Это видео недоступно.
Сожалеем об этом.

മലമ്പാമ്പിനെ വിൽക്കുന്ന മാർക്കറ്റ് | cat,Dog,Bat,crocodile,monkey | SCARIEST MARKET

Поделиться
HTML-код
  • Опубликовано: 17 июн 2022

Комментарии • 1,5 тыс.

  • @shihazsms1466
    @shihazsms1466 2 года назад +920

    Kaaanaan thaalpparyam illaathavar kaanaruth please. Kanditt avasaanam chekkantae tholil kayaraan vararuth. First paranja kaaryamaanu. Thaalpparyamillaathavar kaanaruthennu.

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +55

      ❤️

    • @saluvarghese4427
      @saluvarghese4427 2 года назад +2

      Po

    • @d12smokie
      @d12smokie 2 года назад

      Neeyetha naaaye appan o

    • @realytshorts.
      @realytshorts. 2 года назад +8

      @@yaseenvlogs1948 നീ പോടാ ഫാഹിസിനെ വല്ലാണ്ട മിസ്സ്‌ ചെയ്യുന്നു അവനെ കൊണ്ടുവാ നിന്റെ ഡ്രൈവിങ്ങും ഫാഹിസിന്റെ ടോക്ക്കിങ്ങും ആണ് എനിക്ക് ഇഷ്ടം

    • @rajanv7762
      @rajanv7762 2 года назад +1

      @@yaseenvlogs1948 0

  • @salimsk9284
    @salimsk9284 2 года назад +1937

    നമ്മളെ ഈ നാട്ടിൽ ജനിപ്പിച്ചതിന് റബ്ബിനോട് അങ്ങേ അറ്റത്തെ നന്ദി الحمد لله

    • @naseebkhannaseebkhan524
      @naseebkhannaseebkhan524 2 года назад +14

      Alhamdulillah

    • @rabiyabeevi2830
      @rabiyabeevi2830 2 года назад +8

      Alhamdulillah

    • @ebinebi6105
      @ebinebi6105 2 года назад +7

      Ooo

    • @MR_MALAyALI_777
      @MR_MALAyALI_777 2 года назад +82

      Thaan aa naattil jenicharunnengil ithu thanne parayuvolluu.. 😹😹😹

    • @bbfan9088
      @bbfan9088 2 года назад +18

      @@MR_MALAyALI_777 sathyam😂valla kattilum poi rich aytt foodadich cheekalo😂

  • @santhoshsanthosh8837
    @santhoshsanthosh8837 2 года назад +1121

    ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ നാടിൻറെ മഹത്വം മനസ്സിലാവുന്നത് നമ്മുടെ കേരളം എത്ര സുന്ദരം👍🙏🙏🙏 നമിച്ചു യാസീൻ 🙏താങ്ക്യൂ👍

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +18

      ❤️

    • @KL_51_MaLaYaLi
      @KL_51_MaLaYaLi 2 года назад +64

      അതെ ഇവിടെ പിന്നെ പീഡനവും കൊലപാതകവും ആത്മഹത്യയും മാത്രം

    • @Rajeev8888
      @Rajeev8888 2 года назад +4

      @@KL_51_MaLaYaLi 💯

    • @sahalashihab486
      @sahalashihab486 2 года назад +3

      @@KL_51_MaLaYaLi 😂😂😂

    • @navaneethvijay1315
      @navaneethvijay1315 2 года назад +2

      @@KL_51_MaLaYaLi 🤣🤣🤣

  • @hashimcv1660
    @hashimcv1660 2 года назад +266

    നമ്മുടെ നാട്ടിൽ ജനിച്ച പാമ്പുകളും മൃഗങ്ങളും എത്ര ഭാഗ്യവാൻ മാർ 👍

  • @bindug.k3311
    @bindug.k3311 2 года назад +32

    ലെ ദിനോസർ:ഞാൻ നേരത്തെ സ്കിപ് ആയത് എത്ര നന്നായി😂

  • @asifbinad5910
    @asifbinad5910 2 года назад +113

    ആ പട്ടിക്കുട്ടികളെ കണ്ടു വിഷമം ആയവർ ഉണ്ടോ 😟

  • @rizalachu469
    @rizalachu469 2 года назад +63

    നമ്മുടെ നാട്ടിൽ..വവ്വാൽ..കൊത്തിയ..പഴങ്ങൾ ...കൈകാത്ത..നമ്മൾ,,🤭

    • @positiveview8531
      @positiveview8531 2 года назад +1

      വവ്വാൽ കൊത്തിയ പഴങ്ങൾ നമ്മൾ വേവിച്ചല്ല കഴിക്കുന്നത്
      Anuukkal ഉള്ളിൽ കടക്കാൻ chance und
      ഇവർ ഇതൊക്കെ നന്നായി വേവിക്കുമ്പോൾ അണുബാധ ഉണ്ടാകില്ല.

  • @sandeepgeorge8072
    @sandeepgeorge8072 2 года назад +48

    കൊഴിയോടും, ആടിനോടും, പന്നിയോടും, പോത്തിനോടും തോന്നാത്ത എന്ത് sentiments ആണ് മറ്റ് മൃഗങ്ങളോട് എന്ന് എനിക്ക് മനസിലാകുന്നില്ല. പിന്നെ വൃത്തിയുടെയും അറപ്പിൻ്റെം കാര്യം.. ഒരു pure vegetarian നോക്കുമ്പോ എല്ലാ ഇറച്ചിയും അറപ്പുളവക്കുന്നതാണ്. നമ്മൾ ഇറച്ചി, മീൻ ചെറുപ്പം മുതലേ കഴിക്കുന്ന കാരണം no problem.

