കുറച്ച് പഴങ്കഞ്ഞി എടുക്കട്ടേ | Pazhamkanji Kada Food Vlog | Alice Christy

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 589

  • @AliceChristyy
    @AliceChristyy  2 года назад +108

    Hello everyone today Episode here kerala style pazhamkanji recipe in pazhankanji kada adoor, #pazhamkanji #foodvlog
    Download Coinswitch Kuber App and Get Rs 50 instant Bonus : coinswitch.co/in/refer?tag=TdXMA
    Subscribe CoinSwitch Kuber RUclips channel : ruclips.net/user/CoinSwitchKuber
    Yes, investing in CoinSwitch is safe and secure. CoinSwitch is India’s largest cryptocurrency exchange platform and they have more than 10 million users who’ve chosen them as their Crypto partners! You can start investing in CoinSwitch with as Low as 100 Rupees. CoinSwitch doesn’t charge any brokerage. Completing KYC in CoinSwitch is very simple. So what are you waiting for? Download CoinSwitch Kuber and start your crypto investment journey now!
    To learn about types of cryptocurrency watch this -
    ruclips.net/video/skKa5S3WuMc/видео.html

  • @nehascraft4485
    @nehascraft4485 2 года назад +201

    എന്നെ പോലെ കുക്കു ചേച്ചിയെ ഇഷ്ടം ഉള്ള എത്ര പേർ ഉണ്ട് ❤❤

    • @riyasriyas2603
      @riyasriyas2603 2 года назад +8

      Eni evide poyalum kukkune kude kuttikko

  • @sissybejoy2905
    @sissybejoy2905 2 года назад +104

    നിങ്ങടെ പഴകഞ്ഞി കുടി കണ്ടിട്ട് കൊതി വന്നിട്ട് വയ്യാരുന്നു 😋😋😋 ആലിസ് കഞ്ഞിയിൽ എല്ലാം കൂടി കുഴച്ചു ഉണക്കമീനും കൂട്ടി ഒര് പിടി പിടിച്ചപ്പോൾ എന്റെ വായിൽ വെള്ളം വന്നു. Yummy😋👌ഞാനിതുവരെ കുടിച്ചിട്ടില്ല 😍

    • @babiesworld4829
      @babiesworld4829 2 года назад

      ruclips.net/user/shortswDL3x7H2ui0?feature=share

  • @aryas7647
    @aryas7647 2 года назад +8

    Namude adoor poliyle prethikichu nammude ammachi kada❤️❤️❤️😘😘

  • @jeisanvmarkos5314
    @jeisanvmarkos5314 2 года назад +2

    Kukku pavam love you🥰🥰

  • @shajitasni5327
    @shajitasni5327 2 года назад +3

    Chettan superb anu 😍😍😍

  • @minhafatima1336
    @minhafatima1336 2 года назад

    Kukku mol enth snehama..Alice u r so lucky to have them

  • @Alkavenugopal
    @Alkavenugopal 2 года назад +1

    Damn... Am I dreaming or what... M from Delhi bt I shifted to Kerala cause my parents are malayali... Me and my father most of the time cross this area ...cause we shifted and we need to-do our paper wrk done as soon as possible... Once I was there around and I asked bcse I like the ambience and the idea of a shop.... When I saw this on RUclips I got chilled... Chalo at least we have something in adoor to chill out😐

  • @nandananandana9205
    @nandananandana9205 2 года назад +1

    Chechi oru what's in my phone video cheyyuuuuuuu please please 🙏🙏🙏🙏

  • @abdulgafoor2613
    @abdulgafoor2613 2 года назад +1

    Alice sajin ❤️🤩💕

  • @sufinamuhammed3060
    @sufinamuhammed3060 2 года назад

    അടിപൊളി 👌👌🥰🥰🥰❤️❤️❤️
    ❣️❣️❣️

  • @agnasdreamyday7234
    @agnasdreamyday7234 2 года назад +139

    ആലീസ് ചേച്ചിയും സജിൻ ചേട്ടനും പൊളിക്കുകയാണ് 😍😍😍അതിനിടയിൽ കുക്കു കൂടെ വന്നപ്പോൾ colour ആയി😘😘😘😘😘❣️❣️

