ഏണി പടി എങ്ങനെയാണ് നല്ലത്? | STAIRCASE | THURAB THANGAL TALKS

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 75

  • @thurabthangal
    @thurabthangal  7 месяцев назад +2

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @junaida424
    @junaida424 Год назад +1

    എല്ലാവീഡിയോകളും വളരെ ഉപകാരപ്രദവും എന്നാൽ ലളിതവുമാണ് മാഷാഅല്ലാഹ്‌

  • @amanz.world.8808
    @amanz.world.8808 Год назад +1

    Main doorinde nereyaanu. Thurannal kaanunnath step aanu. Living hall kazhinjal stair . Avde onnum cheyan kazhiyilla. Thavakkalthu alallah

  • @firozv76
    @firozv76 3 года назад +3

    الحمد لله ما شاء الله ഞാൻ ഇന്നാണ് തങ്ങളടെ വീഡിയോ ആദ്യമായി കാണുന്നത് നല്ല ഉപകാര പ്രതമായ വീഡിയോ സമയം പോലെ എല്ലാം കാണാം തങ്ങളെ എന്റെ വീട്ടിന്റെ പണി പകുതി ആയി പൈസയും തീർന്നു കടമി പലിശ ഇല്ലാതെ എളുപ്പത്തിൽ തീർന്നു തരാം ദുആ ചെയ്യണെ അല്ലാഹു തങ്ങൾക്ക് ആഫിയത്തോടെ ഉള്ള ആയുസ് തരട്ടെ പിന്നെ എപ്പഴകിലും കാണാൻ ഭാഗ്യം നൽകട്ടെ ആമീൻ

  • @Shaimahhh
    @Shaimahhh 3 года назад +1

    Alhamdulillah ariyatha orupad vivarangal thanna thangalkkum kudumbathinum allahu deergayissum afiyathum nalki anugrahikketta🤲. Aameen ya rabbal alameen.

  • @hannafathimahanna2882
    @hannafathimahanna2882 3 года назад +1

    Innu ഇങ്ങനെ ഓർത്തതെ ഉള്ളൂ. അപ്പോയെക്കും വീഡിയോ വന്നല്ലോ mashaallah

  • @basheerkm3934
    @basheerkm3934 3 года назад +1

    Frond dorin nere pargola pattumo. ? Glassidan pattumo ....

  • @alirm4381
    @alirm4381 2 года назад +2

    Usthad njanglde plannl staircase maindoorinu nereyannu.bt cross ventilationu vendi window kodthittund view block aavunnumilla.so ath kuzhapam undo.plz reply

  • @SahadiyaNavaf
    @SahadiyaNavaf 7 месяцев назад

    Front dorin padi illenkil kuyappam undo usthade

  • @abbasm742
    @abbasm742 2 года назад

    അസ്സലാമുഅലൈക്കും. ഹുസ്‌താദ് ഞാൻ വീട് വച്ച്. 6.വർഷമായി. 6.മാസം കഴിഞ്ഞപ്പോൾ.ഹോറക്കം ഇല്ലാത്ത ബുദ്ധിമുട്ട് തുടങി..തെക്ക് വശമാണ് കിണർ. വീടിൻടെ.90.ശദമാനം വീടിൻടെ hollil കൊഴപ്പം.

  • @Munthazshaima3636
    @Munthazshaima3636 6 месяцев назад

    Oru nela veed or 2 nela veedano uthamam

  • @muhammedt1985
    @muhammedt1985 Год назад

    Njangale sthalam pettenn kachodaavaan duaa cheyyanm thangalee

  • @alhamdulillah502
    @alhamdulillah502 3 года назад +1

    Masha allah...അത്യമായിട്ടാൻ ഞാൻ തങ്ങളുടെ വീഡിയോ കാണുന്നത്...10 വർഷമായി വീട് തമാസമകിയിട്.....ഇത് വരെ പണി തീർന്നിട്ടില്ല..ഒരു ഉസ്താദ് വന്നിരുന്നു വീട്ടിൽ വീട് ഒൻപതാം സ്ഥാനതാനന്നാണ് പറഞ്ഞത്.. ലോകാവസാനം ആയാലും വീട് പണി തീരുലാന്ന് പറഞ്ഞു..വലിയ സങ്കടത്തിലായി... എന്തകിലും പരിഹാരം ഉണ്ടോ.. swalaath ഒരുപാട് ചൊല്ലാരുണ്ട്...യാ ഫത്താഹ് yaa allah enna അല്ലാഹുവിൻറെ നാമം 489 പ്രാവശ്യം ചൊല്ലുന്നു..അല്ലാഹു ഇത്രെയും പെട്ടന്ന് പണി പൂർത്തിയാക്കി തരട്ടെ...ആമീൻ..പരിഹാരം ഉണ്ടങ്കിൽ ഒന്ന് പറഞ്ഞു തരുമോ.. തങ്ങളേ...

