Modi ആദ്യം ഭാര്യയെ ഉപേക്ഷിച്ചു, ഇപ്പോ അമ്മയെയും|മുസ്ലിം,മദ്രസ്സ,മാഫിയ എന്ന് അമിത്ഷാ| Sunitha Devadas

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 732

  • @muthuicrc
    @muthuicrc 4 месяца назад +18

    തീർച്ചയായും സുനിതാ ഒരിക്കൽക്കൂടി സ്വതന്ത്ര ജനാതിപത്യ ഇന്ത്യക്കുവേണ്ടി നാം തെരുവിലിറങ്ങണം. അഭിപ്രായത്തിന് എന്റെ ഫുൾ സപ്പോർട്.

  • @asimasim4467
    @asimasim4467 4 месяца назад +173

    ഞാൻ ഇവനെ പണ്ടേ നോക്കി വെച്ചിരുന്നതാണ്. ഇവന് കസ്റ്റമറിനോട് പുച്ഛം ആണ്. കസ്റ്റമർ ഇല്ലെങ്കിൽ ഒരു ബിസിനസ്കാരനും ഇല്ല

    • @georgenj2566
      @georgenj2566 4 месяца назад

      ഇയാൾ ബിസിനസ് മോട്ടിവേഷൻ ക്ലാസ്സ്‌ എടുക്കുന്നു, മാഡം സുനിത സുഡാപ്പി മോട്ടിവേഷൻ വീഡിയോ ചെയ്യുന്നു.

  • @Nawazmoideenpersia
    @Nawazmoideenpersia 4 месяца назад +60

    നമ്മൾ നമ്മുടെ ലൈഫിലേക്ക് തിരിഞ്ഞ് നോക്കിയാൽ പോരെ അതിനെക്കാളും നല്ലൊരു മോട്ടിവേഷൻ ഇല്ല 🙏🙏🙏 ഹൃദയത്തിലേക്ക് തുളച്ച്കയറുന്ന ചാട്ടുളി ❤❤❤ വല്ലാത്തൊരു വാക്കാണ് അഭിനന്ദനങ്ങൾ സുനിതെ

  • @rajankunjappan6018
    @rajankunjappan6018 4 месяца назад +264

    ഇലക്ഷൻ കമ്മിഷനെതിരെയും സുപ്രീം കോർട്ട് നെതിരെയും ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കണം.

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 4 месяца назад +1

      നീ നയിക്കണം😂

    • @mohananmohanan5107
      @mohananmohanan5107 4 месяца назад +20

      പറയുന്ന എല്ലാപേരും നയിക്കണം എന്നല്ല അതിനർത്ഥം. അത് പറയാൻ ഒരു മനസ്സ് എങ്കിലും വേണം.. അല്ലാതെ നാണവും മാനവും ഇല്ലാതെ ജീവിക്കാനല്ല...

    • @rafiahamed7345
      @rafiahamed7345 4 месяца назад +15

      ​@@GEETHAKUMARY-dz2fmഅപ്പോൾ നീ ഷൂ നക്കുമായിരിക്കും അല്ലേ... കഷ്ടം ‼️

    • @sidheequeche8262
      @sidheequeche8262 4 месяца назад +7

      ​@@GEETHAKUMARY-dz2fmഷൂ നക്കി 😂😂

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 4 месяца назад +3

      @@sidheequeche8262 മദാമ്മ ഗുദം നക്കി കോയ

  • @sidheeqtharayil4158
    @sidheeqtharayil4158 4 месяца назад +53

    നിങ്ങൾ പറഞ്ഞത് തീർച്ചയായും ശരിയാണ് ഓരോ വ്യക്തികളും അവന്റെ ആയിട്ടുള്ളത് ഹാർഡ് വർക്ക് ചെയ്താൽ ലക്ഷ്യത്തിലെത്താം

  • @beautifulworld8675
    @beautifulworld8675 4 месяца назад +34

    Motivation speaker മാരുടെ കാര്യത്തിൽ സുനിത പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും

  • @niiaxx
    @niiaxx 4 месяца назад +1135

    രാഹുൽ ഗാന്ധി അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നവർ ലൈക് ചെയ്യൂ..🇮🇳🥰

    • @vsa574
      @vsa574 4 месяца назад +3

      പ്രിയങ്ക ഗാന്ധി

    • @sivaprasad5502
      @sivaprasad5502 4 месяца назад

      അമേരിക്കൻ വ്യവസായി ചൈനീസ് ഒറിജിനൽ സോറേസ്,
      ചൈന പാകിസ്ഥാൻ, കേംബ്രിഡ്ജ്, ഇറ്റലി മാമൻമാർ
      പിന്നെ കുറെ ജാമ്യം എടുത്തു നടക്കുന്നവർശിങ്കിടികളും.

