What's inside a Battery | ബാറ്ററി വെട്ടിപ്പൊളിച്ചു നോക്കിയപ്പോൾ | M4 TECH |

Поделиться
HTML-код
  • Опубликовано: 7 окт 2024
  • What's Inside A Lead Acid Battery

Комментарии • 3,9 тыс.

  • @newmalayalammovies123
    @newmalayalammovies123 2 года назад +2455

    ജിയോ മച്ചാനും ഫിറോസിക്കയും മലയാളത്തിലെ അഹങ്കാരമില്ലാത്ത 2 യുട്യൂബേർസ്... ❤💛❤💛❤💜💛❤

  • @azeeemmh.
    @azeeemmh. 2 года назад +101

    എല്ലാ വീടിയോസും അടിപൊളിയാണ്.!!🤩❤

  • @_fun.aada.mwone_
    @_fun.aada.mwone_ 2 года назад +51

    *കാല് വയ്യാതിരിന്നിട്ടും നമ്മൾക്ക് വേണ്ടി കഷ്ട്ടപ്പെട്ട് വീഡിയോ ചെയ്യുന്ന Jio മച്ചാൻ പൊളിയാണ്💞*

    • @naji1985
      @naji1985 2 года назад +2

      @@f7studio350 odinju

    • @arunh7723
      @arunh7723 2 года назад +8

      നമ്മൾക്ക് വേണ്ടിയോ😂. പുള്ളി വീഡിയോ ഇടുന്നത് പുള്ളിക്ക് cash കിട്ടും

    • @rebelff123
      @rebelff123 2 года назад +2

      @@arunh7723 😂

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад +1

      Onnu ennik 100 akkan sahaikumoo plss 🙏

    • @rebel6809
      @rebel6809 2 года назад +1

      @@arunh7723 money is the messenger

  • @Akennet
    @Akennet 2 года назад +380

    ആഹാ ഇതിൻ്റെ ഉള്ളിൽ എന്താണെന്ന് ഒരുപാട് നാളായി ചിന്തിക്കുന്നു. 😁
    മച്ചാൻ കിടു ആണ്✨ 😀👍

    • @shahidshazz8526
      @shahidshazz8526 2 года назад +6

      Poli

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад +4

      Onnu ennik 100 akkan sahaikumoo plss 🙏🙏

    • @Zoro_the_wings
      @Zoro_the_wings 2 года назад +2

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖💖💖

    • @Akennet
      @Akennet 2 года назад +1

      @@Zoro_the_wings Yes Done ✅ 😀😘 Give Me Your Support . 👍

    • @Akennet
      @Akennet 2 года назад +1

      @@akkusfamilyvlogAk Yes Done ✅

  • @azeeemmh.
    @azeeemmh. 2 года назад +54

    *ഇവരുടെ വെറൈറ്റി content ഉം quality യും ആണ് ഈ ചാനലിന്റെ ഹൈലൈറ്റ്..!!🤩🎉*

    • @kunhikrishnanb7612
      @kunhikrishnanb7612 2 года назад

      🥰🥰🥰🥰🥰🥰🥰😍😍😍😍🥰🥰😘😘😘🥰🥰🥰🥰🥰😘😘😘😘🥰🥰🥰🥰🥰🥰🥰😍😍😘😘😘🥰😍😘🥰😍🥰🥰😘🥰😍😍🥰🥰😍😍🥰😍😘🥰😍

    • @yasirmh9673
      @yasirmh9673 2 года назад

      @Ambru ;bbbbb mbm

  • @Lucky_26__13
    @Lucky_26__13 2 года назад +202

    ഇത്രേം detailed ആയി പറഞ്ഞ് കൊടുത്തത്കൊണ്ട് സ്കൂൾ കുട്ടികൾക്ക് ഒരുപാട് useful ആയിരിക്കും,project ഒക്കെ ചെയ്യാൻ...THANKS TO JIO & PRAVEEN MACHAN😍❤️✨️