    • @thurabthangal
      @thurabthangal  3 года назад

      നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കൂ...

    • @gafoor.kgafoor9420
      @gafoor.kgafoor9420 2 года назад

      @@thurabthangal assalamualaikum

    • @thurabthangal
      @thurabthangal  2 года назад

      Wa alaikumussalaam

  • @albarithulwayanad9040
    @albarithulwayanad9040 3 года назад

    السلام عليكم oru veettil oroo chedukhalum valartharundallo athil pettadhanallo paniplant ithine kurich islamil enthenkilum parayanundo ith yadharthyamaano??

  • @firozkareemb8382
    @firozkareemb8382 3 месяца назад

    വീട് west നോക്കിയാണ് നിക്കുന്നത്, അപ്പൊ എവിടെ stair വരും ഉസ്താത്

    • @thurabthangal
      @thurabthangal  3 месяца назад

      വീഡിയോ മുഴുവന്‍ കണ്ടു നോക്കൂ

  • @elite2522
    @elite2522 3 года назад

    Sayyid🔥❤️

  • @shafeelakk6132
    @shafeelakk6132 3 года назад +1

    Thangale.ende.veedinde.munnil.doorinu.munnil.oru.thenguddu.adu.kuddu.preshnam.oddoo.plese.reply

  • @fasisalu7068
    @fasisalu7068 3 года назад

    മാഷാ അല്ലാഹ്.....

  • @abdullahkallayi8241
    @abdullahkallayi8241 3 года назад

    Nangaludea adukalayudea munil sheet adyam ettirunu ipol avidea chumarukeatti asharinodu chodichapol veedintea chumaril muttikathiruna mathinu paranu anganea chumarumea mutunabakathu grilsintea doruveachu eniku epol alarjiyanu enthea husbatinum joliyil valiya prashnam anu eniku enthea manasil ethu keatiyathu kondano ennu samsayam manasil nikkanu enthanu cheayya tharaonum illathea chumar keatitolu mukalbagam chumarum baki grillum anu

  • @fathimalatheef2297
    @fathimalatheef2297 2 года назад

    ഉസ്താദേ ഞങ്ങ ളു ടെ frend. ഡോർ നടുവിൽ അല്ല ഏറ്റവും ഒരു അറ്റ ത്ത് കനിന്നിമൂ ല യിൽ ആണ് kannimoolayil. ആണ് സിറ്റൗട് അതിന് കൊഴാപ്പം ഉണ്ടോ പ്ലീസ് ripple

    • @thurabthangal
      @thurabthangal  2 года назад

      ruclips.net/video/98P010gSMsk/видео.html

  • @Shaimahhh
    @Shaimahhh 3 года назад

    Usthadinta veed eath jillayil ane

  • @minhafathimmaa4639
    @minhafathimmaa4639 2 года назад

    Usthathathe veedin athra steppan nallath.main step

    • @thurabthangal
      @thurabthangal  2 года назад

      ruclips.net/video/xZz4ovftVdU/видео.html

  • @shortvideos-od3yj
    @shortvideos-od3yj 3 года назад

    ഉസ്താതെ വീടിന്റെ മുൻ ഭാഗം മൈൻഡോർ വടക്കു ഭാഗം ആണ് അപ്പോചവിട്ടു പടി എവിടെ ആവാം

  • @saudaassainar1094
    @saudaassainar1094 9 месяцев назад

    കിഴക്ക് കുഴപ്പമുണ്ടോ

  • @RashidarashiRashidarashi
    @RashidarashiRashidarashi Год назад

    Usdhadhe stairinte thazhe niskara room pattumo?

  • @_shorts_3
    @_shorts_3 3 года назад

    Number തരുമോ ഒരു സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നു അതിനെപ്പറ്റി ചോദിച്ചറിയാൻ

  • @Shaimahhh
    @Shaimahhh 3 года назад

    ഉസ്താദേ എൻ്റെ വീടിൻ്റെ മുൻ വാതിൽ തെക്ക് ഭാഗത്താണ്. വീട്ടിൽ താമസിക്കുന്നതിന്റ കുറച്ചു മുൻപ് തന്നെ എൻ്റെ ഭർത്താവിന്ന് കാലിനും കയ്യിനും വേദന വന്നു ഒരു ജോലിയും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. ഒരു പാട് മരുന്ന് കഴിച്ചു. സുഖമാവുന്നില്ല.13ഉം 10ഉം വയസ്സുള്ള 2പെൺകുട്ടികളാണ് ഉള്ളത്. ഇനി എന്ത് ചെയ്യണം എന്ന് അറിയുന്നില്ല. ഇതിൽ നിന്നും ഒരു മാറ്റം ഉണ്ടാവാൻ ദുആ chayyanam🤲🤲🤲

