Это видео недоступно.
Сожалеем об этом.

Ep9 | ഇനി മതം വിട്ട പെണ്ണുങ്ങൾ സംസാരിക്കട്ടെ...! | Arif Hussain Theruvath ft Jamitha Teacher

Поделиться
HTML-код
  • Опубликовано: 10 окт 2022
  • ജാമിത ടീച്ചർ
    ടീച്ചറെ പരിചയമില്ലാത്തവർ വിരളമായിരിക്കും...
    തന്റെ അറബിക്കോളേജ് വിദ്യാഭ്യാസം യുക്തിവാദത്തിലേക്കും തുടർന്ന് മത നിരാസത്തിലേക്കും എത്തിച്ച കഥകൾ ടീച്ചർ വേദികളിൽ പ്രസംഗിക്കുന്നത് കേട്ട് തന്നെ ആണ് എനിക്കും ചില വെളിവുകൾ വീണത്...
    അതിൽ ഏറ്റവും പ്രധാനമായിരുന്നു, ഇസ്ലാമിലെ സ്ത്രീ വിരുദ്ധത...
    ഇന്നിപ്പോ കാലം മാറി, സ്വതന്ത്ര ചിന്ത സമൂഹത്തിൽ ഒരു വലിയ ചാലക ശക്തിയായി മാറിയിരിക്കുന്നു...
    അതിനെല്ലാം തുടക്കം മുതൽ സാക്ഷിയായ ടീച്ചർ ആണ് ഇന്ന് നമ്മുടെ അതിഥി.
    ജാമിത ടീച്ചറോടൊപ്പം...
    8.00pm IST
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER T-SHIRTS HERE: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 378

  • @musthafamusthafa8882
    @musthafamusthafa8882 Год назад +82

    എന്റെ ഇസ്ലാം സംപൂർണ്ണമാണ് ... അതിനെ കേവലം ഒരു യുക്തിവാദിയുടേയൊ, വിമർശകരുടേയൊ മുടന്തൻ പ്രയോഗങ്ങൾക്ക് വശംവദനാവില്ല... എനിക്ക് എന്റെ മതത്തിനെ കുറിച്ചുള്ള അജ്ഞത അത് എന്റെ മാത്രം കുറ്റമാണ്...

    • @m.k2.0knowledge8
      @m.k2.0knowledge8 Год назад

      pullu

    • @Priyadarsan123
      @Priyadarsan123 Год назад

      "സംപൂജ്യം" ആണ് കോയ... അമ്മാതിരി മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണ്.കിതാബ് എടുത്തു നിർത്തിയാൽ..

    • @algulth_alnabi
      @algulth_alnabi Год назад

      അതേട ഊളേ ... നീ പറഞ്ഞത് കറക്ട്: അത് കൊണ്ടാണ് ഒരു റദിയള്ളാഹു അൻഹു മറ്റൊരു റദിയള്ളാഹു അൻഹുവിന്റെ കഴുത്തുവെട്ടി സമാധാനം വിതച്ചത്... നീ പോയി ആദ്യം സഹാബികളുടെ ചരിത്രം പഠിക്കു. മുഹമ്മദും അവന്റെ ഭാര്യമാരും പിന്നെ അള്ളാഹു എന്ന പിമ്പും/ബ്രോക്കറും. നിന്നേ പോലുള്ള നാറികളാണ് ഈ നാടിന്റെ ശാപം.... ഈ മതത്തിന്റെ ശക്തി...

    • @godalmighty2546
      @godalmighty2546 Год назад +123

      ഇത് ട്രോൾ ആണോ അതോ ആത്മാർത്ഥമായിട്ടു പൊട്ടത്തരം പറയുകയാണോ ?🤔🤔🤔🤔

    • @rajeshk3203
      @rajeshk3203 Год назад +89

      താങ്കൾ ഇസ്ലാമിനെക്കുറിച്ച് അജ്ഞനാണെങ്കിൽ അത് സമ്പൂർണമാണ് എന്നെങ്ങിനെ വിലയിരുത്തി.

  • @stefythomas5052
    @stefythomas5052 Год назад +179

    ഇസ്ലാം എന്താണെന്ന് അമുസ്ലിങ്ങളെയും മുസ്ലിങ്ങളെയും മലയാളത്തിൽ ആദ്യമായി മുഴുവൻ സമയ യൂട്യൂബ് ചാനൽ വഴി വെട്ടിത്തുറന്ന് പറഞ്ഞു പഠിപ്പിച്ച ജാമിത ടീച്ചർക്ക് അഭിവാദ്യങ്ങൾ.

    • @amjadkabeer4118
      @amjadkabeer4118 Год назад +1

      നിങ്ങളോട് തർക്കിക്കാൻ വേണ്ടി അല്ല.India എന്താണെന്ന് അറിയാൻ പാകിസ്ഥാൻ തീവ്രവാദി കളോട് ചോദിച്ച എങ്ങനെ ഉണ്ടാകും അത് പോലെ ആണ് ഇസ്‌ലാം എന്താണെന്ന് അറിയാൻ ഇസ്‌ലാം വിരോധികളോട് ചോതിച്ചാൽ.അവര് വെറുക്കുന്നതിനെ കുറിച് സത്യം മാത്രലോ പറയു. ഇസ്‌ലാം പഠിക്കാൻ പറ്റിയ teacher
      സത്യം മാത്രാലോ

    • @stefythomas5052
      @stefythomas5052 Год назад +14

      @@amjadkabeer4118 എങ്കിൽ പിന്നെ ജ്ജ് തന്നെ പറയ് ഇന്നത്തെ കാലത്ത് ഏതൊരു മനുഷ്യനും അനുകരിക്കത്തക്ക മഹത്തായി മുത്ത് സ്വന്തം ജീവിതത്തിൽ പ്രവർത്തിച്ചു കാണിച്ചു തന്ന ഒരഞ്ച് മഹത് പ്രവർത്തികൾ സ്വഹീഹായ ഹദീസ് റഫറൻസ് സഹിതം വേണം.

