ഇത്തരം കോപ്പിടിച്ചു വീഡിയോ ഒണ്ടാക്കുന്നവൻമ്മാരാണ് ഈ നാട്ടിന്റെ ശാപം . plastic pyrolysis എന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത് . വർഷ ങ്ങൾക്കുമുൻപേ കണ്ടുപിടിയിട്ടുള്ള ഒരു പ്രക്രിയയാണ് plastic pyrolysis . ഇതിനെ പറ്റിയുള്ള ഡസൺ കണക്കിന് ഇംഗ്ലീഷ് vedeo കൾ വിദേശികൾ youtube -ൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അത് കോപ്പിയടിച്ച് സ്വന്തം ആശയത്തിലുള്ള വീഡിയോയായി പ്രചരിപ്പിക്കുന്നത് എന്ത്മാത്രം തരംതാണ പരിപാടിയാണ്. ഇത്തരം ഊളത്തരം കാണിക്കാതെ സ്വന്തമായി എന്തെങ്കിലും ചെയ്തു കാണിക്ക്. അല്ലാതെ കോപ്പിയടിച്ചിട്ടല്ല . നാണമില്ലേ ഇങ്ങനെ കോപ്പിയടിക്കാൻ.
*കേരളത്തിലെ ഏറ്റവും മികച്ച ക്രിയേറ്റർ എന്ന അവാർഡ് വാങ്ങിയ ജിയോ ചേട്ടന് അഭിനന്ദനങ്ങൾ ഇത്തരം അദ്ഭുതകരമായ കണ്ടുപിടുത്തങ്ങൾ മലയാളിക്ക് പരിചയപ്പെടുത്തുന്ന ജിയോ ചേട്ടായി എന്നും ഒരു അദ്ഭുതമാണ്*
*വളരെ നല്ല ഒരു വീഡിയോ തന്നെയാണ് ഇത്.പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും കൂടുതൽ ഉള്ള മാലിന്യം പ്ലാസ്റ്റിക് തന്നെയാണ് ഇങ്ങനെയൊരു വീഡിയോ ചെയ്ത ജിയോ & പ്രവീൺ മച്ചാനും ഇരിക്കട്ടെ ഇന്നത്തെ ലൈക്* 💞💞💞😍😍😍👍👍❤️🤗😘✌️🤩😍💞
മലയാളത്തിലെ ഏറ്റവും മികച്ച യൂട്യൂബ് ക്രീയേറ്ററിനുള്ള യൂട്യൂബിന്റെ അവാർഡ് നേടിയ മിടുമിടുക്കന്മാർ ..... ഇനിയും ഉയരങ്ങളിലേക്കുള്ള ഈ യാത്രയിൽ എന്നും കൂടെയുണ്ട് .... എല്ലാ വിധ നന്മകളും
അങ്ങനെ പ്ലാസ്റ്റിക് ഉരുക്കി പെട്രോൾ ഉണ്ടാക്കുന്ന ഒരു കാലം വന്നാൽ ഒരു പക്ഷേ ഇന്ത്യ ഭാവി സൗദി ആയി മാറാൻ സാധ്യത ഉണ്ട് അത്രയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് നമ്മുടെ ചുറ്റിലും ഉള്ളത്
Sunil S Suresh Enikku valiya idea idhine kurichu illa bro But what you said is right I guess people will take risk to save money rather never think of other effects
Gautam R puchikkanda machaane .. sthalam ang americaylaaanenkilum avar ennu parayanda .. pala budhikalum made in india thanne aan .. avide athinulla prolsaahanavum soukaryangalum ivide ullathil kooduthal kitunnu ennu maathram!
ഓരോ വിഡിയോ ചെയ്യുമ്പോൾ താങ്കൾ എടുക്കുന്ന എഫ്‌ഫോർട് വളരെ genuine ആണ്, അതു താങ്കളുടെ വീഡിയോസ് ന്റെ സൗന്ദര്യവും ഇന്റിമസി യും കൂട്ടുന്നു. Keep rocking rgds
ഇതിനെ റിഫൈൻ ചെയ്ത് എളുപ്പത്തിൽ പെട്രോൾ ആക്കിയെടുക്കുന്ന വിദ്യ കൂടി ഉടനടി വീഡിയോ ആയി പ്രതീക്ഷിക്കുന്നു..... എന്നിട്ടു വേണം എനിെക്കൊന്ന് അംബാനിക്ക് മുകളിലൂടെ നിവർന്ന് നിൽക്കാൻ....