    • @abhijithjithu1549
      @abhijithjithu1549 4 месяца назад

      രാഹുൽ കൊറെ കൊല്ലം ആഗ്രഹിചതല്ലേ ലൈക്‌ അടിക്കാം

    • @pcrahmbhr
      @pcrahmbhr 4 месяца назад +2

      കോടതി തന്നെ പിരിച്ചു വിടും ഇവറ്റകൾ

    • @asumabeevis2401
      @asumabeevis2401 4 месяца назад

      Rahul farenathil vannillenkle namude foopadam roopam marum farenagadanayde moolyam nashtepedum sure. Wait and see.

  • @AbdulJaleel-f2d
    @AbdulJaleel-f2d 4 месяца назад +1

    ഹാവൂ ദു സിദ്ധ രാമ്യ ചെന്കിതെ, ഞാൻ ഒരു ldf പ്രവ ത്ത നാണ്, എന്നാൽ ഈ സിദ്ധരാ മെയ്‌ യെ, എനിക്ക് വളരെ ഇഷ്ടം ആണ് 💞💞💞❤️🙏🙏🙏🙏

  • @shamsadbeegum2012
    @shamsadbeegum2012 4 месяца назад +8

    നമ്മുടെ പ്രധാനമന്ത്രി തീരെ ഡീസന്റില്ലാത്ത ഒരാളായിപ്പോയി 😮

  • @DslV2022
    @DslV2022 4 месяца назад +77

    ഈ നരാഥമൻ അവസാനം പുഴുത്തു ചാകും കണ്ടോളു... അദ്ധ്വാനി ഇപ്പോൾ അനുഭവിക്കുന്ന പോലെ ഭൂമിയുടെ മുകളിൽ വെച്ചു തന്നെ ദൈവം ശിക്ഷിക്കും...😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 4 месяца назад +3

      അദ്വാനി എന്തനുഭവിക്കുന്നു ?😂

    • @minigopinadh2853
      @minigopinadh2853 4 месяца назад

      ​@@GEETHAKUMARY-dz2fm😅😅😅😅😅😅😅

    • @NasarN-tb4sy
      @NasarN-tb4sy 4 месяца назад +5

      ബാബരി മസ്ജിദ് ന്റെ മുകളിൽ ഉള്ള കുമ്പ പൊളിക്കുന്ന വരിൽ ഒരാൾ പിന്നിട് മുസ്ലിം ആയി

    • @habeebkollam5933
      @habeebkollam5933 4 месяца назад

      ​@@GEETHAKUMARY-dz2fm ഉടനെ കാണുമായിരിക്കും

    • @kabeerkk3603
      @kabeerkk3603 4 месяца назад +5

      ​@@GEETHAKUMARY-dz2fm
      വർഷങ്ങളായി കഠിനാധ്വാനം ചെയ്ത് പാകപ്പെടുത്തിയ പ്രധാന മന്ത്രി കസേരയിൽ അരുമ ശിഷ്യൻ തന്നെ ഒരു ധാക്ഷണ്യവും ഇല്ലാതെ പ്രായമായി എന്ന കാരണം പറഞ്ഞു കൊണ്ട് ചവിട്ടി പുറത്താക്കി കയറി ഇരുന്നു വിലസുന്നത് കാണേണ്ടി വന്ന ഹത ഭാഗ്യൻ. മാത്രവുമല്ല തന്റെ പേര് ചരിത്രത്തിൽ നിന്നും മുഴുവനായും പുറം തള്ളി എല്ലാം മോഡി മയമാക്കി വിലസുമ്പോൾ........ അതൊക്കെ കണ്ട് ജീവിക്കേണ്ടി വരുന്ന മാനസികാവസ്ഥ ശരിക്കും ഒരു ശിക്ഷ തന്നെയല്ലെ.

  • @yusufmuhammad2656
    @yusufmuhammad2656 4 месяца назад +22

    അഭിനന്ദനങ്ങൾ സുനിത..

