ജർമനിയിൽ നിന്നും കൊണ്ടുവന്ന സൗണ്ട് വച്ച് ചെങ്ങന്നൂരിനെ വിറപ്പിച്ചപ്പോൾ

Поделиться
HTML-код
  • Опубликовано: 25 июн 2023
  • decibel sound system, chengannur -+91 81118 15629-renji bro... മധ്യ കേരളത്തിലെ ലീഡിങ് സൗണ്ട് സെയിൽ ഷോപ്പ്...095268 85500

Комментарии • 310

  • @facetofacebyrennygeorge2765
    @facetofacebyrennygeorge2765  10 месяцев назад +3

    www.manoramaonline.com/technology/technology-news/2023/07/15/ajayy-emerson-who-done-sound-caliberation-in-indian-parliament.html ഈ വീഡിയോയിൽ demo ചെയ്ത സൗണ്ട് എഞ്ചിനീയർ, പാർലമെന്റ് മന്ദിരത്തിൽ system അറേഞ്ച് ചെയ്തതിനെ കുറിച്ചുള്ള ഫീച്ചർ...plz open this link

  • @NandakumarJNair32
    @NandakumarJNair32 11 месяцев назад +117

    ഡെമോ ചെയ്ത ആളിന് സംസാരിക്കാനറിയില്ല. വലിയ അഹങ്കാരിയെപ്പോലെ, മറ്റുള്ളവരെ തെല്ലും മാനിക്കാതെ ഉള്ള സംസാരം.
    ഇത് വച്ച് നോക്കുമ്പോൾ, തിരുവനന്തപുരത്തെ പ്രശസ്തനായ ടെന്നിസ്സൻ സാറിനോടൊക്കെ ആദരവ് തോന്നുന്നു.

    • @noblesebastian857
      @noblesebastian857 11 месяцев назад +3

      Kanikkunnavanum

    • @ajayakumarvv3010
      @ajayakumarvv3010 11 месяцев назад +2

      Correct

    • @Neymar7168
      @Neymar7168 11 месяцев назад +9

      അതേ എനിയ്ക്കും തോന്നി. ഒരു മൊട സംസാരം. ഇങ്ങനെയുള്ള കാര്യങ്ങൾ പബ്ലിക്കായി കാണിയ്ക്കുമ്പോൾ കുറച്ചു സൗമ്യമായി ആണ് സംസാരിക്കേണ്ടത്

    • @santhosheg8422
      @santhosheg8422 11 месяцев назад +8

      ഒരു ഡെമോ കാണിയ്ക്കാൻ വന്നവനും ഇത്രയും അഹംങ്കാരം😅

    • @harinedumpurathu564
      @harinedumpurathu564 11 месяцев назад +2

      വില എത്രയാ

  • @pavanmanoj2239
    @pavanmanoj2239 11 месяцев назад +27

    വില്ലേജ് ഓഫീസിലെ പ്യൂണിന് ഇത്രയും ജാടയില്ല 🤔🤔

  • @devanambat551
    @devanambat551 11 месяцев назад +85

    ഞാനും ഒരു വർണപ്പാട്ടമായിരുന്നു 😂😂😂പഴയ ലൈവ് സൗണ്ട് ഓപ്പറേറ്റർ ...missing 😢😢😢

    • @facetofacebyrennygeorge2765
      @facetofacebyrennygeorge2765  11 месяцев назад +11

      പഴയതു പുതിയത് എന്നൊന്നും ഇല്ല ചേട്ടാ.... മനസുവച്ചാൽ ഇനിയും വർണ്ണപട്ടമായി പാറി പറക്കം

    • @NandakumarJNair32
      @NandakumarJNair32 11 месяцев назад +1

      @@facetofacebyrennygeorge2765 - സത്യം.