  • @RidhaJabeen
    @RidhaJabeen 2 года назад +79

    ഇതുവരെ പഴങ്കഞ്ഞി കഴിക്കാത്തവർ ഉണ്ടോ... 😍❤

    • @swalihacreations1187
      @swalihacreations1187 2 года назад +1

      Undeeee🙋‍♀️

    • @_Beautiful_nature303
      @_Beautiful_nature303 2 года назад +3

      Veetil choru vaikkille..athu bakki varunnathu rathri vellathil ittu vachu pittennu ravile eduthal athu thanne pazhamkanji. Athil cheriya ulli, mulaku cherthu pinne curd, achar okke undenkil super.

  • @fathimarinsha5599
    @fathimarinsha5599 2 года назад +88

    സ്നേഹം ഉള്ള കുടുംബം 😘😘😘😘എന്നും ഇങ്ങനെ ayirikkatte👍👍👍👍

  • @asmayakkoob3251
    @asmayakkoob3251 2 года назад +22

    Husband ന്ന് ഇങ്ങനെ ഒരു പെങ്ങൾ ഉണ്ടാവുന്നത് എല്ലാവരും ഇഷ്ടപ്പെടും😍😍😍

    • @shabeershabee6438
      @shabeershabee6438 2 года назад +1

      Nammal agane aanegilum vnna pennin nammala kandooda😔😔

    • @shamna9256
      @shamna9256 2 года назад

      Ente husbandinum und. Pakshe aval njagalod mindiyitt 8 year aayi

  • @swapnarajeev7078
    @swapnarajeev7078 2 года назад +8

    ചേട്ടൻ പറഞ്ഞത് സത്യമാണ് .ദൈവം അന്നു മുതൽ എല്ലാവരേയും പരീക്ഷിക്കുകയായിരിക്കും .ആ ആത്മാവിന് മോക്ഷം അന്നദാനം കൊണ്ടെങ്കിലും കിട്ടട്ടെ.👍

  • @sikharavindran9804
    @sikharavindran9804 2 года назад +14

    Kukkunte rply kollam chechi pazhanganji anel njanum pazhanganji.....ethupoloru nathoon eavide kitum Alice......eallarum poli eannathem pole.... ❤️❤️❤️

  • @Ramxu_Official
    @Ramxu_Official 2 года назад +27

    Alice ചേച്ചിയുടെ സ്ഥിരം പ്രേക്ഷകർ ഇവിടെ വരൂ 🔥

  • @N-worldd
    @N-worldd 2 года назад +31

    ഇച്ചിരി കാന്തരിയും തൈരും കൂട്ടി ഒന്ന് നെരടി (mixing) കഴിച്ചാൽ ഉണ്ടല്ലോ : എന്റെ പൊനോ പിന്നെ ചുറ്റും ഉള്ളതൊന്നു o കണ്ണാൻ പറ്റൂല്ല 😋

  • @aparnaanil2411
    @aparnaanil2411 2 года назад +41

    Nammade swantham adoorile ammachiyude pazhamkanji kada soooper taste ahnu... Cute couples💓😘😘😘😘😘😘

  • @oliviyadesignsbyachus2817
    @oliviyadesignsbyachus2817 2 года назад +54

    പൊളിച്ചടുക്കി, എന്തായാലും ആലിസ് കുട്ടി ഞങ്ങടെ നാട്ടിലോട്ടാണല്ലോ വന്നേക്കുന്നെ 🥰

  • @sarammaalias346
    @sarammaalias346 2 года назад +103

    പഴങ്കഞ്ഞി കാണിച്ചു കൊതിപ്പിക്കല്ലേ മക്കളെ, മൂന്നാളും സൂപ്പർ 😍😍😍

  • @mufeedhaslittleworld3367
    @mufeedhaslittleworld3367 2 года назад +166

    പഴങ്കഞ്ഞി അതൊരു വേറെ ഫീൽ ആണ് 😋

  • @chinnujoseph3153
    @chinnujoseph3153 2 года назад +3

    Chechi kurch over anu

  • @nusaibamobile2267
    @nusaibamobile2267 2 года назад +3

    ഈ ചാനെൽ un subscribe ചെയ്യേണ്ടി വരും പരസ്യം പറയലാണ് മുഖ്യം എന്ന് തോന്നുന്നു വല്ലാണ്ട് വെറുപ്പിക്കുന്നു

