പരസ്പരം ചെളി വാരി എറിഞ്ഞു അടി കൂടിയും മൃതദേഹം ദഹിപ്പിക്കാൻ കൊണ്ടുവന്ന ഗ്രാമം

Поделиться
HTML-код
  • Опубликовано: 30 июн 2022

Комментарии • 1,5 тыс.

  • @jmlpn6825
    @jmlpn6825 Месяц назад +66

    റബ്ബീ..... മുസ്ലിമായി ജനിക്കുക എന്നത് തന്നെ വലിയ ഒരു ഭാഗ്യമാണ്
    അൽഹംദുലില്ലാഹ്

    • @ayanfanishc
      @ayanfanishc 14 дней назад

      അൽഹംദുലില്ലാഹ്

    • @shanparklane
      @shanparklane 11 дней назад

      Alhamduliah

  • @fathimahuja7971
    @fathimahuja7971 Год назад +94

    മറ്റു മതത്തിൽ ഉള്ളവരായാലും മരിച്ചാൽ ആ ബോഡിയെ ബഹുമാനിക്കാൻ പഠിപ്പിച്ച എന്റെ ഹബീബിന്റെ ഉമ്മത്തിയാ യി ജനിച്ചതിൽ ഞാൻ അഭി മാനിക്കുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sulfathsulu7320
    @sulfathsulu7320 2 года назад +251

    അൽഹംദുലില്ലാഹ്
    മുസ്ലിമായി ജനിപ്പിച്ചതിൽ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
    അൽഹംദുലില്ലാഹ്

    • @vasanthatt6058
      @vasanthatt6058 Год назад

      ഒരാളും മുസ്ലിംമായും ഹിന്ദു വായു ്് ക്രിസ്തൃനായും ജനിച്ചിട്ടില്ല നമ്മളൊക്കെ മനുഷ്യൻ ആയി അല്ലെ ജനിച്ചത് മനുഷ്യൻ അല്ലെ മതങ്ങൾ ഉണ്ടാക്കിയത്

    • @shihabbabu642
      @shihabbabu642 Год назад +4

      Alhamdulillah 🤲🏻

    • @ayanfanishc
      @ayanfanishc 14 дней назад

      അൽഹംദുലില്ലാഹ് 🤲🏼

  • @soofimm8274
    @soofimm8274 Год назад +196

    അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ അല്ലാഹുവേ അല്ലാഹുവിൻറെ അനുഗ്രഹം മുസ്ലിമായതിന് അങ്ങേയറ്റം നന്ദി പെടുന്ന അള്ളാഹു അള്ളാഹു അക്ബർ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @rejanitd3192
      @rejanitd3192 Год назад +1

      Muslimo, Hindu, Christian Ayo Janikkinnathil alla Indiakarayathil venum Abhimanikan

  • @savachannelvalapinakath6047
    @savachannelvalapinakath6047 2 года назад +711

    എന്നെ മുസ്ലിം ആക്കിയ എന്റെ അല്ലാഹുവിന്10000 സ്തുതി അൽഹംദുലില്ലാഹ്

    • @MaheshKumar-rx4nj
      @MaheshKumar-rx4nj 2 года назад +71

      മനുഷ്യൻ
      ആക്കിയതിൽ സന്തോഷിക്കു മനുഷ്യൻ അല്ലെ മതം ഉണ്ടാക്കിയത് ദൈവം അല്ലല്ലോ മതം ഉണ്ടാക്കിയത്

    • @savachannelvalapinakath6047
      @savachannelvalapinakath6047 2 года назад +58

      @@MaheshKumar-rx4nj അല്ലാഹു എന്ന ദൈവം ഇസ്ലാം എന്ന മതത്തിന് രൂപം കൊടുത്തു അത് പ്രചരിപ്പിക്കാൻ ഒരു പാട് പ്രവാചകർ അയക്കപ്പെട്ടു അതിൽ പ്രധാനി മുഹമ്മദ്‌ നബി (സ്വ )അവിടുത്തിലൂടെ ഇസ്ലാം ഇന്നും നില നിൽക്കുന്നു

    • @sanusinu177
      @sanusinu177 2 года назад +9

      Alhamdulillah

    • @sabeenasabeena6126
      @sabeenasabeena6126 2 года назад +8

      അൽഹംദുലില്ലാഹ് 🥰🤲

    • @rabeeyva342
      @rabeeyva342 2 года назад +4

      alhamdulillah

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 2 года назад +236

    ഇങ്ങനെ ഉള്ള ആചാരങ്ങൾ ആദ്യമായി ആണ് കാണുന്നത്. കേട്ടിട്ടുപോലും ഇല്ല 👌👌❤❤❤❤

  • @keraleeyan11
    @keraleeyan11 2 года назад +298

    അന്ധവിശ്വാസം കൊണ്ട് എത്രത്തോളം അധപ്പതികാൻ ആകുമെന്നതിന്റെയ് ഉത്തമ ഉദാഹരണം 😢

    • @AASH.23
      @AASH.23 Год назад +1

      സ്വാതന്ത്ര്യം എത്രത്തോളം ഉണ്ടെന്നു ഈ നാട്ടിൽ തന്നെ ഉണ്ട് പലതിനും ഉദാഹരണം പലരും വിളിച്ചു പറയുന്നുണ്ട്. എന്തിനാ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത്..

    • @bhargaviamma7273
      @bhargaviamma7273 Год назад

      മാതൃശവഭോഗത്തേക്കാൾ നീച മായ ആചാരം ഒന്നു കാട്ടിത്തരണം പഹയാ....

