വടകരയിലെ പ്രതിയാര്?; സഖാക്കളെ പ്രതിയാക്കാൻ പൊലീസിന് മടിയോ? |

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വടകരയിലെ പ്രതിയാര്?; സഖാക്കളെ പ്രതിയാക്കാൻ പൊലീസിന് മടിയോ?
    #KafirScreenShot #newshour #pgsureshkumar #DYFI #LoksabhaElection2024 #Vadakara #KKShailaja #ShafiParambil #josephcmathew #KeralaNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    News Hour : • News Hour | ന്യൂസ് അവർ
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 140

  • @abhinandsthampi8900
    @abhinandsthampi8900 26 дней назад +102

    ഇനി ഈ പാർട്ടിയെ ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന് പറയുന്നതിന് പകരം ഇടതുപക്ഷ വർഗീയ മുന്നണി എന്ന് പറയുന്നതാണ് ഏറ്റവും നല്ലത്💯💯

  • @Kaafir916
    @Kaafir916 26 дней назад +52

    എനിക്ക് സംശയം ജില്ലാ സെക്രട്ടറിയുടെ മകനെ…?

    • @Naseem3888
      @Naseem3888 26 дней назад

      Yes

    • @vipin01234
      @vipin01234 25 дней назад

      യെസ് , തല്ലിപൊളി ഫാമിലി

  • @user-wn2ex3wr3y
    @user-wn2ex3wr3y 26 дней назад +48

    ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ ക്രിമിനലായ റഹീമിനെ പിടിച്ച് ചോദ്യം ചെയ്താൽ പ്രതികളെ ഉടനെ പിടിക്കാം

    • @basheerpk2003
      @basheerpk2003 26 дней назад +2

      തീർച്ചയായും പക്ഷെ ലോക്കൽ കമ്മിറ്റി അംഗത്തെ ഇത് വരെ ചോദ്യം ചെയ്തിട്ടില്ല എന്നിട്ടാണോ അഖില ലോക പ്രസിഡന്റ് ഡബിൾ എ റഹീമിനെ ചോദ്യം ചെയ്യുന്നത്

  • @DinkiriVava
    @DinkiriVava 26 дней назад +36

    വർഗ്ഗീയ കാർഡ് ഇറക്കി കളിച്ച് ചേരിതിരിവ് ഉണ്ടാക്കി സിസ്റ്റമാറ്റിക്കായി വോട്ട് പിടിച്ചിരുന്നത് നമ്മൾ കരുതിയിരുന്നത് പോലെ ലീഗോ ബിജെപിയോ എസ്ഡിപിഐയോ ആയിരുന്നില്ല!

  • @Kaafir916
    @Kaafir916 26 дней назад +75

    TPയെ കൊന്ന സിപിഎം ഇനി ഒരിക്കലും വടകര ജയിക്കില്ല…നാട്ടുകാർക്കറിയമായിരുന്നു കാഫിർ പോസ്റ്റ് സിപിഎം തന്നെ ചെയ്തതാണെന്ന് അതാണ് ഷാഫിയുടെ ഭൂരിപക്ഷം തെളിയിച്ചത്…

  • @AnilKumar-ud2yf
    @AnilKumar-ud2yf 26 дней назад +19

    ഇതു പോലെ പല സത്യങ്ങളും പുറത്തു വരും_സത്യങ്ങൾ അദികനാൾ മൂടി വക്കാൻ പറ്റില്ല എ താത്ര പ്രതിയെ CPM നും പോലിസിനും അറിയാം പക്ഷെ അവർ പുറത്തു വിട്ടില്ല

  • @user-gk7wh1ty3r
    @user-gk7wh1ty3r 26 дней назад +22

    ഇതിന്റെ നമ്പർ one പ്രതി AA റഹീം

    • @babukanhirala3059
      @babukanhirala3059 26 дней назад +1

      ആ ആട് ജലീലും ഉണ്ടാവും. അവനാണ് മാഷാ അള്ളാഹു സ്റ്റിക്കർനെ ന്യായീകരിക്കാൻ മൈക്ക് മായിവന്നത്...

