സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "JN" എന്ന് SMS ചെയ്യുക.
നസ്രാണികൾ ക്രൈസ്തവർ യേശുവിനെ ജീസസ്സിനെ മിശിഹാ ക്രിസ്തു ആയ ദൈവപുത്രനായിയാണ് കാണുന്നത്..... അപ്പൊ യേശുവിനെ പ്രവാചകനായി കാണുന്നത് ആരാണ്....? എന്റെ അറിവിൽ ഇസ്ലാം മതവിശ്വാസികളാണ്.... ഇതിൽ വല്ല തെറ്റും ഉണ്ടോ...? അങ്ങനെ ഇരിക്കെ ഇത്തരം സഫാരിയുടെ പരിപാടിയ്ക്ക് ഒന്നിങ്കിൽ നടുനില(neutral) നിയ്ക്കുന്ന തമ്പ്നയിൽ അല്ലെങ്കിൽ സന്തോഷ് ജോർജ് കുളങ്ങര ഒരു നസ്രാണിയായതുകൊണ്ടു നസ്രാണിയുടെ ക്രൈസ്തവരുടെ കാഴ്ചപ്പാടിലുള്ള തമ്പ്നയിൽ ഇടാം.... ഇതിപ്പോ ഏതോ ജിഹാദി-സുഡാപ്പി സഫാരിയുടെ ഉള്ളിൽ കേറിയിട്ടുണ്ട് എന്ന് ഈ തമ്പ്നയിൽ വഴി പിടികിട്ടും.... എത്രയും പെട്ടെന്ന് "പ്രവാചകൻ" എന്ന തമ്പ്നയിൽ മാറ്റാൻ സഫാരി ടീമിനോട് വേണുന്നു(demands)......
സന്തോഷ് സാറിനെ travel vlogger എന്ന് വിളിക്കാമോ എന്ന് അറിയില്ല. He is more a documentary maker. Pure knowledge, history, geography and culture. SGK ❤️❤️
ഇതിൽ ആരെയാണ് പ്രവാചകൻ ആയി ചിത്രംകരിച്ചിരിക്കുന്നത്, സന്തോഷ് ജോർജ് കുളങ്ങരയെ നേരിട്ടറിയുമെങ്കിൽ ടൈറ്റിൽ മാറ്റാൻ പറയണം.അദ്ദേഹത്തിന് മിസ്റ്റേക്ക് സംഭവിച്ചതായിരിക്കാം,
ഞാൻ സഞ്ചാരത്തേക്കാൾ കാണുന്നത് സഞ്ചാരിയുടെ ടയറിക്കുറിപ്പുകൾ ആണ്... ദൃശ്യ ആവിഷ്കാരത്തേക്കാൾ കൂടുതൽ നമ്മുടെ മനസ്സിന്റെ അകത്തളങ്ങളിൽ അത് ആവിഷ്കരിക്കാൻ ഈ പരുപാടി സഹായിക്കുന്നുണ്ട്... അതിനു കൂടുതൽ സൗന്ദര്യവുമുണ്ട്...🌼
ദുനിയാവിലെ സഞ്ചാരി എന്നറിയപ്പെട്ട മൊയ്‌ദുക്ക (മൊയ്‌ദു കിഴിശ്ശേരി ) നമ്മോട് വിട പറഞ്ഞു. മൊയ്‌ദുക്കയെ സഫാരിയിൽ കൊണ്ട് വരണമായിരുന്നു.. ഒരു പക്ഷെ നമുക്ക് ആർക്കും ലഭിക്കാത്ത കുറെ അനുഭവങ്ങൾ നമ്മോട് പറയാൻ ഉണ്ടാകുമായിരുന്നു.. അദ്ദേഹം രചിച്ച പുസ്തകങ്ങൾ നമ്മോട് ഇനി ആ അനുഭവങ്ങൾ പറയും.🌷
മൊയ്‌തു കീഴിശ്ശേരിയുടെ ഒരുപാട് interview youtube യിൽ ഉണ്ട് but ചരിത്രം എന്നിലൂടെ എന്നാ പരിപാടിയിൽ അദ്ദേഹത്തെ ഉൾപെടുത്തിയിരുനെകിൽ safari ചാനലിന് ഒരു അഭിമാന നിമിഷം ആകുമായിരിന്നു...
സന്തോഷേട്ടാ നിങ്ങളാണ് പാവപ്പെട്ടവരുടെ അമേരിക്കയും ലണ്ടനും എല്ലാം നിങ്ങൾ ആണ്. നമ്മളെ കൊണ്ടെന്ന് ആ സ്ഥലത്തേക്ക് പോകാൻ പറ്റൂല ആ സ്ഥലങ്ങളൊക്കെ നമ്മൾ കാണുന്നത് നിങ്ങളുടെ ആണ്. Proud of you aettaa♥️
Adolf Hitler BRO നിങ്ങൾക്ക് ഞാൻ ഒരു ഉപദേശം തരട്ടെ. തന്നെ കൊണ്ട് കഴിയില്ല എന്ന ഈ ചിന്താരീതിയാണ് ഏറ്റവും വലിയ പരാജയം. So change your attitude. ഈ പറയുന്ന നിമിഷവും എൻറെ കയ്യിൽ 5 പൈസയില്ല.എന്നാൽ എന്നെങ്കിലും ഞാൻ ഇവിടെ എല്ലാം പോകുമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാറുണ്ട്.
Safari കാണുന്ന ഒരാൾക്ക് രാജ്യങ്ങളെ കുറിച്ച് ഒക്കെ ഇപ്പൊ ധൈര്യമായി ആരോടും സംസാരിക്കാം. Moscow യും പാരീസും ഒക്കെ നമുക്ക് കൊച്ചിയും കോഴിക്കോടും പോലെ ആണ്. 😉😉
സർ, എനിക്ക് എട്ട് വയസ്സുള്ളപ്പോൾ 2002 ആണ് താങ്കളുടെ സഞ്ചാര programme Asianetil ഞാൻ ആദ്യമായി കാണുന്നത്. അന്ന് മുതൽ ഈ നിമിഷം വരെ താങ്കളും താങ്കളുടെ ശബ്ദവും താങ്കളുടെ അവതരണ രീതിയും എനിക്ക് ഒരു അത്ഭുതമായി തുടരുന്നു....!
അന്ന് സാറിന്റെ ശബ്‌ദം എങ്ങനെ കേട്ടു.. അനീഷ് പുന്നൻ പീറ്റർ അല്ലെ അന്നും ഇന്നും ശബ്ദം കൊടുക്കുന്നത്... പിന്നെ ഡയറി കുറിപ്പുകൾ തുടങ്ങിയത് സഫാരി തുടങ്ങിയ ശേഷം അല്ലെ..
