ഞങ്ങൾ വണ്ടർലയിൽ | Alice In Wonderla - Part 2 | Alice Christy

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 725

  • @emliythomas3992
    @emliythomas3992 2 года назад +66

    സ്കൂളിൽ വണ്ടർലാക്ക് വേണ്ടി സ്കൂൾ ടൂർ പോയതിന് മുമ്പ് വീഡിയോ കണ്ട ഞാൻ❤️👍😉

  • @suryatejas3917
    @suryatejas3917 2 года назад +86

    ഒരുപാട് enjoy ചെയ്യാൻ പറ്റിയ സ്ഥലം ആണ്. ഞാനും ഒരിക്കൽ മാത്രം പോയിരുന്നു. ഇന്നും അത് നല്ല ഓർമ്മകൾ ആണ്. നല്ല രസം. ടെൻഷൻ എല്ലാം മറന്നു പോകുന്ന നിമിഷങ്ങൾ ആണ് ❣️❣️❣️❣️❣️❣️❣️❣️

  • @abhisheksachu6046
    @abhisheksachu6046 2 года назад +684

    എന്നെ പോലെ wonderla യിൽ പോകാത്തവരുണ്ടോ 😕

  • @dhanyal.r8463
    @dhanyal.r8463 2 года назад +55

    എന്റെ കോളേജ് ടൂറും വണ്ടർലയിലായിരുന്നു.. ഇതൊക്കെ കണ്ടപ്പോൾ ആ പഴയ കാലത്തിലേക്ക് തിരികെ പോയി.. Superb video 👌🏻👌🏻രണ്ടുപേരുടെയും സംസാരം ഒരുപാട് ഇഷ്ടമാണ് 😊👌🏻👌🏻

  • @karunnyaprakash3643
    @karunnyaprakash3643 2 года назад +45

    ഏതായാലും ചക്കിക്കൊത്ത ചങ്കരൻ ആണേ..... Cute couples💋

  • @aneesaaneesa2728
    @aneesaaneesa2728 2 года назад +288

    ഞാൻ first പാർട്ട്‌ wonderla കണ്ടു ചിരിച്ചു ചിരിച്ചു ചത്തു ❤നിങ്ങൾ പൊളിയാ

  • @ffnoob6022
    @ffnoob6022 2 года назад +8

    നല്ല കപ്പിൾസ് എനിക്ക് ഒരുപാട് ഇഷ്ട ഇവരെ ഇവരുടെ സംസാരം 😍ലൈഫ് എന്നും എപ്പോഴും കളർ ഫുൾ ആവട്ടെ 💚

  • @razirahil1587
    @razirahil1587 2 года назад +36

    സൂപ്പർ പൊളിച്ചു ആലീസ് ആദ്യത്തെ wonderla enjoi കണ്ട് ചിരിച്ചു മതിയായി 🤪🤪

  • @gayathripmanoj3821
    @gayathripmanoj3821 2 года назад +3

    Ayyo.. 🤣🤣 ചിരിച്ചു ചിരിച്ച് ചത്തു.. 😄😄 video intro adipoli🤣🤩

  • @josniyabibin8905
    @josniyabibin8905 2 года назад +11

    ഈ വീഡിയോ ഇടും എന്ന് പറഞ്ഞപ്പോൾ മുതൽ വെയിറ്റിംഗ് ആണ്. Love you guys 🥰🥰😄😄😍😍. Enniyum നല്ല വീഡിയോകൾ പ്രതിക്ഷിക്കുന്നു.

  • @shanashahana561
    @shanashahana561 2 года назад +4

    ഇത് കണ്ടപ്പോ nostu ഓർമ വന്നു. ഞാൻ 4ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഇവിടെ പോയിരുന്നത് അന്ന് ith വീഗലന്റ് ആയിരുന്നു..

