റഷ്യ നമ്മുടെ മിത്രം, വീഴുകയാണോ?! | ABC MALAYALAM NEWS | ABC TALKS | 15-08-2024

Поделиться
HTML-код
  • Опубликовано: 10 сен 2024
  • റഷ്യ യുദ്ധം തോറ്റാൽ ഇന്ത്യക്കിനി ആരുണ്ട്?
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #worldnews #worldnewsmalayalam #worldnewsarticle #internationalnews #internationalnewstoday #russia #us #india #modi #puttin
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 508

  • @vijayakumargopi6998
    @vijayakumargopi6998 26 дней назад +304

    ഇൻഡ്യക്ക് ഒരു ആപത്ത് വന്നാൽ അവര് സഹായിക്കും ഇവര് സഹായിക്കും എന്ന് ചിന്തിക്കാതെ ഇൻഡ്യ സ്വന്തം കാലിൽ നിൽക്കാനാണ് നോക്കണ്ടത്

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 26 дней назад +11

      Off Course... Athanu Vendathu...

    • @mathewkj1379
      @mathewkj1379 26 дней назад +36

      നിൽക്കാൻ പപ്പു ടീംസ് സമ്മതിക്കില്ല.

    • @MukeshAlathur
      @MukeshAlathur 26 дней назад +9

      സ്വയംപ്രാപ്തി നേടുക

    • @PrasanthPrasanth-cj4tk
      @PrasanthPrasanth-cj4tk 26 дней назад +4

      Correct 💯

    • @binurajs
      @binurajs 26 дней назад +3

      Very true statement

  • @parameswaranpm3168
    @parameswaranpm3168 26 дней назад +47

    റഷ്യൻ മണ്ണിൽ ഇതിനു മുൻപ് ആക്രമണം നടത്തിയ രണ്ടു പ്രഗത്ഭരാണ് ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയനും ജർമ്മനിയുടെ ഹിറ്റ്ലറും. രണ്ടു പേരുടെയും പരാജയത്തിന്റെ തുടക്കമായിരുന്നു അത്.

  • @BalachandranPillai-g1x
    @BalachandranPillai-g1x 26 дней назад +95

    റഷ്യ നിലനിൽക്കേണ്ടതിന്നു ഭാരതത്തിന്റെ കൂടി പ്രധാന ആവശ്യമാണ്.

    • @bijlikumar123
      @bijlikumar123 26 дней назад +4

      @@BalachandranPillai-g1x
      റഷ്യ നിലനിൽക്കണം , അതേസമയം പുട്ടിൻ നിലനിൽക്കാൻ പാടില്ലതാനും ....

  • @bhargaviamma7273
    @bhargaviamma7273 26 дней назад +70

    ' കാര്യം എന്തു തന്നെ ആയാലും ധർമ്മവും ന്യായവും മാത്രമേ വിജയിക്കൂ... സർവ്വേശ്വരൻ സർവ്വശക്തനുമാണല്ലോ...🔥🧡👍

    • @GodsendGru
      @GodsendGru 26 дней назад +5

      Mairanu

    • @bhargaviamma7273
      @bhargaviamma7273 26 дней назад +6

      @@GodsendGru
      അതു വടിക്കുന്നതാണല്ലേ നിൻ്റെ വേലയും....?🔥🔥😜

  • @vikramanpillai6360
    @vikramanpillai6360 26 дней назад +47

    പുലി പത്ങ്ങുണ്ടെങ്കിൽ അത് പരാജയമായി കരുതാൻ കഴിയുകയില്ല.
    ഈ ലോകം ഭാരത യുഗത്തിലൂടെ കടന്ന് പോകുന്ന കാലമാണ്.

    • @Riderjonjo
      @Riderjonjo 26 дней назад

      കോപ്പാണ്

  • @satheesankrishnan4831
    @satheesankrishnan4831 26 дней назад +96

    റഷ്യ തീരുമെന്ന് ആരും വിചാരിക്കണ്ട അങ്ങനെയുണ്ടായാൽ ലോകാവസാനം ഉണ്ടാവും

    • @user-gv8kc3dj7x
      @user-gv8kc3dj7x 26 дней назад +5

      Soviet Union theernappam undayilla loka abhasanam.

    • @josemm4774
      @josemm4774 26 дней назад

      റഷ്യ ഊതി വീർപ്പിച്ച ബലൂൻ ആണ്.അത് അധികം താമസിക്കാതെ അത് തകരും. സ്വന്തം രാജ്യത്തെ പട്ടാളക്കാർ എണ്ണം കുറഞ്ഞപ്പോൾ മറ്റ് രാജ്യത്തും നിന്നും ആളെ പട്ടാളത്തിൽ എടുത്താൽ അവർക്ക് എന്തു കൂറ് ഉണ്ടാകും.

    • @Amalgz6gl
      @Amalgz6gl 26 дней назад

      ​​@@user-gv8kc3dj7xസോവിയറ്റ് യൂണിയൻ ആദ്യന്തര പ്രശ്നങ്ങൾ മൂലം പിരിച്ച് വിട്ടതാണ് അല്ലാതെ ആരും ആക്രമിച്ച് തോൽപ്പിച്ചതല്ല... വ്യത്യാസം മനസ്സിലാക്ക്...

    • @socialmedia8804
      @socialmedia8804 26 дней назад +1

      America enna summava ...