ഈ ചേട്ടനെ നമിച്ചിരിക്കുന്നു ഈ ചേട്ടന്റെ ഓരോ വിഡിയോസും കാണുമ്പോൾ ഈ ചേട്ടനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു❤️ 🔥🔥പൊളി..🔥...........🔥........🔥...👏👌👌🔥🔥👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏❣️💙🙂🙂
Petrol alla ithinde product. But petrol pole use cheyyaavunna oru fuel.. Athre ullu... Petrol pole automobiles il use cheyyan pattunna oru fuel aayi ee product ne mattan ulla research aanu nadannondirikkunnath ennanu geo chettan paranjath 😇
Yes, that may be the reason this process is not encouraged -- the residue and the non-condensible gas.....Finally it becomes same as setting fire to plastic waste. There are several types of plastics; "Nitriles" type plastics release cyanides on burning which is toxic.
Wow. .this is so good. . Hope the government has a look at this so that we can solve the garbage problems and make effective use of the garbage. .hats off to you. . Love your video's
യൂട്യൂബിൽ ഉപകാരം ഉള്ളത് നിങ്ങളുടെ വിഡിയോകൾ കാണുമ്പോൾ ആണ് മനുഷ്യ.. അപാര തല തന്നെ 😘
വാറ്റാനുള്ള ഐഡിയ കിട്ടി 😄😄
ഇത്തരം കോപ്പിടിച്ചു വീഡിയോ ഒണ്ടാക്കുന്നവൻമ്മാരാണ് ഈ നാട്ടിന്റെ ശാപം . plastic pyrolysis എന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത് . വർഷ ങ്ങൾക്കുമുൻപേ കണ്ടുപിടിയിട്ടുള്ള ഒരു പ്രക്രിയയാണ് plastic pyrolysis . ഇതിനെ പറ്റിയുള്ള ഡസൺ കണക്കിന് ഇംഗ്ലീഷ് vedeo കൾ വിദേശികൾ youtube -ൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അത് കോപ്പിയടിച്ച് സ്വന്തം ആശയത്തിലുള്ള വീഡിയോയായി പ്രചരിപ്പിക്കുന്നത് എന്ത്മാത്രം തരംതാണ പരിപാടിയാണ്. ഇത്തരം ഊളത്തരം കാണിക്കാതെ സ്വന്തമായി എന്തെങ്കിലും ചെയ്തു കാണിക്ക്. അല്ലാതെ കോപ്പിയടിച്ചിട്ടല്ല . നാണമില്ലേ ഇങ്ങനെ കോപ്പിയടിക്കാൻ.
yup avanum cashum...:p
@@kapilrajpk1485 കണ്ണുകടിച്ചിട്ടു കാര്യമില്ല mister😊
@@kapilrajpk1485 chettante pole arivullavar kananda. Ariyathavarkke ethoru arivalle. Be positive.
*കേരളത്തിലെ ഏറ്റവും മികച്ച ക്രിയേറ്റർ എന്ന അവാർഡ് വാങ്ങിയ ജിയോ ചേട്ടന് അഭിനന്ദനങ്ങൾ ഇത്തരം അദ്ഭുതകരമായ കണ്ടുപിടുത്തങ്ങൾ മലയാളിക്ക് പരിചയപ്പെടുത്തുന്ന ജിയോ ചേട്ടായി എന്നും ഒരു അദ്ഭുതമാണ്*
Nta channl jn cheyyumo
ഇത് മുമ്പ് Hindi ചാനലിൽ ഉള്ള കണ്ടു പിടിത്തമാണ്..... അതാണ് ഇത്
@@amalkichu4796 *MALAYALIKALKK FIRST INTRODUCE CHEYTHATH GEO MACHAN AANU*
It not new invention..lots of reserches already done based on pyrolysis..
Most of M4 tech videos are already there in internet
Hi da
Ind bro
Yes😅
😁
Yaa
Und
പെട്രോളിന്റെ വില 110 ൽ എത്തി നികുമ്പോൾ കാണുന്നവരുണ്ടോ
M
Of course
Mm
Yes
Ond🥲
നിനക്ക് തരാൻ എന്റെ കൈയിൽ ഡോക്ടറേറ്റ് ഒന്നുമില്ല. ആ കൈയിൽ സ്നേഹത്തോടെ, അഭിമാനത്തോടെ ഒരു 😘
*വളരെ നല്ല ഒരു വീഡിയോ തന്നെയാണ് ഇത്.പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും കൂടുതൽ ഉള്ള മാലിന്യം പ്ലാസ്റ്റിക് തന്നെയാണ് ഇങ്ങനെയൊരു വീഡിയോ ചെയ്ത ജിയോ & പ്രവീൺ മച്ചാനും ഇരിക്കട്ടെ ഇന്നത്തെ ലൈക്*
💞💞💞😍😍😍👍👍❤️🤗😘✌️🤩😍💞
Haii
ഇത് കഴിഞ്ഞു വേണം കരിക്ക് കാണാൻ😁
എന്റെ ചാനൽ Sub ചൊയോ പ്ലീസ്
Yep
@@njoylife2323 enikk plzz
കാലത്തിനു മുമ്പേ ചിന്തിച്ച മനുഷ്യൻ
നമ്മുടെ ജിയോ ചേട്ടൻ
cheytu tirich chey plz
Hai dear frnd
കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആണെങ്കിൽ എന്റെ വരയുടെ ലോകത്തേയ്ക്ക് സ്വാഗതം..സമയം കിട്ടിയാൽ വരുക..ഇഷ്ടമായാൽ തുടർന്ന് കാണാം..