    • @lijojaiju9341
      @lijojaiju9341 2 года назад

      😹💯

    • @mushthaquemuhammed4468
      @mushthaquemuhammed4468 2 года назад +2

      That's it

    • @shihabshihab5813
      @shihabshihab5813 2 года назад

      അത് മനസ്സിലാവാൻ കുറെ പുസ്തകങ്ങൾ വായിക്കണം പഠിക്കണം പിന്നെ ചിന്തിക്കണം

    • @lijojaiju9341
      @lijojaiju9341 2 года назад

      @@shihabshihab5813 oooo pinney karyam 🤣

    • @theerthat8186
      @theerthat8186 2 года назад

      Ath sheriyann enna thagal ellarkum oru model avatte🤣🤣🤣

  • @nijassalam8692
    @nijassalam8692 2 года назад +136

    വളരേ രസകരമായ കയ്‌ചകൾ ഞങ്ങൾക് മുന്നിൽ എത്തിച്ചു തരുന്ന യസീനിക്ക ക് ഒരു പാട് നന്ദി🥰👍👍👍💖

  • @SoloSanchariOfficial
    @SoloSanchariOfficial 2 года назад +140

    സത്യം പറഞ്ഞാൽ കണ്ടിട്ട് കിളി പോയി.😐 പിന്നെ ഓരോ നാട്ടിൽ ഓരോ culture..😇 good job yaseen bro..👍

  • @ansonjohn4716
    @ansonjohn4716 2 года назад +20

    അടിപൊളി..... ഇതിനിടയ്ക്ക് ഒരു വളർത്തു നായയെയും കൊണ്ട് വെരാൻ തോന്നിയല്ലോ ഒരാൾക്ക് 🥱🙂

  • @MK-xh8nj
    @MK-xh8nj 2 года назад +31

    ജീവികളുടെ നരകം.. മനുഷ്യർ എന്ന രക്ഷസന്മാരും.. 😔

  • @stanley8555
    @stanley8555 2 года назад +21

    അഹ് വെള്ള പട്ടികുഞ്ഞിനെ മാർക്കറ്റ്ലോട്ട് കൊണ്ടുവന്ന അഹ് ചേച്ചിയുടെ ധൈര്യം.. 🤏🥶😵

  • @kiranvinayan8731
    @kiranvinayan8731 2 года назад +225

    ബ്രോ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക്കും ധരിച്ച് വേണം പോകാൻ ഓർമയുണ്ടല്ലോ 2019 അവസാനം എന്താണ് സംഭവിച്ചത് എന്ന് 🙂നമ്മടെ എത്ര വർഷമാണ് കോവിഡ്19 കൊണ്ട് പോയത് 😢

  • @btsforeverfriends7466
    @btsforeverfriends7466 2 года назад +74

    എത്രയോ സ്നേഹമുള്ള മൃഗമാണ് നായ മനുഷ്യനെക്കാൾ എത്രയോ സ്നേഹമുണ്ട്മനുഷ്യനെക്കാൾ എത്രയോ സ്നേഹം ഉണ്ട് അവർക്ക് അവരെ ഇങ്ങനെ കാണുമ്പോൾ സങ്കടം ഉണ്ട് പക്ഷേ ഇത് അവരുടെ സംസ്കാരം എന്ത് ചെയ്യാനാ

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +2

      👍🏻

    • @Shina-df2qy
      @Shina-df2qy 2 года назад +3

      💯😞😞😞😞dog uyir 🐕

    • @yajmalkhan3186
      @yajmalkhan3186 2 года назад +2

      കോഴി നിനക്ക് മുടുക തരുന്നില്ലേ. എന്നിട്ട് അതിനെ അകത്താക്കുന്നുണ്ടല്ലോ 😐

    • @hasnaedavannapara9643
      @hasnaedavannapara9643 2 года назад +1

      Sheriya 😔😔

    • @onlinejobsmalayalam9917
      @onlinejobsmalayalam9917 2 года назад +3

      Yes... ഞാൻ പല ജീവികളെ വളർത്തിയ ഒരാൾ ആണ്. പക്ഷെ പട്ടി സ്നേഹിക്കുന്നത് പോലെ വേറെ ഒരു ജീവിയും behave ചെയ്യുന്നത് കണ്ടിട്ടില്ല... മനുഷ്യരോട് ഏറ്റവും കൂടുതൽ ഇണങ്ങി loyality കാണിക്കുക dogs ആണ്....10 വർഷം നമ്മളെ കാണാതെ ഇരുന്നു കണ്ടാലും ഓടി വരും... എന്ത് അപകടം ആണെങ്കിലും അവരെ കൊണ്ട് പറ്റുന്നത് പോലെ help ചെയ്യും 😊❤️

  • @renjinirenju3451
    @renjinirenju3451 2 года назад +26

    പട്ടിയെ ഫ്ര ചെയ്തത് കണ്ടു നല്ല വിഷമം. കാരണം എന്റെ വീട്ടിൽ ഒരു പട്ടിയുണ്ടായിരുന്നു. ജോലികഴിഞ്ഞു വരുമ്പോൾ എന്തൊരു ബഹളം ആണ് സ്നേഹം കൊണ്ട്. എന്റെ യും മോന്റെ യും സൗണ്ട് ദൂരെ ന്നു കേൾക്കുമ്പോൾ തുടങ്ങും. ഡാ എന്ന് വിളിക്കുമ്പോൾ തൊടലും പൊട്ടിച്ചു വരുമോ എന്ന് തോന്നും അത്ര സ്നേഹം. 😍അതു പോയി.

