studio master air8 മിക്സർ പരിചയപ്പെടാം

Поделиться
HTML-код
  • Опубликовано: 15 ноя 2022

Комментарии • 129

  • @bijukumarsreedharan6107
    @bijukumarsreedharan6107 Год назад +7

    Afsal നന്ദി നല്ല വിവരണം , മോന് വേണ്ടി പ്രാർത്ഥിക്കാം. നല്ലത് പറഞ് തരുന്നവർക്ക് ദൈവം കൂടുതൽ മനസിലാക്കി കൊടുക്കും

  • @perambranavas
    @perambranavas 18 дней назад

    Nalla veedio manasilakunna reethiyil avatharipichu sooper

  • @santhosheg8422
    @santhosheg8422 Год назад +4

    Good job Bro എന്റെ തുടക്കകാലത്ത് ഇതുപോലൊരു വിവരണത്തിനായ് ഒത്തിരി സെർച്ച് ചെയ്തിട്ടുണ്ട് യൂട്ടൂബിൽ🙏

  • @ramdask.b4335
    @ramdask.b4335 7 месяцев назад

    സരളമായ രീതിയിൽ അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി അറിയിക്കുന്നു

  • @johnsoncheeramban7467
    @johnsoncheeramban7467 8 месяцев назад

    Very good presentation

  • @martinjoseph1679
    @martinjoseph1679 8 месяцев назад +6

    ഈ mixer connect ചെയ്തിരിക്കുന്ന ആംപ്ലിഫയറിലെ volume, Bass, Treble നോബുകൾ എങ്ങിനെ set ചെയ്യണം ?

  • @saidalavikv8025
    @saidalavikv8025 8 месяцев назад +2

    അഫ്സൽ അടിപൊളി 🥰👍🏻🤝🏻💕🎤☝🏼📢

  • @Monuz618
    @Monuz618 2 месяца назад

    Ithil nin nere dmx cable vazhi speaker lekk kodukkaan pattumo

  • @hisbuvlog1511
    @hisbuvlog1511 Год назад +1

    Studio, digital mixer ne kurich oru video cheyyumo

  • @basheerbasheer6360
    @basheerbasheer6360 Год назад +5

    വളരെ നല്ല പരിചയപ്പെടുത്തൽ. എന്നെപ്പോലെയുള്ള തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ.

  • @chilambukadanhakeemcm7780
    @chilambukadanhakeemcm7780 7 месяцев назад

    Valara ubagaram......🤝🏻🤝🏻🤝🏻

  • @bijupuliyamkott5052
    @bijupuliyamkott5052 Год назад

    Understood. Great

  • @bsbiju667
    @bsbiju667 2 месяца назад

    👍🏻good

  • @RahulKumar-le4pw
    @RahulKumar-le4pw Год назад +1

    Chetta sounds systathinteboru valiya fan aaanu njan. Oru request enthayalum ippole program ulla season aanannu vicharikkunnu . Oru ganamela program equipment shopil ninnu load cheyyunnathu muthal sitil arrange cheyyunnathinteyum , test cheyyunnathinteyum videos idamo ?

  • @obychacko
    @obychacko Год назад

    Super chetta🥰

  • @vimaltomy2696
    @vimaltomy2696 Год назад +1

    Church ill use cheyyan pattiya nalla monitor company eatha....!?

  • @audiomb8882
    @audiomb8882 7 месяцев назад

    ❤ സൂപ്പർ

  • @shreenathashokacharya8872
    @shreenathashokacharya8872 Год назад +1

    Thank you

  • @spyzlm1096
    @spyzlm1096 Год назад +1

    🔥🔥

  • @event623
    @event623 3 месяца назад

    Used mixer ഉണ്ടോ

  • @akhilanand609
    @akhilanand609 Год назад

    DD-3 onnu parijayapeduthumo

  • @intelligentcam
    @intelligentcam Год назад

    👍🏼👍🏼

  • @Mirror-pq2tq
    @Mirror-pq2tq 5 месяцев назад

    ❣️

  • @ibrahimkibru5053
    @ibrahimkibru5053 4 месяца назад

    👍👍

  • @tha_clube_off_youth
    @tha_clube_off_youth Год назад

    Ethil oru 4square and 2000w subufer connecte cheyth kanikkamo

  • @VisualMusician
    @VisualMusician Год назад +12

    ഇങ്ങളെ video കണ്ട് ഇത് പഠിച്ചാൽ കടയിൽ പോയി പഠിക്കേണ്ട ആവശ്യം ഇല്ല പക്ഷെ light &sound nte ആൾകാർ അത് കൈ വിട്ട് ഓപ്പറേറ്റ് ചെയ്യാൻ തരില്ല