  • @sajukambrath7543
    @sajukambrath7543 26 дней назад +9

    ഇടതു മുന്നണി ഇന്ന് മുതൽ പേര് മാറ്റി 😂😂😂 കാഫിർ മുന്നണി

  • @muralimattanur
    @muralimattanur 26 дней назад +11

    ച൪ച്ചയിൽ വരാ൯ പോലു൦ ഭയക്കുന്നതെന്തിന്?

    • @AnsafWayanad-rz5wm
      @AnsafWayanad-rz5wm 20 дней назад

      ഇനിയും എന്ത് പറഞ്ഞു ന്യായീകരിക്കും 🤌🏻

  • @paulneil7321
    @paulneil7321 26 дней назад +7

    ടീച്ചർ കള്ളിക്ക് ഇതറിയാമായിരുന്നു അതുകൊണ്ടാണ് തുണ്ട് ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്‍ ഇറങ്ങിയത്

  • @shamnasa1385
    @shamnasa1385 26 дней назад +13

    നന്മയുള്ള കേരളം 😂 നന്മയുള്ള പാർട്ടിയും 😂

  • @shaashouse
    @shaashouse 26 дней назад +4

    Belive a Snake.
    Never s Communist

  • @FarooqueVkpadi
    @FarooqueVkpadi 26 дней назад +3

    ഏതായാലും വടകരയിലെ ജനങ്ങൾക്ക് പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ കാരണം നിങ്ങൾ ഈ പറഞ്ഞ കെണിയിൽ വീണിരുന്നെങ്കിൽ ഈ വിഷം കുത്തിവെച്ച് പാർട്ടിക്ക് അവിടെ വിജയിക്കാം ആയിരുന്നു നിങ്ങളുടെ സമയോചിത ഇടപെടുന്നതിന് ആയിരം ആയിരം അഭിവാദ്യങ്ങൾ

  • @User-m6e4k
    @User-m6e4k 26 дней назад +11

    വണ്ടിയിടിച്ചു ഒരാൾ മരണപെട്ടാൽ വണ്ടിയുണ്ടക്കിയ കമ്പനിയാണ് പ്രതിയെന്നാണ് പറയുന്നത് 😂

  • @Aneeskumbala
    @Aneeskumbala 26 дней назад +9

    ഫോർവേഡ് ചെയ്തതാണെങ്കിൽ ഫോർവെർഡഡ് എന്ന് കാണിക്കൂലേ അങ്ങനെ കാണിച്ചിട്ടുണ്ടെങ്കിൽ പോലീസ് അത് പറയാത്തതെന്തേ

  • @user-ps6rq4ro1c
    @user-ps6rq4ro1c 26 дней назад +10

    റിബെഷിനെ പോലീസ് രണ്ട് പൊട്ടിച്ചാൽ ഇത് എവിടെ
    നിന്നാണ് എന്ന് തത്ത പോലെ പറയും.ഇയാളെ കുട്ടികളെ പഠിപ്പിക്കാൻ കൊള്ളില്ല.

    • @KK-hf5yc
      @KK-hf5yc 26 дней назад

      That's true!!

  • @francischirayathfrancischi6795
    @francischirayathfrancischi6795 26 дней назад +6

    സ്വന്തം ആയി പോസ്റ്റ് ചെയ്യുമ്പോൾ forward എന്നു വരില്ല എല്ലാവർക്കും അറിയാം, കേരള പൊലീസിന് മാത്രം അറിയില്ല 😂 കഷ്ടം തന്നെ 😂😂😂
    സിപിഎം ഇത്രയും അതംപദിച്ചോ 😂😂😂

  • @mammedpadikkal1856
    @mammedpadikkal1856 26 дней назад +11

    ഈ കേസിന്റെ അവസാനം വരെ പോരാടണം കാരണം ഇത് ലീഗിന്റെയും, Udf ന്റെയും അഭിമാന പ്രശ്നം ആണ്