  • @sreejamadhu228
    @sreejamadhu228 2 года назад +562

    എന്തൊക്കെ ആചാരങ്ങളാണ് ദൈവമേ ഒന്നാലോചിക്കുമ്പോൾ നമ്മളൊക്കെ ഭാഗ്യവാന്മാരാണ് അല്ലേ 😊❤❤

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +9

      👍🏻

    • @klanimations79
      @klanimations79 2 года назад +5

      സ്ത്രീധനം ആചാരം bro

    • @klanimations79
      @klanimations79 2 года назад +1

      Dowry ritual

    • @MohammedAli-wu1ss
      @MohammedAli-wu1ss 2 года назад +19

      ആ വില്ലേജ് മൊത്തം മാനസിക രോഗികൾ ആണല്ലോ

    • @ummarkmr2579
      @ummarkmr2579 2 года назад +6

      സന്തോഷ് കുളങ്ങര എവിടെ പോയി

  • @ksa7010
    @ksa7010 2 года назад +158

    വളരെ വ്യത്യസ്തമായ ആചാരങ്ങൾ ഇങ്ങനെ ഒരു ആചാരം ഇതിനുമുമ്പ് എവിടെയും കണ്ടിട്ടില്ല ജീവിതത്തിൽ ആദ്യം തന്നെ ആരും ചെന്ന് എത്തിപ്പെടാത്ത മേഖലയിലൂടെ യാസീൻ സഞ്ചരിക്കുന്നു..✌️

  • @MohammadshafeeqNP-uf5vb
    @MohammadshafeeqNP-uf5vb 2 года назад +272

    ഒരാള് പോലും നെഗറ്റീവ് cmt മായി വന്നിട്ട് ഇല്ല... അതാണ് നിന്റെ വിജയം സഹോദര... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 😘

  • @sherlyantony5158
    @sherlyantony5158 Год назад +7

    ഭയങ്കരമായ ആചാരങ്ങൾ . അവരുടെ ശബ്ദ കോലാഹലങ്ങളും ചലനങ്ങളും ശരീര ഭാഷയും കണ്ടപ്പോൾ ഇതാണോ നരകം എന്നു തോന്നി പ്പോയി. യാസീൻ ഒരു യഥാർത്ഥ ധീരൻ തന്നെ.

  • @MarksCapital
    @MarksCapital 2 года назад +42

    കേരളത്തില് ഇന്ന് കാണ്ടുകൊണ്ടിരിക്കുന്ന കല്യാണ വീട്ടില് കാണിക്കുന്ന ആഭാസ ആചാരം അവര് മരിച്ച ശേഷം നടത്തുന്നു.

    • @beingshif9146
      @beingshif9146 2 года назад +1

      Yes enikkum thoonniyath adaanu

  • @foumiyafoumi7433
    @foumiyafoumi7433 2 года назад +13

    ഇവിടെ ഒക്കെ എത്തിപെടുകയും. ജീവിതത്തിൽ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത ആചാരങ്ങൾ ഞങ്ങൾക് ഇങ്ങനെ ഒക്കെ കാണിച്ചതരികയും ചെയ്യുന്ന മച്ചാ.. പൊളിയാണ് 👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @C2KRICH999
    @C2KRICH999 2 года назад +49

    പച്ച മലയാളത്തിൽ തന്നെ പറഞ്ഞോ. കുറച്ച് തെറ്റൊക്കെ വരും ഒരു കുഴപ്പവുമില്ല. റിസ്ക്കെടുത്ത ഇത്തരം വീഡിയോസ് നമ്മളിൽ എത്തിക്കുന്ന യാസീന് ഒത്തിരി ഒത്തിരി അഭിനന്ദനങൾ. Love you bro❤

  • @bakirsha8638
    @bakirsha8638 2 года назад +22

    ലോകത്തുള്ള എല്ലാ മതങ്ങളും വ്യത്യസ്തമായ ആചാരങ്ങള്‍ ചെയ്തിട്ടാണ് മറ മാറുന്നത്. എല്ലാ രാജ്യത്തുള്ള മുസ്ലിംങ്ങളും ഒരു ആചാരം മത്രം ചിന്തിക്കുന്ന ആളുകള്‍ക്ക് ദൃഷ്ടാന്തം ഉണ്ട് (guraan)

    • @ramlaeh6470
      @ramlaeh6470 2 года назад +1

      Crt
      . alhamdulillah. Subhanallah. Allahu Akbar Muslim aayathil abhimanikunnu. Marannam vare eeman nila niruthi tharanne allahu

    • @muniabdulmuneerck1842
      @muniabdulmuneerck1842 2 года назад

      ഇസ്ലാം മതത്തിലും ആചാരങ്ങൾ ഉണ്ട്

    • @ramlaeh6470
      @ramlaeh6470 2 года назад +2

      @@muniabdulmuneerck1842 ഇസ്ലാം മതത്തിൽവൃത്തി കേട്ട ആചാരങ്ങൾ ഇല്ല

    • @bakirsha8638
      @bakirsha8638 2 года назад +3

      @@muniabdulmuneerck1842 ഹിന്ദുവിന് വിവിധ സ്ഥലങ്ങളില്‍ വിവിധ ആചാരങ്ങള്‍ ഉണ്ട് അതുപോലെ ക്രിസ്ത്യാനികളും. മറിച്ച് എല്ലാ രാജ്യത്തുള്ള മുസ്ലീം കുളിപ്പിച്ച് കഫം പൊതിഞ്ഞ് മയ്യിത്ത് നിസ്കാരം നിര്‍വ്വഹിച്ച് kabaradakki ഇതല്ലേ എല്ലാ രാജ്യങ്ങളിലും നടക്കുന്നത്. ചുമ്മാ എന്തെങ്കിലും എഴുതാനായി കമന്റ് ബോക്സ് ഉപയോഗിക്കും

