വസ്ത്രധാരണം സൗന്ദര്യത്തെയും ആരോഗ്യത്തെയും സ്വാധീനിയ്ക്കുമോ?

Поделиться
HTML-код
  • Опубликовано: 7 июн 2024
  • വസ്ത്രധാരണം സൗന്ദര്യത്തെയും ആരോഗ്യത്തെയും സ്വാധീനിയ്ക്കുമോ?
    ഇന്ത്യയിലെ ഗ്രാമീണ ജനത ഈ സമീപകാലത്താണ് ഒറ്റമുണ്ടിൽ നിന്നും പാന്റിലേയ്ക്കും ഷർട്ടിലേയ്ക്കുമെല്ലാം വികസിച്ചത്. ഓരോ ദേശത്തെയും വസ്ത്രങ്ങൾ രൂപപ്പെടുന്നത് അവിടുത്തെ കാലാവസ്ഥയ്ക്കും സംസ്‌ക്കാരത്തിനും അനുയോജ്യമായാണ്. നൂറ്റാണ്ടുകളായുള്ള നമ്മുടെ വസ്ത്രധാരണരീതി മൂന്നോ നാലോ ദശാബ്ദംകൊണ്ട് പരിപൂർണ്ണമായി മാറുമ്പോൾ അത് നമ്മുടെ മനസ്സിനെയും ആരോഗ്യത്തെയും എങ്ങനെയെല്ലാമായിരിക്കും സ്വാധീനിച്ചിട്ടുണ്ടാകുക. വസ്ത്രധാരണവും സൗന്ദര്യവും തമ്മിൽ ബന്ധമുണ്ടോ? വസ്ത്രധാരണം ആരോഗ്യത്തെ എങ്ങനെയെല്ലാമാണ് സ്വാധീനിയ്ക്കുക എന്ന വിഷയത്തിൽ തന്റെ ചിന്തകൾ ശ്രീ.കെ.വി.ദയാൽ നമ്മോട് പങ്കുവെയ്ക്കുന്നു.
    Date: June 8th, 2024
    Time: 08:30 PM - 09:30 PM
    #greensignatureorganics #kvdayal #healthwebinar #clothing #dressing #dressingsensewithlifestyle #lifestyle #beauty #healthtips
    For Previous Health Webinars Please Click the Link Below:
    • Health Webinars
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics RUclips channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Комментарии • 25

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu Месяц назад +3

    നന്ദി സേർ വലിയൊരു സാമൂഹൃപ്രധാനൃമുള്ളകാരൃ०
    ഈ ഉയർന്ന ചിന്ത മനുഷൃരെ പഠിപ്പിക്കാനുള്ള ശ്രമത്തിന്ന് പൂർണ്ണ പിന്തുണ!!!

    • @GreenSignatureOrganics
      @GreenSignatureOrganics  Месяц назад

      വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙏🏻

  • @sabithaashraf6760
    @sabithaashraf6760 Месяц назад +3

    Great class sir❤️❤️❤️❤️

  • @sheebapr79
    @sheebapr79 Месяц назад

    വളരെ ഗംഭീരമായിരിക്കുന്നു

  • @see8139
    @see8139 Месяц назад

    Ellarum kelkanam ,nalla message sir may God bless 🙌

  • @Sufiee__4
    @Sufiee__4 Месяц назад +2

    നല്ല ക്ലാസ്സ്‌ ആയിരുന്നു സാർ. കൂവളത്തിന്റെ പഴമല്ലേ വുഡ് ആപ്പിൾ. യു ട്യൂബിൽ kanunnu

  • @ssobhasreelal2403
    @ssobhasreelal2403 Месяц назад +3

    Super

  • @beenabhargavan7450
    @beenabhargavan7450 Месяц назад

    🙏

  • @sudhashankar6379
    @sudhashankar6379 Месяц назад +2

    Sir, cotton yarn pole thanne vaazhayude fibre, jute plantinte fibre mattum vere pala plantsinte fibres kondu vastrangal kuravaayittaanemkilum kittunnund. Thangalude vichaaram enthaanu?

    • @GreenSignatureOrganics
      @GreenSignatureOrganics  Месяц назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക

  • @alonenm9899
    @alonenm9899 Месяц назад

    Type one Marumo please replay

  • @user-bk8ie8qm6z
    @user-bk8ie8qm6z Месяц назад +1

    മാതാപിതാക്കൾ ശ്രദ്ധിക്കുന്നില്ല

  • @beenabobby6470
    @beenabobby6470 Месяц назад

    Sir Kozhikode vararudo thalam evideanu

    • @GreenSignatureOrganics
      @GreenSignatureOrganics  Месяц назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക

  • @sreelekhapayappali9085
    @sreelekhapayappali9085 Месяц назад +1

    സാറിന് തൃശ്ശൂരിൽ എന്നാണ് visit എവിടെയാണ് വരുന്നത് നേരിൽ കാണാൻ സാധിക്കുമോ?

    • @GreenSignatureOrganics
      @GreenSignatureOrganics  Месяц назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക

  • @kings6365
    @kings6365 Месяц назад

    நமஸ்தே🙏🙏