  • @manumadhave1710
    @manumadhave1710 26 дней назад +4

    പിണറായി പോലീസ്...... ഷെയിം. ഇവന്മാർക്ക് ശമ്പളം AKG സെന്ററിൽ നിന്നാണോ

  • @abdulgafoorpm8695
    @abdulgafoorpm8695 26 дней назад +3

    അഭിലാഷ് സൂപ്പർ സ്പീച് 🙏🙏🙏

  • @sebastianpp6087
    @sebastianpp6087 26 дней назад +5

    അവസാനത്തെ ആണിയും അടിച്ചു 😂

  • @rajithpalliyaly2074
    @rajithpalliyaly2074 26 дней назад +3

    പുതിയ വാർത്ത.... മാർക് സുക്കർബർഗ് നെ അറസ്റ് ചെയ്യാൻ വടകര പോലീസ്. Facebook whatsapp എന്നീ platfarm (application) ഉണ്ടാക്കിയത് ആണ് അറസ്റ്റിന് കാരണം. ഈ platform ഇല്ലായിരുന്നെങ്കിൽ "സംഘക്കൽ" പോസ്റ്റ് ചെയ്യില്ലൈരുന്നു എന്ന് പോലീസ്.. അതുകൊണ്ട് ഒന്നാം പ്രതി META മാർക്ക് സു്കർബർഗ്....

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 26 дней назад +2

    😂😂 P V യും കുടുംബവും തൊയ്ലാളി പാർട്ടി😅😅 ഹൈജാക്ക് 😢 ചെയ്തു 🎉🎉🎉

  • @abdulgafoorpm8695
    @abdulgafoorpm8695 26 дней назад +5

    ഒരു സംശയം രഹിമിന് എതിരെ ഷാഫിക് എംപി കോടതിയിൽ കേസ് കൊടുത്തൂടെ......ഷാഫിക് എതിരെ വളരെ മോശം പ്രസംഗം ആണ് നടത്തിയത്....

    • @ibrahimunni5531
      @ibrahimunni5531 25 дней назад

      കക്കൂസ് കുഴി പൊട്ടി ഒലിച്ചാൽ ആദ്യം ചെയ്യേണ്ടത് അവിടെ മണ്ണിട്ട് മൂടുകയാണ് ചെയ്യേണ്ടത്, ഈ പാർട്ടിയെയും അണികളെയും കേരളവും മറ്റു സംസ്ഥാനങ്ങളുടെ പാത പിൻപറ്റുകയാണ് വേണ്ടത് അപ്പോൾ പിന്നെ പൊട്ടി ഒലിക്കാൻ കക്കൂസ് കുഴികൾ ഉണ്ടാവില്ലല്ലോ

  • @Rajeshct-jc5mn
    @Rajeshct-jc5mn 26 дней назад +5

    നളെ മുതൽ പുതിയ വിഷയം വരില്ല അല്ല😂😂😂😂

  • @joy300
    @joy300 26 дней назад +2

    Give the case to CBI for the further investigation
    Kerala society can’t leave this case as silly
    Culprit has to come under the light

  • @kunjumonkk1550
    @kunjumonkk1550 26 дней назад +1

    കുറെ പേർക്ക് ഈ പാർട്ടി തകരണ മെന്ന് അൽ ത്മാ ർഥമായി അഗ്രഹിക്കുന്നു ഇരുപതു ശതമാനം ആളുകൾക്ക് മാത്രമെ ഈ പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നത്😮

  • @anijikumar9843
    @anijikumar9843 26 дней назад +1

    Madam super super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ammuammoos2023
    @ammuammoos2023 26 дней назад +1

    Forward , message അല്ല ആ സ്ക്രീൻ ഷോട്ട് 😂😂😂 അപ്പോ അത് ആരുണ്ടാക്കിയതാ

  • @MalluMalayalam
    @MalluMalayalam 26 дней назад +3

    ഈ പാർട്ടി ഇടതുപക്ഷ വർഗീയ മുന്നണി

  • @BraveVoice-rs5bx
    @BraveVoice-rs5bx 26 дней назад +1

    This Case should taken against to the Police and Home minister for spoil the entire police system ..always supporting to culprits..