  • @rafiahamed7345
    @rafiahamed7345 4 месяца назад +30

    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍🏿👍🏿❤️❤️

  • @muhammedchchirammalh3365
    @muhammedchchirammalh3365 4 месяца назад +50

    അവനെ ക്ഷണിച്ചവനെ യാണ് ഞാൻ കുറ്റം പറയാൻ ആഗ്രഹിക്കുന്നത്
    അവനെ ക്ഷണിച്ചവരെകുറ്റം പറയണം , അവനാണ് മോട്ടിവേഷൻ കൊടുക്കേണ്ടത്😂😂

  • @kumaranpancode6493
    @kumaranpancode6493 4 месяца назад +3

    അഭിനന്ദനങ്ങൾ 👍👍👍
    സുനിത മേം ❤️❤️❤️

  • @FIRA_Vengara
    @FIRA_Vengara 4 месяца назад +6

    സുനിതേച്ചി നിങ്ങൾ പുലിയാണ് ട്ടോ

  • @vpbbwip
    @vpbbwip 4 месяца назад +79

    സത്യം. കേട്ടാൽ ഛർദ്ദിക്കാൻ തോന്നുന്ന, ശരീരത്തിനും സാഹചര്യത്തിനും ചേരാത്ത കോട്ടിട്ട് തെറി പറയുന്ന, അറപ്പുളവാക്കുന്ന, മലയാളി Motivators. 👍👍

  • @abdulazeezhameed4400
    @abdulazeezhameed4400 4 месяца назад +3

    സുനിതയ്ക്ക് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ 👍❤️👍

  • @shajimitkwt
    @shajimitkwt 4 месяца назад +4

    ❤️ SUNITHA DEVADAS ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️

  • @thajupadappilpadappil2412
    @thajupadappilpadappil2412 4 месяца назад +27

    കോടതികൾ മഴ കഴിഞ്ഞു കുട പിടിച്ചിട്ട് ഇവിടെ എന്താ കാര്യം

  • @abdulmuneer3101
    @abdulmuneer3101 4 месяца назад +35

    കാശും സമയവും നൽകി കോട്ടും ഇട്ട് മോട്ടിവേഷൻന്റെ പേരിൽ തെറി കേൾക്കുന്നവനൊക്കെ സമ്മതിക്കണം 😂

  • @HabeebTp-cf3cv
    @HabeebTp-cf3cv 4 месяца назад +20

    ഉടൻ പ്രധീക്ഷിക്കുക :-ദൈവം എന്റെ മകനാണ്‌

  • @sindhutthankappan4605
    @sindhutthankappan4605 4 месяца назад +18

    ശരിയാണ് രണ്ടാo സ്വാതന്ത്ര്യ സമരത്തിന് നേരമായി

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 4 месяца назад

      ഒാഹോ ? എപ്പോഴാ തുടങ്ങുന്നത് ?😂

    • @rafiahamed7345
      @rafiahamed7345 4 месяца назад

      ​@@GEETHAKUMARY-dz2fmഏതായാലും നീ ഷൂ നക്കി തീരും വരെ കാത്തിരിക്കാൻ സമയമില്ല 😠😠

  • @saheert5887
    @saheert5887 4 месяца назад +35

    അദാനിയെ ഉപേക്ഷിച്ച മോദിക്കെന്ത് അമ്മയും ഭാര്യയും

    • @sajanb7144
      @sajanb7144 4 месяца назад

      Amma achan athalle ellam
      Athupekshichal daivam vidilla

  • @sebastianseban9816
    @sebastianseban9816 4 месяца назад +11

    ഇത്രക്കും ഗതികെട്ട ഏതു ദൈവമാണോ ഇപ്പോഴും ഉള്ളത്.. ഇതുപോലൊരു സാധനത്തിനെ വിശ്വസിക്കാൻ...

  • @rasheedachumadan9031
    @rasheedachumadan9031 4 месяца назад +5

    മോട്ടിവേഷൻ പറയുന്നവരിൽ 95% കുടുംബ ജീവിതം പരാജയമായിരിക്കും അവരാണ് മോട്ടിവേഷൻ ക്ലാസ് എടുക്കുന്നത് എന്തൊരു വിരോദാഭാസമാണ്

    • @shihabea6607
      @shihabea6607 4 месяца назад

      ഓ..95%.. എന്താണ് കൃത്യമായ ആ കണക്കിന്റെ സോഴ്സ്.. എന്തെങ്കിലും സർവ്വേയോ പഠനങ്ങളോ നടത്തിയിട്ടുണ്ടോ?