  • @nizuhsvlog
    @nizuhsvlog 2 года назад +46

    ലോകത്ത് ഇത് വരെ ആരും കാണിക്കാത്ത ഒരു ദ്രിശ്യം..✌✌

  • @ummakitchenvlog2303
    @ummakitchenvlog2303 2 года назад +323

    നമ്മളുടെ ഭാഗ്യം അവിടെ ജനിക്കാത്തത് അവിടെ മരിച്ചാൽ പോലും ഒരു സമാധാനം ഉണ്ടാവില്ല 😂

  • @nafiyanafiya3609
    @nafiyanafiya3609 2 года назад +697

    അള്ളാഹ്,, മുസ്ലിമായി ജനിച്ചതിൽ അള്ളാഹുവിനെ എത്ര സ്തുതിച്ചാലും മതിയാക്കില്ല

    • @KKK-sd2km
      @KKK-sd2km 2 года назад +54

      oജ്യൂസ് കൊണ്ടു വന്നത് Jews എന്നു പറഞ്ഞത് ഇത്ര വലിയ ട്രോൾ ആക്കേണ്ട കാര്യമെന്താ??
      നിങ്ങളുടെ പറച്ചിൽ കേട്ടാൽ തോന്നും അവരുടെ ബാക്കിയുള്ള വിശ്വാസങ്ങൾ എല്ലാം ലോജിക് ഉള്ളത് ആണെന്ന്
      1. ഭൂമി പരന്നതാണ്
      2. ദൈവം കളിമണ്ണ് കുഴച്ച് ഊതിയപ്പോൾ മനുഷ്യൻ ഉണ്ടായി
      3. സ്ത്രീകൾ ആർത്തവ കാലത്ത് അശുദ്ധകൾ ആണ്
      4, അന്യ മതസ്തരുടെ കൂടെ ഇടപഴകിയാൽ സ്ത്രീകൾ നരകത്തിൽ പോകും
      5.തട്ടമിട്ടില്ലെങ്കിൽ ഉമ്മച്ചിക്കുട്ടികൾ നരകത്തിൽ വിറക് കൊള്ളികൾ ആകും
      6.സ്ത്രീകൾ പെർഫ്യൂ അടിച്ച് പുറത്ത് ഇറങ്ങിയാൽ അവർ വേശ്യകൾക്ക് തുല്യമാണ്
      7. സൂര്യൻ അസ്തമിക്കുകയല്ല ചെളിക്കുണ്ടിൽ താഴുകയാണ് 'ചെയ്യുന്നത്
      8, അന്യമതസ്ഥർ എല്ലാവരും നരകത്തിൽ പോകും
      10. അന്യ മതസ്ഥരെ കൊല്ലുന്നവർക്ക് സ്വർഗത്തിൽ പെണ്ണും കള്ളും കിട്ടും
      11, ജിഹാദ് ചെയ്യുന്ന താത്തകൾക്ക് എപ്പോഴും ഉദ്ധരിച്ച് നിൽക്കുന്ന ലിംഗം സ്വര്ഗ്ഗത്തിൽ കിട്ടും
      12. വളർത്ത് മകളെ വിവാഹം കഴിക്കാനുള്ള അവകാശം വളർത്തച്ഛന് ഉണ്ട്
      13. അന്യ മതസ്ഥർ ആയ സ്ത്രീകളെ ലൈംഗിക അടിമകൾ ആക്കണം
      14. അന്യ മതസ്ഥരുടെ ആരാധനാലയങ്ങൾ വേശ്യാലയങ്ങൾ ആണ്
      15. അന്യ മതസ്ഥരുടെ ആഘോഷങ്ങൾ വിലക്കപെടേണ്ടതാണ്.
      ഇതിൽ ഏതെങ്കിലും ഒന്നിന് യുക്തിയുണ്ടാ മാഷന്മാരെ????
      ആ മതം തന്നെ ഒരു ട്രോൾ ആണ്.....

    • @NeymarJr-ti5ve
      @NeymarJr-ti5ve 2 года назад +19

      @@KKK-sd2km athinu bro kku enthkkilum kuyappam undo മുസ്ലികൾ എങ്ങനാ നടക്കണം അത് നമ്മൾ നോക്കി കൊള്ളാം ok broo

    • @theman6894
      @theman6894 2 года назад +39

      @@KKK-sd2km നീ എന്താ തേങ്ങയാണ് പറയുന്നത് എവിടെ നിന്നോ കിട്ടിയ നിന്റെ അറിവ് അല്ലെ ഇസ്ലാം... ശരി ആയിട്ട് ഉള്ള ഇസ്ലാം വിഷ്വസങ്ങൾ പോയ്‌ പഠിക്

    • @jumanajabeen9032
      @jumanajabeen9032 2 года назад +2

      @@NeymarJr-ti5ve 👍

    • @KKK-sd2km
      @KKK-sd2km 2 года назад

      @@theman6894 ISIS & RADICAL ISLAM'S DAILY DEVOTIONAL الجاني n
      Qur'an 2:191-Slay the unbelievers wherever you find them.
      Qur'an 3:28- Muslims must not take the infidels as friends. Qur'an 3:85 Any religion other than Islam is not acceptable.
      Qur'an 5:33- Maim and crucify the infidels if they criticize Islam
      Qur'an 8:12 Terrorize and behead those who believe in scriptures other than the Qur'an.
      Qur'an 8:60- Muslims must muster all weapons to terrorize the infidels.
      Qur'an 8:65- The unbelievers are stupid; urge the Muslims to fight them.
      Qur'an 9:5 When opportunity arises, kill the infidels wherever you catch them.
      Qur'an 9:123- Make war on the infidels living in your neighborhood.
      Qur'an 47:4- Do not hanker for peace with the infidels; behead them

  • @radhakrishnanramakrishnan8921
    @radhakrishnanramakrishnan8921 2 года назад +15

    വ്യത്യസ്ഥ ജന വിഭാഗങ്ങളുടെ ആചാരാനുഷ്ടാനങ്ങൾ കണ്ടു പഠിക്കാൻ അവസരം കാണിച്ചു തന്നതിനു നന്ദി, ഇവിടെ ഇത്തരം ആചാരങ്ങൾ ഇല്ലാത്തതു നമ്മുടെ ഭാഗ്യം തന്നെയാണ്...

  • @hai-yl8fu
    @hai-yl8fu 2 года назад +67

    നമ്മളൊക്കെ എത്ര ഭാഗ്യ വാന്മാരാണ്.. ഒരു മയ്യിത്തിനെ വെച്ചാണ് ഈ കളി കളിക്കുന്നത്.... നമ്മൾ മരിച്ചാലും ജീവിച്ചിരിക്കുമ്പോൾ ഉള്ള അതെ ബഹുമാനം ആ മനുഷ്യന് കൊടുക്കുന്നു എന്നാൽ ഇത്.... അൽഹംദുലില്ലാ

  • @achumol8982
    @achumol8982 2 года назад +46

    നമ്മുടെ നാട്ടിൽ ജനിച്ച ദൈവത്തിനു നന്ദി 😭🙏

  • @asiyaasiya7521
    @asiyaasiya7521 2 года назад +68

    യാ അല്ലാഹ് ഈ ജനതക്ക് ഹിദായത് കൊടുക്കണേ
    ഞങ്ങളെ മുസ്ലിംമീങ്ങളിൽ ഉൾപെടുത്തണേ അല്ലാഹ് 🙏🙏🙏

