Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഇത് "പൊരുത്തം" നന്നായാലുള്ള ഗുണമാണ്..ഹായ്❤❤
നെല്ലിക്ക മോരൂകറി സൂപ്പർ.ഇതുവരെ ഇങ്ങനൊരു കറി ഉണ്ടാക്കിയിട്ടില്ല.നെല്ലിക്ക വാങ്ങി ഉണ്ടാക്കണം.നന്ദി നസിർ ഷംല.
We make nellikka arachu kalakki more curry adum sooper aanu
നെല്ലിക്ക ഇട്ട മോരുകറി ആദ്യമായിട്ടാണ് കാണുന്നത് തീർച്ചയായും ചെയ്തുനോക്കുംസൂപ്പർ❤❤❤❤
😊
സൂപ്പർ ആണ് 👍👍 ഹെൽത്തി മോര് കറി ❤❤കൊള്ളാം. ഇനി ഇതുപോലെ ചെയ്യാം 😊
❤❤❤❤❤❤❤❤❤
ഇഷ്ടപ്പെട്ടു.പരീക്ഷിക്കാം. നന്ദി നമസ്കാരം .🙏♥️🙏🌹
നെല്ലിക്ക മോരുകാച്ചിയത് അടിപൊളി 🥰ഇവിടെയൊക്കെ കായ, വെള്ളരിക്ക, ചേന, ചേമ്പ്, പപ്പായ ഇതെല്ലാം വെക്കും എന്തായാലും ഉണ്ടാക്കിനോക്കും 🥰ചേട്ടനും ചേച്ചിക്കും സർവേശ്വരൻ നല്ലത് വരുത്തട്ടെ 🥰🙏🙏
Thank you😊
ആദ്യമായാണ് നെല്ലിക്കയിട്ടുളള മോരുകറി കാണുന്നത്, super. ഉടനെതന്നെ നെല്ലിക്ക അച്ചാർ ഉണ്ടാക്കി കാണിക്കണെ
Nalla onnantharam avatharanam.. Nadan samsaram... Valichuneettathe... Pachakavum... Alukalum perfect...
പലതു വച്ചും ചെയ്തിട്ടുണ്ട്. ഇതിപ്പോൾ നെല്ലിക്ക ചാറിന്റെയും മോര് ചാറിന്റെയും ഒന്നിച്ചുള്ള ഒരു രുചി. കൊള്ളാം നന്നായിരിക്കും
Nigalk oru supper congratues morucarry ugran ella itevum suppper
ചേട്ടന് ഭാര്യയോടുള്ള സ്നേഹത്തിനും കരുതലിനും ആണ് ഇതിലും taste...
സത്യംരണ്ടുപേരും അങ്ങോട്ടും, ഇങ്ങോട്ടും..
നെല്ലിക്ക ഇട്ട മോര് കറി, നന്നായിരിക്കും 👍👍❤️❤️
നെല്ലിക്ക കൊണ്ടുള്ള മോരുകറി super
ഭായ് നല്ല രുചികരമായ മോര് കാച്ചിയത്. നന്നായി 🙏👍🌹
Kadarcha ingal yettiya nattilek poli Ikka Enderu manushiyanan ingal tinnan vendi Matram alle Adipoli sadanam
ഞാനു० ചെയ്തു നോക്കട്ടെ. എനിക്കിഷ്ടപ്പെട്ടു ❤❤❤🎉🎉🎉🎉
Nellikka moru kary ആദ്യമായാണ് കാണുന്നത്. വച്ചു നോക്കാം.
I was planning to make a morukary. Then I found a variety kari with nellikka. Super. 😅
രണ്ടു പേരും സാധാരണ വീട്ടിൽ സംസാരിക്കുന്നതു പോലെ സംസാരിക്കുകയായിരുന്നു അതാണ് വിജയവും രണ്ടു പേരെയും ഇഷ്ട്ടമാണ് ❤❤❤❤
നെല്ലിക്ക രസം സൂപ്പർ ആണ് കേട്ടോ, മോര് കാച്ചിയിട്ടില്ല, നോകാം 👍👍
O
മോര് കാച്ചിയത് പൊളിച്ചു ഇക്കാ... അശോക്
Morumvellom nellika itu kudichitundIthum undakkanam nale😊
നെല്ലിക്കയിട്ടു വെച്ച മോരുകറി super😋👍❤️
കണ്ടപ്പോ കഴിക്കണം എന്ന് തോന്നുന്നു ❤❤❤❤
Chettaa oru kada biriyanii cheyyamo
Adipoli moru kachiyathu❤
ഞാന്‍ ടെസ്റ്റ് നോക്കി. നല്ല രുചി.വെറുതെ പറയുന്നതല്ല.
ഞാൻ ഉണ്ടാക്കി നോക്കി, 2 ചാരുവം ചോറ് കഴിച്ചു, മീൻ വറുത്തത് കൂടെ ഉണ്ടെഗിൽ 3 ചാരുവം chorakathakum😂 super ikka super.. 🙏🏼👍🏼
Enikku othiri eshttapetta item anith, njan eppozhum undakkarund eth , athukond enthayalum try cheyyum😋😋
ഒര് വേറിട്ട മോരുകറി....സൂപ്പർ...