SGK, നിങ്ങൾ എത്രെയോ വർഷങ്ങൾക്കുമുൻപേ തുടങ്ങി വെച്ചതാണ് ഇന്ന് പല യുവാക്കൾക്കും യൂട്യൂബ്ഴ്സിനും പ്രചോദനമായി അവരെ പല രാജ്യങ്ങളിലേക്കും ലോകത്തിന്റെ കോണുകളിലേക്കും ഒരു പര്യവേഷകനായി , സഞ്ചരിയായി നയിക്കുന്നത് എന്നറിയുമ്പോൾ നിങ്ങളുടെ ദീർഘവീക്ഷണത്തിനും തളരാത്ത പോരാട്ടവീര്യത്തിനും മുൻപിൽ ബഹുമാനത്തോടെ കൈകൾ കൂപ്പുന്നു..🙏🌹
ഇന്നത്തെ വിവരണം കേട്ടപ്പോൾ ശശി തരൂരിന് ഒരു സല്യൂട്ട് കൊടുക്കാൻ തോന്നി. ലണ്ടനിൽ പോയി സായിപ്പിന്റെ മുഖത്തുനോക്കി നിങ്ങൾ വലിയ കള്ളന്മാരായിരുന്നു എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞതിന് 😄
They didn’t teach me this in Sunday school... therefore I had to run home to see Sancharam.. my childhood was awesome. SGK Inspired me to travel and visited 26 countries so far😻😻
എന്റെ വീട്ടിലിരുന്ന് ലോകം മുഴുവൻ കാണാനുള്ള ഭാഗ്യം സഫലമാക്കിയ പ്രിയ സന്തോഷ്.. എങ്ങനെയാണ് നന്ദി പറയുക എന്നറിയില്ല. താങ്കളനുഭവിച്ച ആദ്യകാല ബുദ്ധിമുട്ടുകൾ കേട്ട് കണ്ണു നിറഞ്ഞു.🙏🙏
സന്തോഷ് ജോർജ് കുളങ്ങരെയേ മറ്റൊരാളുമായി താരതമ്യം ചെയ്യരുരുത് 🙏🙏🙏 അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രമേ ഇന്ന് കേരളത്തിൽ ഉള്ളു. He is real heero💓💓💓💓💓❤❤❤❤❤❤❤❤❤👌👌👌🥰👌👌🥰👌🥰👌🥰👌🥰👌✌
മനസിലാക്കാൻ പറ്റും sir.... എന്നെപോലെ ജീവിത്തത്തിൽ പലതവണ തോൽവികൾ ഏറ്റുവാങ്ങിട്ടും പ്രതീക്ഷ കൈവിടാത്ത പലർക്കും താങ്കൾ പറയ്യുന്നത് മനസിലാകും.. താങ്കളുടെ ജീവിതം ഒരു പ്രചോദനമാണ്.... നല്ലൊരു എപ്പിസോഡ് നൽകിയതിന് നന്ദി.... thanku so much... ❤️❤️❤️
ജീവിതത്തിലെ 12 വർഷക്കാലം ഒരു രൂപ പോലും വാങ്ങാതെ എല്ലാ രാജ്യങ്ങളിലും പോയി പ്രധാനപ്പെട്ട കാഴ്ചകൾ ഷൂട്ട് ചെയ്ത കൊണ്ടുവന്നു ജനങ്ങളെ കാണിക്കാൻ ആവശ്യപ്പെട്ട സാറിന് ഒരായിരം നന്ദി സാറിന്റെ വിവരണം കേൾക്കുമ്പോൾ ആ രാജ്യം പോയി കണ്ടതുപോലെ ഉള്ള ഒരു സംതൃപ്തിയാണ് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു♥️♥️🌹🌹🌹
നിങ്ങളുടെ ക്ഷമക്കും സഹനത്തിനുമുള്ള പ്രതിഫലം ഇന്ന് നിങ്ങൾക്ക് കിട്ടി കൊണ്ടിരിക്കുന്നു, ഇന്ന് നിങ്ങളെ കാണുമ്പോൾ ഒപ്പം നിന്ന് സെൽഫി എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങൾ നൽകിയ കാഴ്ചകളിലൂടെ ഒരുപാട് കാഴ്ചപ്പാടുകൾ ഞങ്ങൾക്ക് ഉണ്ടാക്കി തന്നു. നന്ദി
രാത്രി യിൽസഫാരിയിൽകൻടു.12വർഷംഒരുവരുമാനവും.ഇല്ലാതെ ലോകം ജനങ്ങളെകാണിക്കണമെന്ന.നിശ്ചയം ദാർഢത്തോടെചെയ്ത.ഈവലിയസംരഭത്തിന്.നന്നി.അഭിനന്നനത്തിന്റെ ആയിരമല്ല.കോടി പൂച്ചെൻടുകൾ.നേരുന്നു.തലേവരമാറ്റാൻ.ആരാലുംസാധിക്കില്ല.സൻചാരി.മുന്നോട്ടു. മുന്നോട്ടു. ആശംസകൾ.
സര്‍ താങ്കളുടെ അനുഭവങ്ങള്‍......സര്‍ താങ്കളൊരു വലിയ മനുഷ്യനാണ് സര്‍,ഒരു ബിഗ് സല്യൂട്ട് സര്‍ ...കാലങ്ങളായി സഞ്ചാരമെന്ന് പരിപ്പാടി കാണുന്നയാളാണു ഞാന്‍ ഈ അടുത്താണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ കാണാനാരംഭിച്ചത് ഇപ്പോള്‍ ഒരോ ദിവസവും യൂട്രുബില്‍ നിന്നും മൂന്നും നാലുമെപ്പിസോടുകള്‍ ഇത് മാത്രമായി കാണുന്നു.....സല്യൂട്ട് സര്‍......
ജീവിതത്തോട് പൊരുതി നേടിയ നേട്ടങ്ങളുടെ ഉടമ ശ്രീ സന്തോഷ് സർ.... താങ്കൾ എന്നെപോലെ ഉള്ള ഒരുപാട് യൂവാക്കൾക്ക് തീർച്ചയായും ഒരു പ്രേചോദനം ആണ് ........thank you so much sir ..... god bless you 🥰🥰🥰🥰✌️✌️✌️
@@palarivattamsasi6151 അതേ അത് ശരി തന്നെ ആണല്ലോ കർത്താവായ യേശു ക്രിസ്തു കേവലം ഒരു പ്രവാചകൻ ആയിട്ടില്ല ഈ ലോകത്തെ ക്രിസ്തു അനുയായികൾ വിശ്വസ്സിക്കുന്നത് അത്കൊണ്ട് ഇതുപോലത്തെ thumbline ഒഴിവകേണ്ടത് ആണന്നു കൂടെ അഭിപ്രായം ആണ് എനിക്ക് ഉള്ളത്
Sjk sir ഇന്ന് കിട്ടുന്ന ആ support. അത് നേരത്തെ കിട്ടുമെന്ന് പേടിച്ച കുറച്ച് ആളുകൾ. കേരള സമൂഹത്തിനു, വളർന്നു വരുന്ന പുതിയ തലമുറക്ക് അത്യാവശ്യമാണ് താങ്കളുടെ ഈ പ്രോഗ്രാം, അതിലെ അറിവുകൾ, തീർച്ചയായും മാറ്റങ്ങൾ ഉണ്ടാവും, sjk 👍🏻👍🏻👍🏻👍🏻👍🏻👈🏻✌🏻🙏🏻❤
ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു sir... നിങ്ങളുടെ ഓരോ യാത്രകളും.. ഈ കൊച്ചു രാജ്യത്ത് ഇരുന്നു കാണുമ്പോൾ.... എന്നെ പോലുള്ള പ്രേക്ഷകർക്കും വലിയ സന്തോഷം നൽകുന്നു sir..
ഒരുപാട് തവണ പരാജയം ഉണ്ടാകുമ്പോഴും ഒരുനാൾ അതിൽ വിജയം ഉണ്ടാകും എന്ന് ജീവിതം കൊണ്ട് കാണിച്ചു തന്ന മനുഷ്യൻ....... You are a legend sir....respect u moreeeee
സാറിന്റെ ഇത്രെയും കഷ്ട്ടപാടുകൾ ആണ്, സാറിന് ഇത്രയും കാലത്തോളം ഉയരാൻ സാധിച്ചത്, എന്നും കഷ്ട്ടപാടുകൾ അനുഭവിച്ച വ്യക്തികൾ ആണ് നാളെ നല്ല നിലയിൽ ഉയരുകയും, ജനസമൂഹത്തിന്, സാറിനെ പോലുള്ളവർ ഒരു നല്ല മാതൃക ആയി മാറുന്നത്, നന്ദി ഉണ്ട് സന്തോഷ് സാർ 🔥🔥🔥👍👍👍
കാണുന്തോറും അടിമപ്പെട്ടുപോകുന്ന പ്രോഗ്രാം.. യുഎഇയിലെ തിരക്കുകൾക്കിടയിലും മനസ്സിനെ യാത്രയാക്കുന്ന,സമയത്തിന് അർഹതപ്പെട്ടതിനേക്കാൾ വില നൽകുന്ന മലയാളിയുടെ അഹങ്കാരവും അഭിമാനവും..സഫാരി 💚❣️
ഒരു ദിവസം ഞാൻ സ്വപ്‌നം കണ്ടതൊക്കെ നടത്തും അന്ന് ഞാൻ പറയും എന്നെ മുന്നോട്ട് നയിക്കാൻ പ്രേരിപ്പിച്ചതും വേറിട്ടു പുതിയ ആശയങ്ങൾ ചിന്തിക്കുവാനും പഠിക്കാനും ഒരേ ഒരു കാരണം ഈ മനുഷ്യൻ ആണെന്ന്! RICHARD BRANSONUM ഒപ്പം സർ നിന്നതുപോലെ,,ഒരു ദിവസം നമ്മൾ നേരിട്ട് കാണുകയും ചെയ്യും. My Role model SGK.
