ചിലവ് കുറച്ചും ഇന്റീരിയർ ചെയ്യാം Low Budget Malayalam Home Tour

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 481

  • @mybetterhome
    @mybetterhome  2 года назад +79

    😍ഇത്തരം വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക്
    Architect നെ ബന്ധപ്പെടാം :
    ELAN Architects & Engineers
    8594014000
    8594015000
    8594016000
    Instagram :
    instagram.com/elanarchitecture/
    Facebook :
    facebook.com/elanarchitecture/
    Mail :
    elanarchitecturekerala@gmail.com

    • @shansmedia
      @shansmedia 2 года назад

      ee വീടിൻ്റെ total coast …?
      sq?

    • @shijinaonyoutube
      @shijinaonyoutube 2 года назад

      Eee home interior designing motham ethrayi???

    • @SriRamchandran29
      @SriRamchandran29 2 года назад +2

      @@shansmedia Area: 1280 sqft ( GF )
      Budget: 1700/Sqft

    • @Cinemafans1237
      @Cinemafans1237 2 года назад +6

      ഈ വീടിന്റെ total cost എത്ര വരുമെന്ന് പറയാമോ 🙏

    • @anilmathai2
      @anilmathai2 2 года назад +2

      @@Cinemafans1237 22 lacks

  • @mybetterhome
    @mybetterhome  2 года назад +46

    ചിലവു കുറക്കാൻ ഉപയോഗിച്ച മാർഗങ്ങൾ :
    1. Flooring പൂർണമായും ടൈൽ ഉപയോഗിച്ചു
    2. ഫർണീച്ചറുകളും പാർട്ടീഷനും GI ഉപയോഗിച്ച് ചെയ്തു
    3. പ്ലൈവുഡ് വർക്കുകൾ കുറച്ചു
    4 .വില കൂടിയ മറ്റീരിയലുകൾക്ക് പകരം കളർ പാറ്റേണിന് ശ്രദ്ധ നൽകി
    5. ചെടികളും ടെറാക്കോട്ട ജാളിയും ടെറാക്കേട്ടാ ക്ളാഡിഗും ഉപയോഗിച്ചു.
    6. കിച്ചൺ അലൂമിനിയം ഡോറുകൾ നൽകി കബോർഡ് വർക്ക് ചെയ്തു.
    7. സ്റ്റീൽ വാതിൽ കട്ടിലയും ജനലുകളും ഘടിപ്പിച്ചു

    • @akvp333
      @akvp333 2 года назад +4

      Final amount paranjillaaaa

    • @jinothomas3162
      @jinothomas3162 2 года назад +5

      ടോട്ടൽ കോസ്റ്റ് എത്രെ ആയി

    • @mybetterhome
      @mybetterhome  2 года назад +3

      1700/ sqft
      total 1600 sqft veed

    • @gourinandasm6397
      @gourinandasm6397 2 года назад

      1700 per sq.ft including interior?

    • @mybetterhome
      @mybetterhome  2 года назад

      @@gourinandasm6397 yep

  • @mybetterhome
    @mybetterhome  2 года назад +13

    ഫ്രണ്ട്സ് .. ഇനിയും ഇത്തരം വീഡിയോ വരും .
    ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..😍😍

  • @ansrs303
    @ansrs303 2 года назад +20

    എന്റെ ഇക്കാടെ വീട് പണിയുമായി ബന്ധപ്പെട്ട് ഈ അടുത്ത് യൂട്യൂബിൽ ഒരുപാട് വീഡിയോസ് കാണുന്നുണ്ട്...
    ഒരു കാര്യം പറയാതെ വയ്യ...ഇത്രയും വ്യക്തമായി, വളരെ നന്നായി ഓരോ കാര്യങ്ങൾ വിശദീകരിച്ച് ഇത്ര മനോഹരമായി അവതരിപ്പിക്കുന്ന വേറെ ഒരു വീഡിയോയും ഞാൻ കണ്ടിട്ടില്ല.ഈ വീട്ടിലെ മുഴുവൻ കാര്യങ്ങളും പഠിച്ച്‌ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഉള്ള അവതരണം.
    Really helpful💖✌️

