കുറഞ്ഞ ചിലവിൽ ആഡംബര വീട് ഇനി എല്ലാവർക്കും | Budjet homes | luxury homes | eco friendly |

Поделиться
HTML-код
  • Опубликовано: 8 фев 2025
  • കുറേ പലതും വെച്ചുപിടിപ്പിച്ചു ഭംഗി കൂട്ടുന്ന രീതി നിർമ്മാണത്തിൽ ശ്രദ്ധിച്ചിട്ടുണ്ട്, ഭംഗി എന്നാൽ കുറേ പലതും ഉണ്ടാവുക എന്നതല്ല മനസ്സിനെ ആകർഷിക്കുന്ന എന്നതാണ്. ലളിതമായ രീതിയിൽ നന്നായി ഡിസൈൻ ചെയ്താൽ ഭംഗിഉണ്ടാവും, എന്നാൽ ചിലവ് കുറയുകയും ചെയ്യും, നൂതന നിർമ്മാണ രീതി, ടെക്നോളജി കൂടുതൽ ഉപയോഗപ്പെടുത്തുന്നത്തോടെ വളരെ വേഗത പ്രാപിച്ചിരിക്കുകയാണ്. എന്നാൽ നിർമ്മാണ ചിലവും കൂടുന്നു. ഇവിടെ സന്ദർഭികമായി ചെയ്യേണ്ടത് ടെക്നോളജി ഉപയോഗപ്പെടുത്തി നല്ല ഡിസൈൻ ചെയ്ത് അതിനെ പ്രവർത്തികമാക്കാൻ കഴിയുന്ന മികച്ച ടീമിനെ നിർമ്മാണം ഏൽപ്പിക്കുക എന്നതാണ്.
    for more details
    contact us
    +917356359991/+917994357771
    info@arcspace.in
    The way of adding beauty by placing a lot of things has been noticed in the construction, beauty does not mean having a lot of things but it attracts the mind. Simple and well-designed can be beautiful, but also cost-effective, and advanced manufacturing methods are accelerating with increasing use of technology. But construction costs also increase. What needs to be done here in context is to design well using technology and hand over the manufacturing to the best team who can make it work.

Комментарии • 5

  • @anithasivadas67
    @anithasivadas67 9 месяцев назад

    Waiting for our dream home with arch space architecture

  • @sasimagine
    @sasimagine 9 месяцев назад +1

    This is supposed to be good information. But the audio is not very clear

  • @georgejoseph9316
    @georgejoseph9316 9 месяцев назад +1

    നിങ്ങളുടെ ഫോൺ നമ്പർ കൂടി പരസ്വത്തിൽ കാണിക്കുക❤രണ്ടു പേർക്കും ഉപകാരപ്രദമായിരിക്കും❤ ഉടനെ പണി ഏൽപിക്കുകയും ചെയ്യാം❤

  • @anithasivadas67
    @anithasivadas67 9 месяцев назад +1

    👍🏻👍🏻🌹🌹

  • @najufemivlogs8009
    @najufemivlogs8009 9 месяцев назад +1

    👍👍👍