മൂസാ നബി ആദ്യമായി കടൽ കടന്നെത്തിയ പ്രദേശം; സൗദിയിലെ ചരിത്രമുറങ്ങുന്ന തീരത്ത് | Maqna in Saudi Arabia

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 394

  • @latheefa9227
    @latheefa9227 2 года назад +427

    ചരിത്ര പ്രാദാന്യ മുള്ള മല niragal ഇനിയും ഇതു പോലുള്ള പ്രദേശങ്ങൾ കാണിക്കണം media one tankyou 👍👍👍

    • @5afthu
      @5afthu 2 года назад +55

      ഇതിന്റെ സമ്പൂർണ തുടർ സ്റ്റോറികൾ നാളെ മുതൽ കാണാം...

    • @saleemkps3080
      @saleemkps3080 2 года назад +2

      @@5afthu ശുക്റൻ

    • @5afthu
      @5afthu 2 года назад +4

      ruclips.net/video/Gkc8JAOqSKM/видео.html

    • @ashikmattil1723
      @ashikmattil1723 2 года назад +2

      @@5afthu മഗ്നയിലെക്ക്‌ ഇപ്പൊ പ്രവേശനം ഉണ്ടോ ..

    • @5afthu
      @5afthu 2 года назад +3

      @@ashikmattil1723 ഉണ്ടല്ലോ..

  • @Shibi_rxb
    @Shibi_rxb 2 года назад +79

    എല്ലാർക്കും അവിടെ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ

  • @noushadkutty5265
    @noushadkutty5265 2 года назад +42

    മാഷാ അള്ളാ...
    നല്ല അവതരണം,
    ചരിത്രം-അത് കേൾക്കാൻ വല്ലാത്തൊരു സുഖമാണ്!!

  • @muhammedfahis9854
    @muhammedfahis9854 2 года назад +159

    മാഷാ അള്ളാഹ് എനിക്കും കുടുംബത്തിനും അവിടെ നേരിൽ കാണാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🤲🤲🤲ആമീൻ

  • @sameerbabu4419
    @sameerbabu4419 2 года назад +39

    Thank you MediaOne and Afthab Rahman..👍 you are doing a great job..

  • @hairasparadise4444
    @hairasparadise4444 2 года назад +14

    മാഷാ അള്ളാ എല്ലാവർക്കും പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ കാണാൻ

  • @aseebafsal
    @aseebafsal 2 года назад +43

    ماشاء الله 🌹🌹🌹
    ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം❤❤❤ ഇനിയും പ്രതീക്ഷിക്കുന്നു...
    മീഡിയ വൺണിന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @fasifasil7682
    @fasifasil7682 2 года назад +54

    ഞമ്മൾ സൗദിയിൽ ആണ് ജോലി ചെയുന്നത് പക്ഷെ ഞങ്ങൾക്ക് ഇങ്ങനെ കാണാൻ ഉള്ള നിങളിലൂടെ 👍🏻

    • @shabeerali3948
      @shabeerali3948 2 года назад +2

      ഒരിക്കൽ എങ്കിലും കാണേണ്ട സ്ഥലം ആണ്.

  • @siddiqedv04
    @siddiqedv04 2 года назад +2

    Great effort of Mr Afthab... Thank you bro.. And media one... ചരിത്ര അന്വേഷകർക്ക് വസ്തുനിഷ്ഠമായും സത്യസന്ധമായും ദൃശ്യങ്ങൾ സഹിതം കാണിക്കുന്ന ഈ പ്രോഗ്രാം ഏറെ ഹൃദ്യം..

  • @sheharusajeersheharusajeer3148
    @sheharusajeersheharusajeer3148 2 года назад +22

    Afthab rahman😍ningalk allahuvinte anugraham yeppoyum undaavate🤩aameen

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад +22

    മീഡിയാ വൺ ❤️❤️ അഫ്താബ് റഹ്മാൻ ❤️❤️

  • @AbdulHameed-bz8qc
    @AbdulHameed-bz8qc 2 года назад +54

    ചരിത്രം പറഞ്ഞു തരുന്ന മീഡിയവൺ ന അഭിനന്ദന ങ്ങൾ

  • @hermanhenry3652
    @hermanhenry3652 2 года назад +7

    ഈ പ്രദേശങ്ങൾ ലോകമെമ്പാടുമുള്ള ക്രൈസ്തവർക്കും തീർത്ഥാടനത്തിനു വേണ്ടി സന്ദർശിക്കാനുള്ള അനുമതി സൗദി ഗവൺമെന്റ് നൽകണം.

