പ്രവാസി ഷോർട് ഫിലിം (Marunadan sulaimaani)2019

Поделиться
HTML-код
  • Опубликовано: 18 сен 2024
  • A short film based on a pravasi.......

Комментарии • 243

  • @shafeeqpp8297
    @shafeeqpp8297 5 лет назад +73

    നല്ല സ്നേഹം മുളള കൂടുകാർ എന്നും ഈസ്നേഹം നിലനിൽകടേ

  • @ramshadrimo8194
    @ramshadrimo8194 4 года назад +6

    പൊളിച് bros. ഒരു രക്ഷയില്ല. നിങ്ങളെ team wrk അത് പ്രേത്യകം എടുത്ത് പറയേണ്ട ഒരു കാര്യം ആണ് എല്ലാവർക്കും എൻ്റെ all the best 👏👏👏

  • @rashidkammili334
    @rashidkammili334 5 лет назад +19

    ഞാനും ഒരു പ്രവാസി ആണ് ...കണ്ണുകൾ നിറഞ്ഞു...പ്രവാസികൾ മറ്റുള്ളവർ ക്കു വേണ്ടി ജീവിക്കുന്നവർ

    • @mobilphon6677
      @mobilphon6677 2 года назад

      പ്രവാസികളുടെ കഷ്ടപ്പാട് വീട്ടുകാർക് മാത്രം അല്ല ഗവർമെന്റിനും കിട്ടുന്നുണ്ട്. പിന്നെ എല്ലാ പ്രവാസികളും ഇത് പോലെ കഷ്ടപ്പാട് ഉള്ളവര് അല്ല എന്നുള്ളത് വേറൊരു സത്യം

  • @shareefplm899
    @shareefplm899 5 лет назад +42

    ഒരു രക്ഷയും ഇല്ല
    മക്കളെ കിടു....

  • @colour_secrets786
    @colour_secrets786 5 лет назад +41

    ചെങ്ങായിമാരെ പൊളിച്ചു ഒന്നും പറയാൻ ഇല്ലാ സൂപ്പർ ✌👍

  • @abeesvlog8214
    @abeesvlog8214 5 лет назад +31

    സത്യം ഞാൻ കരഞ്ഞു പോയി. വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.

  • @kamaruvaralam6430
    @kamaruvaralam6430 5 лет назад +77

    ഈ പരിമിതി കുള്ളിൽ നിങ്ങെളെ കൊണ്ട് ചെയ്യാൻ പറ്റിയ വളരെ നല്ല short movie

  • @rashibinas2207
    @rashibinas2207 5 лет назад +1

    ഞാനും ഒരു പ്രവാസിയാണ് സത്യം പറഞ്ഞ ഇതു തന്നെ ബ്രോ റിയൽ ലൈഫ് പ്രവാസ ജീവിതം ഗൾഫിൽ വാപ്പയും മോനും ഒരുപോലെയാ very nice bro keep it up 👍👍👍👍👍👍👍👍

  • @user-gs3nb7bl9c
    @user-gs3nb7bl9c 4 года назад +4

    പ്രവാസം ഒരു മെഴുകുതിരിയാണ് ........ കുടുബത്തിനു പ്രകശം കൊടുത്തു സ്വയം ഉരുകി ഉരുകി തീരുന്ന പ്രവാസ ജീവിധം........ 😓😓😓

  • @hasangdr8715
    @hasangdr8715 5 лет назад +2

    പ്രവാസി ആയത് കൊണ്ടായിരിക്കാം എനിക്ക് ഡിസ്‌ലൈക്ക് അടിക്കാൻ തോന്നാത്തത്... കൂട്ടുകാരുടെ കോപ്രായങ്ങൾ കാണുമ്പോ എന്റെ ജീവിതം തന്നെ ഓർത്തു പോകുന്നു.... love it