    • @amjadkabeer4118
      @amjadkabeer4118 Год назад

      @@stefythomas5052 ഇന്നത്തെ കാലത്ത് ആരും അനുകരിക്കാത്തത് ന്ന് പറയുമ്പോ ഇതിരി ബുദ്ധിമുട്ടാ കാരണം ബാക്കി മതക്കാരുടെ യും ജുക്തി വാതീ ടെ നല്ലത് ഏത് എന്ന് അറിയില്ല.
      എന്നാ ഇന്ന് മുസ്‌ലിം ചെയുന്ന നല്ല കാര്യം നബി പഠിപ്പിച്ചതാ. ആരും കാണാതെ എന്തിങ്കും നന്മ ചെയ്തിട്ട് കാര്യം ഇല്ലല്ലോ നല്ലത് പഠിപ്പികാൻ വന്ന ബാക്കി ഒളോർ കാണാൻ പാകത്തിന് ചെയ്യണം.

    • @stefythomas5052
      @stefythomas5052 Год назад +10

      @@amjadkabeer4118 ആരും അനുകരിക്കാത്തതല്ല ആർക്കും അനുകരിക്കാവുന്ന മഹത്വമാർന്ന കാര്യങ്ങളാണ് ചോദിച്ചത് (കമന്റ് ഒരിക്കൽ കൂടി വായിക്കുക) വെറുതെ കിടന്നുരുളാതെ റഫറൻസ് സഹിതം മറുപടി ഉണ്ടെങ്കിൽ കൊണ്ടു വരൂ സൂർത്തേ!

    • @amjadkabeer4118
      @amjadkabeer4118 Год назад

      @@stefythomas5052 ആ അത് ഉരുണ്ടതല്ല വായിചപ്പോ പറ്റിയ mistake. പറയാൻ മറുപടി ഇല്ലങ്കിൽ അല്ലെ ഉരുളണ്ട ആവിശ്യം ഒള്ളൂ നിങ്ങൾ മറുപടി തരാം സൂർത്തെ

  • @emshareef5676
    @emshareef5676 Год назад +113

    മതം വിട്ട ആണുങ്ങൾക്കും അവസരം കൊടുക്കണം.

    • @newseefgenesis9191
      @newseefgenesis9191 Год назад +4

      Don't forget exmuslims from transgenders , cisgenders, , lesbians, gays, queer, bisexuals, pan sexuals, , men who identify themselves as woman and woman who identify themselves as a man... Ellavarkkum chance venem... Rainbow ex-muslim warrior - Arif bhai keep jai🌈🌈🌈

  • @KTLF-dr4se
    @KTLF-dr4se Год назад +50

    ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട്. ടീച്ചറുടെ ഓരോ പോയിന്റും മുൻധാരണ ഇല്ലാതെ കേട്ടാൽ ഒരാൾക്കും ചിന്തിക്കാതിരിക്കാൻ കഴിയില്ല 👍👍ആരിഫ് 👍👍👍

  • @bhaskarankokkode4742
    @bhaskarankokkode4742 10 месяцев назад +29

    ജാമിത ടീച്ചറും, ഡോക്ടർ ആരിഫും - നല്ല കോമ്പിനേഷൻ. രണ്ടു പേർക്കും നമസ്കാരം 🙏🙏

  • @starlordgg
    @starlordgg Год назад +76

    I left Islam years ago...around 2012-13. But today I have courage to talk and share about my opinion about Islam thanks to people like you. I think we need this kind of people coming forward in all communities.

    • @lifeisbeautiful643
      @lifeisbeautiful643 Год назад +5

      ഒരുപാട് പേർക്ക് ധൈര്യം കൊടുത്തു ഇവർ 💪

    • @lalleok8809
      @lalleok8809 Год назад +3

      True

    • @faizalak190
      @faizalak190 Год назад

      ങ്ങള് നരഭോജി ഷാഫിയാണോ ?

  • @ajithnarayanan798
    @ajithnarayanan798 Год назад +16

    ഇവർ ഒരു അഗ്നി പർവ്വതം ആണ് 💪💪തിന്മ്മകൾക്കെതിരെ പൊട്ടിത്തെറിക്കുന്ന അഗ്നി പർവ്വതം... അങ്ങിനെ തന്നെ എന്നും നിൽക്കട്ടെ എന്നും.. സർവ്വ തിന്മ്മകൾക്കെതിരെയും പൊട്ടിത്തെറിച്ച്... അങ്ങിനെ ഒരാൾ വേണം ഈ ലോകത്ത് 💪💪💪