    • @devangk327
      @devangk327 2 года назад +3

      എനിക്കും ഉണ്ടായിരുന്നു അത്തരത്തിൽ ഒരു കോഴി കുഞ്ഞു ചിക്കൻ കടയിൽ കോഴിയെ വെട്ടി തൂക്കി ഇടുന്നത് കാണുമ്പോ എനിക്കും സങ്കടം വരും

    • @asi-um6ce
      @asi-um6ce 2 года назад +1

      പേവിഷം സൂക്ഷിക്കുക

    • @remyarajt8489
      @remyarajt8489 2 года назад

      ETH avdeya place onu parayo

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 2 года назад +40

    ഇതെല്ലാം കഴിക്കുന്ന ആളുകളെ സമ്മതിക്കണം. ഇതെല്ലാം കാണാൻ പറ്റിയല്ലോ 💕💕💕

  • @adhikanav-family
    @adhikanav-family 2 года назад +38

    നമിച്ചു യാസീൻ 🙏താങ്ക്സ് u❤എന്റെ കേരളം എത്ര സുന്ദരം 🥰

  • @um_fathmah8148
    @um_fathmah8148 2 года назад +349

    മറ്റു ജീവികളെ കൊന്നത് കണ്ടു അത്ര വേദന തോന്നുന്നില്ല. പട്ടിയെ കൊല്ലുന്നതു കണ്ടു നിൽക്കാൻ പറ്റുന്നില്ല, 😪

    • @navaneeth7025
      @navaneeth7025 2 года назад +33

      Athentha Bakiyullathinonnm jeevan alle

    • @MARKY222
      @MARKY222 2 года назад +1

      💯😔

    • @Lovebirds894
      @Lovebirds894 2 года назад

      പട്ടി പൂച്ച ഇവറ്റകളെ കൊല്ലുന്നത് 😔

    • @mahmoodrizaan6767
      @mahmoodrizaan6767 2 года назад +6

      Bakki ulladhe isjdika kond anno indakiyedhe

    • @madanglescon8222
      @madanglescon8222 2 года назад

      #Saree draping #Blouse wearing ❤️❤️ #lowwaistsareedrapingruclips.net/video/xcQSnmDk0h0/видео.html💙💙

  • @UBAIDNEDIYIl
    @UBAIDNEDIYIl 2 года назад +39

    നമ്മുടെ നാട്ടിലും കഴിക്കും മലമ്പാമ്പും ഉടുമ്പും 😋😋😋പക്ഷെ വിഡിയോ വിട്ടാൽ ഉള്ളിൽ പോവും 😜😜😜

    • @fasilrahmanwandoor3115
      @fasilrahmanwandoor3115 2 года назад

      Yes എന്റെ നാട്ടിൽ കഴിക്കുന്നു ഉണ്ട്

    • @nishachacko8811
      @nishachacko8811 2 года назад

      @@fasilrahmanwandoor3115 evida place

    • @ameegos
      @ameegos 2 года назад

      @@fasilrahmanwandoor3115 🤮🤮

    • @fasilrahmanwandoor3115
      @fasilrahmanwandoor3115 2 года назад

      @@nishachacko8811 pidippikkan ആണോ 😂😂 പുറത്ത്‌ പേര്‌ പറയുന്നത് വേറെ ആണ്

    • @nishachacko8811
      @nishachacko8811 2 года назад +2

      @@fasilrahmanwandoor3115 no kerathill kazhikkum ennu nj kellkuna first time annu atha chodicha

  • @ashithvlogs19
    @ashithvlogs19 2 года назад +15

    Dear BRO :-
    താങ്കളുടെ വിവരണം നീട്ടിപ്പറയാത്തത് കൊണ്ട് തന്നെ കൂടെ നടന്ന് കാണുന്ന ഫീലിംഗ്
    യാത്രകൾ തുടരാനാവട്ടെ
    അവതരണം ഏറെ ഇഷ്ടം

  • @Nick-si3bk
    @Nick-si3bk 2 года назад +17

    ആ സ്ഥലത്തിന്റെ പേര് നോക്കി വച്ചേക്കാം അറിയാതെ പോലും അങ്ങോട്ട് പോകില്ല 🙏🤧

  • @kindheart2792
    @kindheart2792 2 года назад +21

    Thanks for the information. Really nice to know what's happening around the world. Good luck, Keep going. Take care of yourself.