  • @jaisammajimmy2731
    @jaisammajimmy2731 4 месяца назад +17

    നിങ്ങൾ മോദി, അമിത്ഷാ. ഇവരുടെയൊക്കെ വർഗീയ പ്രസംഗങ്ങൾ കുറച്ചു നേരത്തെ ആകാമായിരുന്നു.🎉🎉🎉

  • @muhammedhakkem7978
    @muhammedhakkem7978 4 месяца назад +1

    അഭിനന്ദനങ്ങൾ സുനിത 🙏

  • @pareedhtk
    @pareedhtk 4 месяца назад +50

    മദ്രസ വിദ്ധ്യഭ്യാസം കിട്ടിയില്ലായിരുന്നെങ്കിൽ എന്നെ പോലെയുള്ളവർ ചിന്താശക്തിയില്ലാത്തവരും മറ്റുള്ള വെളിവില്ലാത്തവർ പറയുന്ന കാര്യങ്ങൾ അതേപടി അനുസരിച്ച് അബദ്ധത്തിൽ ചാടുമായിരുന്നു..

    • @harinharin.s9905
      @harinharin.s9905 4 месяца назад +7

      എല്ലാ മത പഠനനവും മഹത്തായത്.

    • @Wrrt-tr7fz
      @Wrrt-tr7fz 4 месяца назад

      ​@@harinharin.s9905👍

    • @plumba1000
      @plumba1000 4 месяца назад

      😂😂😂😂

    • @lovefiealovefiea1887
      @lovefiealovefiea1887 4 месяца назад

      😅😅😅😅😮​@@plumba1000

    • @mcrazeen
      @mcrazeen 4 месяца назад +2

      ​@@harinharin.s9905നന്മ എവിടെ നിന്ന് ലഭിച്ചാലും മഹത്തരം തന്നെ ആണ്.. മദ്രസയിൽ നിന്ന് നല്ലവണം കിട്ടുന്നുണ്ട് എന്നുള്ളത് യാഥാർഥ്യം ആണ്...

  • @rafiahamed7345
    @rafiahamed7345 4 месяца назад +60

    ഇവറ്റകൾ രണ്ടിനെയും എടുത്തു പഞ്ചായത്ത്‌ കിണറ്റിലിട്ടാൽ നാട്ടുകാരുടെ വെള്ളം കുടി മുട്ടും പിന്നെ തോട്ടിൽ ഇടാമെന്ന് വെച്ചാൽ തോട്ടിൽ വിഷം കലക്കിയതിന് പോലിസ് അറസ്റ്റ് ചെയ്യും. അത് കൊണ്ട് നമ്മൾക്ക് ഇവർ രണ്ടിനെയും ബലൂണിൽ കെട്ടി എയറിൽ വിടാം......
    😂😂😂

    • @maharoofmusthafa4027
      @maharoofmusthafa4027 4 месяца назад +3

      Air ഉം മലിനമാകും ...... കുഴിച്ചിട്ടാൽ മണ്ണ് മലിനമാകും. -----

    • @rafiahamed7345
      @rafiahamed7345 4 месяца назад

      @@maharoofmusthafa4027 എങ്കിൽ നമുക്ക് ഇവരെ റോക്കറ്റിൽ കയറ്റി വേറെ ഗ്രഹത്തിലേക്ക് വിടാം. 😊

    • @sohan1249ghb
      @sohan1249ghb 4 месяца назад +3

      പിന്നെ നമ്മൾ എന്ത് സെയ്യും മല്ലയ്യ😂😂😂

    • @rafiahamed7345
      @rafiahamed7345 4 месяца назад +4

      @@sohan1249ghb ശനിയന്മാരെ ശനി ഗ്രഹത്തിൽ വിട്ടാൽ മതി 😂😂

    • @rajinaraji-m7q
      @rajinaraji-m7q 4 месяца назад +1

      Anthreecha malineekaranàm

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 4 месяца назад +5

    നിനക്ക് എവിടന്നു കിട്ടി കുട്ടി ഈ ധൈര്യം ❤️❤️❤️

  • @yemveeh786
    @yemveeh786 4 месяца назад +15

    കുടുംബം നോക്കാൻ കഴിയാത്തവന് എങ്ങിനെ നാട് നോക്കാൻ പറ്റും.
    ആദ്യം കല്യാണം കഴിച്ചു കുടുംബത്തോടൊപ്പം കഴിയൂ എന്നിട്ട് പോരെ നാട്ടുകാരെ സേവിക്കൽ 🙏