    • @VkH-fs9ku
      @VkH-fs9ku 11 месяцев назад +1

      വർണ്ണപ്പാട്ടം അല്ല... 👉വർണ്ണപ്പട്ടം

    • @adio-mart
      @adio-mart 10 месяцев назад +1

      Ippo endu patti

  • @pratheeps151
    @pratheeps151 8 месяцев назад +18

    ചെങ്ങന്നൂർ വിറച്ചു...
    പനി പിടിച്ചു ഇപ്പോൾ icu വിലാ 😄

    • @abdu6688
      @abdu6688 8 месяцев назад

      Ithine patti ehenkilum padichitt dailogue adikk Mr

  • @srini.at1
    @srini.at1 11 месяцев назад +23

    ഇതൊക്കെ ചെങ്ങന്നൂർ ഒകെ കാണിക്കകൊള്ളാം, adamson ഉം, JBL ഉം പണ്ടേ മറ്റു സ്ഥാലങ്ങൾ വിറപ്പിച്ചു തുടങ്ങി

  • @deepeshs3515
    @deepeshs3515 11 месяцев назад +38

    മിനിമം ഒരു സിംഗിൾപീസ് ഓർക്കസ്ട്രയും ഒരു വോക്കലും (സിംഗർ) വച്ചോ അല്ലങ്കിൽ ഒരു മാനുവൽ ഡ്രം സോളോയോ കൺസോൾ വച്ച് ചെയ്തിരുന്നെങ്കിൽ പെർഫോമൻസ് കുറച്ചുകൂടി അറിയാമായിരുന്നു.എന്റെഒരു എളിയഅഭിപ്രായം മാത്രമാണ്.

    • @mvlogbymmdas9936
      @mvlogbymmdas9936 11 месяцев назад

      സത്യം

    • @mm-pr3cp
      @mm-pr3cp 11 месяцев назад

      Crect ആണ്..ഇവന്മാർക്ക് ഒന്നും അറയില്യ..പണ്ട് ഉദയ nexo സൗണ്ട് ഇറക്കിയപ്പോൾ കലിംഗ band perform ചെയ്തു ഇരുന്നു..കൊച്ചി സ്റ്റേഡിയം

  • @remanptpl2127
    @remanptpl2127 11 месяцев назад +14

    നിങ്ങൾക്ക് വേണമെങ്കിൽ വാങ്ങിയ മതി എന്ന മട്ടിലുള്ള പ്രസൻ്റേഷൻ. എന്തൊരു അഹങ്കാര ചുവയുള്ള വാക്കുകൾ.

  • @Anu-ew1fn
    @Anu-ew1fn 11 месяцев назад +58

    ഇപ്പോൾ പ്രവാസജീവിതം നയിക്കുന്ന എനിക്ക് ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങളിൽ ഒന്നാണ് ഉത്സവപ്പറമ്പിലെ സൗണ്ട് സിസ്റ്റവും ഗാനമേളയിൽ അടുക്കിവെച്ചിരിക്കുന്ന ബോക്സുകളിൽ നിന്നും വരുന്ന നെഞ്ചിടിപ്പിക്കുന്ന ആ സൗണ്ടും അത് കേൾക്കുമ്പോൾ ഉണ്ടാവുന്ന അനുഭൂതിയും ഒക്കെ...

    • @jogeorgegeorge8816
      @jogeorgegeorge8816 11 месяцев назад +2

      നാട്ടിൽ പണി ഇല്ലാഞ്ഞിട്ടല്ലല്ലോ

    • @Anu-ew1fn
      @Anu-ew1fn 11 месяцев назад +11

      @@jogeorgegeorge8816 കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾ ടൈംപാസിന് ആണോ കേരളം വിട്ട് ജോലി ചെയ്യുന്നത്

    • @arjunvs300
      @arjunvs300 11 месяцев назад

      E eee ooombiya naatti ninn Janam odunn appola

  • @saneeshkumarvr4778
    @saneeshkumarvr4778 11 месяцев назад +8

    എത്ര കഴിവുള്ളവനും അറിവുള്ളവനും ആവട്ടെ... ഒരു പൊതു വേദിയിൽ ഈ രീതിയിൽ ണോ Demo കൊടുക്കുന്നത് ??