@@pencilsketches777k y
2year munp veroru chettan. Cheythitund. Ithu malayalathil
💕
ഇത് കാണുന്ന കുടുംബശ്രീ ചേച്ചി: തെക്കേലെ ജോസഫിന്റെ ചെക്കൻ വാറ്റും തുടങ്ങീ..😌
😂😂
🤣😂😂😂🙏🙏😂😂
😂😂
Vattu alla petrol annu vattune 😂😂😂
🤣🤣🤣🤣🤣🤣🤣
റേഷൻ കടയിൽ നിന്നും മണ്ണെണ്ണ കിട്ടാനില്ല. ..ഇതു ഞാൻ പരീക്ഷിക്കുക തന്നെ ചെയ്യും..
നിങ്ങൾ പൊളിയാണ് മച്ചാനെ
ഞാനും
ഞാനും
പ്ലാസ്റ്റിക്ക് കിട്ടാത്തപ്പോ മറ്റു പലതും വാറ്റാനും ഉപയോഗിയ്ക്കാം...
ഡ്രോൺ വരുന്നുണ്ടോ എന്ന് മാത്രം ശ്രദ്ധിച്ചാൽ മതി.
10 രുപയുടെ ഇന്ധനം ലഭിക്കാൻ 100 രൂപയുടെ ഇന്ധനം കത്തിക്കണം
Siju
ഇത് ഞാൻ ചെയ്യാറുണ്ട്.....
പക്ഷേ പ്ളാസ്റ്റിക്കിന് പകരം ഫ്രൂട്സാണ് ഉപയോഗിക്കാറ്....😊
Vat
vat🤗
appo sharkara?☻
Eda mwone ithonnum athra nallathalla ketto 😬
😆😆😆
മലയാളത്തിലെ ഏറ്റവും മികച്ച യൂട്യൂബ് ക്രീയേറ്ററിനുള്ള യൂട്യൂബിന്റെ അവാർഡ് നേടിയ മിടുമിടുക്കന്മാർ ..... ഇനിയും ഉയരങ്ങളിലേക്കുള്ള ഈ യാത്രയിൽ എന്നും കൂടെയുണ്ട് .... എല്ലാ വിധ നന്മകളും
Najanum
@@gamingtecrajeevktd7249 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@@learnsoftmalayalam ok bro
സ്കൂൾ പോകുന്നതിനേക്കാൾ നല്ലത് മച്ചാന്റെ വീഡിയോ കാണുന്നതാണ്
അങ്ങനെ പ്ലാസ്റ്റിക് ഉരുക്കി പെട്രോൾ ഉണ്ടാക്കുന്ന ഒരു കാലം വന്നാൽ ഒരു പക്ഷേ ഇന്ത്യ ഭാവി സൗദി ആയി മാറാൻ സാധ്യത ഉണ്ട്
അത്രയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് നമ്മുടെ ചുറ്റിലും ഉള്ളത്
Satyam🥰
shariyanu
ഇങ്ങനെ മണ്ടത്തരങ്ങൾ പറയരുത്,
ഇവിടെ പ്ലാസ്റ്റിക്കിന്റെ ചൂട് ആക്കാൻ അത്രയും ഹീറ്റ് എനർജി വേണം അത് എങ്ങനെ ഉണ്ടാക്കും
@Abhinand B Pinne sooryan mukalil jwalikkunnathenthinaanu
അതിലും ആഴുമത്തി ആയിരിക്കും
*ഓരോ ദിവസവും ഞങ്ങളുടെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നു 😍😍✌️✌️✌️വെറൈറ്റി ലെവൽ 🔥🔥🔥🔥*
yevide poyalum ne undallodi
🙆♂️🙆♂️ede pathaalum nee
Sathiyam
Oo
✌️✌️
എല്ലാവരും വീട്ടിൽ ഇതുപോലെ സംവിതാനം ഉണ്ടാക്കിയാൽ മണ്ണെണ്ണക്ക് പകരം ഉപയോഗിക്കാം പ്ലാസ്റ്റിക്ക് സംസ്കരണവും നടക്കും
Good information bro keep it up
Yes
Not possible ..... pyrolysis (improper) nadanu purthu varunna gas highly toxic anu...leads to cancer...
😁🙏
hmm shariya vtl aalillathappol plastic maattiyit vaattukayum cheyyam
Sunil S Suresh
Enikku valiya idea idhine kurichu illa bro
But what you said is right
I guess people will take risk to save money rather never think of other effects
ഇതിനെ pramot ചെയിത ജിയോമച്ചാനെ 👌👌🙏🙏
*നാടൻ പ്ലാസ്റ്റിക് വാറ്റ്*
😁😁😁😁
😃
ഞാൻ പ്രതീക്ഷിച്ച കമന്റ്
@@rafipachpan njnum
😂
പ്ലാസ്റ്റിക്ക് മാറ്റി കുറച്ച് ഫൂട്ട്സ് ഇട്ട് കൊടുത്താൽ വല്ലതും നടക്കുമോ ? ??