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад +1

      Onnu ennik 100 akkan sahaikumoo plss 🙏🙏

    • @Lucky_26__13
      @Lucky_26__13 2 года назад

      Guys ithokke spam listil mathre varullu...ingane chodich vangaruth

    • @Zoro_the_wings
      @Zoro_the_wings 2 года назад

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖💖💖

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️m

  • @zerotalks00
    @zerotalks00 2 года назад +14

    😨😨പൊളി ഇത്രയും കഷ്ടപ്പെട്ട് കാലിന് വെയ്യാതെ ചെയ്യുന്ന ജിയോ മച്ചാൻ ആണ് എന്റെ hero❤👌

  • @THCV20
    @THCV20 2 года назад +90

    "മറ്റൊരാൾക്കും എറിറ്റേഷൻ ഉണ്ടാക്കാതെ വീഡിയോ ചെയ്യുന്ന യൂട്യൂബ്ഴ്സിൽ ഒരാളാണ് ജിയോ മച്ചാൻ 💭💫"☺️

  • @thegoat82
    @thegoat82 2 года назад +15

    ഇതാണ് മച്ചാൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത് ❤️❤️❤️❤️

  • @BTECHYOFFICIAL
    @BTECHYOFFICIAL 2 года назад +1569

    പൊളിച്ചു...🔥

    • @Niyaz-yq3gq
      @Niyaz-yq3gq 2 года назад +13

      1k ആക്കി തന്ന മച്ചാന്മാർക്കും നന്ദി 💝 ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു 💝

    • @alexpeter3801
      @alexpeter3801 2 года назад +6

      Hi

    • @INS_CIDOX
      @INS_CIDOX 2 года назад +5

      Vovovov

    • @TripplerGod
      @TripplerGod 2 года назад +4

      500 ആകാൻ സഹായിക്കാമോ 😄❤️💥🔥

    • @aboy1135
      @aboy1135 2 года назад +4

      Mm sheri ippozha manasilaye🙂👀🤘

  • @lonewolfpodcasts
    @lonewolfpodcasts 2 года назад +50

    1:34 വെട്ടിപൊളിക്കാമെന്നു പറഞ്ഞപ്പോ ഒള്ള ആ ചിരി കണ്ടോ 😂😂🤭

  • @sabeehvlog3411
    @sabeehvlog3411 2 года назад +2

    Veriety content ആണ് ഇയാളുടെ main

  • @nihalnihal9928
    @nihalnihal9928 2 года назад +137

    M4tech machan poliyannn🥰❤️🥰❤️

  • @___muhmd
    @___muhmd 2 года назад +8

    *ഇവരുടെ ഒറ്റ video കണ്ട് സ്ഥിരം പ്രേക്ഷകർ ആയി മാറിയവർ ഉണ്ടോ M4 Tech ഉയിരാണ് ഒന്നും പറയാനില്ല*

  • @shizuka_minamoto5184
    @shizuka_minamoto5184 2 года назад +243

    This experiment will be very helpful to childrens to "beware of batteries."

    • @Zoro_the_wings
      @Zoro_the_wings 2 года назад +5

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖💖💖

    • @shabnamk1932
      @shabnamk1932 2 года назад +2

      2

    • @adarshadarsh7040
      @adarshadarsh7040 2 года назад

      Aysheri🙄

  • @MALLUKL14
    @MALLUKL14 2 года назад +6

    കേറി വാ മക്കളെ...🙋
    ഇനി മുതൽ കാസർഗോഡ് ഭാഷയിൽ ബ്ലോഗ് കേൾക്കാം...😍

  • @Thor-lx8dc
    @Thor-lx8dc 2 года назад +6

    ഞാൻ താങ്കളുടെ എല്ലാ വിഡിയോസും മുടങ്ങാതെ കാണാറുണ്ട് കാരണം നിങ്ങൾ എൻ്റെ inspiration ആണ്. കട്ട ഫാൻ