    • @mujeebmoosa3332
      @mujeebmoosa3332 2 года назад +1

      Who is the God of mosses
      .. (musa) is it jesus???

    • @muhammedwaseem6586
      @muhammedwaseem6586 2 года назад

      betr u worship our prophet easa, pls dont worship more prophets

    • @nafih.n7470
      @nafih.n7470 2 года назад +1

      Is there any problem there to visit...no prbs all can visit...

    • @CR-ws5xk
      @CR-ws5xk 2 года назад +1

      ഹാഗറിന് വെള്ളം നൽകിയ സ്ഥലം (സംസം )ഇത് ക്രിസ്ത്യാനികൾക്കും കാണാൻ ഉള്ള കരുണ കാണിക്കണം 🙏

    • @Alexmathewzz
      @Alexmathewzz 2 года назад

      ഇപ്പോ അനുമതി നൽകും നോക്കി ഇരുന്നോ 🤣🤣.🤭🤭

  • @shukkoor7264
    @shukkoor7264 2 года назад +31

    2014 ഈ സ്ഥലത്ത് ഞാന്‍ പോയി. അയ്ന് മൂസ, വാദി ശുഅയ്ബ്, മാഗ്ന, ഹഖ്ൽ തുടങ്ങിയ സ്ഥലങ്ങളില്‍ അന്ന് പോകാന്‍ കഴിഞു.

    • @shabeerali3948
      @shabeerali3948 2 года назад

      ഞാൻ ജിദ്ദയിൽ നിന്നും 2019 ഇൽ ഈ പ്രദേശങ്ങൾ എല്ലാം സന്ദർശിച്ചിരുന്നു.
      ഇനിയും അവസരം ഒത്തുവന്നാൽ പോകണം. ഇൻശാ അല്ലാഹ്

    • @muhammedrayi325
      @muhammedrayi325 2 года назад

      Insha allah

  • @majujamesmathew3521
    @majujamesmathew3521 2 года назад +14

    Lovely place @ Ksa I visit that place, in the Holy Bible same story ..... 💕❤️💕

  • @abcdjunctionl7439
    @abcdjunctionl7439 2 года назад +45

    അള്ളാഹുവിൻ്റെ ദൃഷ്ടാന്തം. ചിന്തിച്ചു മനസ്സിലാക്കുന്നവർക്ക് തീർച്ചയായും ഇതിൽ ദൃഷ്ടാന്തം ഉണ്ട്

  • @hananfahad7412
    @hananfahad7412 2 года назад +20

    Ividthe malakalkkum manninum kadalinumokke samasarikkaan kazhinjirunnenkil...enthellam kelkamayirunnu..ethra ethra pravachakanmarude charithrangal...😍😍😍

    • @muhammedwaseem6586
      @muhammedwaseem6586 2 года назад +2

      athello kaanunnerom thenne charithrom urangunnath pole und😍

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад +98

    മൂസ നബി = പ്രവാചകൻ മോശ= Prophet mosses...Afthabu Rahman...Super Reporter 👍❤🥰we love you ❤ചേട്ടാ...

