പ്രകാരം 18 sq കിലോമീറ്ററിൽ 34815, Km 1900
ആലപ്പുഴ ജില്ലയിലെ പട്ടണങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... ഞാൻ ആലപ്പുഴക്കാരൻ ആണ് കോട്ടയം ജില്ലയിലെ പല സ്ഥലങ്ങളിലും പോയിട്ടുണ്ട് ഈ കുറവിലങ്ങാടും എരുമേലിയും ഒക്കെ കുഞ്ഞു ടൗണുകളായിട്ട എനിക്ക് തോന്നിട്ടുള്ളത് എരുമേലിയിൽ പിൽഗ്രിമേജ് സെന്ററുകൾ അല്ലാതെ ഒന്നും തന്നെ ഇല്ല
@@_unknown_2172 പുതുപ്പള്ളി kottayam നഗരത്തിന്റെ ഭാഗം ഒന്നും അല്ല. തികച്ചും ഗ്രാമീണ area ആണ് പുതുപ്പള്ളി. ആകെക്കൂടി നാലും കൂടിയ കവല ഉണ്ടെന്നു മാത്രം. ettumanoor നിലവിൽ മുനിസിപ്പാലിറ്റി ആയതിനാൽ കോട്ടയത്തിനോട് ചേർക്കാൻ സാധ്യത കുറവാണ്. കോട്ടയം കോർപ്പറേഷൻ ആയാൽ attach ചെയ്യാൻ സ്
കോട്ടയം കോർപറേഷൻ ആയാൽ കൂട്ടിച്ചേർക്കാൻ ഏറ്റവും സാധ്യത ഉള്ള പഞ്ചായത്തുകൾ അതിരമ്പുഴ,വിജയപുരം ,കുമരക,മണർകാട് എന്നിവയാണ് .ഇവ നഗര സ്വഭാവം കൂടുതൽ ഉള്ളതും വരുമാനം കൂടുതൽ ഉള്ളതുമാണ്.തലയെടുപ്പുള്ള പട്ടണങ്ങൾ ഇല്ലാ എന്നതാണ് ഇവയുടെ ഒക്കെയുള്ള ആകെ പോരായ്മ.അതിനാൽ സാധ്യത കൂടുതൽ ഈ സ്ഥലങ്ങൾക്കു ആണ്.
@@_unknown_2172 അതെ, ഏറ്റുമാനൂർ merge ചെയ്യാൻ chance ഇല്ല, വിജയപുരം, മണർകാട്, പനച്ചിക്കാട് എന്നിവ കൂട്ടി ചേർത്ത് corporation ആക്കും... Next conform corporation, bt pop കുറവാണു... പക്ഷെ Gdp income ഉള്ളതുകൊണ്ട് govt corporation ആക്കും...
പക്ഷെ അതിനു കാരണം ആ പ്രദേശങ്ങളെല്ലാം യോജിച്ചു കിടക്കുന്നു. വൈക്കം വലിയകവല കഴിഞ്ഞാൽ തലയോലപറമ്പ് വരെ കാര്യമായി ഒന്നുമില്ല. അതുപോലെ ആശുപത്രി കവല കഴിഞ്ഞാൽ പിന്നെ കടുത്തുരുത്തി വരെ ഒന്നുമില്ല. പിന്നെ മുട്ടുചിറ കുറച്ചു പിന്നേ കുറുപ്പും തറ പക്ഷെ കൊച്ചി നാലു ഭാഗത്തേക്കും വ്യാപിച്ചു കിടക്കുന്ന നഗരമാണ് കോട്ടയം അങ്ങനെ അല്ല കുറച്ചു ഏരിയ മാത്രമേയുള്ളു
@@mathewk6861 ഏറ്റുമാനൂരിന്റെ കാര്യമാണ് ഇവിടെ പറഞ്ഞത് വൈക്കം തലയോലപ്പറമ്പ് കടുത്തുരുത്തി ടൗണുകളുടെ കാര്യം ആരും പറഞ്ഞിട്ടില്ല നിലവിൽ കോട്ടയം ഏറ്റുമാനൂർ പട്ടണങ്ങൾ കണക്ട് ആണ് എറണാകുളത്ത് തൃപ്പൂണിത്തുറ ആലുവ ഒക്കെ എറണാകുളം നഗരത്തിന്റെ ഭാഗമായതുപോലെ
വൈക്കത്തെക്കാൾ വലുതാണ് ഏറ്റുമാനൂർ, ഈരാറ്റുപേട്ട എന്നിവ അക്കാര്യത്തിൽ ഒരു തർക്കവും വേണ്ട.കാഞ്ഞിരപ്പള്ളി മുൻസിപ്പാലിറ്റി അല്ലാത്തത് കൊണ്ടു മാത്രം വൈക്കത്തിനു പുറകിൽ നിർത്താവുന്നതാണ്.
