ഞങ്ങളുടെ വാശിയേറിയ തീറ്റ മത്സരം | Extreme Funny Couple Food Eating Challenge | Alice Christy

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 699

  • @AliceChristyy
    @AliceChristyy  2 года назад +111

    My 3 Step CTM skincare routine that visibly reduced dullness, uneven skin tone, Dark spots and Blemishes. Also, My all time favorite Vita Rich Under Eye Cream by The Moms Co. A product that visibly reduced my dark circles and puffiness around my eyes.
    Absolutely love and recommend this. Do give it a try!!
    Link to shop: bit.ly/33zn17L
    Get EXTRA 15% off code: ALICE15

    • @alanthomashero6851
      @alanthomashero6851 2 года назад +1

      👌

    • @nimaps7538
      @nimaps7538 2 года назад +1

      Eniku onnuneritu kananam. Nalla cute couplesanu Nigel❤❤❤

    • @minisatheeshan9629
      @minisatheeshan9629 2 года назад

      😁😁😁👌👌👌👌👌😁😁😁😁❤❤

    • @minisatheeshan9629
      @minisatheeshan9629 2 года назад

      😁😁😁😁😁😁😁😁👌👌👌👌👌👌👌ചേച്ചി ചേട്ട

    • @Shamnuz....
      @Shamnuz.... 2 года назад +2

      👍👍

  • @Noomuslogam501
    @Noomuslogam501 2 года назад +375

    Promotion skip cheyyunnavar like😎😝👍

  • @r.sakashammu5415
    @r.sakashammu5415 2 года назад +487

    ചാലഞ്ച് ok പക്ഷെ ഫുഡ് വേസ്റ്റ് ആക്കരുത് 😊 ചിരിച്ചു ചത്തു സൂപ്പർ

    • @ashlyraj3081
      @ashlyraj3081 2 года назад +32

      Ath avre pack chyth kond poi kanulo
      Athualla matte crew's avrde koode ndalo camera man agne

    • @ancyrachel3516
      @ancyrachel3516 2 года назад +8

      Matte crew's evarude bakki kazhikkano, vere kodurhal pore, evarude waste allallo kazhikkendathu,

    • @aryaaryats5498
      @aryaaryats5498 2 года назад +4

      അത് ഓക്യ പാക് ചെയ്തു കൊണ്ട് പോകും

  • @shymoltomy101
    @shymoltomy101 2 года назад +45

    നിങ്ങളോട് ഒരുകാര്യം പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് എത്രയോ പാവങ്ങൾ ഒരു നേരത്തെ ഫുഡ്‌ കിട്ടാതെ വിഷമിക്കുന്നു നിങ്ങൾ അത് മേടിച് വെറുതെ കളയുന്നു അഹങ്കാരം അല്ലാതെ എന്താ

    • @passion4dance965
      @passion4dance965 2 года назад +2

      Avar ottsykalla cameraman oke ellae avarvellarum koodi kazhikum.. Chumma anju ahankatsm ennoke parayavo🙄

    • @shahidamansoor8771
      @shahidamansoor8771 2 года назад +1

      അതിന് അവർ ആ ഫുഡ് വേസ്റ്റ് ആക്കി എന്ന് പറയരുത്. ചിലപ്പോൾ അവർ അത് പാഴ്സൽ ആക്കി ചെണ്ട്പോയിരിക്കാം. ചിലപ്പോൾ ക്യാമറാമേൻ കഴിപ്ചിക്കാം.

    • @adithilakshmi1841
      @adithilakshmi1841 2 года назад

      @@shahidamansoor8771 അതെ അവർ 4/5 പേരുണ്ട് crew members

  • @Jude-qp7fn
    @Jude-qp7fn 2 года назад +193

    കുറച്ച് തിന്നാൽ പോരെ വെറുതെ ചുമ്മാ ഫുഡ്‌ വേസ്റ്റ് ആക്കിയത് mm😠. ഫുഡ്‌ കിട്ടാതെ എത്രയോ കുഞ്ഞുങ്ങൾ വിഷമിക്കുന്നു നമ്മുടെ ഈ നാട്ടിൽ 😔

    • @nazrathbeegum3214
      @nazrathbeegum3214 2 года назад +25

      ഇവരെ രണ്ടു പേരെയും എനിക്ക് നല്ല ഇഷ്ടം ആണ് ഇവരുടെ ഈ ഭക്ഷണം വെച്ചുള്ള ഈ പരീക്ഷണം എനിക്ക് തീരെ ഇഷ്ടം ഇല്ല എത്രയോ പാവങ്ങൾ ഒരു നേരത്തെ ആഹാരം കിട്ടാൻ വഴി ഇല്ലാതെ കഴിയുന്നുണ്ട് അധ് ഒന്ന് ഓർത്താൽ നല്ലതായിരിക്കും

    • @RC-vo6zy
      @RC-vo6zy 2 года назад +34

      Avarude koode crew und... Avar kazhikkum... Waste onnum akilla...