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 26 дней назад

      അമേരിക്ക ചുമ്മതെ നിൽക്കാനെ പറ്റൂ ചങ്കൂറ്റമുണ്ടെങ്കിൽ നേരിട്ട് ഏറ്റുമുട്ടണം അല്ലാതെ ടിപ്പുവിൻ്റെ പോലേയും പപ്പുവിൻ്റെ പോലേയും ഒളിച്ചും പതുങ്ങിയും ആക്രമണം നടത്തരുത് ......👈🏻👈🏻😄😄😄

  • @Govinda-Mamukoya
    @Govinda-Mamukoya 26 дней назад +94

    റഷ്യ ഒരിക്കലും തോൽക്കരുത്അമേരിക്കൻ ഭീകരന്മാരെ നേരിടാൻറഷ്യ വേണം ഭൂമിയിൽ

    • @satheesankrishnan4831
      @satheesankrishnan4831 26 дней назад +9

      റഷ്യ തോൽക്കാൻ ആണ് ചൈനയും അമേരിക്കയും അക്ഷീണം പ്രവർത്തിക്കുന്നത്... ഇന്ത്യയും റഷ്യയും ദുർബലപ്പെടുത്താൻ കാര്യങ്ങൾ അവർക്ക് എളുപ്പമാകും പപ്പുമോൻ കിണഞ്ഞു പരിശ്രമിച്ചിട്ടും പപ്പുമോൻ വിശ്വസിക്കാൻ കഴിയാത്ത കാര്യമാണ് ഇപ്രാവശ്യം നടന്നത്... അത് അടുത്ത തവണ അവർ പ്പ്രതീക്ഷിക്കേണ്ട

    • @harishsreedharan2772
      @harishsreedharan2772 26 дней назад +5

      Russia യെ ഒരു ചുക്കും ചെയ്യില്ല?? TV പ്രസൻ്റർ സെലൻസ്കിയുടെ അവസാനം???

    • @MukeshAlathur
      @MukeshAlathur 26 дней назад +3

      റഷ്യ ഇല്ലാതാവും ❤

    • @bijlikumar123
      @bijlikumar123 26 дней назад +5

      റഷ്യൻ പ്രസിഡന്റ് ഏകാധിപതി തന്നെ .
      അയാളെ റഷ്യക്കാർ തന്നെ വെറുക്കുന്നു ..

    • @user-gv8kc3dj7x
      @user-gv8kc3dj7x 26 дней назад

      @@satheesankrishnan4831 China sramikkunnu? poyi theetam uruti thinnada.

  • @gireeshsopanam2478
    @gireeshsopanam2478 26 дней назад +21

    Trump വന്നു കഴിഞ്ഞാൽ അമേരിക്ക ഓക്കേ ആവും

  • @PAPPUMON-mn1us
    @PAPPUMON-mn1us 25 дней назад +2

    പുടിൻ ഏകാധി പതി ആണെങ്കിലും പുടിൻ നല്ല മനുഷ്യൻ ആണ് ... അത് അയാളുടെ പെരുമാറ്റത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട് .... ബിഡനെക്കാളും യൂറോപ്യൻ ഭീകര നേതാക്കന്മാരെക്കാളും സൂപ്പർ ആണ് പുടിൻ....

  • @sivasankaranp37
    @sivasankaranp37 26 дней назад +9

    ലോക നേതാവ് നരേന്ദ്ര മോദിജി 💪🏻💪🏻💪🏻🙏🏻🙏🏻🙏🏻

  • @yogacharyasisiran9013
    @yogacharyasisiran9013 26 дней назад +8

    അത്യാവശ്യ സന്ദർഭത്തിൽ റഷ്യ ഇന്ത്യയെ കൈവിട്ട സംഭവങ്ങൾ ഉണ്ട്.അതുകണ്ടിരിക്കുമ്പോൾ എങ്ങിനെ റഷ്യ നമ്മുടെ സഹായിയാകും. ചൈന വ്യക്ക് സാഹാരൻ എങ്കിൽ ഇന്ത്യ സുഹൃത്തേ ആകുന്നുള്ളു. എന്ന് റഷ്യ പറഞ്ഞൊഴിഞ്ഞ സന്ദർഭങ്ങൾ ഉണ്ട് എന്നും ഓർക്കുക

  • @5816rocks
    @5816rocks 26 дней назад +17

    കാണുന്നത് എല്ലാം സത്യം ആവണം എന്നുണ്ടോ 😊

  • @davidjoseph8387
    @davidjoseph8387 26 дней назад +20

    പുട്ടിന്റെ നാശം സന്തോഷകരം.
    ഏകാധിപതികളെ താലോലിക്കേണ്ട ബാധ്യത ഇൻഡ്യക്കില്ല. റഷ്യയുടെ out-dated ആയധങ്ങൾ ഭാവിയിലും ആശ്രയിക്കുന്നത് ഇൻഡ്യക്ക് ഗുണകരമല്ല.

    • @SudheeshKuttan-ts4tb
      @SudheeshKuttan-ts4tb 26 дней назад +2

      Man Russia induaku veandy oravashyam illathe support cheithitund .kargil yudha samayathu induaku gps America tharillennu paranjapol Israyeal aannu support cheithath

    • @user-jy2vj5xp4m
      @user-jy2vj5xp4m 26 дней назад +2

      ഇതൊക്കെ മുൻകൂട്ടി കണ്ടാണ് ഇന്ത്യ സ്വന്തമായി ആയുധ നിർമാണ പ്രവർത്തി യിലേക്ക് നീങ്ങി യത്

    • @vijeshvkumar1937
      @vijeshvkumar1937 25 дней назад

      അത് തന്നെ, റഷ്യ യുടെ സുക്കോയി - മിഗ് വിമാനങ്ങൾ out dated ആയി.

  • @ajithkumar-zh9wb
    @ajithkumar-zh9wb 26 дней назад +43

    സുനിൽ ചേട്ടാ പ്രമുഖ സംവിധായകൻ ശാന്തിവിള ദിനേശ് സർ അദേഹത്തിന്റെ LIGHTS CAMERA ACTION ചാനൽ താങ്കളെയും TG ഒരു മര്യാദ ഇല്ലാതെ തന്നെ വ്യക്തിപരമായി ആക്ഷേപം ഉന്നയിച്ചിട്ടുണ്ട് അതിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങളും ഉണ്ട് ചേട്ടനും TG കൂടി ഇരുന്ന് അതിന് ഒരു മറുപടി നൽകണം ആരെയും വിമർശിച്ചോട്ടെ പക്ഷേ ഒരു മര്യാദ ഒക്കെ വേണ്ടേ...... ABC ബഹിഷ്കരിക്കുക എന്ന ആഹ്വവാനവും നൽകി 🤣🤣🤣

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 26 дней назад +33

      അവനെ (ശാന്തി വിള ) ആരെങ്കിലും കാര്യമായി എടുത്തുമോ?? പൊട്ടനാണ്.