ഇങ്ങേർ വാറ്റാൻ പോകുന്നോ മൊത്തം setting അതെ പോലെ നിങ്ങൾ മുത്ത് ആണ് 🤩🤩🤩
froad Gamer Ente channel subscribe chyithu support chiyumo....??
എന്നെ subscribe ചെയ്യോ
ചെയ്താൽ പറയണം തിരിച്ചും ചെയ്യാൻ
Bro ath thanne
plastic vaatiyathu
@@AnandhuAJ nokkatte
ഇങ്ങേരു വല്ല അമേരിക്കയില്‍ മറ്റോ ആണ് ജനിച്ചത് എങ്കിൽ ഇപ്പൊ പിടിച്ചാ കിട്ടാത്ത പോലെ വളര്‍ന്നു പോയേനെ!! ❤️❤️❤️
Indiak entha koyapam?😆
Ithokke avar nerathe irakkiyatha
Gautam R puchikkanda machaane .. sthalam ang americaylaaanenkilum avar ennu parayanda .. pala budhikalum made in india thanne aan .. avide athinulla prolsaahanavum soukaryangalum ivide ullathil kooduthal kitunnu ennu maathram!
Who told this is petrol?
Onnamath ith petrol alla, pne ithokke english kaar munne kandpidich avar vedio ittathaa alland inger kandupidichathalla
പുറകിൽ ഒരു അമ്മ വന്ന് നോക്കുന്നത് കണ്ടോ? ഇവന് വാറ്റ് ആണോ പണി എന്ന് നോക്കുന്നത് പോലെ ഉണ്ട്! 😂
evide
@@Muhmd_sahil sradhich nokk man! Purakill oru cheachi varanind
7:00 - 7:08
@@fathimapathuzz5051 thanks
Patti
തലവേദനയായിരുന്ന ഒരു പാഴ്വസ്തുവിൽ നിന്നും ഏറ്റവും പ്രയോജനപ്രദമായ ഇന്ധനം ഉണ്ടാക്കാൻ കഴിയുന്നത് അടിപൊളി ഐഡയ തന്നെ. പങ്കു വച്ചതിന് നന്ദി 👍👍👍
🔥🙏
KBFC ജയിച്ചു. ബെംഗളൂരു തോറ്റു.
മനസ്സിൽ ഒരു വലിയ ആശ്വാസം.
അതുപോലെ ഈ വീഡിയോ കണ്ടപ്പോ
ഒരു സന്തോഷം.
🔥
Eelco uyir🔥🔥🔥💥💥💥
@@To63C എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@@samipotatofy എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
Jinjillakidi blasters
ഇങ്ങേര് ജനിച്ച സ്ഥലം മാറിപ്പോയി അല്ലെങ്കിൽ ഇവിടെ ഒന്നും എത്തെണ്ട ആളല്ല...
സത്യം
Sathyam
cheytu tirich chey plz
Athee
ayouinipppoi ജ nipikada
ജിയോ മച്ചാൻ പറഞ്ഞ പോലെ ആ ഭാവി എത്തി ഇരിക്കാണ് ഗയ്‌സ് ❤️🔥
അപ്പോ ക്രൂഡ് ഓയിലിൽ നിന്ന് തന്നെ അല്ലെ പ്ലാസ്റ്റിക് ഉണ്ടാകുന്നെ.?
എന്തായാലും പ്ലാസ്റ്റിക് സംസ്കരിക്കാൻ ഇതു ഉപകാരപ്രദമായ മാർഘം ആണ്
ഓരോ വിഡിയോ ചെയ്യുമ്പോൾ താങ്കൾ എടുക്കുന്ന എഫ്‌ഫോർട് വളരെ genuine ആണ്, അതു താങ്കളുടെ വീഡിയോസ് ന്റെ സൗന്ദര്യവും ഇന്റിമസി യും കൂട്ടുന്നു. Keep rocking rgds
അംബാനി :ഇവനെ ഇനിയും വളരാൻ അനുവദിച്ചുടാ 😉😉
cheytu tirich chey plz
😃😃
😂
😂
😁😀😀😀😀😀😀
Petrol വില century അടിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ 🤣
😂
Ind
Mm
Onde
Yess
ഇതിനെ റിഫൈൻ ചെയ്ത് എളുപ്പത്തിൽ പെട്രോൾ ആക്കിയെടുക്കുന്ന വിദ്യ കൂടി ഉടനടി വീഡിയോ ആയി പ്രതീക്ഷിക്കുന്നു..... എന്നിട്ടു വേണം എനിെക്കൊന്ന് അംബാനിക്ക് മുകളിലൂടെ നിവർന്ന് നിൽക്കാൻ....
