4 നിലയിൽ 49 വീടുളള സൗദി അൽബഹയിലെ പുരാതന ഗ്രാമം | The Ancient Village Inside Tour | Saudi Arabia

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @muktharmuthu3415
    @muktharmuthu3415 3 года назад +14

    ഞാൻ അൽബാഹയിൽ നിന്നും മുപ്പത് വർഷം കഴിഞ്ഞു അൽബാഹ എന്ന് കേൾക്കുമ്പോൾ ഇപ്പോഴും മനസ്സിൽ ഒരു കുളിരാണ്

  • @shajahanshahulhameed8053
    @shajahanshahulhameed8053 4 года назад +34

    സൗദിയുടെ ഈ സൗന്ദര്യം ഞാൻ ആവോളം ആസ്വദിച്ചിട്ടുണ്ട് , ഇതിനടുത്തുള്ള ബാൽജോർഷി എന്നാസ്ഥലവും താഴ്‌വരകളും അതി മനോഹരമാണ്, സഹറാനിയുടെയും ഗാന്ധിയുടെയും ആസ്ഥാനങ്ങളും അവിടെ അടുത്താണ് , സാഹറാനി യുടെ വീട് , (nissan മോട്ടോർ )ഏജന്റ് സ്വർഗത്തിൽ ഏതോ ഒരിടത്താണെന്നു എനിക്കു തോന്നിയിട്ടുണ്ട് , അത്രയ്ക്ക് മനോഹരമാണിവിടം

    • @abdulmanafshamnad143
      @abdulmanafshamnad143 3 года назад +2

      ഞാൻ അഖീഖ് ബാൽജുറേഷി റോഡിൽ ആണ് വർക്ക് ചെയ്യുന്നത്.

    • @user-ob4io6bk8v
      @user-ob4io6bk8v 3 года назад

      There is Ghandhi Also ?please explain

    • @naazu1432
      @naazu1432 2 года назад +1

      ബാൽജുറൈശിയിൽ ഞാൻ രണ്ടു ദിവസം താമസിച്ചിട്ടുണ്ട്... രാത്രിയിൽ നമ്മുട നാടിന്റെ ഫീൽ കിട്ടും 👌🏻👌🏻

  • @shajahanshahulhameed1162
    @shajahanshahulhameed1162 3 года назад +39

    ഒരു വല്ലാത്ത അനുഭൂതി തരുന്ന സ്ഥലമാണ് അൽ ബഹ യും പരിസരപ്രദേശങ്ങളും , എല്ലാത്തരം പഴവർഗ്ഗങ്ങൾ പച്ചക്കറികൾ , എല്ലാം കൊണ്ടും സമ്പന്നമാണ് അൽ ബാഹ ,നാട്ടിലെത്തി നാലു വർഷങ്ങൾ കഴിഞ്ഞിട്ടും ആ നഷ്ടബോധം എന്നിൽ നിന്ന് വിട്ടുമാറിയിട്ടില്ല ,

  • @RoSe-bs6kv
    @RoSe-bs6kv 3 года назад +78

    അന്നത്തെ മനുഷ്യന്മാരെ സമ്മതിക്കണം. ഇന്നു ഉള്ളവരേക്കാൾ ബുദ്ധി ശക്തിയും ആരോഗ്യവും ആയുസ്സും അന്ന് ഉള്ളവർക്കാണ് ഇതൊക്കെ കണ്ടിട്ട് മനസ്സിലാവുന്നത്. ഇന്നത്തെ കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് ഇത്രയും ആയുസ്സുണ്ടാവില്ല

    • @najeelas
      @najeelas 3 года назад +2

      പണ്ടുള്ള എഞ്ചിനീയറിംഗ് ആണ് നല്ലത് ...ഇന്നുള്ളവ വളരേ ഈടില്ലാത്തവ

    • @jamesshibil1603
      @jamesshibil1603 3 года назад

      @@mixera6077 അതിന് ആരാണ് ചൊവ്വായിലേക്ക് ഇന്ന് പോയത്. 🤣🤣ഒന്ന് പോടേയ്

    • @cr-pt8rn
      @cr-pt8rn 3 года назад

      @@mixera6077 എന്തൊരു ജീവിതമാണെടോ 🙄

    • @INDIAN-1996.
      @INDIAN-1996. 2 года назад +1

      ഇതൊക്കെ നശിച്ച ശേഷം govnmt വീണ്ടും പുതുക്കി പണിതതാണ്.