ചേട്ടാ.. ഞാൻ 7ആം കളസിൽ പഠിക്കുമ്പോൾ ലേബർഇന്ത്യ നോക്കിയാണ് പഠിച്ചത് എനിക്ക് ഇപ്പൊ 40വയസായി.. ഇനി എന്റെ മക്കളും പഠിക്കുന്നത് ലേബർ ഇന്ത്യ നോക്കിയാണ്...അപ്പൊ.. ഇപ്പോഴും ചേട്ടൻ പറയുന്നു ഒന്നും ഇല്ലാത്ത സഞ്ചാരി ആണെന്ന് ചേട്ടന്റെ..സഞ്ചാരിയുടെ ഡയറികുറിപ്പുകൾ...ചരിത്രംഎന്നിലൂടെ ഈ പരുപാടികളുടെ സ്ഥിരം പ്രേഷകനാണു...ചേട്ടന്റെ നല്ല വാക്കുകളെ ഇഷ്ട്ടപെടുന്നു...
പ്രവാചകന്റെ എന്ന് മാറ്റി പ്രവാചകന്മാരുടെ നാട്ടിലൂടെ എന്ന് ആക്കാമായിരുന്നു 👍 അടിപൊളി വീഡിയോ ചരിത്രത്തിലേക് തിരിഞ്ഞു നോക്കാൻ ഈ വീഡിയോ പ്രചോദനം നൽകുന്നു 👍👍👍
innale webinariloode sir ne live aayi kand..this was the one of the most beautiful thing happened in my life(bcz yesterday was my birthday)...SGK sir ❤
I admit Santhosh George kulangara passion on his program.... But what if he was not born in rich family... he couldn't have continue his journey but ended up in some Labour work for his livelihood.... That's the truth ....
@@roshanraju819 , I didn't reduce his reputation as traveller blogger or something bigger , but point out facts ... As he belongs to wealthy family , he could afford to do work without any return , this could only happens if you have money to survive....
@@ranjithkb7523 അദ്ദേഹം തരക്കേടില്ലാത്ത കുടുംബത്തിലായിരുന്നു ജനിച്ചത് പക്ഷെ അത്ര rich ആയിരുന്നില്ല... labour india പോലുള്ള പ്രെസ്ഥാനങ്ങൾ മൂലം തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയിൽ അവർ ജീവിച്ചിരുന്നു...
You are truly an inspiration to all. താങ്കൾ തീർച്ചയായും മലയാളിക്ക് മാത്രമല്ല...ഏതൊരിന്തൃക്കാരനും അഭിമാനം ആണ്.. Wishing you all the best and prying that you achieve greater heights...And global recognition...
മൊയ്‌തു കീഴിശ്ശേരിയുടെ ഒരുപാട് interview youtube യിൽ ഉണ്ട് but ചരിത്രം എന്നിലൂടെ എന്നാ പരിപാടിയിൽ അദ്ദേഹത്തെ ഉൾപെടുത്തിയിരുനെകിൽ safari ചാനലിന് ഒരു അഭിമാന നിമിഷം ആകുമായിരിന്നു...
സാർ..ആ കാലഘട്ടത്തിൽ എടുത്ത ഇഫർട്ട് ആണ് ഇന്നത്തെ വിജയം....ഇന്ന് സാറിനെ റൂൾ മോഡൽ ആക്കി പുതിയ തലമുറ സഞ്ചാരം തുടങ്ങി കഴിഞ്ഞു....അതിൽ സാറിന് അഭിമാനിക്കാം...ബിഗ് സല്യൂട്ട് 🤝🤝🤝
die hard words comes from die hard hearts.. Salute sir........i am not God believer or religion believer.. but i like histories and myth...Coz they were told many history of lives and survived stories of humans in those era..! Most of the religion are Myths.. I like myths stories..
സഫാരിയിലെ ഹിസ്റ്ററി പരിപാടി കാണാതെ പോകരുത് ഫുട്ബോൾ ഇതിഹാസം പെലെയുടെ മഹത്തായ ജീവചരിത്രം കഴിഞ്ഞു എനിക്ക് ഏറെ ഇഷ്ടപ്പെട്ടു ഇനി ചരിത്ര പുരുഷൻ കാൾ മാർക്സ് ശനി, ഞായർ 9:00pm
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "JN" എന്ന് SMS ചെയ്യുക.
Sir, ee number WhatsApp undo
നസ്രാണികൾ ക്രൈസ്തവർ യേശുവിനെ ജീസസ്സിനെ മിശിഹാ ക്രിസ്തു ആയ ദൈവപുത്രനായിയാണ് കാണുന്നത്..... അപ്പൊ യേശുവിനെ പ്രവാചകനായി കാണുന്നത് ആരാണ്....? എന്റെ അറിവിൽ ഇസ്ലാം മതവിശ്വാസികളാണ്.... ഇതിൽ വല്ല തെറ്റും ഉണ്ടോ...?
അങ്ങനെ ഇരിക്കെ ഇത്തരം സഫാരിയുടെ പരിപാടിയ്ക്ക് ഒന്നിങ്കിൽ നടുനില(neutral) നിയ്ക്കുന്ന തമ്പ്നയിൽ അല്ലെങ്കിൽ സന്തോഷ് ജോർജ് കുളങ്ങര ഒരു നസ്രാണിയായതുകൊണ്ടു നസ്രാണിയുടെ ക്രൈസ്തവരുടെ കാഴ്ചപ്പാടിലുള്ള തമ്പ്നയിൽ ഇടാം.... ഇതിപ്പോ ഏതോ ജിഹാദി-സുഡാപ്പി സഫാരിയുടെ ഉള്ളിൽ കേറിയിട്ടുണ്ട് എന്ന് ഈ തമ്പ്നയിൽ വഴി പിടികിട്ടും....
എത്രയും പെട്ടെന്ന് "പ്രവാചകൻ" എന്ന തമ്പ്നയിൽ മാറ്റാൻ സഫാരി ടീമിനോട് വേണുന്നു(demands)......
@@laique8797 Patti kaatam... Poyi chattooode thanik..
@@samsspot1924 തന്നോട് വല്ലോം പറഞ്ഞോട പന്നി ഇങ്ങോട്ട് കൊണയ്ക്കാൻ വരാൻ.....
@@laique8797 konaikuka ennulladu amma padipichu tannadano ? Oru kaudukam kondu chodichada🤔
ഇനി എത്ര എത്ര ട്രാവൽ vloger മാർ വന്നാലും സന്തോഷ് സാറിന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും 😊🙂😊
Hats of you sir 😍🤗
സന്തോഷ് സാറിനെ travel vlogger എന്ന് വിളിക്കാമോ എന്ന് അറിയില്ല.
He is more a documentary maker. Pure knowledge, history, geography and culture.
SGK ❤️❤️
@@anandkrishna660 Correct, സാർ ഒരു Vlogger അല്ല
Sirne saadarana vlogermaare pole kaanunnath kurach thettalleee, legendaane ❤️❤️❤️❤️
Not a vlogger..