  • @babukottaram4839
    @babukottaram4839 2 года назад +111

    നാലു കാലുള്ളതിൽ കട്ടിലും, പറന്നു നടക്കുന്നതിൽ പഞ്ഞിയും തിന്നാത്ത നാടിതാണ് 😂

    • @salimsalimkk25
      @salimsalimkk25 2 года назад +1

      പറന്നു പോവുന്നതിൽ പ്ലയിൻ എന്നല്ലേ ചൊല്ല്

    • @user-ux4py6rd4y
      @user-ux4py6rd4y 2 года назад +1

      Ente ponnadave theer sanam

    • @MR_MALAyALI_777
      @MR_MALAyALI_777 2 года назад +1

      വ്യക്തമായിട്ട് പറയടാ ക്ണാപ്പാ.. 😹

  • @user-cp3ci3kz2g
    @user-cp3ci3kz2g 2 года назад +31

    മനുഷ്യരെ കഴിക്കാത്ത ഭാഗ്യം 😂👍🏻

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +2

      😂

    • @rafeequer5902
      @rafeequer5902 10 месяцев назад

      ​@@yaseenvlogs1948അവിടെ പേരും പാബിന്റെ /ഉടുമ്പ് ന്റനെയ്യ് കിട്ടുമോ

  • @Linsonmathews
    @Linsonmathews 2 года назад +157

    *ലെ യാസിൻ - ഒരു മലമ്പാമ്പിനെ കിട്ടിയാൽ ബെൽറ്റ്‌ ആക്കാമായിരുന്നു.... 😄😅😅😅

  • @sujithkumarkandalloor2921
    @sujithkumarkandalloor2921 2 года назад +15

    മച്ചാനേ നിന്നെ സമ്മതിച്ചു എനിക്ക് കുറച്ച് കണ്ടപ്പോഴേ തല പെരുത്തു 🙏🏻

  • @dv1679
    @dv1679 2 года назад +46

    യാസീൻ മനുഷ്യരും ആയിട്ട് ഇത്ര സൗഹൃദത്തിൽ പോകുന്ന പട്ടികളെ കഴിച്ചിരിക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല വളരെ സങ്കടകരമാണ് പക്ഷേ ഈ വീഡിയോ ഇങ്ങിനെ ഞങ്ങൾക്കെല്ലാവർക്കും വേണ്ടി പബ്ലിഷ് സംരക്ഷണം ചെയ്തേനെ വളരെ നന്ദി ഇനിയും ഈ ലോകത്ത് ജനങ്ങൾ ഉണ്ടെന്ന് അറിയാല്ലോ

  • @rixxerff9054
    @rixxerff9054 2 года назад +14

    Pinne egana corona agane മാരകമായ അസുഖം വരാതെ erikum.... ഇതേപോലെ ഓരോ രാജ്യങ്ങൾ und... ദൈവമേ ഒന്നും കാണുന്നില്ലേ 🙏🙏

  • @shihabsiya830
    @shihabsiya830 2 года назад +141

    ഉടുമ്പിനെ അറിയാത്ത പഹയൻ 🥰😂

    • @aynsayn3307
      @aynsayn3307 2 года назад +4

      😂

    • @lubulabimammu2694
      @lubulabimammu2694 2 года назад +2

      😜

    • @majeedmajeed6816
      @majeedmajeed6816 2 года назад +1

      Pavam avan first kanukayanu

    • @awa-248
      @awa-248 2 года назад +3

      😀😀എന്നാലും അവൻ നിഷ്കളങ്ക നാണ്... ഇഷ്ടം ❤

    • @krishnadasck1050
      @krishnadasck1050 2 года назад +1

      പണ്ട് ഉടുമ്പിനെ നമ്മളും തിന്നതാണ്. ഇപ്പോൾ നിയമം മൂലം നിരോധിച്ചതുകൊണ്ട് ആരും അതിന് മുതിരുന്നില്ലെന്ന് മാത്രം.

  • @ShimjaAnvar
    @ShimjaAnvar 2 года назад

    Adipoli... ഒന്നൊന്നര മാർക്കറ്റ്😇.. കാണാകാഴ്ചകൾ ഞങ്ങളിലെത്തിക്കുന്ന വീഡിയോസ് 👍👍...All the best for you🥰🥰

  • @shemeemshafeeque851
    @shemeemshafeeque851 2 года назад +11

    Your videos are very unique that i hvnt come across yet.. We hav seen many travel vlog, travelogue. However your videos bring some thing new that Intrigue us. The kind of rituals, custom ,tradition and ethos some villagers or tribes follows ages to come really surprising. That we can't imagine these kind of system and custom exists in this earth. There are many pros and cons of today's internet or social media users. Nevertheless, I can vouch this is what the advantage of social media where you guys are travelling many place and bring the whole experience to the public arena that we can also being part of this experience as it is palpable. I happened to see couple of your videos among them a few captivated me and taken me to further level, that is one vedeo about the dead body not buried but placed under a tree openly, the whole day i wonder and kept me in a tender hook thinking how it is possible not emitting any stench as well no animal savouring the flesh till it decayed. It is a miracle. You are Dynamic. Keep going. Wish all the best to your all adventures and enterprising journey

  • @lulu_koduvally
    @lulu_koduvally 2 года назад +49

    5 lakh ആകാൻ പോകുന്നു
    Yeaah😍😍😍
    yaseen vlogs💕💕💕

  • @ijasfarhan44
    @ijasfarhan44 2 года назад +10

    അൽഹംദുലില്ലാ നമ്മുടെ കേരളം എത്ര സുന്ദരം🥰

  • @all-rounder828
    @all-rounder828 2 года назад

    Bro.... Brode videos ellaam kanaarund new endhaanu enn wait cheyaaraanippo. Nigha idunna oro videosum oro new contentsaanu... Keep going best of luck👍❤️🥰

  • @Aafiyasvlog
    @Aafiyasvlog 2 года назад

    Yaseen vedios polichu, nannayittundu ❤👍👍 onnum parayan thonnunilla ❤

  • @Hhy003
    @Hhy003 2 года назад +4

    Bro vere level an ethupole illa videos
    Enniyum venam 😍

  • @chandinik8595
    @chandinik8595 2 года назад +3

    Waiting for ur next vlogg bruhhhhh❤❤❤❤

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 2 года назад +2

    ബ്രദർ, സമ്മതിച്ചു ഇയാളെ. അടിപൊളി veriety വീഡിയോ 🌹

  • @shobhakurup8324
    @shobhakurup8324 2 года назад +1

    u. r a good youtuber. well shown. . n explained. God bless u. Take care.