    • @nsfoodie7182
      @nsfoodie7182 2 года назад +6

      Ithil ivar paryunnundallo randu divasthin vera food undakkadan, athinartham ivar food waste akillann

    • @Redqueen12372
      @Redqueen12372 2 года назад +11

      @@RC-vo6zy yes illel avaru bakki vtl kondu povum waste aavillallo

    • @dhwani7891
      @dhwani7891 2 года назад +1

      Athe

  • @passion4dance965
    @passion4dance965 2 года назад +5

    Kure per food waste aaki food waste aaki ennu comnt ettekunnu.. Avar bakki vanna food enthu cheythu enu arenkilum kando🙄.. Chumma angu parayuva waste aakee ennu

    • @AliceChristyy
      @AliceChristyy  2 года назад +2

      You are exactly correct!
      We never waste food.
      We have around 3 to 4 team memebers,
      We once food once we have the camera off.

    • @passion4dance965
      @passion4dance965 2 года назад

      @@AliceChristyy ✌️

  • @shezusworld
    @shezusworld 2 года назад +30

    കുക്കുനെ കൂടി കൂട്ടിപോയി നല്ല food വാങ്ങി കൊടുക്. ഇത് നിങ്ങൾ മാത്രം daily പോയി കഴ്ക്കുവാനോ അച്ഛനെയും അമ്മയെയും കൂട്ടായിരുന്നു

  • @giftvlogs8806
    @giftvlogs8806 2 года назад +55

    Food waste ചെയ്യല്ലേ സുഹൃത്തുക്കളെ. Otherwise very good keep going

  • @nihma.m4327
    @nihma.m4327 2 года назад +103

    നിങ്ങളെ ഇഷ്ടം പക്ഷെ ഭക്ഷണം വേസ്റ്റ് ആക്കരുത് 🙄🙄

  • @soumyasasidharan8431
    @soumyasasidharan8431 2 года назад +25

    എപ്പോഴും ഇങ്ങനെ സന്തോഷമായി ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കെ ട്ട

  • @neethuanish331
    @neethuanish331 2 года назад +49

    You are showing different skincare products in your various vlogs... Actually which product are you using consistently...?

  • @Arya-mi2mq
    @Arya-mi2mq 2 года назад +33

    Chirich vazhiyayi ...🤣🤣🤣🤣🤣 superrrrr . chettan full kalla kali burger section .🤭🤭🤭 chechi thokkumbo chettanu enth sandhosha .

  • @rmanojkumarrmanojkumar8968
    @rmanojkumarrmanojkumar8968 2 года назад +12

    വീഡിയോ സൂപ്പറാണ് പരസ്യം ഒഴിവാക്കുക യാണെകിൽ നല്ലതായിരുന്നു

  • @Kannurkari663
    @Kannurkari663 2 года назад +105

    ഫുഡ്‌ ഒരു നുള്ള് പോലും കളയരുത് കാരണം എത്രയോ ഇതൊന്നും കാണാത്ത കേൾക്കാത്ത മക്കൾ ഉണ്ടെന്ന കാര്യം മറക്കല്ലേ 😒

    • @nazrathbeegum3214
      @nazrathbeegum3214 2 года назад +5

      സത്യം 👍😢

    • @RC-vo6zy
      @RC-vo6zy 2 года назад +12

      Avarude koode camera crew und... Avarum kazhikum... Appol waste akilla... Ethil kanikkaillanne ulloo... Vloggers okke anganeya cheyyaru

    • @chrizzzzz2193
      @chrizzzzz2193 2 года назад

      @@RC-vo6zy ivaru kazhichu micham vachathano avaru kazhikkunne? Food waste cheyyunnath nyayeekarikkalle

  • @pradeepapnair7260
    @pradeepapnair7260 2 года назад +80

    While doing food challenge try it with single food and manage with time limit. Don't mess up this much food.