  • @manjushaji1687
    @manjushaji1687 2 года назад +2

    Hello ചേട്ടാ എനിക്ക് നിങ്ങളുടെ വീഡിയോസ് ഇഷ്ടമാണ്

  • @sahalmv6155
    @sahalmv6155 2 года назад +20

    Veriety content ആണ് ഇയാളുടെ main💥

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад

      Onnu ennik 100 akkan sahaikumoo plss 🙏🙏

    • @Zoro_the_wings
      @Zoro_the_wings 2 года назад

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖💖💖

    • @shortvideosad510
      @shortvideosad510 2 года назад

      @Filu Vlogs ഇല്ല 😂

  • @hanifaaz6428
    @hanifaaz6428 2 года назад +5

    ആ ചിരി കാണുമ്പോ തന്നെ ഒരു സന്തോഷം ആണ്...............🤩😍☺️

  • @MLMMALAYALAMMOVIES
    @MLMMALAYALAMMOVIES 2 года назад +3

    അങ്ങനെ ജിയോ മച്ചാൻ ബാറ്ററിയെയും പോസ്റ്റുമാർട്ടം ചെയ്തു.

  • @TipTop_power_CG
    @TipTop_power_CG 2 года назад +20

    M4 Teach ന്റെ കൈയിൽ നിന്നും ഒരു Heart കിട്ടിയിട്ട് വേണം മരിക്കാൻ...🔥❤️

  • @thalaphathyvs673
    @thalaphathyvs673 2 года назад +123

    Congrats to everyone who comes within seconds🤩❤️⚡⚡

  • @Farhan-sn3gz
    @Farhan-sn3gz 2 года назад +10

    Unboxing ennum oru weakness ann😍
    Ath battery ayalum😝

  • @kumbidimachaan2.061
    @kumbidimachaan2.061 2 года назад +12

    ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ടെക് ചാനെൽ അതാണ് മച്ചാൻ

  • @btsboy--armyofbts8032
    @btsboy--armyofbts8032 2 года назад +37

    ഇങ്ങേർക്ക് മാത്രം എവിടുന്നു കിട്ടുന്നു ഈ idea jio മച്ചാൻ ഉയിർ പൊളി ആണ് super 🔥🔥🔥 😍😘❤️

    • @mktroll4935
      @mktroll4935 2 года назад +1

      🎈🎈🎈🎈🎈🦅🦅🦅🎈🎈🎈🎈🎈

    • @tdmadxfansassociation1945
      @tdmadxfansassociation1945 2 года назад +3

      Enth idea 🙄

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад

      Onnu ennik 100 akkan sahaikumoo plss 🙏🙏

    • @Zoro_the_wings
      @Zoro_the_wings 2 года назад

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖💖💖

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️m

  • @shifan2.05
    @shifan2.05 2 года назад +3

    ആ പാടത്തുനിന്നുള്ള intro miss ചെയ്യുന്നു ആ intro ആണ് രസം അത് വേണം pls

  • @2k22cuts7
    @2k22cuts7 2 года назад +10

    ഓരോ ദിവസവും വെറൈറ്റി ഐറ്റവുമായി വരുന്ന ജിയോ മച്ചാൻ 🙌🙌🙌💥💥💥

    • @___muhmd
      @___muhmd 2 года назад

      750 ആവാൻ സഹായിക്ക്...

