ഹാ യ് ദിവ്യ ഡോക്ടർ. ഒത്തിരി ഉപകാരപ്രദമായ വീഡിയോ പങ്കുവച്ചതിന് ഒരു ബിഗ് താങ്ക്സ്. കുറച്ച് തിരക്കയി പോയതു കാരണം കുറച്ചു വീഡിയോസ് മിസ് ആയി പോയി. എല്ലാ വീഡിയോസും ഞാൻ കാണും കേട്ടോ. തുടർന്നും ഒരുപാട് ഉപകാര പ്രദമായ വീഡിയോ സ് ചെയ്യണേ.❣️❣️💖💖💙💙🙏
@@DrDivyaNair first of all your explanation doesn't fit in reality 99% of reason for hairfall is associated with internal problems especially hormones then significant stress also can accelerate hairfall levels riding on bike doesn't make anyone bald or hairline pushed backward it's a pure myth bad hair styling and rough use of hair towey may cause hair breaks that's all
@@DrDivyaNair I don't think so because your reasons for hairfall apart from hormonal changes are worthless no scientific study shows riding motorcycle cause pushing hairline backwards ,rough drying hair and using of hairband it might break hairs doesn't cause hairfall don't make common people fools temple area recession it's called male pattern baldness it's a pattern got by the person itself
ആഴ്ചയിൽ രണ്ട് ദിവസം മുട്ട മഞ്ഞയോട് കൂടി അടിച്ചു പതപ്പിച്ചു തലയിൽ തേച്ചു അരമണിക്കൂർ കഴിഞ്ഞു കുളിച്ചാൽ മതി. മുടി വേണമെങ്കിൽ കുറച്ചു നാറ്റം അങ്ങ് സഹിക്കണം. മുപ്പത് വയസ്സിനു ശേഷം വേറെ പോം വഴിയില്ല.. മുടി കൊഴിച്ചിൽ കുറഞ്ഞു.. മുടി ആരോഗ്യമുള്ളതായി മാറും. ഷാംപൂ അവോയ്ഡ് ചെയുക. ഇല്ലെങ്കിൽ നല്ലോണം dilute ചെയ്തു ഉപയോഗിക്കുക.. എനിക്കിതാണ് ഹെല്പ് ആയത്.. Hair die use ചെയ്യുന്നവരാണെങ്കിൽ ഈ മുട്ടയിൽ തന്നെ mix ചെയ്ത് use ചെയ്യാം. Die യുടെ സൈഡ് effect ഉണ്ടാവില്ല. 👍
You are trying to focus people onto treatments like PRP etc, unfortunately you ain't suggested natural ways to stop hair line receding. One of the main reason for hair line receding is stress. May be you take more research on the subject.
Male pattern baldness aanenkil entha cheyyan patta..... Genetic aayittu e hair fall kittiyathanenkil........ Pinne e derma roller use cheythal mudi poya bhagath mudi varumo..... Derma Roller ne patti oru video cheyyumo doctor...
@@Baadb ithu engana use cheyyanda.... Evidennu kittum ithinte oke details ariyum enkil paranju tharo.. I mean valla video aanekilum mathi.... E thaadi patchy beard maaran.... Beard thick aavan derma roller use cheyyan pato..
Inn nalla sundhari aayit undalo doctoree😍❤️
4:53 start
🎉
Thks ☺️
Thanks
എന്റെ ദൈവ മേ... എന്തു ഭംങ്ങി യാ...പറയാൻ വാക്കുകളില്ല!ഇന്ന് ഞാൻ ടോപിക് ശ്രദ്ധിച്ചില്ല... ആരും കണ്ണ് വെക്കാതിരികെട്ടെ.... ❤️👍
Oru killadi thne
kozhi
name is enough 😂
😂😂@@arthurkenfleck-vf5nb😂😂😂
ഇവനൊക്കെ എന്തു കോഴി ആണോ എന്തോ
Very good topic thank u Dr
Derma roller ne kurich video cheyyo
Doctor ❌
Actress ✅
സൌന്ദരൃം കുറക്കാനുള്ള മാർഗ്ഗങ്ങൾ പറഞ്ഞു തരൂ
Adhi raavile ezhunnett dhaaril kulikkuka
Powder n pajaram greece mukath theekkuka
നല്ല ഭംഗിയുള്ള ഡോക്ടർ 🎉🎉
😂
Thank you Doctor ❤
Sundari doctor 😍
എന്തു സുന്ദരിയാ കാണാൻ 😍😍
Ee paranjath ellam correct✅❤
Doctor.. ക്ലിനിക് ൽ ഒന്ന് വരണമെന്നുണ്ട്.. ഞാൻ mavelikara നിന്നാണ്... Cunsulting time, location ഒക്കെ പറഞ്ഞു തരുമോ... Plse
Monday to Saturday 10 am to 1.30 pm & 3.30 to 7.30 pm. Contact clinic for details. 8593056222
Dr mavelikarayil ano
@@remyas7121 trivandrum
Divyaa
Eppozha video kandathu.