    • @concepthome6351
      @concepthome6351 2 года назад

      ruclips.net/video/M5UP06PIpR8/видео.html

  • @moveon5744
    @moveon5744 2 года назад +16

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.ഇത്രയും മനോഹരമായും സിംപിൾ ആയും ആരും വീട് explain ചെയ്തു കണ്ടിട്ടില്ല.പ്രേക്ഷകന് എല്ലാം മനസ്സിലാകുന്ന രീതിയിൽ ആത്മാർത്ഥമായ അവതരണം👍.Going to watch your another videos 😊

    • @concepthome6351
      @concepthome6351 2 года назад

      ruclips.net/video/M5UP06PIpR8/видео.html

  • @mybetterhome
    @mybetterhome  2 года назад +2

    😍😍 എൻ്റെ വീഡിയോസ് വാട്സ്ആപ്പിൽ നേരിട്ട് ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/Iaa08qOJfTyJ9BbTJl4eKG

  • @lissymol1
    @lissymol1 2 года назад +26

    വിദേശത്ത് ഉള്ള വീടുകളിൽ bay window Undu...njan veedum പണിതപോ Athu cheytha aalodu bay window cheyyan paranju..ayyal പുറത്ത് ഒരു തട്ട് ഉണ്ടാക്കി വച്ച് window അകത്തും...അത് കൊണ്ട് ഒരു പണി ഏൽപ്പിക്കുന്നത് മുൻപ് experience ayittulla nalla alukale kondi ചെയ്യിക്കുക

  • @aneesmidhuhamndan924
    @aneesmidhuhamndan924 2 года назад +22

    വീടും അവതരണവും അടിപൊളി 🥰✌
    ഇതൊന്നും കണ്ടിട്ട് വലിയ ബാങ്ക്‌ ലോണും എടുത്തു വീട് പണിയാൻ നിൽക്കണ്ട
    അവസാനം ആവീട്ടിൽ കിടന്ന് ടെൻഷൻ അടിക്കാതെ ഉറങ്ങാൻ പറ്റത്തില്ല

  • @mybetterhome
    @mybetterhome  2 года назад

    👍🏻👍🏻വീടുമായി ബന്ധപ്പെട്ട ഓരോ ടിപ്സുകൾ🔥🔥🔥 ഇൻസ്റ്റഗ്രാമിൽ Daily Post ചെയ്യും🥰👇🏻👇🏻
    instagram.com/my.betterhome/

  • @aswinaswi7424
    @aswinaswi7424 Год назад +1

    Living Room ചെറുതായിപോയി... ബാക്കി എല്ലാം കിടു 🤍

  • @shibili.1yt20
    @shibili.1yt20 2 года назад +2

    Masha allh. സൂപ്പർ വീട്. അവതരണം 👍ഇനി വീട് പുറത്തെ മുറ്റത്തെ കാഴ്ച്ച കാണിക്കാൻ മറക്കരുത് കിച്ചറിന്റ പിറക് വശവു കാണിച്ചു തരാൻ സർമ്മിക്ക്

    • @mybetterhome
      @mybetterhome  2 года назад +2

      കിച്ചണിൻ്റെ പുറക് വശം ഒക്കെ എല്ലാ വീട്ടിലും കണക്കാണ് . ആളുകൾ താമസിക്കുന്നതല്ലേ.
      സോ അത് പ്രതീക്ഷിക്കരുത്

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 года назад +2

    റാഫി സംസാരിക്കാൻ തുടങ്ങുമ്പോൾ തന്നെ പോസിറ്റീവ് വൈബ് ആണ്...
    വീഡിയോ നല്ല സന്തോഷം നൽകുന്നത് ആയിരുന്നു ❤❤❤❤❤

  • @rajanav2718
    @rajanav2718 2 года назад +17

    അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട ഡിസൈൻസ്, sooper, budget friendly തന്നെ, അധി സുന്ദരം 👍👍👍👍👍

  • @Naa.n1
    @Naa.n1 Год назад +2

    Nice home! Enik valare eshttapettu.. ekadheshm budget ethreyavum pryuo

  • @miyamattil6553
    @miyamattil6553 Год назад +2

    Super ....veedum athilupari ningalude avatharanavum...