    • @fidhashaluworld3519
      @fidhashaluworld3519 2 года назад

      @@___muhmd ok ചെയ്തു തിരിച്ചു ചെയ്യ്

  • @sangeetha3175
    @sangeetha3175 2 года назад +7

    എന്നും പുതിയ പുതിയ കാര്യങ്ങളുമായി വരും നമ്മുടെ മച്ചാൻ ❤️🔥

  • @ĐŦØMŦ
    @ĐŦØMŦ 2 года назад +3

    Bro aa കോടാലി എന്റെ വീട്ടിൽ undu😄

  • @streeky777
    @streeky777 2 года назад +4

    വീണ്ടും ഒരു കിടിലൻ വീഡിയോ ആയിട്ട് m4 ടെക് ......💛🔥

  • @jiofery
    @jiofery 2 года назад +33

    മിനിട്ടുകൾക്കുള്ളിൽ വരാം സാധിച്ചതിൽ അയാം വെരി എക്സൈറ്റഡ്....🥰

    • @shahidshazz8526
      @shahidshazz8526 2 года назад

      പൊളി

    • @Zoro_the_wings
      @Zoro_the_wings 2 года назад

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖💖💖

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️m

  • @sujithavimalkumar6535
    @sujithavimalkumar6535 2 года назад +13

    എനിക്ക് ഭയങ്കര ഇഷ്ടാ♥️♥️♥️♥️♥️♥️

  • @user-mt3md4sg4g
    @user-mt3md4sg4g 2 года назад +15

    ♥️പുതിയ ഒരു കിടുക്കൻ പൊളി വീഡിയോയുമായി m4tech machan ethiyallo♥️

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад

      Onnu ennik 100 akkan sahaikumoo plss 🙏

    • @user-mt3md4sg4g
      @user-mt3md4sg4g 2 года назад

      @@akkusfamilyvlogAk cheythu🙃✊🏻

    • @user-mt3md4sg4g
      @user-mt3md4sg4g 2 года назад

      @Foodie Dude ennodanel enik channel ella broi

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️n

  • @srey.es_
    @srey.es_ 2 года назад +7

    കാൽ പൊളിഞ്ഞിട്ടും നമുക്ക് വേണ്ടി kastapett vedio cheyuna jio machan uyir ❤❤❤ vekam sukam avatte🙏❤

    • @arunh7723
      @arunh7723 2 года назад +1

      😂😂പുള്ളിക്ക് cash കിട്ടും വീഡിയോ ഇട്ടാൽ

  • @shortvideosad510
    @shortvideosad510 2 года назад +22

    "സാധാരണക്കാരുടെ ഇടയിലെ സാധാരണക്കാരൻ"
    👑👑👑
    💕💕💕M4 tech💕💕💕

  • @AmeenKP-ll2hn
    @AmeenKP-ll2hn 2 года назад +31

    കേരളത്തിന്റെ അഭിമാനം M4 ടെക് ❤

    • @anfaaltechy3849
      @anfaaltechy3849 2 года назад

      200 aavaan sahaayikkumo 🙏
      Nanum orikkkal ini keralathinte abimaanam aavaum please support 😭🙏

    • @AmeenKP-ll2hn
      @AmeenKP-ll2hn 2 года назад

      @@anfaaltechy3849 ok

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 года назад +1

    ഇന്നത്തെ ലുക്ക്‌ അടിപൊളി മച്ചാനെ

  • @p.aabdulla8754
    @p.aabdulla8754 2 года назад +9

    M4 teckinte kazhivukal aparam thanne adipoli machane❤️❤️❤️❤️

  • @vishnuvijayan8746
    @vishnuvijayan8746 2 года назад +21

    സംഭവം കൊള്ളാം👍
    മച്ചാനെ cycle modification ചെയ്തു നോക്കിക്കൂടെ...

  • @aashintech573
    @aashintech573 2 года назад +30

    വെറും ഇത്രയും സാധനത്തിൽ നിന്ന് അത്രയും Power😁😁

  • @AbdulMajeed-wu6ro
    @AbdulMajeed-wu6ro 2 года назад +26

    JIO chethan poliyan 🥰💖💖🌹👌🏻👌🏻😘😘💘

  • @allvideos1187
    @allvideos1187 2 года назад +9

    Chettayi oru സംഭവം താനെ
    ചേട്ടായിടെ ഒരു കട്ട ഫാനാണ്

  • @aramughancp
    @aramughancp 2 года назад +7

    മച്ചാന്റ കാലിന് വയ്യെങ്കിലും
    പ്രവീൺ മച്ചാൻ കൂടയുള്ളതുകൊണ്ട് മറക്കാതെ വീഡിയോ ഇടുന്നുണ്ട് 🥰🥰🔥🔥

  • @Tech1Craft
    @Tech1Craft 2 года назад +5

    Big fan🔥⚡❤️

  • @d.dworld7677
    @d.dworld7677 2 года назад +14

    പ്രവീൺ മച്ചാനെ കൊണ്ട് ഒരു വീഡിയോ ചെയ്യിപ്പിക്ക് എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ❤️