  • @nichuminnu7390
    @nichuminnu7390 2 года назад +29

    ഇങ്ങനെ യുള്ള ആചാരങ്ങൾ നമ്മുടെ നാട്ടിലും കൊണ്ട് വരണം...... പിന്നെ ഒരാൾക്കും ആത്മ ഹത്യ ചെയ്യാൻ ആഗ്രഹം ഉണ്ടാകില്ല.... ചത്താലും വെറുതെ വിടില്ല അതാണ് ആചാരം

  • @arshuzztravelwithme5466
    @arshuzztravelwithme5466 2 года назад +20

    ജീവിതത്തിൽ ഞാൻ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല യാസീൻ ഇക്കാക്ക വേറേറ്റി വീഡിയോ 💙

  • @tech4sudhi837
    @tech4sudhi837 2 года назад +74

    ആചാരം കണ്ട് കണ്ണ് തള്ളിപോയി......മരിച്ചാലും വെറുതെ വിടാത്ത വിവരമില്ലാത്ത ഒരു കൂട്ടം ജനത...😳😳😳😨...യാസീൻ മച്ചാനെ പൊളി വിഡിയോ.. ചാനൽ രണ്ട് വട്ടം സബ്സ്ക്രൈബ് ചെയിട്ടുണ്ട് ..ട്ടോ😀😀😁😁😁😀😀😀

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 2 года назад +13

    ഓരോ വ്യത്യസ്ഥ മായ വീഡിയോ ഞങ്ങളിലേക് എത്തിക്കുന്ന ബ്രദർക്കു അഭിനന്ദനങ്ങൾ 🌹

  • @prakashprabha9164
    @prakashprabha9164 2 года назад +7

    യാസീൻ നിങ്ങളെ അഭിനന്ദിക്കുന്നു കാരണം അപൂർവം വീഡീയോ കളിൽ അപൂർവം കാഴ്ചകൾ ഒരാൾക്കും ഇതുവരെഒരു വ്ലോഗ്ഗിലും കാണിച്ചു തരാൻ പറ്റാത്ത കാഴ്ചകൾ

  • @ponnukkili
    @ponnukkili 2 года назад +10

    20 ലക്ഷം 😳😳😳.ജീവിച്ചിരുന്നാലും പാര ചത്താലും പാര എന്നു പറഞ്ഞപോലുണ്ടല്ലോ.. നല്ല വീഡിയോ bro. ഓരോ രാജ്യങ്ങളിലും വിചിത്രമായ ആചാരങ്ങൾ..
    കാട്ടി തരുന്നതിനു നന്ദി ❣️❣️

  • @sadiqkk8870
    @sadiqkk8870 2 года назад +77

    Ded Body യെ ഇത്രയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ആളുകളെ കാണിച്ചു തന്ന yaseen . congrates

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +1

      ❤️

    • @rajumm9112
      @rajumm9112 2 года назад +2

      പോത്തിന്റെ പുറത്തുള്ള യാത്രയല്ലേ അത്‌ ഇടയ്ഞ്ഞതാ

    • @mohammedsaleemsha9847
      @mohammedsaleemsha9847 2 года назад

      ഹുഹുഹു

    • @navaseu6065
      @navaseu6065 2 года назад

      Kabar Pooja shirk../Mahaan Pooja nercha... shirk...all. Same.....ffff

  • @mubeenamubee281
    @mubeenamubee281 2 года назад +4

    ഞാൻ ഒത്തിരി യാത്ര വിവരണ വീഡിയോ കാണുന്ന ആളാണ്. പക്ഷെ ഇത്രയും ലളിതമായ ഭാഷയും മനോഹരമായ ചിത്രീകരണവും. അനാവശ്യമായി സംസാരവും ഇല്ലാതെ എന്താണോ വീഡിയോയുടെ ഉള്ളടകം അതിനെ പറ്റി വളരെ വിശദമായി പറഞ്ഞു തരുന്ന ചാനലുകളിൽ ഒന്നാണ് താങ്കളുടെത് . എല്ലാ വിധ ആശംസകളും നേരുന്നു

  • @binthubinthu7214
    @binthubinthu7214 2 года назад +2

    എന്റെ പൊന്നുമോനെ യാസീനെ ഇജ്ജ് പൊളിയാടാ മോനെ 100 കൊല്ലം ജീവിച്ചാലും ലോകത്തിന്റെ ഓരോ കാര്യങ്ങളും 100 ൽ 1% പോലും മനുഷ്യന് അറിയാൻ കഴിയില്ല ഇതൊക്കെ കണ്ട് ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിൽ ആണ് ഒരു മരിച്ച ആളിന്റെ ബോഡി 3 വർഷം വരെ സൂക്ഷിക്കുക അതിനു ശേഷം ഇങ്ങനുള്ള ആചാരം ഇതൊക്കെ ജനത്തിന് കാണിച്ച് തന്ന യാസീനെ നിനക്കിരിക്കട്ടെ സ്നേഹത്തിൽ പൊതിഞ്ഞ ഒരു കട്ട ലൈക്

  • @lizajoseph5699
    @lizajoseph5699 2 года назад +9

    Thank you Yazeen for the amazing video.... waiting for the upcoming videos......👍

  • @aneeshkumarp1614
    @aneeshkumarp1614 Год назад +4

    നമിച്ചു മോനെ.🙏🙏🙏🙏🙏 ഇത്തരം കാഴ്ചകൾ ലോകത്തിനു മുമ്പ് എത്തിച്ചതിന്ന്.. നിങ്ങളുടെ വീഡിയോയിൽ പലതും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായിരുന്നു.. ഇനിയും ലോക കാഴ്ചകൾക്കായി കാത്തു നില്ക്കുന്നു👏👏👏

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 2 года назад +23

    വല്ലാത്ത സങ്കടം തോന്നി പോയി.