ഏകദേശം correct ആണ്, bt വേറൊരു കാര്യം നോക്കിയാൽ ജനസംഖ്യ മാത്രം നോക്കിയാൽ പാലാ തീരെ ചെറുതാണ്, Gdp ഉണ്ട്. Bt population വെറും 22000, vaikom 23000.. അങ്ങനെ നോക്കിയാൽ അതിനേക്കാൾ വലുതാണ് ഏറ്റുമാനൂർ & ഈരാറ്റുപേട്ട bt പാലാ പണ്ടേ വലിയ പട്ടണം ആണ്..
എന്തരാ ഈ പറയുന്നത് കുന്നംകുളം കോട്ടയം ജില്ലയിലാണോ? അതങ്ങ് കാസർക്കോട്ട ല്ലിയോ? സ്വന്തമായി നല്ല ഒരു ബസ് സ്റ്റാന്റ് പോലുമില്ലാത്ത; ഉള്ളതു പോലുംപ്രൈവറ്റ് മാത്രം. KSRTC ആ റോഡിന്റെ മൂലയിൽ നിർത്തും. പിന്നെ 60, 70 ആനകൾ പങ്കെടുക്കുന്ന പ്രശസ്തമായ പൂരങ്ങളുടെ സാന്നിദ്ധ്യത്താൽ ഒന്നാം സ്ഥാനം തരാം. സ്വന്തമായി പാർലമെന്റ് സീറ്റിന്റെ പേര് ചാലക്കുടിക്ക് ലഭിച്ചത് ടൗൺ വലിപ്പത്തിൽ തൃശൂർ കഴിഞ്ഞാൽ ഉള്ളതു കൊണ്ടാണ്.
ഇടുങ്ങിയ ചെറു ടൗണായ തലയോലപ്പറമ്പ് എട്ടാം സ്ഥാനത്തോ 😂😂 ഒരു കിലോമീറ്റർ തികച്ചുണ്ടോ തലയോലപ്പറമ്പ് ടൗൺ - commercial area.. 8 മുണ്ടക്കയം or പാമ്പാടി 9 കറുകച്ചാൽ 10 തലയോലപ്പറമ്പ് 11 കുറവിലങ്ങാട് 12 എരുമേലി മുണ്ടക്കയത്തേക്കാൾ commercial area കൂടുതൽ പാമ്പാടിക്ക് ആണെന്ന് തോന്നുന്നു
അയ്യയ്യേ..... ഇതൊക്കെയാണോ താങ്കൾ കണ്ട കോട്ടയം ജില്ലയിലെ ടൗണുകൾ?! അല്ല മോനെ.... അല്ല .... ഈ എല്ലാ ടൗണുകളും ഒന്നിച്ചു കൂട്ടിവച്ച് അതിനൊപ്പം അതിൻ്റെ പത്തിരട്ടി കൂട്ടിയാലും താരതമ്യം ചെയ്യാനാവാത്ത ഒരു വൻ നഗരമുണ്ട് .... കോട്ടയം ജില്ലയിൽ ........അതാണ് പെട്ടിക്കാട്ട് മുക്ക് .... ഹൊ അതല്ലേ നഗരം !! ആ പേപ്പർ പൾപ്പ് ഫാകടറി മാത്രം മതി ....... ഹൊ എല്ലിട്ട കപ്പ കഴിക്കാൻ മാത്രം എന്തോരം ടൂറിസ്റ്റുകളാണവിടെ..... അതിലെ എല്ലിൽ നിന്ന് ഒരു തരി ഇറച്ചി കിട്ടിയാൽ മൺസൂൺ ബമ്പർ അടിക്കുമെന്ന് ഷുവർ '