    • @nandhanannandhan8397
      @nandhanannandhan8397 26 дней назад +19

      അവൻ (ശാന്തിവിള)ഒളിഞ്ഞു നോട്ടക്കാരൻ ആണ്.അവന് ആരെങ്കിലും വില കൽപ്പിക്കുമോ

    • @shajikannadi
      @shajikannadi 26 дней назад +27

      ശാന്തിവിള വെറും ഒരു കളയാണ്... ഇപ്പോൾ സിനിമ ഒക്കെ വിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞു യൂട്യൂബ് വഴി അരി വാങ്ങിച്ചു കൊണ്ടിരിക്കുകയാണ്.

    • @sureshgopalakrishnan9732
      @sureshgopalakrishnan9732 26 дней назад

      ശാന്തിവിള ഒരു waste ആണ്. അയാൾക്ക്‌ വേണ്ടത് അയാളെ കുറിച്ച് ഒരു ചർച്ചയാണ്. അത് വഴി waste നും ഒരു വിലയുണ്ടാക്കി എടുക്കുക എന്ന തന്ത്രഉം ആണ്

    • @BATMAN-yw1nq
      @BATMAN-yw1nq 26 дней назад

      Light camera action channel onum elalo ?

  • @Sss-us9zt
    @Sss-us9zt 26 дней назад +8

    രണ്ടാൾക്കും (അവതാരകനും, സുനിലിനും) ബിഗ് ലൈക്ക്........ 👍👍

  • @nikhilpk4210
    @nikhilpk4210 26 дней назад +14

    റഷ്യയുടെ യുക്രൈൻ അധിനിവേശം അങ്ങേയറ്റം അപലപനീയം.
    പുട്ടിൻ തികഞ്ഞ ഏകാധിപതി

    • @nvnv2972
      @nvnv2972 26 дней назад +1

      അതെ, പക്ഷെ, അയാൾ രാജ്യമായ യുക്രെയിൻ നാറ്റോ സഖ്യത്തിൽ വരുന്നത് ആണ് യുദ്ധത്തിന് കാരണമായതു.

    • @mohannair575
      @mohannair575 26 дней назад

      Chuthappa, you know nuts about geo politics in that region,in particular with Russia and usa is playing in russian neighbour hood.

  • @raneeshr2010
    @raneeshr2010 26 дней назад +3

    രണ്ടാഴ്ച കഴിഞ്ഞു നോക്കാം എന്തു സംഭവിച്ചെന്ന്. 2013 ന്റെ തുടക്കത്തിൽ ബ്രിട്ടൻ അവരുടെ 10 ചാലഞ്ചർ ടാങ്ക് യുക്രൈന് കൊടുത്തിട്ടുണ്ട്. ഇന്ന് വരെ ഒരു ചലജർ ടാങ്കു പോലും യുദ്ധത്തിൽ ഇതുവരെ തകർക്കപ്പെട്ടിട്ടില്ല എന്നാണ് ബ്രിട്ടൻ അവകാശപ്പെട്ടത്. സംഗതി സത്യമായിരുന്നു. യുക്രൈൻ യുദ്ധത്തിന് മുന്നേ വരെ ബ്രിട്ടന്റെ ഒരു ചലഞ്ചർ ടാങ്ക് പോലും മിഡിൽ ഈസ്റ്റ്‌ ഉൾപ്പെടെ ഒരു യുദ്ധമുഖത്തും തകർക്കപ്പെട്ടിട്ടില്ല. അത്രയ്ക്ക് ശക്തമായ ഒരു ടാങ്ക് ആണിത്. പക്ഷെ ഈ ടാങ്ക് യുക്രൈനിൽ എത്തി പരിശീലനമൊക്കെ കഴിഞ്ഞു റഷ്യക്കു എതിരെ കൊണ്ടു വന്നു രണ്ടാമത്തെ ദിവസം ലോകത്തിലെ ആദ്യത്തെ ബ്രിട്ടീഷ് ചാലഞ്ചർ ടാങ്ക് ഒരെണ്ണം റഷ്യൻ സേന കത്തിച്ചു, ഫോട്ടോസ് നെറ്റിൽ കിട്ടും. അതിനു ശേഷം ചാലഞ്ചർ ടാങ്ക് പിൻവാങ്ങി ജർമൻ അമേരിക്കൻ ടാങ്കുകൾ ആയി പിന്നീട് യുദ്ധമുഖത്തു. അതിനു ശേഷം ഇപ്പോൾ കുർസ്കിൽ ആണ് ചലഞ്ചർ ടാങ്ക് പ്രത്യക്ഷപ്പെടുന്നത്. ഇന്നലെ രണ്ടാമത്തെ ബ്രിട്ടീഷ് ചാലഞ്ചർ ടാങ്ക് റഷ്യൻ പട്ടാളം കത്തിച്ചിട്ടുണ്ട്. ഒരാഴ്ച കഴിഞ്ഞു കാണാം യുദ്ധം എവിടെയെത്തിയെന്ന്.

  • @uprm4944
    @uprm4944 26 дней назад +32

    സുനിലേ, കുറച്ചുകൂടി പഠിച്ചതിനു ശേഷം വന്നുകൂടെ...
    കഷ്ടം.

    • @Ravisidharthan
      @Ravisidharthan 26 дней назад +11

      ഇതിൽ എന്താണ് തെറ്റ് ഉള്ളത്?

    • @manoharakurup7834
      @manoharakurup7834 26 дней назад +2

      അറിവിന്റെ നിറകുടമായ താങ്കളുടെ ഉപദേശം സ്വീകരിച്ചിരിക്കുന്നു.