  • @byjunikeesh5875
    @byjunikeesh5875 Месяц назад +7

    രണ്ടു പേരെയും പോലെ ഞാനും ഒരു നല്ല മനുഷ്യൻ ആവാൻ ശ്രെമിക്കുകയാണ്. എല്ലാ മതത്തിലും ഉണ്ട് പോരായ്മകൾ.... മതം തന്നെ വേണ്ടാതെ നമുക്ക് ജീവിക്കാം... രണ്ടു പേർക്കും ഭാവുകങ്ങൾ.. നല്ല മലയാള ഭാഷ..... നല്ല സ്പുടത സംസാരത്തിൽ.... നല്ല അറിവും.... 💖💖💖💖💖💖💖💖💖

  • @varmauthram
    @varmauthram Год назад +23

    മതങ്ങളെയെല്ലാം അകറ്റി നിർത്തി സമൂഹം കൈകോർത്ത് നടക്കുന്ന ഒരു കാലഘട്ടം നമുക്ക് ആഗ്രഹിക്കാം. 👍

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 5 месяцев назад

      അച്ഛനും മകളും സെക്സ്😢 ചെയ്യാം പറയുന്ന ടീമുകൾ😂 യുക്തിവാദികൾ എനിക്ക് ചിരി വരുന്ന 😂😂😂ചിരിപ്പിക്കല്ലേ😂

  • @yesodharann9349
    @yesodharann9349 Год назад +36

    ജാമിത ടീച്ചറിനും ആരിഫ് ഹുസൈനും അഭിവാദ്യങ്ങൾ🙏🙏

    • @hussainhyder3743
      @hussainhyder3743 Год назад

      മണിയുടെ അസ്‌ക്യത കുറച്ചു കൂടുതൽ ഉള്ളത് കൊണ്ടാണ് ജാമിത തുണിമാറി (തട്ടമൂരി തറ്റുടുത്ത്) യുദ്ധത്തിനിറങ്ങിയിട്ടുള്ളത് എന്നും, ഇസ്ലാമിനകത്തു തന്നെ പല സംഘടനകളിലേക്കും, പിന്നെ ഒരു 72 കാരന്റെ നിരീശ്വര വധുവാകാനുള്ള ചാട്ടത്തിലേക്കും, ആ ചാട്ടം പിഴച്ചപ്പോൾ പിന്നെ സംഘിണി 'മങ്കി'ണിയായും ചാട്ടം തുടർന്നു കൊണ്ടേയിരിക്കുന്നത് എന്നുമൊക്കെ പറയുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ...
      (മണി എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആ മണിയല്ല, ഇംഗ്ലീഷ് money യായ പണമാണ് അണ്ണന്മാരേ എന്നറിയിക്കുന്നു.)

  • @AjmalAljazeera
    @AjmalAljazeera Год назад +10

    ഞാൻ ഒരു മുസ്ലിം ആണ് ബട്ട് ഈ ഇന്റർവ്യൂ ഫുൾ കണ്ടു , പണ്ടേ കൂടെ ഉള്ളവർ പറയും നിരീക്ഷര വാദിയുടെ സംസാരം കേൾക്കാൻ പാടില്ല എന്ന് ബട്ട് എന്റെ ഒരു അഭിപ്രായം നമ്മൾ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളും കാണണം എന്നാണ് ... എല്ലാവരും കേൾക്കട്ടെ എന്നിട്ട് അവർ അവർ സ്വായം തീരുമനം എടുക്കട്ടേ .... തീരുമനം എന്തായാലും മനുസ്യനായി ജീവിക്കു ...എല്ലാര്ക്കും നല്ലതു മാത്രം വരട്ടെ ... ❤

  • @sujalal6255
    @sujalal6255 5 дней назад +2

    ഞാൻ ആഗ്രഹിച്ച വീഡിയോജാമിത ടീച്ചർ ആരിഫ് ഹുസൈൻ സർ ♥️♥️

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 Год назад +32

    അരിഫിനും, ലിയാകതിനും അഭിനന്ദനങ്ങൾ

    • @swamybro
      @swamybro Год назад +7

      ലിയാക്കത്ത് വേറെ വഴിയിൽ ആണല്ലോ സഞ്ചാരം.

  • @VishnuVck
    @VishnuVck День назад

    ഇങ്ങനെ ഒരാൾ ഉണ്ടെന്ന് കേട്ടിട്ടേയുള്ളൂ ഇപ്പോൾ അവരുടെ സംസാരവും കാഴ്ചപ്പാടുകളും കേട്ടിടത്തോളം മനസ്സിലാക്കാൻ പറ്റി സന്തോഷം😊

  • @narayanankunnath4999
    @narayanankunnath4999 5 месяцев назад +5

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു നിങ്ങൾ ചെയ്യുന്ന സംവാദം സമൂഹത്തില്‍ നല്ല ചിന്തിക്കാന്‍ ശ്രമിക്കുമെന്ന് ഒരുമയുടെ ജീവിക്കാന്‍ സാധിക്കട്ടെ

  • @eternalpo7295
    @eternalpo7295 Год назад +4

    ജാമിദ ടീച്ചറുമായുള്ള അഭിമുഖം വളരെ നന്നായി ,ടീച്ചറെക്കുറിച്ച് ചില കാര്യങ്ങളിൽ ചിലർക്കുള്ള തെറ്റിദ്ധാരണ മാറ്റാനും ഇതുപകരിച്ചു എന്നു തന്നെ കരുതുന്നു ,രണ്ടു പേർക്കും അഭിനന്ദനങ്ങൾ ...