@RahulTr-e1r no bro ഉഗ്രൻ നഗരം.... അവിടെ എറണാകുളം കഴിഞ്ഞാ കോട്ടയത്തിന് മുൻപ് Exp ട്രയിൻ നിറുത്തുന്ന സ്റ്റേഷനുമുണ്ട്. .... പിറവം റോഡ് . അവിടെ ഇറങ്ങി ഓട്ടോ കയറിയാ നഗരത്തിലെത്തും ഹൊ ഭയങ്കര നഗരം
തലയോലപ്പറമ്പ് കുറവിലങ്ങാട് എരുമേലി കുമ്മനടിച്ചു 😂😂 വലിയ പട്ടണങ്ങളായ കൂടുതൽ ഏരിയകളിലേക്ക് spread ആയ പാമ്പാടി മുണ്ടക്കയം ഒക്കെ പത്തിന് മുകളിൽ കഷ്ടം. കോട്ടയം ജില്ലയുടെ വിക്കിപീഡിയ നോക്ക് ഏറ്റവും വലിയ പട്ടണങ്ങൾ ഏതൊക്കെയെന്ന് കാണാം
@@hariskh952 കുറവിലങ്ങാടും എരുമേലിയും ആദ്യ പത്തിൽ ഇല്ലാത്ത ടൗണുകളാണെന്ന് 101 % ഉറപ്പുള്ള കാര്യമാണ് പിന്നെ കാഞ്ഞിരപ്പള്ളിയും പൊൻകുന്നവും ഒന്നായ് കൂട്ടിയാൽ ഈ പറഞ്ഞ ലിസ്റ്റിൽ നാലാം സ്ഥാനത്ത് വരും ഏറ്റുമാനൂരിലും വലുത്.. അത് എന്തേലും ആവട്ടെ.. ശരിക്കും പറഞ്ഞാൽ പൊൻകുന്നം പാമ്പാടി മുണ്ടക്കയം കറുകച്ചാൽ തലയോലപ്പറമ്പ് ടൗണുകൾ ഒരേ അച്ചിൽ ഇട്ട് വാർത്ത പട്ടണങ്ങൾ എന്ന് വേണമെങ്കിൽ പറയാം ഏറെ കുറെ equal ആണ് ടൗണിന്റെ length നോക്കുമ്പോൾ ഇതിൽ ചിലത് കുറച്ച് വലുതാണെന്ന് പറയേണ്ടി വരും ചിങ്ങവനം കടുത്തുരുത്തി മണിമല ടൗണുകളെ മാറ്റി നിർത്തി ചെറിയ ഒരു കവലയായ പുതുപ്പള്ളി എങ്ങനെ 15-ൽ വന്നു 🤣🤣
@@nikhil6741 chingavanam Kottayam muncipalityil alle pinne enagana ath vere ayitt add cheyyunne....athupole Kaduthuruthy veliya town onnum alla Cheriya oru town athre ollu ...pinne manimalayekkal valuth alle puthupally?..puthupally kottayathod chernn kadakkunna town ayond mikkavarum pettann develop Avan chance und athupole cooperation avumbo merge avanum chance und.