  • @annmary6974
    @annmary6974 Год назад +1

    Ithrayum beautiful aayulla oru explanation njan adhyaamyibkelkkuva...Though watch a lot of home related videos... beautiful home too

  • @ijazshazal9686
    @ijazshazal9686 2 года назад +9

    നല്ല അവതരണം നല്ല പോസിറ്റീവ് vibe വീടിന്
    Total എത്ര budjettaayi എന്ന് പറയാമോ 🥰

  • @microkinganurag7067
    @microkinganurag7067 2 года назад

    സിമ്പിൾ വീട്.. അതിൽ എല്ലാം ഉൾപ്പെടുത്തികൊണ്ട്.. നന്നായിരിക്കുന്നു

  • @abdunazer7203
    @abdunazer7203 Год назад

    മനസിലാകുന്ന രീതിയിലുള്ള അവതരണം, ഉഷാറായിട്ടുണ്ട്, ഇപ്പോഴാണ് വീഡിയോ കാണാന്‍ സാധിച്ചത്, 👍സാധാരണക്കാർക്ക് പറ്റുന്ന വീട്

  • @jijithnv7852
    @jijithnv7852 2 года назад +101

    വളരെ എളിമയോട് കൂടിയ അവതരണം. ലതാണ് എല്ലാർക്കും better home ഇഷ്ട്ടാവാനുള്ള karanam

  • @sravansanthosh8029
    @sravansanthosh8029 2 года назад +16

    വ🙏 വീടും അവതരണവും നല്ലത് ഇതിന്റെ Plan കൂടി ഇടണം എന്നാലേ പൂർണ്ണമാവൂ

  • @visualmediavision161
    @visualmediavision161 2 года назад +5

    പെർഗോള use cheyyunnathinte merits and demerits and types of wall pergola video cheyyamo

  • @momsmagiczone9159
    @momsmagiczone9159 2 года назад +3

    മനോഹരമായ വീട് .... മികച്ച അവതരണ ശൈലി ........

    • @concepthome6351
      @concepthome6351 2 года назад

      ruclips.net/video/M5UP06PIpR8/видео.html

  • @Adilameen1232
    @Adilameen1232 2 года назад +1

    മാഷാഅല്ലാഹ്‌ സൂപ്പർ avatharanam

  • @allinone7423
    @allinone7423 2 года назад +2

    വളരെ ഉപകാരപ്പെട്ടു വീഡിയോ
    കാര്യങ്ങൾ എല്ലാം വ്യക്തമായി ലളിതമായി അവതരിപ്പിച്ചു
    Thanks alot

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 2 года назад +3

    ഈ വീട്ടില്‍ ഉപയോഗിച് floor tiles ഏത് company യുടേതാണ്..ഒരു മറുപടി പ്രതീക്ഷിക്കുന്നു...

  • @nidhusworld7052
    @nidhusworld7052 Год назад

    Sir nte vedeo veedupaniyullavarkk othiri help cheyyunnund.Thank you sir

  • @anujaa6221
    @anujaa6221 2 года назад +1

    Veed nannayitund...orupadishtayi
    Avatharanam super

  • @KL10KITCHENANDHOMES
    @KL10KITCHENANDHOMES 2 года назад

    Ningalde videyoyilude kure karyangal padikkan pattiyittund... Thanx

  • @sterlyjomon9782
    @sterlyjomon9782 2 года назад +8

    Beautiful home.
    Just need to work on the TV wall..wall panelling just to hide the cable wires..( my opinion)

    • @concepthome6351
      @concepthome6351 2 года назад

      ruclips.net/video/M5UP06PIpR8/видео.html

  • @kolusinkitchenbysijinijas
    @kolusinkitchenbysijinijas 5 месяцев назад

    Interior ഉൾപെടെ എത്രയായി പറയാമോ

  • @rolex8577
    @rolex8577 Год назад +1

    മനോഹരം അതിമനോഹരം 👌👌👌👌👌

  • @rinumol7177
    @rinumol7177 2 года назад +1

    Stare adiyil varunna clading Ulla portion store room aayi set cheythoode.ithokke nammal thara paniyumbol sradhikkenda kaaryamaano.thara pani kazhinjondaanu chodikkunnath.plsss reply

  • @dsosys
    @dsosys Год назад

    ഇത് ഏത് ഭാഗത്തേക്കാണ് ഉള്ളത്? തുടങ്ങുമ്പോൾ ദിശ കൂടി പറയാമോ?