  • @itsme6352
    @itsme6352 2 года назад +5

    മരിച്ച് കഴിഞ്ഞ് നേരത്തിനും കാലത്തിനും അടക്കവും ദഹിപ്പിക്കലും നടന്നില്ലേൽ ഇതായിരിക്കും അവസ്ഥ... ഒന്ന് കരയാൻ പോലും ആളുണ്ടാവില്ല... എല്ലാരും എന്തോ വലിയ ഉത്സവം നടത്തുന്ന പ്രതീതിയിലാണ് 🥲🤦‍♀️...
    എന്തൊരു ജനത അല്ലെ

  • @vahidkutti7685
    @vahidkutti7685 2 года назад +22

    ഏത് തരത്തിലുള്ള ആചാരം നടത്തുവാനും എല്ലാവർക്കും അവകാശംമുണ്ട്
    അവർക്ക് അവരുടെ മതം നമുക്ക് നമ്മുടെ മതം

  • @crazynaughtygirl6216
    @crazynaughtygirl6216 2 года назад +65

    Thank you for exploring variety cultures 💥🔥💖

  • @sarasaju584
    @sarasaju584 2 года назад +4

    Thank you for giving variety videos and variety cultures. Salute 👍👏👏

  • @abubakerkunhu
    @abubakerkunhu 2 года назад +2

    യാസീൻ ഭായ്, സമ്മതിച്ചു ട്ടോ.. ഓരോ പോയിന്റും വിടാതെ ഷൂട്ട്‌ ചെയ്‌തു.. Great..congrats..Keep it up

  • @anees6745
    @anees6745 2 года назад

    ജീവിതത്തിൽ പുതിയകാഴ്ചകൾ കണ്ടാൽ മറക്കാൻ പെറ്റില്ല നിങ്ങടെ ഈ വീഡിയോയിൽ അത്‌ ഉത്തമം അടിപൊളി ❤️❤️❤️

  • @siyaworld3660
    @siyaworld3660 2 года назад +126

    അല്ലാഹ് നമ്മളേത്ര ഭാഗ്യവാൻ അൽഹംദുലില്ലാഹ് 🤲

  • @prakrithihopes7551
    @prakrithihopes7551 2 года назад +3

    നിങ്ങളുടെ വീഡിയോയുടെ മാജിക് നമ്മളും നിങ്ങളുടെ കൂടെ ആ വാഴിയിലൊക്കെ നടക്കുന്നതായി തോന്നും... 👌👌👌👍

  • @anjalyjaison6461
    @anjalyjaison6461 2 года назад +1

    ഇത്തരം ആചാരങ്ങൾ ഇതിനു മുൻപും കണ്ടിട്ടില്ല ഇതിനു ശേഷവും കാണുമൊന്നും അറിയില്ല. പക്ഷെ ഇത് ഞങ്ങളിലേക്ക് എത്തിക്കാൻ നീ എടുക്കുന്ന എഫെർട്ടിന് നന്ദി പറയുന്നു.

  • @avtobs2784
    @avtobs2784 2 года назад

    ആദ്യമായാണ് ഇങ്ങനെ കാണുന്നത്. സമൂഹത്തിന് മുന്നിൽ കാണിച്ചു തന്ന സഹോദരന് അഭിനന്ദനം. ചാനൽ Subscribed

  • @vijayant2138
    @vijayant2138 2 года назад +25

    ചിരിച്ച് അടപ്പിളകി.... ഇതുപ്പോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു....

  • @varunklr809
    @varunklr809 2 года назад +102

    എത്ര മനോഹരമായ ആചാരങ്ങൾ ഉത്സവത്തിന് ഓരോ ദേശക്കാരുടെ വരവ് പോകുമ്പോൾ ഇത്ര ആഘോഷങ്ങൾ ഉണ്ടാകില്ല 😂😂😂

    • @yaseenvlogs1948
      @yaseenvlogs1948  2 года назад

      ❤️

    • @thakhiyudheenthakhiy3673
      @thakhiyudheenthakhiy3673 2 года назад

      Sathyam
      Njangale nattil poorathinum nerchakkokke full pookkuttiyayi adiyodadim podiyari kanjium aavum innalum ijjathi item indavalilla..,
      Ith ballatha jathi😀😃

    • @tech4sudhi837
      @tech4sudhi837 2 года назад

      ഓർമ്മിപ്പിക്കല്ലേ പൊന്നെ....😁😁😀😀😂😂😂😂😂😂😂😁😁😀😀

  • @vasim544
    @vasim544 2 года назад +4

    നമ്മളിൽ ഒരാൾ മരണപ്പെട്ടാൽ അവരെ എളുപ്പം അവർ മറവ് ചെയ്യണം അത് നല്ല ഒരാളുടെ ആത്മാവ് ആണെങ്കിൽ എന്തിന് അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ തടയപ്പെടുന്നു ഇനി ചീത്ത ആത്മാവ് എങ്കിൽ എന്തിനാണ് നിങ്ങളുടെ അടുത്ത് വെക്കുന്നത് നബിയുടെ വചനം എത്ര പ്രസക്തം

  • @shylushylaja4863
    @shylushylaja4863 2 года назад +8

    Ayyo.. അടുത്ത ജന്മം ഉണ്ടെങ്കിൽ ഞാൻ ഒരു മലയാളി ആയി ജെനിയ്ക്കണേ തമ്പുരാനെ

    • @athiravinu499
      @athiravinu499 2 года назад

      അടുത്ത ജന്മം ജനിക്കണോ 😁😁ഇതന്നെ പോരെ

  • @aarveeashraf2812
    @aarveeashraf2812 2 года назад +13

    കേരളത്തിൽ കല്യാണത്തിന് നടക്കുന്ന പേ കൂത്ത് അവിടെ ശവ സംസ്കാര ചടങ്ങിൽ നടക്കുന്നു എന്നേ ഉള്ളൂ
    രണ്ടും ഒന്ന് തന്നെ

  • @aarveeashraf2812
    @aarveeashraf2812 2 года назад +11

    എന്തൊരു സുന്ദരമായ ആചാരം 🙏

  • @AbidKl10Kl53
    @AbidKl10Kl53 2 года назад +1

    വളരെ വിശദമായി ഞങ്ങളിലേക്ക് ഓരോ കാഴ്ച്ചകളും എത്തിക്കുന്നതിൽ നന്ദിയുണ്ട് ബ്രോ👍

  • @prasanthprabha8994
    @prasanthprabha8994 2 года назад +1

    ഇനിയും കാണാതിരിക്കുന്നു ഒറ്റരെ കാഴ്ചകൾ അറിവുകൾ നന്ദി യാസീൻ വ്ലോഗ്സ്

  • @salafiyyah_2
    @salafiyyah_2 2 года назад +10

    Enikkonnum orikkalum swapnathil polum povan pattatha sthalathokke poyi ellam clear aayi paranju tharunna bro..
    Thank u so much 🥰🥰