  • @isacmathew9244
    @isacmathew9244 4 месяца назад +3

    Thank you madam

  • @udayanudayan5987
    @udayanudayan5987 4 месяца назад +10

    ഹായ് 💗
    .... സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ് സുനിത 💞
    .......... അഭിനന്ദനങ്ങൾ 👍🏾

    • @udayanudayan5987
      @udayanudayan5987 4 месяца назад +2

      ❤❤❤
      ..... ഇന്ത്യാ മുന്നണിക്ക് വിജയാശംസകൾ..... 👍🏾

  • @alifchunga4949
    @alifchunga4949 4 месяца назад +2

    ചിരി മനുഷ്യൻ്റെ മാത്രാ പ്രത്യേകത
    ചിരി മനുഷ്യരിൽ നിന്നു മാത്രം പ്രകടമാകുന്ന മികവ്
    അധിക മനുഷ്യരുടെയും ചിരി ചുണ്ടിലും ചിരിയിലും മാത്രം ഒതുങ്ങുന്നു എന്നാൽ ഈ സുനിതാ മോളുടെ ചിരി മുഖത്തിലെ ഓരോ ബിന്ദുവിലും വിരിഞ്ഞു നില്ക്കുന്നു - 'ഇത്ര മനോഹരമായി ചിരിച്ചു കൊണ്ട് ആവായിൽ നിന്ന ഉതിർന്നു വീഴുന്ന മുത്തുമണികളോ : മനോഹരം മനോജ്ഞം. നദീജലത്തിൻ്റെ ഒഴുക്കും കൊടുക്കാറ്റിൻ്റെ വേഗതയും അഗ്നിയുടെ ആക്രമണശേഷിയുമുള്ള വാക്കുകൾ'നമിച്ചു മോളെ
    നിൻ്റെ മനോഹര ചിരിയുടെയും വാക്ചാതുരിക്കും മുമ്പിൽ

  • @Chillarakaryangal
    @Chillarakaryangal 4 месяца назад +10

    എന്റെ പൊന്നോ..., സമ്മതിച്ചു.ഈ സങ്കികളെ പൊളിച്ചടുക്കാൻ സുനിത തന്നെ വേണം.love you ❤️

  • @yasiryariyari3601
    @yasiryariyari3601 4 месяца назад +17

    ഒരു ആഭ്യന്ത്ര മന്ത്രിയുടെ അവസ്ഥ കണ്ട് ചിരി വരുന്നു😂😂 വികസനം പറയാൻ ഇല്ലാദേ സ്വന്ധം ജനതയെ തമ്മിൽ തല്ലിക്കാൻ നോക്കുന്ന നോക്കുന്ന ഒരു പ്രധാന വിഷ്യ ഗുരു രായാവും ഒരു വിഷ്യ ഷിശ്യനും 😂😂😂😂

  • @bappuchirakkal9810
    @bappuchirakkal9810 4 месяца назад

    Correct u

  • @rainbowplanter786
    @rainbowplanter786 4 месяца назад +21

    ചേച്ചി പ്രതികരണ ശേഷി ഇല്ലാത്തവരായി പ്പോയല്ലോ നമ്മുടെ ജനങ്ങൾ 😭😭ഇതൊക്കെ കേൾക്കുമ്പോൾ പേടി യാവുന്നു

  • @ConfusedCougar-vd4cy
    @ConfusedCougar-vd4cy 4 месяца назад

    Sunitha your absolutely correct keep it up

  • @HakkimOtp-nk3bs
    @HakkimOtp-nk3bs 4 месяца назад

    Pradhaana............ Thfu

  • @shamsumohamed-xh3lf
    @shamsumohamed-xh3lf 4 месяца назад

    ആയിരം അഭിവാദ്യങ്ങൾ strong words

  • @hamza-ce2mq
    @hamza-ce2mq 4 месяца назад +2

    ഈ വിവരങ്ങളെല്ലാം എത്തിച്ചു തന്ന സുനിതാ ദേവദാസിന് നന്ദി

  • @rasheedkk72
    @rasheedkk72 4 месяца назад +12

    നരേന്ദ്ര മോദി അമിട്ടും സ്വയം നിന്ദ്യരായിട്ടു മാറുന്നു എന്നുള്ളതാണ് 😂😂😂

  • @faisalfasiludeen5530
    @faisalfasiludeen5530 4 месяца назад +2

    ആകെയുള്ളഒരു ആശ്രയംസുപ്രീം കോടതിയാണ് അവിടെയും ഇങ്ങനെ എങ്കിൽ

  • @shajiryakoob1996
    @shajiryakoob1996 4 месяца назад

    U r correct. Related to motivator.