  • @Inosukeeeee1
    @Inosukeeeee1 2 года назад +19

    Praveen and jio Machan uyireeee🔥🔥❤️

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад

      Onnu ennik 100 akkan sahaikumoo plss 🙏🙏

    • @Zoro_the_wings
      @Zoro_the_wings 2 года назад

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖💖💖

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️m

  • @MRTechy5
    @MRTechy5 2 года назад +6

    Super... Aayitund.. 👌🏻👌🏻🔥

  • @ansilvlogger1316
    @ansilvlogger1316 2 года назад +1

    മജാനേ വീഡിയോ യിടൽ കുറവാണ് എന്നാലും ജിയോ മച്ചാൻ അടി പൊളി വീഡിയോകളാണ് യിടുന്നത് 🤪🤪🤪

  • @Mr.Shuppandi
    @Mr.Shuppandi 2 года назад +12

    *വെട്ടിപ്പൊളിക്കുന്ന വീഡിയോ ആയോണ്ട് പറയുവല്ല... സംഭവം പൊളിച്ചിട്ടുണ്ട്...! 🔥😁*

  • @akhilknairofficial
    @akhilknairofficial 2 года назад +26

    ഇനി Lithium Ion Battery പൊളിക്ക് ഇത് പോലെ.. ആ തീയും പുകയും കൂടി ഉണ്ടേൽ പൊളി ആകും 😁🔥

  • @karakkadan5194
    @karakkadan5194 2 года назад +3

    മലയാളികളുടെ പൊതു അഹങ്കാരo....😍😍😍 ജിയോ മച്ചാൻ....😎😎😎

  • @sanoopsid8737
    @sanoopsid8737 2 года назад +12

    The real content king ♥️♥️🔥🔥🔥

    • @___muhmd
      @___muhmd 2 года назад +1

      750 ആവാൻ സഹായിക്ക്

  • @user-rp5sl6hj2n
    @user-rp5sl6hj2n 2 года назад +106

    *വേരൈറ്റികലുടെ ഉസ്താദ്*❤️

    • @Zoro_the_wings
      @Zoro_the_wings 2 года назад

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖💖💖

    • @abhinavpk9963
      @abhinavpk9963 2 года назад

      Pinnalla 💪

  • @h.kedits4674
    @h.kedits4674 2 года назад +1

    Chetta oru remote control car moter undakkunna video cheyyuumo

  • @karimpulivlogs8987
    @karimpulivlogs8987 2 года назад +4

    Adichu poyi gays❤️❤️👌🔥🔥

    • @___muhmd
      @___muhmd 2 года назад

      750 ആവാൻ സഹായിക്ക്

  • @TaleofTrampers
    @TaleofTrampers 2 года назад +6

    Amazing creativity ❤️ Love from Sweden 🇸🇪 🇸🇪🇸🇪

  • @carboy5158
    @carboy5158 2 года назад +1

    ജിയോ മച്ചാനും ഫിറോസ്കയും ഒരു വികാരമാണ് ❤

  • @jestinjustin580
    @jestinjustin580 2 года назад +3

    ജിയോ മച്ചാൻ ഒരു സംഭവം തന്നെയാ 😍😍 ... എനിക്ക് ജിയോ മച്ചാനെ ഒരുപാട് ഇഷ്ടമാണ്.. ജിയോ മച്ചാന് സുഖം തന്നെ അല്ലേ 😍😍😀😀😍😍