  • @nazeerahmed9389
    @nazeerahmed9389 3 года назад +17

    ماشاء الله
    ഇങ്ങനെ ഒക്കെ ഉണ്ടല്ലോ
    الله أكبر

  • @lifecycle7289
    @lifecycle7289 2 года назад +12

    എന്നിട്ടും കേരളക്കാർ പറയുന്നു ഞമ്മടതാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന് 😂😂😂 വേറെ ആരും പറയില്ല

  • @sasikumarsasikumar3786
    @sasikumarsasikumar3786 3 года назад +14

    ഞാൻ അബയിൽ 26 വർഷം ജോലി ചെയ്തിട്ടുണ്ട് നിറയെ കൃഷിയും പഴങ്ങളും ഉള്ള സ്ഥലമാണ് എപ്പോഴും തണുപ്പാണ് ചുറ്റുഭാഗം മലകളും

  • @mansoorahammednp3054
    @mansoorahammednp3054 3 года назад +7

    സൗദി അറേബ്യ യിലെ ഇങ്ങനെയുള്ള ന്യൂസ്‌ കാണാൻ സാധിക്കുന്നത് Media One ൽ മാത്രാണ്..

  • @shameershahul7046
    @shameershahul7046 3 года назад +12

    Mashaallah നല്ല വീഡിയോ ഇതുപോലെ വീഡിയോകൾ പ്രതീക്ഷിക്കുന്നു ഇനിയും❤👍

  • @Dekopon_Tender
    @Dekopon_Tender 3 года назад +29

    നല്ല മനോഹരമായ സ്ഥലമാണ് 🌹🌹🌹
    ഞാൻ രണ്ടാഴ്ച മുമ്പ് അവിടെ പോയിരുന്നു 🌹
    സഹ്‌റാനി കുടുംബത്തിന്റെ മേൽനോട്ടത്തിലാണ് ഇപ്പോൾ 🌹🌹💚

    • @user-ob4io6bk8v
      @user-ob4io6bk8v 3 года назад

      Is sahrani family is the Ameer there ?

    • @user-ob4io6bk8v
      @user-ob4io6bk8v 3 года назад

      Can you upload few photos of the Sahrani family members

  • @kunhilekshmikrishna787
    @kunhilekshmikrishna787 3 года назад +3

    കാഴ്ച അതിമനോഹരം

  • @mrdone8486
    @mrdone8486 3 года назад +12

    Zee ഐൻ ...എന്റെ കണ്ണുകളും കണ്ടു ആ കാഴ്ച ..👌💖

  • @galiyacp6711
    @galiyacp6711 2 года назад +4

    Proudly living in Albaha ☺️

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +4

    Beautiful viewwwwww
    Allah may bless you all
    Thanks for information

  • @tenmangotree8254
    @tenmangotree8254 3 года назад +8

    ماشا ءالله تبارك الله ♥️ ♥️♥️👍👍

  • @chakkichakku8847
    @chakkichakku8847 3 года назад +13

    ഞാൻ ഏഴു വരഷത്തിൽ അധികമായി ഇവിടെ (അൽ മിഖവ )യിൽ താമസിക്കുന്നു. ഞാൻ കണ്ട സ്വാർഗം എന്ന് തന്നെ പറയാം 😍😍😍😍😍😍

  • @muhamedvavakayil1946
    @muhamedvavakayil1946 3 года назад +3

    ഞാൻ ഒരുകൊല്ലം അവിടെ ഡ്രൈവർ ആയി ജോലിചെയ്തിട്ടുണ്ട് അവിടെ നിന്നും ആണ് ഞാൻ പ്രവാസജീവിതം അവസാനിപ്പിച്ചത്.. ഇതുപോലെ മഹാത്ഭുതങ്ങൾ സൗദിയുടെ പാലാഭാഗങ്ങളിലും കാണാൻ സാധിച്ചിട്ടുണ്ട് അൽഹംദുലില്ലാഹ്. തബുക്കിൽ ദുബാ എന്ന.സ്ഥലം അകിൽ എന്നസ്ഥലത്തു മൂസാ നബിയുടെ ഗോത്രം താമസിച്ച സ്ഥലം അപ്രദേശത്തെ വിശേഷങ്ങൾ ഒരു വിഡിയോ ചെയ്യുമോ 🌹🌹