Valare Sundari aayirikkunnu❤❤ pinne valare nalla dressum. Adipoli ennu parayathirikkan pattathathu pole Sundari aayi. Eppozhum etra vayas aayaalum engane sundari aayi erikkuka. God bless you dear Divyaa❤❤
Jithesh Sathyan
Dr ❤ you
Dr, acidity problem ഉള്ളവർക്ക് പറ്റിയ ഒരു diet plan പറഞ്ഞു തരാമോ?
വീഡിയോ ചെയ്യാം
@@DrDivyaNair ok
Looking so young and smart...❤
ഇതാര് കാവിലെ ഭഗവതി ഡോക്ടർ ആയി വന്നതാണോ ❤
എനിക്ക് ഡോക്ടരോടു ക്രഷ് തോന്നി...ഡോക്ടർ ന്റെ വരൻ ഭാഗ്യവാൻ...good luck to him..
🙏🙏
ഒലിപ്പീരിന് വല്ല പരിഹാരവും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു കൊടുത്തേക്കണേ ഡോക്ടറെ 🤣🤣
ഹാ യ് ദിവ്യ ഡോക്ടർ. ഒത്തിരി ഉപകാരപ്രദമായ വീഡിയോ പങ്കുവച്ചതിന് ഒരു ബിഗ് താങ്ക്സ്. കുറച്ച് തിരക്കയി പോയതു കാരണം കുറച്ചു വീഡിയോസ് മിസ് ആയി പോയി. എല്ലാ വീഡിയോസും ഞാൻ കാണും കേട്ടോ. തുടർന്നും ഒരുപാട് ഉപകാര പ്രദമായ വീഡിയോ സ് ചെയ്യണേ.❣️❣️💖💖💙💙🙏
Thankyou ♥️♥️♥️
Bodykk nalla colour und hands colour kuranju
വീഡിയോ ഇട്ടിട്ടുണ്ട്
Treatment ne patty detailed aayit oru video cheyyuo
Divya mom 😘😍🤚!!
താങ്ക്സ് ഡോക്ടർ😊 വളരെ ഉപകാരം😊 നിങ്ങളോട് ക്രഷ് അടിച്ചു😊
Dr today you look like yesteryear film star jayabharathy.
cute doctore thanks for this remedy❤❤
GOOD❤❤❤❤❤❤VIDEO
Docter താരൻ പോവാൻ വേണ്ടിയുള്ള vdo ചെയ്യുമോ
വീഡിയോ ഇട്ടിട്ടുണ്ട്
Thanku❤
Nalla beauty aayitundu doctor..
Dr എന്തു സുന്ദരിയാ ❤️
Divya doctor 🥰❤❤❤❤❤😍😍😍
പെൺകുട്ടികളുടെ മുടി എന്താണ് ആൺകുട്ടികളെ പോലെ കോഴിയാത്തത്? 🥲
WhatsApp University level explanation mostly hairfall and male temple area recession is due to hormonal changes and some are due to vitamin deficiency
Ohh. U also graduated from ther
@@DrDivyaNair I'm an MBBS student
@@DrDivyaNair first of all your explanation doesn't fit in reality 99% of reason for hairfall is associated with internal problems especially hormones then significant stress also can accelerate hairfall levels riding on bike doesn't make anyone bald or hairline pushed backward it's a pure myth bad hair styling and rough use of hair towey may cause hair breaks that's all
അതാണ്, practice ചെയ്തു തുടങ്ങുമ്പോൾ മനസ്സിലായിക്കൊള്ളും.
@@DrDivyaNair I don't think so because your reasons for hairfall apart from hormonal changes are worthless no scientific study shows riding motorcycle cause pushing hairline backwards ,rough drying hair and using of hairband it might break hairs doesn't cause hairfall don't make common people fools temple area recession it's called male pattern baldness it's a pattern got by the person itself
Thx doctor
Doctor how to sustain GFC results 🤔
എങ്ങനെ തടി കുറച്ചു ഒരു വീഡിയോ ചെയ്യാമോ
വീഡിയോ ഇട്ടിട്ടുണ്ട്.