  • @saleemkps3080
    @saleemkps3080 2 года назад +54

    ഞാനിന്നലെയും ഖുർആനിൽ വായിച്ച ചരിത്രം. ഒരു ഉൾപ്പുളകത്തോടെ മാത്രമേ ഇത് കാണാനാകൂ

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 9 месяцев назад

    എല്ലാവർക്കും നൽകട്ടെ അവിടെ എത്താനും കാണാനും

  • @gracemontessorittc
    @gracemontessorittc 2 года назад +11

    കണ്ണീരോടെയല്ലാതെ ഇതൊന്നും കണ്ട് തീർക്കാൻ കഴിയില്ല. കണ്ണിലും മനസിലും കളിർ മഴ.....How long will it take to reach there!!!waiting for visiting such places.Insha Allah

  • @ansilamanu6544
    @ansilamanu6544 2 года назад +18

    Masha allah♥️

  • @jaferkollalangal4134
    @jaferkollalangal4134 2 года назад +12

    നല്ല അവതരണം 👍

  • @noushadkk1285
    @noushadkk1285 2 года назад +6

    Media vann ullad kound idoukka kanaan Patti nanniyund orupaad 💖💖💖🏅🏅🏅🏅💪💪

    • @saleemkps3080
      @saleemkps3080 2 года назад

      അതെ, തീർച്ചയായും

  • @nihaladnan2624
    @nihaladnan2624 2 года назад +1

    Tnq Media one❤️❤️❤️👍👍👍

  • @നെൽകതിർ
    @നെൽകതിർ 2 года назад +22

    നന്മക്ക് ഒപ്പം നിൽക്കുക തിന്മയെ എതിർക്കുക അടിച്ചമർത്തപ്പെടുന്നവനൊപ്പം ശക്തമായി നില കൊള്ളുക ശരീരവും മനസ്സും അതിനായി ശക്തമായി നിലനിർത്തുക ഇതാണ് മൂസ പ്രവാചകൻ നൽകുന്ന പാഠം .അല്ലെങ്കിൽ അദ്ദേഹം ആക്രമിക്കപ്പെടുന്ന ആൾക്ക് സഹായത്തിന് എത്തില്ല അദ്ദേഹത്തിന്റെ അടി കൊണ്ട് അക്രമി ചാവില്ല

    • @SJ-zo3lz
      @SJ-zo3lz 2 года назад +1

      ഇസ്ലാം മാത്രമാണ് നന്മ എന്ന് പറയാത്തിടത്തോളം ശരിയാണ്. അതല്ല, അള്ള അല്ലാതെ മറ്റ് ദൈവ സങ്കൽപങ്ങൾ ഒക്കെ തിന്മ എന്ന് പറഞ്ഞ് മറ്റുള്ളവരെ കൊല്ലാനിറങ്ങിയാൽ പഴേ കാലമല്ല ..

    • @astudent8475
      @astudent8475 2 года назад +1

      കൊല്ലാന്‍ വേണ്ടി അടിച്ചതല്ല.

    • @shafeeqv1376
      @shafeeqv1376 2 года назад +4

      തടഞ്ഞപ്പോൾ മരിച്ചു
      കൊല്ലാൻ വേണ്ടി ചെയ്തത് അല്ല

  • @shabeerali3948
    @shabeerali3948 2 года назад +2

    2019 ഇൽ ഈ ചരിത്ര ഭൂമിയിലൂടെ സഞ്ചരിക്കാൻ ഭാഗ്യം ഉണ്ടായി. എത്ര കണ്ടാലും എങ്ങോട്ടുനോക്കിയാലും അതി മനോഹരകയ്ച്ചകൾ.
    മലചെറുവിലെ ചെറിയ ഗ്രാമങ്ങൾ, നല്ല തെളിഞ്ഞ ഇളം നീല നിറത്തിലുള്ള ശാന്തമായ സമുദ്രം, പല നിറത്തിലുള്ള വലിയ മല നിരകൾ, വലിയ തയ്‌വരകളും കൃഷിയിടങ്ങളും.
    സൗദി അറേബ്യയുടെ ഏറ്റവും സുന്ദരമായ പ്രദേശങ്ങൾ തബുക് പ്രാവിശ്യയിൽ ആണ്.