  • @jayeshsounds1499
    @jayeshsounds1499 10 месяцев назад +7

    ഒരു പ്രോഗ്രാം ലൈവ് 8-10
    പിസ് orchestra വെച്ച് കാണിക്കണം അങ്ങനെ ഉള്ള ഒരു ഡെമോ വരുമ്പോൾ വിളിക്കു, പിന്നെ
    അവതാരകൻ കുറച്ചു കൂടി മാന്യത പുലർത്തിയാൽ നന്നായിയിരുന്നു, ആളുകൾ ഇത് വാങ്ങിയാൽ അല്ലെ കാര്യം ഉള്ളു ആളുകൾക്കു എന്തൊക്ക വേണം അത് ചെയ്തു കൊടുക്കണം അല്ലാതെ വിളിച്ചു വരുത്തി ആളുകളെ അപമാനിക്കരുത് 🙏

  • @POOVANMALAESCHANNEL
    @POOVANMALAESCHANNEL 11 месяцев назад +2

    കൊള്ളാടാ അടിപൊളിയായിട്ടുണ്ട് കേട്ടോ? അടിപൊളി മന്ദിര ശില്പി

  • @jojisheena
    @jojisheena 11 месяцев назад

    Thank you for your video ..try cheythu nokkam

  • @anoopbro871
    @anoopbro871 11 месяцев назад +5

    Ee sadhanathinte watts & ohms ariyathe ano ee kizhangan padippikkunne athokke aann oru subinet amplinte main ayitt ariyandath

  • @Babus-ob7pr
    @Babus-ob7pr 2 месяца назад +1

    മൊബൈൽ വന്നകാലം ഓർക്കുന്നോ.... എൻറെപൊന്നളിയാ 😃.... ഇപ്പോ കൊച്ചുകുട്ടികളുടെ കയ്യിൽ ഭദ്രം

  • @prasadktprasaddoha5664
    @prasadktprasaddoha5664 11 месяцев назад +12

    Define ചെയ്യുന്നയാൾക്ക് മറ്റുള്ളവരോട് ഒരു പുച്ഛം പോലെ കുറച്ചു കൂടി മാന്യമായിട്ട് പറയണമായിരുന്നു

  • @Sanutech334
    @Sanutech334 11 месяцев назад +3

    Adamson. L acoustic. Jbl. Rcf.D&b
    Db technology ellam keralathil alrdy Und broo... Ithineyelam kadathi vettumo... Admark.
    Instuments.. Ubayogichal ariyam. Spl level ellam

  • @sab8282
    @sab8282 6 месяцев назад

    My colleage ways and atmosphere changed a lot, nostalgia,,,

  • @iqubalthaha8525
    @iqubalthaha8525 11 месяцев назад +11

    ഇതിനെ കാൾ നന്നായി കേരളത്തിലെ തടി മേശിരി മാരും box ച്യ്ത തരും അറിയതോണ്ടാ, പിന്നെ ഇന്ത്യൻ നിർമിത 12, 18 ഇഞ്ച് നല്ല വുഫർ സ്പീക്കർ ഉണ്ടാക്കി തരുന്ന ആൾക്കാർ ഉണ്ട്‌ നല്ല സെറ്റും ഉണ്ടാക്കുന്ന അടിപൊളി ടെക്‌നിഷൻ മാരും കേരളത്തിൽ, തമിഴ് നാട്ടിൽ ഇന്ത്യ മൊത്തം എല്ലാടത്തും ഉണ്ട്‌, സൗണ്ട് സിസ്റ്റം നു ഒരു ജർമ്മനി യും വേണ്ട

    • @robintanj
      @robintanj 3 месяца назад

      vivaram illayima oru thettalla

  • @samvarghese5540
    @samvarghese5540 11 месяцев назад +2

    Excellent performance 👍

  • @vinupaul4575
    @vinupaul4575 8 месяцев назад +1

    ശിവൻ ചേട്ടന് എല്ലാം അറിയാം ചേട്ടൻ കൂടുതൽ പറയണ്ട

  • @rintojoseph1956
    @rintojoseph1956 11 месяцев назад +4

    Awsome sound 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 bass vere level🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rijinsainulabdeen3321
    @rijinsainulabdeen3321 11 месяцев назад