  • @nnvlog1929
    @nnvlog1929 2 года назад +86

    ആലിസ് ചേച്ചി ഏത് ഫുഡ്‌ കഴിച്ചാലും അഭിപ്രായം പറയുന്നത് കാണാൻ നല്ല ഭംഗിയാണ്. 😋😋

  • @divyababu6068
    @divyababu6068 2 года назад +22

    വേഗം നിങ്ങൾക്ക് ഉണ്ണി വാവാവോ പാടാൻ പറ്റട്ടെ😍😍

    • @soothingmusicbysuttu...3151
      @soothingmusicbysuttu...3151 2 года назад +12

      കുറച്ച് കാലം അടിച്ചുപൊളിച്ചു ജീവിച്ചോട്ടെ അവര്

    • @lintaphilip2676
      @lintaphilip2676 2 года назад +2

      Ottaykku enjoy cheyatte kurachu naal🥰

  • @sreekuttysureshtcr1286
    @sreekuttysureshtcr1286 2 года назад +49

    നിങ്ങൾ പരസ്പരം ഭക്ഷണം പങ്ക് വയ്ക്കുന്നത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി....ഈ സ്നേഹവും കരുതലും ജീവിതത്തിൽ എന്നും കാത്തുസൂക്ഷിക്കുക ❤

  • @sahalam4134
    @sahalam4134 2 года назад +16

    Njan ithu vere pazkajji kudichittilla pakshe chechiyum chettanum kazikkunnath kantitt കഴിക്കാൻ തോനുന്നു 😋

  • @shamnahr2462
    @shamnahr2462 2 года назад +42

    പഴം കഞ്ഞി പൊളിച്ചു 😍

  • @SajeenaCookingchannel1
    @SajeenaCookingchannel1 2 года назад +18

    ഞാൻ അടൂർ ആണ് താമസിക്കുന്നത് ഞാനവിടെ പോയി ഫുഡ് കഴിച്ചിട്ടുണ്ട് പറയാതിരിക്കാൻ വയ്യ കിടിലം ആണ് നല്ല ടേസ്റ്റ് ആണ് 😍😍😍

  • @queens5397
    @queens5397 2 года назад +31

    Alice and kukoo combo very nice😍😘

  • @aparna2255
    @aparna2255 2 года назад +6

    നാത്തൂനേ പൊന്നെ പോലെ കൊണ്ടുനടക്കുന്ന ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടായി 😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰

  • @Sophialorenabenjamin
    @Sophialorenabenjamin 2 года назад +16

    absolutely love the energy, the freedom of expression, the colours and am just trying to imagine the smell and taste of the food....would love to visit this amazing place someday, thank you so much to Alice for sharing with so much of enthusiasm and purity.....

  • @karthikas787
    @karthikas787 2 года назад +24

    ഞങ്ങടെ അടൂർ അമ്മച്ചിക്കട..😍

    • @rekhaanil1923
      @rekhaanil1923 2 года назад

      അമ്മച്ചിവീടിന്റെ അടുത്താ എന്റെ വീട് കിടു 👌👌

  • @marias8226
    @marias8226 2 года назад +2

    എന്റെ പൊന്ന് ചേച്ചി pergent ആയിട്ട് ഇരിക്കുന്നെ എന്നെ ഇങ്ങനെ കൊതിപ്പിക്കല്ലേ 😑😑😑😑😑😑😑 നൈസ് വീഡിയോ 😍😍😍😍