  • @SaidAli-iv8px
    @SaidAli-iv8px 2 года назад +2

    മാഷാഅല്ലാഹ്‌ 👍ബാറകല്ലാഹ്‌ ഫീകും

  • @harisbabu9995
    @harisbabu9995 2 года назад +3

    Thanks media one
    പഠിച്ച ചരിത്ര സ്ഥലങ്ങൾ നേരിൽ കണ്ടത് പോലെ

  • @My_self56
    @My_self56 2 года назад

    Alhamdulillah njn ivide poyitund🥹ithpoleyulla placil ethumbol vallatha oru happiness aan 🥰avide moosa(A) vadi kodi adicha oru continues aayi vellam varunna uravayund..

  • @sachu23804
    @sachu23804 2 года назад +3

    Maasha allah,alhamdhulillah

  • @lukman4971
    @lukman4971 2 года назад +5

    മാഷാഅല്ലാഹ്‌

  • @niyasmohammad5158
    @niyasmohammad5158 2 года назад +1

    Thank u very much mediaa one I alwyas thought were is madin now. I study Masha allha allha bless u madiea one alhumdurila

  • @suharaashraf6034
    @suharaashraf6034 2 года назад +1

    Allhuve eallarkum ni ninde barkath nalkeneme rabbe

  • @njrsulthan3173
    @njrsulthan3173 Год назад +1

    Insha Allah 🤲

  • @shemisudeer7797
    @shemisudeer7797 Год назад

    Thanks to Media one ❤

  • @rashkoduvally
    @rashkoduvally 2 года назад +6

    അഫ്താബിന്റെ റിപ്പോർട്ടിങ്, ആ ശൈലി, ഇത് കേൾക്കുമ്പോ നമ്മെ ആ കാലഘട്ടത്തിലേക്കു കൊണ്ട് പോകുന്നു... 👍

  • @basithnk296
    @basithnk296 2 года назад +3

    Masha allah

  • @fasnarafi6128
    @fasnarafi6128 2 года назад

    Afthab um camera manum etra bagyvanamaran.. mashallah
    ... allahu njmlkum aa bagym tharate...

  • @renjushyamvasantha4081
    @renjushyamvasantha4081 2 года назад +1

    Thankqq❤️

  • @adamrasheed9293
    @adamrasheed9293 2 года назад +5

    Super place aanu...

  • @anifaanifa4266
    @anifaanifa4266 2 года назад +5

    Alaihisalaam🤲

  • @lthomas5609
    @lthomas5609 2 года назад +31

    അബ്രഹാംമിന്റെയും ഇസഹാഖിന്റെയും യാക്കോബിന്റയും ദൈവം മായ യിസ്രയേലൈന്റ് സ്തുതികളിൽ വസിക്കുന്ന സൈന്യങ്ങളുടെ രാജാവായ യഹോവ..... 🙏🙏🙏

    • @atruthseeker4554
      @atruthseeker4554 2 года назад +9

      അള്ളാഹു...

