കളകൾ കൊണ്ടുള്ള ഗുണങ്ങൾ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കളകൾ കൊണ്ടുള്ള ഗുണങ്ങൾ
    പ്രശ്നങ്ങളെ അനുകൂലം ആക്കി മാറ്റുന്നതാണ് ഏറ്റവും പുതിയ രീതി. അതു തന്നെ ആണ് വേണ്ടതും. എങ്കിൽ നാം എന്ത് വില കൊടുത്തും നശിപ്പിക്കാൻ നോക്കുന്ന കളകളെകൊണ്ടും ഉപകാരം ഉണ്ടെങ്കിലോ? കൃഷിയിൽ കളകളുടെ പ്രാധാന്യവും ഉപകാരങ്ങളും വിശദീകരിക്കുന്നു ശ്രീ K V ദയാൽ.
    Date: 16th October 2023
    Time: 08:30 PM - 09:30 PM
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    For Previous Organic Farming Webinars Please click the link below:
    • Organic Farming Webinars
    #kvdayal #ecology #greensignatureorganics #farming #farmers #farm #agriculture
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics RUclips channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Комментарии • 14

  • @Syamalaraju-ke8qh
    @Syamalaraju-ke8qh 3 дня назад

    സർ ന്റെ ഇത്രെയും വലിയ വലിയ അറിവുകൾ എന്നെപോലെ ഉള്ള സാധാരണകരിലേക്കു എത്തിക്കാൻ വേണ്ട നടപടികൾ ഒന്നുകൂടി വേഗതയിൽ വേണം. സർ ന്റെ വിലയേറിയ അറിവുകൾക്കു മുന്നിൽ നമസ്കരിക്കുന്നു 🙏

  • @pradyumnak3423
    @pradyumnak3423 7 месяцев назад

    നമസ്കാരം, സാറിൻ്റെ നിസ്വാർത്ഥ സേവനങ്ങൾക്കും വിലപ്പെട്ട അറിവുകൾക്കും സാക്ഷ്ഠാംഗ ദണ്ഡ നമസ്കാരം. ഏന്നാൽ കഴിയും വിധം സാറിൻ്റെ ആശയങ്ങളെ ഞാൻ പ്രചരിപ്പിക്കാറുണ്ട് .
    പാലിക്കാരുണ്ട്❤

  • @sabiravz5981
    @sabiravz5981 8 месяцев назад +3

    How to join kV Dayal sir,s organic farming courses in mg University

  • @user-ys5ny5cy4q
    @user-ys5ny5cy4q 22 часа назад

    ❤❤❤❤❤❤❤

  • @manjugia4032
    @manjugia4032 24 дня назад

    Great Talk Sir ❤❤❤👌👌👌👌👌🙏🙏🙏🙏👍👍👍💯💯💯💯🙏🙏🙏🙏🙏🙏🙏

  • @Syamalaraju-ke8qh
    @Syamalaraju-ke8qh 3 дня назад

    നമസ്കാരം 🙏 സർ, അപ്പോൾ കളകൾ വളരുന്ന മണ്ണിന്റെ ph test ചെയ്യേണ്ട ആവശ്യം ഉണ്ടോ sir . അതോ ടെസ്റ്റ്‌ ചെയ്യണോ sir

  • @sheenageorge4692
    @sheenageorge4692 7 месяцев назад

    Vazhakku ethra uppu kodukkanam ?

  • @anzadmuhammed4427
    @anzadmuhammed4427 10 месяцев назад

    🙏🙏🙏🙏🙏

  • @suma6455
    @suma6455 10 месяцев назад

    സർ🙏 ഞാൻ 13 വർഷമായി ടെറസ്സിൽ കൃഷിചെയ്യുന്നു പ്രകൃതി കൃഷയു० ജൈവകൃഷിയു० കൂട്ടിക്കലർത്തിയ രീതിയാണ് ഹരിതകഷായ० ഉപയേഗിക്കുന്നുണ്ട്. 2 വർഷ० മുൻപ് ഫാമിൽ നിന്നു० കുറച്ചുചെടി വാങ്ങിയിരുന്നു അതിൽ നിന്നു० ചെറിയശ०ഖുള്ളഒച്ച് ചെടിയൊക്കെ നശിപ്പിച്ചു കൃഷിയു० നിർത്തി നിർത്തിയപ്പോഴാണ് അത് എനിക്ക് എന്തുമാത്ര० പ്രീയപ്പെട്ടതാണ് എന്നുതിരിച്ചറിഞ്ഞത് പിന്നെ മണ്ണ് കരിയിലകൂട്ടി കത്തിച്ച് പിന്നെ കുമ്മായ० ഇട്ട വച്ച് 1 മാസത്തിനുശേഷ० വെയിൽ നന്നായി കൊള്ളിച്ചശേഷ० പുതിയ നട്ടു ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ പക്ഷേ ഇപ്പോൾ പെയ്തമഴക്കുശേഷ० വീണിടു० വന്നു100 ഗ്രോബാഗോള० ഉണ്ട് ഇതിനെ നശിപ്പിക്കാനുള്ള ഒരുമാർഗ്ഗ० പറഞ്ഞുതരാമേ🙏🙏🙏🙏🙏🙏