  • @sumayyak3725
    @sumayyak3725 2 года назад +20

    പ്രസന്റ് 🙏ഇന്നി വീഡിയോ കണ്ടിട്ട് വരാം നിങ്ങളെ കൊണ്ട് പല നാത്തൂൻ പോര് കണ്ടിട്ടുണ്ട് ഇങ്ങനെ ആദ്യം എന്തായാലും മൂവരും കലക്കി👍🥰🥰🥰🥰🥰

  • @surabhisuresh9558
    @surabhisuresh9558 2 года назад +13

    ഞങ്ങളുടെ നാട്... ബിനു അണ്ണന്റെ അമ്മച്ചിക്കട
    അടൂർ♥️

  • @Milan1979-f7v
    @Milan1979-f7v 2 года назад +10

    പഴങ്കഞ്ഞിക്ക് പകരം പഴങ്കഞ്ഞി മാത്രം
    പത്തനംതിട്ട പവർ

  • @sruthidinesanav6147
    @sruthidinesanav6147 2 года назад +13

    Hii chechi and chetta ningale episode ellam njn kanarund ennik ningale oru paadd istta 🥰🥰🥰

  • @nadeeradeera435
    @nadeeradeera435 2 года назад +4

    RUclips ഓൺ ആക്കുമ്പം തന്നെ ആദ്യം നോക്കുന്നെ ഇവരുടെ വീഡിയോസ് വന്നോന്നാണ്... ❤

  • @sajibenny9438
    @sajibenny9438 2 года назад +11

    Pazhankazhji ennum nammudea malayalikaludea adaar food anallo 💯💯

  • @Student-736
    @Student-736 2 года назад +10

    Pazham kanjil super🥰 Adipolii ❤... Saji chettante youtube videosum polii🥳

  • @arkshap.m4846
    @arkshap.m4846 2 года назад +7

    Sister in law oru pavam kuttiyya 💞

  • @jyothisuresh3005
    @jyothisuresh3005 2 года назад +37

    പഴങ്കഞ്ഞി എനിക്കും വളരെയധികം ഇഷ്ട്ടം ആണ്‌. പഴങ്കഞ്ഞി കഴിക്കുന്നത്‌ കാണിച്ചു കൊതിപ്പിക്കല്ലേ 😋😂💜💙

  • @elizabethjoseph158
    @elizabethjoseph158 2 года назад +11

    കൊതിപ്പിക്കാതെ, ആലീസ് കുട്ടി 😋😋

  • @parvathyprasanth2250
    @parvathyprasanth2250 2 года назад +14

    Pazhamkanji ടെ taste vere level aann vallathoru feel aann😋😋

  • @vihinavihu9308
    @vihinavihu9308 2 года назад +2

    ചില ദിവസം അങ്ങനെയാ ... പ്രത്യേകിച്ചും മഴയും തണുപ്പും ഉള്ളപ്പോൾ .... അപ്പോൾ തോന്നും ഈ കഞ്ഞിക്കു ബിരിയാണിയെക്കാളും ടേസ്റ്റ് ആണെന്ന് ...

  • @lenovotab4051
    @lenovotab4051 2 года назад +2

    ദയവു ചെയ്തു ഒരു ആപ്പിന്റെ കാര്യോം പറഞ്ഞു വെറുപ്പിക്കരുത് 😡

  • @lathaob8661
    @lathaob8661 2 года назад +4

    പഴങ്കഞ്ഞി സൂപ്പർ ആയിരുന്നു ആലീസ് മോളുടെ തൊട്ടിലാട്ടം നന്നായിരുന്നു സത്യമായി തീരട്ടെ എന്ന് സർവേശ്വരനോടു പ്രാർത്ഥിക്കുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒരു മോളാണ് ആലീസ്