  • @user-ob4io6bk8v
    @user-ob4io6bk8v 3 года назад +1

    Thank-you very much media one for sharing this video and information, God bless

  • @righteousman143
    @righteousman143 3 года назад +3

    Nalla Avatharanam...👍👍👍

  • @chandra-4311
    @chandra-4311 4 года назад +9

    Thanks Althaf you're a great genius. You're a big assest of Media one

  • @abdurahman897
    @abdurahman897 3 года назад +14

    മാഷാ allah🤲🌹🌹🌹

  • @indianvoicenoi5400
    @indianvoicenoi5400 3 года назад +2

    ivide 10 Varsham Nhan undairunnu
    Nalla ice Maza
    urangan Nalla sugam

  • @abduazeezvp7622
    @abduazeezvp7622 3 года назад +6

    മാഷാഅല്ലാഹ👍👍👍🌹🌹🌹👌

  • @niyasksniyasks736
    @niyasksniyasks736 3 года назад +12

    ഇന്ഷാ അല്ലഹ് എനിക്ക് സൗദിയിൽ ജോലിക്ക് പോയി അവിടെ ജീവിച്ചു മരിച്ചു പോകാൻ ആഗ്രഹം ഉണ്ട് 🇮🇳🇸🇦

    • @linetmariya9610
      @linetmariya9610 3 года назад

      Njanipo er sthalathanullathu athreyum veakam nattilethan prarthikunu

    • @noushadraya391
      @noushadraya391 3 года назад

      Vendada... Mone..... Saudi... Pazaya... Saudi.... Alla..

  • @rajeenabasheer4299
    @rajeenabasheer4299 3 года назад +3

    Masha Allah super

  • @shajid6624
    @shajid6624 3 года назад +2

    Masha Allaahh 👍🏻👍🏻👍🏻

  • @muhammadkk4683
    @muhammadkk4683 Год назад +1

    ഞാൻ അഞ്ച് വർഷം ജീവിച്ച നാട്

  • @shalusvlogs2067
    @shalusvlogs2067 3 года назад

    Mashaallah kanan bhaagyam un dayittund

  • @fatimajaleel1411
    @fatimajaleel1411 3 года назад

    Whaw super amazing ca not believe it thank u

  • @cphisham
    @cphisham 3 года назад +1

    njanum poyittunt ivide manooharam

  • @roshanmk007
    @roshanmk007 3 года назад +5

    Njan ippam al baha yil irunnu ithu kannunnu

  • @arshadm5674
    @arshadm5674 4 года назад +3

    Ma sha allah.🤲🤲🤲

  • @shana7008
    @shana7008 2 года назад

    മാശ അല്ലാഹ്..

  • @jamaludinsabana8921
    @jamaludinsabana8921 3 года назад +3

    ഇവിടെ ഒരു thurangam ആക്കി ഉൽഘടനം ഉത്സവം ആണ്

  • @karthikskumar7866
    @karthikskumar7866 3 года назад +4

    Aviduthe krishi viswasikkan pattunnilla superb

    • @manshad989
      @manshad989 3 года назад +1

      നമ്മുടെ കേരളത്തിൽ ഉണ്ടാകില്ല അവിടുത്തെ പോലെ കൃഷി,,,, ഖത്തർ പോലോത്ത രാജ്യങ്ങളിലേക്കുള്ള മുക്കാൽ വെജിറ്റബിൾസും സൗദിയിൽനിന്നായിരുന്നു ഉബരോധം വരുന്നത് വരെ,,,,

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад

    Adipoli 🥰🥰🥰🥰🥰

  • @haneefashani6659
    @haneefashani6659 3 года назад +1

    Mashaallah💕👍

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 3 года назад

    Super aanu ,,

  • @ismailkalleparambil4311
    @ismailkalleparambil4311 Год назад +1

    Subahanallah

  • @അസീസ്കെ
    @അസീസ്കെ 3 года назад +1

    മാഷാഅല്ലാഹ്‌

  • @asdfkannur03
    @asdfkannur03 3 года назад +3

    Beautiful 😍

  • @Catlover379
    @Catlover379 3 года назад

    ഞാൻ രണ്ട് തവണ ഈ സ്ഥലം വിസിറ്റ് ചെയ്തിട്ടുണ്ട് തണുപ്പ് സഹിക്കാൻ പറ്റില്ല.....

