എന്താണെന്ന് അറീല jio ചേട്ടന്റെ video കാണാൻ നല്ല രസമാണ് endho...... അത് കാണുമ്പോൾ നമുക്ക് ആക്കാൻ പറ്റാത്തത് ആണെകിലും അത് കാണുമ്പോൾ ചെയ്യാൻ പറ്റുന്നപോലെ....
പൊളിച്ചു മച്ചാൻമാരെ..കിടുക്കാച്ചി വിദ്യ.....😍😍👌🏻👌🏻👌🏻 ഇതൊക്കെ എവിടുന്ന് കണ്ടുപിടിക്കുന്നു...സംഭവം തന്നെ... ഓരോ വിഡീയോയും പുത്തൻ വിദ്യകളുമായി വരുന്ന MR Tech team നു Great Hatsoff😍😍😍😍
ബാറ്ററി നിർമാണം പ്രോജക്ട് ചെയ്യാൻ ഒരുപാട് വീഡിയോ കണ്ട് നോക്കി...പക്ഷേ ഒന്നും ഇഷ്ടപ്പെട്ടില്ല....അവസാനം ഇതാണ് വിജയിച്ചത്....നല്ല ഉപകാര പ്രദമായ വീഡിയോ.....നാരങ്ങ സെല്ലും പരീക്ഷിച്ചു
1:24 jio - "ഇവിടുത്തെ ചളി കണ്ടോ നല്ല കറുത്ത കളർ ആണ് ഹായ് അടിപൊളി..." പശു - ഇവൻ എന്തിനാ എന്റെ ചാണകം വാരി പാത്രത്തിൽ ഇടുന്നത്.....? jio bro maybe athu chanagam aanenkilo....
ജിയോ ചേട്ടാ ....Cell ന്റെ ഒരു വശം -സിങ്ക് ...glass ന്റെ മുകളിൽ വെക്കുന്നതിനു പകരം ചെളിയുടെ അടിയിൽ വച്ചാൽ കുറച്ചു കൂടി voltage കിട്ടൂലെ ??....ഒരു സംശയം മാത്രം ആണ് ¿…
2024kaanunnavar undo
Und
Und
Yes
Illa
Und
ഇത് നേരിട്ട് പാടത്തിൽ കൊണ്ടുപോയി കുത്തി വച്ചാൽ എത്ര volt കിട്ടുമായിരിക്കും
Dil vaale dochdoone chaaa
Phone adichu pokum
Machane polichhh
240 v kittumayirikkum
Pottential differents same ayirikkum bro. 1.1 v thanne kittully.
എന്താണെന്ന് അറീല jio ചേട്ടന്റെ video കാണാൻ നല്ല രസമാണ് endho...... അത് കാണുമ്പോൾ നമുക്ക് ആക്കാൻ പറ്റാത്തത് ആണെകിലും അത് കാണുമ്പോൾ ചെയ്യാൻ പറ്റുന്നപോലെ....
Anikum ishtta jio chettane
@@sanusdreams7612 jio allada geo
@@sharwan_9779 😅
@@sharwan_9779 jio ആണ്
Anikkum ath pole cemarayude pavarano
ഓരോരോ കണ്ടുപിടുത്തങ്ങളെ 👌👌👌👌👌💥 പൊളി
M4 ടെക് fans like here
Njan subscribe cheythu.. thirichum.. pls
അല്ലാത്തവർ വീഡിയോ കാണാൻ വരുമോ🤔🤔
@@EuroTraveller Pilar alle vittake
20 njan cheythu. Thirichum cheyyanam bro pattikalle
@@Afluuhere 480 njan cheythu.. thirichum cheyyanam bro. Pattikalle
ചേട്ടാ ചെറിയ ഫോണായത് കൊണ്ട് വീഡിയോ സ്റ്റെകാവുന്നുണ്ട് എന്നാലും ഞാൻ ചെട്ടന്റെ വീഡിയോ കാണാൻ ശ്രെമിക്കാറുണ്ട് 👍
ഫോൺ വേറെ വേണോ ?? 00971527312001
Lock down mariyal njn onu vagi tharam
@@SainulAbidTharayil shop aano
Phone edhaya enda net speed undaya ppre
@@ajithom7283 n
പശു പോലും മച്ചാന്റെ fan ആണ്. തിരിഞ്ഞു നോക്കുന്നു
അതെ
😂
ഹ ഹ ഹ
😍😍😘🤣
Podaa
Bro poliyanu!! Adipoli content!!