Onne pode.... sujith bhakthan entha summava
അന്ന് അവഗണിച്ച ടിവി ചാനൽ നേക്കാൾ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ചാനൽ സ്വന്തമായി വളർത്തിയെടുത്ത മനുഷ്യൻ. SGK❤️❤️❤️❤️ Inspiration level🔥🔥🔥🔥
ഇതിൽ ആരെയാണ് പ്രവാചകൻ ആയി ചിത്രംകരിച്ചിരിക്കുന്നത്, സന്തോഷ് ജോർജ് കുളങ്ങരയെ നേരിട്ടറിയുമെങ്കിൽ ടൈറ്റിൽ മാറ്റാൻ പറയണം.അദ്ദേഹത്തിന് മിസ്റ്റേക്ക് സംഭവിച്ചതായിരിക്കാം,
@@palarivattamsasi6151 പ്രവാചകന്റെ നാട്ടിലൂടെ എന്നാണ് title.. ഇസ്രായേൽ പ്രവാചകന്റെ നാടല്ലേ.
@Marshall babu oddrraaaaa
പിന്നെ യാഖോബ് ദൈവം ആണോ മണ്ടാ...എന്തിനാണ് ഇങ്ങനെ കുരു പൊട്ടുന്നത്🤣🤣🤣
തൻ്റെ ജീവിതത്തിലെ ഒരു വ്യാഴവട്ടക്കാലം ഒരു രൂപ പോലും പ്രതിഫലം കിട്ടാതെ സമർപ്പിച്ച സന്തോഷേട്ടന് ഇരിക്കട്ടെ ഒരായിരം സല്യൂട്ട് 😍😍
അതും ഒരു ബിസിനസ് ആണ് പൊന്നോ 😅
വിഡ്ഢി ത്തം പറയല്ലേ ദിലീപ്
Edhaa ee moyandh....ayaalude upajeevanamargamanadaa ee yatrakal....
Da potta pullikku Lober India ninnum varumanam undhu''🤗🙂
🤣🤣🤣🤣🤣 തള്ളല്ലേ
ലക്ഷത്തിലല്ല, ഭൂമിയിലൊന്നേ കാണു ഇതുപോലൊരു മനുഷ്യൻ.😘😘😘
സന്തോഷ് സാറിന്റെ യാത്രാ അനുഭവങ്ങളെക്കാളും എനിക്കിഷ്ടം അദ്ദേഹം പകർന്നു നൽകുന്ന തന്റെ വീക്ഷണത്തിലെ ആശയങ്ങൾ ആണ്
Yes
Yp
Yes
പ്രാവർത്തികമാക്കിയാൽ കൂടുതൽ നന്നാവും
@@kannanpalode8659 അതത്ര എളുപ്പം അല്ല
ഞാൻ സഞ്ചാരത്തേക്കാൾ കാണുന്നത് സഞ്ചാരിയുടെ ടയറിക്കുറിപ്പുകൾ ആണ്... ദൃശ്യ ആവിഷ്കാരത്തേക്കാൾ കൂടുതൽ നമ്മുടെ മനസ്സിന്റെ അകത്തളങ്ങളിൽ അത് ആവിഷ്കരിക്കാൻ ഈ പരുപാടി സഹായിക്കുന്നുണ്ട്... അതിനു കൂടുതൽ സൗന്ദര്യവുമുണ്ട്...🌼
രണ്ടും ഒന്നിനൊന്ന് മെച്ചം.
ടയറി കുറിപ്പുകൾ അല്ല ചേട്ടാ, ഡയറി കുറിപ്പുകൾ....😉
ഞാനും...സഞ്ചാരം കാണാറില്ല
അതെ
Yes
ഡയറികുറിപ്പ് ഇന്നാണല്ലോ എന്നു വിചാരിച്ചു കാത്ത് ഇരിക്കുവായിരുന്നു.....ഈ വാർധക്യ കാലത്തും സഞ്ചാരത്തിൽ താല്പര്യം കാണിച്ച ബേബിച്ചായൻ ആണ് എന്റെ ഹീറോ......
Sathyam 🔥
പുള്ളി വേറെ ലെവൽ ആണ് 💯
babychayan ippol avide
ദുനിയാവിലെ സഞ്ചാരി എന്നറിയപ്പെട്ട മൊയ്‌ദുക്ക (മൊയ്‌ദു കിഴിശ്ശേരി ) നമ്മോട് വിട പറഞ്ഞു. മൊയ്‌ദുക്കയെ സഫാരിയിൽ കൊണ്ട് വരണമായിരുന്നു.. ഒരു പക്ഷെ നമുക്ക് ആർക്കും ലഭിക്കാത്ത കുറെ അനുഭവങ്ങൾ നമ്മോട് പറയാൻ ഉണ്ടാകുമായിരുന്നു.. അദ്ദേഹം രചിച്ച പുസ്തകങ്ങൾ നമ്മോട് ഇനി ആ അനുഭവങ്ങൾ പറയും.🌷
True words. I was planning for the same for last few months
🥺
ഇന്നാ ലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ
എപ്പോഴാണ് അദ്ദേഹം മരിച്ചത്...
വളരെ കറക്റ്റ്
മൊയ്‌തു കീഴിശ്ശേരിയുടെ ഒരുപാട് interview youtube യിൽ ഉണ്ട് but ചരിത്രം എന്നിലൂടെ എന്നാ പരിപാടിയിൽ അദ്ദേഹത്തെ ഉൾപെടുത്തിയിരുനെകിൽ safari ചാനലിന് ഒരു അഭിമാന നിമിഷം ആകുമായിരിന്നു...
സന്തോഷേട്ടാ നിങ്ങളാണ് പാവപ്പെട്ടവരുടെ അമേരിക്കയും ലണ്ടനും എല്ലാം നിങ്ങൾ ആണ്.
നമ്മളെ കൊണ്ടെന്ന് ആ സ്ഥലത്തേക്ക് പോകാൻ പറ്റൂല ആ സ്ഥലങ്ങളൊക്കെ നമ്മൾ കാണുന്നത് നിങ്ങളുടെ ആണ്. Proud of you aettaa♥️
സത്യം
Adolf Hitler
BRO നിങ്ങൾക്ക് ഞാൻ ഒരു ഉപദേശം തരട്ടെ. തന്നെ കൊണ്ട് കഴിയില്ല എന്ന ഈ ചിന്താരീതിയാണ് ഏറ്റവും വലിയ പരാജയം. So change your attitude.
ഈ പറയുന്ന നിമിഷവും എൻറെ കയ്യിൽ 5 പൈസയില്ല.എന്നാൽ എന്നെങ്കിലും ഞാൻ ഇവിടെ എല്ലാം പോകുമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാറുണ്ട്.
@@alameen6019 lo of attraction
@@alameen6019 💪❤️
@@alameen6019 ഞാനും അഞ്ചിന്റെ പൈസ ഇല്ല. പക്ഷെ ഒരു ദിവസം പൈസ ഉണ്ടാക്കി പറ്റാവുന്ന രാജ്യങ്ങൾ ഒക്കെ മരിക്കുന്നതിന് മുമ്പ് കാണണം.
വായനക്ക് പകരം എന്ത് എന്ന ചോദ്യത്തിന്...സഫാരി എന്ന് ഈ lockdown തെളിയിച്ചു💞
Safari കാണുന്ന ഒരാൾക്ക് രാജ്യങ്ങളെ കുറിച്ച് ഒക്കെ ഇപ്പൊ ധൈര്യമായി ആരോടും സംസാരിക്കാം. Moscow യും പാരീസും ഒക്കെ നമുക്ക് കൊച്ചിയും കോഴിക്കോടും പോലെ ആണ്. 😉😉
@@anandkrishna660 really
@@sftalks4667 fg
@@anandkrishna660 സത്യം
എന്റെ വീട്ടിൽ ടീവി വാങ്ങിയപ്പോൾ മുതൽ ഞാൻ സഞ്ചാരം കാണുന്നുണ്ട്, നോമ്പിനു ഒരു മാസം വീട്ടിൽ ടീവി കാണാൻ അയക്കില്ല പക്ഷെ സഞ്ചാരം മാത്രം കാണാൻ സമ്മതിക്കും
Sancharam oru anubavam aanu
12 വർഷം ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ....💪💪💪💪 അവസാനം വിജയത്തിന്റെ കൊടുമുടിയിൽ എത്തി 👌👌👌
ഇതുവരെ ആവർത്തിച്ച് കേട്ടിട്ടും മടുക്കാത്ത കഥ സഫാരിയുടെ പിന്നാമ്പുറം മാത്രമാണ്...💔💔💔
pheuie
സർ, എനിക്ക് എട്ട് വയസ്സുള്ളപ്പോൾ 2002 ആണ് താങ്കളുടെ സഞ്ചാര programme Asianetil ഞാൻ ആദ്യമായി കാണുന്നത്. അന്ന് മുതൽ ഈ നിമിഷം വരെ താങ്കളും താങ്കളുടെ ശബ്ദവും താങ്കളുടെ അവതരണ രീതിയും എനിക്ക് ഒരു അത്ഭുതമായി തുടരുന്നു....!