  • @_.Rezeditz
    @_.Rezeditz 2 года назад +15

    The content king is M4 tech machaan🥰

  • @Sreehari03-f9b
    @Sreehari03-f9b 2 года назад +1

    ഒരു വിഡിയോയിലെങ്കിലും പ്രവീൺ machan intro പറയണം 💥💥😍😍

  • @brokenx3658
    @brokenx3658 2 года назад +16

    Hi

  • @hijasmohammad1313
    @hijasmohammad1313 2 года назад +91

    💞

  • @gangster9973
    @gangster9973 2 года назад

    Bro oru fishing video eedumo please

  • @vyshakhappu3228
    @vyshakhappu3228 2 года назад +11

    മച്ചാൻ പൊളിച്ചു ❤️🔥

    • @anfaaltechy3849
      @anfaaltechy3849 2 года назад

      200 aavaanaan sahaayikkumo 🙏

    • @NidhinH2021
      @NidhinH2021 2 года назад

      ആരും സപ്പോർട് തരുന്നില്ല വരാമോ bro 😭

  • @sumisvillagefood7707
    @sumisvillagefood7707 2 года назад +3

    സൂപ്പർ👍

  • @sulfi_traveldiaries
    @sulfi_traveldiaries Год назад +1

    Ether naalayi ithinte രഹസ്യവും ചിന്ദിച്‌ നദകുന്നെ താങ്ക്‌സ് മാച്ചെന്നെ 5:40

  • @Tech1Craft
    @Tech1Craft 2 года назад +10

    പൊളിച്ചു മച്ചാനെ🔥❤️🔥⚡🤯

  • @rameshbaburameshbabu7452
    @rameshbaburameshbabu7452 2 года назад +4

    നമുക്കു വേണ്ടി വീഡിയോ ചെയ്യുന്ന ജിയോ മച്ചാൻ
    മച്ചാൻ വീഡിയോ ചെയ്യുമ്പോൾ അപകടകാരിയായ expriment ആരും അനുകരിക്കരുതെന്ന് പറയുന്ന ജിയോ മച്ചാനും പ്രവീൺ മച്ചാനും പൊളിയാണ് ,നമ്മുടെ മുത്താണ് , ചങ്കാണ് , ഉയിരാണ്❤️❤️🔥

  • @hareeshpulathara3438
    @hareeshpulathara3438 2 года назад

    Videos ellam kanarundu.valare nallathu .prayojanam ulla videos aaanu.camerayum super..all the best m4 tech

  • @artsbyagniveash180
    @artsbyagniveash180 2 года назад +3

    താടി മച്ചു ❤കിടു ആണേ 😘😘👌👌

  • @2k22cuts7
    @2k22cuts7 2 года назад +4

    കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ ചാനൽ💞🥰

  • @nicktech178
    @nicktech178 2 года назад +1

    ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ ജിയോ മച്ചാൻ

  • @shobidas189
    @shobidas189 2 года назад +4

    വെറൈറ്റികളുടെ മച്ചാൻ M Tech machan വീണ്ടും അവതരിച്ചിരിക്കുകയാണ് സൂർത്തുക്കളെ 🤓

  • @aleena773
    @aleena773 2 года назад +7

    +2 chemistry ile electrochemistry enna chapter padikumbol use aavum ❤️❤️

  • @Vaishnav_123
    @Vaishnav_123 2 года назад +1

    ഒരു വേറെക് വെട്ടുന്ന ലഘവത്തോടെ ബാറ്ററി വെട്ടി കേറുന്ന ജിയോ മച്ചാൻ ആണ് എന്റെ ഹീറോ 🤣❤❤❤

  • @2k22cuts7
    @2k22cuts7 2 года назад +6

    ആരും ചിന്തിക്കാത്ത കണ്ടന്റ് ആണ് ഇങ്ങേർടെ മെയിൻ 😁😘

  • @21Antony
    @21Antony 2 года назад +14

    ബാറ്ററിയുടെ ഉള്ളിലെ സാധനം കണ്ടപ്പോൾ cream cake പോലെ തോന്നി 😁

  • @justinkalapurakkal8719
    @justinkalapurakkal8719 2 года назад +1

    Enta 4vayasulla monu ningalude videos ellammm ishtanu.. Avan kanumbo tanne machan mare.... Ennu parayummmm

  • @muhammedshijil1256
    @muhammedshijil1256 2 года назад +12

    Machaane polliyaa 🔥machaan vishaya🤩💥🔥🔥

  • @sa_faaboobacker4518
    @sa_faaboobacker4518 2 года назад +11

    അണ്ണന് ഒരു സൈന്റിസ്റ്റു തന്നെ 🌹🌹

  • @GAMINGWITHBSK
    @GAMINGWITHBSK 2 года назад +1

    ജിയോ ചേട്ടാ What is inside ATM machine ഒരു വീഡിയോ ചെയ്യാമോ
    ഏതു ബാങ്കിന്റെ ആയാലും കുഴപ്പമില്ല ഞങ്ങളുണ്ട് കൂടെ കട്ട സപ്പോർട്ട്💪💪😁😁😁

  • @joepallan
    @joepallan 2 года назад +12

    There is a suggestion. Could you use safty gloves instead of surgical gloves. This gloves which you wearing in this video wont help your hands any ways during these kind of activities. Just a safety suggestion.