  • @GKVLOG757
    @GKVLOG757 26 дней назад +1

    കാഫിർ പരാമർശ പോസ്റ്റ് വന്നിരിക്കുന്നത് വടകര DYFI പ്രസിഡൻറ് റിബേഷിൻ്റ (ഇയാൾ ഒരു സ്കൂൾ അധ്യാപകൻ കൂടിയാണെന്ന് ഓർക്കണം ഇത്രയും കൊടിയ വിഷം ഉള്ളിൽ നിറച്ച ഇയാളെ മാഷേ എന്ന് വിളിക്കാമോ?)ഫോണിൽ നിന്നാണ് എന്ന് കോടതിയുടെ ഇടപെടൽ കാരണം പൊലീസിന് പറയേണ്ടി വന്നു.കേസ് ഇനി മുന്നോട്ട് പോകില്ല.കാരണം ഇത് പാർട്ടി അറിഞ്ഞ് കൊണ്ട് ചെയ്ത പരിപാടിയാണ്.
    പക്ഷേ പാർട്ടി ഇത് സമ്മതിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ?DYFI നേതൃത്വം ഇപ്പോഴും റിബേഷിനെ തള്ളി പറഞ്ഞിട്ടില്ല.
    നിയമ സഭ തല്ലിപ്പൊളിച്ചത് ലോകം മുഴുവൻ ലൈവായി കണ്ടിട്ടും സി പി എം ഇത് വരെ സമ്മതിച്ചിട്ടില്ല.പിന്നയല്ലേ ഇത്😁😁
    ബി ജെ പിയെ പോലും നാണിപ്പിക്കുന്ന
    പച്ചയായ വർഗ്ഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടിയാണ് cpm.
    ജനങ്ങൾ വർഗ്ഗീയത ആളിക്കത്തി തമ്മിലടിച്ച് മരിച്ചാലും വേണ്ടില്ല 4 വോട്ട് കിട്ടുക എന്നതാണ് അവരുടെ ലക്ഷ്യം.
    " മാശാ അള്ളാ" സ്റ്റിക്കർ ഒട്ടിച്ച് ടിപി വധം വർഗ്ഗീയവൽക്കരിക്കാൻ ശ്രമിച്ചതടക്കം നാം കണ്ടതാണ്.
    കാഫിർ പോസ്റ്റ് വന്ന അന്ന് ടീച്ചറുടെ കരച്ചിൽ വെറും നാടകമായിരുന്നു എന്നും പിന്നിൽ cpm ആണെന്നും അറിയാമായിരുന്നത് കൊണ്ടാണ് ഒരുലക്ഷത്തി പതിനാലായിരം വോട്ടിന് പരാജയപ്പെടുത്തി വടകരക്കാർ അവരെ കണ്ടംവഴി ഓടിച്ചത്. സി പി എം നും ടിച്ചർക്കും വേണ്ടി പോസ്റ്റിട്ട പിന്തുണച്ച നിഷ്കളങ്കരേ ഇനിയും നിങ്ങൾക്ക് ഈ പാർട്ടിയെ വിശ്വാസമാണോ..

  • @UmeshUm-m7h
    @UmeshUm-m7h 26 дней назад +1

    It's a boomarang

  • @Rajeshct-jc5mn
    @Rajeshct-jc5mn 26 дней назад +3

    അതിന് വേണ്ടിയാണ് സാറ് മര് കൊണ്ട് പോയത്ത് മനസിലയില്ല

  • @kunjumonkk1550
    @kunjumonkk1550 26 дней назад +1

    ചെന്നായ്ക്കൾ എന്നു പറയരുത് അതു ചെ ന്നായ്ക്കൾക്കു തന്നെ നാണക്കേടാകും ചെന്നായ്ക്കൾ അവരുടെ പോരുമാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്