Hi beautful Madam❤❤❤❤❤
Enik janichappol thotu forehd kooduthl aanu...
Same . Ath remedies use cheythaalonnum sheriyavillya
Dr ente school കാലഘട്ടം മുതൽ നെറ്റി keriyitta അപ്പൊ ഇത് എന്റെ മുടിയുടെ shape ആന്നോ
ഡോക്ടറിന്റെ ഏതോ ക്രീം അടിപൊളി ആയിട്ടുണ്ട് ഇന്ന് നല്ല 👌
ആഴ്ചയിൽ രണ്ട് ദിവസം മുട്ട മഞ്ഞയോട് കൂടി അടിച്ചു പതപ്പിച്ചു തലയിൽ തേച്ചു അരമണിക്കൂർ കഴിഞ്ഞു കുളിച്ചാൽ മതി.
മുടി വേണമെങ്കിൽ കുറച്ചു നാറ്റം അങ്ങ് സഹിക്കണം.
മുപ്പത് വയസ്സിനു ശേഷം വേറെ പോം വഴിയില്ല..
മുടി കൊഴിച്ചിൽ കുറഞ്ഞു.. മുടി ആരോഗ്യമുള്ളതായി മാറും.
ഷാംപൂ അവോയ്ഡ് ചെയുക. ഇല്ലെങ്കിൽ നല്ലോണം dilute ചെയ്തു ഉപയോഗിക്കുക..
എനിക്കിതാണ് ഹെല്പ് ആയത്..
Hair die use ചെയ്യുന്നവരാണെങ്കിൽ ഈ മുട്ടയിൽ തന്നെ mix ചെയ്ത് use ചെയ്യാം. Die യുടെ സൈഡ് effect ഉണ്ടാവില്ല. 👍
ഒരുപാടു hair loss വന്നാൽ Transplant....മാത്രമേ വഴിയുള്ളു.....
Hellooo
Drrr…
Mugathil Ulla maanthiya scar maattaann enthaa cheyyaaa
നേരിട്ട് കണ്ടാൽ പറയാൻ കഴിയും
Natural remedies paranju theravuo
For netti kayrunnadhin
വിഡിയോയിൽ പറയുന്നുണ്ടല്ലോ
Nettikayaral maaran minoxidil and rosemarry water ഇതിൽ ഏതാണ് use cheyyunnathe nallathe
Nalla bagiyayittund doctore kanan
Thank u doctor 👍
Dht anu reason mainly most potent form of androgen hormones
Dr.meenena tablet ne kuruichu vedio cheyyamo
Dr.. 👍👍
Hii doctor ❣️❣️
👏👏👏
Our cuteee doctor 🥰
Good mam.
💖💖💖😊
Hai... Divya chechi ❤
നല്ല സുന്ദരി
😍😍❤❤
Gorgeous ♥️
Teen agil thanne mudi kerunnu at 16😩
വീഡിയോയിൽ പറയുന്നുണ്ടല്ലോ
Very cute ❤
Hair volume keep cheyth pokanmenkil nalla quality sleep pinne diet athyavshyam aanalle valare adhikam concerned aanu 30 hit cheythu kuzhpm illa ithu vare ennalum keep cheyth pokanm ennanu
👍👍👍👍👍
മാഡം, മാഡത്തിന്റെ ക്ലിനിക്കിൽ GFC treatment ചെയ്യുമോ? ചെയ്യുമെങ്കിൽ rate എത്രയാകും?
Yes, contact clinic for details. 8593056222
മേടം ഡോക്ടർ ആണെന്ന് അറിയില്ലായിരുന്നു സീരിയൽ കണ്ടിട്ടുള്ളത് 🙏
താങ്ക്യൂ സുന്ദരി ഡോക്ടറെ
Dr ee derma roller receding hairline help chyoo ?
Large lip engne cheruthakkn pattum enthellum treatment indo Dr onu prymo
Cosmetic surgery..
Enikkum angane und
Doctor use cheyunne hair oil etha my hair hevy loos please replay me🙏🏻🙏🏻🙏🏻🙏🏻
Chlorine water is good for hair wash ?