  • @anjaliarun4341
    @anjaliarun4341 2 года назад +5

    ഹൊ കിടുവെ😋💖😍പഴങ്കഞ്ഞി😋😋😋

  • @aleenabaiju9454
    @aleenabaiju9454 2 года назад +19

    Ningalude video kku vendi katta waiting❣️❣️

  • @Cristiano-cr77-i6j
    @Cristiano-cr77-i6j 2 года назад +4

    നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ് ❤❤

  • @SDeeh_stories
    @SDeeh_stories 2 года назад +12

    Big fan of you chechi and chettan💝

  • @mariyajoseph1004
    @mariyajoseph1004 2 года назад +5

    Stephy chechinea eneum videoile kondevarane😊😊😊

  • @nishanishakg4092
    @nishanishakg4092 2 года назад +4

    വയറിളക്കവും ശർദിയും ഉണ്ടാക്കാത്ത നമ്മുടെ ഒരേ ഒരു വിഭവം "പഴങ്കഞ്ഞി" വണ്ണം വക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഉഗ്രൻ റെമടി ആണ്

    • @passion4dance965
      @passion4dance965 2 года назад

      എന്റെ നാത്തൂൻ പ്രേഗ്നെൻസി ടൈമിൽ പഴങ്കഞ്ഞി വേണം എന്ന് പറഞ്ഞു കഴിച്ചു തീറ്റുന്നതിനു മിമ്പ് വോമിറ്റിംഗ് തുടങ്ങി..2 ഡേയ്‌സ് എന്ത് ഫുഡ്‌ കണ്ടാലും വോമിറ്റിംഹ് aayrunu😂

  • @nehidhanechus3523
    @nehidhanechus3523 2 года назад +4

    പഴങ്കഞ്ഞി കഴിക്കുന്നത് കണ്ടിട്ട് വായിൽ കപ്പലോടിയവർ ഉണ്ടോ😊😋😋😋

  • @shinynair3248
    @shinynair3248 2 года назад +4

    seeing this video i can feel the food was yummy.vaayil vellum vannu😋n alice wen u crack ur jokes i like ur Malayalam slang the way u say...adipolli

  • @delna1203
    @delna1203 2 года назад +5

    Mullan mean kettuttud... Aa chettante thought adipoli🤩🤩🤩🤩👏👏👏

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 2 года назад +10

    ഇത്ര famous ആയ നിങ്ങൾ നാടൻ ശൈലി ഇഷ്ട്ടപ്പെടുന്നു,നിങ്ങളേ പോലെ നല്ലോരു മനസു ഉണ്ടെങ്കിൽ മാത്രമേ അതിനു സാധിക്കുകയുള്ളൂ🙏🙏,

  • @sreejadileep8315
    @sreejadileep8315 2 года назад +5

    Pazhamkanji kudickkathavarayee aarenkilum undo,ennal njan vallappozhum kudickkarunde,thank you both for this pazhamkanji vlogue,

    • @sheejamohan2308
      @sheejamohan2308 2 года назад

      ഉണ്ടെ...കുടിക്കില്ല..തണുപ്പ്,വേറെ ഒരു taste ആണ്..

  • @shabeebcutzz9670
    @shabeebcutzz9670 2 года назад +1

    Video edutha alle samathikanam..... Avida kadall ayikannum😂

  • @rayanrayu227
    @rayanrayu227 2 года назад +1

    Hello alice kothippikkllea njaggl uae lannu nattilpazhakanjikudikkn kothiyavuva .you vlog ellamkanarund supraitund,👍❤️

  • @yameemajohn7238
    @yameemajohn7238 2 года назад +2

    നിങ്ങള് തിന്നുന്നത് കാണുബ്ബോൾ വായിൽ വെള്ളം വരുന്നു

  • @Sreeresmi511
    @Sreeresmi511 2 года назад +14

    പഴകിഞ്ഞി ❤🥰❤

  • @sreekuttyreghu5367
    @sreekuttyreghu5367 2 года назад +1

    Camera pidikkyana chettanu veshakkanille 😅

  • @darkwolf-zj3pp
    @darkwolf-zj3pp 2 года назад +1

    ഇന്നലെ ആ കൊച്ചിനെ കൊണ്ടു പോകാത്ത നിങ്ങൾ ഇന്ന് പഴങ്കഞ്ഞി കുടിക്കാൻ കൊണ്ടു പോയി. അന്തസ്സ്. ചിക്കൻ മട്ടൺ മീൻ ഒക്കെ കഴിക്കാൻ പോയില്ലേ.