    • @ashraftm8590
      @ashraftm8590 2 года назад +9

      നമ്മുടെ എല്ലാം ആണ് ദൈവം തമ്പുരാൻ

    • @aseesuk7002
      @aseesuk7002 2 года назад +7

      Yakobinde Vere Peru Alle israyeel

    • @lthomas5609
      @lthomas5609 2 года назад +7

      ഇസ്രായേൽലിനിയാണ് മിസ്രയീംദേശത്തുനിന്നു ദൈവം കൊണ്ടുവന്നത് എന്ന് ഈ വാർത്തയ്ക്ക്അകത്തു അവർ പറയുന്നുണ്ട്. ആ ജൂതന്മാര് വിശ്വസിക്കുന്ന യാഹ് എന്ന യഹോവയാണ് ക്രിസ്ത്യാനികളുടെയും ദൈവം. ജൂതന്മാരും ക്രിസ്ത്യാനികളും ആരാധിക്കുന്ന ദൈവത്തിന്റെ പേര് ഒന്നുതന്നെ. അത് അവൻ മോശെയോടു അരുളിച്ചെയ്തത സർവ്വശക്തനായ ദൈവത്തിന്റെ നാമം ആണ്. ആ നാമം എങ്ങനെ മുസ്‌ലിം വിശ്വാസികൾക്ക് മാറി അല്ലാഹു ആയി. ദൈവത്തിന്റെ നാമം എങ്ങനെ മാറ്റാൻ പറ്റും❓️. ഇസ്ലാം ഉണ്ടാകുന്നതിനു മുമ്പ് ഏക സത്യദൈവത്തെ ആരാധിക്കുന്ന വർ ആയിരുന്നു കൃസ്ത്യാനികളും ജൂതന്മാരും. മുഹമ്മദാണ് ആ പേര് മാറ്റുന്നത്. മുഹമ്മദിനേ ക്രിസ്ത്യാനികളും ജൂതന്മാരും അംഗീകരിച്ചിരുന്നില്ല. അതിന്റെ പകയാണ് ജൂതന്മാർക്ക്‌ എതിരെ ഖുർആനിലും ഹാദിസുകളിലും എഴുതിരിക്കുന്നത്. ജൂതന്മാര് ഗ്രന്ഥമായ തോറയിലും ബൈബിളിലെ പഴയനിയമത്തിലും പ്രവാചകന്മാർ പ്രവചിച്ച കാര്യങ്ങൾ എല്ലാം വ്യക്തമായി ഏത് കാലഘട്ടത്തിൽ ഏതു രാജാവ് ഭരിച്ചപ്പോൾ എന്ന് എഴുതിയിട്ടുണ്ട്. അബ്രഹാം തൊട്ട് യേശു വരെയുള്ള പിതാക്കന്മാരുടെ ഓരോ പേരുകളും വംശാവലി കൊടുത്തിരിക്കുന്നു. മുഹമ്മദിന്റെ കാലഘട്ടത്തിൽ ഖുറേഷികൾ അല്ലാഹു എന്ന ഒരു ദേവനെ ആരാധിച്ചിരുന്നു ചരിത്രത്തിൽ പറയുന്നുണ്ട്.... യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് തന്നെ ഖുർആൻ പറയുന്നത് അല്ലാഹുവിന്റെ വചനത്താൽ ഉണ്ടായി എന്നാണ്..... ഇനി നിങ്ങൾ ചിന്ദിക്കു.. സത്യം തേടി പോകു....

    • @aseesuk7002
      @aseesuk7002 2 года назад +6

      @@lthomas5609 moshayude ammayude kudumbathind e Kula Dhaivam aanu Yahoova . Pinne Christian Enna Oru Vaaku Polum yeshuvo moshaye abrahamo aarum parayunnilla. Yahoova aanu
      Dhaivam Enghil Pinne Ninghel
      Pinne yeshu christhu vine
      Aaraathikunnath enthina.

  • @shanibmuhammed489
    @shanibmuhammed489 2 года назад

    Love to media one ❤

  • @asiflatheef6115
    @asiflatheef6115 2 года назад

    Masha Allah😍😍😍😍

  • @Isha6413-x8b
    @Isha6413-x8b 2 года назад +1

    Thank you media one ഇനിയും പ്രതീക്ഷിക്കുന്നു.