    • @uprm4944
      @uprm4944 26 дней назад +2

      @@manoharakurup7834 സ്വീകരിക്കേണ്ടിവരും നിറയാത്ത കുടമേ... 😉

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 26 дней назад +4

      പറഞ്ഞിട്ട് കര്യമില്ല BBC കണ്ട് ന്യൂസ് പറയുന്നവരാണ് അധികവും...... അമേരിക്ക പോലും ഇങ്ങനെ ധൈര്യത്തിൽ പറയില്ല.....👈🏻👈🏻😄😄😄

    • @danishjayan5054
      @danishjayan5054 26 дней назад

      ​@@manoharakurup7834😂😂👍🏻

  • @anoopanandhan2284
    @anoopanandhan2284 26 дней назад +3

    ഇവൻ ശക്തികൾക്ക് ആയുധ കച്ചവടം മാത്രമാണ് ലക്ഷ്യം. അവർ ആരുടെയും ജീവന് വിലകൽപ്പിക്കുന്നില്ല.

  • @arunmohan6004
    @arunmohan6004 26 дней назад +2

    Selensky The man of steel Long live Ukraine warriors

    • @uprm4944
      @uprm4944 26 дней назад

      Glory to Ukraine...

  • @user-kg3jm7eb4p
    @user-kg3jm7eb4p 26 дней назад +4

    ഇന്ത്യക്ക് ഇന്ത്യ മാത്രമേ ഒള്ളു, അവര് മിത്രം ഇവര് മിത്രം എന്നൊക്കെ വെറുതെ മോഹിക്കാം. ഇസ്രായേലിനും റഷ്യക്കും അവരുടെ പ്രശനം തന്നെ പരിഹരിക്കാൻ ധാരാളം കിടക്കുന്നു.

    • @user-jy2vj5xp4m
      @user-jy2vj5xp4m 26 дней назад

      അതു കൊണ്ടാണ് മോദി ആത്മനിർഭർ ഭാരതം എന്ന് പറഞ്ഞത്

  • @truthseeker162
    @truthseeker162 26 дней назад +11

    റഷ്യ ഇറാന് ആയുധം കൊടുക്കാതിരിക്കാൻ america യുടേ ഒരു കളിയാണ് ഇത്....ഇപ്പോൾ റഷ്യ പ്രശ്നത്തിൽ ആയി,എങ്ങനെ ആയുധം കൊടുക്കും....ഇനി ഇറനെ ടാർഗറ്റ് ചെയ്യും....

    • @bineeshpb4336
      @bineeshpb4336 26 дней назад +1

      Anganeyenkil americakku kali ariyam

    • @truthseeker162
      @truthseeker162 26 дней назад +1

      @@bineeshpb4336 സായിപ്പ് കുതന്ത്രത്തിന്റെ ആശാൻ...😂

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 26 дней назад

      Nee arada ente aparano?...😡

    • @truthseeker162
      @truthseeker162 26 дней назад

      ​​@@Truth_seeker-bl5miഞാനും അത് തന്നെ ചോദിക്കുന്നു..?..ആ പോട്ടെ .....ഒരേ പേരുള്ള ഒരു ഫ്രണ്ട്‌നെ കണ്ടതിൽ സന്തോഷം....😊

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 26 дней назад

      @@truthseeker162 haha njan copyright case kodukum 😁

  • @anilkumarcs6495
    @anilkumarcs6495 26 дней назад +17

    പുട്ടിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണ്.

  • @Hamaraduniya10k
    @Hamaraduniya10k 26 дней назад +1

    I am not agreeing your findings of some peoples working or thinking on partision of India. Present situation nobody in India on this thinking.

  • @sinduc2220
    @sinduc2220 26 дней назад +5

    russia and israel അവർ തളർന്നാൽ ഇന്ത്യക്കു നല്ലതല്ല

  • @mathewkj1379
    @mathewkj1379 26 дней назад +21

    യുദ്ധം ഒത്തു തീർപ്പാക്കുക. അതിന് മോദിജിയെ മാധ്യസ്ഥാനാക്കുക

  • @jayachandranchandran1589
    @jayachandranchandran1589 26 дней назад +15

    വീണ്ടു വിചാരം ഇല്ലാതെ ചില നേതാക്കൾ എടുക്കുന്ന മണ്ടൻ തീരുമാനം ആണ് ഇത് പോലെ ഉള്ള സംഭവം ഉണ്ടാകാൻ കാരണം. റഷ്യ ഇത്രയെ ഉള്ളു എന്ന് ലോകത്തിന് മനസ്സിൽ ആയി കേറി യുദ്ധത്തിന് പോകാതെ യിരുന്നെങ്കിൽ പഴയ ശക്തി വെച്ച് പേടിപ്പിച്ചു എങ്കിലും നിർത്തമായിരുന്നു.

    • @aswin9607
      @aswin9607 26 дней назад

      പുളുന്താൻ പുട്ടിൻ റഷ്യയെ നശിപ്പിച്ചു

    • @bijlikumar123
      @bijlikumar123 26 дней назад

      റഷ്യൻ പ്രസിഡന്റ് ഏകാധിപതി തന്നെ .
      അയാളെ 90 % റഷ്യക്കാരും വെറുക്കുന്നു .
      പുട്ടിന്റെ കാലം അവസാനിക്കാറായി ...

    • @mrbinuram9889
      @mrbinuram9889 26 дней назад

      😂😂😂

    • @thehistorian264
      @thehistorian264 26 дней назад

      Correct

    • @minibenny3340
      @minibenny3340 26 дней назад

      സത്യം

  • @user-lk3ox1vp5j
    @user-lk3ox1vp5j 26 дней назад +1

    👍👍👍👍👍👍👍👍👍

  • @user-ih4mx5sg8k
    @user-ih4mx5sg8k 26 дней назад +8

    റഷ്യ യെ രക്ഷിക്കണം. യുദ്ധം നിർത്താൻ ഇന്ത്യ മാധ്യസ്ഥത വഹിച്ചു തീരുമാനം എടുക്കണം

  • @madhupillai5920
    @madhupillai5920 26 дней назад +1

    Well said 👏

  • @knsuresh3432
    @knsuresh3432 23 дня назад

    Your asking writte❤

  • @jishnuskrishnan1152
    @jishnuskrishnan1152 26 дней назад +9

    "റഷ്യ will win 🙂

  • @prajithk131
    @prajithk131 23 дня назад

    കാത്തിരുന്ന് കാണാം.....