Aah chettan poyi petrol refine cheyyan ethra steps ind nn googlil nokk appo manasilavum nivarnn nikkan korach paadanenn
😁🙏
Hahaha
എന്നേം കൂട്ടണം നമ്മക് ഒരുമിച്ചു company തുടങ്ങാം 🤪😆
😁😁😁😁
*KERALA BLASTERS ജയിച്ചു മോനെ* 😘😘😘😘😘
*ഓഗ്‌ബെച്ചേ മുത്ത്*
Pwlikali🥰🥰😔
2:1
ഇഷ്ടപ്പെട്ടില്ലെങ്കിൽ ഡിസ്‌ലൈക്ക് ചെയ്യുക എന്ന് പറയുന്ന ഏക മലയാളം യൂട്യൂബ് ചാനൽ ജിയോ ചേട്ടാ ❤️
Like subscribe പോലും പറയാത്ത വ്യക്തി psd dude
@@mushthupc7986 correct
@unnivlogz
@@mushthupc7986 പുള്ളിക്ക് ഇനി എന്തിനാ subscribers
Mallu analist chanal subscribe cheyanum parayarilla. Lik adikkanum parayarilla. Enthinu swantham perupolum parayathe nerittu topicilekku kadakkunnu
ഭീകരനാണ് നമ്മുടെ ജിയോ മച്ചാൻ....😘
ചേട്ടന്റെ എല്ലാ വീഡിയോയും സൂപ്പറാണ് 👌👌👌👌👌👌🤩🤩
ജിയോ ചേട്ടന്റെ ഈ വീഡിയോ മനോരമ ന്യൂസിൽ ഒക്കെ വന്നല്ലോ..😍😍 സംഭവം #2 ട്രെൻഡിങ് ആയി..😍
ഇപ്പോൾ ലിങ്ക് അയച്ചു tharumo
മച്ചാനെ പൊളിച്ചു എന്നിക് സയൻസ് എക്സിബിഷൻ പ്രോഗ്രാമിൽ ഇത് ഉപകരിച്ചു thank u
ഇത് കെമിസ്ട്രി അല്ലെ? :
chemistrye science il ninn purathakkiyath arinjille?
@@umaizp 🙄🙄
@@vyshakhkp782 അല്ല കുഞ്ഞേ 1 വർഷം ആയി സ്കൂൾ അടച്ചിട്ടു ഇത് എപ്പോ?
അവന്റെ ഒരു തള്ള്
5 million കഴിഞ്ഞതിനുശേഷം കാണാറുണ്ടോ adi like 👇
Hai dear frnd
കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആണെങ്കിൽ എന്റെ വരയുടെ ലോകത്തേയ്ക്ക് സ്വാഗതം..സമയം കിട്ടിയാൽ വരുക..ഇഷ്ടമായാൽ തുടർന്ന് കാണാം..
വീഡിയോ കണ്ടുകൊണ്ട് കമെന്റ് നോക്കുന്നവർ അടി like👍👍
*എന്റെ അമ്മോ പൊളിച്ചു ചേട്ടോ ഇനിയും ഇങ്ങനെഉള്ള വ്യത്യസ്ത വീഡിയോ കൊണ്ടുവരണം ഫുൾ സപ്പോർട് ഉണ്ടായിരിക്കും സംഭവം കളറായി* ❤️❤️🤩
പ്ലാസ്റ്റിക്കിന് പകരം, നെല്ല് തെങ്ങിൻ പൂങ്കല, സപ്പോട്ട മുതലായവ ഉപയോഗിക്കാവുന്നതാണ്.പൊളി സാധനം കിട്ടും,
വെള്ള കഷായം
Wow.Sappotta engana.? Pacha or pazhuthath?
ഇത്രയും അറിവുകൾ തരുന്ന ജിയോ ആണ് നമ്മുടെ ഹീറോ 😘😘
ജിയോ ഫാൻസ് അടി 👍👍😘😘😘😍😍😍
👇
ഇനി വരുന്ന തലമുറക്ക് ഇത് ഉപകാരപ്പെടട്ടെ👍👍
cheytu tirich chey plz
498 Dislike ചെയ്തവർ നാസയിലെ ശാസ്ത്രജ്ഞന്മാർ ആണെന്ന് തോനുന്നു
ശാസ്ത്രജ്ഞരുടെ എണ്ണം 809 ആയി
832 ayi
Ambaniyude teamsaaa...