  • @krishnankutty538
    @krishnankutty538 Год назад +27

    You ,my dear son, you are such a refined and pious a person who is highly cultured and civilized in your talks to all those who literally hate you. Your voice is so sweet that no one can abstain from listening to you. My dear son -I love you not because you criticize Muslims but you ask every human being to lead a serine life helping each other for having a peaceful life. For which you advocate all people to follow science and technology as their guide line rather than the obsolete literatures of all religions. May the Almighty Nature give you and family members a peaceful life.

  • @user-yi8rq5cd2l
    @user-yi8rq5cd2l Год назад +89

    ടീച്ചറിന്റെ ശബ്ദം കേൾക്കുന്നില്ല , എന്നാലും ആദ്യമേ ലൈക്ക് അടിക്കുന്നു. കാരണം നിങ്ങൾ രണ്ട് പേരും നല്ല ഒന്നാന്തരം മതേതരൻമാരാണ്. 🙏👍❤️

    • @standsforpeace9312
      @standsforpeace9312 Год назад

      സംഘിക്ക് എന്തിന് പറയുന്നത് കേൾക്കണം.. മുസ്ളിങ്ങളെ തെറി വിളിക്കുന്നതാണോ എന്ന് നോക്കിയാൽ പോരെ..

    • @hussainhyder3743
      @hussainhyder3743 Год назад

      മണിയുടെ അസ്‌ക്യത കുറച്ചു കൂടുതൽ ഉള്ളത് കൊണ്ടാണ് ജാമിത തുണിമാറി (തട്ടമൂരി തറ്റുടുത്ത്) യുദ്ധത്തിനിറങ്ങിയിട്ടുള്ളത് എന്നും, ഇസ്ലാമിനകത്തു തന്നെ പല സംഘടനകളിലേക്കും, പിന്നെ ഒരു 72 കാരന്റെ നിരീശ്വര വധുവാകാനുള്ള ചാട്ടത്തിലേക്കും, ആ ചാട്ടം പിഴച്ചപ്പോൾ പിന്നെ സംഘിണി 'മങ്കി'ണിയായും ചാട്ടം തുടർന്നു കൊണ്ടേയിരിക്കുന്നത് എന്നുമൊക്കെ പറയുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ...
      (മണി എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആ മണിയല്ല, ഇംഗ്ലീഷ് money യായ പണമാണ് അണ്ണന്മാരേ എന്നറിയിക്കുന്നു.)

    • @alenkanton
      @alenkanton 11 дней назад

      Use a Good In-Earphone

    • @abdulrasheedpc9112
      @abdulrasheedpc9112 День назад

      ഇവർ മാത്രമല്ല ഇസ്ലാം മതത്തിൽ ജനിച്ച് ആ മതത്തെ ഏറ്റവും നന്നായി കുറ്റം പറയുന്ന എല്ലാവരും ഏറ്റവും നല്ല മതേതരർ😂

    • @alenkanton
      @alenkanton 18 часов назад

      @@abdulrasheedpc9112
      ഉള്ള ചെറ്റത്തരം കാണിച്ചു ലോകം മുഴുവൻ ഊക്കു മേടിച്ചിട്ടും കോയകൾക്ക്
      1.
      ഇച്ചലാം = 💥 ചമാധാന കൊതം
      2.
      Nechromaniac POCSO മമ്മദ് നബി = മ്യാനവരിൽ 😂 മഗോണ്ണാക്കാൻ
      3.
      മമ്മദിന്റെ സൃഷ്ടിയായ അള്ളാഹു ഉടായിപ്പ് 🤣 അല്ല...

  • @soundofsilence2403
    @soundofsilence2403 Год назад +27

    Both of you are fighting a primitive cult , risking your lives , to redeem and make it human and democratic is commendable . A thankless job for humanity , done valiantly , to suit the sophistication of time . Hats off and congratulations. 🙏

  • @hexxus_void
    @hexxus_void Год назад +48

    Jamitha teacher 😍 സുഡാപ്പികളുടെ പേടിസ്വപ്നമായ iron lady 🔥❤️

  • @emshareef5676
    @emshareef5676 Год назад +17

    Thanks!

  • @eng9246
    @eng9246 Год назад +47

    ഇഷ്ടം, ആരിഫ് & ജാമി ത ❤️🙏👍

  • @thomastanthony2630
    @thomastanthony2630 Год назад +11

    It is one of the best interviews of Jamitha teacher. Sole Credit should go to Arif Hussain who is known for his intelligent ways of conducting interviews, above all his amiable personality.

  • @adarshchandran2594
    @adarshchandran2594 Год назад +13

    The most understandable man on the feel on the words of Jamitha teacher and the emotions of Arif Hussain

  • @Bharatheeeyan
    @Bharatheeeyan 3 месяца назад +9

    നിങ്ങൾ മാത്രമാണ് യഥാർത്ഥ ഭാരത് സംസ്കാരം കാത്ത് സൂക്ഷിക്കുന്നവർ, ബാക്കി എല്ലാം പാകിസ്താനി ചാരന്മാർ ആയി കഴിഞ്ഞു 🇮🇳🇮🇳🇮🇳

