മറ്റു ടീമുകൾ ഇൻഡ്യൻ ബൗളിംഗിന് വെറും വിലകുറച്ചു കോമഡിയായി കണ്ടപ്പോൾ എക്കാലത്തെയും ഇൻഡ്യാക്കാരൻറ്റെ സ്വപ്നം എതിർ ടീമിൽ നെഞ്ചിൽ തീ കോരിയിടുന്ന ഒരു ബൗളർ ആ സ്വപ്നം ബൂംറയിലൂടെ സാക്ഷാൽക്കരിച്ചിരിക്കുന്നു
@077shahidjaseemm7 bumrah de prashnam ennalla...bowlers ne nallonam rotate cheyyth...bumrah kk venda rest kodukkanam ennan udeshichath...new ball and bumrah - aa combo bhayankara deadly thanne...samshayam illa
ഗാംഗുലിക്കൊപ്പം ബുമ്രയും.. ധോണിയും ഉണ്ടായിരുന്നെങ്കിൽ.. പോണ്ടിങ്ങിന്റെ ഓസിസിനെ പൊട്ടിച്ചു ലോക കപ്പ് നേടിയേനെ.. അയാൾ ലോക ക്രിക്കറ്റ് കുറച്ചു നാൾ ഭരിച്ചേനെ.. അന്നൊക്കെ കളിക്കാണുമ്പോൾ..ഏറെ കൊതിച്ചിട്ടുണ്ട് ഒരു ഇടിവെട്ട് ഫിനിഷറും... എതിരാളികൾ ഭയക്കുന്ന ഒരു ഫാസ്റ്റ് ബോളറും ഉണ്ടായിരുന്നെങ്കിൽ എന്ന്.
This is what Indian team needs if first order batsman fails , tail should save the team. Same like bowlers too But every time fails (first order batsman) that’s not a good thing though. Once again as an Indian Iam so happy that a bowler makes history in Australian pitch …..
ബാറ്റസ്മാന്മാർ ഡോമിനേറ്റ് ചെയ്യുന്ന ആധുനിക ക്രിക്കറ്റ് ൽ ഒരു ബൗളർ സിക്സെർ വഴങ്ങിയത് തലക്കെട്ട് ആകുന്നെങ്കിൽ ആ bowler ഒരു ലെജൻഡ് ആകണം... The one and only Bumrah ❤️❤️
മുമ്പ് വിദേശത്ത് ഫാസ്റ്റ് പിച്ചൊരുക്കി നമ്മെളെ കാത്തിരിക്കുന്ന കാലം ഉണ്ടായി രുന്നു. ചെക്കൻ വന്നതിൽപ്പിനെ അതിനൊരു തിരുമാനമായി. സിസ്കസർ വഴങ്ങി എന്ന് വലിയവാർത്ത കൊടുത്ത് ചെറുതാക്കാൻ നോക്കുന്നതാണ. അങ്ങനെ താഴ്ത്താൻ നോക്കുന്നവരോട് 'നമുക്ക് ഒന്നേ പറയാനുള്ളു അവൻ്റെ പിന്നിൽ കോടിക്കണക്കിന് ആരാധകരുണ്ട്
Bumra koppaanu, 4 wickets kittiyathaano ivaney ithrayum pokunnathu? First innings ivaney thookiyathalley, India should bring young players, Rohit, Virat, Rahul, Jadeja , even Panth etc should leave, Panth taking test match batting very carelessly. Bumra not always good? We shy try other fast bowlers ok politics is part of the game.!tomorrow India will loose no doubt, if Bumra got 4 wickets, Indians very weak batting line up cannot face the Australian fast bowlers 😅 will see tomorrow
@@muhammedrafikv5120 അതുകൊണ്ട് വീണതും ബോളർ തന്നെയാണ് ഒരു ടെസ്റ്റ് കളിയിലാണ് ഒരു ഓവറിൽ 16 മറ്റൊരുഒരു ഓവറിൽ 18 റൺ എടുത്തത്. അപ്പോൾ തന്നെ മനസ്സിലാക്കുക ആരാണ് വീണത് എന്ന്. അതും 20 അല്ല ടെസ്റ്റ്
ആ വിക്കെറ്റ് കണ്ടപ്പോൾ മുതൽ വെയ്റ്റിംഗ് ആയിരുന്നു വീഡിയോയിക്ക് വേണ്ടി 🥳🥳🔥🔥
Yes 🎉