  • @safiya6556
    @safiya6556 2 года назад +7

    നിങ്ങൾ ഒരാ ദിവസം ഒരാ skin care ഏതെങ്കിലും ഒറപ്പിച്ചു പറയോ

  • @mufeedamufi7620
    @mufeedamufi7620 2 года назад +34

    നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കും തിന്നാൻ തോന്നുന്നു 😋😋😭😭😭

  • @snvlog6846
    @snvlog6846 2 года назад +12

    Veettilullavavakk കൂടി വാങ്ങി കൊണ്ട് കൊടുക്കണം. എപ്പോഴും നിങ്ങള് മാത്രം പോയി കഴിക്കുന്നു

    • @Noomuslogam501
      @Noomuslogam501 2 года назад +5

      Athe sisternoke vangikodukooo ichaayaaa

  • @bindutv1673
    @bindutv1673 2 года назад +164

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. എല്ലാം അടിപൊളിയാണ്. എന്നാലും ഒരു അപേക്ഷയുണ്ട് food ഇങ്ങനെ വേസ്റ്റ് ആക്കരുത്. എത്ര പേർ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ വിഷമിക്കുന്നു ണെന്നറിയാലോ .

    • @evas_aera
      @evas_aera 2 года назад +9

      Entado athokke seriyanu pakshe eee parayunna thanum kalanjittondavuloo athinonnum kozhappille ingane okke onn kandal korennam kaanum. oro movie cheyyan kalayunnathinonnum aarkkum waste cheyyunnathine kourich onnum parayan pattillalo athond angane aarum mindilla ingane okke kandal parayaan orortharkkum 100 naakka aahnu🤓

    • @Ammuz-k2n
      @Ammuz-k2n 2 года назад

      @@evas_aera 😳

    • @tyyfuyty365
      @tyyfuyty365 2 года назад +1

      👍🏻👍🏻👍🏻👏👏👏super messege 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻good

    • @basithvideo2950
      @basithvideo2950 2 года назад +6

      Paisayude അഹംഗാരം bindu chechy

    • @naji8027
      @naji8027 2 года назад +7

      Baakki avar parsal aakki veettil kondoyikkaanum

  • @cheriyanpathanamthitta689
    @cheriyanpathanamthitta689 2 года назад +7

    പുറത്ത് ഒരുനേരത്തെ ഭക്ഷണം കിട്ടാത്തവർ ഒരുപാടുണ്ട് ഭക്ഷണം വെയ്സ്റ്റ് ആക്കരുത് ചേട്ടാ ചേച്ചി

  • @MALLUGIRLMUSIC
    @MALLUGIRLMUSIC 2 года назад +16

    സൂപ്പർ വീഡിയോ Alice കുട്ടി oru hi tharo💝💝😚

  • @priyasudheesh4661
    @priyasudheesh4661 2 года назад +51

    എന്തിനാ food waste ആകുന്നെ waste ആകരുതേ അങ്ങനെ കുറെ comments കണ്ടു... അവർക്കുള്ള comment ആണ് ഇത്... ബാക്കി അവർ parcel ചെയ്യും dears... or camera teams നു...behind the scene... Waste ആകില്ല cash കൊടുത്തതല്ലേ 😊

    • @cheriyanpathanamthitta689
      @cheriyanpathanamthitta689 2 года назад +6

      വിശപ്പ് മാറാനാണ് ഭക്ഷണം കഴിക്കണ്ടത് ഇതൊക്കെ കാശിൻ്റെ അഹങ്കാരം മാത്രം സഹോ

    • @gaudham6574
      @gaudham6574 2 года назад +1

      @@cheriyanpathanamthitta689 very very correct

    • @ancyrachel3516
      @ancyrachel3516 2 года назад +3

      Kazhichathinte baki kodukkathe vere kodukkunnathalle nallathu, kazhikkan pattunnathu mathram vanguka, waste aakathe erikkuka😍

  • @shameelakanayi207
    @shameelakanayi207 2 года назад +28

    കാര്യമല്ല ശരിയല്ല ഇത്രയും ഭക്ഷണം നിങ്ങൾ വേസ്റ്റ് ആക്കുകയാണ് എത്ര ഭക്ഷണമില്ലാത്ത ആളുകളുണ്ട് ബാക്കി വീട്ടിലേക്ക് എടുക്കുമോ 💚💚💚😭

    • @nafinvpk7850
      @nafinvpk7850 2 года назад +3

      Camera man veettil aalille athokkey avar kond povum

  • @manjushabiju5460
    @manjushabiju5460 2 года назад +5

    ഇതൊക്കെ ആരെ കാണിക്കാൻ ഒരു നേരത്തെ ആഹാര ത്തിനു വേണ്ടി വിഷമിക്കുന്ന എത്രയോ ആളുകൾ ഒണ്ട് അങ്ങനെയുള്ള വർക്ക് കൊടുക്കാൻ നോക്ക്