  • @adarshchandran2594
    @adarshchandran2594 Год назад +19

    Real daughter of a soldier

  • @chandrikaiyyalol4656
    @chandrikaiyyalol4656 Год назад +15

    Jamithtr proved her excellency, eloquence y n competence, great

  • @kallusvlog1338
    @kallusvlog1338 Год назад +12

    So happy to see u guys together ❤

  • @miniashok7028
    @miniashok7028 Год назад +9

    ധൈര്യപൂർവ്വം തുടരുക ഈ യുദ്ധം സഖാക്കളെ ....വിജയി ഭവ:🙏🙏🙏

    • @hussainhyder3743
      @hussainhyder3743 Год назад

      മണിയുടെ അസ്‌ക്യത കുറച്ചു കൂടുതൽ ഉള്ളത് കൊണ്ടാണ് ജാമിത തുണിമാറി (തട്ടമൂരി തറ്റുടുത്ത്) യുദ്ധത്തിനിറങ്ങിയിട്ടുള്ളത് എന്നും, ഇസ്ലാമിനകത്തു തന്നെ പല സംഘടനകളിലേക്കും, പിന്നെ ഒരു 72 കാരന്റെ നിരീശ്വര വധുവാകാനുള്ള ചാട്ടത്തിലേക്കും, ആ ചാട്ടം പിഴച്ചപ്പോൾ പിന്നെ സംഘിണി 'മങ്കി'ണിയായും ചാട്ടം തുടർന്നു കൊണ്ടേയിരിക്കുന്നത് എന്നുമൊക്കെ പറയുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ...
      (മണി എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആ മണിയല്ല, ഇംഗ്ലീഷ് money യായ പണമാണ് അണ്ണന്മാരേ എന്നറിയിക്കുന്നു.)

  • @mansoorkhan1020
    @mansoorkhan1020 Год назад +10

    മതത്തിന്റെ പേരിലാണെങ്കിലും കുറച്ചു പേടിയുണ്ടായിരുന്നു ഇപ്പോൾ അതും പോയി കിട്ടി

  • @vinodng44
    @vinodng44 Год назад +26

    പ്രിയപ്പെട്ട ടീച്ചർ നമസ്തേ 🌹🙏🏻

  • @MINIkKMINI
    @MINIkKMINI 7 дней назад +1

    ഞാൻ പണ്ടേ ടീച്ചർ ഫ്ലോ ആണ് 🥰🥰❤️❤️

  • @TheSayKular
    @TheSayKular Год назад +11

    Arif, Compares to all other interview this is the best one. Looks like Jamitha teacher was well prepared for the interview or may be because of her experience. 👍👍👍👍👍👍

  • @mohammedalichannanath7447
    @mohammedalichannanath7447 Год назад +18

    നമസ്ക്കാരം ടീച്ചർ ആയുരാരോഗ്യ സൗക്ക്യങ്ങളും ന്യാരുന്നു 🙏🌹❤

    • @hussainhyder3743
      @hussainhyder3743 Год назад

      മണിയുടെ അസ്‌ക്യത കുറച്ചു കൂടുതൽ ഉള്ളത് കൊണ്ടാണ് ജാമിത തുണിമാറി (തട്ടമൂരി തറ്റുടുത്ത്) യുദ്ധത്തിനിറങ്ങിയിട്ടുള്ളത് എന്നും, ഇസ്ലാമിനകത്തു തന്നെ പല സംഘടനകളിലേക്കും, പിന്നെ ഒരു 72 കാരന്റെ നിരീശ്വര വധുവാകാനുള്ള ചാട്ടത്തിലേക്കും, ആ ചാട്ടം പിഴച്ചപ്പോൾ പിന്നെ സംഘിണി 'മങ്കി'ണിയായും ചാട്ടം തുടർന്നു കൊണ്ടേയിരിക്കുന്നത് എന്നുമൊക്കെ പറയുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ...
      (മണി എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആ മണിയല്ല, ഇംഗ്ലീഷ് money യായ പണമാണ് അണ്ണന്മാരേ എന്നറിയിക്കുന്നു.)

  • @adarshchandran2594
    @adarshchandran2594 Год назад +10

    Arif sir it's a great knowledge to know about Jamitha teachers view and know about the so called yukthivadees

  • @renukrishnadas6467
    @renukrishnadas6467 Год назад +8

    Excellent discussion. First time seeing teacher speaking so calmly . Arif thank you for asking the right questions and teacher addressing them with utmost sincerity 🙏👍. No shouting screaming or emotions running high, peacefully able to listen and enjoy this discussion. Thank you 🙏

    • @lifeisbeautiful643
      @lifeisbeautiful643 Год назад

      A peaceful discussion about islam
      It happened 😊😃😃😃

  • @maheshmenon4875
    @maheshmenon4875 Год назад +5

    Thanks! Arif. Keep up the good work

  • @augustinejoseph3185
    @augustinejoseph3185 Год назад +6

    Enlightening interview. Thanks to both of you.

  • @kappil911
    @kappil911 Год назад +5

    Well done Arif bai, this interview with jamitha teacher helps people to understand her honesty

  • @narayanan.k.p8241
    @narayanan.k.p8241 Год назад +4

    ടീച്ചറിന്റെ വീഡിയോ കാണാറുണ്ട് ! ഒരു ക്ലാസ് എടുക്കുമ്പോലെ കേൾക്കാൻ നല്ല രസം

    • @user-ff3tb9fs7g
      @user-ff3tb9fs7g 8 месяцев назад

      ഒരു school മാഷുക്കു ഇവരുടെ ഒരു കുട്ടിയെ ഇങ്ങനെ ശിക്ഷിക്കുവാൻ പറ്റുമോ???

  • @emshareef5676
    @emshareef5676 Год назад +8

    Well done Dr arif jamitha teacher!