Parayan kanji koode super arikkum
ഇങ്ങനെ ചെയ്തിട്ടില്ല 😊നോകാം 🥰🥰👍👍
മോര് കാച്ചാറുണ്ട്. നെല്ലിക്ക ഇട്ട് വെയ്ക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ഇതു പോലെ ചെയ്തു നോക്കണം
Nellika 🧄kondu, 🌿adyamayi kandu🌶 nandi,👍 ika &team😊🙏🏻💚
അടിപൊളി. Try ചെയ്യണം 👍
ചേച്ചി ചേട്ടനെ നോക്കുന്നു... അതിൽ മുഴുവൻ സ്നേഹം
സത്യം ഞാനും അത് ശ്രദ്ധിച്ചു..❤
Njan ithinde fan aaitto..veendum undaakkan povaanu 👌🏽
മത്തി കറി വെച്ചു അടിപൊളി, ഇനി മോര് കറി ❤❤from dubai
Super👍🏻മോര് കറി ചേട്ടാ 🥰
പുതിയ അറിവ് കിട്ടാൻ ഇക്ക തന്നെ വേണം. 🌹👌മുക്കം കാരി
സൂപ്പർ ചേട്ടാ മോരുകൂട്ടാൻ 🥰👍
ഇക്ക നെല്ലിക്ക മോര് കറി 👌👌👌👌
സൂപ്പർ അടിപൊളി മോര് കറി
TShirt കലക്കി
Nellikka morukarry supper
ചേച്ചി ചേട്ടാ തീർച്ചയായും ഉണ്ടാക്കി നോക്കും
നെല്ലിക്ക ഇട്ടു വച്ചിട്ടില്ല.... ഇനി ഒന്ന് വയ്ക്കണം... ഇക്ക... 👌
Good one.. ചേട്ടനും ചേച്ചിക്കും സുഖം അല്ലെ
അതെ 😊
Kandalariyam adipoli👌👌👍😊
വായിൽ വെള്ളം വരുന്നു. വിശന്നിരിക്കാണ്.. കഴിക്കാൻ തോന്നുന്നു.. 🥰🥰👍🏻ഇക്കാടെ പേര് എന്താണ്?
Looks really nice mouthwatering Please don't cut your fingers They are precious use cutting board or fingercap Dr Lalitha CMC Vellore
നാളെ ഉണ്ടാക്കി നോക്കണം❤
തക്കാളി കൂടി ഇട്ടാൽ വേറെ ലെവൽ ആണ് ❤
Aadiyum aayittanu nellikka ittu more Kari kannunnathu enthayalum ithu undakkum
ചെയ്തു നോക്കിയിട്ട് പറയാമേ... 💕
Super! Undakkunnundu.
ഉപ്പിലിട്ട നെല്ലിക്ക ഇങ്ങനെ ചെയ്യാൻ പറ്റുമോ
Very good, will try surely
അണ്ണേ അക്കച്ചി സൂപ്പർ 🥰🥰
കഴിക്കാൻ തോന്നുന്നു 👍
നെല്ലിക്ക ചമ്മന്തി സൂപ്പർ ആണ് 👏👏👏
Ikka sughano kari super❤❤❤❤❤
Try chaithu
ഉണ്ടാക്കി .. അടിപൊളി രുചി 👍👍
ഞാൻ ഇന്നുതന്നെ കാച്ചും ❤❤❤❤❤❤❤❤❤❤
Variety മോര് കറി 👌👌
അടിപൊളി കറി 👌
kail nakkath oru patharathil eduthu kazikkuka
Spl moru curry. Super
Kaanaan nalla bhangi unde👍
Super Moru curry recipe, Thank you
Supr❤👌👌👌
super preparation
ഇന്നലെ ചേട്ടനെ പെരുന്ന അമ്പലത്തിൽ വച്ച് കണ്ടു.
@@villagespicesqqq 4:45
Njanum kandu
Changanassery anno?
ദേ ഞാൻ ഉണ്ടാക്കിക്കൊണ്ടിരുന്നു
Eppam thanne rediyakam
വായിന് വെളളം വന്നു അടിപൊളി കറിയാണ്
സൂപ്പർ ❤
Very nice ,l making 👍
അതെ കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആണെന്ന് ❤️❤️❤️
ഒന്നും പറയാനില്ല.സൂപ്പർ. ആ കാക്കയെ ക്കൂടി ഒന്ന് സൂക്ഷിക്കുക ( ചേരുവ കൂടാതിരിക്കാൻ).
Veraety moru cury👍👍👌
സൂപ്പർ അടിപൊളി
നല്ല ജോഡി
നോക്കാം Bro❤
Ekka, super😂vechunokum❤❤❤
ചേട്ടൻ വാടക വീട്ടിൽ നിന്നു മാറിയോ
ചേട്ടാ.നെലികാഇടാൽകൈപ്.വരിലേ
Pine apple pulissery undaki kanikkumo
👍😊
Trying to prepare.