Androgenetic Alopecia
👍👍❤
Divya doctare...hair fixing cheyyuva... vere onnum cheyyanilla🥺
ഡോക്ടർ ഈ താടിയിലും മീശയിലും ബ്രൗൺ കളർ വരുന്നത് എന്ത് കൊണ്ട് ആണ്
പല കാരണങ്ങൾ ആണ്. Detailed case taking വേണം
നല്ല dress
Much needed topic😅❤
Normal hairfall perday dandruff kaaranam daily 10 strands kooduthal kozhiyum
നെറ്റി കയറലും പ്രായവും തമ്മിൽ ബന്ധമുണ്ടോ
Angne anegil cherupatile football ground pole und ende netti 😂
Yes age increase akumbol hormone change varum
👍
Hello mam Enik nlla white colour ayrnn ippo colour kuranju varunnu athentha karanam?
Tan ആയിരിക്കും
Teenagers inte nettikerunnthine ntha cheyya Dr.
@LakshmirajanLakshmirajan വിഡിയോയിൽ പറയുന്നുണ്ടല്ലോ
Mam...scalp polished ayonn eghne manazilakam
നന്നായി തിളങ്ങും. ഒരു hair follicles പോലും കാണില്ല
🎉🎉🎉
❤️❤️🌹
Dr. നെ കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ.... 😄
You are trying to focus people onto treatments like PRP etc, unfortunately you ain't suggested natural ways to stop hair line receding. One of the main reason for hair line receding is stress. May be you take more research on the subject.
😀😀 really
ഡോക്ടർ എന്റെ നെറുകയിൽ മുടിയൊക്കെ പോയി scalp നന്നയി തെളിഞ്ഞു കാണാം,, നെറുകയിലും മുടിയില്ല,, തൃശൂർ ആണ് വീട്,, ഓൺലൈൻ consultation ഉണ്ടോ ഡോക്ടർ
Use derma roller & hair growth serum ,be patient results kittum 3,4 months kazhinju
Man matters nte gummies നല്ലതാണോ ഡോക്ടറെ
17 years old. Vertil daddy,grandfather ellarkum mudi onde. Yenik netti kayari thodangi 😢😢😢😢😢. PRP cheythe thodangano
നേരിട്ട് കാണണം
🥰♥️🌹
Hi
Mam enikke nalla hair unde, but munpil hair netti kayarunninde entha cheyya, oil suggest cheyyamo?
വിഡിയോയിൽ പറയുന്നുണ്ടല്ലോ
Genetically mudi 2 side ela korch apo bdha chya
Madam sleep and vit d deficiency ellam correct chaital pinne ok akuvo
PRP yil, cherythayi kayariya netti , veendum growth cheyyan chance indo ?
Yes
Dr ente mugham ottipoinu vanam vekkan ulla oru vazhi paranju tharo please 😢
Kittiyo?
@@DucatiIi-x2x illa😢
@@shibin1257 First oru doctorine kand entha preshnam enn check cheythu noku. Tyroid oke ondenkil enth kazhichalum vannam vekkilla.
Shareeram vannam vekumbol automatic aait face vannam vekum.
Morning shake pole enthenkilum kazhikunath nallathan. Daily 2 egg kazhikuka. Kanjivellam kudikuka. Chorkooduthalai kazhikuka.
Weight lifting exercise cheyuka.
Night alovera gel faceil apply cheyth just kavil onn backilot circular motion massage cheyuka.
Morning wash cheythal mathi.
Ithrem onn cheythu noku
Namuk vannam vekkanamenkil muscle growth undayale vannam ullathai thonolu.
Apol maximum weight lifting, pushup workout oke cheyuka. Gymil poyal set akum.
Allenkil home workout cheythalum mathi.
@@DucatiIi-x2x thyroid illa nja check cheytharunn gymil pokalind
Dr : manmatters hair gummis 15yr boys n use cheyan nallathano
Male pattern baldness aanenkil entha cheyyan patta..... Genetic aayittu e hair fall kittiyathanenkil........ Pinne e derma roller use cheythal mudi poya bhagath mudi varumo.....
Derma Roller ne patti oru video cheyyumo doctor...
Derma roller use cheytha results kittum ,but 3,4 months wait cheyanm
@@Baadb ithu engana use cheyyanda.... Evidennu kittum ithinte oke details ariyum enkil paranju tharo.. I mean valla video aanekilum mathi.... E thaadi patchy beard maaran.... Beard thick aavan derma roller use cheyyan pato..