37മറാത്തി സിനിമകളിൽ അഭിനയിച്ച ആളാണ് ഞാൻ എന്നെ തല കണ്ട് അവിടെയുള്ള ആൾക്കാർ ബഹളം അതുപോലെയാണ് ഉണ്ണി മുകുന്ദനെയും അവിടെയുള്ള ആൾക്കാർക്ക് അറിയാം എന്ന് ഞാൻ വിശ്വസിക്കുന്നു
Maneesh ano decide cheyunnath MARCO team vech intvw...athe MARCO cinemayude marketing team alle decide cheyunath ethoke youtube channel nu intvw kodukanam vendayo enn...
ഈ പടത്തിനു ഭയങ്കര പ്രതീക്ഷയാണ്.🎉🎉🎉🎉🎉🎉🎉
Body language and Confidence 🔥🔥🔥 Seems like our malayalam industry is Gonna get one more Brilliant craftmen Jofin ❤️
After watching the interview really excited to watch Rekhachitram waiting for such fresh and new content 👌
Waiting To See Mammookka's Portion ❤️
Mammootty portion 39:18
Thanks
ട്രൈലെർ അടിപൊളി 👌
Rekhachitram
... mammoty cameo....🔥🔥
കെട്ടീടുത്തോളം ഒരു അടിപൊളി സംഭവം ആണ് jan 9 nu കിട്ടാൻ പോകുന്നത് ❤
മലയാള സിനിമയിൽ ഇപ്പൊ ആസിഫിന്റെ ടൈം അല്ലേ ❤️❤️❤️❤️
Mammookka 👑❤
Waiting For Release. Asif Ikka❤❤
ആസിഫ് അലിയുടെ അടുത്ത ഹിറ്റ് ഉറപ്പായി ❤️❤️
Cue studio ,2024 Editors Round Table ready akko please❤🙏
Waiting for the film❤
Nalla Expectations Ondu. Jan 9🔥
Interesting Trailer.Jan 9..🔥
നല്ല രസമുള്ള ഇന്റർവ്യൂ ❤
Mammookka Will Be There. Anyway lets wait till Jan 9
❤❤❤❤
Promising Trailer. Fdfs 🎉🎉
Nice Interview.
ഇന്റർവ്യൂ കണ്ടപ്പോൾ ഒരു കാര്യം മനസിലായി തിയേറ്ററിൽ ഒരുപാട് കിളികൾ പാറും.
💥💥💥
ഡയറക്ടറുടെ പേര് കണ്ടിട്ട് ആസിഫ് ഇക്ക വീണ്ടും ഹിറ്റ് അടിക്കാൻ ചാൻസ് ഉണ്ട്.
❤️
Asif 💗
അന്യായ ട്രൈലെർ 👌👌👌👌
കഴിഞ്ഞ വർഷം ഹിറ്റുകൾ മാത്രമുള്ള അനശ്വരയും ആസിഫ് ഇക്കയും ഒരുമിക്കുമ്പോൾ ബ്ലോക്ക് ബസ്റ്റർ ഇൽ കുറച്ചൊന്നും പ്രേതീക്ഷിക്കണ്ട
Cinimakk munpulla interview ozhivakkiyal nannayirikkum ❤
It's part of the marketing... Vere engana cheyyuva... Pandathe polae Nana and cinema mangalathil news um pinne poster um mathram mathiyo..
@ trailer irakkiyath endhinayirunnu pinne?
@@kikosprapancha6140 trailer mathram kondu oru padam promotion cheyyitha mathiyo
വിപരീതമായി ഒന്നും സംഭവിച്ചില്ലേൽ ഈ വർഷത്തെ ആദ്യത്തെ 100 കോടി പടമാണ്.
Directors roundtable eppozha vara
2024 തൊട്ടു ആസിഫ് അലിയുടെ സ്ക്രിപ്റ്റ് സെലെക്ഷൻ വേറെ ലെവൽ ആണ്.
എന്തൊക്കെയോ ഒളിഞ്ഞു ഇരിപ്പുണ്ട്
ട്രൈലെർ കണ്ടിട്ട് പടം കേറി കൊളുത്താൻ ചാൻസ് ഉണ്ട്.
ട്രൈലെർ കണ്ടപ്പോ ഒരു കാര്യം ഉറപ്പായി ഏന്കോകെയോ നികൂടമായ എന്തോ ഉണ്ട് ഇതിൽ
ഇനി പറഞ്ഞ പോലെ മമ്മൂക്ക കാണുവോ
37മറാത്തി സിനിമകളിൽ അഭിനയിച്ച
ആളാണ് ഞാൻ എന്നെ തല കണ്ട്
അവിടെയുള്ള ആൾക്കാർ ബഹളം
അതുപോലെയാണ് ഉണ്ണി മുകുന്ദനെയും
അവിടെയുള്ള ആൾക്കാർക്ക് അറിയാം
എന്ന് ഞാൻ വിശ്വസിക്കുന്നു
ഈ മൂവിയും 'കാതോട് കാതോരം' മൂവിയും തമ്മിൽ എന്താ ബന്ധം
In one stretch
39:18
First 😂
Manesh manporrvam marco teamine ozhivu akuuga anno
Honestly I thought the same bro! Not that Marco requires any more promotion but still would have been nice. Clearly, journalism/media is biased 😏
@nikhilninan7835 ya maybe or else currently unni is promoting Marco in Mumbai so athu kyanit ayrkum unni
Aytt olle convo
Aynte avshyam ila
Maneesh ano decide cheyunnath MARCO team vech intvw...athe MARCO cinemayude marketing team alle decide cheyunath ethoke youtube channel nu intvw kodukanam vendayo enn...
ruclips.net/video/6XOH37aDLB4/видео.htmlsi=Pb2_mAJ2u5UsMPVI
ഇത് മാർക്കോ വില്ലന്റെ അല്ലെ അപ്പൊ
Guhan marco kandu noku nalla ugran action apozhanu kilavante kayaril ketti adi 😂😂
Mandhapan baroz kanu😂