@@_unknown_2172 കടുത്തുരുത്തിയും അയർക്കുന്നവും പുതുപ്പള്ളിയെക്കാൾ വലിയ ടൗണുകളാണ് നാല് കവല ജംങ്ഷൻ ഉള്ള ടൗണുകൾ കാണുമ്പോൾ വലിപ്പം ഉള്ള ടൗണുകളായി ചിലർക്ക് തോന്നുവാരിക്കും വീതി കുറഞ്ഞ റോഡുകളും ബ്ലോക്കും കൂടി ആകുമ്പോൾ
1 kottayam
3 changanasery
3 Pala
4 Ettumanur
5 Erattupetta
6 vaikom
7 Kanjirapally
8 Mundakkayam
9 paambady
10thalayolaparamb, ponkunnam, Erumely, karukachal
1.കോട്ടയം
2.ചങ്ങനാശ്ശേരി
3.പാലാ
4.ഏറ്റുമാനൂർ
5.ഈരാറ്റുപേട്ട
6.കാഞ്ഞിരപ്പള്ളി
7.മുണ്ടക്കയം
8.കുറവിലങ്ങാട്, തലയോലപ്പറമ്പ്, vaikkom
9.പൊൻകുന്നം
പുതുപ്പള്ളി, മണർകാട് ടൗണിനേക്കാൾ വലുതാണ് കടുത്തുരുത്തി.ലിസ്റ്റിൽ കണ്ടില്ല.
അയർക്കുന്നം എവിടെ
ജനസംഖ്യ, പശ്ചാത്തല സൗകര്യങ്ങൾ, യാത്ര സൗകര്യങ്ങൾ, ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ആശുപത്രികൾ ഇവയൊക്കെ നോക്കിയാൽ, ജില്ലാ ആസ്ഥാനമായ കോട്ടയം കഴിഞ്ഞാൽ ചങ്ങനാശ്ശേരി, പാലാ, ഏറ്റുമാന്നൂർ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി-പൊൻകുന്നം, ഈരാറ്റുപേട്ട, വൈക്കം , കടുത്തുരുത്തി, തലയോലപ്പറമ്പ്, എരുമേലി, രാമപുരം, പാമ്പാടി, മണർകാട്, കറുകച്ചാൽ, കുറവിലങ്ങാട്, കിടങ്ങൂർ ഇങ്ങനെ ആണ് എന്ന് തോന്നുന്നു. ഏറ്റവും ജനസാദ്രത കൂടിയ മുനിസിപ്പൽ ടൌൺ ചങ്ങനാശ്ശേരി, ഏറ്റവും ജനസാദ്രത കൂടിയ പഞ്ചായത്ത് തൃക്കൊടിത്താനം
ജനസാന്ദ്രത കൂടുതൽ ഈരാറ്റുപേട്ട നഗരസഭ
@@VIPIN.VISWANATHഅല്ല ചങ്ങനാശ്ശേരി
സെൻസസ് 1991 population 13.5sq കിലോമീറ്ററിൽ 52400, km 3900
ഇപ്പൊൾ U/A പ്രകാരം 1,50000 അടുത്ത്
ഈരാറ്റുപേട്ട മുനിസിപ്പൽ population 2011 പ്രകാരം 18 sq കിലോമീറ്ററിൽ 34815,
Km 1900
Changanacherry
Pala
Kanjirappally
Vaikom
These all are the major towns of Kottayam district
Vaikaom, kanjirappally smaller than erattupetta
@VIPIN.VISWANATH Kanjirappally is bigger than Erattupetta
ആലപ്പുഴ ജില്ലയിലെ പട്ടണങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
ഞാൻ ആലപ്പുഴക്കാരൻ ആണ് കോട്ടയം ജില്ലയിലെ പല സ്ഥലങ്ങളിലും പോയിട്ടുണ്ട് ഈ കുറവിലങ്ങാടും എരുമേലിയും ഒക്കെ കുഞ്ഞു ടൗണുകളായിട്ട എനിക്ക് തോന്നിട്ടുള്ളത് എരുമേലിയിൽ പിൽഗ്രിമേജ് സെന്ററുകൾ അല്ലാതെ ഒന്നും തന്നെ ഇല്ല
♥️
ശരിക്കും കോട്ടയത്ത് 10 ടൗണുകളെ എടുത്തു പറയാനുള്ളൂ
ഇത് 15 ടൗണുകൾ കൊടുത്തതുകൊണ്ട് എരുമേലി ഉൾപ്പടെ കയറിപ്പറ്റിയതാ
കുറവിലങ്ങാട്.. എരുമേലി ഒന്നും ഒരു ടൗൺ അല്ല.. വെറുതെ.. പറയാം എന്ന് മാത്രം..