  • @sharfudeench6521
    @sharfudeench6521 26 дней назад +2

    ആ ഫോൺ എന്തായാലും മാറി കൊടുത്തിട്ടുണ്ടാവും

  • @vknair1
    @vknair1 26 дней назад +1

    CPMഉം LDF ഉം ഏതു നിലവരേയും താഴും എന്ന് ഇത് തെളിയിക്കുന്നു.
    ഇപ്പോൾ തൊലി ഉരിയപ്പെട്ടു

  • @theenglishcollege-g4n
    @theenglishcollege-g4n 26 дней назад +2

    എൻ്റെ അമ്മയെ അശ്ലീല ചുവയോടെ തെറി വിളിച്ച് അപമാനിച്ച മഹാൻ്റെ പ്രൊഫൈൽ അടക്കം പരാതി കൊടുത്തപ്പോൾ കേരള പോലീസ് പറയുകയാണ് ഫേസ്ബുക്കിൽ നിന്നും അയാളുടെ id കിട്ടിയാൽ നടപടി എടുക്കാം എന്ന്. പകച്ചു പോയി 😂😂😂😂😂😂

  • @mansormohamed4808
    @mansormohamed4808 26 дней назад +4

    ലതികയുടെ മോൻ ആകുമോ ഇതിന്റെ ആൾ

  • @sivadasanMONI
    @sivadasanMONI 26 дней назад

    Good debeat

  • @studio123-dn9fn
    @studio123-dn9fn 26 дней назад +1

    Case should taken against the police officers concerned for concealing and protecting the true culprits and making unjustifiable delay and making conscious wrong double standards and wrong twists. The honourable High court should take initiative to bring out all secrets behind this heinous dramma.

  • @sunnymathew8151
    @sunnymathew8151 26 дней назад +2

    Police is hesitating in arresting these scoundrels because their chief is our beloved CHIEF THIEF 😮

  • @DigitalWorld-w6e
    @DigitalWorld-w6e 24 дня назад

    സത്യം പുറത്തു വരണമെങ്കിൽ കേസ് CBI ക്ക് വിടണം

  • @sajukambrath7543
    @sajukambrath7543 26 дней назад +2

    സിപിഎം മൊണ്ണകൾ ചർച്ചക് വരില്ല 😂 എല്ലാ ഇടതും ചക ജത്രികാർ ഉണ്ടല്ലോ ന്യായികരിക്കാൻ 😂😂
    കുട്ടി ചകാക്കൾ കേരളത്തെ ബംഗാൾ ആകും. നേതൃത്വം ഇവരെ തിരുത്തി മുന്നോട്ട് വന്നില്ലേ 💕

  • @AbrahamJoseph-o6u
    @AbrahamJoseph-o6u 26 дней назад +2

    ഹാവൂ വയനാട് പോയോ കഷ്ട്ടം

  • @user-jd7gv9zp5e
    @user-jd7gv9zp5e 26 дней назад +1

    ന്റെ പിസി ഷൈജു ഇലക്ഷൻ എന്ന് വയനാട് ഉരുൾ പൊട്ടിയത് എപ്പോൾ 😂

  • @sunnymathew8151
    @sunnymathew8151 26 дней назад +1

    Kindly don't say responsible leaders ; all these scoundrels are basically irresponsible 😢

  • @thankarajansada8750
    @thankarajansada8750 26 дней назад +3

    പോലിസിനെ ജനം കൈകാര്യം ചെയ്യണം ജനം റോഡിൽ ഇറങ്ങണം

  • @FarooqueVkpadi
    @FarooqueVkpadi 26 дней назад +1

    ഇതൊക്കെ അറിയാവുന്ന കേരളത്തിലെ മോയന്ത് ജനങ്ങൾ ഇനിയും അവർക്ക് വോട്ട് ചെയ്യും അവരെയൊക്കെ എന്ത് വിളിക്കും

  • @kunjumonkk1550
    @kunjumonkk1550 26 дней назад +1

    പാവം ദ കുഞ്ഞുമക്കളല്ലെ അവർക്ക് ഒന്നുമറിയില്ല പാവങ്ങളാണ് കേരള പോലീസിന് സമയമില്ലാഞ്ഞിട്ടിണ് ആവശ്യത്തിനും കുടുതൽ പണി കാടുക്കുന്നുണ്ട്

  • @rajithpalliyaly2074
    @rajithpalliyaly2074 26 дней назад +1

    വടകര LC(lockal committee )newyork LC ക് കത്ത് കൊടുത്ത് അയച്ച് എന്നാണ് അറിയുന്നത് 😂😂😂😂😂..... വടകര പോലീസ് USA ലേക്.....