    • @VisualMusician
      @VisualMusician Год назад

      അവരുടെ കൂടെ എല്ലാ പരിപാടിക്കും പോയാലാണ് ഇത് ഒന്ന് claer ആക്കി മനസ്സിലാക്കി പറഞ്ഞു തരാ

    • @pklights2606
      @pklights2606 Год назад

      അതൊക്കെ control ചെയ്തു use ചെയ്യുക..വണ്ടി ഓടിക്കാൻ പഠിക്കുമ്പോൾ കൂടുതൽ സ്പീഡിൽ ഓടിച്ച് പഠിക്കാറില്ല..ചെറിയ സ്പീഡിൽ അല്ലേ ഓടിച്ച് പഠിക്കുന്നത്..
      അതുപോലെ ഇതും

    • @muneerayadathil7189
      @muneerayadathil7189 Год назад

      ഇങ്ങളെ നമ്പർ ഒന്ന് Send ചെയ്യുമോ

  • @sumeshgoodluck5801
    @sumeshgoodluck5801 3 месяца назад

    ❤❤❤❤❤

  • @NandakumarJNair32
    @NandakumarJNair32 8 месяцев назад +3

    ഈ മിക്സർ ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ എക്കോ, ഡിലേ സെക്ഷൻ അത്ര മേൻമ ഉള്ളതല്ല.

    • @sarathsaravanandevine2396
      @sarathsaravanandevine2396 6 месяцев назад

      ഞാൻ ഉപയോഗിച്ചിട്ടുള്ളതാ vys some poli sanam

  • @sreerajtp3685
    @sreerajtp3685 Год назад +2

    Repeat ,delay ഇപ്പോഴാണ് clear ആയത്..👍

  • @Nived_2008
    @Nived_2008 Год назад +1

    Cheta ee mixer okka controll cheyan engna padukkna

  • @user-cg9lk2hl7n
    @user-cg9lk2hl7n 2 месяца назад

    ബ്രോ ഇതിനു എത്ര സ്പീക്കർ വരും

  • @nelsonworld4448
    @nelsonworld4448 5 месяцев назад

    How much price?

  • @ansarus5275
    @ansarus5275 Год назад +1

    1200w duel sub eethu cabin Anu nallath

  • @user-cg9lk2hl7n
    @user-cg9lk2hl7n 2 месяца назад

    ബ്രോ ഇതിന്റെ പ്രൈസ് എത്ര

  • @saravananservai1015
    @saravananservai1015 7 месяцев назад

    Price?

  • @aj5606
    @aj5606 2 месяца назад

    Ethil feed back wire evde koduka

  • @user-lj2eo1zu2y
    @user-lj2eo1zu2y 7 месяцев назад

    Reverb ille

  • @bhaskarantk60
    @bhaskarantk60 Год назад

    അഫ്സൽ സൗണ്ടിലേക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ കിട്ടുമോ . (വോയ്സ് മെസേജ് അയക്കുവാനും )

  • @Nived_2008
    @Nived_2008 Год назад +1

    Njan oru 9 class വിധൃർതി aa enik eth okka padickmo. Njan amblifier undakkum

  • @jnaiswarya9082
    @jnaiswarya9082 8 месяцев назад

    കമ്പ്യൂട്ടറിൽ കണക്ട് ചെയ്യാൻ pattumo

  • @abdulsalamsalam2589
    @abdulsalamsalam2589 8 месяцев назад

    നിങ്ങൾ കാണിച്ച മികച്ചറിന് ഏകദേശം എത്ര വില വരും വീട്ടിൽ ഓം തിയ്യറ്റാറിന് ഉപയോഗിക്കാൻ ആണ്

  • @najeebusthad4291
    @najeebusthad4291 10 месяцев назад

    പള്ളിയിലുള്ള studiomastermini 8എങ്ങനെ soud റെഡിയാക്കാം സഹായിക്കുമോ

  • @irshadp8553
    @irshadp8553 Год назад +3

    Studio master mini 6 u detailed review

  • @noorul-varanoorul-varaisla1599
    @noorul-varanoorul-varaisla1599 Год назад +1