847 Aayi
😂😂👌
*ഡിസ്ക് ലൈക്ക് അടിച്ചവർ സ്വന്തമായി എണ്ണക്കമ്പനി ഉള്ളവർ ആയിരിക്കും*
chilapol petrol pump ullavar aayirikkum
Veruthe dislike cheyyunna oroo teams.Adipoli videooo❤️❤️
😆😆😆😆🙏
😂😃
😎😃😃
Jio chettane scientistukal pokkikkondu poovaathirunnaal pathiyaayirunnu😄😄
ഇത് ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു ഇപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റിയതു പോലെ ആയി so very very thanks
From sri lanka ❤️❤️❤️❤️❤️
Hi
@@feliexpeter6521 hello
പഠിക്കുന്ന സമയത്തു പഠിക്കാൻ നോക്കു അതു കഴിഞ്ഞിട്ട് ഫോണും ബാക്കി ഉള്ളടും
@@sulthanasamad6235 ങാ
How do you know malayalam??
*അങ്ങനെ കേരളത്തിൽ ഒരു പമ്പ് ഉടമ കൂടി ജനിച്ചിരിക്കുന്നു guys🤣*
ഈ ചേട്ടനെ നമിച്ചിരിക്കുന്നു ഈ ചേട്ടന്റെ ഓരോ വിഡിയോസും കാണുമ്പോൾ ഈ ചേട്ടനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു❤️ 🔥🔥പൊളി..🔥...........🔥........🔥...👏👌👌🔥🔥👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏❣️💙🙂🙂
മുത്തേ നീ പൊളിച്ചു 😘
ഇനിയും ഇതുപോലെയുള്ള പുതിയ പുതിയ technical information പ്രതീക്ഷിക്കുന്നു ALL THE BEST BROTHER
*നിങ്ങളുടെ videos ഒരു രക്ഷയുമില്ല... super ആണല്ലോ...അടിപൊളി ചേട്ടായി* 🤩✌️
hii chachii
ജിയോ, താങ്കൾ അറിയാതെ തന്നെ താങ്കൾ ഒരു international level aayi kondu ഇരിക്കുന്നു... All the best...
എന്താണ് പെട്രോൾ ആക്കഞ്ഞത്
Petrol വില 98 ആയ സമയത്ത് ഈ വീഡിയോ കാണുന്നവര്‍ ഉണ്ടോ.?
എങ്കിൽ ഇവിടെ come on...!
ഈ വീഡിയോ കണ്ടു പെട്രോൾ ഉണ്ടാക്കാൻ ഒരു ട്രൈ ഔട്ടിനു റെഡി ആയ വണ്ടിപ്രേമികൾ ഇവിടെ വാ 👍👍
NB: പെട്രോൾ വിലയും മൈലേജ് ഉം ഒന്നു ഓർക്കണേ
Njnum
ഇതിന്റെ head ആരാണ്
Big salute for him
Interesting concept "pyrolysis of plastic"
മലയാളികളുടെ അഭിമാനം ആണ് ee മനുഷ്യൻ. ഒട്ടേറെ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍. God bless you bro
*_കഴിഞ്ഞ വീഡിയോയിലെ ഡയറി മിൽക്കിന്റെ കവർ ഈ വീഡിയോയിൽ കുത്തി കേറ്റുന്നത് കണ്ടവർ ഉണ്ടോ_* 😂
😂👍
ഞാൻ കണ്ടേ
@@physicsisawesome696 ചേട്ടൻ പൊളിയാ
സൂപ്പർ
Ramana
ങേ മരണനോ!
Love from Tamil nadu 😍💝
Poli
@@shanups1291 poli Means?
@@kalanithipandiyan6679 super
Adi poli ,chera relatives
Love you guys from Nagerkoil.
നിങ്ങൾക്ക് Jio ചേട്ടൻ എന്ന പേരിനേക്കാൾ Idea ചേട്ടൻ എന്ന പേരാണ് ആണ് ചേരുന്നത്
ഓരോ idea ഇറങ്ങുന്നത് കണ്ടോ
പക്ഷെ jio ഇറങ്ങുന്നില്ല 😜😘
Petrol vila koodum enn nerathe chinthicha oru paavam youtuber😇
Ee video hit aagum urapp
👇
👇
👇
👇
👇
Like machaas
2 days 1.1m views
Hit aay bro
@@blessonblogger3139 nee poda poorimone nee polayadi uaa
ജിയോ ബുദ്ധിയാണ് സാറേ ഇവന്റെ മെയിൻ 😁😁😁😍😍
എന്റെ ചാനൻ Sub ചെയോ പ്ലീസ്
അടിപൊളി മച്ചാനെ . പക്ഷേ ഒരു സംശയം ഉണ്ട്. പ്ലാസ്റ്റിക് കത്തിക്കുന്ന ആ ഗ്യാസ് എന്തെങ്കിലും Problem ഉണ്ടാക്കുമോ??
Athil ninnum utakunnea pukayil karbon monoxide kuduthal anennu thonnunnu
Cfc undakum, adh harfull aan., But ivde adh compress cheych, gas leak avadhe adhine oil formilek aaki edunadkond problem illa ennu vicharikunu.
dioxins, furans gas very dangerous
Sure. കാൻസർ ആണ് ഫലം.