  • @kashinathp4355
    @kashinathp4355 3 года назад

    കിടിലം😍😍

  • @ak18101
    @ak18101 4 года назад +16

    ഓട്ടോമൻ എന്നതിന് പകരം ഉസ്മാനിയ എന്ന് പറയുന്നതല്ലേ ശരി

  • @Riri-kl7cx
    @Riri-kl7cx 3 года назад

    മാഷാ അല്ലാഹ്

  • @jamaludinsabana8921
    @jamaludinsabana8921 3 года назад

    അൽഹംദുലില്ലാഹ്

  • @sameersameer-dq2md
    @sameersameer-dq2md 3 года назад

    Alhamdulilla Ma Sha Allah

  • @mohammedsuhail1447
    @mohammedsuhail1447 3 года назад +2

    Ain എന്നാൽ അരുവി എന്നർഥമുണ്ട്‌. ദി ഐൻ എന്നാൽ അരുവിയുള്ള സ്ഥലം എന്നും

  • @MehnoorDiaries
    @MehnoorDiaries 3 года назад +3

    ഇത്ര വലുതല്ല എങ്കിലും കല്ലുകൾ അടുക്കി വെച്ച് വീടുവെക്കുന്ന പ്രക്രിയ ഇന്ത്യയിൽ (കശ്മീർ ഭാഗത്തു )ഉണ്ട്...

    • @mbtraders7256
      @mbtraders7256 2 года назад +1

      രാജസ്ഥാൻ അവിടെയും ഉണ്ടായിരുന്നു,

  • @preethamohanmohan3734
    @preethamohanmohan3734 3 года назад

    background music ethaanennu ariyumo?

  • @Discovery-info
    @Discovery-info Год назад

    Thanutha climate aayirikum kooduthl ennu kettitundu

  • @jaseelakadar4325
    @jaseelakadar4325 4 года назад +1

    Mashaallah

  • @zainulabid2453
    @zainulabid2453 3 года назад +1

    Wow💖

  • @abseeniyam9308
    @abseeniyam9308 3 года назад

    മുസല്ലസ് majaaridha ഗാത്
    അല് നമാസ് അല് മഹായിൽ കമ്മീസ് മുസൈത് ബാരിക്

  • @Dreamcatcher-ti8oe
    @Dreamcatcher-ti8oe 3 года назад

    Abhaha yilum.. Saudi yile riyadh il ulla world end lum koodi poyi video idu

  • @haristhittayil1
    @haristhittayil1 3 года назад

    Nice

  • @shabbirmohammad8017
    @shabbirmohammad8017 3 года назад

    Masha allah njn poovana sthalam albaha nalla rasamaane kaanaan

  • @ashrafm5564
    @ashrafm5564 2 года назад

    അല്ലാഹുവ് ഇബ്രാഹീം നബിക്ക് അനുഗ്രഹിച്ചു നൽകിയ ഭൂമി medeal ഈസ്റ്റ്‌ മദേയ ഏഷിയ

  • @kukku5555
    @kukku5555 Год назад

    Wow

  • @valsalap9443
    @valsalap9443 2 года назад

    👌👌👍

  • @artist6049
    @artist6049 Год назад

    സൗദി ടൂറിസത്തിൽ കുതിപ്പു തുടങ്ങിയിട്ടേഉള്ളൂ.

  • @rijiairah3777
    @rijiairah3777 3 года назад

    Supper

  • @leenasherif7912
    @leenasherif7912 2 года назад

    👍🏻👍🏻👌🏻

  • @SIDDIQ-1989
    @SIDDIQ-1989 Год назад

    😍😍👌

  • @Life_Vision_
    @Life_Vision_ 3 года назад

    നല്ല അവതരണം

  • @iconcreation1235
    @iconcreation1235 3 года назад +1

    Al abaha

  • @ameenbavaz5656
    @ameenbavaz5656 3 года назад +1

    work is good and well ❤️👍

  • @ShahulHameed-qs8vh
    @ShahulHameed-qs8vh 3 года назад +1

    Aduthath soudi alnamas onnu kanikkane

  • @muhammadkk4683
    @muhammadkk4683 Год назад

    ഞാൻഅഞ്ച് വർഷം ജീവിച്ച നാട്‌

  • @surayyaatheek1889
    @surayyaatheek1889 3 года назад

    നമ്മുടെ നാട്ടിലെങ്ങാനും ആകണം. എന്നോ മുറിച് നാടുകടത്തി അബ്കാരികൾ മുടിപ്പിച്ചേനെ. അവിടെ ആയതോണ്ട് ഇന്നും നിലനിൽക്കുന്നു