  • @mariyathomas6967
    @mariyathomas6967 2 года назад +16

    Ente ammooo chirich chirich maduthu pwlii Chechii n chettoii
    Happie n Cutie Couples ❤🤩😍😍

  • @foodworld6838
    @foodworld6838 2 года назад +32

    😍ഞാൻ school ടൈമിൽ പോയിട്ടുണ്ട്. Alice chechi poliyanu 🤗video വളരെ ഇഷ്ടമായി.
    First part ഒത്തിരി ചിരിച്ചു. നിങ്ങൾ വളരെ cute ആണ് 🤗👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @yummycakes8514
    @yummycakes8514 2 года назад +12

    1st part kandappothott Kaathirikkukayayirunnu..,.. 2nd partinnuveendii 😍parayathirikkan vayya ningal randalum poliyannu😜

  • @anju688
    @anju688 2 года назад +27

    3:38 പണ്ട് ഫോട്ടോ വന്നപ്പോൾ ശെരിയാകഞ്ഞത് കൊണ്ട് 2nd നല്ല ഫോട്ടോക്ക് വേണ്ടി കേറിയ ഞാൻ 😌😌.... സെരിയാണ്‌ 2times കേറിയെങ്കില് ശെരിക്കും njoy ചെയ്യാൻ കഴിയു..... Water splash 🔥🔥😎😎

  • @reethaphilip7538
    @reethaphilip7538 2 года назад +56

    part 2inu katta waiting ayirunnu😄cute couples 💝

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/zqrZ5cyDn1M/видео.html

  • @r.sakashammu5415
    @r.sakashammu5415 2 года назад +12

    നിങ്ങൾ രണ്ടുപേരും പൊളിയാ ട്ടോ 👌👌

  • @jazwasworld4754
    @jazwasworld4754 2 года назад +35

    സ്ഥിരം preshakar undo..ചേച്ചി ❤️ചേട്ടൻ പൊളി 🔥🔥🔥

  • @jezy8355
    @jezy8355 2 года назад +1

    Chirich chirichh madthuuu 1st vdo ople thanne pwlichuuu 2 vdo ummmmm 2 aaleyum orupad ishtam🥰😘💖

  • @hafsafais2823
    @hafsafais2823 2 года назад +16

    Second part വന്നോ waiting ആയിരുന്നു കണ്ടിട്ടു വരാം പൊളി ആയിരിക്കും എന്നറിയാം

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/zqrZ5cyDn1M/видео.html

  • @ramzeena_ramsu_official7156
    @ramzeena_ramsu_official7156 2 года назад +1

    ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥

  • @nafeesamisiriya318
    @nafeesamisiriya318 2 года назад +1

    Nhan oru vlogum nokaarilla.. But enthannariyilla.. Ningale vlog enik orupaaad ishttaaanu... Nhan ningale vdokk venddi kathirikugayaanu😊

  • @nehascraft4485
    @nehascraft4485 2 года назад +12

    Njan wondralla part 1 ഉം part 2ഉം കണ്ടു adipoli ചരിച്ചു മടുത്തു 😍😍❤😄

  • @MalluTV007
    @MalluTV007 2 года назад +79

    Alice Christy യുടെ വീഡിയോസ് എല്ലാം ഞങ്ങൾക്ക് ഒരു പോസിറ്റീവ് എനർജി തരുന്നുണ്ട് 😍😍😘💞👍

    • @kadeejant7503
      @kadeejant7503 2 года назад

      Alice. Nally redli polichu😘😘😘

    • @kadeejant7503
      @kadeejant7503 2 года назад

      Alice. Nelly mahde ettktdllo Alice.. Nennllh. Thurm. isttapa
      Turn👍👍

  • @shree6263
    @shree6263 2 года назад +1

    Video kandit nzangalum avide poya feel kitty
    sherikyum enjoy cheidhu video kand 👌👌👌

  • @user-zt6mj7ri6q
    @user-zt6mj7ri6q 2 года назад +10

    Nhn katta waiting aayirunnu part one kandaayirunnu enik oru paad ishtaay
    Your cute couples❤️😍enik orupad ishtamaan I love you chechi and chetta