  • @vijayanunni8168
    @vijayanunni8168 26 дней назад +3

    Mr. റഷ്യ. യെ. തോല്പിക്കാൻ.. ഉകെർനിയൻ. ന്. സാധിക്കില്ല.. വാർ. റഷ്യൻ. മിലിട്ടറിയല്ല. നടത്തുന്നത്.. റഷ്യ. യുടെ. കൂലി. പട്ടാളമാണ്.. ചെയ്യുന്നത്

  • @johnsonneerum
    @johnsonneerum 26 дней назад +2

    മിത്രം വീഴുമ്പോൾ എന്ത് ചെയ്യണം? സപ്പോർട്ട് ചെയ്യുക.

  • @user-kg3jm7eb4p
    @user-kg3jm7eb4p 26 дней назад +11

    റഷ്യയുടെ ഓവർ കോൺഫിഡൻസാണ് പ്രശനങ്ങൾ തുടങ്ങി വെച്ചത്, ഒരു രാജ്യത്തെ ചിഹ്നഭിന്നമാക്കി.

    • @MrHari007krishna
      @MrHari007krishna 26 дней назад +1

      NATO is supplying continous weapons to Ukraine . Russia failed to predict this level of mass weapon supply to Ukraine.

  • @stanlypaul4796
    @stanlypaul4796 26 дней назад

    I would like to your comment on attempts to have a new power axis in the world by Russia, China and n.korea?

  • @anandababu9934
    @anandababu9934 26 дней назад +8

    പ്രിയപെട്ടവരെ എല്ലാ യുദ്ധങ്ങളുടെയും പിന്നിൽ അമേരിക്ക എന്ന രാജ്യത്തിന്റെ കുറുക്കന്റെ ബുദ്ധിയാനുള്ളതു 👌

    • @RafsalllNey
      @RafsalllNey 26 дней назад +1

      True

    • @rajeshmathew8246
      @rajeshmathew8246 26 дней назад

      ​@@RafsalllNeyഓ നീ കണ്ടുപിടിച്ചല്ലോ 😄

    • @User37325
      @User37325 26 дней назад

      E war il putinde ahankaram konde mathram aanne

  • @prakasankarolil6711
    @prakasankarolil6711 26 дней назад +1

    നേരം പോക്കിന് ന്യുസ് ഉണ്ടാക്കേണ്ട റഷ്യ എന്നും പൗർ ആയി നിലനിൽക്കും

  • @theindian2226
    @theindian2226 26 дней назад +3

    India should stand on itself.
    Do not depend on others.
    Jai Hind

  • @aswin9607
    @aswin9607 26 дней назад +21

    അവൻ യഹുദനാകുന്നുവെങ്കിൽ അവനെ ജയിക്കാൻ നിനക്ക് കഴിയില്ല. സെലൻസ്കി ♥️

    • @manumohan6747
      @manumohan6747 26 дней назад +1

      Athinu selenskiyalla mone hero...nato yodum America yodum ottaku ninu poraadunavanaanu hero...pine yahodane jayikan daivaputranu polum saadhikilla😉

    • @Amalgz6gl
      @Amalgz6gl 26 дней назад +6

      അയ്യേ.... സീരിയസ്സായിട്ട് കാര്യം പറയുമ്പോൾ അതിൻ്റെ ഇടയിൽ ഈ മത ഭ്രാന്തന്മാർ..😂😂😂

    • @vhcjcv5760
      @vhcjcv5760 26 дней назад +3

      പണ്ട് romakkarude അടി കൊണ്ട് നാട് വിട്ട ജൂതനോ 😂. Comedy എക്കെ 🤣

    • @mathewphilip6104
      @mathewphilip6104 26 дней назад +1

      Bible

    • @Amalgz6gl
      @Amalgz6gl 26 дней назад +1

      ​@@vhcjcv5760😂😂😂

  • @q_factor
    @q_factor 26 дней назад +1

    Ningalarum sredikatha oru karyam und, indiayude main two supporters ane evide yudam cheyth kondirikkunath, athayath epol indiaye pettanu support cheyan vere arum...epol oru abhyandara kalapavum athinte koode china boderil chinayum Bangladesh boderil Bangladesum pak boderil pakistanum koode oru issue undakiyal indiayide sambathika avastha thakidam marayukayum veendum gdp thazhot pokukayum, ulpadanam nirthi indiayile janagal veendum mattulavare asrayikenda avasthayilekum varum

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 26 дней назад +1

    റഷ്യയെ ഒരിക്കലും അണ്ടർറെസ്റ്റിമേറ്റ് ചെയ്യരുത്...😂😂😂 അത് ഒരു തന്ത്രം മാത്രമാണ്..... ഇത് വെസ്റ്റേൺ മീഡിയയുടെ നറേറ്റഡ് ന്യൂസ് ആണ്... ഒരാഴ്ച കാത്തിരിക്കു......👈🏻👈🏻😄😄😄

  • @lohilthekkayil8487
    @lohilthekkayil8487 26 дней назад +1

    റഷ്യ വീഴുന്നു എന്നൊക്കെ head ലൈൻസ് കൊടുത്ത് ആളെ വീഴ്ത്തേണ്ട കാര്യം ഉണ്ടോ ABC ക്

  • @bineeshpb4336
    @bineeshpb4336 26 дней назад +1

    Ini amerigaikku Russiade avastha varumo ennenkilum

  • @colourhousetirur
    @colourhousetirur 26 дней назад

    10:31

  • @sebinantony6983
    @sebinantony6983 26 дней назад +10

    ഉക്രൈനെ ഇപ്പോൾ മൂക്കിൽ വലിച്ചുകയറ്റും എന്നു വിചാരിച്ചു തുടങ്ങിയ യുദ്ധം.

