ടോക്സിക് ബന്ധങ്ങളിൽ സങ്കടങ്ങളാണ് കൂടുതലും | Red Flags In Relationships | Rose Mary Antony | The Cue

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 50

  • @JamesBond-bi4ct
    @JamesBond-bi4ct Год назад +74

    ഇനി ഉള്ള കാലത്ത് സ്നേഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഉണ്ട്....കാലം കടന്നു പോകുമ്പോൾ നിങ്ങളുടെ പങ്കാളിക്ക് താൽപര്യങ്ങൾ മാറാം...നിങ്ങളെ ഇഷ്ടമല്ലാതെ ആവാം...അത് തുറന്ന് പറയാതെ പ്രവർത്തിയിൽ കാണിക്കുന്നത് ആണ് കൂടുതലും കണ്ടിട്ടുള്ളത്....So നിങ്ങൾ ആയിട്ടു മാറി കൊടുക്കുക...അവർക്ക് ഇഷ്ടം ഉണ്ടേൽ അവർ തിരിച്ചു വരും....നിയമപരമായി എന്തൊക്കെ നിങ്ങൾ ചെയ്താലും നിങ്ങളുടെ പങ്കാളിയെ കൊണ്ട് ആത്മാർഥമായി നിങ്ങളെ സ്നേഹിപ്പിക്കാൻ ഉള്ള കഴിവ് ഒന്നും ഒരു കോടതിക്കും ഇല്ല...

    • @vishnuv9355
      @vishnuv9355 Год назад +3

      Enthinu anagne oru relationship il nilkanam...????

    • @JamesBond-bi4ct
      @JamesBond-bi4ct Год назад +1

      @@vishnuv9355 അങ്ങനെ ഒരു relationship ൽ രണ്ടു പേരും നിൽക്കേണ്ട ആവശ്യം ഇല്ല....പിന്നെ വാ കൊണ്ട് തുറന്ന് പറഞ്ഞാലേ സ്നേഹം ഇല്ല എന്നു മനസ്സിലാവൂ എന്നു വാശി പിടിക്കരുത്....Love is not what u say , Love is what u do...

    • @devikaslittleplanet1047
      @devikaslittleplanet1047 Год назад +4

      എന്റെ ❤ ആയി പണ്ട് ഒരുപാട് വഴക്കുകൾ ഉണ്ടായിട്ടുണ്ട്. എന്നെ ❤നല്ല hurting ആയിരുന്നു. എന്നാൽ ഇപ്പോൾ ❤വഴക്കൊന്നും ഇടാറില്ല. എന്നെ hurt ചെയ്യാറില്ല. എന്നോട് വളരെ നന്നായിട്ടാണ് ഇടപെടുന്നത്. എന്നാൽ എനിക്ക് പണ്ടത്തെ വഴക്കുകൾ ഓ൪ത്ത് ഉറങ്ങാനേ പറ്റുന്നില്ല. കണ്ണടച്ചാൽ പണ്ട് നടന്ന വഴക്കാണ് ഓ൪മ വരുന്നത്. എന്റെ കൂടെ അതൊക്കെ മറക്കൻ❤കട്ട support ആണ്. But അതിനെനിക്കു പറ്റുന്നില്ല. പിന്നെയും അതൊക്കെ ഓ൪ത്ത് ഞാൻ വഴക്ക് ഇടുന്നു. ഇതു ഞങ്ങളുടെ സാമാധാന൦ കളയുന്നു. 😭😭😭
      എനിക്ക് ഈ അവസ്ഥ മറികടക്കാൻ ആവുന്നില്ല. Depression ലേക്കു പോകുന്നു.
      How can I overcome this situation sir😞

    • @JamesBond-bi4ct
      @JamesBond-bi4ct Год назад

      @@devikaslittleplanet1047 നിങ്ങൾ 2 പേരും open ആയിട്ടു സംസാരിച്ചു നോക്ക്.....അയാൾ നന്നായിട്ട് സംസാരിച്ചു തന്റെ മനസിനെ ശാന്തമാക്കിയൽ കുറച്ചു നാൾ കൊണ്ട് ഇതു പൂർണമായി മാറും