  • @muthubifm276
    @muthubifm276 2 года назад +6

    Part 2 vittathinu othiri santhosham kandodirikkan thane yanth rasama😍💞👌🏻👍🏻

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/zqrZ5cyDn1M/видео.html

  • @muhammedshameem2864
    @muhammedshameem2864 2 года назад +1

    നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഓരോ വീഡിയോയും കാണാൻ കത്ത്‌ ഇരിക്കും നിങ്ങൾ പൊളിയാണ്

  • @unlimitedmovies706
    @unlimitedmovies706 2 года назад +4

    Poli cpls 😘 prank video pinne skin care routine pinne day in my life videos okke cheyyanam 💞😘

  • @josmibernit6641
    @josmibernit6641 2 года назад +1

    ഓരോ video യ്ക്ക് വേണ്ടി wait ചെയ്യും. എന്നും നോക്കും video ഉണ്ടോന്നു. Spr 2പേരും video യും. ഒത്തിരി ഇഷ്ടാണ്. ഒന്ന് നേരിട്ട് കാണാൻ എന്നെങ്കിലും പറ്റുവാരിക്കും. 👍👍👍

  • @fathimahidha372
    @fathimahidha372 2 года назад +1

    നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് ഭയങ്കരഷ്ടാ രണ്ടു പേരേയും😍😍

  • @shibinayi
    @shibinayi 2 года назад +2

    ഞാനും ഉണ്ടായിരുന്നു annu. Wonderlayil ...
    നമ്മൾ ഒരുമിച്ചാണ് ആദ്യം rideil ഒക്കെ kerithu.Ippo njanum oru subscriber അണ്... വീഡിയോസ് എല്ലാം സൂപ്പർ അണ്....❤️

  • @sreeparvathirnair685
    @sreeparvathirnair685 2 года назад +3

    Notification vanapo run cheythu vannu waiting aayirunu super rides ❤️❤️❤️

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/zqrZ5cyDn1M/видео.html

  • @sheena7287
    @sheena7287 2 года назад

    Super polichu. രണ്ടു പേരെയും ഒത്തിരി ഇഷ്ടം. നിങ്ങളുടെ Videos ഒത്തിരി ഇഷ്ടമാണ്.

  • @minuvlogs6796
    @minuvlogs6796 2 года назад +1

    Wondarlaa Video
    Sooper 🤣🤣🤣🤣💖
    Poli 🌹🌹🌹⚡️⚡️😍😍😘😍

  • @aleeshazoona8992
    @aleeshazoona8992 2 года назад

    Ninglude videos ellam nannayitund. Njan ellam kanarund. Eniyum nalla videosnayi wait cheyunnu😍😍

  • @rashidmambra1438
    @rashidmambra1438 2 года назад +1

    Part 1um part 2um njan kandu
    Enikk ishtam pettu
    Chechiyude sound cute ann
    Cute couples❤️❤️💕
    God bless you guy's 🙏💖🙌

  • @sannasworld9706
    @sannasworld9706 2 года назад +1

    seccond part nn wait cheyyukayayirunnu.oru rakshayumilla super😆😆

  • @Michael-pk9yg
    @Michael-pk9yg 2 года назад +9

    Wonderla first episode ആദ്യമായി കണ്ട് തുടങ്ങി കണ്ടു ഇഷ്ടപ്പെട്ടു കൊള്ളാം

  • @dhyansunil147
    @dhyansunil147 2 года назад +3

    Super ride randaludem🥰🥰🥰🥰🥰🥰. Nmlum poyirunn 2021march1 adipolliyann.