  • @ummerkhan786
    @ummerkhan786 2 года назад +84

    ഒരു ബോഡി കൊണ്ട് പോവുന്നത് കണ്ടിട്ട് ചിരി നിർത്താൻ പറ്റാത്ത ഒരു അവസ്ഥ ജീവിതത്തിൽ ആധ്യമായിട് ആയിരിക്കും 🤣🤣🤣🤣🤣

    • @avittam
      @avittam 2 года назад

      സത്യം 😂😂😂

    • @husainhusi7944
      @husainhusi7944 2 года назад

      🤣🤣🤣

    • @saju2527
      @saju2527 2 года назад +2

      സത്യം എനിക്കും 🤭🤣

    • @kadharkunnathodi8587
      @kadharkunnathodi8587 2 года назад +2

      Crt

    • @user-fh1ic3st5j
      @user-fh1ic3st5j Год назад

      തമിഴ് നാട്ടിലും ഉണ്ട് ഇത്തരം ആചാരം

  • @valsalaep262
    @valsalaep262 2 года назад +1

    യസീനേ നീ അടിപൊളി മോനേ. ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ കാണാനും മനസ്സിലാക്കാനും പറ്റുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല.ഞങ്ങളെപ്പോലെ പ്രായമായവർക്ക് പുതിയ അറിവുകൾ പുതിയ കാഴ്ചകൾ ഒക്കെ പകർന്നു തരാൻ തമ്പുരാൻ ആയുസ്സും ആരോഗ്യവും നൽകി കാക്കട്ടെ ന്ന പ്രാർത്ഥന 🙏🏻🙏🏻🙏🏻🙏🏻

  • @vineethabheeman1747
    @vineethabheeman1747 2 года назад

    Hammo supper chettan tte vidios difirend annu ...... lovely Ella vidios vidathe kannum
    Iniyum ede pole vidios edannanm chettan
    Super iniyum continue cheyyanam
    😘😍👏🏾👏👏👏👏

  • @hamzathalivbr
    @hamzathalivbr 2 года назад +58

    Yaseen ന്റെ കൂട്ടുകാരനെ കാണുമ്പോൾ പച്ചക്കുതിരയിലെ ദിലീപിനെ ഓർമ്മ വന്നത് എനിക്ക് മാത്രമാണോ ?

  • @jasmindiaries1426
    @jasmindiaries1426 2 года назад +5

    സുബുഹാനല്ലാഹ്.. ഇങ്ങനെ ഒരു ചടങ്ങ് ആദ്യമായിട്ടാണ് യാസീനെ ഞാൻ കാണുന്നത്
    നമ്മുടെ കേരളത്തിൽ ഒക്കെ ബോഡി എത്ര സൂക്ഷ്മതയോടെ ആണ് കൊണ്ട് പോകുന്നത്..

  • @paachusworldbywonderingcou807
    @paachusworldbywonderingcou807 2 года назад

    ഓരോ വീഡിയോയും ഒന്നിനൊന്ന് വ്യത്യസ്തം 💥
    Keep going 👍👍👍

  • @NisarNisar-th1wv
    @NisarNisar-th1wv 28 дней назад

    ഈ അന്ധവിശ്വാസങ്ങൾഒക്കെ കാണുമ്പോൾ., ഈമാൻ ഒന്ന് കൂടെ വര്ധിക്കുന്നു.. അൽഹംദുലില്ലാഹ്....

  • @samadsmd555
    @samadsmd555 2 года назад +9

    ചത്തവന്റെ അവസ്ഥയോ ഇങ്ങനെ ചെയ്യുന്നതിൽ ആ ശവ ശരീരം അനുഭവിക്കുന്ന വേദനയോ ഈ ചെയ്യുന്നവർ അറിഞ്ഞാൽ ഇവർ ഇത്തരത്തിൽ എന്നല്ല ഒരു തരത്തിലും കോപ്രായങ്ങൾ കാണിക്കില്ല.... എന്തായാലും ഈ ദാരുണ അവസ്ഥകളെ നമ്മളെ കാണിക്കുന്ന മുത്തിനു ഇരിക്കട്ടെ ഒരു വല്യ അഭിനന്ദനം....

    • @yaseenvlogs1948
      @yaseenvlogs1948  2 года назад

      No this is there culture

    • @seemakannan4631
      @seemakannan4631 2 года назад +3

      ശവത്തിന് വേദനയോ 😄

    • @samadsmd555
      @samadsmd555 2 года назад

      @@seemakannan4631... വിവരക്കേട് പറയാനുള്ള വിവരമെങ്കിലും കുറഞ്ഞത് ഉണ്ടാവണം..... മരണ ശേഷം നടത്തുന്ന കർമ്മങ്ങൾ ആർക്ക് വേണ്ടിയാണു ജീവിച്ചിരിക്കുന്ന ആൾക്കാർക്ക് വേണ്ടിയോ..... അതിനെയാണ് ഞാൻ മുകളിൽ പറഞ്ഞത്.... നിങ്ങളുടെ വീട്ടിൽ മരിച്ചാൽ മരിച്ചയാളെ കറി വെച്ച് തിന്നുമോ എനിക്കറിയില്ല....

    • @maanumanjeri7655
      @maanumanjeri7655 2 года назад

      @@seemakannan4631 മദ്രസ പൊട്ടനാണ് വിട്ടുകള 😀😀😀

    • @Fiveten105
      @Fiveten105 2 года назад +1

      നിങ്ങളുടെ കൾച്ചർ നിങ്ങൾ പറയുന്നു ...അവരുടെ കൾച്ചർ അവർ കാണിക്കുന്നു ..... താരതമ്യം ചെയ്തു പരിഹാസ്യനാവരുത് ....