    • @AliceChristyy
      @AliceChristyy  2 года назад +4

      Food challenge pinne food ellathe chaiyan pattuvoo

  • @sajirhasajitha3832
    @sajirhasajitha3832 2 года назад +7

    രണ്ടാളും സൂപ്പർ ആലീസ് കാണുന്ന പോലെ അല്ല എപ്പോഴും തീറ്റി ആണല്ലോ മെലിഞ്ഞു ഇരിക്കുന്നു എന്താ രഹസ്യം

  • @anjana.s7891
    @anjana.s7891 2 года назад +12

    Alice Chechiyude oru vedio polum miss cheyathae kannunaavar undo

  • @nehascraft4485
    @nehascraft4485 2 года назад +43

    Nigal randu perum അടിപൊളിയാ ❤
    Enike ottiri ഇഷ്ട ❤❤

  • @prineeshputhuppillil2622
    @prineeshputhuppillil2622 2 года назад +105

    ഓർത്തിരിക്കാൻ കുറെ നല്ല നിമിഷങ്ങൾ... ❤ അടിപൊളി ❤

  • @anuzzvlog4003
    @anuzzvlog4003 2 года назад +9

    Eppozhum fud കഴിക്കുന്ന വീഡിയോ ഇടരുത്.... ഒന്നു മാറ്റി പിടിക്കൂ... ഷൂട്ടിംഗ് വീഡിയോസ് ഒക്കെ ഇടല്ലോ

  • @aksanajimal3539
    @aksanajimal3539 2 года назад +22

    Day in my life Cheyo Chechi plz 🥰

  • @shibushibu9069
    @shibushibu9069 2 года назад +30

    കൊള്ളാം ❤️❤️❤️❤️❤️ആലീസിനെ വീട്ടിൽ എടുത്തോണ്ട് പോകു സജിൻ 🖤🖤🖤🖤

  • @aleena967
    @aleena967 2 года назад +10

    Rand perum pwoli😘😆challenge polichu 😂😂😂😂sajin chettante chiri oru rakshem illa.... Iniyum nigde nalla nalla vlogs pradheeshikunnu orupad ishtaayi 😂

  • @varshanandhan5535
    @varshanandhan5535 2 года назад +27

    Food challenge oke nallathanu but ഇതുപോലെ food വാങ്ങി vaste ആക്കുന്ന പരിപാടി നല്ലതല്ല.... ബാക്കി നിങ്ങൾ പാർസൽ വാങ്ങും എന്ന് പറയുന്ന cmmnts കണ്ടു അങ്ങനെ ആണേൽ കൊള്ളാം 🙂.....ശരിക്കും food എന്ന് പറയുന്നത് challenge ചെയ്യാൻ ഉള്ള ഒന്നല്ല ഇന്ന് പലർക്കും അത് ഒരു പ്രഹസനം ആണ് ഞങ്ങലെ പോലെ സാധരണക്കാർ ഒക്കെ പുറത്തു നിന്ന് food വാങ്ങുന്നത് പോലും വല്ലപ്പോഴും ആണ് അതിനേക്കാൾ കഷ്ടം ആണല്ലോ ഒരു നേരെത്തെ ഭഷണത്തിന് വേണ്ടി കഷ്ടപെടുന്ന ആൾക്കാരുടെ കാര്യവും 🙂അതിനാ തന്നെ food എന്നത് കഴിച്ചു വിശപ്പടക്കാൻ മാത്രം ഉപയോഗിക്കുക challenjinu അല്ലാതെ..... എല്ലാർക്കും വേണ്ടിയാണ് എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ ഇവിടെ പറയുന്നത് 😊...

    • @Ammussanisha
      @Ammussanisha 2 года назад +1

      Avade parcel kittum.. Aaru poyalum parcel vaangendi varum avade 😂

    • @bindutv1673
      @bindutv1673 2 года назад +3

      ഞാനും food വേസ്റ്റ് ആക്കല്ലെ എന്നു പറഞ്ഞു കമന്റ് ഇട്ടിരുന്നു. അതിന്റെ അടിയിൽ ഒരാൾ വന്ന് കമന്റ് ഇട്ടു. നിങ്ങളൊന്നും ഫുഡ് കളയാറില്ലെ എന്നും ചോദിച്ച് . കഷ്ട്ടം

    • @ancyrachel3516
      @ancyrachel3516 2 года назад +1

      Sathyam,.. Varsha paranjathinodu njanum yojikkunnu, ennal othiri ishttam aanu ningal 2 pereyum, lov u both❤💝💖

    • @chrizzzzz2193
      @chrizzzzz2193 2 года назад +3

      Correct 👍 itharam challenges prolsahippikkaruth .bhalshanathinte Vila ariyaathavar aanu ithokke support cheyyunnath.

