കീടങ്ങളെ നിയന്ത്രിക്കാൻ എത്രയോ മനോഹരമായ വഴികൾ

Поделиться
HTML-код
  • Опубликовано: 1 окт 2023
  • കീടങ്ങളെ നിയന്ത്രിക്കാൻ എത്രയോ മനോഹരമായ വഴികൾ.
    നമ്മൾ കാലങ്ങളായി പ്രയോഗിച്ചു വരുന്ന കീടനിയന്ത്രണരീതികൾ ശെരിയായിരുന്നെങ്കിൽ കീടങ്ങൾ ഇന്നും ഇത്രയധികം പെരുകുന്നതെങ്ങിനെ? അപ്പോൾ മാറി ചിന്തിക്കാൻ സമയമായി എന്നല്ലേ? പുതുയുഗകൃഷിയിൽ കീടനിയന്ത്രണം എങ്ങനെ എന്ന്‌ ശ്രീ K V ദയാൽ വിശദീകരിക്കുന്നു.
    Date: 02th October 2023
    Time: 08:30 PM - 09:30 PM
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    For Previous Organic Farming Webinars Please click the link below:
    • Organic Farming Webinars
    #greensignatureorganics #kvdayal #ecology #agriculture #pestcontrol #pestcontrolmethod #pesticide #organicfarming #organicfarmers #dayal
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics RUclips channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Комментарии • 38

  • @jayarajanpalorath5690
    @jayarajanpalorath5690 10 месяцев назад +9

    സർ ഇതുവരെയുള്ള എല്ലാ ക്ലാസ്സുകളിലും ഉൾപ്പെട്ട വിഷയങ്ങൾ അതായത് മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്ഠത തിരിച്ചു പിടിക്കാനുള്ള മാർഗ്ഗങ്ങൾ ആരോഗ്യവും ഭക്ഷണവും കൃഷിയും ജൈവ വളങ്ങളും കൃഷിയും കീട നിയന്ത്രണം ഇവയെല്ലാം ഉൾക്കൊള്ളി ച്ച് വിശദമായി ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചു കൂടെ കൂടുതൽ ആളുകളിലേക്ക് ജൈവ കൃഷിയുടെ രീതിയും ഗുണങ്ങളും എത്തിക്കാർ അത് ഉപകാരപ്പെടുമല്ലോ

    • @GreenSignatureOrganics
      @GreenSignatureOrganics  10 месяцев назад +1

      NAMASKARAM. KEEP WATCHING

    • @geethamohan4875
      @geethamohan4875 10 месяцев назад +1

      👌🏼 സാറിനോട് യോജിക്കുന്നു കാട് നിർമ്മിക്കുക തന്നെ വേണം

    • @geethamohan4875
      @geethamohan4875 10 месяцев назад +1

      ​@@GreenSignatureOrganicspl കൃഷിയിലൂടെ ഒരു നവയുഗം ഒരു വസുദൈവ കുടുംബകം ഉണ്ടാകട്ടെ

    • @suhraaslam8787
      @suhraaslam8787 7 месяцев назад

      0😊

  • @radhakrishnanpulparambil2044
    @radhakrishnanpulparambil2044 10 месяцев назад +6

    പുതുയുഗ ജൈവ കൃഷിക്ക് അഭിനന്ദനങ്ങൾ

  • @medhachenkulam5218
    @medhachenkulam5218 2 месяца назад +1

    ഇവിടെ ഇപ്പോൾ കാവ് വെട്ടിത്തെളിച്ചാണ് വീടുണ്ടാക്കുന്നത്. അതിനു പഞ്ചായത്ത്‌ അനുമതിയും കൊടുക്കുന്നുണ്ട്.

  • @bhaskarank.g4287
    @bhaskarank.g4287 12 дней назад

    Om Shanti Thankyou Dayal Sir 🧡🙏🏾🌹

  • @antonypj217
    @antonypj217 10 месяцев назад +2

    Thank you sir 🎉

  • @tovisenchantedworld182
    @tovisenchantedworld182 8 месяцев назад

    Manushyan nannakanam.manasunannakanam

  • @sureshvazhapully3280
    @sureshvazhapully3280 10 месяцев назад +1

    👍👍👍

  • @ninan1290
    @ninan1290 8 месяцев назад +2

    നമ്മുടെ പല വീഡിയോകളിലും ഓഡിയോ മുടങ്ങുന്നുണ്ട്. 🤔🤔🤔🥰 ഇത്രയും നല്ല പ്രഭാഷണങ്ങൾ ആർക്കും നഷ്ടപ്പെടാൻ പാടില്ല എന്നാഗ്രഹിക്കുന്നു.

  • @sindhukv7149
    @sindhukv7149 6 месяцев назад

    Sindhu k v

  • @shylank2994
    @shylank2994 10 месяцев назад +1

    ഞാൻ ജൈവ കീടനാശിനി തിരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. നന്ദി സാർ

  • @atthomas2851
    @atthomas2851 10 месяцев назад +1

    പുതു യുഗ കൃഷിയുമായി ബന്ധപ്പെട്ട് ലഭിച്ച ഈ അറിവുകൾ - ഈ കാലഘട്ടത്തിന് അനിവാര്യമായതു് പരമാവധി ആളുകളിലേക്കു എത്തിക്കണം -

  • @jollyphilip520
    @jollyphilip520 8 месяцев назад

    നവയുഗകരിഷിയിൽ anicherunnu

  • @saleemcpsaleem512
    @saleemcpsaleem512 6 месяцев назад

    സർ. എനിക്കും ക്ലസ്സിൽ കയറാൻ ഉള്ള ലിങ്ക് അയച്ചുതരുമോ please

  • @rajeevpr581
    @rajeevpr581 10 месяцев назад +2

    നമസ്കാരം സർ

  • @gm1513
    @gm1513 7 месяцев назад

    Haardavam alla haardam

  • @AnilKumar-pu1tp
    @AnilKumar-pu1tp 8 месяцев назад +1

    പ്രശ്നങ്ങളില്ലാതെ വെബിനാറുകൾ നടത്താൻ വേണ്ട നടപടികൾ അത്യാവശ്യം. നമ്മൾ പുതുയുഗത്തെ സ്വപ്നം കാണുകയല്ലേ....

  • @dreamsworld5729
    @dreamsworld5729 10 месяцев назад +1

    Sir njan oru shop tudangan plan undu ningalude products enthokke aanu, venamayirunnu njan ernakulam aanu

  • @thomaspaulchakkalamannil7486
    @thomaspaulchakkalamannil7486 8 месяцев назад

    സർ , ഈ program ൽ കയറാൻ ക്ലാസ് അററൻഡ് ചെയ്യാൻ ഉള്ള ലിങ്ക് അയച്ചാൽ തന്നായിരുന്നു.

  • @maryabraham2970
    @maryabraham2970 8 месяцев назад

    Hear, what the Almighty Lord wrote in His Book, the Bible...
    The Earth MOURN and FADE away. The Earth is DEFILED under the Inhabitants. Because they have TRANSGRESSED the LAWS, CHANGED the ORDINANCE, BROKEN the EVERLASTING COVENANT
    Of the LORD... Isiah 24:4,5.

  • @shajanjames8919
    @shajanjames8919 7 месяцев назад

    Organic farming still we can see on sreelanka. We can get food only in modern farming . I am farmer .your policy is not practical..speech is not a remedy for hungry .