  • @manju2769
    @manju2769 2 года назад +12

    ഒരു ശവമടക്ക് കണ്ട് ചിരിച്ചു ഊപ്പാട് ഇളകി ഇങ്ങനെയും ഉണ്ടോ ആചാരങ്ങൾ എത്ര നല്ല ആചാരങ്ങൾ എന്തുപറഞ്ഞാലും നമ്മുടെ കേരളത്തിലെ ശവം അടക്കലാണ് ആദരവോടെ നോക്കുന്നതും കാണുന്നതും ബഹുമാനിക്കുന്നത് മൗന ആചാരങ്ങളും

  • @SreelakshmiVN
    @SreelakshmiVN 2 года назад +1

    Your effort is really appreciable. A real vloger. Best wishes. You are unique. Keep going on. 👍👍👍👍👍 bro

  • @hamzathalivbr
    @hamzathalivbr 2 года назад +70

    ഇതൊക്കെ അവരുടെ വല്ലിമ്മയ്ക്ക് സ്വർഗ്ഗം കിട്ടാനാണല്ലോ എന്നാലോചിക്കുമ്പോഴാണ് ഒരു സന്തോഷം .

    • @sophysominasoman8965
      @sophysominasoman8965 2 года назад +1

      😂😁😁😁

    • @shoima9441
      @shoima9441 2 года назад

      😆

    • @afafsarjain_
      @afafsarjain_ 2 года назад

      😂

    • @binthubinthu7214
      @binthubinthu7214 2 года назад +2

      അയ്യോ എന്റമ്മോ ചിരിക്കാതിരിക്കാൻ ഒരുപാട് ശ്രമിച്ചുനോക്കി But No Way

    • @shamnahr2462
      @shamnahr2462 2 года назад

      😂😂😂😂

  • @loganstarr9889
    @loganstarr9889 2 года назад +14

    what an unique culture sir jii..😅 എന്തായാലും ലോകത്തിന്റെ ഒരു കോണിൽ മരിച്ച അവരുടെ മരണാനന്തര ചടങ്ങുകൾ, മറ്റൊരു കോണിൽ ഇരിക്കുന്ന നമുക്ക് കാണാൻ കഴിഞു , അത് നമ്മുടെ ഇക്ക യുടെ sincerity,dedication anu he is real traveler , so l❤u ikkz

  • @fayasabdulla1224
    @fayasabdulla1224 2 года назад +15

    ഇക്ക ഇങ്ങൾ മാസല്ല കൊല മാസാണ് ❤❤❤❤❤

  • @hashimVibes85
    @hashimVibes85 Год назад +1

    ഇത് വരെ അറിയാത്തതും കാണാത്തതുമായ കാഴ്ചകൾ നമുക്കു മുന്നിലേക്ക് എത്തിച്ചു ചാനലിനു അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു..... ഷെയർ ചെയ്തതിന് നന്ദി അറിയിക്കുന്നു.....

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 2 года назад +15

    ഈ ആചാരങ്ങൾ വച്ച് നല്ല ഒരു പുസ്തകം എഴുതിൽ സുഹൃത്തെ ലോക അവസാനം വരെ ഒരു ചരിത്രമായി മാറും താങ്കൾ

  • @safiyapocker6932
    @safiyapocker6932 2 года назад +4

    ഇതാണ് മോനെ പറഞ്ഞത്!! മയ്യത്ത് കൊണ്ട് കളിയും ചിരിയും

  • @ayyoobanappadikkal4564
    @ayyoobanappadikkal4564 2 года назад +6

    അ റി വില്ലാത്ത ജാഹിലുകൾ അല്ലാഹു ഹിദായത്ത് നൽകട്ടെ

  • @sreekalasanthosh2769
    @sreekalasanthosh2769 2 года назад

    Ella aacharangalum valare deep aayi kanichathinu oru big salute 🙏🥳

  • @shylushylaja4863
    @shylushylaja4863 2 года назад +16

    ഇവിടെ body കുഴിയിലേക്ക് ഇറക്കുമ്പോൾ എങ്ങും മുട്ടാതെ.. Bodiyku നോവല്ലേ എന്ന mind ആണ് എല്ലാർക്കും.. അപ്പോഴാണ് മറ്റൊരിടത്തു body പോലും കൊല്ലാകൊല ചെയ്യുന്നത്.... ആ നാട്ടിലെങ്ങും ജനിക്കല്ലേ അടുത്ത ജന്മം

  • @ashlycs9201
    @ashlycs9201 2 года назад +8

    Your Guide is a humble mahn❤

  • @anilchandran9773
    @anilchandran9773 2 года назад +8

    Innuvere ingannathe oru samabvam polum kandittila nigalle Anne keralathile best vlogger ✨✨✨💖

  • @alsaeedkhor6209
    @alsaeedkhor6209 2 года назад +1

    അത്യപൂർവ്വമായ കാഴ്ചകൾ കാണാൻ ഭാഗ്യം ലഭിച്ച യാസീൻ 👍

  • @vazhayilvlog8799
    @vazhayilvlog8799 2 года назад +2

    ഇത് പോലുള്ള ആചാരങ്ങൾ കാണിച്ചതിന് നന്ദി.
    എല്ലാ വീഡിയോ യും സൂപ്പർ ആണ്

  • @paappan1957
    @paappan1957 2 года назад +3

    FANTASTIC . YOU HAVE GIVEN ABSOLUTELY A UNIQUE CULTURAL PART OF INDONESIA. THANKS.

  • @sajnaa738
    @sajnaa738 Год назад +9

    യാ അല്ലാഹ്🤲🏻....
    മരണപെട്ടാൽ ഒരു ഈച്ച വീണാൽ പോലും ശരീരം വേദന എടുക്കും എന്ന് കേട്ടിട്ടുണ്ട്... 😳😥

    • @fortruth7255
      @fortruth7255 Год назад +1

      സ്വയം ട്രോളല്ലേ 😂😂

    • @sajnaa738
      @sajnaa738 Год назад

      Aa sheriyee🙄

    • @asifua3912
      @asifua3912 Год назад

      ആര് പറഞ്ഞത്

    • @sajnaa738
      @sajnaa738 Год назад

      @@asifua3912 njan inghane kettittundenne paranjullu nink adhu sammadhikkan thayyar allel sammeykkemda oohkk🙄🙄🙄

  • @abhijithaji5529
    @abhijithaji5529 2 года назад +1

    Bro nice video njan first time inale ee chanal kanune oru video kand suscribe cheyith poli videos an bro big fan