ശബ്ദം നൽകുന്നത് അനീഷ് പുന്നൻ പീറ്റർ എന്നാ ആൾ ആണ്
അന്ന് സാറിന്റെ ശബ്‌ദം എങ്ങനെ കേട്ടു.. അനീഷ് പുന്നൻ പീറ്റർ അല്ലെ അന്നും ഇന്നും ശബ്ദം കൊടുക്കുന്നത്... പിന്നെ ഡയറി കുറിപ്പുകൾ തുടങ്ങിയത് സഫാരി തുടങ്ങിയ ശേഷം അല്ലെ..
Ha same here....Ente 10 vayassumuthal kaanaan thudangiyathaan......Still never cease to amaze me like a kindergarten stud...Kudos to SGK
Njan 7 classil padikumbol.. Kanduthuthudangi... Ippo vivaham kazhinj makkalayi vere veedayi.... Ippol njan safari kandu kondirikunnu
SGK, നിങ്ങൾ എത്രെയോ വർഷങ്ങൾക്കുമുൻപേ തുടങ്ങി വെച്ചതാണ് ഇന്ന് പല യുവാക്കൾക്കും യൂട്യൂബ്ഴ്സിനും പ്രചോദനമായി അവരെ പല രാജ്യങ്ങളിലേക്കും ലോകത്തിന്റെ കോണുകളിലേക്കും ഒരു പര്യവേഷകനായി , സഞ്ചരിയായി നയിക്കുന്നത് എന്നറിയുമ്പോൾ നിങ്ങളുടെ ദീർഘവീക്ഷണത്തിനും തളരാത്ത പോരാട്ടവീര്യത്തിനും മുൻപിൽ ബഹുമാനത്തോടെ കൈകൾ കൂപ്പുന്നു..🙏🌹
ഇന്നത്തെ വിവരണം കേട്ടപ്പോൾ ശശി തരൂരിന് ഒരു സല്യൂട്ട് കൊടുക്കാൻ തോന്നി. ലണ്ടനിൽ പോയി സായിപ്പിന്റെ മുഖത്തുനോക്കി നിങ്ങൾ വലിയ കള്ളന്മാരായിരുന്നു എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞതിന് 😄
Right said
@Sam Thomas nthinu
@Sam Thomas ആശാന്റെ വിശാല manaskatha കാരണം ആശാൻ kshamichirikkunnu? ഇത് കൊണ്ടാണോ?
❣️❣️❣️❣️yes
@@sreekeshmohanan9728 😁😁😁 മഹാമനസ്കത കൊണ്ടൊന്നും അല്ല. തർക്കിക്കാൻ പോയാൽ കൂടുതൽ നാറും എന്നുള്ളത് കൊണ്ട് ക്ഷമിച്ചതാ 🤪🤪🤪
എത്ര പേർ ഇത് ട്രെൻഡിംഗ് 1 ആയി കാണാൻ ആഗ്രഹിക്കുന്നു
ലോകം കണ്ടവൻ Geography പഠിപ്പിക്കുമ്പോഴുള്ള വ്യത്യാസം....
Super comment
Awesome comment!!!!! Polichu
Wow!
Sathyam.. schoolil ethra bore aayi padipicha kaaryangalaan. Ipo ethra interesting aayi ellarum kettirikkunnu
correct...
എനിക്ക് പലപ്പോഴും തോന്നാറുണ്ട് ദൃശ്യതെക്കാൾ എന്നെ ആഗർശിക്കുന്നത് ഡയറീകുറിപ്പിലെ അറിവുകൾ ആണ്
ഇവിടെ views ഉം likes ഉം കുറവായിരിക്കും കാരണം അറിവ് വേണ്ടവരെ ഇങ്ങോട്ട് വരൂ അല്ലാതെ timepass മാത്രല്ല. Safari😍 SGK Sir 💯💯
1 week kond 10K subs koodiyath kandille
എന്നെങ്കിലും ഞാൻ നന്നാവും എന്ന നിലയിൽ അധ്വാനിക്കാൻ തുടങ്ങിയിട്ട് എവിടെ യേത്തും എന്നറിയില്ല! സഞ്ചാരത്തിൽ എത്തി ! നന്ദി🌹🌹
ഇന്ത്യയുടെ Tourism minister ആകാൻ 100% വും യോഗ്യനായ മനുഷ്യൻ -- സന്തോഷ് ജോർജ്ജ് കുളങ്ങര..
They didn’t teach me this in Sunday school... therefore I had to run home to see Sancharam.. my childhood was awesome. SGK Inspired me to travel and visited 26 countries so far😻😻
എനിക്ക് ഈ ലോകത്ത് ഈ വ്യക്തിയോട് മാത്രമെ അസൂയ തോന്നിയിട്ടുള്ളൂ😎
എന്റെ വീട്ടിലിരുന്ന് ലോകം മുഴുവൻ കാണാനുള്ള ഭാഗ്യം സഫലമാക്കിയ പ്രിയ സന്തോഷ്.. എങ്ങനെയാണ് നന്ദി പറയുക എന്നറിയില്ല. താങ്കളനുഭവിച്ച ആദ്യകാല ബുദ്ധിമുട്ടുകൾ കേട്ട് കണ്ണു നിറഞ്ഞു.🙏🙏
രത്തൻ ലാമെയെ കാണാൻ കാത്തിരിക്കുന്നു.... വേഗം കണ്ടെത്തി കൊണ്ടു വരണേ.... ❤️❤️❤️❤️❤️❤️
Yes
Yes molooo
Yes.... Ellavarum kattirikkunnu
Yes
യെസ്
ഇസ്രയേലിന്റെ ഭൂപടം കാണിച്ച് എത്ര ലളിതമായാണ് താങ്കൾ ആ നാടിനെ പരിചയപ്പെടുത്തിയത്🥰😍😍😍😍😍😍😍😍
സന്തോഷ് ജോർജ് കുളങ്ങരെയേ മറ്റൊരാളുമായി താരതമ്യം ചെയ്യരുരുത് 🙏🙏🙏 അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രമേ ഇന്ന് കേരളത്തിൽ ഉള്ളു. He is real heero💓💓💓💓💓❤❤❤❤❤❤❤❤❤👌👌👌🥰👌👌🥰👌🥰👌🥰👌🥰👌✌
ഒരു കണക്കിന് പറഞ്ഞാൽ ആ കോഹിനൂർ ഒകെ അവിടെ തന്നെ ഇരിക്കുന്നതാ നല്ലത് ഇവിടെയാണെങ്കിൽ അംബാനിയുടെ വീട്ടിൽ പോയ് കാണേണ്ടി വരും 😄
😄
Satyam
ഇപ്പോൾ അതെല്ലാം തൂക്കി vittene
@@aneesmuhammed2383 angane തൂക്കി വിറ്റ ഇന്ത്യൻ ചരിത്ര വസ്തുക്കൾ ഏതൊക്കെ ആണ്?