  • @mbk4330
    @mbk4330 9 месяцев назад +1

    ഞാൻ കോഴിക്കോട് ജില്ലയിൽ ആണ്. വീട് ഉണ്ടാക്കാനുള്ള തയാറെടുപ്പ് ആണ്.5 സെന്റ് സ്ഥലത്തു budjet home നിർമിച്ചു തരാമോ

  • @prajinac6463
    @prajinac6463 2 года назад +1

    യൂറോപ്യൻ ക്ലോസെറെൻ്റെ ഫ്ലഷ് ടാങ്ക് ഭിത്തിക്കുള്ളിൽ നിർമ്മിക്കുന്നത് ആണോ നല്ലത്...അതോ സാധാരണ രീതിയാണോ നല്ലത്..എന്താണ് വ്യത്യാസം....

    • @anvarriyas6884
      @anvarriyas6884 Год назад

      സ്ഥലം കൂടുതൽ കിട്ടാൻ നല്ലത് ചുമരിന്റെ ഉള്ളിൽ ചെയ്യുന്നതാണ്
      ....

  • @teena174
    @teena174 2 года назад +3

    വളരെ മനോഹരമായിട്ടുണ്ട്...

  • @shihabum7953
    @shihabum7953 Год назад

    Bay window ചെയ്യുമ്പോൾ ഡബിൾ വാൾ ആണോ ചെയ്യേണ്ടത് ... ടോട്ടൽ കോസ്റ് എത്രയായി

  • @abdulsalambu61
    @abdulsalambu61 3 месяца назад

    Hi dining hallil pargolayund anganey disine cheyyam parayummo

  • @skn2265
    @skn2265 2 года назад +1

    Tv unit വെച്ചിരിക്കുന്നത് ശരിയായില്ല ബാക്കിയെല്ലാം ഓക്കേ 👍👍👍

  • @geethadevi7589
    @geethadevi7589 2 года назад

    Simple and beautiful Othiri ishtapettu

  • @fousiahassan1723
    @fousiahassan1723 2 года назад

    Steel thurub pidikathille?
    Steel windows ellam idi minnal problem undaville?
    Mica table top polinju pokan chance ille?

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 года назад +16

    Tv place chaida stalat oru പാനല്ലിങ് work chaidu wairing കാണുന്ന abangi ozhivakamayirunnu

  • @mohamedkabeer7205
    @mohamedkabeer7205 2 года назад

    ഇതുപോലത്തെ oru വീട് ഞ്ചങ്ങൾക്കും വേണം

  • @anvarriyas6884
    @anvarriyas6884 Год назад

    Living ഇൽ ഇരിക്കുമ്പോൾ, dining കാണാതെ ഇരുന്നാൽ കുറച്ചൂടെ നന്നായിരുന്നു....മാസ്റ്റർ ബെഡ്‌റൂം അടുക്കളയിൽ നിന്ന് അക്‌സെസ് ഉള്ള തരത്തിൽ ആയാൽ കുറച്ചൂടെ നന്നാവും...

  • @ppakbarali
    @ppakbarali 2 года назад +3

    Bay window യുടെ outside view കാണിക്കാമോ

  • @thaahikalfan
    @thaahikalfan Год назад

    Total cost koode plz onn mention cheyyan nokanom

  • @കറകളഞഇന്ത്യക്കാരൻ

    നേരെ മുമ്പിൽ വയൽ ആണെങ്കിൽ സിറ്റൗട്ടിലെ കൊർട്ട് യാഡ് അപകടമാണു ഇഴ ജന്തുക്കളെ ശ്രദ്ദിക്കണം

  • @sudhagnair3824
    @sudhagnair3824 2 года назад

    നല്ല plan.... But കോണി കയറുമ്പോൾ ഉള്ള ഒരു കൈ കുത്തി നിന്ന ഒരു place ഉണ്ട്‌. അത് കുട്ടികൾ ഉള്ള വീട്ടിൽ അപകടം ആണ് . അവർ അതിൽ ആ കയറി ഇരിക്കാൻ നോക്കും

  • @pradeeshkumar9065
    @pradeeshkumar9065 11 месяцев назад +2

    Tottal cost ethra aa

  • @varsharenjith4814
    @varsharenjith4814 2 года назад +1

    Itharathil videos cheyumbol athinte cost koodi parayanam agrahichitumathram karyamillallo nammude budgetnu set akukakoodi venamallo

  • @amanaumer5051
    @amanaumer5051 Год назад

    Kids bedroom size ethrayaannu parayaamo? Staircase il ulla profile light plasteringinu munp cheyyendathaano?