    • @Veejey99
      @Veejey99 6 месяцев назад

      ചില മനഃശാസ്ത്ര നീരീക്ഷണങ്ങള്‍
      ***************************************
      ഒരു ബന്ധം നിലനിര്‍ത്താനായി ചിലപൊതു മര്യദകള്‍ പാലിക്കേണ്ടതുണ്ട്.
      അതില്‍ പരസ്പരം താത്പര്യങ്ങളെ മാനിക്കുക എന്നതാണ് പ്രധാനം.
      അതുകൊണ്ട് തന്നെ ഒരു ബന്ധത്തില്‍ നിന്നും ഏകപക്ഷീയ് ഒഴിഞ്ഞു പോകുന്നവര്‍ ബുദ്ധിപരമായ് ഉപയോഗിക്കുന്നതും ഈ മാര്‍ഗം തന്നെയാണ്.
      യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിക്കുന്നത് , ആരാണോ ഒരു ബന്ധത്തില്‍ നിന്ന് ഒഴിഞ്ഞ് പോകാനാഗ്രഹിക്കുന്നത് അയാള്‍ തന്‍റെ മേലുള്ള അപരന്‍റെ താത്പര്യങ്ങളെയും സങ്കല്‍പങ്ങളെയൂം ചില പ്രത്യക ഇഷ്ടങ്ങളെയും പ്രതീക്ഷകളെയും നിരന്തരമായ് നിശബ്ദമായ് നിഷേധിക്കുകയോ ,തകര്‍ക്കുകയോ എതിര്‍ക്കുകയോ ചെയ്തുകൊണ്ട് അപരനെ മാനസികമായ് തകര്‍ത്ത് അയാളില്‍ ഇറങ്ങി പോവാനുള്ള അവസ്ഥ സംജാതമാക്കുകയാണ് ചെയ്യുക.
      ഒരു തരം പുകച്ച് പുറത്താക്കല്‍
      ഒരു തരം ശീതയുദ്ധം.
      ഈ യുദ്ധം നിശബ്ദമാണ്.
      അപകടകരമായ് അപരനെ തകര്‍ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്
      ഇതിനിടയില്‍ ഇറങ്ങിപ്പോവേണ്ടി വരുന്നയാളുടെ ഹൃദയം ആഴത്തില്‍ തകര്‍ന്നിട്ടുണ്ടാവും. ആ ഹൃദയം കൊണ്ട് അയാള്‍ക്ക് പിന്നൊരാളെ സ്നേഹിക്കാനായെന്നും വരില്ല.
      ഇവിടെ പഴികളെല്ലാം ഇറങ്ങിപ്പോയവനേറ്റു വാങ്ങേണ്ടി വരുന്നു.
      എത്ര ബുദ്ധിപരമായ നീക്കങ്ങള്‍...
      (വീജെ കോഴിക്കോട് )

  • @vishnutvm8587
    @vishnutvm8587 Год назад +48

    i realized i was toxic to her so i walked out. i hope she'll be okay and achieve her dreams.
    fyi: i have bipolar low EQ and low empathy . I'm not fit for a relationship.

    • @Joslet123
      @Joslet123 Год назад +10

      What you have done is great..

    • @arsnjkstudios
      @arsnjkstudios Год назад +10

      Brother take medication, you will be better.

    • @vishnutvm8587
      @vishnutvm8587 Год назад +13

      ​@@arsnjkstudios I'm on medication for 5 + years. I'm better on many aspects now.

    • @adenemmanuel3450
      @adenemmanuel3450 Год назад +15

      Hey Bro , it's good that you recognized your behavior and decided to step away. It takes guts to admit our flaws.Just remember, we all have our struggles, and it's important to work on ourselves. Take care of your mental health and focus on personal growth. Relationships can be challenging, but don't count yourself out completely. Keep learning and growing, and who knows what the future holds.❤

    • @arunraj6009
      @arunraj6009 Год назад +5

      Understanding Yourself first is the key to understand Others. Most people doesn’t understand themselves in their entire lifetime

  • @jyothi9913
    @jyothi9913 Год назад +20

    Making fear in the other person is also toxic. That is, if you fear your partner, there is no love in the life you lead.

  • @FabiyaKingini-el4ec
    @FabiyaKingini-el4ec 8 месяцев назад +1

    You are very influential mam. When I watch this video it made me comfort and provided a calm atmosphere. I don't know how to express my feelings in words. Your way of talking impressed me a lot mam. Now your words and attitude compelling me to behave like you. I really like the way you present the topic and your behaviour towards the interviewer. Everyone wants a good listener like you. your words and your attitude will heal the pain that spread inside of us. God bless you mam for your valuable advice.