  • @alemari07
    @alemari07 Год назад +7

    Arif you are making great changes in society 👍👍

  • @adarshchandran2594
    @adarshchandran2594 Год назад +7

    A great woman and a great Man

  • @SJ-zo3lz
    @SJ-zo3lz Год назад +13

    ഓരോ കാലത്തും ഒരു സമൂഹത്തിലെ ഏറ്റവും വലിയ സാമൂഹ്യ വിപത്തിനെ നെഞ്ച് വിരിച്ച് എതിരിടുന്നവർ ആണ് സാമൂഹ്യ പരിഷ്കർത്താക്കൾ. പ്രത്യേകിച്ചും ആ സാമൂഹ്യവിപത്തിന്റെ വക്താക്കൾ അധികാരിവർഗമോ അവരുടെ Sponsor മാരോ ആകുമ്പോൾ!
    നിങ്ങൾ ഒക്കെയാണ് ആധുനിക കേരളത്തിന്റെ സാമൂഹ്യ പരിഷ്കർത്താക്കൾ. പണ്ടത്തെ അയ്യൻകാളി, ശ്രീനാരായണഗുരു range !

  • @user-cl3ze7yr2r
    @user-cl3ze7yr2r Год назад +7

    Proud Ex muslim 👍

  • @sundaramchithrampat6984
    @sundaramchithrampat6984 Год назад +1

    I used to listen to Mrs. Jamitha Teacher's "RUclips" videos. Three things made me extremely impressed of her : Firstly, she is fearless and forthright, secondly, very articulate and thirdly, she speaks pure Malayalam. Dr. Arif Hussein too is the same; there aren't many among Keralites whose usage and pronunciation of English words are as clear and correct as his. English being our Lingua Franca, we use English words intermittently, but hardly anyone speaks it correctly.

  • @cs73013
    @cs73013 Год назад +7

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ നല്ല പ്രോഗ്രാം

  • @gurusamygurujanarthanan4076
    @gurusamygurujanarthanan4076 День назад

    I appreciate both of you talking freely on the subject.

  • @user-co9qs4uo4s
    @user-co9qs4uo4s 7 месяцев назад +2

    Wat a power-packed episode! Thank u

  • @vroome3914
    @vroome3914 Год назад +5

    ജാമിത ടീച്ചർ ഒരു അൽ ഫഹം സ്പെഷ്യലിസ്റ് ആണ്.
    നന്നായി ലവന്മാരെ പൊരിച്ചെടുക്കും.

  • @arjunrajendran4826
    @arjunrajendran4826 Год назад +4

    Jamitha Teacher is truly an Iron Woman.

  • @RynePMME
    @RynePMME Год назад +9

    Two legends.

    • @hussainhyder3743
      @hussainhyder3743 Год назад

      മണിയുടെ അസ്‌ക്യത കുറച്ചു കൂടുതൽ ഉള്ളത് കൊണ്ടാണ് ജാമിത തുണിമാറി (തട്ടമൂരി തറ്റുടുത്ത്) യുദ്ധത്തിനിറങ്ങിയിട്ടുള്ളത് എന്നും, ഇസ്ലാമിനകത്തു തന്നെ പല സംഘടനകളിലേക്കും, പിന്നെ ഒരു 72 കാരന്റെ നിരീശ്വര വധുവാകാനുള്ള ചാട്ടത്തിലേക്കും, ആ ചാട്ടം പിഴച്ചപ്പോൾ പിന്നെ സംഘിണി 'മങ്കി'ണിയായും ചാട്ടം തുടർന്നു കൊണ്ടേയിരിക്കുന്നത് എന്നുമൊക്കെ പറയുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ...
      (മണി എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആ മണിയല്ല, ഇംഗ്ലീഷ് money യായ പണമാണ് അണ്ണന്മാരേ എന്നറിയിക്കുന്നു.)

  • @johnpramodjohn9993
    @johnpramodjohn9993 Год назад +4

    ടീച്ചർ ജീനിയസ് ഉത്തരങ്ങൾ, ആരിഫിന് ഉത്തരം മുട്ടി ഒന്നുകൂടെ ചിന്തിച്ചു നോക്കൂ എന്ന് പറഞ്ഞ് നൈസ് ആയിട്ട് ഒഴിഞ്ഞു 😂 ഇസ്ലാമും മുസ്ലിമും ഒന്നുതന്നെയാണ് മനുഷ്യനായിരിക്കുക വ്യത്യാസം അവിടെയാണ് 👍 ജാമിദ ടീച്ചർ 💐🙏❤️👏👏👏👏

  • @ffgaming-ce3nx
    @ffgaming-ce3nx 4 месяца назад +6

    ❤❤തലയിൽ.വെളിച്ചമുള്ളവർ..👍

  • @jayasreek2079
    @jayasreek2079 День назад

    Nalla episode inium pretheekshikunnu

  • @roslinkkp7630
    @roslinkkp7630 Год назад +7

    If we all can discuss with an open mindset, it would do good to the coming generation. Good it is begun. Even if not, the coming generation will surely start thinking, we will not be able to force any fact on them. They will analyse themselves.