  • @user-gf5lk9pu7z
    @user-gf5lk9pu7z 26 дней назад +3

    എന്നും ഇന്ത്യയുടെ സുഹൃത്ത് ആണ് റഷ്യ., വിശ്വസിക്കാവുന്ന സുഹൃത്ത്.

  • @Guruvayurviseshangal6697
    @Guruvayurviseshangal6697 26 дней назад

    Satyam

  • @haristayku
    @haristayku 23 дня назад

    റഷ്യയെ ഇന്ത്യ സഹായിക്കണം

  • @mkpmkp718
    @mkpmkp718 26 дней назад

    റഷ്യക്ക് ❤❤

  • @ambadivlogs9861
    @ambadivlogs9861 26 дней назад +1

    2018-ൽ നാറ്റോ യോടൊപ്പം ചേർന്ന് പരിശീലനം എന്ന പേരിൽ റഷ്യയുടെ ബോഡറിൽ ആദ്യം ബോംബ് ഇട്ടത് സെലൻസ്കിയുടെ മണ്ടത്തരം. അറിയാതെ വീണു എന്ന് ഉക്രെയ്ൻ മനപ്പൂർവം എന്ന് റഷ്യ.

  • @shivaramabhatbajithotty7914
    @shivaramabhatbajithotty7914 26 дней назад

    Yes

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 26 дней назад +23

    റഷൃ ഉക്റയിനിൽ കടന്നു കയറിയത് ശരി അല്ലല്ലോ. അങ്ങനെ വലിയവരെല്ലാം ചെറിയവരെ പിടിച്ചടക്കാൻ നോക്കിയാൽ എന്താകും സ്ഥിതി. അതുകൊണ്ട് റഷൃ തോൽക്കുക തന്നെ വേണം . അത് ചൈനക്കും ഒരു പാഠമാകും, അവർ അയൽക്കാരെ മാന്താൽ പോകില്ല.

    • @m.g.pillai6242
      @m.g.pillai6242 26 дней назад

      ഇസ്രായേലിനെ വളഞ്ഞു നിൽക്കുന്ന മുറിയൻ ഇസ്ലാമിക രാജ്യങ്ങളെപ്പോലെയാണ്
      റഷ്യയെ വളഞ്ഞിരിക്കുന്ന NATO രാജ്യങ്ങൾ.
      ഉക്രൈൻ NATO യിൽ അംഗമായാൽ അത് റഷ്യയുടെ ഏറ്റവും വലിയ പരാജയം ആണ്. ഉക്രൈൻ NATO അംഗം ആകാതെ മാറി നിന്നിരുന്നുവെങ്കിൽ ഉക്രൈൻ റഷ്യ യുദ്ധം ഉണ്ടാകില്ലായിരുന്നു.
      അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉക്രൈനും കൂട്ടായി വിചാരിച്ചാൽ പോലും റഷ്യയെ തോൽപ്പിക്കാൻ കഴിയില്ല.
      ഒരു പരിധി കഴിഞ്ഞാൽ റഷ്യ
      ആണവായുധം പ്രയോഗിക്കും.

    • @MujeebVk-b1t
      @MujeebVk-b1t 26 дней назад +1

      Maaladweepil, ശ്രീ ലങ്ക ,നേപ്പാൾ ഇവിടെ ഒക്കെ ചൈന യുടെ ഇടപെടൽ നമ്മെ പ്രയസപ്പെടുത്തുന്നു,അത് തന്നെയാ റഷ്യ ഉക്രൈൻ യുദ്ധവും,അമേരിക്ക എന്ന ലോക തെമ്മാദികകളുടെ ഇടപെടൽ കൊണ്ടാണ്

    • @mohannair575
      @mohannair575 26 дней назад

      Chuthappa, you really don't know,nuts about geo politics and what's the game uncle sam and along with it's puppets regimes around the world. Keep reading and keep learning.

  • @tijokurian3820
    @tijokurian3820 26 дней назад

    The main effort of our government to do is make the relation with Russia and Israel without any problems, stronger and more reliable.

  • @user-df6ro6hl2t
    @user-df6ro6hl2t 24 дня назад

    Latest news kodukkuka innu august 16.randu manikkooru munpulla russiayude thirichadi ariyathathenthe pinne mun vidhi nallathano mr

  • @jeevanvk5526
    @jeevanvk5526 26 дней назад +3

    വീഴുന്ന വർ വാഴുന്ന നാളും ഒരിക്കൽ വരും

  • @bijuthaliyath7250
    @bijuthaliyath7250 26 дней назад

    We have Israel no problem, I will pray for my Almighty God, Bless our India Ave Maria 🙏

  • @josephkurian3710
    @josephkurian3710 26 дней назад

    Sad situation.

  • @judejoythomas9657
    @judejoythomas9657 26 дней назад +1

    റഷ്യ നിലനിൽക്കേണ്ടത് നമ്മുടെയും ലോകത്തിന്റെയും ആവശ്യമാണ്...... റഷ്യ ഒരിക്കലും തകരരുത്.... 🙏🙏🙏

  • @smfarookkunnumma4049
    @smfarookkunnumma4049 26 дней назад +4

    ലോകത്തു പ്രമുഖ ആണവരാജ്യം ആയ റഷ്യ ഇങ്ങനെ ആണെങ്കിൽ പിന്നെ ഈ കോപ്പ് കൊണ്ട് എന്തോന്നാ ഉപയോഗം എപ്പോൾ ആണ് ഉപയോഗം