    • @thurabthangal
      @thurabthangal  3 года назад

      എല്ലാ പ്രശ്‌നങ്ങളും അത് കൊണ്ടാണ് എന്ന് പറയാന്‍ പറ്റില്ല.
      എന്നാലും നേരില്‍ കണ്ടാല്‍ മാത്രമേ അഭിപ്രായം പറ്റൂ...

    • @najmunnisac9723
      @najmunnisac9723 3 года назад

      @@thurabthangal തങ്ങളെ കാണാൻ എവിടെയാണ് വരേണ്ടത് നമ്പർ ഉണ്ടോ

    • @thurabthangal
      @thurabthangal  3 года назад

      9847520405

  • @navasperumbali1001
    @navasperumbali1001 3 года назад

    اسلام عليكم،،
    ഉസ്താദെ എന്റെ വീട്ടിലെ ചിമ്മിണി അടുപ്പ് കിഴക്ക് വടക്ക് ഭാഗത്താണ്, ചിമ്മിണി അടുപ്പ് കിഴക്കോട്ടും അതിന് അടുത്ത് തന്നെ ഗ്യാസ് അടുപ്പ് വടക്കോട്ടും വെച്ച് ആണ് ഉപയോഗിക്കുന്നത്, അങ്ങനെ ചെയ്യുന്നത് ശരിയാണോ,

  • @kadhijashamsu5644
    @kadhijashamsu5644 3 года назад

    thangale ente veedinte padinjar munvasham thek baghamveethikoodiyum vadak veethi kuravan 3centilaan veedu thazhe thek room,hall,kitchen 2 bedroom mukalil stair thek bakathekan makan 25 vayasayi khairaya joly kittan dua cheyyane

  • @islamicstatus6424
    @islamicstatus6424 3 года назад

    ഉസ്താദേ വീടിന്റെ വലത് ഭാഗം എന്നാൽ നമ്മൾ വീട്ടിലേക്ക് കയറി വരുമ്പോൾ നമ്മുടെ വല ഭാഗം ആണോ അത് അല്ലെങ്കിൽ നമ്മൾ വീട്ടിൽ നിന്ന് പുറത്തു പോകും പോൾ നമ്മുടെ വല ഭാഗം ആണോ

    • @thurabthangal
      @thurabthangal  3 года назад

      വീടിന്റെ അല്ല Stair നില്‍കുന്ന റൂമിലേക്ക് പ്രവേശിക്കുന്നതിന്റെ/ഏണി പിടിയിലേക്ക് കയറാൻ നില്‍കുന്ന രീതിയില്‍ വലതും ഭാഗം

    • @c2kindia
      @c2kindia 13 дней назад

      പടിഞ്ഞാറ് നിന്നും കയറിയാൽ വലത് ഭാഗം തെക്ക് അല്ലേ വരുന്നത്..?

  • @shamsad2311
    @shamsad2311 2 года назад

    എന്താ വീടിന് 10 സ്റ്റെപ്പ് കയറിയിട്ട് ആണ് ലാൻഡിങ്

  • @shameernaeemi5528
    @shameernaeemi5528 3 года назад

    السلام عليكم ورحمة الله وبركاته

  • @suharasuhara455
    @suharasuhara455 Год назад

    തങ്ങളുപ്പാപ്പ എന്റെ വീടിന്റെ സ്റ്റയർകെയ്സ് മുൻവാതിലിന്റെ നേരേയാണ്. അതിന് ദോശം വല്ലതും ഉണ്ടോ.? 5 സെന്റം സ്ഥലം മാത്രമേ ഉള്ളൂ വീട് വെച്ചത് കിടക്കോട്ടാണ് മുൻവാതിൽ ഉള്ളത്. അതിന് നേരേയാണ് സ്റ്റയർ കെയ്സ് പ്ലീസ് ഒരു റിപ്ലേ തരു തങ്ങളുപ്പാപ്പ.

