1 ഈ അച്ചടി ഭാഷ ഒന്ന് ഒഴിവാക്കാം ആയിരുന്നു 2 bgm ഒന്ന് കൂടെ ശെരി ആകാം പഴയ കാല നാടകം മാതിരി 3 നല്ല കഴിവുള്ള ആർട്ടിസ്റ്റ്കുൾ കൂടെ കിട്ടിയിട്ടും വേണ്ട പൊലേ ഉപയോഗിച്ചില്ല 4 dabing ഡയലോഗ് ശബ്ദം റേഡിയോ കേൾക്കുന്ന പ്പോലേ തോന്നി 5 camera പിടിച്ചത് പഴയ അവാർഡ് ഫിലിം പിടിച്ചത് പ്പോലേ.. 6 നല്ലൊരു story ആണ് but എന്തോ... എവിടെ 7 ലായുടെ ശബ്ദം ആണ് എങ്കിൽ ഇതിലാറെ സൂപ്പർ ആകും അവൻ അവന്റെ റോൾ മനോഹരമായി അവതരിപ്പിച്ചു. ഓരോ ആളുകൾക്കും അവരുടെ ഒരു ശൈലി ഉണ്ട് അത് അവർക്ക് വിട്ട് കൊടുകുക എന്നാൽ ഇതിലും സൂപ്പർ ആയേനേ... ഞാൻ കുറ്റം പറയല്ല ഞാനും ഒരു കലാകാരൻ ആണ് ഉള്ളത് പറഞ്ഞ്. താങ്കളുടെ അടുത്ത വീഡിയോക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു. നല്ലത് പറയാൻ അവസരം ഉണ്ടാകട്ടേ.. 🙏🙏🙏🙏🥰🥰🤝🤝👍
അടിപൊളി അവതരണം ഡോക്ടറുടെ വേഷം അടിപൊളി ഡോക്ടറുടെ മോട്ടിവേഷൻ എല്ലാ പെണ് കുട്ടികൾക്കും കൊടുക്കേണ്ടതാണ്....സംവിധാനം അല്പംകൂടി ശ്രദിച്ചിരുന്നെങ്കിൽ ഇതിലേറെ നന്നാക്കാമായിരുന്നു..KEEP IT UP ......
എന്നാലു० സോദരീ ഇത് കുറേ കടന്നകൈആയിപ്പോയി. പാവ० ആ ചെറുക്കൻ മനോരോഗിയായിപ്പോയിട്ടുണ്ടെന്കിൽ അതിനുത്തരവാദി നീ ഒരുത്തി മാത്രമായിരിക്കു०. കൊടുത്ത വാക്ക് പാലിക്കണമായിരുന്നു . പണവു० പത്രാസു० ഇന്ന് നിന്റടുത്താണെന്കിൽ നാളെ മറ്റൊരാളുടെ അടുത്താ. സ്നേഹവു० വിശ്വാസവു० മരിച്ചാലു० നിലനിൽക്കു०
നല്ല സ്റ്റോറിപക്ഷേ എന്തൊക്കെ യോ കുറവുകൾ ഉള്ളത് പോലെ ലാല യെ പോലെ ഉള്ള നല്ല ആർടിസ്റ്റ് കൾ ഉണ്ടായിട്ടും വേണ്ട പോലെ ഉപയോച്ചില്ല അച്ചടി ഭാഷ ലാല ക്ക് ചേരുന്നില്ല മലപ്പുറം സ്ലാങ് ആണ് നല്ല ത്
ഒരു ചെറിയ ആശയം റബ്ബർ ബാന്റ് പോലെ വലിച്ചു നീട്ടി അടിപൊളി ആക്കിയ സംവിധായാകാന് അഭിനന്ദനങ്ങൾ...