@@sreekeshmohanan9728 ndin thookki vilkkanam adilum valudalle nadkkunnath
ഇന്ന് ഏഷ്യനെറ്റ് ന്റെ മുതലാളിയെ കാണണം എങ്കിൽ ഒരു ഫിലിം അവാർഡ് വരണം പക്ഷേ സന്തോഷ് ജോർജ് കുളങ്ങര എന്ന മനുഷ്യനെ അറിയാത്ത മലയാളി കാണില്ല❤️
ഏഷ്യാനെറ്റിനു മോഹൻ ലാലിലെ പോലുള്ളവരെ തലയിലേറ്റി നടക്കാൻ മാത്രമെ അറിയു... അസ്സൽ വേശ്യ നെറ്റ്..😠😠😠
Ayale kaNditt enth pullinaanu
1)Santhosh George (tourism)
2) Kocheuspe Chittilappalli(Industrial)
3) Alexander Jacob (Administration)
4) Shashi Tharoor (CM)
5) Murali Thummarakudi (Planning)
6) Rishiraj Sing( force)
Safariyude preshakar baakki add chey....it is my dream kerala
വിശുദ്ധ നാട്ടിലൂടെയുള്ള സഞ്ചാരത്തിന്റെ കഥകൾക്കായി കാത്തിരിക്കുന്നു.....
Njangal um
മനസിലാക്കാൻ പറ്റും sir.... എന്നെപോലെ ജീവിത്തത്തിൽ പലതവണ തോൽവികൾ ഏറ്റുവാങ്ങിട്ടും പ്രതീക്ഷ കൈവിടാത്ത പലർക്കും താങ്കൾ പറയ്യുന്നത് മനസിലാകും.. താങ്കളുടെ ജീവിതം ഒരു പ്രചോദനമാണ്.... നല്ലൊരു എപ്പിസോഡ് നൽകിയതിന് നന്ദി.... thanku so much... ❤️❤️❤️
Geography ഇത്ര സിംപിൾ ആയി പഠിപ്പിക്കാൻ സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞേ വേറെ ആരും ഉള്ളൂ...👍
ഇത് ഹിസ്റ്ററി ആണ് ചരിത്രം
ജീവിതത്തിലെ 12 വർഷക്കാലം ഒരു രൂപ പോലും വാങ്ങാതെ എല്ലാ രാജ്യങ്ങളിലും പോയി പ്രധാനപ്പെട്ട കാഴ്ചകൾ ഷൂട്ട് ചെയ്ത കൊണ്ടുവന്നു ജനങ്ങളെ കാണിക്കാൻ ആവശ്യപ്പെട്ട സാറിന് ഒരായിരം നന്ദി സാറിന്റെ വിവരണം കേൾക്കുമ്പോൾ ആ രാജ്യം പോയി കണ്ടതുപോലെ ഉള്ള ഒരു സംതൃപ്തിയാണ് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു♥️♥️🌹🌹🌹
ക്ഷമയോടെ പ്രവർത്തിച്ചാൽ വിജയം ഉറപ്പ് അതിന് താങ്കൾ ഒരു ഉദാഹരണമാണ്
മറ്റുള്ള ചാനലിൽ നിന്നും വേറിട്ടു നിൽക്കുന്ന..ലോക സൗന്ദര്യം കാണിച്ചു തന്ന... ഒരു നല്ല ചാനൽ 👌
SK പൊറ്റക്കാട് കഴിഞ്ഞാല്‍ മലയാളി എന്നും ഓര്‍ക്കാന്‍ പോകുന്ന പേര് സന്തോഷ് ജോര്‍ജ്.
സന്തോഷ് സർ പറഞ്ഞ പാഷൻ ഇന്ന് ആർക്കും കഴിയില്ല.എല്ലാത്തിനും മുകളിൽ ഇന്ന് പണം
ഒരുപാട് നാളത്തെ ആഗ്രഹം നിറവേരുന്നു ....
ഇസ്രായേൽ ....
Waiting for nxt episode...
നിങ്ങളുടെ ക്ഷമക്കും സഹനത്തിനുമുള്ള പ്രതിഫലം ഇന്ന് നിങ്ങൾക്ക് കിട്ടി കൊണ്ടിരിക്കുന്നു, ഇന്ന് നിങ്ങളെ കാണുമ്പോൾ ഒപ്പം നിന്ന് സെൽഫി എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങൾ നൽകിയ കാഴ്ചകളിലൂടെ ഒരുപാട് കാഴ്ചപ്പാടുകൾ ഞങ്ങൾക്ക് ഉണ്ടാക്കി തന്നു. നന്ദി
യൂടൂബിൽ ഒരു പാട് വീഡിയോ കണ്ടാലും മനസ്സിൽ ഒന്നാം സ്ഥാനം ഇതിന് മാത്രം
Dear S G K താങ്കൾ വളെരെവലിയ അറിവുകളാണ് ഞങ്ങൾക്ക് പകർന്നുകൊണ്ടിരിക്കുന്നത്..... Thank you sir
A man without haters.. Salute to your vision n courage sir
രാത്രി യിൽസഫാരിയിൽകൻടു.12വർഷംഒരുവരുമാനവും.ഇല്ലാതെ ലോകം ജനങ്ങളെകാണിക്കണമെന്ന.നിശ്ചയം ദാർഢത്തോടെചെയ്ത.ഈവലിയസംരഭത്തിന്.നന്നി.അഭിനന്നനത്തിന്റെ ആയിരമല്ല.കോടി പൂച്ചെൻടുകൾ.നേരുന്നു.തലേവരമാറ്റാൻ.ആരാലുംസാധിക്കില്ല.സൻചാരി.മുന്നോട്ടു. മുന്നോട്ടു. ആശംസകൾ.
🌼🌼🌼
ഇതിൽ പ്രവാചകൻ ആരാണ്? യശുവിനെ പ്രവാചകൻ എന്ന് പറയുന്നത് എന്തിനാണ്
👍
സഫാരി ചാനൽ ഒരു വികാരമാണ് 🤩
സര്‍ താങ്കളുടെ അനുഭവങ്ങള്‍......സര്‍ താങ്കളൊരു വലിയ മനുഷ്യനാണ് സര്‍,ഒരു ബിഗ് സല്യൂട്ട് സര്‍ ...കാലങ്ങളായി സഞ്ചാരമെന്ന് പരിപ്പാടി കാണുന്നയാളാണു ഞാന്‍ ഈ അടുത്താണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ കാണാനാരംഭിച്ചത് ഇപ്പോള്‍ ഒരോ ദിവസവും യൂട്രുബില്‍ നിന്നും മൂന്നും നാലുമെപ്പിസോടുകള്‍ ഇത് മാത്രമായി കാണുന്നു.....സല്യൂട്ട് സര്‍......
സഫാരി ഒരു ഭാഗ്യമായി കാണുന്നു.! മനോഹരമായ വിവരണം അഭിനന്ദനം !🌹🌹❣️
കണ്ണ് നിറഞ്ഞു പോയി. താങ്കൾക്കു ദൈവം എന്നും നന്മകൾ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇവിടെ ഒരു ടണൽ ഉണ്ട്.കുതിരാൻ. എന്റെ പൊന്നോ ഓർമിപിക്കല്ലേ 😂
Haha 🤣
ഇപ്പോൾ അത് വെള്ളത്തിൽ കുതിരാൻ ഇട്ടിരിക്കുകയാണ്.. ശെരിക്കും "കുതിരാൻ "വേണ്ടി 🤣
ചിലർ പറയുന്നു കുതിർന്ന് കഴിഞ്ഞാൽ ഉപ്പ് ഇട്ടു വെക്കാൻ ആണ് തീരുമാനം..🤣🤣
😁😁😁
😂😂😂
ജീവിതത്തോട് പൊരുതി നേടിയ നേട്ടങ്ങളുടെ ഉടമ ശ്രീ സന്തോഷ് സർ.... താങ്കൾ എന്നെപോലെ ഉള്ള ഒരുപാട് യൂവാക്കൾക്ക് തീർച്ചയായും ഒരു പ്രേചോദനം ആണ് ........thank you so much sir ..... god bless you 🥰🥰🥰🥰✌️✌️✌️
ഇതിൽ പ്രവാചകൻ ആരാണ്? യശുവിനെ പ്രവാചകൻ എന്ന് പറയുന്നത് എന്തിനാണ്
@@palarivattamsasi6151 അതേ അത് ശരി തന്നെ ആണല്ലോ കർത്താവായ യേശു ക്രിസ്തു കേവലം ഒരു പ്രവാചകൻ ആയിട്ടില്ല ഈ ലോകത്തെ ക്രിസ്തു അനുയായികൾ വിശ്വസ്സിക്കുന്നത് അത്കൊണ്ട് ഇതുപോലത്തെ thumbline ഒഴിവകേണ്ടത് ആണന്നു കൂടെ അഭിപ്രായം ആണ് എനിക്ക് ഉള്ളത്
പാഷൻ ....
