Home Tour. ഈ വീട് കണ്ടുനോക്ക്.

Поделиться
HTML-код
  • Опубликовано: 8 фев 2025
  • നിർമ്മാണത്തിൽ പുതിയ ആശയങ്ങളും രീതികളും സാങ്കേതിക വിദ്യകളും ഡിസൈനുകളും പതിവാക്കിയ ആർക്ക് സ്പേസ് ചുമർ ഭിത്തികൾക്കുപയോഗിക്കുന്ന ചെങ്കല്ല് തന്നെ പാളികളാക്കി ക്ലാഡിങ് ചെയ്തുപയോഗിക്കുന്നതും, കരിങ്കൽ ഇഷ്ടിക തുടങ്ങിയവ ഭംഗിക്കുവേണ്ടി പതിക്കുന്നതും ഇപ്പോൾ സാധാരണമായിരിക്കുന്നു, എന്നാൽ ഇത്തരം ക്ലാഡിങ് രീതികൾ വളെരെ ചെലവേറിയതും പെട്ടന്ന് കേടുപാടുകൾ സംഭവിക്കാൻ സാധ്യത ഉള്ളതുമാണ്. എന്നാൽ ഞങ്ങൾ പരിചയപ്പെടുത്തുന്ന ഈ രീതി നിമ്മാണ പ്രവർത്തനത്തിൽ അല്പം നല്ല രീതിയിൽ പ്ലാനിങ് ചെയ്യുന്നതിലൂടെയും ശ്രദ്ധ ചെലുത്തുന്നതിലൂടെയും ചിലവും സമയവും കുറക്കുകയും ഓരോ പ്രവർത്തികൾ പൂർത്തിയാകുമ്പോഴും അത്രെയും ലെവൽ നിർമ്മാണം പൂർത്തിയാവുന്നതും ആണ്(സാധാരണ ചെങ്കൽ / ഇഷ്ടിക ഉപയോഗിച്ച് ചെയ്യുന്ന ചുമർ തേച്ചു പൂട്ടിയിട്ടു പ്രിമേർ പെയിന്റ് എന്നിവ വഴി അല്ലെങ്കിൽ ക്ലാഡിങ് /പാനെല്ലിങ് തുടങ്ങിയ പണികളിലൂടെ പണവും സമയവും നഷ്ടപ്പെടുത്തുന്നു പടവ് കഴിഞ്ഞു ഫിനിഷിങ് വരെ 4 ഓ 5 പണികൾ ചെയ്യണമെങ്കിൽ ഇ രീതിയിൽ രണ്ട് പ്രവർത്തനത്തിലൂടെ ആ ഘട്ടത്തിന്റെ മുഴുവൻ പണിയും പൂർത്തിയാവുന്നു).
    ആർക്കിറ്റെക്റ്റ്ൽ ഇന്റീരിയർ & ലാന്റ്സ്കേപ്പിംഗ് ഡിസൈനിങ് സേവനങ്ങൾ നൽകുമ്പോൾ നിർമ്മാണത്തിലുപരി ഡിസൈനിങ് & consulting സെർവിസുകളാണ് ഞങ്ങളുടെ ക്ലൈന്റ്‌സ്‌ ആവശ്യപ്പെടാറുള്ളത് എന്നതിനാൽ തന്നെ നിർമ്മാണം പൂർത്തിയായ വീടുകളുടെ വീഡിയോ ഞങ്ങൾ കൂടുതലൊന്നും ചാനെലിൽ upload ചെയ്യാറില്ല, എന്നാൽ അത്തരം ഒരാവശ്യം വർധിച്ചു വരുന്ന സാഹചര്യം പരിഗണിച്ചു മലപ്പുറം രാമപുരത് ഷംസുദീനും കുടുംബത്തിനും നിർമ്മിച്ച വീടിന്റെ വീഡിയോ ഹോം ടൂർ തയ്യാറാക്കി പ്രേക്ഷകർക്കായി സമർപ്പിക്കുന്നു. വിലയേറിയ അഭിപ്രായങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു.
    ചാനൽ സബ്സ്ക്രൈബ് ചെയ്തും മറ്റു രീതിയിലും താങ്കൾ ചെയ്യുന്ന പിന്തുണയ്ക്ക് നന്ദി.
    It is now common for the arc space wall cladding used for new ideas, techniques, techniques and designs in construction to be clad in layers, and for cladding such as granite bricks, but such cladding methods are very expensive and can cause sudden damage.But the method we are introducing is to reduce the cost and time by planning and paying attention to the construction process a little better and the level construction is completed as each work is completed.(It saves time and money by plastering the wall with bricks / primer or cladding / paneling, which is usually done with bricks / latrate.)This video is dedicated to you, with the hope that it will help people understand how to do such construction methods through the few videos that start with this video.
    Thank you for your support by subscribing to the channel and in other ways.
    When providing architectural interior & landscaping designing services, our clients demand designing & consulting services rather than construction, so we do not upload videos of completed houses on the channel, but considering such an increasing demand, Malappuram Ramapurat has prepared a video home tour of the house built for Shamsudeen and his family and presents it to the audience. Valuable comments and cooperation are expected.
    Thank you for your support by subscribing to the channel and in other ways.
    • ബഡ്ജറ്റ് ആറ്റിക് ഹോം. ...
    Please contact us for more
    Www.arcspace.in
    / arcspacearchitecture
    Whatsaap or call to +91917356359991

Комментарии • 10