malayalam short filim, തീരുന്നില്ല, രചന &സംവിധാനം, ഫൈസൽ വെണ്ടല്ലൂർ

Поделиться
HTML-код
  • Опубликовано: 7 окт 2024
  • കൂടുതൽ വീഡിയോകൾക്ക്‌ subscribe ചെയ്യു
    😊

Комментарии • 78

  • @habisvlog
    @habisvlog 3 года назад +10

    കഥാപാത്രങ്ങൾ ഓരോന്നും അടിപൊളി. ലൈലയുടെ കഥാപാത്രം ഒരു രക്ഷയുമില്ല നാച്ചുറൽ ആക്ടിങ്... കൂടുമ്പോൾ ഇമ്പമുള്ളത് തന്നെയാണ് കുടുംബം. അതില്ലാതെ ആകുമ്പോഴാണ് തകരുന്നതും..., കഷ്ടപ്പെട്ട് അധ്വാനിച്ച്, ആഹാരം കൊണ്ട് കൊടുക്കുന്ന ആണുങ്ങൾക്ക് അതിനേക്കാൾ കഷ്ടപ്പാടാണ് 'സ്നേഹത്തോടെ' നീ കഴിച്ചില്ലേ.. എന്ന് ചോദിക്കുന്നത്..., അത് വേറെ വല്ലവന്മാരും ചോദിച്ചു തുടങ്ങാനുള്ള അവസരം ഉണ്ടാകരുത്..👍 ഒരു ചെറിയ ശ്രദ്ധ ശ്രദ്ധക്കുറവ് വിൻറെ പുറത്ത് ജീവിതം തന്നെ നഷ്ടപ്പെടുത്തുന്ന അവസരം ആരുടെ ലൈഫിലും ഇല്ലാതിരിക്കട്ടെ.... നല്ല തിരക്കഥയും തിരക്കഥയും. അണിയറ പ്രവർത്തകർക്ക് ഒരിക്കൽ കൂടി ആശംസകൾ...😍😘 അറിയിക്കുന്നു

    • @myhabeebi7992
      @myhabeebi7992  3 года назад +1

      നിങ്ങളുട വിലയേറിയ വാക്കുകൾക്ക് ഒരായിരം നന്ദി

    • @myhabeebi7992
      @myhabeebi7992  3 года назад

      നിങ്ങളുടെ അപിപ്രായം കേട്ടപ്പോൾ മനസ്സിന് നല്ല സന്തോഷം തോന്നി, വിലയേറിയ അപിപ്രായതിന ഒരുപാട് നന്ദി

  • @kunhippavendallur7830
    @kunhippavendallur7830 3 года назад +4

    ഒരുപാട് കലാകാരൻമാരാൽ സമ്പന്നമാണ് നമ്മുടെ വെണ്ടല്ലൂര് എന്നതിൽ തികച്ചും ഞാൻ അഭിമാനിക്കുന്നു. അവരുടെ കൂട്ടത്തിൽ തിളക്കത്തോടെ ഉദിച്ചുയരുന്ന ഒരു താരമായി മറും ഫൈസൽ എന്നതിൽ സംശയമില്ല
    കന്നി സംരഭം തന്നെ വളരെ മികവുറ്റതാക്കാൻ കഴിഞ്ഞിട്ടുണ്ട്
    നല്ല ഒരു സന്ദേശം വിളിച്ചറിയിക്കുന്ന കഥ' മനസ്സിനെ ഉലക്കുന്ന ചെറിയ ഒരു ചിന്ത വലിയ ഒരു ദുരന്തത്തിലേക്ക് എത്തിപെടുന്നു തെറ്റാണന്ന വീണ്ടുവിചാരം പിന്നിട് മനസിനെ അസ്വസ്ഥയാക്കുന്നു ഈ ഒരു അവിശപ്ത കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നതെന്നും ന്നതിൽ വിവാഹിതരും ന്യൂ ജൻസും ഒരുപോലെ ചതിക്കപെടുന്നു എന്നും ഒക്കെ ആ കഥയിൽ പറയുന്നുണ്ട് 'അഭിനന്ദനങ്ങൾ കൂട്ടുകാരേ..
    പുതുമയുടെ നേരിയ ചില പാളിച്ചകൾ മാറ്റി നിറുത്തിയാൽ അഭിനേതാക്കളും കസർത്തീട്ടുണ്ട്
    ലൈലയും കൂട്ടുകാരിയും നല്ല കഥാപാത്രങ്ങൾ മനസിൽ കല ഒളിപ്പിച്ച് ഒരു കച്ചവടക്കാരനായി നാം കണ്ടിരുന്ന അബ്ദുലുവിനെ പുറത്തേക്ക് കൊടുന്നതിൽ ഒരു പാട് സന്തോഷം അബ്ദുൽ ഖാദർ എന്ന മയമുട്ടിക്ക ഭാവിയുടെ ദുർഖറായി മാറട്ടെ മുത്തുട്ടിയും യൂസുഫും ബാബുവും പേരറിയാത്ത മറ്റു എൻ്റെ എല്ലാ മിത്രങ്ങളും സൂപ്പർ - അഭിനന്ദനങ്ങൾ...

