🔥25 കാരനൊപ്പം ഒളിച്ചോടിയ പെണ്കുട്ടിക്ക് സംഭവിച്ചത് / അവളുടെ വിധി |

Поделиться
HTML-код
  • Опубликовано: 7 окт 2024
  • 25 കാരനൊപ്പം ഒളിച്ചോടിയ പെണ്കുട്ടിക്ക് സുംഭവിച്ചത് അവളുടെ വിധി ||ഒളിച്ചോട്ടം || malayalam short film
    ‪@dhiyaanddanie7888‬
    ‪@malappuramkamaru79‬
    ഈ വീഡിയോ എന്റെ കൂട്ടുകാർക്ക് ഇഷ്ടം ആവുകയാണെങ്കിൽ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും എല്ലാ കൂട്ടുകാരും മറക്കരുത് വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാനും മടിക്കരുത് ...
    എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ വിലയേറിയ കമന്റുകൾ ഉം അറിയിക്കണം നിങ്ങൾ തെന്നെയാണ് എന്റെ വിജയം നിങ്ങളുടെ കമന്റുകൾ നിങ്ങൾ അറിയിക്കണം🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഞങ്ങൾ പെട്ടെന്ന് എടുത്ത ഒരു വീഡിയോ ആണ് എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം കൂടാതെ സബ്സ്ക്രൈബ് ചെയ്യാതെ കാണുന്നവർ സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യണം. നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങളെ വിജയം ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു 🙏🙏🙏🙏🙏🙏
    #malappuramkamaru#shortfilm#malayalamshortmovie#dhiyanddanie
    #short#film#comedy#movie#marriage#dhiyaanddanie#dhiyanddanie#shortfilm#malayalamshortmovie#short#film#comedy#movie#marriage#trending#viral#video#malappuramkamaru#kamaru

Комментарии • 72

  • @kadeejakadeeja7426
    @kadeejakadeeja7426 2 года назад +2

    കുടുംബം ഉപേക്ഷിച്ചു പോകുന്ന സ്ത്രീ കൾ ഇതുപോലുള്ള റാക്കറ്റിലെ വീഴും അതു റപ്പാണ് ശ്രദ്ധിച്ചാൽ നല്ലത്

  • @angamalyruchikal
    @angamalyruchikal 2 года назад +1

    Thanks for sharing wonderful വീഡിയോ ❤❤like

  • @aboobackerthaha6744
    @aboobackerthaha6744 2 года назад +1

    കുറച്ചു പ്രശ്നങ്ങൾ കാരണം കാണാൻ വൈകി. ഫെബ്രുവരി 25 ഇക്കയുടെ ഉമ്മ മരണപ്പെട്ടു. ആ തിരക്കും മറ്റുമായിരുന്നു കാരണം. ഈ കാലഘട്ടത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ചു..... 👌👌👌

  • @allaynaandgeo2887
    @allaynaandgeo2887 2 года назад +3

    Worth sharing

  • @naimasown9048
    @naimasown9048 2 года назад +3

    Kollalloo. 2 perum thakarthu.. Adipoli😄

  • @haifakitchenmalappuram
    @haifakitchenmalappuram 2 года назад +1

    ഓരോ വീട്ടമ്മമാരും കാണേണ്ട വീഡിയോ ആണിത് പലരും ഇതുപോലുള്ള അബദ്ധങ്ങളിൽ ചെന്ന് ചാടാറുണ്ട്

  • @Shanasdreamworld
    @Shanasdreamworld 2 года назад +2

    സമൂഹം തിരിച്ചറിയേണ്ട നല്ലൊരു മെസ്സേജ് 👍

  • @Kombankadkoya_fan_page11212
    @Kombankadkoya_fan_page11212 2 года назад +1

    അടിപൊളി മെസ്സേജ് ആണ് ഓരോ വീട്ടമ്മമാരും കണ്ടിരിക്കേണ്ട വീഡിയോയാണിത് 👍🏻👍🏻

  • @VALLUVANADANDIARY
    @VALLUVANADANDIARY 2 года назад +1

    ഇന്നത്തെ കാലത്ത് വീട്ടമ്മമാർക്ക് പറ്റുന്ന അബദ്ധം , വളരെ മനോഹരമായി ചെയ്തു 👍🏼 good sharing dears 🤩