1 ഈ അച്ചടി ഭാഷ ഒന്ന് ഒഴിവാക്കാം ആയിരുന്നു
2 bgm ഒന്ന് കൂടെ ശെരി ആകാം
പഴയ കാല നാടകം മാതിരി
3 നല്ല കഴിവുള്ള ആർട്ടിസ്റ്റ്കുൾ
കൂടെ കിട്ടിയിട്ടും വേണ്ട പൊലേ ഉപയോഗിച്ചില്ല
4 dabing ഡയലോഗ് ശബ്ദം റേഡിയോ കേൾക്കുന്ന പ്പോലേ തോന്നി
5 camera പിടിച്ചത് പഴയ അവാർഡ് ഫിലിം പിടിച്ചത് പ്പോലേ..
6 നല്ലൊരു story ആണ് but എന്തോ... എവിടെ
7 ലായുടെ ശബ്ദം ആണ് എങ്കിൽ ഇതിലാറെ സൂപ്പർ ആകും
അവൻ അവന്റെ റോൾ മനോഹരമായി അവതരിപ്പിച്ചു.
ഓരോ ആളുകൾക്കും അവരുടെ ഒരു ശൈലി ഉണ്ട് അത് അവർക്ക് വിട്ട് കൊടുകുക എന്നാൽ ഇതിലും സൂപ്പർ ആയേനേ...
ഞാൻ കുറ്റം പറയല്ല ഞാനും ഒരു കലാകാരൻ ആണ് ഉള്ളത് പറഞ്ഞ്.
താങ്കളുടെ അടുത്ത വീഡിയോക്ക്
വേണ്ടി ഞാൻ കാത്തിരിക്കുന്നു.
നല്ലത് പറയാൻ അവസരം ഉണ്ടാകട്ടേ.. 🙏🙏🙏🙏🥰🥰🤝🤝👍
Thanks for your comment
I will try my best to do well in the next Movie
@@Kottapadi373 🥰🥰🤝❤️
അടിപൊളി അവതരണം ഡോക്ടറുടെ വേഷം അടിപൊളി ഡോക്ടറുടെ മോട്ടിവേഷൻ എല്ലാ പെണ് കുട്ടികൾക്കും കൊടുക്കേണ്ടതാണ്....സംവിധാനം അല്പംകൂടി ശ്രദിച്ചിരുന്നെങ്കിൽ
ഇതിലേറെ നന്നാക്കാമായിരുന്നു..KEEP IT UP ......
നല്ല ഒരു മെസ്സേജ്
തീർച്ചയായും കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ കണ്ടിരിക്കേണ്ട ചിത്രം
സത്യം എനയും 18വയസിൽ വിവാഹവും ഈതാ അനുഭവം ഉണ്ട് 😭😭🤲ഞാൻ ഇപ്പോൾ അനുഭവം കുന്നു
❤😂❤❤❤😂😂😂😂😂
Yes good masag
LALA ADIPOLI.. Nayika supet
നല്ല കഥ നല്ല diraction ഇതു പോലെ നല്ല ഷോർട് ഫിലിമുകൾ ഇനിയും പ്രതീ ക്ഷിക്കുന്നു
😘😘
@@nsbavakodakkad8951
.
Good story
എന്നാലു० സോദരീ ഇത് കുറേ കടന്നകൈആയിപ്പോയി. പാവ० ആ ചെറുക്കൻ മനോരോഗിയായിപ്പോയിട്ടുണ്ടെന്കിൽ അതിനുത്തരവാദി നീ ഒരുത്തി മാത്രമായിരിക്കു०. കൊടുത്ത വാക്ക് പാലിക്കണമായിരുന്നു . പണവു० പത്രാസു० ഇന്ന് നിന്റടുത്താണെന്കിൽ നാളെ മറ്റൊരാളുടെ അടുത്താ.