അയാളൊരു ജിന്നാണ് ഭായ്...കുട്ടി ക്രിക്കറ്റും ബാറ്റ്സ്മാന്മാരുടെ പറുദീസകളാകുന്ന ഗ്രൗണ്ടുകളുമെല്ലാം അരങ്ങു വാഴുന്ന ലോകത്തിനു മുന്നിലിന്നു ബൗൾ കൊണ്ട് മാജിക്കുകൾ കാണിക്കുന്ന തീപന്തം...❤❤❤
ഞങ്ങളുടെ buhrah 🔥🔥🔥🔥🔥🔥🔥🔥🔥🔥🫶🫶😘😘 ചെക്കന്റെ കളി വേൾഡ് നമ്പർ 1 താരത്തോട് 🔥🔥🔥
മറ്റു ടീമുകൾ ഇൻഡ്യൻ ബൗളിംഗിന് വെറും വിലകുറച്ചു കോമഡിയായി കണ്ടപ്പോൾ എക്കാലത്തെയും ഇൻഡ്യാക്കാരൻറ്റെ സ്വപ്നം എതിർ ടീമിൽ നെഞ്ചിൽ തീ കോരിയിടുന്ന ഒരു ബൗളർ ആ സ്വപ്നം ബൂംറയിലൂടെ സാക്ഷാൽക്കരിച്ചിരിക്കുന്നു
Bumrah 🎉🖤
Boom.... Boom..... Bumrah 🔥📈
Bumrah അത് ഒന്നേയുള്ളൂ❤🔥❤️
@@arzanabbas4315 BRAND 💯🔥
അതാണ് വാക്ക്u പ്രതീക്ഷിച്ചതിലും മേലെ നമുക്ക് bhumrah നമുക്ക് നേടി തരുന്നു 🔥🔥🔥
അല്ല പിന്നെ അണ്ണൻ ചുമ്മാ 🔥🔥
ബുമ്രഹ ❤️❤️🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
അതൊരു ജിന്നാണ് 🔥🔥ബുമ്ര❤
Bumraaa daaaaa❤❤❤❤❤❤❤❤❤
Bumrah 🔥❤️
Best bowler for all time indian cricket history no doubt no more words ❤❤bumrah
He is a bowling goat 🐐 BOOM BOOM 💥💥
Bumrah 🔥🔥🔥
Aaa shami koodi venam
ഓസ്‌ട്രേലിയ യയുടെ നാലു പേസർ മാർക്കു ഇന്ത്യ യുടെ മറുപടി ബൂംബ്രാ എന്ന നമ്മുടെ ബൂമറങ്ങു. ഓസ്ട്രേലിയ യയുടെ നാല് പേസർ +നമ്മുടെ ഒരു ബൂമ്പ്ര. അതുമതി
Bumrah🔥
പണ്ടൊക്കെ ഓസ്ട്രേലിയൻ ടൂറിൽ എങ്ങനെ എങ്കിലും സമനില കിട്ടിയാൽ മതിയെന്ന ആയിരുന്നു ഇപ്പൊ അത് ജയിക്കണം എന്നായി ❤❤
ബൂംറ 🐐
"I Only trust in jassy bhai"
-DSP of Hyderabad
Bumrah ❤
Boom boom bumrah is fire 🔥🔥🔥🔥🔥
Bumrah vs australia 🎉🎉❤❤
രോമാഞ്ചം❤
Boom boom Boooomrah💪
Bumrah 👍🏻
Bhoom bhoom 🔥🔥🔥
🗣🗣PEAK TEST CRICKET🗿🗿🗿🗿🔥🔥🔥🔥
Aliyaaaa....... Kazhappan cmndy❤❤❤❤
Congratulations Bumrah 🎉
🇮🇳🔥❤️💯💪
Media one in news🤡 media one in sports😈
Oooohhh Bhuuum bhuum Bhumrah… enthoru manushana ayalluuu
Bombraaa❤❤❤❤🎉
ജസ്പ്രിത് ബുംറ❤🎉
Pakshe inn last over bumrah 14 runs lyon adichu...ayaale vallathe over use cheyyuna pole thonnunu...korach nalla rest kodukkanam between overs
Wicket edkan valare attacking Aya field sett cheythathan, koodathe New ball um. Alland bumrah de prashnam alla
@077shahidjaseemm7 bumrah de prashnam ennalla...bowlers ne nallonam rotate cheyyth...bumrah kk venda rest kodukkanam ennan udeshichath...new ball and bumrah - aa combo bhayankara deadly thanne...samshayam illa
No pulli sherikum tired ayi . I have tried my best it's not coming rightly from my hand I am tired ennan pulli pant nodum Rohit nodum paranjath
Verry good bro
നാളെ സമനില എങ്കിലും ആകണേ 🙏അല്ലേൽ വീണ്ടും.....