  • @chaandni1839
    @chaandni1839 2 года назад +1

    Arewah💗ithinu vndi w8ing ayirunn guys✌️💪❤️

  • @aathirasanoopsanoop4252
    @aathirasanoopsanoop4252 2 года назад

    Waiting ayirunnu videoyk😍❤️

  • @shini123shini4
    @shini123shini4 2 года назад +7

    First part kandu nalla resam undayirunnu second part. Kannan katta waiting ayirunnu athum kandu enjoy cheyithu chechi chetta ❤️❤️❤️❤️❤️

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/zqrZ5cyDn1M/видео.html

  • @ajaiiy8
    @ajaiiy8 2 года назад +13

    സൂപ്പർ രണ്ടുപേരും... വണ്ടർ ലാ പോയി അടിച്ചുപൊളിച്ചു അല്ലേ അടിപൊളി വീഡിയോ 💖💖💖

  • @potterhead3596
    @potterhead3596 2 года назад +3

    It's always fun to see your videos😍❤️❤️

  • @varshanandhan5535
    @varshanandhan5535 2 года назад +8

    Very happy to seethis videoo cutee couples 😘😘😘❤️

  • @sanaishworld7936
    @sanaishworld7936 2 года назад +1

    Poli video an chirichu 😅maduthu
    Njan ottum skip cheyyathe full video yum kandu

  • @noorabeegam1840
    @noorabeegam1840 2 года назад

    Recoil kayariyathinte vibe ethuvarem ullil ninn poyitillaaa..awesommm

  • @innusvlog7379
    @innusvlog7379 2 года назад

    Adipolli supper supper vallare ishtta pettu nigallude enjoy ment very nice👍👏😊 🥳🥳🥳🥳

  • @liyasimon136
    @liyasimon136 2 года назад

    Amazing video😍😍😍😍😍🔥🔥ചേച്ചിടെ സംസാരം അടിപൊളിയാ ♥️♥️♥️♥️

  • @jisnashaji9814
    @jisnashaji9814 2 года назад

    ഫസ്റ്റ് പാർട്ട് അടിപൊളി ആയിരുന്നു എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു അടിപൊളി ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @shaminiminnu5263
    @shaminiminnu5263 2 года назад

    Superbb....... Sajin chetta.... 😍😍😍dialogues..... Real anu ningade videos..... ❤❤❤❤alice👏👏😍❤

  • @Rinshazlenz
    @Rinshazlenz 2 года назад

    കട്ട waiting aayirunnu👍👍👍👍😍😍😍😍😍poliwwww

  • @kavithaks1864
    @kavithaks1864 2 года назад +4

    അങ്ങനെ ചേച്ചിയുടെ ആഗ്രഹം ഇച്ചായൻ സാധിച്ചു തന്നു 😍😍😍😍😍😍😍😍😍😍😍😍😍🥰🥰
    Vlog polichu 😂😂👌🏻👌🏻👌🏻👌🏻👌🏻

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/zqrZ5cyDn1M/видео.html

  • @nnmediavlog7061
    @nnmediavlog7061 2 года назад +20

    രണ്ടുപേരും ഒന്ന് കൊന്ന് ഒപ്പം കിടു സിസിന് പേടിയൊന്നുമില്ല ബ്രോ ഭയങ്കര പേടി എന്തായാലും നിങ്ങൾ രണ്ടുപേരും ഒരു രക്ഷയും ഇല്ല ❤❤❤

    • @bijithababu3198
      @bijithababu3198 2 года назад

      Athe evar ore poliyane😍😍😍🥰🥰🥰

  • @anju1995--
    @anju1995-- 2 года назад +2

    Video upload cheyan katta waitingil arnu chechii......petannu petanu adutha videos porattee...love u chechiii

  • @drishyarajeev8207
    @drishyarajeev8207 2 года назад

    Super 💛💛Chechi 💛💛video polichu💛💛

  • @sivyavijesh4016
    @sivyavijesh4016 2 года назад +1

    ഇഷ്ട്ടം ♥️എല്ലാ video കാണാറുണ്ട് super 🥰😘♥️♥️😘😘❤️❣️

  • @shibinamannathani7664
    @shibinamannathani7664 2 года назад +2

    2nd part video kanan waiting aayirunnu super 😍

  • @mariyathomas6967
    @mariyathomas6967 2 года назад +2

    Cameramahn brilliant work❤👍

  • @lijilijimol7912
    @lijilijimol7912 Год назад +4

    Wonderlayil pokan agrahamullavarundo

  • @deepthideepthi1426
    @deepthideepthi1426 2 года назад +1

    Polichu randalum Alicenu nalla pediyundallay.... Super... Poli...