വൈദ്യുതി കണ്ടുപിടിച്ച മൈക്കൽ ഫാരഡെ ചേട്ടൻ പോലും അന്തം വിട്ടു പോയിക്കാണും ഇമ്മാതിരി ഐറ്റം കണ്ടിട്ട് 😂😂😂😂😂
Ainu
മൈക്കൽ ഫാരഡേ അന്തം വിട്ടു കാണുമെന്ന്😶. ഒന്നു പോടേ.
അതിന് മൈക്കിൾ ഫാരഡേയ്ക്ക് മലയാളം അറിയില്ല ല്ലോ
@@Sriji_Ser Jeez
@@athi4484 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം ,
Gio - " കൊറച്ച് മണ്ണ് എടുക്കുന്നുണ്ട് കൊഴപോലല്ലോ!!!
പശു - " ഇല്ലടാവെ എടുത്തോ എടുത്തോ .... 😂😂😂😂
Ente channel support cheyanam ennuonnum parayunnilla. video poyi noka ishtapetaa support cheyyaa
IlIenkill cheyanda
1:26 - ആ എടുത്തത് ചാണകം ആണെന്ന് മനസ്സിൽ തോന്നിയവർ
𝕃𝕀𝕂𝔼 അടിച്ചു പൊട്ടിച്ചോ...🤣😅😂
Satyam
Yesy RUclips plies anana 50₹
Sheriya
@@PhoenixGamer777 ok
Aaa
ചേട്ട.നിങ്ങൾ. സൂപർ. മാസ് 😍😍😍😍😍😍😍
ആ കറുത്ത ചെളി പശുവിന്റെ സംഭാവന ആണോ ജിയോ ചേട്ടാ 😂😂😂😂
Enikkum thonni ath chanakam aanonn
അല്ല bro
😂😂🤣
Ath aarikkum current correct aayitt vannath
Super വീഡിയോ
Enik oru 10 like tharumo ammaye kannikana
10 ആയി. Happy അല്ലെ😂
Ente channel onnu subscribed cheyo
Ninte thanthaye kudi kaanikk myre
@@Oxigenomalayalam-i3k
Ok
ഇദ്ദേഹത്തെ ശാസ്ത്രജ്ഞൻ ആയി പ്രഖ്യാപിച്ചാൽ നന്നായിരിക്കും 😋😋
കിടിലൻ യൂറോപ്പ് ട്രാവൽ കാണാൻ ഇങ്ങോട്ട് പോരെ❤️❤️❤️
2021ൽ കാണുന്നവർ ആരൊക്കെ 😆
Mi
Njn
nan
🥴
Vbg
പൊളിച്ചു മച്ചാൻമാരെ..കിടുക്കാച്ചി വിദ്യ.....😍😍👌🏻👌🏻👌🏻
ഇതൊക്കെ എവിടുന്ന് കണ്ടുപിടിക്കുന്നു...സംഭവം തന്നെ...
ഓരോ വിഡീയോയും പുത്തൻ വിദ്യകളുമായി വരുന്ന MR Tech team നു Great Hatsoff😍😍😍😍
M4 tech
Vere oru video unde
@@vijayanthottamkuni6848 ayn
ellam sayippanamrude innvovations anu..ivan athu moshtikkunnu...
@@imagicstudio7133 👩🦯💯
ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലൊരു ഐറ്റം 🔥🔥ജിയോ മച്ചാൻ ഫാൻസ് ലൈക് ഹിയർ, 🔥🔥🔥
OKOKmM
*പ്രളയം വരുന്ന സാഹചര്യത്തിൽ വളരെ ഉപകാര പെടും 👍*
*Thanks To M4 TECH 🥰🥰*
Pashuvinde chaanakattin nalla power aan 😂😂
Cows pever
Nintea ummantea pasuvinu nalla power aanu
@@shikkushikku8849 Aw.. Sangi unarnnu
Enthayaalum jihadi allaa.....
Cows power ha ha ha
*1:33** പശൂനെ വെള്ളം കുടിപ്പിക്കാനോ അതോ പുല്ല് തിന്നാണോ ആണൊ അവിടെ കെട്ടിയത്?? 😆😆😆😆*
😅🤣🤣
രണ്ടിനും 😁😁
ചളിയെടുത്തു പോരാൻ നേരം പശുവിനു ടാറ്റാ പറഞ്ഞ മച്ചാൻ ആണ് ഹീറോ 😍
മച്ചാൻ വല്ല ശാസ്ത്രജ്ഞന് ആയിട്ടു ജനിക്കണ്ടതാണ്💯💯🥰
വ്യത്യസ്തമായ സാധനങ്ങൾ ഉണ്ടാക്കി ജനങ്ങളിലേക്ക് പകരുന്ന ജിയോ ചേട്ടാ നിങ്ങൾ മാസ്സ് ആണ്
10 ആം ക്ലാസ് കെമിസ്ട്രി ക്ലാസിൽ പഠിച്ച ആനോഡും കാഥോഡും കോപ്പറും ഒക്കെ ഓർമ വരുന്നു
Afsalinte veed eyideyaan
Same name
Ormipikalle ...