Yathartha cricket le KiNG BUMRAH❤
I still remember,how they treated him at his beginning
Good bowling and different action
ഗാംഗുലിക്കൊപ്പം ബുമ്രയും.. ധോണിയും ഉണ്ടായിരുന്നെങ്കിൽ.. പോണ്ടിങ്ങിന്റെ ഓസിസിനെ പൊട്ടിച്ചു ലോക കപ്പ് നേടിയേനെ..
അയാൾ ലോക ക്രിക്കറ്റ് കുറച്ചു നാൾ ഭരിച്ചേനെ..
അന്നൊക്കെ കളിക്കാണുമ്പോൾ..ഏറെ കൊതിച്ചിട്ടുണ്ട് ഒരു ഇടിവെട്ട് ഫിനിഷറും... എതിരാളികൾ ഭയക്കുന്ന ഒരു ഫാസ്റ്റ് ബോളറും ഉണ്ടായിരുന്നെങ്കിൽ എന്ന്.
😢
Bumrah the Best🎉❤❤
❤
💥💥💥💥💗
🔥😎
ബാറ്റിങ്ങിൽ റെഡിയും ബൗളിങ്ങിൽ ബുംറയും മതി ബാക്കി എല്ലാം 👎🏾👎🏾
രാഹുൽ, ജെയ്‌സ്വാൾ, വാഷിംഗ്ട്ടൻ ഒക്കെ അത്യാവശ്യം കളിക്കുന്നില്ലേ
Bro .. Siraj is supporting .. 16 wickets taken by Siraj .. avg 4 wickets in a match ...
ഇപ്പൊ പാഴ് രോഹിത്താണ് 😵💫
Kohli and Rohit niruthanulla samayam aayitund...
@@oksbanzkqrt100% ❤ Sheri. Ayaal team nu purathu poaganam
Booom
Only...goat
This is what Indian team needs if first order batsman fails , tail should save the team.
Same like bowlers too
But every time fails (first order batsman) that’s not a good thing though.
Once again as an Indian Iam so happy that a bowler makes history in Australian pitch …..
ബാറ്റസ്മാന്മാർ ഡോമിനേറ്റ് ചെയ്യുന്ന ആധുനിക ക്രിക്കറ്റ് ൽ ഒരു ബൗളർ സിക്സെർ വഴങ്ങിയത് തലക്കെട്ട് ആകുന്നെങ്കിൽ ആ bowler ഒരു ലെജൻഡ് ആകണം... The one and only Bumrah ❤️❤️
🐐
💯
Bowlers series 🎯✅..
Starch teaches jaiswal how to behave to seniors😵💫
Bumrah teaches konstas how to play in test match😵💫
romanjam
മിന്നൽ മുരളി ഒക്കെ ഉണ്ടെങ്കിലും കളി ജയിക്കുന്നില്ലല്ലോ മല്ലയ്യാ😂😂😂... Aussieee❤❤❤🔥💪
Really
ഷമി കൂടെ ബുമ്രക്ക് കൂട്ട് ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു 300 കടക്കാൻ ഓസ്ട്രേലിയ പാടുപെട്ടേനെ
16 siraj
ശരിക്കുള്ള ക്രിക്കറ്റ് ആരാധകന് ടെസ്റ്റ് മാച് ആയിരിക്കും ഏറ്റവും ആവേശം നൽകുന്നത് 🔥
4 years 4483 balls for a six 😮
മുമ്പ് വിദേശത്ത് ഫാസ്റ്റ് പിച്ചൊരുക്കി നമ്മെളെ കാത്തിരിക്കുന്ന കാലം ഉണ്ടായി രുന്നു. ചെക്കൻ വന്നതിൽപ്പിനെ അതിനൊരു തിരുമാനമായി. സിസ്കസർ വഴങ്ങി എന്ന് വലിയവാർത്ത കൊടുത്ത് ചെറുതാക്കാൻ നോക്കുന്നതാണ. അങ്ങനെ താഴ്ത്താൻ നോക്കുന്നവരോട് 'നമുക്ക് ഒന്നേ പറയാനുള്ളു അവൻ്റെ പിന്നിൽ കോടിക്കണക്കിന് ആരാധകരുണ്ട്
Where is Umran Malik ???? 😮
Bumrahye vellan nilvil oru bowlerum illa 🔥🔥🔥🔥🔥
Mitchel Starc: 5495 balls without conceding a six in test 🧐
Jasprit bumrah❌ jasprit briha✅
ചേട്ടന്റെ കഥ പ്രസംഗം കൊണ്ട് ഇനിയും ഇത് വഴി വരണം... അപ്പൊ ശെരി... പൊട്ടിച്ചു കയ്യിൽ തന്നിട്ടുണ്ട്..... ജസ്സി ഭായിയെയും എല്ലാ ഭായിയെയും..... 😂😂😂😂
Report thakarthu.. By the way kangaroonu ebadeya cherak🫣
Karachu kalangalkku sesham test kanan alarm veche urangan pokunnu nalathe indiayude jayam kanam.