Chingavanam??
Part of kottayam municipality
ഇവിടെ പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഒന്നായി കണക്കാക്കിയോ. അതോ ഒരേ സ്ഥാനം കൊടുത്തിരിക്കുവാണോ.
ഒരേ സ്ഥാനം കൊടുത്തതാണ്...
ഒരേ സ്ഥാനം കൊടുത്തതാണ്...
Puthupalli Kottayam nagarathinte bagam thanneyalle....ettumanurum erekkure kottayavumay complete merge ayille
Erakure but ettumanoor vere muncipality ayittanu kanakkakunnath....kottayam corporation ayal chilappo ettumanoor merge cheyyuvayirikkum
@@_unknown_2172 പുതുപ്പള്ളി kottayam നഗരത്തിന്റെ ഭാഗം ഒന്നും അല്ല. തികച്ചും ഗ്രാമീണ area ആണ് പുതുപ്പള്ളി. ആകെക്കൂടി നാലും കൂടിയ കവല ഉണ്ടെന്നു മാത്രം. ettumanoor നിലവിൽ മുനിസിപ്പാലിറ്റി ആയതിനാൽ കോട്ടയത്തിനോട് ചേർക്കാൻ സാധ്യത കുറവാണ്. കോട്ടയം കോർപ്പറേഷൻ ആയാൽ attach ചെയ്യാൻ സ്
കോട്ടയം കോർപറേഷൻ ആയാൽ കൂട്ടിച്ചേർക്കാൻ ഏറ്റവും സാധ്യത ഉള്ള പഞ്ചായത്തുകൾ അതിരമ്പുഴ,വിജയപുരം ,കുമരക,മണർകാട് എന്നിവയാണ് .ഇവ നഗര സ്വഭാവം കൂടുതൽ ഉള്ളതും വരുമാനം കൂടുതൽ ഉള്ളതുമാണ്.തലയെടുപ്പുള്ള പട്ടണങ്ങൾ ഇല്ലാ എന്നതാണ് ഇവയുടെ ഒക്കെയുള്ള ആകെ പോരായ്മ.അതിനാൽ സാധ്യത കൂടുതൽ ഈ സ്ഥലങ്ങൾക്കു ആണ്.
@janeeshjames3356 puthupally kottaythil merge cheyyan chance und coorporation akuvanel..sherikkum vijayapuram and manarkadu vare kottayam town aanu
@@_unknown_2172 അതെ, ഏറ്റുമാനൂർ merge ചെയ്യാൻ chance ഇല്ല, വിജയപുരം, മണർകാട്, പനച്ചിക്കാട് എന്നിവ കൂട്ടി ചേർത്ത് corporation ആക്കും... Next conform corporation, bt pop കുറവാണു... പക്ഷെ Gdp income ഉള്ളതുകൊണ്ട് govt corporation ആക്കും...
Next trivandram video
വൈകാതെ വരും ♥️
എറണാകുളത്തിന്റെ വിഡിയോയിൽ തൃപ്പൂണിത്തുറ കൊച്ചിയുടെ ബാകമാണെന്ന് പറയുന്നു. അങ്ങനെ എങ്കിൽ ഏറ്റുമാനൂർ കോട്ടയം നഗരത്തിന്റെ ബാഗം തന്നെയല്ലേ?