  • @user-qi5zi7cy9w
    @user-qi5zi7cy9w 6 месяцев назад +1

    👤ഞാൻ 🧕ഉമ്മ 👤ഉപ്പ 🧕സഹോദരി 🧕👤മകളും മകനും ☝️ഇവർക്ക് അല്ലാഹുവിനെ അറിയാൻ പറ്റുന്നില്ലങ്കിൽ ☝️ഇവരുടെ കാദിനും കണ്ണിനും മനസിനും മുദ്ര വച്ചതാണ് ☝️സത്യം വിസ്വസിക് അറിയാഞ്ഞിട്ട ☝️അങ്ങനെ വന്നല്ല നമക് മുന്നോട്ട് പോവാൻ പറ്റു ☝️ സത്യത്തിൽ അന്ധത ബാധിച്ചത് നെഞ്ചകങ്ങളിലെ മനസ്സുകൾക്കാണ് ☝️🐕🦉🐈🏳️🏴🏳️☝️👤ഫ്രഹൌൺ 🧕അമൻ ഇവാ രണ്ടും ഉണ്ടാക്കിയതാണ് മുസ 🔥അങ്ങനെ ആണെങ്കിൽ നമ്മൾ മനുഷ്യരിൽ ഇപ്പോഴും വിശോസിക്കാത്തവർ ഉണ്ട് ☝️🔥ഇവർ 3പേര് അല്ല ☝️രോഗിയും മുടന്താനും കുരുടാനും 😂☝️അപ്പോ കുഴപ്പം ഇല്ല സത്യം വിസ്വസിക് ☝️❤👤🧕👤🧕🧕👤👤❤ വേട്ടക് കടല നല്ലത് 🏳️കരയിൽ എനിക്ക് പറ്റിയ ഇര ഇല്ല 🇸🇦🐘🦇🦉🐕🐈👤🙎‍♀️🧕👤😂😢😂

  • @philipjohnify
    @philipjohnify 5 месяцев назад +1

    What an amazing revelation ! Logical and rational 👍

  • @shahinajahan6321
    @shahinajahan6321 Год назад +9

    ടീച്ചർ ♥️♥️♥️

  • @josecv7403
    @josecv7403 Год назад +1

    Excellent, Wonderful 😍
    Thankyou, Jamitha Teacher &Arif Husain 💪🙏

    • @hussainhyder3743
      @hussainhyder3743 Год назад

      മണിയുടെ അസ്‌ക്യത കുറച്ചു കൂടുതൽ ഉള്ളത് കൊണ്ടാണ് ജാമിത തുണിമാറി (തട്ടമൂരി തറ്റുടുത്ത്) യുദ്ധത്തിനിറങ്ങിയിട്ടുള്ളത് എന്നും, ഇസ്ലാമിനകത്തു തന്നെ പല സംഘടനകളിലേക്കും, പിന്നെ ഒരു 72 കാരന്റെ നിരീശ്വര വധുവാകാനുള്ള ചാട്ടത്തിലേക്കും, ആ ചാട്ടം പിഴച്ചപ്പോൾ പിന്നെ സംഘിണി 'മങ്കി'ണിയായും ചാട്ടം തുടർന്നു കൊണ്ടേയിരിക്കുന്നത് എന്നുമൊക്കെ പറയുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ...
      (മണി എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആ മണിയല്ല, ഇംഗ്ലീഷ് money യായ പണമാണ് അണ്ണന്മാരേ എന്നറിയിക്കുന്നു.)

  • @manavalanandsonspulival2185
    @manavalanandsonspulival2185 Год назад +5

    Jamitha teacher ki Jai..Arif bhai ki Jai.. You both are already legends in our angle.. Kerala history has you record such brave soldiers of this land

  • @anupa1090
    @anupa1090 11 дней назад

    Excellent ക്ലൈമാക്സ്..യൂട്യൂബ് wonderful media for truth seekers.

  • @mohammedalichannanath7447
    @mohammedalichannanath7447 Год назад +13

    മുസ്ലിങ്ങളോട് ടീച്ചർ ആക്ഷ്യപിക്കുന്നില്ല കുറ്റം പറയുന്നില്ല ഖുർഹാൻ പ്രമാണം ഇസ്ലാം ഇതാണ് ആശയമായി വിമർശിക്കുന്നതായിട്ടാണ് എനിക് തോന്നിട്ടുള്ളത്അതാണ്‌ ടീച്ചർ വ്യത്യസ്ത പുലർത്തുന്നത്

  • @vazans
    @vazans Месяц назад

    Teacher, you are a revolution.., Mr. Arif, efforts to bring such things to light is highly appreciated 😊

  • @lethasnair1626
    @lethasnair1626 13 дней назад

    Now I can hear Jamita teacher. Full support to both of you

  • @sense1360
    @sense1360 Год назад +3

    Great talk 👍🏻

  • @rr-de9ht
    @rr-de9ht Год назад +1

    ഇഷ്ടം രണ്ടുപേരെയും ഒരുപാട് 🌹

  • @anupa1090
    @anupa1090 11 дней назад

    24:43❤ Bravo

  • @sankarannairm3316
    @sankarannairm3316 Год назад +1

    രണ്ട് പേർക്കും അഭിനന്ദനങ്ങൾ ആശംസകൾ

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Год назад +4

    ടീച്ചർ നമസ്കാരം 🙏😊

  • @elsygeorge3619
    @elsygeorge3619 4 месяца назад

    We respect Arif and jamitha very very sensible talk continue vebaram ellathervaku vallicham vayikatte

  • @sajikumar1384
    @sajikumar1384 2 месяца назад

    🙏വളരെ മഹത്തരം, thanks❤

  • @abdhurahmanrahman8818
    @abdhurahmanrahman8818 3 дня назад

    ഈ സാധനത്തിന്റെ സൗണ്ട് കേൾക്കുമ്പോൾ തന്നെ എനിക്ക് ദേഷ്യം വരും സംസാരം കേൾക്കുമ്പോൾ നിനക്ക് ദേഷ്യം വരും മണ്ടത്തരം വിളിച്ചു പറയുന്ന രണ്ടുപേരുടെയും മണ്ടത്തരം കേൾക്കാം എന്ന് വിചാരിച്ച് കാണുകയാണ് പിടിച്ച കാണുകയാണ്