  • @sunnymathew8151
    @sunnymathew8151 26 дней назад +1

    Whatabout the so called shailajas blue film clip? It is also originated from these scoundrels. 😮😢

  • @Azeemkh8
    @Azeemkh8 26 дней назад +1

    ഇടത് വർഗീയ പക്ഷ മുന്നണി ....

  • @ullthuparanjal5318
    @ullthuparanjal5318 23 дня назад

    ഇടതു പക്ഷത്തിൽ മുസ്ലിം സഹോദരൻമാർ മാത്രമാണല്ലോ ഓരോ കേസിലും പ്രതികൾ

  • @RajanMk-m6v
    @RajanMk-m6v 26 дней назад

    Cm to😊

  • @Rajeshct-jc5mn
    @Rajeshct-jc5mn 26 дней назад +2

    ചാമക്കല ഇത് കഴിഞ്ഞ് മേഹാൻ ന് വീട്ടിൽ പോണം😂😂😂😂😂

  • @rokku7253
    @rokku7253 26 дней назад

    സിപിഎംന്റെ പൊട്ടാ ബുദ്ധിയിൽ ഉദിച്ച ഒരു കാര്യം. വിചാരിച്ച പോലെ നടന്നില്ല. ഫോർവേഡ് ചെയ്തത്താണെങ്കിൽ കണ്ടുപിടിക്കാൻ എന്താ ബുദ്ധിമുട്ട്???? കാര്യം എളുപ്പം അല്ലെ?

  • @kamarudheenkallingal8373
    @kamarudheenkallingal8373 26 дней назад

    KK ലതിക മോഹൻ ഫാമിലി ആണ്

  • @rokku7253
    @rokku7253 25 дней назад

    കേട്ടാളപൊലീസ് നിയമം padichath🌷നമ്മുടെ ആഭ്യന്തര മന്ത്രി അപ്പൂപ്പന്റെ അടുത്തു നിന്ന് 🤣🤣🤣

  • @chandrasenanacn3645
    @chandrasenanacn3645 26 дней назад +1

    കാഫിർ പോസ്റ്റ് ആര് create ചെയ്തു എന്ന് പറയാൻ meta യ്ക്ക് ബാധ്യതയില്ലേ ?

  • @sebastiancjchettanil8342
    @sebastiancjchettanil8342 26 дней назад +1

    🤔അണയാൻ പോകുവാണോ 🤔?!

  • @manoj.k.p
    @manoj.k.p 26 дней назад

    ഇപ്പോൾ ലൂട്ടാപ്പി റഹീം ഒന്നും മിണ്ടുന്നില്ല ഈ നാം
    പേച്ചിക്കാരനും ചിറ്റപ്പനും
    ഡബിൾ ചങ്കനും കോവിന്ദ
    നു ഒന്നു മിണ്ടാട്ടമില്ല

  • @sameer-xc9bk
    @sameer-xc9bk 24 дня назад

    മാപ്ലാവുകളെ ന്യായീകരിക്കൂ...