എറ്റുമാനൂരും മണർകാടും നിലവിൽ കോട്ടയം നഗരത്തിന്റെ ഭാഗമാണ് താമസിക്കാതെ ചങ്ങനാശ്ശേരിയും കോട്ടയം നഗരത്തിന്റെ ഭാഗമായി മാറും
Athenna@@nikhil6741
പക്ഷെ അതിനു കാരണം ആ പ്രദേശങ്ങളെല്ലാം യോജിച്ചു കിടക്കുന്നു. വൈക്കം വലിയകവല കഴിഞ്ഞാൽ തലയോലപറമ്പ് വരെ കാര്യമായി ഒന്നുമില്ല. അതുപോലെ ആശുപത്രി കവല കഴിഞ്ഞാൽ പിന്നെ കടുത്തുരുത്തി വരെ ഒന്നുമില്ല. പിന്നെ മുട്ടുചിറ കുറച്ചു പിന്നേ കുറുപ്പും തറ പക്ഷെ കൊച്ചി നാലു ഭാഗത്തേക്കും വ്യാപിച്ചു കിടക്കുന്ന നഗരമാണ് കോട്ടയം അങ്ങനെ അല്ല കുറച്ചു ഏരിയ മാത്രമേയുള്ളു
@@mathewk6861 ഏറ്റുമാനൂരിന്റെ കാര്യമാണ് ഇവിടെ പറഞ്ഞത് വൈക്കം തലയോലപ്പറമ്പ് കടുത്തുരുത്തി ടൗണുകളുടെ കാര്യം ആരും പറഞ്ഞിട്ടില്ല
നിലവിൽ കോട്ടയം ഏറ്റുമാനൂർ പട്ടണങ്ങൾ കണക്ട് ആണ് എറണാകുളത്ത് തൃപ്പൂണിത്തുറ ആലുവ ഒക്കെ എറണാകുളം നഗരത്തിന്റെ ഭാഗമായതുപോലെ
കോട്ടയത്തിന്റെ ഭാഗം ആണ്
കോട്ടയം ചങ്ങനാശ്ശേരി പാലാ വൈക്കം ഏറ്റുമാനൂർ ഈരാറ്റുപേട്ട ഇങ്ങനെയാണ് വൈക്കം നാലാമത്തെ പട്ടണം ആണ് അതിനെ എത്രാം സ്ഥാനത്താണ് കൊണ്ടിരുത്തിയിരിക്കുന്നത്
Vaikom okke keralathile thanne ettavum cheriya muncipal townukalil onnanu....vaikathine kaal vikasanam und thalayolaparambinu
വൈക്കത്തെക്കാൾ വലുതാണ് ഏറ്റുമാനൂർ, ഈരാറ്റുപേട്ട എന്നിവ അക്കാര്യത്തിൽ ഒരു തർക്കവും വേണ്ട.കാഞ്ഞിരപ്പള്ളി മുൻസിപ്പാലിറ്റി അല്ലാത്തത് കൊണ്ടു മാത്രം വൈക്കത്തിനു പുറകിൽ നിർത്താവുന്നതാണ്.
Erattupetta is larger than Vaikom
കോട്ടയവും ബാക്കി എല്ലാ ടൗൺ കളും വൃത്തികെട്ട ടൗൺകൾ ആണ്
കോട്ടയത്തെക്കൾക്ക്കൽ വലുതാണ് കട്ടപ്പന
Crt🎉
♥️
എന്താ ഇതിൽ കടുത്തിരുത്തി ഇല്ലേ😊
ഏകദേശം correct ആണ്, bt വേറൊരു കാര്യം നോക്കിയാൽ ജനസംഖ്യ മാത്രം നോക്കിയാൽ പാലാ തീരെ ചെറുതാണ്, Gdp ഉണ്ട്. Bt population വെറും 22000, vaikom 23000.. അങ്ങനെ നോക്കിയാൽ അതിനേക്കാൾ വലുതാണ് ഏറ്റുമാനൂർ & ഈരാറ്റുപേട്ട bt പാലാ പണ്ടേ വലിയ പട്ടണം ആണ്..