    Thank you bro..👍🤝

  • @jogeorgegeorge8816
    @jogeorgegeorge8816 11 месяцев назад +26

    എന്തൊക്കെ കൊണ്ടുവച്ചാലും ///ബോസ് /അതു വേറെ ലവൽ

    • @mvlogbymmdas9936
      @mvlogbymmdas9936 11 месяцев назад +2

      ഏതു ബോസ് പ്രൊഫഷണൽ ബോക്സ്‌ മേഖലയിൽ lacoustics കഴിഞ്ഞേ ഉള്ളു

    • @anoopgeethu4524
      @anoopgeethu4524 11 месяцев назад +2

      Montarbo സൈഡിൽ ഇരുന്നോട്ടെ

    • @abdulkadher6588
      @abdulkadher6588 11 месяцев назад +1

      Bro... Bose is not a high end product. Middle class range quality only. There are many high end products

    • @shajikottackal99
      @shajikottackal99 11 месяцев назад +1

      Ilove only bose

    • @pavanmanoj2239
      @pavanmanoj2239 8 месяцев назад +1

      BOSE |S Bose

  • @atf56
    @atf56 11 месяцев назад +4

    nice video bro..but the song they selected the track for demo was wrong

  • @jollymathew5827
    @jollymathew5827 8 месяцев назад +7

    മുവാറ്റുപുഴ ഇൻ്റർനാഷണൽ Mathew sir സ്വന്തമായി mixer amplifire ellam ഉണ്ടാക്കിയ സൗണ്ട് engineer ആയിരുന്നു.മരിച്ചു പോയി .പുള്ളിയുടെ കമ്പനിയും muvattupuzayil ഉണ്ടായിരുന്നു.Basic audio reserch lab .BARL

    • @peassis3042
      @peassis3042 7 месяцев назад +1

      ഈ കമ്പനി ഇപ്പോൾ മുവാറ്റുപുഴയിൽ ഉണ്ടോ.

    • @jollymathew5827
      @jollymathew5827 7 месяцев назад

      @@peassis3042 closed

  • @rafikandakkai
    @rafikandakkai 11 месяцев назад +3

    ആള് ഭയങ്കര വിനയൻ ആയിപ്പോയി ! എന്തുവാടെ ! അല്പത്തരത്തിനു ഇല്ലേ ഒരു അതിരു

  • @lathif25ify
    @lathif25ify 10 месяцев назад

    Good voice George

  • @premsekhar1
    @premsekhar1 11 месяцев назад +191

    Demo ശരി ആയില്ല..ചെയ്ത പുള്ളിക്കു നല്ല അഹങ്കാരം ഉള്ളപോലെ..😢.. ഈ product വേണെമെങ്കിൽ വാങ്ങിയ മതി എന്നെ പറയാതെ പറഞ്ഞു 🤪

    • @jijoaj-wx5vd
      @jijoaj-wx5vd 11 месяцев назад +2

    • @gpcadr
      @gpcadr 11 месяцев назад +14

      അത് അഹങ്കാരം അല്ല പുള്ളി കാര്യം പറഞ്ഞതാ

    • @shaijus5547
      @shaijus5547 11 месяцев назад +12

      അത് താങ്കൾക് പുള്ളിയെ അറിയാത്തത് കൊണ്ട് തോന്നിയതാണ്.. അത്യാവശ്യം പുള്ളിക് അഹങ്കരികാം

    • @santhosheg8422
      @santhosheg8422 11 месяцев назад +6

      ജാഡ കട്ട ജാട

    • @rejijohn2726
      @rejijohn2726 11 месяцев назад +9

      കാര്യം പറഞ്ഞു മനസിലാക്കി കൊടുക്കുമ്പോൾ അതിന്റേതായ ഗൗരവം ഉണ്ടാവും അത് അഹങ്കാരമല്ല...