    • @habisvlog
      @habisvlog 3 года назад

      😁👍

    • @myhabeebi7992
      @myhabeebi7992  3 года назад

      വലിയ വിലയിരുത്തലിന ഒരായിരം നന്ദി

  • @habisvlog
    @habisvlog 3 года назад +3

    Wooow.super Teamwork.👍👍👍
    ഇനീം ഒരുപാട് നല്ല പ്രോജക്റ്റുകൾ ഭാവിയിൽ ഉണ്ടാവട്ടെ അണിയറപ്രവർത്തകർക്കും സ്ക്രീനിൽ നിറഞ്ഞു നിന്നവർക്കും ആശംസകൾ...😘

  • @artofworld2592
    @artofworld2592 3 года назад +1

    Good message. ഇനിയും ഇതുപോലെയുള്ള സമൂഹത്തിനു ഉപകാരപ്പെടുന്ന ഷോർട്ഫിലിമുകൾ പ്രതീക്ഷിക്കുന്നു. Congrats faisal&team. Keep it up❤❤❤

  • @Sedusedumedia
    @Sedusedumedia 3 года назад +2

    നന്നായിട്ടുണ്ട് 👍👍👍🎉

  • @Subair-vs7rg
    @Subair-vs7rg 3 года назад +1

    ഇനിയും ഇതുപോലെയുള്ള വർക്കുകൾ ചെയ്യുക... ഉയരങ്ങളിൽ എത്തട്ടെ.. Good team work.👍

  • @asmaibrahim1293
    @asmaibrahim1293 3 года назад +3

    👍👍👍ente nattukar😍

  • @muralidharannambrat3770
    @muralidharannambrat3770 3 года назад +1

    നല്ല സന്ദേശം നൽകുന്ന ഷോർട്ട് ഫിലിം. വളരെ നന്നായിട്ടുണ്ട് എല്ലാവരുടെയും അഭിനയം. എടുത്ത് പറയാവുന്നത് ലൈലയുടെയും തൻ്റേടിയായ ചേച്ചിയുടെയും. നാട്ടിൻ പുറങ്ങളിലുള്ള വീട്ടമ്മമാരും കുട്ടികളും കെണിയിൽപ്പെടുന്നതിൻ്റെ നേർക്കാഴ്ച്ച.
    പ്രശ്ന പരിഹാരങ്ങൾക്ക്, ഭീഷണിക്ക് വശംവദരാകാതെ ആത്മസംയമനത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.
    ചില ഷോർട്ടുകളിൽ കഥാപാത്രങ്ങളുടെ ശബ്ദം വ്യക്തമാകുന്നില്ല. ഇങ്ങിനെയുളള കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ?
    എല്ലാവിധ വിജയാശംസകളും നേരുന്നു.
    ഇനിയും ഇത്തരത്തിൽ സമൂഹത്തിന് (പ്രത്യേകിച്ച് നാട്ടിൻ പുറങ്ങളിൽ) ഉതകുന്ന സന്ദേശങ്ങളുള്ള ഷോർട്ട് ഫിലിമുകൾ പ്രതീക്ഷിച്ചു കൊണ്ട്

    • @myhabeebi7992
      @myhabeebi7992  3 года назад

      താങ്കളുടെ അഭിപ്രായം മാനിക്കുന്നു

  • @shaimas8341
    @shaimas8341 3 года назад +3

    👏👏വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ ഉള്ളിൽ ഇങ്ങനെ ഒരു കഴിവ് ഒളിച്ചിരിക്കുന്നുണ്ട് എന്ന് അറിഞ്ഞില്ല .all the best👍 ഇനിയും പ്രതീക്ഷിക്കുന്നു