അതെ ,
2 വർഷമായി പ്രതിഫലമില്ലാത്ത ഒര് പാഷനിലാണ് ഞാൻ
ലാഭം ഏഹെ'
നഷ്ടം ഇഷ്ടം പോലെ !
കൃഷിയാണ് പാഷനെന്ന് മാത്രം
ആ ഇഷ്ടമാണ് ചങ്ങായീ അന്തസ്സ്.... താങ്കളെ മണ്ണ് ചതിക്കില്ല.... ഉചിതമായ സമയത്ത് ഭൂമി അനുഗ്രഹിക്കും ഉറപ്പാണ്....
പ്രവാചകൻ യേശുവിന്റെ നാട്ടിലൂടെയുള്ള സഞ്ചാരം മനോഹരം
യാത്ര
Psc kar okke udoyyy
@@manastm411 ethroyo naal aayi ivde und lle
ഹാക്ക് avaandu നോക്കിക്കോ sir
@@abhinavkrishnacs manasilayilla paranjath
Sjk sir ഇന്ന് കിട്ടുന്ന ആ support. അത് നേരത്തെ കിട്ടുമെന്ന് പേടിച്ച കുറച്ച് ആളുകൾ. കേരള സമൂഹത്തിനു, വളർന്നു വരുന്ന പുതിയ തലമുറക്ക് അത്യാവശ്യമാണ് താങ്കളുടെ ഈ പ്രോഗ്രാം, അതിലെ അറിവുകൾ, തീർച്ചയായും മാറ്റങ്ങൾ ഉണ്ടാവും, sjk 👍🏻👍🏻👍🏻👍🏻👍🏻👈🏻✌🏻🙏🏻❤
ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു sir... നിങ്ങളുടെ ഓരോ യാത്രകളും.. ഈ കൊച്ചു രാജ്യത്ത് ഇരുന്നു കാണുമ്പോൾ.... എന്നെ പോലുള്ള പ്രേക്ഷകർക്കും വലിയ സന്തോഷം നൽകുന്നു sir..
ഒരുപാട് തവണ പരാജയം ഉണ്ടാകുമ്പോഴും ഒരുനാൾ അതിൽ വിജയം ഉണ്ടാകും എന്ന് ജീവിതം കൊണ്ട് കാണിച്ചു തന്ന മനുഷ്യൻ....... You are a legend sir....respect u moreeeee
Sir, you're a true legend and huge motivation. Your perseverance and hardwork is great.
സാറിന്റെ ഇത്രെയും കഷ്ട്ടപാടുകൾ ആണ്, സാറിന് ഇത്രയും കാലത്തോളം ഉയരാൻ സാധിച്ചത്, എന്നും കഷ്ട്ടപാടുകൾ അനുഭവിച്ച വ്യക്തികൾ ആണ് നാളെ നല്ല നിലയിൽ ഉയരുകയും, ജനസമൂഹത്തിന്, സാറിനെ പോലുള്ളവർ ഒരു നല്ല മാതൃക ആയി മാറുന്നത്, നന്ദി ഉണ്ട് സന്തോഷ് സാർ 🔥🔥🔥👍👍👍
Got much information on tunnels in the world,passion & motivation in life,provinces in Israel .
Thank you very much Santhosh Sir.
കാണുന്തോറും അടിമപ്പെട്ടുപോകുന്ന പ്രോഗ്രാം..
യുഎഇയിലെ തിരക്കുകൾക്കിടയിലും മനസ്സിനെ യാത്രയാക്കുന്ന,സമയത്തിന് അർഹതപ്പെട്ടതിനേക്കാൾ വില നൽകുന്ന മലയാളിയുടെ അഹങ്കാരവും അഭിമാനവും..സഫാരി 💚❣️
ഒരു ദിവസം ഞാൻ സ്വപ്‌നം കണ്ടതൊക്കെ നടത്തും അന്ന് ഞാൻ പറയും എന്നെ മുന്നോട്ട് നയിക്കാൻ പ്രേരിപ്പിച്ചതും വേറിട്ടു പുതിയ ആശയങ്ങൾ ചിന്തിക്കുവാനും പഠിക്കാനും ഒരേ ഒരു കാരണം ഈ മനുഷ്യൻ ആണെന്ന്!
RICHARD BRANSONUM ഒപ്പം സർ നിന്നതുപോലെ,,ഒരു ദിവസം നമ്മൾ നേരിട്ട് കാണുകയും ചെയ്യും.
My Role model SGK.
❤️🥺
ജീവിതമെന്ന ഈ സഞ്ചാരത്തെ യഥാർത്ഥ സഞ്ചാരമാക്കിമാറ്റുന്ന മനുഷ്യൻ....✨️💚l😍😍
സഞ്ചാരം തിനെ കാട്ടിൽ ഇഷ്ടം ഒള്ളു പരുവാടി dairy കുറുപ് ആണ് എന്നു അഭിപ്രായം ഉള്ളവർ ഒണ്ടോ
രണ്ടും 🔥🔥
Both
ചേട്ടാ.. ഞാൻ 7ആം കളസിൽ പഠിക്കുമ്പോൾ ലേബർഇന്ത്യ നോക്കിയാണ് പഠിച്ചത് എനിക്ക് ഇപ്പൊ 40വയസായി.. ഇനി എന്റെ മക്കളും പഠിക്കുന്നത് ലേബർ ഇന്ത്യ നോക്കിയാണ്...അപ്പൊ.. ഇപ്പോഴും ചേട്ടൻ പറയുന്നു ഒന്നും ഇല്ലാത്ത സഞ്ചാരി ആണെന്ന് ചേട്ടന്റെ..സഞ്ചാരിയുടെ ഡയറികുറിപ്പുകൾ...ചരിത്രംഎന്നിലൂടെ ഈ പരുപാടികളുടെ സ്ഥിരം പ്രേഷകനാണു...ചേട്ടന്റെ നല്ല വാക്കുകളെ ഇഷ്ട്ടപെടുന്നു...
കാത്തിരിക്കുകയായിരുന്നു..😍😍 ബേബിച്ചായൻ ആളൊരു നേരംപോക്ക് ആണല്ലോ
അപ്ലോഡ് ചെയ്യുമ്പോൾ തന്നെ ഡിസ്‌ലൈക്ക് അടിക്കുന്നവർ
എന്തോന്നാടെ ഇതൊക്കെ.😇😇😇.
Chumma
പ്രവാചകന്റെ എന്ന് മാറ്റി പ്രവാചകന്മാരുടെ നാട്ടിലൂടെ എന്ന് ആക്കാമായിരുന്നു 👍 അടിപൊളി വീഡിയോ ചരിത്രത്തിലേക് തിരിഞ്ഞു നോക്കാൻ ഈ വീഡിയോ പ്രചോദനം നൽകുന്നു 👍👍👍
തീർച്ചയായും നിങ്ങൾ ഈ ലോകത്തെ ഭാഗ്യവാൻമാരിൽ ഒരാൾ തന്നെയാണ്
എനിക്ക് വളരെ ഇഷ്ടമാണ് സാറിന്റെ സഫാരി പരിപാടി
innale webinariloode sir ne live aayi kand..this was the one of the most beautiful thing happened in my life(bcz yesterday was my birthday)...SGK sir ❤
Is it available on youtube????
എത്ര മനോഹരമായ ചരിത്ര വിവരണം.
ഇത്രക്ക് വിവരം ഇല്ലാത്ത ആളുകളായിരുന്നല്ലേ ആ കാലത്തെ ടെലിവിസോണുകൾ.....