    • @varshanandhan5535
      @varshanandhan5535 2 года назад

      @@chrizzzzz2193 😊❤️

  • @sunita.abraham2003
    @sunita.abraham2003 2 года назад +5

    Hi Guys I always wanted to ask You both..... Whnever You Guys order food....Why do You order so much where you both can't finish thm off... What exactly do You do wid the remaining food tats left behind.....
    Do You share those food wid yur cameraman group or do You waste thm......
    If You say you leave those food behide and walk out thn sorry Guys.....It's not atal good as a practice to do a vlog like tis....
    There are too many empty tummy out there humans and animals.....
    Just to entertain us, Please dnt make such videos.....
    Thank You

    • @AliceChristyy
      @AliceChristyy  2 года назад +4

      See if u dod t knew what we do with remaining food, there is no point of this discussion.
      We are mature enough to understand that we ahold not waste food.

    • @sunita.abraham2003
      @sunita.abraham2003 2 года назад +5

      Hey I didn't ask any stupid question....
      Coz Its a comman doubt most of yur subscribers had, so I too had the same doubt .....tats all...
      Not just on tis video this doubt had been wid food.....
      I guess there is nothing to feel bad if I askd..... Just yur videos tat You upload for Us, We too hav doubts tat come up......

  • @naseemanishadnaseemanishad3189
    @naseemanishadnaseemanishad3189 2 года назад +10

    Sajin 7 fried chicken ullu. Count cheyyunnathil mistake vannatha

  • @soumyababu1991
    @soumyababu1991 2 года назад +6

    ഭക്ഷണം വേയ്സ്റ്റ് ആക്കിയതിൽ വിഷമം ഉണ്ട്

  • @Northumbrian23
    @Northumbrian23 2 года назад +9

    "അയ്യോ, എനിക്കിപ്പം ചിക്കൻ കാണുമ്പഴേ പേടിയാവുന്നു".. 😂😂

  • @ajaiiy8
    @ajaiiy8 2 года назад +25

    ഇന്നത്തെ വീഡിയോ ഇഷ്ട്ടപെട്ടു. ഫുഡ്‌ വെറുതെ കളയണ്ടായിരുന്നു ബർഗർ ഒരെണ്ണം വാങ്ങി അതിൽ നിന്ന് കൂടുതൽ തിന്നത് ആരെന്ന് നോക്കിയ മതിയായിരുന്നു.. എന്തായാലും ഇനി ഇതുപോലെ ഉള്ള വീഡിയോ ചെയ്യുമ്പോ ഫുഡ്‌ വേസ്റ്റ് ആക്കാതെ ശ്രദ്ധിക്കണം 💕💕💕💕💕

    • @bindutv1673
      @bindutv1673 2 года назад

      ശരിയാണ്. ഫുഡ് വേസ്റ്റ് ആക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. എത്ര പേർ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ വിഷമിക്കുന്നു

    • @adithilakshmi1841
      @adithilakshmi1841 2 года назад

      Waste ആകില്ല അവർ 4/5 പേരുണ്ട്

  • @ajithasatheesan3180
    @ajithasatheesan3180 2 года назад +5

    ഒത്തിരി ഫുഡ് അടിച്ച് വണ്ണം കൂട്ടല്ലേ . പുറത്തെ ഭക്ഷണം എപ്പോഴും കഴിക്കുന്നത് തല്ലതല്ല. കഴിയുന്നതും വീട്ടിൽ സ്വയം പാചകം ചെയ്തു കഴിക്കുക. നിങ്ങളെ 1ക്കെ ശരീരം ശ്രദ്ധിക്കേണ്ടവരാണ്.

    • @ajayajay-wo7em
      @ajayajay-wo7em 2 года назад

      Veetil undakkiyathanenkilum ithupole ulla foods anenkil daily kazhichal health ne badhikkum

  • @Ottyan123
    @Ottyan123 2 года назад +1

    ഒരുപാടു coupils ചാനെൽ കാണാറുണ്ട്. അതില് നിന്നു വേറിട്ടു നിൽക്കുന്നത് നിങ്ങൾ ആണ്. ഒരു ബോർ അടിക്കാതെ ഫുൾ കണ്ടിരിക്കാം 👍🏻