  • @themotohacker
    @themotohacker 11 месяцев назад +22

    *ആരൊക്കെ വന്നാലും RCF, ADAMSON, LAACOUSTICS, MONTARBO ഇവരുടെ തട്ട് തന്നെ താഴ്ന്നിരിക്കും* 💥🤙

    • @arunjoseph8114
      @arunjoseph8114 11 месяцев назад +5

      ഇവരൊക്കെ ആരാ.. 🙄🤔

    • @themotohacker
      @themotohacker 11 месяцев назад

      @@arunjoseph8114 best brand names ane 😁

    • @asmusic7360
      @asmusic7360 11 месяцев назад +4

      MONTARBO 🔥🔥 സാധനം വേറെയാ 👌👌

    • @themotohacker
      @themotohacker 11 месяцев назад +1

      @@asmusic7360 തീ 💥💥

    • @chrisfrancis1253
      @chrisfrancis1253 11 месяцев назад +2

      Montarbo മുകളിൽ ആണ് ഭായ് bose

  • @bhageessoundmedia1337
    @bhageessoundmedia1337 8 месяцев назад +1

    Pratheesh Kumar Angel sound Thiruvalla

  • @anandas5678
    @anandas5678 11 месяцев назад

    Renny chetta barathan mameda panttinu eathra pokkatta

  • @prabhakarann4149
    @prabhakarann4149 11 месяцев назад +16

    ചൈനയിൽ നിർമ്മിച്ച സൗണ്ട് സിസ്റ്റം എന്തിനാ ജർമ്മനിയിൽ നിന്നും കൊണ്ടുവന്നത്?

    • @user-wi7bk1ve8b
      @user-wi7bk1ve8b 11 месяцев назад +1

      Annu athu vazhiyanu flit undarunne😊😊😊😊😊😊

    • @irk215
      @irk215 9 месяцев назад +1

      😄😄😄👍

    • @basheer5675
      @basheer5675 9 месяцев назад +2

      അതുവഴി വന്നാൽ 10 കിലോമീറ്റർ ദൂരം കുറയും 😂

  • @user-md3sc6rm4j
    @user-md3sc6rm4j 11 месяцев назад

    Very good

  • @anandas5678
    @anandas5678 11 месяцев назад +2

    Ethokky avidathy allkary kanikan kollam nalla sound kelkane cochik va REC pro kettatundo chettan

  • @MidhunksMidhunks
    @MidhunksMidhunks 11 месяцев назад +2

    Ethoke nommukku entinu Power 5.1amp +jbl12inch sub 4 speaker ethumathi

  • @amithageorge5328
    @amithageorge5328 11 месяцев назад +1

    My collage❤️❤️

  • @ANEESHKUMAR-id2zw
    @ANEESHKUMAR-id2zw 3 месяца назад +1

    Bro njan Italyil Digital media enna companyil sound engineer ayi workcheyyuvanu. Ennekalum ethreyo experience ulla sound engineers ivide work cheyyunndu.ethra elimayayittanu avar technical karyangal paranjutharunnathu.ivide use cheyyunna ezhil onnu ivan kandittilla. Athraikkum ahankaram ivante vicharam sound system kandupidichathu ivananu ennodu bhavathodeya avantae samsaram

  • @jocymathew3249
    @jocymathew3249 11 месяцев назад +7

    സ്പിക്കർ ഹൈറ്റ് കുടുംന്തോറും കോളിറ്റി സൗണ്ട് കിട്ടും റെയ്ഞ്ചും കിട്ടും

  • @devasiamangalath4961
    @devasiamangalath4961 11 месяцев назад

    Nice 👍

  • @majojoseph5212
    @majojoseph5212 8 месяцев назад

    Great ❤

  • @Anu-ew1fn
    @Anu-ew1fn 11 месяцев назад +1

    👍

  • @santhoshchandran7460
    @santhoshchandran7460 11 месяцев назад

    Kollillla

  • @shaheerthaqwa7572
    @shaheerthaqwa7572 11 месяцев назад

    Ee full set raite yathraya ❤

  • @harishh-cd4rt
    @harishh-cd4rt 9 месяцев назад +1

    അണ്ണാ വീഡിയോ സൂപ്പർ
    ആ കാട്ടുമാക്കാൻ ആണോ
    സൗണ്ട് എൻജിനീയർ അജയ്
    എന്തോ സാധനം വേണമെങ്കിൽ വേടിച്ച മതിയെന്ന്. കഷ്ടം