  • @sunisworldmalayalam5951
    @sunisworldmalayalam5951 2 года назад

    Super👌

  • @thefanofhighflyers5173
    @thefanofhighflyers5173 Месяц назад

    Good message 👍👍

  • @bravoff4803
    @bravoff4803 3 года назад +1

    ❤️

  • @jafarsadiq3232
    @jafarsadiq3232 3 года назад +4

    നന്നായിട്ടുണ്ട്, നമ്മളെ വേണ്ടല്ലൂർ ഇത്ര അഭിനേതാക്കൾ ഉണ്ടായിരുന്നോ? ഫൈസൽ 🌹🌹🌹

  • @titemobile7086
    @titemobile7086 3 года назад +1

    Adipoliyaayirikkunnu... 👍👍😍

  • @Sal_man-98
    @Sal_man-98 3 года назад +1

    ഈ കാലഘട്ടത്തില്‍ നമ്മുടെ നാട്ടിലെ അണു കുടുംബങ്ങളിലാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൂടുതലായി കാണുന്നത്. അതിന് ഒരു പരിധി വരെ വീട്ടിനുള്ളിലെ ഒറ്റപ്പെടല്‍ തന്നെയാണ് (ഭര്‍ത്താവ് ജോലിക്കും കുട്ടികള്‍ സ്ക്കൂളിലേക്കും പോവുമ്പോള്‍) കാരണം. ഇതില്‍ ഗംഭീരം എന്നു പറയാന്‍ പറ്റുന്ന രണ്ടേ രണ്ട് കാര്യങ്ങളേയുള്ളു ലൈല എന്ന കഥാപാത്രം ചെയ്ത ചേച്ചിയുടെ പക്കാ നാച്ച്യുറല്‍ അഭിനയവും ഫൈസല്‍ ഇക്കാന്‍റെ ഡയറക്ഷനും. എങ്ങനെ തുടങ്ങി എങ്ങനെ അവസാനിപ്പിക്കണമെന്ന് കൃത്യമായ ധാരണയുണ്ട്. Well Done! 🤩👌
    ഇതില്‍ പോരായ്മയായി തോന്നിയത് ഡബ്ബിംഗാണ്. നാട്ടിന്‍ പുറത്തുള്ളവരായി അഭിനയിക്കുമ്പോള്‍ അവരുടെ സംസാര രീതി അതേ പോലെ റിയലിസ്റ്റിക്കായി പറയുന്നതാണ് നല്ലത്. ഇതിലുള്ള പലരും അച്ചടി ഭാഷയിലാണ് ഡയലോഗ് പറയുന്നത്. അടുത്ത തവണ ഈ കാര്യമൊന്ന് ശ്രദ്ധിക്കാന്‍ വേണ്ടി മാത്രമാണ് പറയുന്നത്!
    Best wishes to the Director 🙂
    #Faisal_Vendalloor 😘👌

    • @myhabeebi7992
      @myhabeebi7992  3 года назад +1

      ചെറിയ പോരായ്മകൾ സംഭവിച്ചിട്ടുണ്ട്, മുബൈലിൽ ചിത്രീകരിച്ച മുബൈലിൽ എഡിറ്റിങ്ങും ഡബ്ബിങ്ങും നിർവഹിച്ചതാണ്, അടുത്ത ഫിലിമിൽ, സെരിയാകാം

  • @naturestories9427
    @naturestories9427 3 года назад

    👍

  • @musthafamusthafa7603
    @musthafamusthafa7603 3 года назад +1

    Polichu 🤩🤩

  • @sidhiqvendalloor6480
    @sidhiqvendalloor6480 3 года назад +1

    കുറെ കഥാപാത്രങ്ങൾ ണ്ടല്ലോ 😍😍👍👍

  • @ansil1854
    @ansil1854 3 года назад +3

    സൂപ്പർ

  • @shameeralip9734
    @shameeralip9734 3 года назад +1

    നന്നായിട്ടുണ്ട്. നല്ല ഒരു തീം. ഇനിയും ഇത് പോലെ ഉള്ള വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.ഇപ്പൊ ലോകത്തിന്റെ ഒരു പോക്ക്. ലൈല ടെ സൗണ്ട് ഒന്നും കൂടെ ക്ലിയർ ആക്കണം. ചേച്ചിടെ സൗണ്ട് വെരി നൈസ്. ബാക്കി ഒക്കെ സൂപ്പർ.

    • @myhabeebi7992
      @myhabeebi7992  3 года назад

      നിങ്ങളുട അപിപ്രായം മാനിക്കുന്നു

  • @faizalnambrath
    @faizalnambrath 3 года назад

    Buetiful story and acting.....good

  • @jayakrishnanachipra3911
    @jayakrishnanachipra3911 3 года назад +1

    നന്നായിരിക്കുന്നു

  • @alimonap
    @alimonap 3 года назад

    Kidu

  • @mohammedaliktmali6643
    @mohammedaliktmali6643 3 года назад +1

    Good message ....