  • @nazrathbeegum3214
    @nazrathbeegum3214 2 года назад +15

    ഒരു നേരത്തെ ഭക്ഷണം കിട്ടാതെ അലയുന്ന എത്രയോ പാവങ്ങൾ ഉണ്ട് ഇദ് എന്താ എന്ന് പോലും തിന്ന് നോക്കാത്ത വരും ഉണ്ട് 😞അധ് കൊണ്ട് ഭക്ഷണം പയാകരുത്

    • @Fazifabiworld
      @Fazifabiworld 2 года назад +2

      അതൊക്കെ പാക്ക് ചെയ്ത് വീട്ടിൽ കൊണ്ടുപോയിട്ടുണ്ടാകും. 😊

  • @nivedyar5477
    @nivedyar5477 2 года назад +49

    Super ayirunnu 👌😄😄, berger roundil ആലിസ് first,kfc roundil സജിൻ 👌👌

  • @lathaob8661
    @lathaob8661 2 года назад +13

    പാവം എന്റെ മോള് അവശത യായി ആലീസിനെ കോമഡി ചിരിച്ചു ചിരിച്ച് അവശയായി ആ നിലവിളി ശബ്ദം ഇടൂ അതാണ് എനിക്ക് കൂടുതൽ ചിരി വന്നത് 😂😂😂😂😂😂😂😂😂👌👌👌👌👌👌👌👌👌

  • @salinipeeush8444
    @salinipeeush8444 2 года назад +42

    Wow my fav couples enik nalla eshta 2 pereyum ningalda notifictn kandu odi vannatha😂😂😂😂

    • @rsrs9322
      @rsrs9322 2 года назад

      Tnx visit again

    • @rsrs9322
      @rsrs9322 2 года назад

      @Sanasworld ok

  • @delna1203
    @delna1203 2 года назад +5

    Chechi poli🥳🥳🥳Berger eating challenge first🥰🥰🥰🥳🥳🥳🥳keep it up😅

  • @shibukpmji
    @shibukpmji 2 года назад +3

    നിങ്ങൾ സൂപ്പർ ജോഡിയാണ് but ഫുഡ്‌ കൊണ്ട് ഇങ്ങനെ ചെയ്യരുത്

  • @hentryvarghese1038
    @hentryvarghese1038 2 года назад +10

    ലൈവിൽ വന്നു വിശേഷം എന്ന് പറഞ്ഞപ്പോൾ കുഞ്ഞിക്കാലെന്നാണ് വിചാരിച്ചേ
    പറ്റിച്ചു

  • @devikamohanans9105
    @devikamohanans9105 2 года назад +2

    😉😉😉...I would like to say to this couple that... Many of ur food blogs causes wastage of food... Try order what u need to have and don't waste food... Or there is an idea that... U eat as much and take the parcel of remaining and eat at ur leisure time guysss...😇😇😇
    # Have Fun🤗
    # Live Happily💖

  • @bibithaemmanuel5306
    @bibithaemmanuel5306 2 года назад +16

    കൊള്ളാം... എന്നാലും fud ഇങ്ങനെ കളയരുത്

  • @amimalobo3482
    @amimalobo3482 2 года назад +11

    This lady is really crazy about trying foods ...to be frank I loved your food loving trials and your appetite habits because malayalle ladies often have a tendency of eating not much I guess ....so according to me I love that interest of this lady..as if a greedy woman she is ...her food cravings is the only things which brings a laughter to me ...

  • @adhuzworld7334
    @adhuzworld7334 2 года назад +4

    Ithake innuvare neril kanatha njan 😂😂😂😂

  • @SKTUBESHORTSVIDEOS88S
    @SKTUBESHORTSVIDEOS88S 2 года назад +6

    Full entertainment videos so happy

  • @seethuranzom3746
    @seethuranzom3746 2 года назад +10

    😂😂😂😂😂Haha superrrr jodi aanu ningal

  • @lamihrabeeh198
    @lamihrabeeh198 2 года назад +2

    ഫുഡ്‌ വേസ്റ്റ് ആക്കരുത് 😠😠

  • @simisreejith9929
    @simisreejith9929 2 года назад +12

    കൊതിപ്പിക്കല്ലേ 😋😋😋, ചിരിച്ചു ചത്തു

  • @Ammussanisha
    @Ammussanisha 2 года назад +2

    Njagalu paavam pidicha adoorkaaru 😂😂😂 full famous aakum lo

  • @abhilashsumi9910
    @abhilashsumi9910 2 года назад +1

    Nigalude. Jeevitamtanne. Nalla. Rasammanu. Pinnea. Verea. Videos. Parayanundo. Adipoliyanu.