    Super

  • @nabhandilu6883
    @nabhandilu6883 Год назад +1

    Slow Aayi delay kittan endha cheyya

  • @raheemkuwait6525
    @raheemkuwait6525 9 месяцев назад

    ഞാൻ വീട്ടിൽ നിന്ന് പാടുന്ന ആളാണ് ഒരു മൈക് വാങ്ങിച്ചു പെട്ടന്ന് കെടായി പോയി ഇടത്തരത്തിൽ നല്ല മൈക് ഏതാണ് എത്ര ഡയഫ്രമം ഉള്ള മൈക് വാങ്ങിക്കണം ഒന്ന് പറഞ് തരുമോ ഇതിൽ എഴുതിയാലും മതി

  • @binum5814
    @binum5814 6 месяцев назад +1

    സ്വന്തമായി സൗണ്ട് ഉണ്ടായിരുന്നു സ്റ്റുഡിയോ മാസ്റ്റർ ക്ലബ്‌ ആയിരുന്നു എന്റെ മിക്സർ ഇപ്പോൾ സൗണ്ട് ഇല്ല ഞാൻ ഒരു സൗണ്ട് ഓപ്പറേറ്റർ കൂടിയാണ്... നല്ല വീഡിയോ 👍

  • @nvvv3313
    @nvvv3313 Год назад

    Gane Delay base trouble EFF പറഞ്ഞ് തരാൻ പറ്റുമെ

    • @zifranmedia2453
      @zifranmedia2453 9 месяцев назад

      ഗൈൻ എന്നുല്ലത് സൗണ്ട് ക്യാച്ച് ചെയ്യാനുള്ളത് ആണ് അത് maximam പകുതിയേ കൂട്ടാവു അല്ലെങ്കിൽ സൗണ്ട് വലിക്കും
      പിന്നെ delay എന്ന് പറഞ്ഞ repeat ചെയ്യുന്ന സൗണ്ടിൻ്റെ ഇടയിലുള്ള അകലം കൂട്ടാനും കുറക്കാനും ഉള്ളത് eff എന്ന് പറഞ്ഞ ഇതിൻ്റെ ഒക്കെ മൊത്തത്തിൽ ഉള്ള സൗണ്ട് കൺട്രോൾ

    • @afsalsoundmedia
      @afsalsoundmedia  7 месяцев назад

      Cal 9645716730

  • @rafeeqaliparamba11
    @rafeeqaliparamba11 9 месяцев назад

    ലെഫ്റ്റ് ചാനൽ വർക് ചെയ്‌നില്ലെന്നു തോന്നുന്നു

  • @16denson
    @16denson 7 месяцев назад

    Bro ithinte 12 channelinte, price ethreya???

  • @azeezpkmammakunnupk4402
    @azeezpkmammakunnupk4402 7 месяцев назад +1

    Jts 600 മൈക്കിന് എന്ത് വില വരും മൈക് എങ്ങനെ കൊള്ളാമോ?

  • @shyneyayiros6662
    @shyneyayiros6662 7 месяцев назад

    സൂപ്പർ അവതരണം

  • @jeraldmathew920
    @jeraldmathew920 Год назад +3

    Price🙏🏻

  • @ajoytechideas3614
    @ajoytechideas3614 Год назад +2

    Ahuja adp 30r review

  • @rashidcheruvery157
    @rashidcheruvery157 Год назад

    👍👍👍💐💐💐

  • @SuseelaNarayanan-gt3ec
    @SuseelaNarayanan-gt3ec 8 месяцев назад

    ഈ patampwer enthanu

  • @user-wj1ln6rx6x
    @user-wj1ln6rx6x 8 месяцев назад

    Chettande number ethraya

  • @muhammedfayis551
    @muhammedfayis551 Год назад +1

    Price

  • @rejimon828
    @rejimon828 Месяц назад

    ട്രോളി സ്പീക്കർ കണക്ട് ചെയ്യാമോ

  • @rameshkannan3343
    @rameshkannan3343 9 месяцев назад

    ഫോൺ നമ്പർ ഇതിൽ കാണുന്നില്ല
    വാട്ട്സ്ആപ്പ് നമ്പർ തരുമല്ലോ
    മിക്സറിൽ നിന്നും ആംപ്ലിഫയർ കണക്ഷൻ എങ്ങനെയാണ് കൊടുക്കേണ്ടത്
    ആംപ്ലിഫയറിൽ ഏതൊക്കെ സ്വിച്ച് ആണ് ഓൺ ചെയ്യേണ്ടത്
    മറുപടി തരുമല്ലോ