    • @AliceChristyy
      @AliceChristyy  2 года назад +2

      🤭🤭🤭🤭 kukku annu veettil ellayairunu

    • @darkwolf-zj3pp
      @darkwolf-zj3pp 2 года назад

      @@AliceChristyy just joke dear

  • @soorya-n7h
    @soorya-n7h 2 года назад +4

    പഴം കഞ്ഞി powlichu 👍👍👍👍

  • @Nancyssweethome
    @Nancyssweethome 2 года назад +2

    Ennum ottakk food adikkathe aa videographer Kum vallathum vangikodukkanne....😂😂😂.pazhakanjiye vellan arkum avilla,my favourite 👍

  • @jesnajose5619
    @jesnajose5619 2 года назад +1

    Kukku🥰🥰

  • @anilajoseph2297
    @anilajoseph2297 2 года назад +2

    പഴങ്കഞ്ഞി 🤤🤤🤤..., പിന്നെ ആ ചേട്ടൻ മധു എന്ന ആൾക്ക് ജീവിച്ചിരിക്കുമ്പോൾ ഒരു പിടി ചോറ് കൊടുത്തിരുന്നു എൻകിൽ..... 😢😢

  • @hrithikragesh3196
    @hrithikragesh3196 2 года назад +53

    പഴങ്കഞ്ഞി സൂപ്പർ 😍😍

  • @smithat5872
    @smithat5872 2 года назад +2

    ഒരു ഹായ് തരുമോ ചേച്ചി പ്ലീസ് 😭😭😭😭

  • @sumisumayya4267
    @sumisumayya4267 2 года назад +1

    ഇച്ചായൻ പറഞ്ഞത് കേട്ടോ. നിങ്ങടെ ഇതിലെ എല്ലാരും pregnent ആണെന്ന്. അതായത് സീരിയലിലെ heroins okke ippo pregnent ആണെന്ന്

  • @sainasalahudeen4609
    @sainasalahudeen4609 2 года назад +24

    Alice sajin my favourite couple 🔥🔥🔥 very simple couple

  • @kumarkumar-pd5ve
    @kumarkumar-pd5ve 2 года назад +4

    ആഹാ അന്തസ് എന്നും ഈ സ്നേഹം നില നിൽക്കട്ടെ

  • @neerajas6805
    @neerajas6805 2 года назад +12

    Ningade video kaanumpo thanne happy and relaxation aahn ❤️

  • @mercywilfred4054
    @mercywilfred4054 2 года назад +46

    Mouth is watering tasty pazhakhanji,🥰🥰😋😋

  • @anusree9384
    @anusree9384 2 года назад +1

    Reels kandirunnutto 🤭.
    Alice chechi: appo namml engoteekka poovunne
    Chettan: ninte ammoomaye kettikkan😂🤣

  • @nizarnithal4887
    @nizarnithal4887 2 года назад +1

    നിങ്ങൾ പഴങ്കഞ്ഞി വേണമെങ്കിൽ വേറെ ഓർഡർ ചെയ്യണമായിരുന്നു.. അല്ലാണ്ട് കുക്കുന്റെ പഴങ്കഞ്ഞി എടുത്തത് ഒട്ടും ശെരി ആയില്ല..ഇച്ചായൻ ഇത്രക്കും ചീപ്പ്‌ ആയിരുന്നോ? താൻ ഇനി ബീഫും കപ്പയും എവിടേലും പോയി ഓർഡർ ചെയ്താൽ ഉണ്ടല്ലോ