  • @usairpathalappady5626
    @usairpathalappady5626 2 года назад

    Thanks media One team

  • @shareefuh3215
    @shareefuh3215 2 года назад +2

    MashaAllah 👍👍👍👍👍🥰🥰🥰

  • @hadilmadari9741
    @hadilmadari9741 2 года назад +17

    പ്രത്യേക ഫീൽ ❤️

  • @kareemrahadhil4021
    @kareemrahadhil4021 2 года назад +2

    Maa sha Allah

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 2 года назад +1

    Alhamdulillah ❤

  • @muhammedmusthafa4796
    @muhammedmusthafa4796 2 года назад

    മാഷാ അല്ലഹ്.🤲🤲

  • @mehanaspa655
    @mehanaspa655 2 года назад

    Mashaa allhAa🤲🤲🤲

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP Месяц назад

    നല്ല story ❤❤❤

  • @MRO12ENTERTAINMENT
    @MRO12ENTERTAINMENT 2 года назад +3

    Avatharanam 👍

  • @neyboy2823
    @neyboy2823 2 года назад +1

    Good presentation 😍

  • @fezic8hi527
    @fezic8hi527 2 года назад +1

    Expecting more vdos ❤

  • @naufaln8970
    @naufaln8970 2 года назад +1

    Mashaallah🤲🤲

  • @Shanza.media313
    @Shanza.media313 2 года назад

    സന്തോഷം💐

  • @abdurahman897
    @abdurahman897 2 года назад

    മാഷാ അല്ലാഹ് 🤲🤲🤲🤲🌹🌹

  • @rasheedrasheed1863
    @rasheedrasheed1863 Год назад +1

    👍👍👍💚💚💚

  • @nabeelnoufal5341
    @nabeelnoufal5341 Год назад

    Mediya one മാത്രമാണ് ഇത് പോലെ നല്ല വാർത്തകൾ കാണിക്കുന്നത്

  • @arifshanavas1591
    @arifshanavas1591 2 года назад +3

    Mashaallah

  • @mohammedkoya8695
    @mohammedkoya8695 2 года назад +1

    Thanks for the information

  • @parissbound8535
    @parissbound8535 2 года назад +3

    ഇപ്പൊ തന്നെ ഇത് എത്ര ഉണങ്ങി വരണ്ടതാണ് ,പണ്ട്‌ ഇതിലും വരണ്ട് ഉണങ്ങിയ ഭൂമിയായിരിക്കും ,ചരിത്രത്തിൽ ഉപരി വളരെ വിരസമായ കാഴ്ച്ച

    • @5afthu
      @5afthu 2 года назад +15

      നേരെ തിരിച്ചാണ്. ഇവിടെയുള്ള പലതും പിൽക്കാലത്ത് ഉണങ്ങിപ്പോയതാണ്. മരുപ്പച്ചകളടക്കം. ഇതിന്റെ സമ്പൂർണ തുടർ സ്റ്റോറികൾ നാളെ മുതൽ കാണാം...

    • @saleemkps3080
      @saleemkps3080 2 года назад +2

      എന്നാൽ ചരിത്രം പഠിച്ചവർക്ക് ഇത് മരുപ്പച്ചയേക്കാൾ ശീതളിമയുള്ള ദൃശ്യമാണ്.

  • @mohammedirshad8127
    @mohammedirshad8127 2 года назад +1

    Media one super 👍👍

  • @shafeeqvngr8983
    @shafeeqvngr8983 2 года назад +11

    ഒരു പാട് പ്രാവഷ്യം ഇവിടെ പോയിട്ടുണ്ട്

  • @muhammedriswan407
    @muhammedriswan407 Год назад

    Mashallahuakbar🤲🕋🕋🤲🤲😓🤲🕋😓🕋😓🤲😓🤲😓🤲😓😓🤲

  • @ameerameer3214
    @ameerameer3214 2 года назад +2

    Mashah alllah

  • @ansee6845
    @ansee6845 2 года назад +1

    Super... 👍

  • @sulfinoorashibi6852
    @sulfinoorashibi6852 2 года назад +3

    👏👏

  • @Junaid-n1k
    @Junaid-n1k 9 месяцев назад

    എന്റെ ആഗ്രഹം ആയിരുന്നു ഈ സ്ഥലം കാണാൻ പക്ഷെ നടന്നില്ല ഞാൻ സൗദി 12 കൊല്ലം job

  • @asifsr1237
    @asifsr1237 2 года назад

    യാ അള്ളാഹു

  • @fowsiyalatheef5789
    @fowsiyalatheef5789 2 года назад

    Iniyum ithu poleyulla videos. share cheyyane. ❤❤

  • @shuhaibrishana827
    @shuhaibrishana827 Год назад +1

    Alhmdulliha njanum ente family evid poyittund

  • @basheerbappukaran4652
    @basheerbappukaran4652 2 года назад +1

    വളരെ സന്തോഷം 👍🏻

  • @mohammadshereefmohammad4376
    @mohammadshereefmohammad4376 2 года назад

    Aameen

  • @rafeekkty8551
    @rafeekkty8551 2 года назад +3

    മാഷാ അല്ലാഹ് ❤❤

  • @Heroradhaa
    @Heroradhaa 2 года назад +3

    ഇവിടെ വെച്ചാണ് ഒരു പെൺകുട്ടിയെ സഹായിക്കുന്നതും , അവസാനം അവളെ വിവാഹം കഴിച്ചതും.