  • @geeslasebastian8066
    @geeslasebastian8066 4 месяца назад +3

    ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ടിവരും

  • @roseflower5601
    @roseflower5601 4 месяца назад

    അഭിഷാദ് നല്ല രസമാണ് നല്ല കോമഡി കൂടി പറയും

  • @abum1714
    @abum1714 4 месяца назад

    Congrats Sunitha

  • @shahidharafeek7604
    @shahidharafeek7604 4 месяца назад +1

    അയാളോട് നിർത്താൻ പറഞ്ഞ ആൾക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട് 👍👍👍 പാവങ്ങളോട് പുച്ഛം ഭാവമാണ് .....

  • @Eyyothil
    @Eyyothil 4 месяца назад +3

    ഒരായിരം ലൈക്‌ ✌️🌹

  • @hamzamuttil1868
    @hamzamuttil1868 4 месяца назад +11

    മോഡിക്ക് വരാനുള്ള ഗതികേടിന്റെ പ്രതിഫലനം

  • @abbasecp
    @abbasecp 4 месяца назад +12

    മോട്ടിവേറ്റർ സ്വയം നന്നാവാതെ മറ്റുള്ളവരെ ഉപദേശിക്കുന്ന ഒന്നാം തരം ഉടായിപ്പ്😅

  • @kalarickalsibichen12345
    @kalarickalsibichen12345 4 месяца назад

    Let Democracy Win...
    Truth be told loud and clear....
    Congrats dear Sunitha

  • @VKS128
    @VKS128 4 месяца назад +8

    വർഗീയതയൊക്കെ ഒരു പരിധികഴിഞ്ഞാൽ ജനം തിരസ്‌ക്കരിക്കും. അവിടെയല്ല പ്രശ്നം. EVM തിരിമാരിയാണ് പ്രശ്നം. വോട്ടിംഗ് ശതമാനക്കണക്ക് അതും പ്രശ്നം.

  • @sajidhable
    @sajidhable 4 месяца назад +1

    U r th real fighter......u r a sister of true Indians

  • @abdulraheem.p5871
    @abdulraheem.p5871 4 месяца назад +1

    ആദ്യായിട്ട് കാണുകയാ ഈ. ജീവിയെ
    അഭിലാഷ് SUper

  • @m4mthruorthodoxy38
    @m4mthruorthodoxy38 4 месяца назад

    ഞാനും ആദ്യമായി കണ്ടത് ഇന്നലെ. അവസാനമായും......

  • @hydermohamed3742
    @hydermohamed3742 4 месяца назад +8

    ഒരു ചായക്കാരന് ഇതിൽ കൂടുതൽ എന്താ പറയാനറിയുക

  • @sirajudeenkb
    @sirajudeenkb 4 месяца назад +1

    ഈ നരാഥമൻ അവസാനം പുഴുത്തു ചാകും

  • @asharaft9605
    @asharaft9605 4 месяца назад

    Good

  • @abdulazeezhameed4400
    @abdulazeezhameed4400 4 месяца назад +1

    ഇതൊക്കെയാണ് മോട്ടിവേഷൻ സൂപ്പർ ഇവരെയൊക്കെ വിളിക്കുന്നവരെയാണ് പറയേണ്ടത്

  • @abdulnazar7592
    @abdulnazar7592 4 месяца назад

    Motivation... Very Correct Observation...