Bumrah vs. Australia 😅
Rohit sharma ഇനി odi മാത്രം ശ്രദ്ധിക്കുക
👍❤️👍👍👍
Enth arinju AAA payyan adich Kerri. 2nd innings sammrtham diffent cheyyunnathinide out ayi athinu entha
തള്ളി തള്ളി കളി തോറ്റു 😢
Mumbai yude 5 cupum bumrah koduthathanu
ഷമി കൂടെ ഉണ്ടാരുന്നങ്ങ്കി
Ilegal bowling action.. Icc suport bumrah .. Bcci = icci.. Ban bumrah
Mark my words tmrw .. kohli or rohith nta anu ... again mark my words tmrw
Ottaku vanathu pole thirichu poyi😅
Bumra koppaanu, 4 wickets kittiyathaano ivaney ithrayum pokunnathu? First innings ivaney thookiyathalley, India should bring young players, Rohit, Virat, Rahul, Jadeja , even Panth etc should leave, Panth taking test match batting very carelessly. Bumra not always good? We shy try other fast bowlers ok politics is part of the game.!tomorrow India will loose no doubt, if Bumra got 4 wickets, Indians very weak batting line up cannot face the Australian fast bowlers 😅 will see tomorrow
എന്നിട്ട് ഇന്ത്യ തോൽക്കാൻ പോകുകയാണ് 😁😁😁
Bro kali aavumbol jayikum tholkum... Thotal udane india kuttam parayan ivide kure per und. Tholvi kude accept cheyan padik bro
Draw ആവും (ആവോ🥲)
@@vishnubob5953athe kure potta fans thanneyane india yude shapam
തോറ്റാലും ജയിച്ചാലും സ്വന്തം രാജ്യത്തോടൊപ്പം🇮🇳💪
Enthanu bro..3 divasam tholvi matram kanda nammal nalloru thirichu varavalle nadathie...
ഇതേ ബോളറെ തന്നെയല്ലേ തന്നെയല്ലേ അവൻ പതിനാറും പതിനെട്ടും അതും ടെസ്റ്റിൽ അടിച്ചു കൂട്ടിയത്
ആരാണ് ആദ്യം അടിച്ചതെന്ന് ആരും ചോദിക്കില്ല, അടികൊണ്ട് ആദ്യം ആരാ വീണതെന്നെ ചോദിക്കൂ... 😂😂Boom 🔥
Ayinu
@althafhassan7386
എയിന്
@@muhammedrafikv5120
അതുകൊണ്ട് വീണതും ബോളർ തന്നെയാണ് ഒരു ടെസ്റ്റ് കളിയിലാണ് ഒരു ഓവറിൽ 16 മറ്റൊരുഒരു ഓവറിൽ 18 റൺ എടുത്തത്. അപ്പോൾ തന്നെ മനസ്സിലാക്കുക ആരാണ് വീണത് എന്ന്. അതും 20 അല്ല ടെസ്റ്റ്
@@mohammedmubashir5021 ninte kannil best bowler aara ath para
കാഫീറും കൊല്ലപ്പെടേണ്ടവരും എന്നൊന്നും നോക്കാതെ വർഗീയത ഇല്ലാതെ അടുപ്പുകൂട്ടി വിഷം മീഡിയ വൺ നടത്തുന്ന ഒരെ ഒരു പ്രോഗ്രാം 💪💪💪💪
Enthuvade
@@harrymaguire9734എന്തുവാടെ എന്നോ... മുൻപ് താലിബാൻ ബിസ്മയം എന്ന് പറഞ്ഞ team ആണ്
2:27 ബാറ്റിംഗിൽ രോഹിത് മിടുക്കൻ ആയതുകൊണ്ട് മറ്റുള്ള ബൗളേഴ്‌സിനെ ശരിക്കും വിമർശിക്കാം 😆
🐐