    • @jojoabrahamthomas735
      @jojoabrahamthomas735 25 дней назад +1

      റഷ്യ എന്ത് ചെയ്യണം, യൂറോപ്പിലും അമേരിക്കയിലും അണുബോംബ് ഇടണോ, അങ്ങനെ ഇട്ട് കഴിഞ്ഞു റഷ്യയും ഇന്ത്യകാരായ നമ്മളും ഒക്കെ സുഖമായി അങ്ങ് കഴിയുമോ...അങ്ങനെ ആണ് കരുതി ഇരിക്കുന്നതെങ്കിൽ ആ മിഥ്യ ധാരണ ആണ്.. ഏകപക്ഷീയമായി ഇന്ന് അരും ഒരുയുദ്ധതിലും ജയിക്കില്ല.. അതിന്റെ ഉദാഹരണം ആണ് ഉക്രൈനിൽ കാണുന്നത്... എല്ലാവരുടെ കയ്യിലും സാധനം ഉള്ളിടത്തോളം കാലം അരും സുഖമായി ജയിക്കില്ല... യൂറോപ്പിലോ അമേരിക്കയിലോ ഒരു അണവാക്രമണം ഉണ്ടായാൽ അമേരിക്ക ആ മറവിൽ റഷ്യയും, കൂടെ ബൈജിങ്ങും നോർത്ത് കൊറിയയും ചുട്ടുകരിക്കും...ഇന്ത്യ എങ്ങാനും യുദ്ധത്തിൽ റഷ്യൻ പക്ഷം പിടിക്കാൻ പോയാൽ നല്ല ഒരെണ്ണം വന്നു കൊച്ചിയിലും വീഴും... മനസുണ്ടെങ്കിൽ ഈ യുദ്ധം അവസാനിച്ചു സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്ക്...

  • @LAVLAVENDER88
    @LAVLAVENDER88 26 дней назад

    മറ്റാരെയും നോക്കേണ്ട....നമ്മൾ എന്താണ് എന്നതാണ്.,..

  • @nithulradhakrishnan4633
    @nithulradhakrishnan4633 26 дней назад +12

    ഉക്രൈനു അർഹതപെട്ട പ്രദേശങ്ങൾ കൈകാരുത്താൽ പിടിച്ചടക്കാൻ നോക്കിയ അക്രമകാരി റഷ്യ പരാജയപ്പെടുകതന്നെ വേണം
    പുരോഗമന കാലത്തും ആയുധം കൊണ്ട് അധിനിവേശം നടത്തുന്ന എല്ലാ ചെറ്റകളും തോൽക്കണം

  • @user-ge8ng7qv9r
    @user-ge8ng7qv9r 26 дней назад

    👍👍

  • @joyeltom1774
    @joyeltom1774 26 дней назад

    Zelensky - Man with steel Ball's 💀

  • @unniponnuse1915
    @unniponnuse1915 26 дней назад +1

    Friendine Help cheyanam❤

  • @binurajs
    @binurajs 26 дней назад

    We have to stand up for ourselves now

  • @fix24politics
    @fix24politics 26 дней назад

    Russia just needs to stop war to survive!!!

  • @Thulaseedharanpillaic
    @Thulaseedharanpillaic 26 дней назад

    🙏

  • @vishnushanbhogue7882
    @vishnushanbhogue7882 26 дней назад

    Can’t human beings live without war…..? What provokes us in indulging war, I can’t understand.

  • @anilkesavan456
    @anilkesavan456 26 дней назад

    India must take steps to learn Sanathana Darma to its own citizens...to learn it is simple...to learn it. A person can select any of different ways..it has more ways and dimensions....that's why it become complicated...Once it learned they can practice it for strengthening power of self...it will result in coordinating citizens simply...it lead automatically success......

  • @sukumaranm.g7855
    @sukumaranm.g7855 26 дней назад

    👍🏻

  • @prakashanvsg5784
    @prakashanvsg5784 26 дней назад

    Sunilji, your assessment is right. Russia ,rather Putin will not tolerate this. He may even take out Washington the fountain head of all evils. Vande Mataram.

  • @Citizen.380
    @Citizen.380 26 дней назад +2

    റഷ്യ അറ്റകൈക്ക് പലതും എടുത്തങ്ങ് പ്രയോഗിക്കും

    • @sabuantony1274
      @sabuantony1274 26 дней назад

      But no use. Nothing will happen. Putins weapon is not useful.

  • @Truth_seeker-bl5mi
    @Truth_seeker-bl5mi 26 дней назад

    Hi

  • @RafsalllNey
    @RafsalllNey 26 дней назад +1

    🇮🇳🇮🇳🇮🇳🇷🇺🇷🇺🇷🇺

    • @MukeshAlathur
      @MukeshAlathur 26 дней назад

      🇮🇳🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱

  • @jestinthomas1378
    @jestinthomas1378 23 дня назад

    റഷ്യയും വീഴില്ല യുക്രയനും വീഴില്ല ഇത് ഒരു തന്ത്രം

  • @mohansankar2262
    @mohansankar2262 26 дней назад

    Do not underestimate Russia may be they are waitng to see howmany and how much Ukrain could bring in to fight , once all are inside then you see the action.

  • @bennypulickal9357
    @bennypulickal9357 26 дней назад

    ചേട്ടന്മാരെ ആഭ്യന്തര കാര്യങ്ങൾക്ക് എന്ത് പരിഹാരമുണ്ടാക്കാം എന്ന് ചിന്തിക്കുന്നതല്ലേ അന്താരാഷ്ട്ര കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിലും നല്ലത്?

  • @padmanabhannaircp9285
    @padmanabhannaircp9285 26 дней назад

    Bharthakka mar marikkumbol bharyamar parayunna pallavi Enikku ini Aarano ullathu njhan Endhano Cheyyuka

  • @antosUSnavy
    @antosUSnavy 25 дней назад

    റഷ്യ കഴിഞ്ഞു സഹോ..
    ലോക പോലീസ് ഒരാള് മാത്രമേ ഉള്ളൂ 🙏

  • @bijuvarghese6170
    @bijuvarghese6170 26 дней назад

    Ismail Haniya, Muhammad Deif, Iran President, next Putin.

  • @user-ui2jb9dy5v
    @user-ui2jb9dy5v 26 дней назад

    റഷ്യയെ സഹായിക്കണം നമ്മുടെ ബാദ്ധ്യതയാണ് ഉറ്റ സുഹൃത്ത്

    • @user-gv8kc3dj7x
      @user-gv8kc3dj7x 26 дней назад

      Ne pokko Russia ye sahayikkan..ninte veetukar rakshapedate.