  • @ipachusworld2847
    @ipachusworld2847 2 года назад

    Vallathoru design. Nth ishtaayi ariyuo. Ithpole onn cheyyan enth cheyyum

  • @anithabhanu545
    @anithabhanu545 Год назад +3

    Total cost ulppaduthamayirunnu...... Year of construction mention cheythittu cost parayam.

  • @dileepkumarnair5998
    @dileepkumarnair5998 2 года назад +1

    Super design and finish

  • @shemisudeer7797
    @shemisudeer7797 Год назад

    Really Budget friendly home. Your presntation is super

  • @santoshlaxmancalicut
    @santoshlaxmancalicut 2 года назад +4

    Next project try to hide the wires to the tv or any other Appliances.

  • @fathimasahla2732
    @fathimasahla2732 2 года назад

    Switches.... Which is good brand?.... Our electrician recommended to us... GM.. is branded item..... So it is correct?... Please advice.

  • @appubose1270
    @appubose1270 2 года назад

    നല്ല വീട്
    പക്ഷേ
    TV wall പുറകിൽ എന്താണ് എന്ന് കാണിച്ചില്ലല്ലോ അതും കൂടി കാണിക്കുമ്പോൾ അല്ലേ വീഡിയോ പൂർണം ആകു.....

  • @മഞ്ഞപ്പട-ഛ1വ

    Space ഉണ്ടായിട്ടെന്ത് കാര്യം ആർക്കാ പഴയ പോലെ ഇപ്പോ കൂടുതൽ ഇരുന്ന് സംസാരിക്കാൻ സമയം .😊

  • @andrews13
    @andrews13 Год назад +1

    Flooring👌
    Sides👌

  • @shalimol.s5600
    @shalimol.s5600 7 месяцев назад

    Nalla adipoli veedu tv unit kulam aaki kalanju

  • @abidasubair4142
    @abidasubair4142 10 месяцев назад

    ഈ ബെവിൻഡോ വിൻഡോ സെറ്റ് ചെയ്യുമ്പോൾ തന്നെ ചെയ്യണോ😮 ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് കഴിഞ്ഞു ഇനി ബെവിൻൻഡോ നൽകാൻ പറ്റുമോ 😊 പ്ലീസ് റിപ്ലേ

  • @asifksd9666
    @asifksd9666 Год назад

    Avatharanam super

  • @mvnaveen95
    @mvnaveen95 2 года назад +1

    One of the best RUclips channel ❤

  • @riyaskm2914
    @riyaskm2914 Год назад

    ബേവിൻ റ്റോ ചെയ്യുന്ന രീതി ഒന്ന് വിവരിക്കാമോ

  • @Romi_2.
    @Romi_2. 2 года назад

    Dinning table Evideya customise cheythu vangiye Ennu parayuo.. Details to contact

  • @hishamop9165
    @hishamop9165 2 года назад +1

    സ്റ്റീലിൽ അടിക്കാൻ പറ്റിയ ധooden Paint ഏതാണെന്ന് പറയാമോ

  • @sajithks5001
    @sajithks5001 Год назад

    Dining table ingane cheythaaal heat & water aaavumbol mica laminate complaint aaville

  • @TbJ1099
    @TbJ1099 2 года назад

    Neelathilulla oru veedinte vedio cheyyamo..

  • @sindhuak1940
    @sindhuak1940 Год назад

    ഈ വീടിൻ്റെ total cost ഒന്നു പറയുമോ?

  • @shahnaanvar3520
    @shahnaanvar3520 2 года назад

    Nice home.. ഈ വീടിന്റെ മുഴുവൻ ചിലവ് endh വരും

  • @ZjssjsjSkek
    @ZjssjsjSkek 8 месяцев назад

    Ithinte dining size ethrayan parayuoo pls

  • @ThomasSouthil
    @ThomasSouthil 9 месяцев назад

    Very beautiful interior work, good job, congratulations 🎉 if common bathroom also important for the house that is better for our visitors, carporch good for all whether especially raining season, thank you

  • @jobikg4164
    @jobikg4164 Год назад +1

    Gud space utility.gud theme.super BB.