Machaaaa❤️❤️❤️
Variety content അതാണ് ഈ channelinte പ്രേത്യേകത.............
പഴയ ഷർട്ട് നരച്ചു എന്ന് ആരോ പറഞ്ഞത് നേരാ 😉 ദാ പുതിയ ഷർട്ട് എത്തിപ്പോയ് 😍😍👌👌👌
*❤️എവിടെ ആയിരുന്നു man ഇത്രയും കാലം 😌*
ജിയോ മച്ചാനെ പോളി👌💜❤😍❣👍 മുത്തേ
Kurach cheli kittuvo evdelum 🙄🙄🙄. Enthokke kandupiduthavaaa. Polichuu👏👏👏👏👏😍
ഇനിയും ഇത് പോലുള്ള വിഡിയോകൾ ചെയ്യണം പഠിക്കുന്ന കുട്ടികൾക്ക് വളരെ ഗുണം ചെയ്യും
Thank you for your effort and inspiring the kids
*ജിയോ ചേട്ടായി പൊളി*
*പ്രവീൺ മച്ചാനെ Al പൊളി* 😍
എല്ലാം ട്രൈ ചെയ്തു നോക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടും ഒന്നും ഉണ്ടാക്കാൻ സാധിക്കാത്തവർ ഉണ്ടോ എന്നെ പോലെ
Njn
ലെ പശു : ആരാടാ ഞാൻ ഇട്ട ചാണക്കം എടുത്തോണ്ട് പോണേ😤😤 എന്നട്ട് മണം ഒണ്ട് പോലും 😂
😤😤
🤣🤣🤣🤣
Chali
Love from tamilnadu♥️❣️
അടുത്ത വെളള പൊക്കത്തിൽ ആവിശ്യം വരും
Fans like plz
1:32
brov:"nalla karutha mannu"
me:"chanakam annoo brov..... "😂😂
Chetta polichu chelivellathilninnu vaidhyudhi
ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ്...waiting for next video eagerly...
Comment വായിച്ചു കൊണ്ട് വീഡിയോ കാണുന്നവർ like addi 👍👍❤️
Machane studio light vechittudale alangile ningal.poli alle bro❤️
കിടുക്കി ക്ലാസ്സ് പ്രൊജക്റ്റ് ചെയ്തു 1st കിട്ടി
ഇഷ്ടപെട്ടവർ 👍👍അടി
Congrats
Congrats dear
Congratulations
pathuke thalladei
Congrats
പശു : ജിയോ ജോസഫ് അല്ലെ ഏന്തെങ്കിലും വെറൈറ്റി ആവും 😃😃😄🤣
😝😝😝😆
@@manjus6162 എല്ലായിടത്തും കാണാമല്ലോ
@@physicsisawesome696 ആ 😄😄😅
🤣🤣🤣
@@manjus6162 🤣
കുറച്ച് എടുക്കുന്നുണ്ട് കുഴപ്പമൊന്നുമില്ലല്ലോ....😂😂🤣
അത് ചാണകം അന്നോണ് ഒരു സംശയം....