  • @vjaswathys
    @vjaswathys 2 года назад

    Watersplash il keriyapol ulla aa bgm.. Ufff🥰🥰🥰🥰🥰kiduvee

  • @emiThankachan
    @emiThankachan 2 года назад +2

    Adichu poli..❤ Chechiii chettaaaa💕

  • @എന്ന്സ്വന്തംജാനകികുട്ടി

    ഞാൻ മൊത്തം 5 പ്രാവശ്യം പോയിട്ടുണ്ട്. വീഗാലാ‌ൻഡ് ആയിരുന്നപ്പോൾ 4 തവണ. വണ്ടർല ആയപ്പോൾ ഒരു തവണ. ഇപ്പൊ കുറച്ചു വർഷം ആയി 😥. ഇനി അടുത്ത ആഴ്ച ചിലപ്പോൾ പോകും

    • @thanseenabasheer2479
      @thanseenabasheer2479 2 года назад +2

      ഇത് വരെ പോയിട്ടില്ല ത്ത ഞാൻ 🤣🤣

  • @miraz21
    @miraz21 2 года назад +1

    10:47 Ee Background Music Onn Paranju Tharo.... Plsss🙏🙏🙏🙏

  • @nivedyar5477
    @nivedyar5477 2 года назад

    സൂപ്പർ ayirunnu, ഇനി കുക്കു മോളെയും കൊണ്ട് വരണം, family full

  • @littlelallu1831
    @littlelallu1831 2 года назад +3

    Alice ningalude videos allam superane athu shoot cheyyunnavare koodi njangalkku introduce cheyyuu😄

  • @sarathm005
    @sarathm005 2 года назад +2

    First & Second Part Super Video സിരിച്ച് സിരിച്ച് സത്തു🤣🤣🤣

  • @nakshathra_raj21
    @nakshathra_raj21 2 года назад

    Ningalude oro vedio kanam njn vaiting anne ,kaaranam athupole rasama ningale kaanum nigade vedios kananum. Nigam poliya.

  • @kuttoos...93
    @kuttoos...93 2 года назад

    Waiting ayirunnu....bakki koodi idane

  • @shemis7856
    @shemis7856 2 года назад

    Wonderla pooyi adichu policho randalum. ഫസ്റ്റ് partum second partum kandayirunnu.chirichu chirichu oru paruvam aayi.Adopoli
    aayirunnu👌👌👌👌

  • @rajir9200
    @rajir9200 2 года назад +5

    നിങ്ങളുടെ വീഡിയോക്ക് വെയിറ്റ് ആയിരുന്നു

  • @kidshappyworldbyannliya4616
    @kidshappyworldbyannliya4616 2 года назад

    First time view this I like this channel my favourite actress is Alice chechi ♥️🥰

  • @sunithans9646
    @sunithans9646 2 года назад +1

    Super. എനിക്കും പോണം wonderla യിൽ..

  • @nandevacreations163
    @nandevacreations163 2 года назад

    Super video ♥️💕 enik ottiri ezhttapettu superb.. ♥️✌💋💋💖🥰

  • @saadviskingdom
    @saadviskingdom 2 года назад +5

    Water fun super aayitunddu. It's really cool watching 😉☺️☺️🤩

  • @couplephilia1635
    @couplephilia1635 2 года назад +1

    Waiting ayirunnu ❤️❤️❤️❤️

  • @sureshkumarsuresh2760
    @sureshkumarsuresh2760 2 года назад

    Wow...nice..videoo🤩🤩enjoy ur journey🤩

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 2 года назад

    E video kanan katta waiting aayirunnuu... Ningal poliyalleeee🥰🥰 super❤❤❤cute couples❤❤❤ ma favorite couples❤❤❤❤ sajin chettan Alice othiri ishtanu🥰🥰🥰🥰