  • @muhammedjasink4833
    @muhammedjasink4833 5 лет назад +131

    ഇതാണ് പ്രവാസം.... തന്റെ പിതാവിന്റെ പ്രായമുള്ളവരെപോലും സുഹൃത്തായി ലഭിക്കുന്ന അപൂർവ നിമിഷം
    ഓരോ റൂമിലും നടക്കുന്ന നിമിഷങ്ങൾ,,,, കണ്ടപ്പോൾ ഞങ്ങളെ റൂം ആണെന്ന് തോന്നി

    • @sulaimanap8401
      @sulaimanap8401 4 года назад +1

      😥😥😥😥😥😥😥

    • @thawakalislamicmedia7160
      @thawakalislamicmedia7160 4 года назад +1

      Masha allha

    • @ameervenadu3884
      @ameervenadu3884 4 года назад +1

      Correct njanum oru pravasiya

    • @rishadyahu
      @rishadyahu 4 года назад +2

      എന്ത് കാര്യത്തിനും ഒറ്റക്കെട്ടായി നിൽക്കും അതാണ് പ്രവാസി

    • @zainulabid2736
      @zainulabid2736 4 года назад +1

      U

  • @rasheedpallattil3680
    @rasheedpallattil3680 5 лет назад +26

    ഒന്നും പറയാനില്ല.
    പ്രവാസം ഒരിക്കലെങ്കിലും അനുഭവിച്ചവർക്ക് ശെരിക്കും മനസ്സിൽ തട്ടുന്ന ഒരു short movie

    • @nasarnichu9729
      @nasarnichu9729 5 лет назад

      Ethe.poly.oru.pravaasam.entry.jeevetham.jeevanum.konde.poooyeeee.

  • @unlucky6686
    @unlucky6686 4 года назад +4

    അവസാനം ഞാൻ കരഞ്ഞു പോയി😭😭😭🇦🇪🇦🇪🇦🇪💖💖💖

  • @thasnipa5942
    @thasnipa5942 5 лет назад +6

    എല്ലാ പ്രവാസിക്കും ഒരു കഥ പറയാനുണ്ടാവും
    ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും മനസിനുള്ളിൽ താഴിട്ട് പൂട്ടി പുഞ്ചിരിക്കുന്ന മുഖവുമായി
    എന്നും കുടുംമ്പത്തിന് വേണ്ടി
    മണൽ പരപ്പിലെ സഞ്ചാരി ??പ്രവാസി??

  • @anvarhaneefahaneefa2043
    @anvarhaneefahaneefa2043 5 лет назад +5

    Touch deeply in heart Weldon brosss

  • @rajurajan16
    @rajurajan16 5 лет назад +4

    Nice work.... katta support💪💪

  • @shahanaasif5333
    @shahanaasif5333 5 лет назад +2

    Yethoru saadarana pravasiyum ithinu like adikkaathe povilla super

  • @ansarrasheed4695
    @ansarrasheed4695 4 года назад +1

    ഞാനും ഒരു പ്രവാസി ആയിരുന്നു 20വർഷം ഇപ്പോൾ രോഗി യാണ് 6വർഷം ആയി കിടപ്പിലാണ് ഇത് കണ്ടപ്പോൾ dukkam തോന്നി പോയി

  • @jaffersameera4333
    @jaffersameera4333 5 лет назад +15

    കൊള്ളാം.....ഒരു നാതൂറിന്‍റെ ജീവിതം വരച്ചു കാട്ടി...👍👍👍

  • @faisalpalliyalil1596
    @faisalpalliyalil1596 4 года назад +4

    എന്റെ ചഗതിമാരെ ഒരു സ്‌നേഹം മതമില്ല രാസ്റ്റീയം ഇല്ല ഒള്ളി സ്നേഹം മാത്രം

  • @mzcreationjiyya2039
    @mzcreationjiyya2039 5 лет назад +7

    pravasigal ennum mattualavande Santhosham kanan kodikkunnavaran Avare natilullavar orikkalum parihasikkarud ad avark sahikkoola PRARTHIKKUGA AVARK VENDI ENNUM👍

  • @lateefsulaimaan7956
    @lateefsulaimaan7956 4 года назад +1

    Masha allah 👍👍

  • @aliakbar4741
    @aliakbar4741 5 лет назад +2

    Nannayittund iniyum ithupole nalla nalla short filims edukaaan sadhikatte ennu ashamsikunnu.