  • @kinginnicp3717
    @kinginnicp3717 7 месяцев назад

    1280 sqft ennuparanju pattikkano

  • @mubeenak.m6946
    @mubeenak.m6946 Год назад +3

    total cost??

  • @jincyjose9139
    @jincyjose9139 2 года назад

    Ee house budget koodi parayumo budget parayubol usefulane please

  • @simiyaameer6074
    @simiyaameer6074 11 месяцев назад

    Well explained👍🏻

  • @hudhasaheer6626
    @hudhasaheer6626 2 года назад +2

    total budget ethreyaa?

  • @thahirababi4799
    @thahirababi4799 9 месяцев назад

    ഒരു ടേബിളിൽ വൈറ്റ് ടൈൽ ഒട്ടിച്ച ഒരു വീഡിയോ ഷെയർ ചെയ്തില്ലേനോ, ആ വീഡിയോയുടെ ലിങ്ക് ഒന്ന് സെന്റ് ചെയ്യോ plz,

  • @nevadalasvegas6119
    @nevadalasvegas6119 2 года назад

    Dining table aduth hand wash vekarudhu ,chilar food kazhich kurakkum ,irritate avum

  • @KAMAL24398
    @KAMAL24398 Год назад +1

    Please mention the price for all videos

  • @altalystbusinesstech3417
    @altalystbusinesstech3417 2 года назад +1

    21L aano ee chilavu kurachu interior work?

  • @jonathanchatfield
    @jonathanchatfield 4 месяца назад

    Great one

  • @sirzechszanek.4394
    @sirzechszanek.4394 2 года назад +3

    Total length x width of house??
    And total cost?... atleast area dimensions reply

    • @concepthome6351
      @concepthome6351 2 года назад

      ruclips.net/video/kMcO6_iaot8/видео.html

  • @shahnanishad4241
    @shahnanishad4241 2 года назад

    Thank you so much for this video..ente veedinum stair wooden color tile idananu theerumanichirikunwthu..edge le color difference engine manage cheyum nu orthu vishamichirikukayayirunu..budget problem ullathu kondu granite aakkanum kazhiyilla..ee video eniku helpful aakum..njan orupadu video search cheithu…ellatilum granite or wood ..ipo relaxed ayii..tile vechum bangiyil cheyyalo

  • @sumiazeez7117
    @sumiazeez7117 9 месяцев назад

    Loved it❤❤🎉

  • @naeemanaeema5034
    @naeemanaeema5034 2 года назад

    Sit outil ninnum kaanunna black glass itta window ath enganeya u chaithath ennu onnu paranju tharumoo

  • @sinimols2510
    @sinimols2510 2 года назад

    Super veed അവതരണം super

  • @molammajoseph1497
    @molammajoseph1497 2 года назад +2

    Nice,Total cost

  • @angelschoolofmusic9078
    @angelschoolofmusic9078 2 года назад

    Very nice home

  • @rasmiyasir7890
    @rasmiyasir7890 2 года назад

    Wash areak oru cheriya partition kodukamayirunu ..

  • @aljushanu6766
    @aljushanu6766 2 года назад +1

    Bro .. what's the budget. ? And does the furniture are uncluded in budget.?

    • @concepthome6351
      @concepthome6351 2 года назад

      ruclips.net/video/kMcO6_iaot8/видео.html

  • @theaccidentaltask1660
    @theaccidentaltask1660 Год назад

    What is meaning of front look view not showing in starting 😕😕😕

  • @jumijumi2905
    @jumijumi2905 2 года назад +3

    Total budget ethrayi

  • @nevadalasvegas6119
    @nevadalasvegas6119 2 года назад

    Oru veed kanikumpo adhinte cost koodi parayuka ,

  • @nabeelparamban9458
    @nabeelparamban9458 2 года назад

    ഈ വുഡൻ ഫിനിഷിംഗ് ടൈൽ ഏതാണ് ബ്രാൻഡ്

  • @aneesaniyas1543
    @aneesaniyas1543 2 года назад

    Total ethra budget aayi ariyimoo eee housin

  • @VenugopalS-bk1vy
    @VenugopalS-bk1vy Год назад +1

    Excellent 🎉❤