Kathichu kalanaalpore
2021 കാണുന്നവർ ഉണ്ടോ👍👍👍👍👍
നന്നായി ബ്രൊ നല്ല എനെർജി ആ താങ്കളുടെ വീടിഓ കാണാൻ😊
ആർക്കാ നന്നായി വ്ലോഗ് ചെയ്യാൻ പറ്റുന്നെ.. എന്റെ ചാനലുമായി സഹകരിക്കാം +971524702673
കൊടുക്ക് ഒരു കിടിലൻ ലൈക്ക് പ്രവീൺ മച്ചാനും ജിയോ മച്ചാനും കൂടെ എനിച്ചും
മച്ചാനെ പ്വോളിച്ചു 😍👍👍👍👍
ഇദ് മണ്ണണ്ണക്ക് പകരമായി ഉപയോഗിക്കാമോ?
Yes
No petrol atmosphere il thee pidikkum too dangerous
Danger aanu
@@kannanap എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@@jerri5217 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
ഇപ്പോൾ കാണുന്നവര്‍ ഉണ്ടോ 😂
🤭കുടുംബശ്രീ ചേച്ചിമാർ കാണണ്ട. ഉടനെ പറയും. "എടീ നോക്കെടീ ദേ ചെക്കൻ വാറ്റ് തുടങ്ങി". എന്ന്😅😅
firoz firu കോപ്പി പേസ്റ്റ് aanoഎന്തെങ്കിലും ഒരു മാറ്റം വരുത്താമായിരുന്നു
കോപ്പി പേസ്റ്റ്😑
😂
@@rashimvp8737 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@@john-bs7mv എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
ഹായ് ബ്രോ, നമ്മുടെ വീടിനു ആവശ്യമുള്ള വെള്ളം ഫിൽട്ടർ ചെയ്യുന്നതിന് പറ്റിയ ഒരു ഫിൽട്ടർ സംവിധാനം ചെയ്ത് കാണിച്ചാൽ എല്ലാവർക്കും നല്ലതായിരികും.
ഇതിൽ നിന്നും പെട്രോൾ വേർതിരിക്കുന്നതും കൂടി ഒന്ന് video ചെയ്യണെ....👍🏼👍🏼👍🏼
Free aai Petro undaki ambaniyode. Prethichemakatan aano
Ante veed evde aaan
വാറ്റുക (Fractional distillation )
ഇതുപോലെത്തന്നെ ചെയ്താൽ മതി.
Petrol alla ithinde product. But petrol pole use cheyyaavunna oru fuel.. Athre ullu... Petrol pole automobiles il use cheyyan pattunna oru fuel aayi ee product ne mattan ulla research aanu nadannondirikkunnath ennanu geo chettan paranjath 😇
Machana polichu Nalla oru information ayirunnu
ഈ സമുഹത്തിന് ആവിഷമായ പ്രവർത്തനമാണിത് 👍👍👍👍👍
എനിക്ക് ഇദ്ദേഹത്തോട് വല്ലാത്ത അസൂയ ........സത്യം . ....ദൈവ്വം അനുഗ്രഹിക്കട്ടെ ....എന്റെ അസൂയകൊണ്ട് ഒന്നും വരില്ല കേട്ടോ .....
ഇതു പോലെ ഒസെക്കെ ഇട്ട് ഞങ്ങളും ഉണ്ടാക്കിയട്ട് ഉണ്ട് എനർജി ഡ്രിങ്ക്,..
ഇന്നലെ ഇറങ്ങി ഇപ്പോ പരോളിൽ ആണ് ,... 😬
കലക്കി മച്ചു പൊട്ടിചിരിച്ചുപോയി
പിന്നെ കോപ്പാണ്. ഒന്ന് പൊടേ
@@സൗപർണ്ണികസൗപർണ്ണിക വാടാ മോനെ,..
@@martinsunny2377 പോടാ മയിരേ. നീ. പോലീസ് സ്റ്റേഷനിന്റെ അടുത്ത് പോലും. പോയിട്ടില്ല. പിന്നാ. ഒന്ന് പോ. മയിരേ.
@@സൗപർണ്ണികസൗപർണ്ണിക ninte pala commentum Kandu aliyan terror aaale. ▄︻̷̿┻̿═━一
Jio oru scientist avendathayirunnu..... avasanam youtuber aayi🤣🤣
മുൻപ് കഴിച്ച dairy milk silk ന്റെ കവർ ശ്രധിച്ചവർ നീലം മുക്കു 😜
Njan fb yi oru video kandirunnu Vellam bashpeekarichu pokunnillle mukhalilekk aaa bashpeekarichu pokunna Aaron prosesine ( vellathe) oru cooler vazhi thirichu filter cheythu kudivellamakki mattunnu .ulllathano athu
ഇത് കാണുന്ന ലെ അംബാനി..