  • @sheebasheeba5175
    @sheebasheeba5175 5 лет назад +2

    കരഞ്ഞുപോയി ..സൂപ്പർ ..

  • @sabeerkooku1388
    @sabeerkooku1388 5 лет назад +19

    Enthe roomil ഇത് പോലെയാണ് നല്ല രസം ആണ് ടൈം പോവുന്നത് അറിയില്ല എല്ലാവർക്കും നാട്ടിൽ നിന്ന് പൊറുബോൾ ആണ് സങ്കടം എനിക്ക് ഇ റൂമിൽ നിന്ന് നാട്ടിൽ പോകുബോൾ വല്ലാത്ത ഒരു സങ്കടം riyhad exit 10 anu nja.

  • @gulmoharbolivian8655
    @gulmoharbolivian8655 5 лет назад +2

    Super....

  • @farisfaiz2930
    @farisfaiz2930 5 лет назад +13

    Kashttappaadinte vila ariyaatha kure perund nammude naattil sambadyathilalla kaaryam snehathilaanu

  • @Salimkanakkayil
    @Salimkanakkayil 5 лет назад +13

    സൂപ്പർ ആയിട്ടുണ്ട് അടുത്ത പ്രാവശ്യം എടുക്കുമ്പോൾ live sound captureil mic kittum cheriya amount varollu athu upayogichal dialogue pakka capture cheyam. Pine editingil background score cherkumbol score end fade out cheythal scene clarification undavum... Sambhavam kidu😀👍

    • @muhammedabaan586
      @muhammedabaan586 5 лет назад

      SALIM MUHAMMED angane edukkumbol sanu nammude manassil feeling's varollu spr aayittund

  • @rizwanrizu986
    @rizwanrizu986 Год назад

    കണ്ണ് നിറഞ്ഞു പോയി 😢

  • @sajeernajran4344
    @sajeernajran4344 5 лет назад +3

    Super

  • @siddikorange581
    @siddikorange581 5 лет назад +2

    Allahu taufeeq nallgumaragatte yella prawasigalkum kudumbatinum ❤

  • @sumayyachummi8994
    @sumayyachummi8994 5 лет назад +8

    Masha allah gulf life 😭

  • @salamslm8864
    @salamslm8864 5 лет назад +4

    ✌✌✌✌✌സംഭവം പ്വോളിച്ചു ബ്രൊ ✌✌✌✌✌

  • @ashrafashraf3134
    @ashrafashraf3134 5 лет назад +4

    nice work mammaaaa

  • @alifmedia3856
    @alifmedia3856 5 лет назад +35

    ആരും ഒരു നിസ്കാരത്തെയും പറഞ്ഞില്ല...

  • @fadihamdantm4181
    @fadihamdantm4181 5 лет назад +4

    എല്ലാവർക്കും സന്തോഷം നൽകട്ടെ

  • @aneesanee9385
    @aneesanee9385 5 лет назад +3

    Polichu njanum Pravasi aan😍

  • @sayanthpv9240
    @sayanthpv9240 5 лет назад +7

    ക്ലൈമാക്സിൽ കരഞ്ഞുപോയി

  • @abhijithraj7762
    @abhijithraj7762 5 лет назад +2

    സൂപ്പർ മനസ്സ് നിറഞ്ഞു 😍

  • @thouseefmelmuri1836
    @thouseefmelmuri1836 5 лет назад +2

    Nice

  • @hasijafarhasijafar1652
    @hasijafarhasijafar1652 5 лет назад +3

    Nannayitund .....adutha short movie uden pradheekshikkunnu😍

  • @neseeraneseera5391
    @neseeraneseera5391 5 лет назад

    Masha allha allhau ellaaa.pravaasigalkum.aayura aaroghyum dheergayussum.nalghatte aameen yaa rabbal.aalameen