  • @pinchofsaltbysheebaajay
    @pinchofsaltbysheebaajay 2 года назад +1

    ശെരിക്കും എല്ലാരും കാണേണ്ട വീഡിയോ 😍😍😍. Great work ♥️

  • @jasminescuisine
    @jasminescuisine 2 года назад +1

    Valare manoharamaya video,nalla acting,nice message...valare ishtamayi...👍

  • @Y_Not1
    @Y_Not1 2 года назад +2

    Thank you for sharing it with all of us. Have a wonderful week.👏😊

  • @maryamkitchen6348
    @maryamkitchen6348 2 года назад +1

    അടിപൊളി ഒരു messeg ആണ് ഡെയർ 🤩🤩🤩🤩

  • @JaseeraMoiduvlog
    @JaseeraMoiduvlog 2 года назад +2

    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻2poli

  • @bachelorcooking8091
    @bachelorcooking8091 2 года назад +1

    👍🏻👍🏻👍🏻

  • @IMettymetty
    @IMettymetty 2 года назад +2

    👌👌👌അടിപൊളി

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 2 года назад +1

    ഇപ്പോൾ ഈ സമൂഹത്തിൽ നടക്കുന്ന ഒരു കാര്യം വളരെ നന്നായി അവതരിപ്പിച്ചു

  • @Orchid_Vision_Media
    @Orchid_Vision_Media 2 года назад +1

    Nice sharing💗

  • @bunnies6629
    @bunnies6629 2 года назад +2

    Tank you

  • @sreesandhyavlogs1417
    @sreesandhyavlogs1417 2 года назад +1

    Adipoli 👌👌

  • @nihalasworld1539
    @nihalasworld1539 2 года назад +1

    Superayitunde👍👍❤️❤️

  • @muzu_multhazim_9974
    @muzu_multhazim_9974 2 года назад +2

    Usefull video 👍🏻👍🏻👍🏻🤩🤩🤩

  • @sooryaprabha
    @sooryaprabha 2 года назад +1

    ശരിയക്കും നല്ലൊരു വീഡിയോ

  • @besmiles
    @besmiles 2 года назад +2

    Nanavunud

  • @Ra-njinis_taste-buds
    @Ra-njinis_taste-buds 2 года назад +1

    ഇങ്ങനെ ഉള്ള സംഭവങ്ങൾ അങ്ങനെ സമൂഹത്തിൽ നടക്കുന്നത്. ഒരു ആവേശത്തിന് ഇറങ്ങി കഴിഞ്ഞാൽ പിന്നെ ഒരു തിരിച്ചു വരവ് സാധ്യമല്ല എന്ന് മനസിലാക്കുന്നില്ലല്ലോ. നല്ല content

  • @chandanasfoodcorner....8037
    @chandanasfoodcorner....8037 2 года назад +1

    Nice 👍

  • @hadoozzworld6422
    @hadoozzworld6422 2 года назад +1

    Video poli

  • @CookingWithShyma
    @CookingWithShyma 2 года назад +1

    Very good story 👍

  • @greengarnishrecipes
    @greengarnishrecipes 2 года назад +1

    എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ 👍

    • @dhiyaanddanie7888
      @dhiyaanddanie7888  2 года назад

      ❤❤❤

    • @abidhasaithalavi8939
      @abidhasaithalavi8939 2 года назад

      ദിയ ചേച്ചി ദാനി ചേട്ടന്റെ യോടൊപ്പം വീട്ടിലേക്ക് പോവുകയാണോ

  • @KoyisFoodTravel-ss
    @KoyisFoodTravel-ss 2 года назад +1

    Nannaayittundu..Nalla information

  • @vlogvalley9057
    @vlogvalley9057 2 года назад +1

    Adipole abinayam

  • @fathimariyas2233
    @fathimariyas2233 2 года назад +1

    👍👍നല്ല msg

  • @dhiyaanddanie7888
    @dhiyaanddanie7888  2 года назад +4

    ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാൻ മറക്കരുത് കൂട്ടുകാരെ പാർട്ട് വൺ രണ്ടാം കെട്ട് കാണാത്തവർ ഉണ്ടെങ്കിൽ ഈ ഈ ലിങ്കിലൂടെ കാണാം Part 1ruclips.net/video/hyf4g1HOf74/видео.html. ഈ വീഡിയോയിൽ ഒരു മെസ്സേജ് ഉണ്ട് നിങ്ങളുടെ കൂട്ടുകാർക്കും സുഹൃത്തുക്കൾക്കും മാക്സിമം ഇത് ഷെയർ കൊടുത്തു ഞങ്ങളെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @kuttuponnusworld9523
    @kuttuponnusworld9523 2 года назад +1

    Ellavarum kandirikenda video 👍😍🙏

  • @yousafcherungal1337
    @yousafcherungal1337 2 года назад +1

    Like26

  • @skrskr445
    @skrskr445 2 года назад +1

    മുസ്ലിം വേഷം നന്നായി ചേരുന്നു