  • @ibrahimkk8573
    @ibrahimkk8573 2 года назад +2

    Adipoli anikkum valya eshthaman 👌🏻👌🏻👌🏻❤️💖💖

  • @lenovotab4051
    @lenovotab4051 2 года назад +1

    Nine പോലത്തെ oru അനിയത്തി ഉണ്ട് എനിക്ക് നിന്നെ ഞാൻ കാണുമ്പോ അവളെ കാണുന്നതിനു പകരമാണ് അവൾ നാട്ടിൽ ഇല്ല ipo
    നിങ്ങൾ രണ്ടു പെരും മരണം vare ഒന്നിച്ചുണ്ടാവണം കേട്ടോ👍
    എന്നും ഒന്നിച്ചുണ്ടാകണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏

  • @sanaworld6263
    @sanaworld6263 2 года назад +10

    Super ❤️❤️❤️❤️

  • @shynicv8977
    @shynicv8977 2 года назад +8

    പഴങ്കഞ്ഞി കലക്കി ❤❤❤👌👌👌👌

  • @rakhirajesh6765
    @rakhirajesh6765 2 года назад +2

    Kukku loving character

  • @Karma-beliver
    @Karma-beliver 2 года назад +2

    Ningade vedio aara edukune
    Samadhikanam.😋😋😋

  • @afzithaaj3083
    @afzithaaj3083 2 года назад +1

    Alice&sajin best Jodi..2 perm injodinch poradukayanallo..😊..Ella video yum kaanarund..video kaanan kothichirikkukayayrunu..ningale video kaanumbo oru positive energy..next video katta waiting..😍😍😍

  • @susanalexander8756
    @susanalexander8756 2 года назад +2

    ദിവസവും കഴിക്ക് രണ്ടു പേരുടെയും ആരോഗ്യം മെച്ചപ്പെടും 😀

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION 2 года назад +8

    Cute couple ❤️💕💕💕💕

  • @shibumc2124
    @shibumc2124 2 года назад +1

    കഷ്ടം ഉളുപ്പ് ഉണ്ടോടോ കഷ്ടം

  • @studyfocusmalayalam986
    @studyfocusmalayalam986 2 года назад

    പത്താം ക്ലാസ്സിലെ എല്ലാ വിഷയങ്ങളും ക്ലാസ്സ്‌ എടുത്തുകൊടുക്കുന്ന ചാനൽ 1k ആവാൻ സഹായിക്കുമോ 🙏🙏

  • @bijudaniel6882
    @bijudaniel6882 2 года назад +1

    Alice chechi thinkalkalaman shooting location video upload cheyumoo plz

  • @anitharavi7179
    @anitharavi7179 2 года назад +1

    അലീസേ സൂപ്പർ ആണ്കണ്ടിട്ട് കൊതിവരുന്നുകഴീക്കണം എന്നു ഉണ്ട് വണ്ണം വെയ്ക്കുഎന്നുപേടിച്ഛ്ആണ്

  • @world9151
    @world9151 2 года назад +10

    പഴങ്കഞ്ഞി ഞാനെപ്പോഴും രാവിലെ കുടിക്കാറുണ്ട് മൈ ഫേവറേറ്റ് 💛

  • @anujajayan7131
    @anujajayan7131 2 года назад +3

    Alice chechium sajin chettanum super❤️

  • @rinutty401
    @rinutty401 2 года назад

    E video kanumbbol pazhakanni kudikkathavar polum kudikkum 😋😋😋

  • @chinnus351
    @chinnus351 2 года назад +1

    Chechi oru hai parayo

  • @asifworld6635
    @asifworld6635 2 года назад

    ഇതൊക്കെ ഷൂട്ട്‌ ചെയ്യുന്ന വ്യക്തി ആരായിരിക്കും 🤔🤔സംഭവം സൂപ്പർ ആണ് ക്യാമറ ഒക്കെ കറക്റ്റ് ആയി എടുക്കുന്നുണ്ട്

  • @minibabu3319
    @minibabu3319 2 года назад +1

    കുറച്ചു കഞ്ഞി എടുക്കട്ടെ എന്ന് മഞ്ജു പറഞ്ഞതാ ഓർമവന്നത് 😜😜😜

  • @SonyJayesh
    @SonyJayesh 2 года назад +1

    Oru hi parayavo???