@@rahultr4383 athe athupole palayil ethand 25 ward enagande ollu ..ettumanoor 35 something ward und muncipalityil...town valuth palayanu
Trishuor.idukky.ozivakiyo
വൈകാതെ വരും ബ്രോ ♥️
എല്ലാത്തിലും മേലെ കുന്നംകുളം 😊
ഈരാറ്റുപേട്ട അത്രെയും ഉള്ളു കുന്നം കുളം
എന്തരാ ഈ പറയുന്നത് കുന്നംകുളം കോട്ടയം ജില്ലയിലാണോ? അതങ്ങ് കാസർക്കോട്ട ല്ലിയോ? സ്വന്തമായി നല്ല ഒരു ബസ് സ്റ്റാന്റ് പോലുമില്ലാത്ത; ഉള്ളതു പോലുംപ്രൈവറ്റ് മാത്രം. KSRTC ആ റോഡിന്റെ മൂലയിൽ നിർത്തും. പിന്നെ 60, 70 ആനകൾ പങ്കെടുക്കുന്ന പ്രശസ്തമായ പൂരങ്ങളുടെ സാന്നിദ്ധ്യത്താൽ ഒന്നാം സ്ഥാനം തരാം. സ്വന്തമായി പാർലമെന്റ് സീറ്റിന്റെ പേര് ചാലക്കുടിക്ക് ലഭിച്ചത് ടൗൺ വലിപ്പത്തിൽ തൃശൂർ കഴിഞ്ഞാൽ ഉള്ളതു കൊണ്ടാണ്.
Ramapuram town listil illa
എന്തോന്ന് കാട് പിടിച്ച സ്ഥലങ്ങൾ
Kanjirappally is bigger than Erattupetta
No
@VIPIN.VISWANATH yes
ഇടുങ്ങിയ ചെറു ടൗണായ തലയോലപ്പറമ്പ് എട്ടാം സ്ഥാനത്തോ 😂😂
ഒരു കിലോമീറ്റർ തികച്ചുണ്ടോ തലയോലപ്പറമ്പ് ടൗൺ - commercial area..
8 മുണ്ടക്കയം or പാമ്പാടി
9 കറുകച്ചാൽ
10 തലയോലപ്പറമ്പ്
11 കുറവിലങ്ങാട്
12 എരുമേലി
മുണ്ടക്കയത്തേക്കാൾ commercial area കൂടുതൽ പാമ്പാടിക്ക് ആണെന്ന് തോന്നുന്നു
അയ്യയ്യേ..... ഇതൊക്കെയാണോ താങ്കൾ കണ്ട കോട്ടയം ജില്ലയിലെ ടൗണുകൾ?! അല്ല മോനെ.... അല്ല .... ഈ എല്ലാ ടൗണുകളും ഒന്നിച്ചു കൂട്ടിവച്ച് അതിനൊപ്പം അതിൻ്റെ പത്തിരട്ടി കൂട്ടിയാലും താരതമ്യം ചെയ്യാനാവാത്ത ഒരു വൻ നഗരമുണ്ട് .... കോട്ടയം ജില്ലയിൽ ........അതാണ് പെട്ടിക്കാട്ട് മുക്ക് .... ഹൊ അതല്ലേ നഗരം !! ആ പേപ്പർ പൾപ്പ് ഫാകടറി മാത്രം മതി ....... ഹൊ എല്ലിട്ട കപ്പ കഴിക്കാൻ മാത്രം എന്തോരം ടൂറിസ്റ്റുകളാണവിടെ..... അതിലെ എല്ലിൽ നിന്ന് ഒരു തരി ഇറച്ചി കിട്ടിയാൽ മൺസൂൺ ബമ്പർ അടിക്കുമെന്ന് ഷുവർ '
അത് ഏത് പട്ടിക്കാട് ആണ്, തന്റെ വിടണോ അവിടെ, കേട്ടിട്ട് പോലും ഇല്ല അതോ വിട്ടുപേര് ആണോ 🥳
@RahulTr-e1r no bro ഉഗ്രൻ നഗരം.... അവിടെ എറണാകുളം കഴിഞ്ഞാ കോട്ടയത്തിന് മുൻപ് Exp ട്രയിൻ നിറുത്തുന്ന സ്റ്റേഷനുമുണ്ട്. .... പിറവം റോഡ് . അവിടെ ഇറങ്ങി ഓട്ടോ കയറിയാ നഗരത്തിലെത്തും ഹൊ ഭയങ്കര നഗരം
ജനസാന്ദ്രത : ടൗൺ വ്യാപനം എല്ലായിടത്തും ഉള്ള ആലപ്പുഴ ചേർത്തല കായംകുളം എല്ലാം വേണം
തലയോലപ്പറമ്പ് കുറവിലങ്ങാട് എരുമേലി കുമ്മനടിച്ചു 😂😂
വലിയ പട്ടണങ്ങളായ കൂടുതൽ ഏരിയകളിലേക്ക് spread ആയ പാമ്പാടി മുണ്ടക്കയം ഒക്കെ പത്തിന് മുകളിൽ കഷ്ടം.