  • @shameerasulfiker8761
    @shameerasulfiker8761 2 года назад +3

    Kodhi kudum,

  • @sandrageorge3228
    @sandrageorge3228 2 года назад +6

    Christy won in burger. Cute couples

  • @safvan4066
    @safvan4066 2 года назад +7

    Polichu aalis chirich chirich oru bagathkayi😘😘

  • @gayathri6000
    @gayathri6000 2 года назад +2

    Advertisement ... ellatha video ? ...
    But 2 pereyum eshtom Ann

  • @athiramahesh3751
    @athiramahesh3751 2 года назад +2

    Promotion bhagam nalla volume anu videokku bakki bhagam sound kuravanu

  • @nakshathra_raj21
    @nakshathra_raj21 2 года назад +10

    Njan oru vedio skip cheyyaathe kannunnudegil ath ningalude vedioes maathramalla,athrakkum super,adipoli,kidilam.love you Alice Chechi,Sajin chetta.

  • @vyshnavisunilkumar1501
    @vyshnavisunilkumar1501 2 года назад +1

    Chechi rand moonn vlogil vereyum facewashum, creamum kanichille ath nirthi yo idakidakk maatuoo 🙄🙄🤔

  • @amjadroshan8742
    @amjadroshan8742 2 года назад +6

    എന്റമ്മോ ചിരിച്ചു മടുത്തു 😍😃😄

  • @ponnu1500
    @ponnu1500 2 года назад +3

    Camera menonte ക്ഷമ 🤣അപാരം

  • @sprithasachisachi1792
    @sprithasachisachi1792 2 года назад +1

    ആലിസ് ഫുഡ്‌ കഴിക്കാത്തതിലാണ് അമ്മായിയാമ്മക്ക് വിഷമം. എന്നാൽ ഞങ്ങൾ കാണുന്നത് എന്നും കഴിച്ചുകൊണ്ടിരിക്കുന്നതാണല്ലോ

  • @adamheavenvlogz7333
    @adamheavenvlogz7333 2 года назад

    Le chechi...Araaa burger kandupidichee avane vilik.😃😃😃😃😃🤣🤣🤣🤣😃😃😃🤣🤣🤣😃😃😃🤣🤣😃😃😃

  • @tinythomas3296
    @tinythomas3296 2 года назад +18

    ഈ സന്തോഷ വാർത്ത നീ എല്ലാരേം അറിയിക്കൂ 😂😂😂😂

  • @sameedanazrin4227
    @sameedanazrin4227 2 года назад +4

    Ad skip cheyunnavar indo🤪

  • @najiyaansar3241
    @najiyaansar3241 2 года назад +1

    Video eduth tharunna aal arannn onn parayooo ariyanulla oru agraham kondaaa 🥰

  • @Noomuslogam501
    @Noomuslogam501 2 года назад +2

    Food waste aakalle 🙄🙄🙄

  • @writing_place8191
    @writing_place8191 2 года назад +1

    Nomb eduth kaanunna le njan😪😪😪😪

  • @Chinnu-hm6kw
    @Chinnu-hm6kw 2 года назад +7

    Super randuperum polichu😍

  • @safurockzz754
    @safurockzz754 2 года назад +2

    🥰😍👍👍adipwoli challenge tto,ayyoooo chirichu ennalum adipwoli,big challenge aayi poyi 😜😜

  • @gowrispremji5806
    @gowrispremji5806 2 года назад +4

    👌🏻👌🏻challemge chirichu chirichu ചത്തു 😂😂

  • @jasnaansar5864
    @jasnaansar5864 2 года назад

    Ningale bhayankara ishttama, but food waste cheyyunnathinod intrest kaanikkunnilla ethrayo aalukal oru nerathe foodinu vendi marana oottama eeshwaran kaakkatte

  • @safurockzz754
    @safurockzz754 2 года назад +1

    Vdo kku venditt katta waiting ayirunu tto,vdo kandondirikka athinidakk pettenn comment adikka spr vdo aavumenn urppanu,eni vdo full kaanate

  • @josmibernit6641
    @josmibernit6641 2 года назад +1

    Alice chechi first. Chechi വൃത്തിയായി കഴിച്ചു. 😂😂😂

  • @സഫിയസന
    @സഫിയസന 2 года назад +24

    അവർ അത് കളയില്ല അവസാനം പേക്ക്ആക്കി കൊണ്ട് പോകും ക്യാഷ് കൊടുക്കുന്നത് അല്ലെ.. സൂപ്പർ ആയിരുന്നു ചിരിച്ചു മരിച്ചു രണ്ട് ആളും കിടു ആണ് 😍😍😍😘😘😘

    • @soumyapk6715
      @soumyapk6715 2 года назад +1

      അതെ

    • @dalythomas8376
      @dalythomas8376 2 года назад +2

      ശരിയാണോ?