  • @anishkumaru7732
    @anishkumaru7732 Год назад +1

    Teacher super ithupolulla 10perundenkil ee gotramatham parishkarichu ellavarum nannayene

  • @Observer9812
    @Observer9812 Год назад +8

    Brother, humble request....please try adding English subtitles.🙏🏽

  • @Kumar84717
    @Kumar84717 18 дней назад +1

    ഇസ്ലാമിലെ നവോത്ഥാന നായിക 👍👌🥰

  • @sainudheenm.h1696
    @sainudheenm.h1696 Год назад +1

    Very calming interview keep it up

  • @bjk5983
    @bjk5983 Год назад +5

    ഈ ഇന്റർവ്യു ചില CITU EMU /പു ക സ യുക്തരുടെ ""കുരു "" പൊട്ടിക്കുമല്ലോ ആരിഫ് ഭായ് 😄😄😄

  • @georgepattery4278
    @georgepattery4278 9 месяцев назад +1

    Great presentation 🎉

  • @sharathkumar.k1628
    @sharathkumar.k1628 Год назад +2

    Goooood

  • @snair8448
    @snair8448 11 месяцев назад

    Admire both of you! You are courageous to stand against your own faith & community! Be safe🙏🏽

  • @chandrabosem5220
    @chandrabosem5220 6 месяцев назад

    ടീച്ചറേ,,,,,,,,,,,,,🙏🙏🙏🙏🙏🙏🙏🙏🙏 നമസ്ക്കാരം!!,,,,,,,🙏,,,അസ്‌ലമും അലൈക്കും ,!!, ഈശ്വരനാമതിൽ അനുഗ്രഹിക്കട്ടെ,,,!! ടീച്ചറേയും,,, ഡോക്ടറെയും. ഇനി,,, സംഗി,,,, എന്ന് ഇനി വിളിക്കില്ലല്ലോ,,,,,,, !😊😊😊😊😊😊😊😊😊

  • @gopalakrishnankayanikottil3165
    @gopalakrishnankayanikottil3165 Год назад +3

    ഇപ്പോൾ കേൾക്കുന്നുണ്ട്

  • @mkaslam8304
    @mkaslam8304 Год назад +2

    Arif and teacher super

  • @zoyamohapatra3251
    @zoyamohapatra3251 12 дней назад

    Super conference. in my life also I faced similer incident. What all she tells I was thinks always in my mind. But I'm not knowing arab . I don't want to know also

  • @eternelyou2387
    @eternelyou2387 Год назад

    Vishvasathe chodhyam cheyumbo arkayalum dehsyam varum(attachment).pakshe thetaya karyam shariyanu ennu vadhikubol nigal oru andha vishwasi ayikazhiju.Nice talks Guys .

  • @sajnafiroz2893
    @sajnafiroz2893 Год назад +1

    Randalkkum Hats off.. 😍😍

  • @Deluluissolulumadman
    @Deluluissolulumadman Год назад +3

    Amazing episode. Can you have Yasmine Mohammad in one of the episodes?

  • @00badsha
    @00badsha Год назад +1

    Thanks Arif ❤

  • @ananthanarayanant.v1906
    @ananthanarayanant.v1906 Месяц назад

    I salute you teacher!!!
    You are really a karma yogi.

  • @madhumm8015
    @madhumm8015 9 дней назад

    🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ഭാരത് മാതാകി ജയ് 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹

  • @varmauthram
    @varmauthram Год назад +1

    ഈ സംവാദം കൊണ്ട് ആരീഫിനും ടീച്ചർക്കും പരസ്പരം കൂടുതൽ അറിയാൻ സാധിച്ചു എന്ന് കരുതാം. ആശയങ്ങൾ പങ്കുവെക്കലാണല്ലോ അറിവിന്റെ നിദാനം.

  • @FaithHope-eo4lk
    @FaithHope-eo4lk 4 месяца назад +1

    Teacher❤️👍🏻

  • @sanilskaria3483
    @sanilskaria3483 Год назад +1

    Super talk ❤

  • @thomasthomasphilp4393
    @thomasthomasphilp4393 Год назад

    Quran is just a copy of the Old Testament and New Testament. Prophet used to have close contact with Egyptian Coptic Christians. As a human being, I love the four gospels on Jesus, which is about true love. I love the teachings of Buddha, who was the greatest psychologist of all time. Bhagvat Geeta, which focuses on the great Jihad, is also an amazing book.

  • @anupa1090
    @anupa1090 11 дней назад

    40:51👏🏻

  • @cletussebastian7371
    @cletussebastian7371 7 месяцев назад

    Dr Arif hussain is well defined about everything from the quaran patiently, whatever maybe hindu Or Christian or muslim, they must live with peaceful society, people can choose any religion, but don't try to emotion between the community,

  • @user-xd7sg5bf9t
    @user-xd7sg5bf9t 5 месяцев назад

    Super. I wondered always why it is so difficult for people to understand that there is nothing true in Islam.

  • @RoHiRat2012
    @RoHiRat2012 Год назад +2

    Thanks

  • @anandtakira5501
    @anandtakira5501 Месяц назад

    Bro and sis
    It is indeed very interesting interview. No religion is perfect.