  • @flywithyashik.3270
    @flywithyashik.3270 2 года назад

    യാസീൻ അവിടെ പോയത് കൊണ്ട് ഞങ്ങൾക്ക് ഇതൊക്കെ കാണാൻ പറ്റി. ഇനിയും ഇതു പോലെ മനോഹരമായ 😃ആചാരങ്ങൾ ഉണ്ടെങ്കിൽ കാണിക്കാൻ മറക്കരുത്. നീ പൊളി യാ മുത്തേ

  • @sonussupperkareem4583
    @sonussupperkareem4583 Год назад +60

    ഇസ്ലാമിൻറെ സൗന്ദര്യം ഇവിടെ അനാവൃതമാകുന്നു സർവ്വസ്തുതിയും
    അല്ലാഹുവിന്

  • @Ashiqaashiq624
    @Ashiqaashiq624 2 года назад +17

    cant miss a day❣️❣️ithokke aane vlogs

  • @shabishafi2759
    @shabishafi2759 2 года назад

    Dairyam abhayam thanne yaaseee😄😄😄 adipoliyayittun iniyum yaseente videos nanum pakshe enik pediya prethathinte 😄😄😄😄😄

  • @kcm4554
    @kcm4554 Год назад

    Most beautiful splendid video but on what occasion this ritual is observed & for what believe & faith plz kindly love to reply 🙏 ❤️.

  • @muhammadshareef5530
    @muhammadshareef5530 2 года назад +33

    നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ ..ആമേൻ

    • @spark7368
      @spark7368 2 года назад

      നിന്റെ വിശ്വാസമില്ലായ്മ നിന്നെയും 🤣😂

    • @pratheeshkarolimukundan1565
      @pratheeshkarolimukundan1565 Год назад

      That's correct ❤️

  • @shahidhasulaiman
    @shahidhasulaiman 2 года назад +6

    ആദ്യമായിട്ടാണ് ഒരു മരണ ചടങ്ങ് കണ്ട് ചിരിച്ചു ചിരിച്ചു മതിയായത്

  • @hakeemponnelam189
    @hakeemponnelam189 2 года назад +1

    Mr yaseen പുതിയ അറിവാണ് പകർന്ന്തന്നതിന് നന്ദിയുണ്ട്

  • @rajukrishnan6752
    @rajukrishnan6752 2 года назад +1

    ഹായ് യാസീൻ....
    കാണാകാഴ്ച.
    അപൂർവ്വമായ ആചാരങ്ങൾ.... !

  • @anithamt742
    @anithamt742 2 года назад +20

    ഇതും ജീവിതത്തിലെ മറ്റൊരു ആഘോഷം.

  • @mohammedasif1583
    @mohammedasif1583 2 года назад +3

    ഈ ലോകത്തെ കുറിച് ഇനി യെന്തൊക്കെ അറിയാൻ നിൽക്കുന
    Allah നീ എത്ര കഴിവുള്ളവനാണ് 😢😢

  • @alexy1969
    @alexy1969 Год назад

    എന്ത് വെത്യസ്തമായ ആചാരങ്ങൾ ആണ് ലോകത്തിൽ ഉള്ളത്... അതൊക്കെ താങ്കളിൽ കൂടി കാണാൻ ഇടയായതിൽ സന്തോഷം

  • @anjanapr3071
    @anjanapr3071 2 года назад +1

    നിങ്ങളുടെ effortnum വീഡിയോക്കും ഇതിലും കൂടുതൽ likeum subscribersum വേണം 😍😍😍😍

  • @sickick6719
    @sickick6719 2 года назад +40

    ഈ നാട്ടിൽ ജനിക്കാത്ത എന്തോ ഭാഗ്യം 😁

  • @axiomservice
    @axiomservice 2 года назад +9

    what mad people.... really sad....what a barbarious tradition.....
    thanku yaseen....it's the first time ii hv seen a baratious funeral..
    zeenath beevi aloy kerala

    • @yaseenvlogs1948
      @yaseenvlogs1948  2 года назад

      😂

    • @vijayangopal5561
      @vijayangopal5561 2 года назад

      Every Country have their own customs

    • @vijayangopal5561
      @vijayangopal5561 2 года назад

      തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉത്സവത്തിന് എടുപ്പ് കുതിര, എടുപ്പ് കാള എടുക്കുന്നതു പോലെ,,,,, ഒരു ഉത്സവ അന്തരീക്ഷം

  • @afafsarjain_
    @afafsarjain_ 2 года назад

    Veettil allarkkum night avumbo yaseenkkante video kananam🥳😁
    Full support nd🎉

  • @nijassalam8692
    @nijassalam8692 2 года назад +1

    😲 wow .poli എത്ര സുന്ദരംമായ ആചാരങ്ങൾ🤩🤩🤩❤️

  • @ILOCANONGENGLISHERO
    @ILOCANONGENGLISHERO 2 года назад +24

    This is awesome thanks for sharing this to us. Looks so fun though, I don't know this for what for...but i like it ❤️👊🇵🇭

  • @afsalmachingal1235
    @afsalmachingal1235 2 года назад +14

    കേരളത്തിൽ ജനിച്ചതിനു.. പടച്ചവനെ എത്ര സ്തുതിച്ചാലും മതിയാവില്ല..

  • @sakeervellezhathpunnapra8580
    @sakeervellezhathpunnapra8580 2 года назад +1

    Yaseen vlog നിങ്ങളുടെ കഴിവിനെ ആദ്യം സമ്മദിച്ചു തന്നിരിക്കുന്നു എവിടെ പോയാലും അസ്തലത്തുള്ള കാര്യങ്ങൾ ഒർജിനലായി കാണിച്ചു കൊടുക്കാൻ നിങ്ങൾക്കുള്ള കഴിവ് ഒരു youtube vogar മാർക്കു o കാണുമെന്ന് തോന്നുന്നില്ല. Big Salute yaseen vog.

  • @ramanivk9476
    @ramanivk9476 10 месяцев назад

    വിചിത്രമായ ചടങ്ങ്. ജീവൻ വെടിഞ്ഞ ശരീരത്തെ മണ്ണിൽ ലയിച്ച് മണ്ണായിത്തീരാൻ എത്രയും പെട്ടെന്ന് അനുവദിക്കേണ്ടതിനു പക
    രം അതിനോട് സംസ്കാരശൂന്യമായ കൾചർ നടപ്പാക്കി ക്രൂരത കാണിക്കുക. വിചിത്രമായ ചടങ്ങ്