നാട്ടിൽ വരുബോൾ വന്നു കാണും ❤qq
ഷംലേ എന്നും രുചി നോക്കാൻ എന്നും ഉണ്ടാവണേ😅❤
Try cheyum
Can you pl have titles in English 😊
സൂപ്പർ 😋😋
My fav❤
Thank youuuuu👌👌👌👌🌹
സുഖം തന്നെ 👍👍
Tshirt foreign ആണോ
Supar broooooo
I will try❤
ഇത് "പൊരുത്തം" നന്നായാലുള്ള ഗുണമാണ്..ഹായ്❤❤
നെല്ലിക്ക മോരൂകറി സൂപ്പർ.ഇതുവരെ ഇങ്ങനൊരു കറി ഉണ്ടാക്കിയിട്ടില്ല.നെല്ലിക്ക വാങ്ങി ഉണ്ടാക്കണം.നന്ദി നസിർ ഷംല.
We make nellikka arachu kalakki more curry adum sooper aanu
നെല്ലിക്ക ഇട്ട മോരുകറി ആദ്യമായിട്ടാണ് കാണുന്നത് തീർച്ചയായും ചെയ്തുനോക്കും
സൂപ്പർ❤❤❤❤
😊
സൂപ്പർ ആണ് 👍👍 ഹെൽത്തി മോര് കറി ❤❤കൊള്ളാം. ഇനി ഇതുപോലെ ചെയ്യാം 😊
❤❤❤❤❤❤❤❤❤
ഇഷ്ടപ്പെട്ടു.പരീക്ഷിക്കാം. നന്ദി നമസ്കാരം .🙏♥️🙏🌹
നെല്ലിക്ക മോരുകാച്ചിയത് അടിപൊളി 🥰ഇവിടെയൊക്കെ കായ, വെള്ളരിക്ക, ചേന, ചേമ്പ്, പപ്പായ ഇതെല്ലാം വെക്കും എന്തായാലും ഉണ്ടാക്കിനോക്കും 🥰ചേട്ടനും ചേച്ചിക്കും സർവേശ്വരൻ നല്ലത് വരുത്തട്ടെ 🥰🙏🙏
Thank you😊
ആദ്യമായാണ് നെല്ലിക്കയിട്ടുളള മോരുകറി കാണുന്നത്, super. ഉടനെതന്നെ നെല്ലിക്ക അച്ചാർ ഉണ്ടാക്കി കാണിക്കണെ
Nalla onnantharam avatharanam.. Nadan samsaram... Valichuneettathe... Pachakavum... Alukalum perfect...
പലതു വച്ചും ചെയ്തിട്ടുണ്ട്. ഇതിപ്പോൾ നെല്ലിക്ക ചാറിന്റെയും മോര് ചാറിന്റെയും ഒന്നിച്ചുള്ള ഒരു രുചി. കൊള്ളാം നന്നായിരിക്കും
Nigalk oru supper congratues morucarry ugran ella itevum suppper
ചേട്ടന് ഭാര്യയോടുള്ള സ്നേഹത്തിനും കരുതലിനും ആണ് ഇതിലും taste...
സത്യം
രണ്ടുപേരും അങ്ങോട്ടും, ഇങ്ങോട്ടും..
നെല്ലിക്ക ഇട്ട മോര് കറി, നന്നായിരിക്കും 👍👍❤️❤️
നെല്ലിക്ക കൊണ്ടുള്ള മോരുകറി super
ഭായ് നല്ല രുചികരമായ മോര് കാച്ചിയത്. നന്നായി 🙏👍🌹
Thank you😊
Kadarcha ingal yettiya nattilek poli Ikka Enderu manushiyanan ingal tinnan vendi Matram alle Adipoli sadanam
ഞാനു० ചെയ്തു നോക്കട്ടെ. എനിക്കിഷ്ടപ്പെട്ടു ❤❤❤🎉🎉🎉🎉
😊
Nellikka moru kary ആദ്യമായാണ് കാണുന്നത്. വച്ചു നോക്കാം.
I was planning to make a morukary. Then I found a variety kari with nellikka. Super. 😅
രണ്ടു പേരും സാധാരണ വീട്ടിൽ സംസാരിക്കുന്നതു പോലെ സംസാരിക്കുകയായിരുന്നു അതാണ് വിജയവും രണ്ടു പേരെയും ഇഷ്ട്ടമാണ് ❤❤❤❤
നെല്ലിക്ക രസം സൂപ്പർ ആണ് കേട്ടോ, മോര് കാച്ചിയിട്ടില്ല, നോകാം 👍👍
O
മോര് കാച്ചിയത് പൊളിച്ചു ഇക്കാ... അശോക്
Morumvellom nellika itu kudichitund
Ithum undakkanam nale😊