  • @preethipurusoth
    @preethipurusoth 2 года назад

    Arumaiya iku da video lam nalla official ya paniruka ellam video um

  • @Devuzzz-M
    @Devuzzz-M 2 года назад +1

    Poli place anu 😍.njanum orikke mathre poyittullu.next day njanum boy friend um poy polikkum🥳

  • @sana4741
    @sana4741 2 года назад +2

    Alice wonderla yiel kalichad super ayirunnu anik orubaad ishtamaan ningala randalyum🥰🥰🥰🥰🥰

  • @alsabaiju1555
    @alsabaiju1555 2 года назад +4

    Chechii njaan ente friendsnte koode school tour poyarunnu enikk othiri ishtapettath water splash and rain disco Pinne wave pool aarunnu nalla experience aah onnukoodi pokanam enn und,enjoy the trip chechi and chetta🥰🥰👍👍

  • @Vismaya005
    @Vismaya005 2 года назад +2

    നിങ്ങൾ രണ്ടുപേരും പൊളിയാ🥰🥰🥰🥰❤️🥰❤️❤️🥰

  • @meenakshirnair8717
    @meenakshirnair8717 2 года назад

    Sathyam Parajal Njn Vishamichirikubol Happy Akunth Niglde Videos Kanubol Bhyakara Santhosham Aanu😘😘😘😘😘

  • @anushaji5685
    @anushaji5685 2 года назад

    Ayyo chirichu maduthu.. 😍😍😘😘adipoli.

  • @preethipurusoth
    @preethipurusoth 2 года назад +1

    Vellachi Nenga 2 perum super couples da enjoy your life and lots god bless you da

  • @shehnasherief8967
    @shehnasherief8967 Год назад

    Ee videos kandappol wonderlayil poya oru feel tonnii😁

  • @snehapradip
    @snehapradip 2 года назад +6

    Actually first ningal keriya ride inte name snake pool alla athinte peru "Rapid River" ennanu... for ur information mathram... Nthayalum video nice aarunnu... 👍🏻👍🏻🔥🔥

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/zqrZ5cyDn1M/видео.html

  • @chennaisamayalofficial3345
    @chennaisamayalofficial3345 2 года назад +1

    Wowsuper amazing👍 🔔👏👏

  • @devikasanthosh1784
    @devikasanthosh1784 2 года назад +3

    ഇപ്പൊ മറ്റേ ബാലരമ ഗുഹ ഒന്നും ഇല്ലേ... അത് പൊളി ആരുന്നു 😂😂

  • @ajmalammu4721
    @ajmalammu4721 2 года назад

    Oru vattam poyittund padikkumbo pne kalyanam kazhinj veedinu puratekk pokan pattilaa pne veed kutti kudumbam angane adukkalayil odungi koodunnu.....ningale okke kanumbo asooya tonunnu... inganeyum kalyanam kazhinj adich polich jeevikkamenn..... ☺

  • @anithakumari7085
    @anithakumari7085 2 года назад

    L
    Adipoli randalum polichu👌

  • @delna1203
    @delna1203 2 года назад +1

    Polikukayaneloo 🥳🥳eni adutha trip evideya😅

  • @deepthipathrose2291
    @deepthipathrose2291 2 года назад +1

    Enikk orupad eshtamulla couples😘😘❤️❤️

  • @haseenakk1089
    @haseenakk1089 2 года назад +1

    Nighal polikku dears ❤️❤️❤️

  • @harshas3336
    @harshas3336 2 года назад

    1st part poliyaane ❣️❣️

  • @kannapartha334
    @kannapartha334 2 года назад

    First part um njan inna kandath super video aayerunn

  • @sujinthomas603
    @sujinthomas603 2 года назад

    Super video achacha chechi
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️😊😊😊
    Oru question answer section nadathamo chechi achacha