    • @Ammussanisha
      @Ammussanisha 2 года назад +1

      @@dalythomas8376 avade poya parcel mukyam 😂😂

    • @nimishamenon965
      @nimishamenon965 2 года назад +3

      പിന്നെ ഈ വീഡിയോ എടുക്കുന്നവർക്കും കൊടുക്കുമല്ലോ

  • @rennyphilip8214
    @rennyphilip8214 2 года назад

    ഫുഡ് ഒരിക്കലും വേസ്ററ് ആക്കരുത് നിങ്ങളുടെ വീഡിയോ എന്നും കാണുന്നതാണ് പുതിയ ഫുഡ് പരിചയപെടുത്താൻ ആണെങ്കിൽ അതിനു പറ്റിയ ആൾക്കാരെ കൂടെ കൊണ്ടു പോകണം ചലഞ്ച് ഒക്കെ നല്ലതാണ് ഇപ്പോഴത്തെ സാഹചര്യം നിങ്ങൾക്ക് അറിയുന്നതല്ലേ ഒരു flog ചെയ്യാൻ വേണ്ടി ഒരിക്കലും ഇങ്ങനെ ചെയ്യരുത്

  • @keerthikannan3028
    @keerthikannan3028 2 года назад +1

    Eating challenge orennam mathiyaayirunnu. Randum koodi aayapozhanu vayyathayath

  • @chinchumanuprasad6659
    @chinchumanuprasad6659 Год назад

    വീഡിയോ ചെയ്തോ നല്ലതാ പക്ഷെ ഇങ്ങനെ ഫുഡ്‌ കളയരുത് ഇതുപോലും കിട്ടാത്തവരും ഉണ്ട്‌ ഇല്ല വീഡിയോ ഇലും ഫുഡ്‌ ഒത്തിരി കളയുന്നു 🙄

  • @jesna6061
    @jesna6061 2 года назад +2

    Review cheitha face wash nallathano chechi...vangikyananu.

  • @ayanaammu6527
    @ayanaammu6527 2 года назад

    Eating challenge okke kolla chechi but ninga fd athrem waste chya alle ath korch shogayi

  • @chennaisamayalofficial3345
    @chennaisamayalofficial3345 2 года назад +2

    Amazing sister👍 👌👌👌💖

  • @sahalam4134
    @sahalam4134 2 года назад +1

    Ithallam thinnitt ethrayay chettanum chechiyum thinnunnath kanumbol enikk thinnan thonnunn

  • @anueasso
    @anueasso 2 года назад +1

    U both are amazing but please don’t waste food , many of them are poor in our country plz feed them

  • @mufeedaarsal5726
    @mufeedaarsal5726 2 года назад +1

    Food waste cheyyaruth tto☺

  • @ashwinic6935
    @ashwinic6935 2 года назад +1

    Ed onum thinnatha njan😅😅😅

  • @nusaibaansarnusaibaansar7328
    @nusaibaansarnusaibaansar7328 2 года назад +1

    Eandina ingane bakshanam വെയ്സ്റ്റ് ആകുന്നെ

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    അടിപൊളി💚💚😻💯❤️💥💕💕👍👏💛😍💜

  • @muhammedayaan777
    @muhammedayaan777 2 года назад +2

    Yendina food vestaki kaliknne

  • @arshuvt6488
    @arshuvt6488 2 года назад +3

    ഫുഡ് വേസ്റ്റാക്കികളയല്ലേ 👍

  • @dhanyatk9228
    @dhanyatk9228 2 года назад +1

    Nengall engane swsamutty kazekkade Ella tha oru kunjenn ha food kodukku l am your fan God bless you

  • @afiafeefa2997
    @afiafeefa2997 2 года назад +3

    Randaalum nalla look anello😍😍😍

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    Super

  • @cr7arathakan740
    @cr7arathakan740 2 года назад +3

    Chee &Cheetan super ahh too ❤️❤️❤️❤️❤️

  • @lathaob8661
    @lathaob8661 2 года назад +6

    ലാസ്റ്റ് പറഞ്ഞ കാര്യം ഞാനും ആഗ്രഹിക്കുന്നു മോളേ സത്യമായി തീരട്ടെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടുപേരെയും 🙏

  • @savithavshenoy3207
    @savithavshenoy3207 2 года назад

    Chalange kollam superb pakshe food waste cheyaruthu food kitathe Kure Peru undu food waste cheyaruthu