  • @nusrushareefmalappuram9811
    @nusrushareefmalappuram9811 5 лет назад +1

    അടിപൊളി... 👌👌👌👌😍😍😍😍😍😍😍😍

  • @mujeebmujeeb7992
    @mujeebmujeeb7992 5 лет назад +2

    പൊളിച്ചുട്ടാ

  • @thorakkadan
    @thorakkadan 5 лет назад +1

    Kidu

  • @suhailsuku4662
    @suhailsuku4662 5 лет назад +2

    Adipoli

  • @suseelasebastian7624
    @suseelasebastian7624 5 лет назад +4

    ഞാനും ഒരു പ്രവാസിയാണ്,

  • @lukmanmalappuram2395
    @lukmanmalappuram2395 5 лет назад +1

    Adi poli nalla feel ayi

  • @kamaruvaralam6430
    @kamaruvaralam6430 5 лет назад +3

    Full support

  • @salammuttam1733
    @salammuttam1733 5 лет назад +3

    Really gulf life.

  • @shammaskattampalli5494
    @shammaskattampalli5494 5 лет назад +2

    Super😘

  • @user-ym6em5ye4j
    @user-ym6em5ye4j 3 года назад

    😍😍😍😍😍😍

  • @junaisekongath7370
    @junaisekongath7370 4 года назад +1

    Poli😗😗😗

  • @abudhulnazarmelmuri8904
    @abudhulnazarmelmuri8904 5 лет назад +3

    മാഷാ അള്ളാ നല്ല വീഡിയോ പൊളിച്ചു കണ്ടിട്ട് കണ്ണിൽ നിന്നു വെള്ളം വീണു

  • @abdulrahimanpkrahimanpk9697
    @abdulrahimanpkrahimanpk9697 5 лет назад

    Vallare nannayirunnnu evideyokke pravasajeevithathill sparshichapole good message

  • @shafreenakannanger262
    @shafreenakannanger262 5 лет назад +2

    Masha Allah boy

  • @KL54FAMLY
    @KL54FAMLY  5 лет назад +8

    Please support

  • @mansoorisra2867
    @mansoorisra2867 5 лет назад

    Pravasam......... Superb

  • @muhammadmubarak6758
    @muhammadmubarak6758 5 лет назад +1

    Shafi polichu muthe....

  • @mirzawahab2075
    @mirzawahab2075 5 лет назад +2

    Nice work. Next time sound onn ready cheyyanam

  • @ashrafmvr5332
    @ashrafmvr5332 5 лет назад +1

    nice

  • @sahadkp8434
    @sahadkp8434 5 лет назад +1

    സൂപ്പർ....

  • @muhammednasil2669
    @muhammednasil2669 2 года назад

    ഞാനും ഒരു പ്രവാസി ആണ്.

  • @abuhassan8011
    @abuhassan8011 5 лет назад +4

    Powlichuuuu makkale

  • @abdulnizar8949
    @abdulnizar8949 4 года назад +1

    Allah ee paavapeta pravisakale nee nannakane

  • @nimmymolprince2961
    @nimmymolprince2961 5 лет назад +1

    Great job within limits

  • @shareefshareef7502
    @shareefshareef7502 4 года назад +1

    Super 😭😭👍

  • @ADAMSCUSTUMprints345
    @ADAMSCUSTUMprints345 5 лет назад +9

    Ithokke anu real pravasi ennu parayunnath

    • @siyadabdulmajeed6184
      @siyadabdulmajeed6184 5 лет назад

      Sambavam kollam...but real pravsikale iyaalu knditilla...undayirunnel ingane parayilla