😅😂
@@myself.Adithyan 😂
ആനോഡും കാത്തോടും... ഒന്നും ഓർമ്മിപ്പിക്കല്ലേ പൊന്നൂ 😂😂
Mmm athe
Kolathile cheru pattuo naavo
Hiytew
@@josephvarghese223 hai machaane. Are you malayali
Jio മച്ചാൻ പവർ 😜❤🌹😘
ഈ sell കപ്പാസിറ്റി എത്ര ആണ് bro കുറെ time കിട്ടുമോ 😍😍
Pleas reply
Mtech മാമനെ ഇഷ്ടമുള്ളവർ അടി like💓😍
M4 tech
പാടത്ത് അപ്പിയിടാൻ പോവുന്നവരുണ്ടെങ്കിൽ സൂക്ഷിച്ചോ കറണ്ടടിച്ച് ചാവും😂😂😂😂😂
😄😄😄😆😆😆😅😅😅🤣🤣🤣🤣🤣🤣🤣🤣🤣🤣
@@naseemakadher7699 s67io
😂😂😂😂😂😂😂🤣🤣🤣😅😅exatly
@@naseemakadher7699 😂
@@Aman-ji3fe 😂
ബാറ്ററി നിർമാണം പ്രോജക്ട് ചെയ്യാൻ ഒരുപാട് വീഡിയോ കണ്ട് നോക്കി...പക്ഷേ ഒന്നും ഇഷ്ടപ്പെട്ടില്ല....അവസാനം ഇതാണ് വിജയിച്ചത്....നല്ല ഉപകാര പ്രദമായ വീഡിയോ.....നാരങ്ങ സെല്ലും പരീക്ഷിച്ചു
Innente birth day anu kurachu like tharumo
wonderful jio machan👏👏👏👏👏
Comment box മുഴുവനും ഓഫറുകൾ ആണല്ലോ.....
ആന്ന് 😮😮😮
വാ
ശരിയാ
Chettante videos ok njan adyam muthale kanarullathan edak kurach gap vannu ennalum .... Ellam ore pwoli an bro 😍...
1:42 മച്ചാൻ: പോട്ടെ ബൈ
ലെ പശു : എവിടുന്ന് വരുന്നെടേ ഇവനൊക്കെ..
😁👍
Jio fans 100 like tharumo plz
പ്രവ്
ബല്ലാത്തജാതി പഹയൻ 😲🤩😍😘
ഈ ചാനൽ കിടുവാ ഒരു രക്ഷയുമില്ല
നാടൻ ചളിയുടെ മണം എനിക്കും ഇഷ്ടമാണ്... 😉🥴
എനിക്കും 😘😘😘😘
Machaane oru like thaa😍😍😍😍😘😘
സൂപ്പർ ഒന്നും പറയാനില്ല 💪💪💪💪💪👌💯💯
Chetta saw machine try cheyyumo
Bro സെൽന്റെ എണ്ണം കൂട്ടി സീരീസ് അത് പോലെ continue ചെയ്താൽ കുഴപ്പം ഒണ്ടോ?
കാർ ബെൻ ചാർജ് ഉള്ളത് ആണ്.അതുകൊണ്ടാണ് volt കിട്ടുന്നത്
ഇങ്ങേര് പൊളി ആണെന്ന് കരുതുന്നവർ ലൈക് അടിച്ചു പൊളിക്കു😂👍
"തോട്ടിൽതെ ആ ചെളിയുടെ മണം, എനിക്ക് പക്ഷെ ഇഷ്ട്ടാട്ടോ ഇതൊക്കെ "😉😉😉😉💞💞💞💞
Machan pever annee💥💥💥💥
ജിയോ മച്ചാനെ ഒരു കാറ്റാടി ഉണ്ടാക്കുന്ന വിഡിയോ ചെയുമോ ?
P😍😍
M4 tech chettane istamullavar like here👇💞
Illenkilo🤔👽
@@basi264 illangl like cheyandaa😇
@@Amal_7025 chyth🤪🥰
@@basi264 😇💕
1:22
ജിയോ ചേട്ടൻ:നല്ല അടിപൊളി കറുത്ത ചളി
പശു:അധു എന്റെ ചാണകം ആണ് പോത്തെ
Just kiddingee🥰🥰
Odu kandam vayi
Ayyo dharidhryam
@@user-keraleeyan just fun bro😪😪
🤣🤣
Jeo chetta aakashattekk parakkunna oru vandiye kurich oru video cheyyamo
1:24
jio - "ഇവിടുത്തെ ചളി കണ്ടോ നല്ല കറുത്ത കളർ ആണ് ഹായ് അടിപൊളി..."
പശു - ഇവൻ എന്തിനാ എന്റെ ചാണകം വാരി പാത്രത്തിൽ ഇടുന്നത്.....?
jio bro maybe athu chanagam aanenkilo....
അപ്പൊ സ്വന്തായിട്ട് ഒരു കണ്ടം ഒണ്ടേൽ വീട്ടിലേക്കൊള്ള കറൻ്റായി
Aiwaa....🤓
😂
Nice experiment❤️❤️❤️
Bro anod and kathod ചെറിയ കപ്പിലുള്ള ചെളിയി കുത്താതെ നെരിട്ട് മണ്ണിൽ കുത്തിയാൽ എത്ര voltage കിട്ടും🤔
ചേട്ടാ ചേട്ടന്റെ ഡ്രോൺ ഞങ്ങളേ ഒന്നു കാണിച്ചു തരുമോ?😍😍💟
It really helped me for my
Science Exhibition
Thank U
I can't make current... Pls help me...