കോട്ടയം ജില്ലയുടെ വിക്കിപീഡിയ നോക്ക് ഏറ്റവും വലിയ പട്ടണങ്ങൾ ഏതൊക്കെയെന്ന് കാണാം
ശരിക്കും കോട്ടയത്ത് 10 ടൗണുകളെ എടുത്തു പറയാനുള്ളൂ
ഇത് 15 ടൗണുകൾ കൊടുത്തതുകൊണ്ട് എരുമേലി ഉൾപ്പടെ കയറിപ്പറ്റിയതാ
@@hariskh952 കുറവിലങ്ങാടും എരുമേലിയും ആദ്യ പത്തിൽ ഇല്ലാത്ത ടൗണുകളാണെന്ന് 101 % ഉറപ്പുള്ള കാര്യമാണ്
പിന്നെ കാഞ്ഞിരപ്പള്ളിയും പൊൻകുന്നവും ഒന്നായ് കൂട്ടിയാൽ ഈ പറഞ്ഞ ലിസ്റ്റിൽ നാലാം സ്ഥാനത്ത് വരും ഏറ്റുമാനൂരിലും വലുത്.. അത് എന്തേലും ആവട്ടെ..
ശരിക്കും പറഞ്ഞാൽ പൊൻകുന്നം പാമ്പാടി മുണ്ടക്കയം കറുകച്ചാൽ തലയോലപ്പറമ്പ് ടൗണുകൾ ഒരേ അച്ചിൽ ഇട്ട് വാർത്ത പട്ടണങ്ങൾ എന്ന് വേണമെങ്കിൽ പറയാം ഏറെ കുറെ equal ആണ് ടൗണിന്റെ length നോക്കുമ്പോൾ ഇതിൽ ചിലത് കുറച്ച് വലുതാണെന്ന് പറയേണ്ടി വരും
ചിങ്ങവനം കടുത്തുരുത്തി മണിമല ടൗണുകളെ മാറ്റി നിർത്തി ചെറിയ ഒരു കവലയായ പുതുപ്പള്ളി എങ്ങനെ 15-ൽ വന്നു 🤣🤣
@@nikhil6741 chingavanam Kottayam muncipalityil alle pinne enagana ath vere ayitt add cheyyunne....athupole Kaduthuruthy veliya town onnum alla Cheriya oru town athre ollu ...pinne manimalayekkal valuth alle puthupally?..puthupally kottayathod chernn kadakkunna town ayond mikkavarum pettann develop Avan chance und athupole cooperation avumbo merge avanum chance und.
@@_unknown_2172 കടുത്തുരുത്തിയും അയർക്കുന്നവും പുതുപ്പള്ളിയെക്കാൾ വലിയ ടൗണുകളാണ് നാല് കവല ജംങ്ഷൻ ഉള്ള ടൗണുകൾ കാണുമ്പോൾ വലിപ്പം ഉള്ള ടൗണുകളായി ചിലർക്ക് തോന്നുവാരിക്കും വീതി കുറഞ്ഞ റോഡുകളും ബ്ലോക്കും കൂടി ആകുമ്പോൾ
@@_unknown_2172 കോട്ടയം കോർപറേഷൻ ആയാൽ പുതുപ്പള്ളി merge ചെയ്യാൻ സാധ്യതയുണ്ട്,
മണിമല വാകത്താനത്തിൻ്റെ അത്രെയുംപ്പോലും ഉണ്ടെന്ന് തോന്നുന്നില്ല