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 3 года назад

    അൽ ഹംദുലില്ല

  • @bluestar2149
    @bluestar2149 3 года назад +1

    Woo

  • @faizafami6619
    @faizafami6619 3 года назад

    Subahanallah ✊💐

  • @shafeeqashraf1711
    @shafeeqashraf1711 3 года назад

    ماشالله

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque9294 3 года назад

    കിലോമീറ്ററുകൾ ഇപ്പുറം ദമ്മാമിൽ നിക്കാൻ പറ്റാത്ത ചൂട്

  • @sadiqwandoor9849
    @sadiqwandoor9849 3 года назад +12

    സൗദിയിൽ കാണാൻ ഒന്നും ഇല്ല ലെ മല്ലുട്രാവെൽ😂😂

    • @adilamjad708
      @adilamjad708 3 года назад +1

      Kanan orupaad ind....but...ee korach varshamgalayittullu...avrr athoke tourist site aki thodangeett!!!........munb....athinonnm....(tourism)...or archeological places inu avr importance kodthirnilla

    • @ramlabeegam447
      @ramlabeegam447 3 года назад

      അവന് വട്ടാണ്

  • @tippu.....986
    @tippu.....986 3 года назад

    ഒരു ഹൊറർ സിനിമ പിടിക്കാൻ പറ്റിയ ലൊക്കേഷൻ

  • @jasminrajeefhamza931
    @jasminrajeefhamza931 3 года назад

    Allahuakbar

  • @jegannil2864
    @jegannil2864 2 года назад +1

    ഐൻ എന്നാൽ അരുവി എന്ന് അർത്ഥം ഉണ്ട്

  • @paulson7982
    @paulson7982 3 года назад +2

    അചൂത് മാമ
    ഇന്ത ഹറാമി

  • @mahroofali2860
    @mahroofali2860 Год назад

    ഞാൻ അബഹയിൽ ഉണ്ടായിരുന്ന പോവാൻ ഷെമിച്ചു പക്ഷെ നാടാടന്നില്ല

  • @PS-pj4qg
    @PS-pj4qg 3 года назад

    ഇതിനും മനോഹരമായ സ്ഥലങ്ങൾ ഇന്ത്യയിൽ ഇല്ലേ

  • @moidunnigulam6706
    @moidunnigulam6706 3 года назад

    Ain ennethinu ARUVI ennum arthamund..... Afthab.

  • @basheermundakkal6470
    @basheermundakkal6470 4 года назад +7

    റിയാദിൽ നിന്ന് ഇങ്ങോട്ട് എത്ര കിലോമീറ്റർ ഉണ്ട് ....റൂട്ട്

  • @usmanvp6148
    @usmanvp6148 Год назад

    ഇതൊന്നുമല്ല കാഴ്ച മക്കളെ ഇതെല്ലാം നശിച്ചുപോകുന്ന വയാണ് കണ്ടാൽ തീരാത്തതും നശിക്കാത്തതുമായ കാഴ്ചകൾ ഇനി നാളെയാണ്

  • @anilamblianilambili9647
    @anilamblianilambili9647 3 года назад

    Ithintemukalilullakottakaludepanijangalanucheythathu

  • @kasikasi5831
    @kasikasi5831 4 года назад

    👍👍

  • @rasheequakolathur9869
    @rasheequakolathur9869 3 года назад

    💐💐

  • @razikdzire3808
    @razikdzire3808 2 года назад

    😍

  • @binujoseph-vj1kn
    @binujoseph-vj1kn 9 месяцев назад

    Soudiarabia cheenga rajiam

  • @comrade7307
    @comrade7307 3 года назад

    💥💥💥💥

  • @shanclappanashan5495
    @shanclappanashan5495 4 года назад

    🌹🌹🌹🌹

  • @sahadp746
    @sahadp746 3 года назад +2

    Mallu travllr paranjallo soudiyil onnum ellennu

  • @kasimkp462
    @kasimkp462 3 года назад

    Media one Poli

  • @karthikskumar7866
    @karthikskumar7866 3 года назад

    Anthu Resamanu kanan

  • @shaharban_shareef5598
    @shaharban_shareef5598 3 года назад

    ماشاء الله💞💞💞
    الله اكبر

  • @ummerck2661
    @ummerck2661 3 года назад

    അൽ ബഗിൽ ഞാന് ആടുമേക്കാൻ പോയിരുന്നു ഈ കുഞ്ഞമ്മ കൂടെ

  • @aliazarthbh5791
    @aliazarthbh5791 2 года назад

    5 Nillann parju

  • @mumthazmohammedali9154
    @mumthazmohammedali9154 3 года назад

    Njan poyittund nightie

    • @makkarmm165
      @makkarmm165 3 года назад +1

      നൈറ്റി വിൽപ്പനക്കണോ.....