"ഇവനെ പേടിക്കണം... ഇവൻ നമ്മളുടെ ബിസിനസിനു ഒരു പാര ആകാൻ ചാൻസ് ഉണ്ട്... " 😂😂😂
😂😂
Narendra modiyum🤣🤣
@@karthikgmenon എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@@ajayml133 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
😂😂😂
ഈ ഓയിൽ വണ്ടിയിൽ നേരിട്ട് ഒഴിച്ചാൽ വണ്ടി ഓടുമോ?
ഞാൻ ചോദിച്ച ചോദ്യത്തോടു യോജിക്കുന്നവർ ലൈക്ക് അടിക്കുക
Bro video full kandille
@@lijostephen1833 😀😀
6 million poli machaneeeee
Geo ഏട്ട ഇങ്ങള് പെട്രോൾ പമ്പ് അടകുലോ 😅😅😅😅😅
ഇത് കേട്ട് ഇനി കുടുംബശ്രീ ചേച്ചിമാര് ചാക്കും ആയി ഇറങ്ങും 😁😁😁😁
ജിയോ ചേട്ടനെയും പ്രവീൺ മച്ചാനെയും ഇഷ്ടമുള്ളവർ അടി like
അടുപ്പ് കത്തിക്കാൻ കർപ്പൂരം ഉപോയോഗിച്ചത് കണ്ടപ്പോ ഫിറോസ് ഇക്കയെ ഓർമ വന്നു....
Mutte ningalu keralathinte vagthanamanu👍👍👍
ഇതിന്റെ ബാക്കിവരുന്ന പ്ലാസ്റ്റിക് ചണ്ടിയും ഒന്ന് കാണിക്കാമായിരുന്നു.
അത് ചിലപ്പോൾ നിലവിലുള്ള പ്ലാസ്റ്റിക് മാലിന്യത്തെക്കാൾ വലിയ മാലിന്യമാകുമോ
It becomes ash
Yes, that may be the reason this process is not encouraged -- the residue and the non-condensible gas.....Finally it becomes same as setting fire to plastic waste.
There are several types of plastics; "Nitriles" type plastics release cyanides on burning which is toxic.
Aa bhaki vana plastic can be used as tar
@@febinmathew3249 pinalhh
Ee plastic uruki edukunna crude oil pole oru karutha oil aanu vara.. adhu bayankara flammable aanu.. adhinu oru wax waste varum.. adhum flamable aanu..
Le അയൽവാസി: ഹേ ഇവൻ വാറ്റാൻ തുടങ്ങിയോ 😂
💯
Anda m###
Wow. .this is so good. . Hope the government has a look at this so that we can solve the garbage problems and make effective use of the garbage. .hats off to you. . Love your video's
Ningl poli ane machane power
Poli poli poli 🔥🔥❤️❤️❤️❤️😍😍😍😍😍 Ningl oru rekshyaum illa 🔥🔥
Love from Tamilnadu
ജിയോ&പ്രവീൺ ചേട്ടനെ നേരിൽ കാണണ്ടവർ ഇവിടെ like അടിക്കും
Hey I'm your subscriber pls support
@@sujithamanikantan5120 ok
Cheyy bro
എനിക്ക് കാണാൻ പറ്റുന്നില്ല എനിക്ക് നിങ്ങളുടെ ലിംഗ് ചെയർ ചെയ്യാമോ വാട്സാപ്പ് no:9072475206
tricky tricky manasilayilla
വെറുതെ അല്ല പ്ലാസ്റ്റിക് നിരോധിച്ചത് ഈ സംഭവം ok aya പെട്രോളിന് വില കൂട്ടാൻ പറ്റുല്ലല്ലോ
😂😂
ayyo daridrayan
Correct
Carecte
Correct
വാറ്റ് വാറ്റ് 😂😂😂❤❤❤
M4 Tech ഇത്രയും നല്ല videos ലോകതിന് സമ്മാനിച്ചതിന് നന്ദി
ALL THE BEST
Petrolinte വില 102 കടന്നതിനുശേഷം കാണുന്നവർ ഉണ്ടോ?👍👍
Bhjiyioyui
Njanund
ചാരായം വാറ്റുന്നത് കണ്ടിട്ടുണ്ട്. പെട്രോൾ വാറ്റുന്നത് ആദ്യായിട്ടാ
You are great cheeta nice 🥳😘👌👌🙏🙏🔥🔥🔥
ഒറ്റ നോട്ടത്തില്‍ ഇത് കണ്ട് ആരും excise നെ വിളിക്കാഞ്ഞത് കാര്യമായി 🤣🤣🤣
Poliyee👌
*ഇതൊന്നും ചെയ്ത് നോക്കുന്നില്ലെങ്കിലും ഒരു സെക്കൻഡ് പോലും അടിച്ച് കളയാതെ കാണുന്ന ലേ ഞാൻ* 😙
ഇനി ഇത് തന്നെ ശരണം 😂😂😂
90 കഴിഞ്ഞ് 🤕🤕🤕😇