  • @user-uh1rd2km8v
    @user-uh1rd2km8v 26 дней назад

    Sarithaye kodu varum

  • @alenfone7902
    @alenfone7902 22 дня назад

    ലുട്ടാപ്പിയെ ജനകീയ വിചാരണ നടത്തണം

  • @user-it5xc2pf1x
    @user-it5xc2pf1x 26 дней назад +3

    ഇത് ലധികയുംശൈലജയും അറിഞ്ഞുകൊണ്ട് ചെയ്തതെന്നാണ് എന്റെ സംശയം

  • @basheerpk2003
    @basheerpk2003 26 дней назад

    @asianet news കൂടെ കൂടെ ആ വൃത്തി കെട്ട സ്ക്രീൻ ഷോട്ട് വീണ്ടും വീണ്ടും കാണിച്ച് കൊണ്ടേ ഇരിക്കുന്നത് ദയവായി ഒന്ന് നിർത്താമോ

  • @basheerkoyoli953
    @basheerkoyoli953 24 дня назад

    ഇവരുടെ എല്ലാ കള്ളക്കളിയും കേരളത്തിലെ ജനങ്ങൾക്ക് നന്നായിട്ട് അറിയാം

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 26 дней назад +4

    Prodectparanari

  • @basheerkoyoli953
    @basheerkoyoli953 24 дня назад

    നമ്മുടെ ലുട്ടാപ്പി റഹീം എവിടെ? അവനോട് ചോദിച്ചാൽ മതി

  • @UnniKrishnan-px5zd
    @UnniKrishnan-px5zd 26 дней назад +1

    ഖേ രളം😂😢😮

  • @anijikumar9843
    @anijikumar9843 26 дней назад

    My cpm😂😂🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 21 день назад

    ടി പി... ഓട്ടോ തട്ടി മരിച്ചതിന്....

  • @ahammadpa4229
    @ahammadpa4229 20 дней назад

    ആ രാണ് കാഫിർ എന്ന് പരത്തി യത്,? ആ വാക്ക് പറയാൻ കാരണം എന്ത്?

  • @muraliperiyal3366
    @muraliperiyal3366 26 дней назад

    Cpm company pv become richest shameful two more years come then this co. Will go bengal thribura via arabian sea😂

  • @VinodVinod-yq6nx
    @VinodVinod-yq6nx 26 дней назад

    നിങ്ങളുടെ ചാനൽ അല്ലെ അനൂപ് ഇന്നലെ പറഞ്ഞത് 😂😂

  • @smnlibra
    @smnlibra 22 дня назад

    Zuckeberg ne prathi akkanam😂

  • @mahin.c.ppareeth2907
    @mahin.c.ppareeth2907 26 дней назад +1

    അഭിലാഷ് ❤

  • @regoabraham9017
    @regoabraham9017 26 дней назад

    mashallaha paranari and kafir chiylaja allam kollam

  • @anoopkumar7482
    @anoopkumar7482 26 дней назад

    🥲

  • @anishkumaru7732
    @anishkumaru7732 26 дней назад

    Sadharana ningal parayunnapole ithum sankaparivar ajandayanennum samkaparivar aanu ithnte purakilennum paranju rakshapetto vere vaHiyilla sakakkale