  • @afzalalikhan2626
    @afzalalikhan2626 Месяц назад +1

    Ozhivakaanulla karanagal aneshikumbo kannunnathellam kutam matram aavollu appo eee parayanna possessivenessum matu pershangalum varum 😢

  • @ignatiusjacob5491
    @ignatiusjacob5491 4 месяца назад +2

    When one of the partners has narcissistic personality disorder the pain and hurt it causes to the other and the family is so tragic, Its ripple effect is so sad.May God help such families

  • @rahmathnoor4949
    @rahmathnoor4949 Год назад +8

    Npd യെ കുറിച് ഒരു vedio ചെയ്യുമോ

  • @Dadsgirl1111
    @Dadsgirl1111 6 месяцев назад +4

    ENte ex toxic aayrunnu. Also he is a narcissist. Njn Kure struggle cheythu.. now break-up aayi. I'm moving on 🤍 enikk ippo samaadhanam und. Toxic aalkkarde koode jeevikkunnath strange aan

  • @shihabuddeen2037
    @shihabuddeen2037 Год назад +18

    വാക്കുകൾ തരക്കേടില്ലാത്ത വിധം അടുക്കി വെച്ചിട്ടുണ്ട് എന്നല്ലാതെ ഉപകാരപ്രദമായ കണ്ടൻ റുകൾ ഒന്നുമില്ലാത്ത ഡിബേറ്റ്

    • @akshayp5566
      @akshayp5566 Год назад +10

      Debate : argue about (a subject), especially in a formal manner.
      Interview : face to face conversation of people which provide information, details or create interest and build awareness.
      Know the difference.

    • @New_era2026
      @New_era2026 Год назад

      8 plus eyalum narc gang liked this

    • @ajmal1996ify
      @ajmal1996ify Год назад +5

      കാര്യമാക്കേണ്ട, നിങ്ങൾക്ക് മനസ്സിലാവാത്തത് കൊണ്ടാണ്

    • @akhindass5650
      @akhindass5650 Год назад

      Pandithan

    • @ChandraSekharan-n9h
      @ChandraSekharan-n9h Год назад

      100%✓

  • @prasadnmanu
    @prasadnmanu Год назад +2

    Ah kutti swayam Dresss edukathathum okke ottapettq case anu. Ath kooduthal anubavikumath men anu. E showil both gender parayunundelum. Most of the examples are only a girls perspectives . Where girl is the one who's suffering BCz of men. Same issue thirichum indenu e showil silent anu

  • @guardianangel9053
    @guardianangel9053 Год назад +18

    Possesivness തെറ്റൊന്നും അല്ല...Possesive ആകണം but over ആകരുത്.. Possesivness ഇല്ലാത്ത relation okke never mind ആയിരിക്കും..

    • @adenemmanuel3450
      @adenemmanuel3450 Год назад +5

      Yeah, I totally get what you're saying!It's all about finding the right balance and allowing each other space to breathe. Trust and respecting each other's independence play a big role too. ✨️❤

    • @arunnath6549
      @arunnath6549 Год назад +3

      Full video poyi kaneda enit mandatharam vilamb. ramayanam full vayichit...