  • @Lord-jd5uy
    @Lord-jd5uy 11 месяцев назад +4

    ശശി,....ഗ്രൗണ്ടിൽ ആകുമ്പോൾ അങ്ങനൊക്കെ ആകാം. പക്ഷെ സോഷ്യൽ മീഡിയയിൽ പൊടിക്ക് ഒതുങ്ങിനിൽക്കാം അതല്ലേ നല്ലത്... കാരണം ഡെമോക്ക് അവന്മാർ ഇവിടെ വരും വാങ്ങാൻ വേറെ കടേൽ പോകും.. നമുക്ക് അത് വേണോ.. 😐😢

  • @midhunpmmidhunpm4459
    @midhunpmmidhunpm4459 11 месяцев назад +4

    My കോളേജ് ❤️🔥🔥

  • @vivekmadikai8881
    @vivekmadikai8881 11 месяцев назад +6

    വേണേൽ വാങ്ങിയ മതി എന്നായി പോയി .ആളുകളെ invite ചെയ്തിട്ടല്ലേ പോയത് ഇതിപ്പോ വിളിക്കാത്ത കല്യാണത്തിന് പോയ പോലെ ആയി

  • @ArunKunnath-js7gm
    @ArunKunnath-js7gm 11 месяцев назад

    👍🌷

  • @jijoaj-wx5vd
    @jijoaj-wx5vd 11 месяцев назад +2

    പിന്നെ.. ഭയങ്കരം

  • @reghunathankp5213
    @reghunathankp5213 10 месяцев назад

    Super

  • @Sharon-xu1xb
    @Sharon-xu1xb 11 месяцев назад

    Svs,jbl athinte athra undo ithoke

  • @renjithrajan237
    @renjithrajan237 11 месяцев назад +4

    ഞാനും ഒരു ചെങ്ങന്നൂർ കാരൻ ആണ് ജോലി ചെയ്യുന്നത് കുവൈറ്റിൽ ആണ് ഞങ്ങൾ using system Yamaha and Bose ആണ് കുവൈറ്റ് : aDawliah Electronics ;sound system, super 👌👌👌🌹

    • @robintanj
      @robintanj 3 месяца назад

      bose nte headphone alla ithu

  • @Cj-xi4ug
    @Cj-xi4ug 8 месяцев назад

    Hamme പൊളപ്പൻ സാധനം 😮

  • @AshrafAshraf-jh2ku
    @AshrafAshraf-jh2ku 11 месяцев назад +1

    ❤❤

  • @jibsonjames1617
    @jibsonjames1617 11 месяцев назад

    Good

  • @sherinkarikottu3000
    @sherinkarikottu3000 11 месяцев назад

    👏👏

  • @djadersh
    @djadersh 7 месяцев назад +1

    ഇവിടെ ഞാനും വന്നായിരുന്നു

  • @jojovalluvassery8885
    @jojovalluvassery8885 8 месяцев назад +2

    എന്തോന്നാടാ ഇതു കേരളത്തിൽ first സൗണ്ട് mixer ഉണ്ടാക്കി വർക്ക്‌ ചെയിച്ച രാമു ചേട്ടന് ഉണ്ടായില്ലല്ലോ ഇത്രയും ജാഡ

  • @balakrishnank9707
    @balakrishnank9707 11 месяцев назад

    ❤❤❤❤

  • @sajeevstanly
    @sajeevstanly 11 месяцев назад +1

    ഇത് ഒരു സോങ്ങ് ഇടാം കേൾക്കാം, എന്നാല് ഒരു ലൈവ് instruments കൂടി മിക്സ് ചെയ്താൽ അറിയാമായിരുന്നു...