  • @naifmubarak1018
    @naifmubarak1018 3 года назад +1

    Manikkaka uyir

  • @muhammedhyzan3481
    @muhammedhyzan3481 3 года назад

    Entey nad valare sundharam brothers valare nannayi

  • @salva_noushad9735
    @salva_noushad9735 3 года назад +1

    super 👍

  • @sajidkomu9188
    @sajidkomu9188 3 года назад +2

    ഒരു നടിയുടെ കൂടെയായിരുന്നോ ഞാൻ പഠിച്ചിരുന്നത്... @വിനീത

  • @shameeralip9734
    @shameeralip9734 3 года назад

    Congragulation Alla actors

  • @ThabsheerMohammed
    @ThabsheerMohammed 3 года назад +1

    Best acting ayitullath laila anu
    Next partill sound onnude.
    Clarity chayyanne....

  • @sherinasherin3140
    @sherinasherin3140 3 года назад

    Super👍👍👌👌

  • @enikishttamanupaatinod723
    @enikishttamanupaatinod723 3 года назад +1

    👍👍👍

  • @shareenashihab9471
    @shareenashihab9471 3 года назад

    Super story

  • @afroosmuhammed2226
    @afroosmuhammed2226 3 года назад

    Super

  • @faseehnaseeh5810
    @faseehnaseeh5810 3 года назад +1

    poli

  • @raheenacp1416
    @raheenacp1416 3 года назад

    👌👌

  • @manuibrahim8417
    @manuibrahim8417 3 года назад

    Spr

  • @abdulmanaf6508
    @abdulmanaf6508 3 года назад

    വളരെ നല്ല സ്റ്റോറി

  • @favas1233
    @favas1233 3 года назад

    ഇന്റെ റെഡ് 🌹അന്റെ ഉള്ളിൽ ഒരു നടി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു അല്ലെ അറിഞ്ഞില്ല ഒരു ബെഞ്ചിൽ ഇരുന്നിട്ടും 😢😢😢😢

  • @sunisuneesh190
    @sunisuneesh190 3 года назад +1

    Theerunilla makale iniyanane thudakam

    • @myhabeebi7992
      @myhabeebi7992  3 года назад +1

      ഉടനെ ഉണ്ടാകും

  • @jazeelabudhabi9219
    @jazeelabudhabi9219 3 года назад

    Adhilu kaaka

  • @jazeelabudhabi9219
    @jazeelabudhabi9219 3 года назад

    Adhilu kaaka🤣

  • @bestofvlog6621
    @bestofvlog6621 3 года назад +1

    👍super

    • @muhamedashrafashraf7995
      @muhamedashrafashraf7995 3 года назад

      ഇത്തരം കഥകൾ നാം കണ്ടിട്ടുണ്ടങ്കിലും നമ്മുടെ നാട്ടിലെ കലാകാരൻമാരും കലാകാരികളും അണീയിച്ചൊരുക്കിയത് കാണാൻ വളരേ സന്തോഷം
      വീണ്ടും ഇനിയും പ്രതീക്ഷിക്കുന്നു
      എല്ലാവിധ ഭാവവും നേരുന്നു

    • @am124amam5
      @am124amam5 3 года назад

      Soopar

  • @jaisalkp9993
    @jaisalkp9993 3 года назад

    ❤️❤️❤️❤️👍

  • @h_a_k_k_e_e_m4717
    @h_a_k_k_e_e_m4717 3 года назад

    ❤️

  • @nasar.v.p4139
    @nasar.v.p4139 3 года назад +1

    സൂപ്പർ

  • @___zone___8389
    @___zone___8389 3 года назад

    Super👍

  • @suhailsha5993
    @suhailsha5993 3 года назад

    Super

  • @Ishaqnadhiya
    @Ishaqnadhiya 3 года назад

    👍

    • @myhabeebi7992
      @myhabeebi7992  3 года назад

      Thanks

    • @jaisalkp9993
      @jaisalkp9993 3 года назад

      Nee😁😁😁

    • @Ishaqnadhiya
      @Ishaqnadhiya 3 года назад

      @@jaisalkp9993
      പുരുഷു എന്നെ അനുഗ്രഹിക്കണം 🤣

  • @sanuslifestyle5170
    @sanuslifestyle5170 3 года назад +1

    Super 👍👍

  • @hamzakuttymozhiyottil4940
    @hamzakuttymozhiyottil4940 3 года назад

    Supper👍

  • @powerboy730
    @powerboy730 3 года назад

    Super👍👍

  • @raseenaraseena9644
    @raseenaraseena9644 3 года назад

    Super 👍

  • @ashifm2106
    @ashifm2106 3 года назад

    Super

  • @aneezsolo5940
    @aneezsolo5940 3 года назад

    👍👍👍👍