  • @balachandrank855
    @balachandrank855 2 года назад +9

    ഇതൊക്കെ ഒരു കുഴപ്പവും കൂടാത എടുക്കാൻ കഴിഞ്ഞെങ്കിൽ ആ ജനത സമാധാന പ്രിയരാണ്.
    ഭക്ഷണ രീതികൊണ്ട് ഒരു ജനതയെ കുറച്ച് കാണരുത്.
    ഇങ്ങനെ ഈ ജീവികളെ കൊന്നൊടുക്കിയാൽ അവയുടെ വംശനാശം വരില്ലേ എന്നതാണ് എന്റെ ആശങ്ക. ഇതൊക്കെ ധൈര്യപൂർവ്വം ചിത്രീകരിച്ച യാസീനെ അഭിനന്ദിക്കുന്നു.

    • @Seamiracle1
      @Seamiracle1 2 года назад

      ഇതിനൊന്നും വംശനാശഭീഷണി ഒന്നും വരില്ല ഇത് അവര് കാർഷിക അടിസ്ഥാനത്തിൽ വളർത്തി വലുതാക്കുന്നു. നമ്മുടെ ഇന്ത്യയിൽ ഓരോ വീട്ടിലും മാന്യനെ വളർത്താനുള്ള അവകാശം കൊടുത്താൽ അവർ അതിനെ പശുക്കളെ വളർത്തുന്നത് പോലെ കോഴിയെ വളർത്തുന്ന പോലെ കാർഷിക അടിസ്ഥാനത്തിലോ അവര് വളർത്തി അതിനെ ഒരുപാട് ക്വാണ്ടിറ്റി കൂട്ടി എടുക്കും എന്നുള്ളതാണ് യാഥാർത്ഥ്യം നമ്മുടെ നാട്ടിലെ വളർത്താൻ പാടില്ല വംശനാശം ഭീഷണി നേരിടുന്നു എന്നു പറയുന്നു എല്ലാ വീടുകളിലും വളർത്തി അതിനെ പ്രൊട്ടക്ട് ചെയ്യുന്നുണ്ടെങ്കിൽ നമ്മളെ നാട്ടിൽ മാനുകളെ കൊണ്ടുള്ള ഒരു കൂട്ടം തന്നെയായിരിക്കും ഉണ്ടാവുക അതുപോലെ കാട്ടുപോത്ത് എന്നുള്ള ജീവികളെ ഒക്കെ വരുമാനടിസ്ഥാനത്തിൽ കാർഷിക അടിസ്ഥാനത്തിൽ വളർത്തി അതുപോലെ അത് ഒരുപാട് കൂടുന്നതല്ലാതെ ഒരിക്കലും കുറയില്ല

  • @saheershapa
    @saheershapa 2 года назад +3

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, നമ്മുടെ നാട് തന്നെയാണ് സൂപ്പർ

  • @anujajayan5202
    @anujajayan5202 2 года назад +1

    Ella videos um variety content aahu . 🥰🥰. ❤️❤️❤️

  • @fasalukadayil1460
    @fasalukadayil1460 2 года назад +16

    തുമ്മോൻ മാർക്കറ്റിൽനിന്നും കണ്ട കാഴ്ചകൾ 👌പൊളിച്ചുട്ടാ മച്ചാനെ സൂപ്പർ വിഡിയോ 👏 Thks

  • @sivajik2291
    @sivajik2291 2 года назад +3

    എന്റെ മോനെ... നീ.. ഒരു
    പ്രസ്ഥാനം ആണ്.... പൊളിച്ചടുക്കി.. 👍👍

  • @dilfadiya3872
    @dilfadiya3872 2 года назад +21

    വറൈറ്റി കാഴ്ചകളുമായി നമ്മുടെ യാസീൻ വ്ലോഗ്സ് 👍😍

  • @akschannel9539
    @akschannel9539 2 года назад +15

    മനുഷ്യനെ മാത്രം കഴിക്കാത്ത ആൾക്കാർ 🤐😮

  • @irshadmon7243
    @irshadmon7243 2 года назад

    Bro advance wishes for 500k subscribers

  • @kkm3429
    @kkm3429 2 года назад +3

    നല്ല രസകരമായ കാഴ്ചകൾ കാണിച്ചുതരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @rajasekharanpb2217
    @rajasekharanpb2217 2 года назад +6

    HAI 🙏❤️🌹🙏thanks for wonderful visuals 🙏

  • @vijayanev1309
    @vijayanev1309 2 года назад +2

    കൂട്ടുകാരാ നമ്മുടെ നാട്ടിൽ ഉണ്ട് മലപാമ്പ് എലി പൂച്ച വവ്വൽ നാഗാലാ‌ൻഡ് പട്ടി പ്രധാന ഭക്ഷണം ആണ്.. നമ്മുടെ നാട്ടിൽ പുഴു തവള ഉറുമ്പ് എല്ലാം കഴിക്കുന്ന ആളുകൾ ഉണ്ട്.. ചിലത് നിരോധനം ഉള്ളത് കൊണ്ട് രഹസ്യം ആയി എന്ന് ഇടക്ക് പോലീസ് പിടിക്കുമ്പോൾ അറിയാം എന്റെ നാട്ടിൽ ഒരുമിച്ചു കളിച്ചു നടന്ന കൂട്ടുകാരൻ ഉൾപ്പെടെ അകത്തു പോയി ഒരിക്കൽ 🌹🌹

  • @tstt2289
    @tstt2289 2 года назад +2

    വളരെ നല്ല interesting സഞ്ചാര RUclips channel ആയി മാറിയിരിക്കുന്നു.