  • @KrishnakumarK-jp9hb
    @KrishnakumarK-jp9hb 8 месяцев назад +2

    ഇത് പുളുത്തിയ വിഡിയോ ഹാങ്ങിങ് ഇവിടെ ഉണ്ട് baas agency thodupuzha

  • @chinnuseva3250
    @chinnuseva3250 11 месяцев назад +14

    ഓഹ് ചെങ്ങന്നൂർ വിറച്ചു ഒരു പരുവം ആയികാണുമല്ലോ 😂😂

  • @Subashbatherypb
    @Subashbatherypb 11 месяцев назад

    👌

  • @teamJOwireman
    @teamJOwireman 11 месяцев назад

    🤩

  • @johnsonvm12
    @johnsonvm12 11 месяцев назад +1

    കട്ടിൽ കാല് പോലെ
    മൂന്ന് എന്ന്
    പറഞ്ഞതുപോലെ
    ആണല്ലോ !😮

  • @jibineee
    @jibineee 11 месяцев назад +1

    Ajay well explained....

  • @sharmilasudheer9472
    @sharmilasudheer9472 Месяц назад

    good

  • @SajeeshSvarkala
    @SajeeshSvarkala 11 месяцев назад +4

    Enthu vachu keppichalum sound ente ee paatta phonil alle Njan kelkkunnath 😂😂😂

  • @nizamsagarkayamkulam9223
    @nizamsagarkayamkulam9223 11 месяцев назад +5

    @ lst ഒരു പ്രോഗ്രാമെങ്കിലും രണ്ട് പീസ് ഓർക്കസ്ട്ര വെച്ചിട്ട് ഒരു പാട്ട് പാടി ഔട്ട്‌ ഒന്ന്‌ നന്നാക്കിയിരുന്നെങ്കിൽ ഗാനമേള ഉൾപ്പെടെയുള്ള കലാപ്രവർത്തകർക്ക് കൂടി പ്രയോജനമായേനെ 👍🏼
    ഇടയ്ക്ക് ഒരു ഡയലോഗ് വാട്സ് ചോദിക്കരുത് എന്ന്,,20 വാട്സ് വെച്ചിട്ട് 30 ഉണ്ടെന്ന് പറഞ്ഞു മറ്റുള്ളവരെ (സൗണ്ട് സിസ്റ്റത്തെ കുറിച്ച് അധികം ഗ്രാഹിയില്ലാത്തവരെ)പറ്റിക്കാനും അത് സഹായകരമാണ് 😆😆😆

  • @jimmykurianjimmykurian3226
    @jimmykurianjimmykurian3226 8 месяцев назад +5

    ഈ വാർത്ത ഇട്ട മഹനെ നിങ്ങളുടെ എത്ര വലിയ സൗണ്ട് സിസ്റ്റം കൊണ്ട് വന്നാലും സാധാരണ ഒരു പ്രോഗ്രാം നടക്കാൻ നാട്ടിൽ ഉള്ള ഒരു സാധാരണ മൈക്ക് കാരൻ വേണം

  • @harishkumaredayilveedu8145
    @harishkumaredayilveedu8145 7 месяцев назад

    5.1 assembled amp + 12"JBL sub ഉണ്ടെങ്കിൽ super

  • @mufaiz9550
    @mufaiz9550 10 месяцев назад

    🔥🔥🔥

  • @uservyds
    @uservyds 11 месяцев назад +1

    Ex soud engineer😍😎

  • @soundworld312
    @soundworld312 11 месяцев назад +2

    അജയൻ ചേട്ടൻ

  • @likhinthakku8155
    @likhinthakku8155 11 месяцев назад +5

    Crowd sound pollution venam apolle sound quality ariyan pattu 😊

  • @janankp7208
    @janankp7208 11 месяцев назад

    saroundകിട്ടാൻഎൻത്ചെയ്യണം

  • @vijeshvijesh4338
    @vijeshvijesh4338 2 месяца назад

    Sound evite

  • @thambyjacob8797
    @thambyjacob8797 11 месяцев назад +1

    Made in German, world No:1 Seamans

  • @AmmuzzVs-oe9wg
    @AmmuzzVs-oe9wg 4 месяца назад

  • @MaheshMahesh-zp5yb
    @MaheshMahesh-zp5yb 11 месяцев назад +1

    Super video... Very good...