  • @myshasvlog9734
    @myshasvlog9734 26 дней назад +1

    റഷ്യ വീയും മുമ്പ് എല്ലാം തീരും 😂

  • @RameshAbhimani-x6o
    @RameshAbhimani-x6o 26 дней назад

    ❤️❤️

  • @ArunKumar-dy7lz
    @ArunKumar-dy7lz 26 дней назад +1

    Israel I am here

  • @bijlikumar123
    @bijlikumar123 25 дней назад

    ഇന്ത്യക്ക് ഇനി അമൃതാനന്ദമയിയുണ്ടല്ലോ ???

  • @trendworld8550
    @trendworld8550 25 дней назад

    സുക്ർത് നേക്കാൾ 🇮🇱ആത്മ സുക്ർത്ത് ബെറ്റർ 😍

  • @zachariahkorah2395
    @zachariahkorah2395 26 дней назад

    Aru enthuparanjalum Russia china north korea sakyam lndiayku pheeshani thanneyanu

  • @sunishkumar5497
    @sunishkumar5497 24 дня назад

    റഷ്യയുടെ യുദ്ധ തന്ത്രം NATO പൊലെ ആധുനികത ഇല്ല. പഴയ യുദ്ധ തന്ത്രം ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രാജ്യവും, രണ്ടാമത്തെ വലിയ സൈനിക ശക്തിയും ആയ റഷ്യ,NATO സഹായo ഉള്ള കൊച്ചു ഉക്രൈൻ നോട് പൊരുതി പിന്തിരിയുന്നത് , 56 ഇസ്ലാമിക രാജ്യങ്ങൾ - 170 കോ ടിയുള്ള വർഗ്ഗം, തികച്ചും 1 കോടി പോലും ഇല്ലാത്ത, നിലനിൽപിന് വേണ്ടി പൊരുതി തിരിച്ചടിക്കുന്നു കൊച്ചു ഇസ്രയേൽ പൊലെ.❤ പാകിസ്താൻ പോലുളള ഇസ്ലാമിക രാജ്യങ്ങൾ സഹയിച്ചിട്ടും - അമേരിക്ക - ഇംഗ്ലണ്ട് NATO സഹായവും, ചൈന സഹായവും ഉണ്ടായിട്ടും, പാകിസ്താൻ 4 യുദ്ധത്തിലും, പ്രതികിച്ചു പാകിസ്താൻ പകുതി വിഭജിച്ച് ബംഗ്ലദേശ് ഉണ്ടാക്കി കൊടുത്ത 1971 യുദ്ധത്തിൽ പാകിസ്താനേ- സഖ്യ സഹായ ശക്തികളെ കീഴടക്കിയത് സേനാ യുദ്ധ തന്ത്രം കൂടി ആയിരുന്നു.ആയുധങ്ങൾ ഉണ്ടായിട്ടു മാത്രം കാര്യം ഇല്ലെന്നു ഇസ്ലാമിക രാജ്യങ്ങൾ കാണിച്ചു തരുന്നു ❤

  • @jobjose6280
    @jobjose6280 26 дней назад

    എത്രയും പഴിച്ചിട്ട് ന്യൂസ് ഉണ്ടാകണം ചരിത്രം

  • @chethankumar555
    @chethankumar555 26 дней назад

    Both looking like siblings

  • @sudheerns2469
    @sudheerns2469 26 дней назад +1

    വീഴൂല മോനേ വീഴൂല

  • @cyrilarakkal1759
    @cyrilarakkal1759 26 дней назад +4

    നമ്മൾ റഷ്യയെ സഹായിക്കണം.

    • @aswin9607
      @aswin9607 26 дней назад

      എന്നാ സെലൻസ്കി ഡൽഹി ചുട്ടു ചാമ്പലാക്കും എന്തിന് വെറുതെ??

    • @Amalgz6gl
      @Amalgz6gl 26 дней назад +1

      @@aswin9607 എന്തൊക്കെയാണ് മോനേ നീ പുലമ്പുന്നത്....😂😂😂
      നിൻ്റെ തലയിൽ കളിമണ്ണ് ആണോ...😂😂😂

    • @aswin9607
      @aswin9607 26 дней назад

      @@Amalgz6gl ഇവിടെ റഷ്യ സെലൻസ്കിയുടെ മുന്നെ കിടന്നു വിയർക്കുന്നു അപ്പോഴാ റഷ്യയുടെ നൂറിൽ ഒന്ന് ശേഷിയില്ലാത്ത ഇന്ത്യ 🤣🤣🤣🤣

  • @SathishKumar-xt2st
    @SathishKumar-xt2st 21 день назад

    ചില൪ക് വിശ്വസിക്കാ൯ ൭കാളളാതത അേമരികേയാടാണ് ചില൪ക് താൽപര്യം.

  • @Sanfran-f25
    @Sanfran-f25 26 дней назад

    I agree with yr points about Russia and Putin to whom bharath can approach on critical time and reliability on USA for us is almost ZERO at all time,however how do you feel? Is not Russia responsible for the backfire from selenski? Who started at first? Ukraine or Russia? No doubt putin is v.strong but he shd have foreseen power of NATO behind Ukraine and UKRAINE has proved tht they r not - ORU CHERIYA MEENALLAA!-

  • @reghumohan
    @reghumohan 26 дней назад

    അവസാനം ഒരു ന്യൂക്ലിയർ ഹോളോകോസ്റ്റിൽ വന്നു നില്കുമോ.....

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 26 дней назад

    സുനിൽ ഇപ്പോൾ പുലിയാണ് TG വന്നാൽ പൂച്ച ആവും 🤣🤣🤣

  • @India-the-Best
    @India-the-Best 26 дней назад

    Russia vs Nato

  • @mathewap3900
    @mathewap3900 26 дней назад

    Unwanted war of putin