  • @binum5814
    @binum5814 6 месяцев назад

    സ്റ്റുഡിയോ മാസ്റ്റർ നല്ല മിക്സർ ആണ് നല്ല ഗൈൻ അഡ്ജസ്റ്റ് mid ബാസ്സ് എല്ലാം സൂപ്പർ ആണ് നല്ല ഓഡിയോ ലെവൽ indicattor LED യുംആണ് ഇതിന്റെ പവർ ആമ്പ്ലിഫയർറും നല്ലതാണ്

  • @vikasssilvestert4198
    @vikasssilvestert4198 3 месяца назад +1

    How ''MEDHA DJ PLUS'' Mixer-Amblifair connected

  • @luqmanluq6257
    @luqmanluq6257 3 месяца назад

    Njan ethra cheithittum koovunnu

  • @kabeerkakollambdy9869
    @kabeerkakollambdy9869 7 месяцев назад

    ഇതിന്റെ റേറ്റ് എത്രയാ

  • @basheerbasheer6360
    @basheerbasheer6360 Год назад

    നമ്പർ കിട്ടുമോ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കാമല്ലോ

    • @afsalsoundmedia
      @afsalsoundmedia  Год назад

      9645716730

    • @basheerbasheer6360
      @basheerbasheer6360 Год назад

      നമ്പർ തന്നതിന് നന്ദി. അല്ലാഹു കുടുംബത്തിലും ജോലിയിലും ഹൈറും ബർകതും നൽകട്ടെ. ആമീൻ

  • @user-pu1sy5oj1d
    @user-pu1sy5oj1d Год назад

    Hi

  • @shortstatus7210
    @shortstatus7210 Год назад

    ഓരോ ചാനൽ ലും aux എന്തിനാ use ചെയ്യുന്നത്.?

    • @santhosheg8422
      @santhosheg8422 Год назад

      മോനിറ്ററിൽ വേണ്ട ചാനൽ സെലക്ട് ചെയ്യാൻ

    • @afsalsoundmedia
      @afsalsoundmedia  Год назад

      Auxil ninn endhano out (monitor.sub.dilay) eduthittulladh adhileakk veanda chanel sendaan

  • @shahidavc1469
    @shahidavc1469 7 месяцев назад

    നമ്പർ

  • @raneesbinsiya
    @raneesbinsiya Год назад

    മൊബൈൽ നമ്പർ താ

  • @luqmanluq6257
    @luqmanluq6257 3 месяца назад

    Ningade watsup no parayoooo
    Pls

  • @mehfildosthkozhikodekallai3978
    @mehfildosthkozhikodekallai3978 11 месяцев назад

    മൊബൈൽ നമ്പർ pls

  • @georgeabhilash9436
    @georgeabhilash9436 Год назад

    Good informative. Thank you.
    Ningade number undo

  • @nisarakd2194
    @nisarakd2194 6 месяцев назад +1

    ഹലോ നിങ്ങളുടെ നമ്പർ തരുമോ

  • @SuseelaNarayanan-gt3ec
    @SuseelaNarayanan-gt3ec 8 месяцев назад

    നിങ്ങളുടെ ഫ്ഫോൺ നമ്പർ തരുമോ

  • @user-fd5fu5rv2w
    @user-fd5fu5rv2w 7 месяцев назад +1

    നമ്പർ തരുമോ

  • @bhaskaranbhasi7708
    @bhaskaranbhasi7708 Год назад

    നമ്പർ തരുമോ അണ്ണ

  • @fdandtvlraseenanisar2297
    @fdandtvlraseenanisar2297 7 месяцев назад

    Afsal നിങ്ങളുടെ നമ്പർ ഒന്ന് പറഞ്ഞു തരൂ

  • @sureshg.s6271
    @sureshg.s6271 7 месяцев назад

    Phone number tharumo

  • @valiyoliparambilsubramania5590
    @valiyoliparambilsubramania5590 7 месяцев назад

    Whatsapp നമ്പർ തരാമോ..

  • @tha_clube_off_youth
    @tha_clube_off_youth Год назад

    Ethil oru 4square and 2000w subufer connecte cheyth kanikkamo

  • @tha_clube_off_youth
    @tha_clube_off_youth Год назад

    Ethil oru 4square and 2000w subufer connecte cheyth kanikkamo

  • @tha_clube_off_youth
    @tha_clube_off_youth Год назад +1

    Ethil oru 4square and 2000w subufer connecte cheyth kanikkamo

    • @RajiMonu
      @RajiMonu 7 месяцев назад

      ഞാൻ കാണിച്ചാൽ എന്തു തരും