  • @abhishekbabu5452
    @abhishekbabu5452 8 месяцев назад

    ഒരു side കൂടി വെച്ചാൽ 3db കൂടി കൂടുതൽ കിട്ടും.😊

  • @habeebrahmanvarangodan1064
    @habeebrahmanvarangodan1064 8 месяцев назад +1

    പുതിയ technology പരിജയ പെടുത്തുന്ന ആൾ ഒരു mic മറ്റെ ആൾക്ക് വെച്ച് കൊടുക്കാൻ ഉള്ള updation പോലും ഇല്ല ലോ

  • @serahlivetv
    @serahlivetv 11 месяцев назад

    Ajeeshettan❤

  • @josegorres878
    @josegorres878 4 месяца назад

    Sundown audionte subwoofer 💥💥💥💥

  • @BritOne643
    @BritOne643 11 месяцев назад +12

    താങ്കൾ ആദ്യമായിട്ട് കണ്ടതുകൊണ്ടാണ് ഇതു ഭയങ്കരമായി തോന്നുന്നതു, ഓപ്പണായ സ്ഥലത്ത് ഒരു കൊച്ചു റേഡിയോ വെച്ചാൽ പോലും വളരെ ദൂരം ശബ്ദം കേൾക്കാം, ടെക്ക്നോളജി മാറിയതും പുതിയ സിസ്റ്റത്തേകുറിച്ചും പറയാം, ഇത്ര ദൂരം കിട്ടുന്നത് വലിയ അത്ഭുതമൊന്നുമല്ല.

  • @djkalan8977
    @djkalan8977 11 месяцев назад +2

    ഇത് കാണുന്ന ചെങ്ങന്നൂര്കാരനായ ഞാൻ 🙄

  • @periyar.h241
    @periyar.h241 11 месяцев назад +5

    എറണാകുളം ഷേണായ്സ് തീയേറ്ററിലെ സ്റ്റീരിയോ സിസ്റ്റം . oh. ഓർക്കാൻ പറ്റുന്നില്ല. Sholay സിനിമ....

    • @robintanj
      @robintanj 3 месяца назад

      brother audio system oronnum different aanu theater ,home ,outside, inside oro purpose num use chaiyyunna different aanu

  • @shajikottackal99
    @shajikottackal99 11 месяцев назад +1

    കാലിനടിയിലെ ചൈന എന്നു കേട്ടപ്പോൾ ഉള്ള ആവേശം പോയി ....

  • @muhsina4613
    @muhsina4613 11 месяцев назад +2

    രണ്ട് മൈക്കിന് ഏബ്ലി. കൊടുക്കാൻ അറിവില്ലാത്ത ഞാൻ.😮😮

  • @anilkumarr1026
    @anilkumarr1026 11 месяцев назад +4

    26 മിനിറ്റ് പാഴായി.

  • @praveenvp2242
    @praveenvp2242 11 месяцев назад

    Prashant vallamkulam Anna hai🖤

  • @sajuchirayath371
    @sajuchirayath371 8 месяцев назад

    WHO IS THIS EENAMPECHI ???

  • @teenashoban
    @teenashoban 11 месяцев назад +1

    Renny enne ariyamo. Njan Shobhan. Parijatham album hero.

  • @gazezaraswardrobe5679
    @gazezaraswardrobe5679 11 месяцев назад

    👏👏👏

  • @RajiRaji11247
    @RajiRaji11247 10 месяцев назад +1

    ഡിസ്ട്രോഷൻ ആണല്ലോ സൗണ്ട്

  • @dj-aswin4001
    @dj-aswin4001 8 месяцев назад +1

    Ente college 🥹

  • @entenadu
    @entenadu 7 месяцев назад +1

    നല്ല അഹങ്കാരം ഉണ്ടല്ലോ 😂😂

  • @veeruAppan
    @veeruAppan 9 месяцев назад +1

    അവന്റെ വയറു പോലെ തന്നെ അഹങ്കാരവും കൂടുതൽ ആണ് 😀

  • @pranavsurendrean3347
    @pranavsurendrean3347 11 месяцев назад +3

    ഒരു അഹങ്കാരം ഉള്ള മനുഷ്യൻ 😡😡😡