  • @motive_hub
    @motive_hub 2 года назад +13

    ആ നാട്ടിലെ മൃഗങ്ങളുടെ ദയനീയ അവസ്ഥ

    • @abhimanyyyuu
      @abhimanyyyuu 2 года назад +2

      ഈ നാട്ടിലെ കോഴികളുടേയും പശുവിന്റെയുമൊക്കെ അവസ്ഥാ തന്നെ😶

    • @esprit8419
      @esprit8419 2 года назад

      @@abhimanyyyuu Kindly read what you type .

    • @abhimanyyyuu
      @abhimanyyyuu 2 года назад

      @@esprit8419 നമ്മൾ ഭക്ഷിക്കാൻ വേണ്ടി കൊഴിയെയും പശുവിനെയും കൊല്ലുന്നില്ലെ അതുതന്നെ ആണ് അവരും ചെയ്യുന്നത് എന്നാ ഞാൻ പറഞ്ഞത്

    • @abhimanyyyuu
      @abhimanyyyuu 2 года назад +2

      @@esprit8419 നീ എത്ര ജീവനുകൾ ഭക്ഷണം ആക്കിയിട്ടുണ്ടാകും നീ നിനക്ക് ഇഷ്ട്ടമുള്ള കൊഴിയെയും പശുവിനെയും ആഹാരമാക്കുന്നു അവർ അവർക്ക് ഇഷ്ട്ടമുള്ളതിനെയും. രണ്ടും തെറ്റ് അല്ല നിലനിൽപ്പിനു വേണ്ടി ആണ്. എന്നാൽ അവർ ചെയ്യുന്നത് തെറ്റ് ആണ് എന്ന് നീ പറഞ്ഞാൽ നമ്മളും തെറ്റുകാർ ആണ്. That's it

  • @akshay7-7-7
    @akshay7-7-7 2 года назад +48

    ഒരോ നാട്ടിലും ഓരോ രീതി bro പൊളിച്ചു ഇനിയും ഇങ്ങനത്തെ extreme കാഴ്ചകൾ കാണിക്കണം ഒരു market പോകുമ്പോൾ ഒരു mask കൂടി എടുത്തോ

    • @sreehari-iu6fx
      @sreehari-iu6fx 2 года назад +1

      Hii

    • @mohamedshareef3361
      @mohamedshareef3361 2 года назад

      ഓരോ നാടിലെ എല്ലാവരുമല്ല ചില മനുഷ്യരാണ് പ്രശ്നം. മുസ്ലിമിന് ഇതൊന്നും അനുവദനീയമല്ല ഇന്തോനേഷ്യ മുസ്ലീം രാജ്യമാണെങ്കിലും കൃസ്ത്യൻ അമുസ്ലീം വിഭിഗത്തിന് അവരുടെ ഭക്ഷണത്തിന് അനുവദിച്ചു നൽകുന്നുണ്ട്.ഇന്ത്യയിലെ വടക്കുകിഴക്ക് രാജ്യം മേഖാലയ മണിപ്പൂർ മിസോറാം നാഗാലാണ്ട് ഇവിടെയൊക്കെ ചൈനപോലെ പട്ടിയെയും പാമ്പിനെയും തിന്നുവരാണ്

  • @shamil4580
    @shamil4580 2 года назад

    Ippol nalla views indallo yaseenka ❤🤩

  • @ranjithlalu6085
    @ranjithlalu6085 2 года назад +2

    എമ്മാരി വീഡിയോ ആണ് ഭായ്.പൊളിച്ചു.

  • @gamingwithnikku5105
    @gamingwithnikku5105 2 года назад +17

    നമ്മളെ നാട്ടിലെ പട്ടിക് ഭാഗ്യം ഉണ്ട് 😅😅😅😅😅😅

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +2

      ❤️

    • @faaijaaffaaijaaf7630
      @faaijaaffaaijaaf7630 2 года назад

      ഇവിടെ പട്ടിക്ക് ഭാഗ്യം... അവിടെ മനുഷ്യന് ഭാഗ്യം

  • @maneeshmanu3469
    @maneeshmanu3469 2 года назад +4

    പഹയാ ഒടുക്കത്തെ ധൈര്യം തന്നെ എനക് 👏🏻👏🏻🔥🔥🔥💪🏻💪🏻💪🏻

  • @dramaworld3689
    @dramaworld3689 2 года назад

    chetta , matte black colour lu shock adichapole vaayi thurannu kidakkunnath endha ? hippopotamus nte kutty aano ?

  • @pranavdev5116
    @pranavdev5116 Год назад

    Yazeen bro u are just amazing,for your hardwork for as much ur maximum to try to include the real life of everyone you go also I observed your all videos in anywhere you go you'll try maximum to shoot their market that risk and your dedication 🤗👏🙌

  • @Patrickbateman1026
    @Patrickbateman1026 2 года назад +11

    America's got talent എന്ന പരിപാടിയിൽ മുമ്പ് ഡോഗ് മീറ്റ് നു വേണ്ടി കൊണ്ടുപോയ നായകളെ രക്ഷപ്പെടുത്തിയെടുത്ത കഥ ഉണ്ടായിരുന്നു.കണ്ട് കരഞ്ഞു പോയി. ഇതൊക്കെ കാണുമ്പോൾ തോന്നിപ്പോവാറുണ്ട് Thanos was right എന്ന്.