    • @5afthu
      @5afthu 2 года назад +5

      അല്ല. അതിവിടെ നിന്നും 40. കിമീ അകലെയാണ്

  • @thasnimansoor6187
    @thasnimansoor6187 2 года назад +1

    Media one super

  • @robinjosephjoseph5495
    @robinjosephjoseph5495 2 года назад +9

    Jesus Commig Soon

    • @saleemkps3080
      @saleemkps3080 2 года назад +6

      Why to wonder, Jesus is mentioned in Quran more than Muhammed.

    • @rasheedk.4569
      @rasheedk.4569 2 года назад +17

      Yes, He will come and destroy the Cross, the symbol of Christianity. He came to this world as a prophet not as God or son of God. He couldn't fulfill his mission during his first appointment as prophet.

    • @hamzavai7290
      @hamzavai7290 2 года назад +3

      താങ്കൾ. കാതെരേക്കൂ. താങ്ങളുടെ വീശ്യാസം. താങ്കൾ പുലർത്തുക. ആരും. വരുക ഇല്ല. ഖുർആൻ പടിച്ചു അറിവ്. നേടൂ.

    • @basheerkung-fu8787
      @basheerkung-fu8787 2 года назад +8

      @@hamzavai7290 ഈസ നബി വരാനിരിക്കുന്നത് താങ്കൾക്ക് അറിയില്ലേ..!?
      അറിവില്ലെങ്കിൽ മിണ്ടാതെ ഇരി 😡

    • @magic_crown1554
      @magic_crown1554 2 года назад

      Seenai mala 10 kalpanakal daivam moshakku nalkiyathu ivdea vechu allea😍😍😍

  • @akbarsanu5548
    @akbarsanu5548 2 года назад +1

    🤲🤲🤲🤲👍

  • @niyasuralmanilbosharmuscat2425
    @niyasuralmanilbosharmuscat2425 2 года назад +1

    ❤❤❤❤

  • @sadikebrahimebrahim
    @sadikebrahimebrahim 2 года назад +2

    👍

  • @alfiyakathija6941
    @alfiyakathija6941 2 года назад

    Subhannallh

  • @asharafmoosa7742
    @asharafmoosa7742 2 года назад +1

    Good speach

  • @shx_rifpv8005
    @shx_rifpv8005 2 года назад +1

    👍👍👍

  • @leenasherif7912
    @leenasherif7912 2 года назад

    👍🏻👍🏻👍🏻👍🏻

  • @riyazvc6231
    @riyazvc6231 2 года назад

    Aftab rahman good reporter👍

  • @muhammadarshadkp4150
    @muhammadarshadkp4150 2 года назад

    Music vendayirunnu

  • @Ayaan01945
    @Ayaan01945 2 года назад

    Ivalude( Anchor )name onnuparayumo?

  • @visalvisal4627
    @visalvisal4627 2 года назад

    🤲🤲🤲🙏🙏🙏

  • @banusiyan6224
    @banusiyan6224 2 года назад

    വീഡിയോ മുഴുവൻ. ഇല്ലല്ലോ.

  • @noufalnoufu3021
    @noufalnoufu3021 2 года назад

    Goodd👍👍👍👍👍👍

  • @alisli3464
    @alisli3464 2 года назад +3

    ക്വാമറ ക്കാരൻ ക്ലീയറായി പ്രദേശങ്ങൾ കാണിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു .എന്തോ ഒരു ചടങ്ങു പോലെ കാണിച്ചിട്ട് കാര്യമില്ല

  • @asifkhan537
    @asifkhan537 2 года назад

    ☝️

  • @shailanasar3824
    @shailanasar3824 2 года назад +2

    MashaAllah

  • @shahna9785
    @shahna9785 2 года назад

    😍😍

  • @kasimkp462
    @kasimkp462 2 года назад +1

    Media one Poli

  • @actm1049
    @actm1049 2 года назад

    Every soil have a history