  • @abilashunni8807
    @abilashunni8807 5 лет назад +23

    എവിടേയും എത്താത്ത ജീവിതമാണ് പ്രവാസിയുടേത്

    • @jisharlv4303
      @jisharlv4303 4 года назад

      Ithupolulla sadharanakkaraya pravasikal

  • @shadow_boy8992
    @shadow_boy8992 5 лет назад

    Nice video

  • @ashrafalikn3398
    @ashrafalikn3398 5 лет назад +1

    Spr

  • @muhamedkunhi1914
    @muhamedkunhi1914 4 года назад

    Good 👍🌷

  • @fanusha4137
    @fanusha4137 5 лет назад +1

    suppar

  • @saidummer2914
    @saidummer2914 5 лет назад

    Super video

  • @shamseshae8239
    @shamseshae8239 5 лет назад +5

    Nice .. shammas kiddu 💥🔥

  • @sajeerkakkarayil7256
    @sajeerkakkarayil7256 4 года назад

    Sooper

  • @sajithaashraf1211
    @sajithaashraf1211 4 года назад

    Super kannu. Niranju

  • @ansiyanoufalansi9220
    @ansiyanoufalansi9220 4 года назад +2

    nte hubby um oru pravasi aan.... sangadangale akatti kodukane allah....MISS U KAKKUO😣😘

  • @noufalm7864
    @noufalm7864 5 лет назад +1

    👌

  • @lulunichu4883
    @lulunichu4883 5 лет назад +3

    അലിയേ സൂപ്പർ

  • @muneerkoombayil8847
    @muneerkoombayil8847 5 лет назад +5

    Sound kuravaaa

  • @irshadkaipuramkaipuram6838
    @irshadkaipuramkaipuram6838 4 года назад

    Super brokal

  • @niyasmuhammedniyas6201
    @niyasmuhammedniyas6201 5 лет назад

    Superayittund

  • @musadiquemusadique5993
    @musadiquemusadique5993 4 года назад

    Very nais

  • @anshadp885
    @anshadp885 5 лет назад +2

    Shammaseee polichalloda

  • @nahrafathimanahra1971
    @nahrafathimanahra1971 5 лет назад

    Aghoott thallumbool sankadavum ighoott thallumbol santhoshavumulla oruvandiyaan pravasi .veettukaarude santhoshathinaayi avar pravaasamenna vandi thallunnu.idupoolathe souhridam pravaasikalkkidayi ennum nilanilkkatte

  • @asnaachu7514
    @asnaachu7514 5 лет назад +1

    Shammas Broo polichutta

  • @muhammedyarfeek6045
    @muhammedyarfeek6045 5 лет назад

    Ethanu pravasi oruma big salute

  • @shabeervalappil3984
    @shabeervalappil3984 5 лет назад +1

    The real story

  • @niyashajahanniyashajahan9884
    @niyashajahanniyashajahan9884 5 лет назад

    Sherikkum ithokkeyanu pravasa jeevitham njaanum oru pravasiya

  • @alliswellalliswell7777
    @alliswellalliswell7777 5 лет назад

    Super 👌👌👌👌👌😘😘😘😘

  • @rafirasakrafi4238
    @rafirasakrafi4238 5 лет назад +1

    Supar,😙😍😍

  • @shamnadchemma9379
    @shamnadchemma9379 5 лет назад +1

    ✌️👌😍🌺🌺🌺🌺🌺🌺🌺

  • @arafathkunnath705
    @arafathkunnath705 5 лет назад

    Suppar muthe

  • @muhammedkhan5344
    @muhammedkhan5344 5 лет назад

    Woo

  • @muhammedfazil9k874
    @muhammedfazil9k874 4 года назад

    Poli kannu niranju

  • @kmanvar4747
    @kmanvar4747 3 года назад

    ഞാനും ഒരു പ്രവാസിആണ്

  • @EMBOSS-ug7bt
    @EMBOSS-ug7bt 5 лет назад +1

    👍👍👍👏👏👏👏

  • @shereefsworld8206
    @shereefsworld8206 5 лет назад

    Hii. Video supper. Good story. But കുറച്ച് edit കൂടെ ഉണ്ടെകിൽ പൊളിച്ചേനെ

  • @FahadAli-sl6hl
    @FahadAli-sl6hl 5 лет назад

    kure chindhikanum padikanum.... inshaallah