    • @guardianangel9053
      @guardianangel9053 Год назад

      @@arunnath6549 Ayyo Njn kaanan Marannu poyi...Ormipichathin Thenks 😁

  • @husna3816
    @husna3816 Месяц назад +1

    I need some help 😢😢

  • @nassaralichery
    @nassaralichery Год назад +16

    സ്നേഹത്തിന്റ ബൈ പ്രോഡക്ട് ആണ് പോസ്സിവ്നെസ്സ്, നമ്മൾ നമ്മുടെ പാട്ണറെ പറക്കാൻ വിട്ടാൽ മനുഷ്യന്റെ സാമൂഹിക ഘടനയിൽ മാറ്റം വരും, ആരും ആരെയും നിയന്ത്രിക്കാതെ വരുമ്പോ വികാരങ്ങൾ പങ്കുവെക്കാതെയാവുമ്പോ ബന്ധങ്ങളിൽ വിള്ളൽ വീണു തുടങ്ങും, ഏതു തരം വികാരമാണെങ്കിലും സ്വഭാവമാണെങ്കിലും മറ്റൊരാളുടെ വ്യക്തിത്വത്തെ മാനിക്കാതെയാൽ ബന്ധങ്ങളുടെ ഉഷ്മളത നഷ്ടപ്പെട്ട് തുടങ്ങും,
    ആരും ആരുടെയും ഉടമയും അടിമയും അല്ലെന്നു വാദിച്ചു വാദിച്ചു അവസാനം കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാക്കുന്ന വിവരദോഷികളുടെ വാക്കുകേട്ടാൽ ജീവിതം സമാധാനമില്ലാതെയാവുകയേ ഉള്ളു, അവർ ഒരിക്കലും പ്രണയിക്കപ്പെട്ടിട്ടുണ്ടാവില്ല, അതല്ലങ്കിൽ എന്തെങ്കിലും ദുരനുഭവം നേരിട്ടത് കൊണ്ടുമാവാം. അത്തരക്കാർ സംസാരിക്കുന്നതു എപ്പോഴും ബന്ധങ്ങളിലെ നെഗറ്റീവ് വശങ്ങളെ കുറിച്ചാണ്.
    പാട്ണർക്ക് മറ്റൊരാളോട് താല്പര്യം തോന്നി എന്നറിഞ്ഞാൽ എങ്കിൽ നീ ഒരു സ്വതന്ത്ര വ്യക്തിയാണ് നിനക്കു പോവണമെങ്കിൽ പോവാം എന്ന് പറയുന്ന ഒരവസ്ഥയെ കുറിച്ചാണ് ഈ സംസാരിക്കുന്നത്, വിഡ്ഢിത്തം എന്നല്ലാതെ എന്ത് പറയാൻ.....
    സ്വയം തിരിച്ചറിയുകയും സാമ്പത്തികമായും സാമൂഹികമായും തന്റെ സ്ഥാനം അടയാളപ്പെടുത്താൻ ശ്രമിക്കുക. വരുമാനമില്ലായ്മ അത് ആണായാലും പെണ്ണായാലും ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയില്ല, ജോലിയും വരുമാനവും ഉറപ്പാക്കുക എന്നത് പരമപ്രധാനമാണ്.

  • @sudharaj4484
    @sudharaj4484 Год назад +1

    Thanku

  • @sarathmohan9969
    @sarathmohan9969 Год назад +1

    I born and brought up in a toxic utmosphere, patriarchal environment..even after grown up my subconscious mind is during that era.. i love my partner,but i hurt her, I can't control my mind, facing mind repelling.. please help

  • @rjmedia4501
    @rjmedia4501 Год назад +2

    Adhe parayan easy anu pakshe swantha karyathile oru kopum undagilla upadesham kodukunnadhu elupam anu 😏

  • @prasadnmanu
    @prasadnmanu Год назад +3

    Kanan pakathinu dress cheyth nadakumbolum okke alukal nokum. Ath thettala . Women dress catchy to get attention from others especially from men. Ath thettala . Men do the same .

  • @Joslet123
    @Joslet123 Год назад +19

    Marriage is always toxic...you cant expect a non alcolic ethanol

    • @spetznazxt
      @spetznazxt Год назад

      Get a fucking life you idiot, ഇന്ത്യയേക്കാൾ 50 വർഷം advance ആയ western രാജ്യങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്, marriage, family life ന്റെ ഒക്കെ importance, നല്ല family background നിന്ന് വരുന്ന Asian വംശജർ ആണ് ഇപ്പോൾ US ഉൾപ്പെടെ ഉള്ള WESTERN രാജ്യങ്ങളിൽ ജീവിതത്തിൽ സാമ്പത്തിക സാമൂഹ്യ വിജയം നേടുന്നതിൽ അധികവും,BROCKEN FAMILY ഉള്ള AFRICAN AMERICANS ആണ് അമേരിക്കയിൽ 40% അടുത്ത് CRIME ചെയ്യുന്നത്, നിന്നെ പോലുള്ള RADIACAL LEFT LIBERAL കളുടെ ഗ്രിപ്പ് ഇപ്പോൾ പോയി തുടങ്ങിയിട്ടുണ്ട്

    • @jyothi9913
      @jyothi9913 Год назад

      Wow... exactly..non alcoholic ethanol 💯

    • @Joslet123
      @Joslet123 Год назад

      @@jyothi9913 ✨️✨️

  • @pravinramesh5224
    @pravinramesh5224 Год назад

    ❤❤❤

  • @adarshamt
    @adarshamt Год назад

    Olakka

  • @vidyasuni-sv7ve
    @vidyasuni-sv7ve Год назад

    😢😢😢

  • @natureman543
    @natureman543 Год назад

    💜👍

  • @AjithP-n3k
    @AjithP-n3k 8 месяцев назад +1

    കൈയ്യിലെ ഞരമ്പ് കണ്ടിച്ചാൽ മതി നല്ല റെഡ് കളറ് ബ്ലഡ് കിട്ടും അതുകൊണ്ട് സമാധാനിയ്ക്കാം ബ്രൊ

  • @mujeeb650
    @mujeeb650 Год назад +1

    ❤❤🎉

  • @Amal-op3it
    @Amal-op3it Год назад +1