  • @sudeept6487
    @sudeept6487 2 года назад +7

    Polik machane 😍

  • @divine5620
    @divine5620 2 года назад

    Enik Nale sem xam aan enit ijjinte video thalk pidchit oron kuthirn kanua Njn ❤big fan

  • @sufanashihab9033
    @sufanashihab9033 2 года назад +1

    Bro ningale yella vidiossum adipoliyan 😍😍😍

  • @pramodacharya63
    @pramodacharya63 2 года назад +4

    Proud to be an Indian 🇮🇳🇮🇳....

  • @rangithpanangath7527
    @rangithpanangath7527 2 года назад +32

    ഈ വീഡിയോ കാണുമ്പോൾ നാഗാലാ‌ൻഡ് വീഡിയോ ആണ് ഓർമ്മ വരുന്നത് 👍👍👍🙏🙏🙏😂

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +2

      ❤️

    • @thambankundathil7171
      @thambankundathil7171 2 года назад +1

      സുഹൃത്തേ വളരെ ഉൾ ഭയത്തോടെ കൂടിയാണ് നിങ്ങളുടെ വീഡിയോ കണ്ടത് ഭൂമിയിൽ ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടോ അനേക വർഷം കണ്ട് സഞ്ചാരത്തിൽ പോലും ഇങ്ങനെ ഒരു ദൃശ്യം കണ്ടിട്ടില്ല ആയിരം ആയിരം അഭിനന്ദനങ്ങൾ

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 2 года назад

      Yess

  • @reshmaponnus7311
    @reshmaponnus7311 2 года назад +2

    Ayyyyo chardhikan varaneeeeee.. Ennalum njnkanum. Kanathirikanum pattanilla.. Bro sammathichu..... Dedication super

  • @rajeshpgrajesh5785
    @rajeshpgrajesh5785 2 года назад +2

    മോനെ നിന്റെ പ്രോഗ്രാം അടിപൊളി 👍👍👍👍👍👍❤ എല്ലാത്തിനും kudi🙏🙏🙏🙏🙏

  • @sreedevi398
    @sreedevi398 2 года назад +9

    ഇവിടെ കോഴി,താറാവ്,പന്നി,പോത്ത്,മുയൽ etc etc
    അവിടെ പട്ടി,പാമ്പ്,വവ്വാൽ, etc etc
    അത്രേയുള്ളൂ 🤷‍♀️

    • @muhammedriyas4385
      @muhammedriyas4385 2 года назад +1

      Ivide ullathum avide nd

    • @sreedevi398
      @sreedevi398 2 года назад +1

      @@muhammedriyas4385 Athe..bt avdullathu palathum ivdillallo...Cmmnt box le athishayam kand paranjathaa😊

  • @avsunryz7325
    @avsunryz7325 2 года назад +6

    നമ്മൾ കഴിക്കുന്നതും ഒരു ജീവനെ തന്നെ ആണ് വ്യത്യസ്ത താല്പര്യങ്ങളും ഇഷ്ടങളുമാണ് പല ഇടങ്ങളിലും എന്ന് മാത്രം, എന്തായാലും വീഡിയോ ഒരു വെറൈറ്റി ആയി,,

  • @arfatharfa1168
    @arfatharfa1168 2 года назад +2

    Alhamdulilla ❣️ njmmude keralathl janichedh ethre Sundaram
    ..am thankful to ma god

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 года назад

    ഒരു variety vedio. Thanks a lot.

  • @moosankutty2546
    @moosankutty2546 2 года назад +37

    പാമ്പിന് മുൻപേ എടുത്ത ജീവി പേര് അറിയില്ല എന്നു പറഞ്ഞു അതാണ് ഉടുമ്പ്
    Bro 👍

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +8

      Ok

    • @randomguy-on8ef
      @randomguy-on8ef 2 года назад +1

      @VICKY YT athe ivde chilla allkulal kayikar und

    • @randomguy-on8ef
      @randomguy-on8ef 2 года назад

      @VICKY YT ha ariyam

    • @najiyanaji838
      @najiyanaji838 2 года назад

      അവരുട പേര്, ബിയാവ ഉതാണ്

    • @shahana9239
      @shahana9239 2 года назад

      @VICKY YT yes orikka njan kazhichinu.. Nalla test aannu

  • @dinkadinka7601
    @dinkadinka7601 2 года назад +3

    Papua barat ൽ raja ambat ബീച്ചിൽ പോണം..അടിപൊളി ആണ്

  • @somankarad5826
    @somankarad5826 2 года назад

    കിടിലൻ വീഡിയോ തന്നെ :-... Spr

  • @fasilashafi7694
    @fasilashafi7694 2 года назад +2

    😨😨😨😨 vallatha manushyaru thanne.....

  • @user-yp9lx4rn1n
    @user-yp9lx4rn1n 2 года назад +18

    ഇതിനും ഭേദം നമ്മടെ നാട് തന്നെയാണ് 😊😊

  • @unpredictablejourney...6400
    @unpredictablejourney...6400 2 года назад +4

    ഇവരൊക്കെ മനുഷ്യരെ തിന്നാത്തത് ഭാഗ്യം 🙄🙄....