  • @satheesanv6917
    @satheesanv6917 26 дней назад

    CPM,2026,140,c

  • @minnarafan1597
    @minnarafan1597 26 дней назад

    P.Mohanan 😂😂😂😂😂mooooiiinj😂😂😂😂

  • @momishmacau9463
    @momishmacau9463 26 дней назад

    Asianetinu Lotary ADICHALLO😂😂😂😂😂

  • @abhinandsthampi8900
    @abhinandsthampi8900 26 дней назад +5

    ഈ ഒരു വിഷയം ശൈലജ ടീച്ചർ അറിഞ്ഞുകൊണ്ട് ചെയ്തതാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല കാരണം നല്ല ഒരു സംസ്കാരം ഉള്ള ഒരു വനിതയാണ് ശ്രീ കെ കെ ശൈലജ ഇത് ബോധപൂർവ്വം അവരുടെ ഉള്ള പ്രതിച്ഛായ തകർക്കാൻ വേണ്ടി പിണറായിസ്റ്റ്കളായ സഖാക്കൾ കരുതിക്കൂട്ടി ചെയ്തതാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് കാരണം സിപിഎമ്മിലെ ഒരു ജനകീയ മുഖമാണ് കെ കെ ശൈലജ അതുകൊണ്ട് അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പോലും അവരോധിക്കാൻ അർഹതയുണ്ട് അത് തടയാൻ വേണ്ടിയാണ് ഈ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത് തന്നെ ജയിച്ചാലും തോറ്റാലും ഏതായാലും ഒരു കുഴപ്പവും ഇല്ല കാരണം ജയിച്ചാൽ ഡൽഹിയിൽ പോയി വെറുതെ ഇരിക്കാം തോറ്റാൽ അവരുടെ ഇമേജ് തകർന്നു എന്ന പ്രതിച്ഛായ വരുത്തുകയും ചെയ്യാം ഇത് മുൻകൂട്ടി കരുതിയാണ് ഇലക്ഷൻ മത്സരിപ്പിച്ചത് അതിലൊന്നു നടന്ന പ്രതിച്ഛായ നഷ്ടപ്പെടുത്താൻ അതാണ് എൻറെ നിഗമനത്തിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്💯💯

    • @binoyjoseph8383
      @binoyjoseph8383 26 дней назад +2

      അടിമകൾ ഇങ്ങനയാണ്.

    • @nalinimanohari2345
      @nalinimanohari2345 26 дней назад +1

      Best... കിറ്റ് കള്ളി 😂😂😂😂

    • @dileeshdili6822
      @dileeshdili6822 26 дней назад +1

      അടിമ എന്നും അടിമ തന്നെ, ഷൈലജ എന്ത് ആണെന്ന് കണ്ണൂരിൽ അറിയുന്നവർക്ക് അറിയാം, pr തള്ളിൽ ellarum ethokeyo ആണെന്ന് വിചാരിച്ച്, ഒന്നും അല്ല,

    • @saraththrissur485
      @saraththrissur485 26 дней назад +1

      പറഞ്ഞതിൽ തെറ്റ് പറയാനില്ല.. മരുമോനെ മുഖ്യനാക്കാനുള്ള ഒരു എക്സ്ട്രാ brilliant കളിയുമാകാം 😂

    • @Azeemkh8
      @Azeemkh8 26 дней назад +2

      ഒരാളെ ഇറച്ചി നുറുക്കുന്നത്ത്‌ പോലെ നുറുക്കിയ കുഞ്ഞനന്തന്റെ ND താങ്ങിയ സീസറമ്മയെ കുറിച്ചാണോ ഈ പറഞ്ഞത് ....

  • @SarafuKara
    @SarafuKara 26 дней назад

    Ammenekonnalum.nanalayennuparayuna.rastriyamane.cpm
    Rastriyam

  • @wellwisher1986
    @wellwisher1986 26 дней назад +1

    രണ്ടെണ്ണം റിബേഷിനു പൊട്ടിച്ചു കൊടുത്താൽ എല്ലാം പുറത്തു വരും

  • @vinodkayamkulam7005
    @vinodkayamkulam7005 26 дней назад +1

    കലാപം ഉണ്ടാക്കാൻ ഒര് നരാഥമൻ പോസ്റ്റിട്ടിട്ട് കാലൻ കഴുകന്റെ കാക്കിയിട്ട് അടിമകൾ ചെന്ന് ആ നരാഥമനോട് അപേക്ഷിക്കുന്നു ഒന്ന് സഹകരിക്കണം നിങ്ങളെ സാക്ഷിയാക്കി.

  • @GireeshPB-sc7up
    @GireeshPB-sc7up 26 дней назад +1

    A nayakel varilla fulkalkamara .

  • @sujithmubarakmubarak7669
    @sujithmubarakmubarak7669 26 дней назад +1

    scotland പോലീസിനെപോലും വെല്ലുന്ന വൈദഗ്ത്യം ഉള്ള കേരളാ പോലീസിനെ വെറും കോമാളി പോലീസ് ആക്കിമാറ്റി കോമാളി വിജയൻ

  • @manurejput6755
    @manurejput6755 26 дней назад

    Avan nalla ontharam kallana