  • @amalk.r8082
    @amalk.r8082 2 года назад +9

    Machan power anu 🔥🔥🔥🔥

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад

      Onnu ennik 100 akkan sahaikumoo plss 🙏🙏

    • @Zoro_the_wings
      @Zoro_the_wings 2 года назад

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖💖💖

    • @vishnuv2035
      @vishnuv2035 2 года назад

      @@akkusfamilyvlogAk no

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️n

    • @vishnuv2035
      @vishnuv2035 2 года назад

      @@hitchhackvlogs eragi poda

  • @akhilhari9676
    @akhilhari9676 2 года назад +2

    Machane .. ithu therichu assemble chythu.. out edukkan pattuoo!!!. Pattuanee angane oru videoo

  • @മിന്നൽമുരളി-ഴ6ഘ

    പൊളി മുത്തേ...... 🔥🔥🔥

  • @Sjmalluediting
    @Sjmalluediting 2 года назад +4

    നിങ്ങൾ എന്തുചെയ്താലും പൊളിയാണ് മച്ചാനെ 💘👌👏👍🙌😍😀👌👏👍🙌😍

  • @balakrishnanvallicodeSRmedia
    @balakrishnanvallicodeSRmedia 2 года назад

    ഓരോ വീഡിയോയും വ്യത്യസ്തമായ കണ്ടന്റ്കളാൽ വേറിട്ട് നിൽക്കുന്നു നല്ല വീഡിയോ 👍

  • @prathyushm1459
    @prathyushm1459 2 года назад +10

    ethrayum prathikshichilla ❤❤️

  • @sha._.ron.__
    @sha._.ron.__ 2 года назад +7

    നിങ്ങൾ പൊളിയാണ് മച്ചാനെ ❤‍🔥

  • @azmediaworkingtips207
    @azmediaworkingtips207 2 года назад

    Electrical bike നിർമ്മിക്കുന്ന ഒരു വീഡിയോ ഇടാമോ....... ✨️

  • @a.k.r.edition
    @a.k.r.edition 2 года назад +12

    Machaan ഭയങ്കരം 😍😍😍

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад

      Onnu ennik 100 akkan sahaikumoo plss 🙏🙏

    • @spinbot_
      @spinbot_ 2 года назад

      @@akkusfamilyvlogAk naanam undo😤

  • @minimalist769
    @minimalist769 2 года назад +4

    പരീക്ഷണങ്ങൾ ഏറ്റുവാങ്ങാൻ ആ മേശയുടെ ജീവിതം ഇനിയും ഭാക്കി... 😌

  • @robinthomas9392
    @robinthomas9392 2 года назад +1

    ഇഷ്ട്ടായി 😍

  • @anithapr3662
    @anithapr3662 2 года назад +4

    1st view

  • @bhero2906
    @bhero2906 2 года назад +7

    പൊളി വിഡിയോ 🔥🔥🔥🔥🔥🔥

  • @realgaming7890
    @realgaming7890 2 года назад +2

    പ്രവീൺ മച്ചാൻ & jio ചേട്ടൻ ഒരുമിച്ച് നിന്ന് വീഡിയോ എടുക്കുമോ ❤❤

  • @Deepak_Kumar_Sahoo
    @Deepak_Kumar_Sahoo 2 года назад +17

    '''REMEMBERED MY Name "MY HARD WORK,,,One Day I Will Rise 🙏🙏😍😍🌹🌹

  • @gkulkrishna7430
    @gkulkrishna7430 2 года назад +5

    സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ എന്നെ പോലെ ❣️❣️❣️

  • @വൈക്കംകാരൻ-ഭ3ഝ

    Chetta chettan oru sambavam aanu ella vidieos adipoliyanu ❤❤❤❤🥰❤️❤️❤️