വിഷാദരോഗം എത്രമാത്രം ഗുരുതരം? ഇത് ആര്‍ക്കൊക്കെ? ഡോ. സി.ജെ.ജോണ്‍ പറയുന്നു|Depression

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 12

  • @rosyjiji64
    @rosyjiji64 2 года назад +2

    സംശയം രോഗം മൂലം വിഷാദം വന്നാൽ മരുന്നുണ്ടോ ദയവായി പറഞ്ഞു തരാമോ?????

  • @rosyjiji64
    @rosyjiji64 2 года назад +2

    Thanks doctor

  • @alexandershaju5800
    @alexandershaju5800 2 года назад +1

    Nice information

  • @aleenashaji580
    @aleenashaji580 2 года назад +2

    Thanks Dr.. 🙏🙏🙏👍👍👍

  • @sabinabraham9267
    @sabinabraham9267 2 года назад +2

    4 ലും ഉണ്ട്.. ഒരു മാസം ആയി 😥

  • @jithingeorge43
    @jithingeorge43 2 года назад

    Please say a solution

  • @-._._._.-
    @-._._._.- 2 года назад

    ധ്യാനിക്കൂ...വിഷാദവും മറ്റു രോഗങ്ങളും automatically പോയികൂളും 🙏,,നമ്മൾ പോലും അറിയാതെ👍

    • @JohnAbraham1987
      @JohnAbraham1987 2 года назад +2

      Not in all cases. 🙏

    • @-._._._.-
      @-._._._.- 2 года назад

      എങ്കിൽ താങ്കൾ ധ്യാനിക്കാതെ മേരുന്ന് കഴ്ക്കോ

  • @ajithchandran8797
    @ajithchandran8797 2 года назад +1

    ആറു വർഷങ്ങൾ ഒരു സ്ഥാപനത്തിന് വേണ്ടി പട്ടിയെ പോലെ പണി എടുത്തിട്ട് സ്വന്തം വീട്ടിൽ പോലും പോകാതെ അധ്വാനിച്ചിട്ട് ഇപ്പൊ അവർ വല്ല്യ നിലയിലേക്ക് വന്നപ്പോ തെരുവ് പട്ടിയെ പോലെ ഇറക്കി വിട്ടപ്പോ തുടങ്ങിയതാ എനിക്ക്....... ആരോടും പറഞ്ഞാൽ മനസിലാകില്ല...... അനുഭവിക്കണം അപ്പൊ അറിയാം....... ഇത് ഞാൻ പറഞ്ഞ സ്ഥാപനത്തിന്റെ ആരേലും കാണുന്നുണ്ട് എങ്കിൽ ഞാൻ ഇന്നും ജീവിക്കുന്നുണ്ട്... നിങ്ങൾക്കുള്ളത് തനിയെ വന്നൂ ചേരും

    • @jsp4493
      @jsp4493 2 года назад

      എനിക്കും,ഇനി എന്ത് എന്നറിയില്ല?