  • @shameernaeemi5528
    @shameernaeemi5528 3 года назад

    🌹🌹🌹🌹

  • @kuttimanikal2506
    @kuttimanikal2506 3 года назад

    സ്റ്റെയർകെയ്സ് കിഴക്കോട്ട് തിരിഞ്ഞു കേറുന്നതിനു കുഴപ്പമുണ്ടോ

  • @aimannafie5182
    @aimannafie5182 3 года назад +1

    ക്ളോക്കിലെ സൂചി തിരിയുന്നതിന്റെ എതിരെ ആവണോ ഏണിയുടെ ലാന്റിങ് കഴിഞ്ഞുള്ള സ്റ്റാപൂക്കൾ

    • @thurabthangal
      @thurabthangal  3 года назад

      വീഡിയോ കണ്ടില്ലേ....
      Staircase ന്റെ കാര്യത്തില്‍ അങ്ങിനെ ഒന്നും പരിഗണിക്കണം എന്ന് എനിക്ക് അഭിപ്രായം ഇല്ല.. (അത് വീഡിയോയില്‍ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്)
      പിന്നെ കുറെ ആളുകൾ സംശയം ചോദിക്കുന്നത് കൊണ്ട്‌ ആണ് പരിഗണിച്ചാല്‍ നല്ലത് എന്ന അര്‍ത്ഥത്തില്‍ ഈ കാര്യങ്ങൾ പറഞ്ഞു ഈ വീഡിയോ ചെയ്തത്

    • @av677
      @av677 3 года назад

      @@thurabthangal 💙

  • @abdullavk3637
    @abdullavk3637 3 года назад

    നാല് സ്റ്റപ് കയറിയിട്ട് ഒരു ലാന്റിംഗ് പിന്നെ സ്റ്റേപ് കയറിയിട്ട് ഒരു ലാന്റിംin. പിന്നെ 6. സെറ്റപ്പ് കുഴപ്പം ഉണ്ടാ

    • @thurabthangal
      @thurabthangal  3 года назад

      വീഡിയോ കണ്ടില്ലേ....
      Staircase ന്റെ കാര്യത്തില്‍ അങ്ങിനെ ഒന്നും പരിഗണിക്കണം എന്ന് എനിക്ക് അഭിപ്രായം ഇല്ല.. (അത് വീഡിയോയില്‍ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്)
      പിന്നെ കുറെ ആളുകൾ സംശയം ചോദിക്കുന്നത് കൊണ്ട്‌ ആണ് പരിഗണിച്ചാല്‍ നല്ലത് എന്ന കാര്യങ്ങൾ മാത്രം പറഞ്ഞു ഈ വീഡിയോ ചെയ്തത്

  • @muneermuni3477
    @muneermuni3477 10 месяцев назад

    തങ്ങൾ ഇതിൽ പറഞ്ഞത് എണീപ്പടിയുടെ കാര്യമല്ലേ വീടിന്റെ സ്റ്റെപ് ഒറ്റ സംഖ്യയിൽ വരണ്ടേ

    • @thurabthangal
      @thurabthangal  10 месяцев назад

      വീഡിയോ ചെയ്തിട്ടുണ്ട്

    • @muneermuni3477
      @muneermuni3477 10 месяцев назад

      @@thurabthangal ശെരി

  • @noorjahanshakkeer9270
    @noorjahanshakkeer9270 3 года назад

    തെക്കോട്ടു സ്റ്റെപ് കയറുന്നതിൽ കുഴപ്പം ഉണ്ടോ ഉസ്താദ്

    • @thurabthangal
      @thurabthangal  3 года назад

      വീഡിയോ കണ്ടില്ലേ....
      Staircase ന്റെ കാര്യത്തില്‍ അങ്ങിനെ ഒന്നും പരിഗണിക്കണം എന്ന് എനിക്ക് അഭിപ്രായം ഇല്ല.. (അത് വീഡിയോയില്‍ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്)
      പിന്നെ കുറെ ആളുകൾ സംശയം ചോദിക്കുന്നത് കൊണ്ട്‌ ആണ് പരിഗണിച്ചാല്‍ നല്ലത് എന്ന കാര്യങ്ങൾ മാത്രം പറഞ്ഞു ഈ വീഡിയോ ചെയ്തത്

  • @muneermuni3477
    @muneermuni3477 Год назад

    അതായത് ഇരട്ട സംഖ്യയിൽ വരണ്ടേ

  • @kayaruashraf7766
    @kayaruashraf7766 3 года назад

    എവിടെ സ്ഥലം നമ്പർ തരുമോ

  • @nidhiap7233
    @nidhiap7233 3 года назад +3

    ഞാൻ ഒരു ഹിന്ദു അണ് എന്ന ദയവായി ഒന്ന് സഹായിക്കാമോ

  • @abdullavk3637
    @abdullavk3637 3 года назад

    16. സ്റ്റെപ്പ് ഉണ്ട്

  • @shameernaeemi5528
    @shameernaeemi5528 3 года назад

    തങ്ങളുടെ വീട് എവിടെയാണ്