സ്നേഹവു० വിശ്വാസവു० മരിച്ചാലു० നിലനിൽക്കു०
💯
അച്ചടി ഭാഷ. ബോറിങ്. കാണാതെ പഠിച്ചു ചൊല്ലിപറഞ്ഞു 🤓🤓🤓
🤮🤮🤮
സ്
നല്ല സ്റ്റോറി സൂപ്പർ 👍👍👍🌹🌹🌹
നല്ല short filim അഭിനന്ദനങ്ങൾ
ലാല മലപ്പുറംത്തിൻ്റെ കഴിവ് തെളിയിച്ച ഒരു നല്ല ഒരു home സിനിമ
കൂടെ ഉള്ളവരും അടിപൊളി
പക്ഷേ സംവിധാനം ഒന്നും കൂടെ നന്നാക്കാം ആയിരുന്നു
Mr KL 10
Thanks for your comment
I will try my best to do well My next Movie
ഒരു ഡോക്ടർ ആയി അഭിനയിക്കാനുള്ള കപ്പാസിറ്റി ഒന്നും
Mr ലാലാക്കില്ല സുഹൃത്തേ
@@Kottapadi373 yes you are right
Adipoli Best story and diraction
Adipoli 👍👍👍
വളരെ നന്നായിട്ടുണ്ട്
Lala Malappuram കലക്കി
Oru story engine valichu neettiya diractor.adipoli. Naayikayum naayikayum polichu super scrpt.. super diraction ...
നല്ല സ്റ്റോറി
Super story
മാമന് .അച്ചടി 'ഭാഷ ഒഴിവാക്കി നോർമലാ യി സംസാരിച്ചാൽ ഒന്നു കൂടി നന്നായിരുന്നു'
Super ഡയറക്ടർ....
Vallare nalla mesag
Koumaarakaara penkuttikalum avarude perensum kandirikenda movie
സബ്സ്ക്രൈബ് ചെയ്തൂ ട്ടോ 🥰👍
🥰Super
supper👍👍👍👍👍👍👍👍👍👍
👌👌👌👌👌👌👌
👍അടിപൊളി
അച്ഛാദിഭാഷ സൂപ്പർ
kollam vry good
Verry good mvie
kollaam😎😎😎😎😎
Climax super
അടിപൊളി
സൂപ്പർ ടോക്ട്ടർ
ഒരു അടിപൊളി കഥ
ഇത് മലപ്പുറം അല്ലേ..
Nalla movie
Ithhanu പെണ്ണ്...... മക്കളെ...
എല്ലാ പെണ്ണും അങ്ങിനെ യാണോ,?
Nalla story..but avanu kathirunnath ??
Kollaam
Story ഈസ് good
✔️😊😄
അച്ഛടി ഭാഷ 👍😁
സൂപ്പർ സ്റ്റോറി
👍
Thanks all
ലാലാ.... 👍👍👍👍
Good
Best story
Majeed super story
Alhamdulillah 🤲🤲🤲
Nallastory
ഡോക്ടർ ബുദിപരമായി പ്രവർത്തിച്ചു ...
Maapila story
👍🏼👍🏼
Naayika super
Uncle full achadi bashayanalli
Hai
ശുദ്ധ മലയാളം അച്ചടിച്ച പോലെ പറഞ്ഞിട്ട് കേൾക്കാൻ oru ബോർ. കഥ നന്നായി but.....
അടി
അച്ചടി ഭാഷ പ്രേയോഗം വളരെ മോശം
Nala kada pakshe Dr pora
😟😧😀
അഭിനയം പോരാ
നല്ല സ്റ്റോറിപക്ഷേ എന്തൊക്കെ യോ കുറവുകൾ ഉള്ളത് പോലെ ലാല യെ പോലെ ഉള്ള നല്ല ആർടിസ്റ്റ് കൾ ഉണ്ടായിട്ടും വേണ്ട പോലെ ഉപയോച്ചില്ല അച്ചടി ഭാഷ ലാല ക്ക് ചേരുന്നില്ല മലപ്പുറം സ്ലാങ് ആണ് നല്ല ത്
എല്ലാം പെട്ടെന്നായിരുന്നു
Boraan
Ayyo 😟😟
Achadi Basha vayya
super climax 👍
സൂപ്പർ
Adipoli story
👍
good
Good story
അടിപൊളി
Super
Super