കുറെ കാലം പ്രണയിച്ചിട്ട് ഒരു സൂചന പോലും കൊടുക്കാതെ ഒരു വൈകുന്നേരം മതി വേണ്ട എന്ന് പറഞ്ഞ അവളും അവനും ഉള്ള ലോകമാണിത്.... ഒരാളെ കാണുമ്പോൾ ഇപ്പോ ഉള്ളത് വേണ്ട എന്ന് തോന്നുന്ന അവൾക്കും അവനു എന്ത് മറുപടി കൊടുക്കും എന്ന് കൂടി കമന്റ് ന് rply ആയി തരുമെന്ന് കരുതുന്നു 🤝
Happy break up onnumilla ennanu thonnunnathu..arelum ethelum oru side karayum athu urappanu..pne slowly athil ninnu purathu varan sadikkum..slowly nammude life focus cheyyan thudangum..break aya sheshavum past person life drag cheyyaruth ennanu enikku thonnunnathu.. complete ayittu leave cheythale oru happiness kittu..pne kanumbol mindiyillellum kuzhappam illa..just leave that part forever..peace..🎉🎉
👍, ആവിശ്യം കഴിയുമ്പോൾ വലിച്ചെറിയുന്ന കറിവേപ്പില പോലെ ഒരാളെ തള്ളിക്കളയുമ്പോൾ തീർച്ചയായും തള്ളിക്കളയുന്ന ആൾക് വിഷമം ഉണ്ടാകില്ല, പക്ഷെ തന്നെ use ചെയ്തിട്ടു ഇപ്പോൾ വേണ്ടന്ന് വെച്ചതാണ് ന്ന് അറിയുന്ന ആൾക് നല്ല വിഷമം ഉണ്ടാകും. Npd പോലുള്ള ആൾക്കാരുടെ കാര്യത്തിൽ അവര് ഉപേക്ഷിച്ചു പോകുന്ന താണ് ഏറ്റവും നല്ലത്. വിഷമം ഉണ്ടാകും, പക്ഷെ അതിന്റെ ഇരട്ടി യുടെ ഇരട്ടി സമാധാനവും സന്തോഷ വും നേടിയെടുക്കാൻ തീർച്ചയായും സാധിക്കുമെന്നത് 💯ഉറപ്പാണ്.
Eppozhum mattullavare opayagikkanam ennu agrahikkunnathu കൊണ്ടാണ് Enganeyulla presnangal onakunnathu ella vaikrathangalum cheyyunnathu anungal anu 😢😢😢😢😢
കുറെ കാലം പ്രണയിച്ചിട്ട് ഒരു സൂചന പോലും കൊടുക്കാതെ ഒരു വൈകുന്നേരം മതി വേണ്ട എന്ന് പറഞ്ഞ അവളും അവനും ഉള്ള ലോകമാണിത്.... ഒരാളെ കാണുമ്പോൾ ഇപ്പോ ഉള്ളത് വേണ്ട എന്ന് തോന്നുന്ന അവൾക്കും അവനു എന്ത് മറുപടി കൊടുക്കും എന്ന് കൂടി കമന്റ് ന് rply ആയി തരുമെന്ന് കരുതുന്നു 🤝
Happy break up onnumilla ennanu thonnunnathu..arelum ethelum oru side karayum athu urappanu..pne slowly athil ninnu purathu varan sadikkum..slowly nammude life focus cheyyan thudangum..break aya sheshavum past person life drag cheyyaruth ennanu enikku thonnunnathu.. complete ayittu leave cheythale oru happiness kittu..pne kanumbol mindiyillellum kuzhappam illa..just leave that part forever..peace..🎉🎉
👍, ആവിശ്യം കഴിയുമ്പോൾ വലിച്ചെറിയുന്ന കറിവേപ്പില പോലെ ഒരാളെ തള്ളിക്കളയുമ്പോൾ തീർച്ചയായും തള്ളിക്കളയുന്ന ആൾക് വിഷമം ഉണ്ടാകില്ല, പക്ഷെ തന്നെ use ചെയ്തിട്ടു ഇപ്പോൾ വേണ്ടന്ന് വെച്ചതാണ് ന്ന് അറിയുന്ന ആൾക് നല്ല വിഷമം ഉണ്ടാകും. Npd പോലുള്ള ആൾക്കാരുടെ കാര്യത്തിൽ അവര് ഉപേക്ഷിച്ചു പോകുന്ന താണ് ഏറ്റവും നല്ലത്. വിഷമം ഉണ്ടാകും, പക്ഷെ അതിന്റെ ഇരട്ടി യുടെ ഇരട്ടി സമാധാനവും സന്തോഷ വും നേടിയെടുക്കാൻ തീർച്ചയായും സാധിക്കുമെന്നത് 💯ഉറപ്പാണ്.
excellent speech mam👌👍
Eppozhum mattullavare opayagikkanam ennu agrahikkunnathu കൊണ്ടാണ്
Enganeyulla presnangal onakunnathu ella vaikrathangalum cheyyunnathu anungal anu 😢😢😢😢😢
Good advice
Thirichu vannu athpole thanne poyi
👌👍🙏💐
Abipraya swadhandyam lengikkuna comment boxukal 😂😂😂
❤️
Anchor has to be developed more...
Evarku ishtamulaa comments matrame evar evde posteyan sammadhikub. Shame😂
Just move on 😂🥹