Sar വേറെ നാട്ടുകാരനായിരുന്നങ്കിൽ ആ നാട് എന്നേ അംഗീകരിച്ചേനെ 🙏🙏🙏
സഞ്ചാരം പ്രക്ഷേപണം ചെയ്ത് ഏഷ്യാനെറ് കുറേ കാശുണ്ടാക്കി. പക്ഷെ SGKയ്ക്ക് പത്തുപൈസാ കൊടുത്തില്ല.
*പാഷനും ഡെഡിക്കേഷനും ഒരു മാതൃക ഉണ്ടെങ്കിൽ അത് ഈ ലോകസഞ്ചാരിയാണ്* 🤗😍
സന്തോഷ് ഏട്ടാ ഒരുപാടു ഇഷ്ട്ടം 😊
ചിന്തിക്കാൻ പോലും പറ്റാത്ത ജീവിതം ❣️❣️
ഏഷ്യാനെറ്റ് പൈസ കൊടുക്കാൻ ഇല്ലത്തത് കൊണ്ടു ആണെന്ന് തോന്നുന്നില്ല... അങ്ങനെ ഞങ്ങളുടെ പൈസ കൊണ്ടു ലോകം ചുറ്റണ്ട എന്ന് ആയിരിക്കും മനസ്സിൽ അവരുടെ
I admit Santhosh George kulangara passion on his program.... But what if he was not born in rich family... he couldn't have continue his journey but ended up in some Labour work for his livelihood.... That's the truth ....
😆 അതുകൊണ്ട് ഇപ്പോ പട്ടിയുടെ വേലപോലും ഇല്ലല്ലോ,,👍
@@roshanraju819 , I didn't reduce his reputation as traveller blogger or something bigger , but point out facts ... As he belongs to wealthy family , he could afford to do work without any return , this could only happens if you have money to survive....
@@ranjithkb7523 അദ്ദേഹം തരക്കേടില്ലാത്ത കുടുംബത്തിലായിരുന്നു ജനിച്ചത് പക്ഷെ അത്ര rich ആയിരുന്നില്ല... labour india പോലുള്ള പ്രെസ്ഥാനങ്ങൾ മൂലം തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയിൽ അവർ ജീവിച്ചിരുന്നു...
ലേബർ ഇന്ത്യ,ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ ഹോസ്റ്റൽ ..കൊറേ ഉണ്ട്...
You are truly an inspiration to all. താങ്കൾ തീർച്ചയായും മലയാളിക്ക് മാത്രമല്ല...ഏതൊരിന്തൃക്കാരനും അഭിമാനം ആണ്..
Wishing you all the best and prying that you achieve greater heights...And global recognition...
ആഗ്രഹങ്ങൾ സ്വപ്നങ്ങൾ മാത്രമാക്കാതെ നിറവേറ്റാൻ ഏവർക്കും സാധ്യമാകട്ടെ
പ്രതിഫലം ഇല്ലാതെ 12 വർഷങ്ങൾ .താങ്കളെ സല്യൂട്ട് ചെയ്യുന്നു സർ .ഞാൻ 2006 മുതൽ സഞ്ചാരം കാണുന്നു .
സൺഡേ ആകാൻ കാത്തിരികുന്നു
ഒരു സഞ്ചരിയുടെ ഡയറിക്കുറിപ്പുകൾ💪🤩♥️
മൊയ്‌തു കീഴിശ്ശേരിയുടെ ഒരുപാട് interview youtube യിൽ ഉണ്ട് but ചരിത്രം എന്നിലൂടെ എന്നാ പരിപാടിയിൽ അദ്ദേഹത്തെ ഉൾപെടുത്തിയിരുനെകിൽ safari ചാനലിന് ഒരു അഭിമാന നിമിഷം ആകുമായിരിന്നു...
Eni patooola 😓
അസൂയ്യയാണ് ചേട്ടാ നിങ്ങളോട് ❤❤👌
സന്തോഷ് ന്റ dedicated passion blossomed...u r a well known personality now... അഭിനന്ദനം...
👍👍👍 അവസാനിക്കാൻ ഒട്ടും ആഗ്രഹിക്കാത്ത ഒരു എപ്പിസോഡ്...💞
സാർ..ആ കാലഘട്ടത്തിൽ എടുത്ത ഇഫർട്ട് ആണ് ഇന്നത്തെ വിജയം....ഇന്ന് സാറിനെ റൂൾ മോഡൽ ആക്കി പുതിയ തലമുറ സഞ്ചാരം തുടങ്ങി കഴിഞ്ഞു....അതിൽ സാറിന് അഭിമാനിക്കാം...ബിഗ് സല്യൂട്ട് 🤝🤝🤝
Still Kuthiraan tunnel is a comedy 🥶🥶🥶
എന്താണ് കോമഡി? ഈ പറഞ്ഞ തുരങ്കങ്ങൾ 2 ആഴ്ച കൊണ്ട് ഉണ്ടാക്കിയതല്ല.
900 metre undakkan ..10 years kazhinju
Job finished
12 varsham,oru vyazhavattakkalam oru prathifalavumillathe passion kondu mathram joli cheyta angekku oru big salute .
Such an inspiring episode ❤️
Wow.... what a narration.... No better history teacher can explain a history like this, especially, comparing it with Kerala.... Love you Santhosh.
യേശു ക്രിസ്തു പ്രവാചകൻ അല്ല..... ലോകത്തിന്റെ രക്ഷക്ക് വേണ്ടി ദൈവം മനുഷ്യൻ ആയി അവതരിച്ചതാണ്...... ഇതാണ് സത്യം
Paka.
die hard words comes from die hard hearts.. Salute sir........i am not God believer or religion believer.. but i like histories and myth...Coz they were told many history of lives and survived stories of humans in those era..! Most of the religion are Myths.. I like myths stories..
സഫാരിയിലെ ഹിസ്റ്ററി പരിപാടി കാണാതെ പോകരുത് ഫുട്ബോൾ ഇതിഹാസം പെലെയുടെ മഹത്തായ ജീവചരിത്രം കഴിഞ്ഞു എനിക്ക് ഏറെ ഇഷ്ടപ്പെട്ടു ഇനി ചരിത്ര പുരുഷൻ കാൾ മാർക്സ് ശനി, ഞായർ 9:00pm
Ormipichathinu thanks
@@dreamworld9117 കണ്ടില്ലെങ്കിൽ വൻ നഷ്ടം ആണ് സുഹൃത്തുക്കളെ
@@muhammadaboobaker893 nan daily kanum
@@dreamworld9117 ഞാനും എനിക്ക് ബ്രൂസലി leonardo da vinci, പെലെ എന്നിവരുടെ ജീവചരിത്രം ആണ് എനിക്ക് ഏറ്റവും favourite കാണാതെ പോയത് നിരവധി നിങ്ങക്കോ
@@muhammadaboobaker893 enikku albert einstein, Lenin,fidal Castro,.
തീർച്ചയായും നിങ്ങൾ ഒരു inspiration ആണ് നിങ്ങളുടെ സഞ്ചാരിയുടെ dairykurup കണ്ടാൽ ഒരുപാട് അറിവുകൾ നമ്മുടെ ജീവിതം സ്വാധീനിക്കും 💞💞keep countnue
എന്റെ ഉമ്മാക്ക് ഏറ്റവും ഇഷ്ടപെട്ട പ്രോഗ്രാം സഞ്ചാരം..
എത്ര കേട്ടാലും മതിവരാത്ത ഒരു വല്ലാത്ത അവതരണം അതാണ് ഇതിന്റെ വിജയം
ആ ചീവീഡിന്റെ മൂളൽ😀👻
Great sir...thank you so much...
പാഷന് ഇതിനേക്കാൾ വലിയ നിർവചനമില്ല.
സന്തോഷ് സാറിനെ സമ്മതിക്കണം. അവസാനം ദൈവം അനുഗ്രഹിച്ചു. ഇതെല്ലാം കേൾക്കാനും കാണാനും ഞങ്ങളെയും ദൈവം അനുഗ്രഹിച്ചു.നന്ദി.
Israel l is the most liked country for Christians. Exited to hear about Jesus life and history of istael
Yeah
Yes