  • @ti35679
    @ti35679 2 года назад +2

    Mic use cheyy bro.... Especially on markets

  • @ygtechworld4751
    @ygtechworld4751 2 года назад +2

    ഇതേക്കെ കാണുമ്പോ ഞാൻ കേരളത്തിൽ ജനിച്ചത് എൻ്റെ ഭാഗ്യം.
    അല്ലെങ്ങിൽ ഉള്ള അവസ്ഥ ഒന്ന് ആലോചിക്കാൻ കൂടി വയ്യ..

  • @lshab-zn7fu
    @lshab-zn7fu 2 года назад +11

    യാസീൻ വീഡിയോസ് എല്ലാം പൊളിച്ചു മുത്തെ. മാസ്ക് ധരിച്ചു നടക്കണം.

  • @kkrbrothers6160
    @kkrbrothers6160 2 года назад +6

    നാളെ യാസിൻ പാമ്പിന്റെ ഇറച്ചി കഴിക്കുന്ന വീഡിയോ ഉണ്ടായിരിക്കുന്നതാണ്. സുർത്തുക്കളെ 😂😂🤣🤣🤣🤣

  • @prasulasunil1676
    @prasulasunil1676 2 года назад +1

    യാസീൻ ബ്രോ monte videos adit aanu njan kurachu time kittiyaal appol thanne njan ningalude videos kaanum watsup f b onnum thalparyem ella rathri 1 mani vare okke kandond erikkum veetukar vazhak parayum eppozhum ethu mathrame ullo enne enik pakshe ella videosum othiri eshta eppo kal odinju plaster ettirikka eni 6 azhcha enik rest ellathe ningalude video kaanallo 😄😄😄😄

  • @vijithamanoopvichu
    @vijithamanoopvichu 2 года назад

    Engane oru video first time kandathe.super

  • @SKumar-dt9bu
    @SKumar-dt9bu 2 года назад +4

    ന്റമ്മോ ഒന്നും പറയാനില്ലേ.. സ്ഥഭിച്ചു പോയി...

  • @armygirl4109
    @armygirl4109 2 года назад +4

    Waiting ayirunn 🤩🌠💫

  • @shihazsms1466
    @shihazsms1466 2 года назад

    Pattumengil 500k onnu grand aakkikkoe yaseeeeeeee🥰🥰🥰🥰🥰 orupaad days aayitt kaathirikkunnathaaanu

  • @sandhyasujith8657
    @sandhyasujith8657 2 года назад

    Super vedio
    Chetta braba ennal : ethra ennanu
    Annampulu : 16
    Ithu Malau language aanu... Brunei darussslam il local language aanu ith..

  • @shamseer4
    @shamseer4 2 года назад +3

    യാവീൻഭായ് വീണ്ടും വീണ്ടും തെളിയിക്കുന്നു ❤️❤️❤️❤️❤️❤️🥰🎉🎉🎊🎊🎊🙏 നമിച്ചളിയാ 🙏🙏🙏 നമിച്ചു... ❤️❤️💯💯💯💯👍👍🔔🔔👌👌😍🙏🙏🙏🎊🎉🎉 ആ മലമ്പബിന്ധേ തല എടുത്തപ്പോ ഞാനും ഒന്ന് പേടിച് ഹഹ ❤️💯 love you യാസീൻ

  • @maryjames1059
    @maryjames1059 2 года назад +8

    ഈ കാഴ്ചകൾ കണ്ടപ്പോൾ അൽഭുതം തോന്നി അറിയുവാൻ സാധിച്ചതിന് വളരെ നന്ദി

  • @kalavarathanthram1043
    @kalavarathanthram1043 2 года назад

    Excellent upload dear friend
    Have a nice time 👍

  • @Beautifulworldwith_safash
    @Beautifulworldwith_safash 2 года назад

    Idpolulla vidio kanan ishtamulla oraalaan nhan..bt idokke kandappo vomiting thonni...namichu bro✌✌✌🙌

  • @amaljagadeesh2385
    @amaljagadeesh2385 2 года назад +9

    പാവം പട്ടികൾ 😥

  • @klmallu9725
    @klmallu9725 2 года назад +3

    4k back to 500k family🔥

  • @keraladays4653
    @keraladays4653 2 года назад +1

    മീനിനെ വരെ തൊടാൻ എനിക്ക് പേടിയാ 🤣

  • @fasnarafeeq8368
    @fasnarafeeq8368 2 года назад +1

    Hi yaseen
    Kook cheyyunna veediyo evide

  • @kmk_shadow
    @kmk_shadow 2 года назад +6

    Yaseen ikka 🥰❤😍

  • @fasalpk9774
    @fasalpk9774 2 года назад +24

    Yaseenbro മാർക്കറ്റുകളിൽ പോകുമ്പോൾ താങ്കൾ നിർബന്ധമായും മാസ്ക് ധരിക്കാൻ ശ്രദ്ദിക്കണേ ...

  • @mylifemyrules8992
    @mylifemyrules8992 2 года назад

    Beefnte karyam parayunundallo. Pig vachu easy ayittu compare cheythal porayirunno ?

  • @AbdulJabbar-fi8kq
    @AbdulJabbar-fi8kq Год назад +1

    ചൈന, വിയറ്റ്നാം, തായ്‌ലൻഡ് അടക്കം കിഴക്കൻ ഏഷ്യ മുഴുവനും ഇങ്ങനെയാണ്