ഒരു കപ്പ് ചെളി ഉപയോഗിച്ചാൽ അതിൽ കറന്റ് ഉണ്ടാകുമോ?
Pinnalah
Super അടിപൊളി 👌👌👌
I definitely Try It Bro!!! YOU ARE AWESOME!!!!!!😍♥️👌
Njn chytha rasikanlu dileepinta asvtha akum
Inn eante birthday aan ith eante aadhya comment aan oru 10 like tharumo
Please watch and subscribe
HBD Chettaa
Happy birthday kurach thamasich poy saramilla😁😁😁😂🤣🤣🤣🤣🤣
Hats of bro.we expect more videos like this and we like it
It was pashuvinte waste ano carutha cheli
നിങ്ങൾ ഒരു വല്ലാത്ത ഒരു സംഭവം തന്നെ യാണ് കെട്ടോ
Hi-tech Hi-tech
😁😂🤣
@BROTHER'S CHANNEL done👍🏻
നോ ടെക്
ഞാൻ നിന്റെ ഫാനാണ് മച്ചാനെ
പൊളിച്ചു
Adipoli machane👍👍👍👍
ഇൗ ചാർജ് എപ്പോഴും നിലനിൽക്കുമോ? Please reply
Water ozhichal mathi
Chettan :-mbaa pote bye
Cow:- athine nee ethada..!!
ജിയോ ചേട്ടാ ....Cell ന്റെ ഒരു വശം -സിങ്ക് ...glass ന്റെ മുകളിൽ വെക്കുന്നതിനു പകരം ചെളിയുടെ അടിയിൽ വച്ചാൽ കുറച്ചു കൂടി voltage കിട്ടൂലെ ??....ഒരു സംശയം മാത്രം ആണ് ¿…
പൊളിച്ചു തീർച്ചയായും സ്കൂൾ എസ്‌പിരിമെന്റിൽ തീർച്ചയായും ട്രൈ ചെയ്യും ഇനിയും ഇങ്ങനെയുള്ള വീഡിയോസ് അപ്ഡേറ്റ് ചെയ്യണം like ചെയ്യും ഷെയറും cheyyum
1:26 ഇവിടത്തെ ചെളി നോക്കിയെ നല്ല കറുത്ത കളറല്ലേ...(അടുത്ത് പശു)
2:26 പക്ഷെ ഇതിന്റെ മണം ഒരു രക്ഷയെല്ല...
You see the irony , dont you...
ചാണകം
താങ്കൾ ഒരു കഠിനധ്വാനിയന് ആണ്, ആദ്മാർത്ഥതയുള്ളവനാണ്, smart ആണ്, മാസ്സ് ആണ്, എനിക്കിഷ്ട്ടാണ്
Unbelievable ✊✌👏
നിങ്ങള് വേറെ ലെവൽ ആണ് ജിയോ ചേട്ടാ ♥️
❤️
ഇവിടെ ഒന്ന് നീലം മുക്ക് ഡോ😉😉
എന്നിട്ട് നേരേ താഴേക്ക് വിട്ടോ താഴെ മുഴുവൻ വമ്പൻ ഓഫർ മേള അണ്😎😎😎
Thanks for 10 likes
Polichu bro njan sub cheythu..
Aine
*എന്റെ channel subscribe ചെയ്യുന്നവരെ തിരിച്ചും ചെയ്യാം 💯💯💯💯💯💯% truth*
Onn poyeda vetavaliya
@@statusking-yy7jp angod marinilk
Jio ചേട്ടാ ഇതിനുപിന്നിൽ ഉള്ള science പറഞ്ഞു തരാമോ please
Electrolysis
Electrochemical cell.or galvanic cell
@@muhammedsaad5952 or voltaic cell
@@cyrilmathew4087 no its wrong its galvanic cell
പശുവിനോടുള്ള കമന്റ് കോമഡിയായി
Malayaee poly 🔥🔥 poly sir
ഈ തല കേരളത്തിൽ മച്ചാൻ മാത്രേ ഈ ബുദ്ധി കാണു🙌hats off
കുറച്ചു തെളി കെഎസ്ഇബി കൊടുക്കണം കറണ്ട് ഉണ്ടാകട്ടെ പോളി സാനം ജിയോ അണ്ണാ നിങ്ങൾ വേറെ ലെവൽ