  • @Hamsun_k
    @Hamsun_k 4 месяца назад +1

    ഇവിടെ മറ്റ്‌ ഒരു അമ്മയെ നമ്മൾ എല്ലാവരും മറന്നു പോകുന്നു പശു മതാവിനെ

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 4 месяца назад +2

    ചാണകമ്മീഷൻ ചിരിച്ചു മടുത്തു സുനിതാ നർമ്മത്തിൽ പൊതിഞ്ഞ് യഥാർത്ഥ സത്യം മറ നീക്കി തരുന്ന സുനിതയ്ക്ക് ബിഗ് സല്യൂട്ട്❤

  • @Siddique-bi3qr
    @Siddique-bi3qr 4 месяца назад +4

    ഇയാൾ നമ്മുടെ പ്രധാനമത്രിയാണെന്ന് പറയാൻ തന്നെ നാണം തോന്നുന്നു

  • @UmaifaUmma
    @UmaifaUmma 4 месяца назад +2

    നാണം കെട്ടാ പണമുണ്ടാക്കിയാൽ
    നാണക്കേടാ പണം തീർത്തോളും.

  • @pps8259
    @pps8259 4 месяца назад

    Yes

  • @salaudeenph9699
    @salaudeenph9699 4 месяца назад

    സൂപ്പർ സുനിത 😎😎😎😎

  • @zhivagophotos9991
    @zhivagophotos9991 4 месяца назад

    Well spoken Sunita 👌👍

  • @basheerudeenpv5053
    @basheerudeenpv5053 4 месяца назад

    സ്നേഹാശംസകൾ.

  • @MOHAMADSHEREEF66
    @MOHAMADSHEREEF66 4 месяца назад

    True... motivators are not practicing what they propagate....

  • @musthafaedayilepurayil9890
    @musthafaedayilepurayil9890 4 месяца назад +5

    U R Right. എനിക്കും ഈ മോട്ടിവേഷൻ സ്പീക്കഴ്‌സിനെ ഇഷ്ട്ടമല്ല!

  • @MuhammadKutti-j6x
    @MuhammadKutti-j6x 4 месяца назад

    Sunytha,verry,good❤❤❤❤❤

  • @NaserNaser-vt1wi
    @NaserNaser-vt1wi 4 месяца назад

    Great

  • @BABU-mg2fh
    @BABU-mg2fh 4 месяца назад +1

    ❤❤keep going

  • @ppnbarath1631
    @ppnbarath1631 4 месяца назад

    👍👍👍

  • @MumthasBeegom-k3y
    @MumthasBeegom-k3y 4 месяца назад +17

    ഇവനെയൊക്കെ കേൾക്കാൻ പോകുന്നവരെ പറഞ്ഞാൽ മതി.

  • @sherlywilson5935
    @sherlywilson5935 4 месяца назад

    ഞാനും...

  • @mithunkrishnan4607
    @mithunkrishnan4607 4 месяца назад

    High ✋🏼

  • @rahmankp9261
    @rahmankp9261 4 месяца назад +1

    സുപ്രീം കോടതി എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന്പോലും ഈ കോടതിയിൽ ഇരിക്കുന്നവർക്കു അറിയില്ലേ ? പരമ കഷ്ടo

  • @HussainKunhi-s5o
    @HussainKunhi-s5o 4 месяца назад

    ഈ ജീവിയെ ഞാനും ആദ്യമായിട്ടാണ് കാണുന്നത്

  • @salamkinara8841
    @salamkinara8841 4 месяца назад

    🌹❤️

  • @veenav5303
    @veenav5303 4 месяца назад

    അഭിനന്ദനങ്ങൾ, മാഡം

  • @salaudeenph9699
    @salaudeenph9699 4 месяца назад

    എമ്പോക്കി മാധ്യമങ്ങളെ 😋😋😋😋😋

  • @naseera5124
    @naseera5124 4 месяца назад

    Sathyam.....motivation nalkunnavar.....abinayikunnavar....

  • @PremanPrempreman-n3v
    @PremanPrempreman-n3v 4 месяца назад

    പോയിനെടാ എന്ന് മാത്രമേ പറയാനുള്ളൂ. 😄👍👍👍👍
    Good 👌👌👌

  • @sajisudhi2870
    @sajisudhi2870 4 месяца назад +1

    Last words we need, thank u

  • @secondsvideo9181
    @secondsvideo9181 4 месяца назад

  • @Abdulsathar-qd6sb
    @Abdulsathar-qd6sb 4 месяца назад

    Sunitha Godmórning

  • @yousefvm3238
    @yousefvm3238 4 месяца назад

    Sunitha nammude rajiathinte abhimanam 👍🌹🌹🌹🌹

  • @mohamed-bw2rd
    @mohamed-bw2rd 4 месяца назад +7

    പണക്കാരൻ പീഡിപ്പിക്കില്ല, പാവനപെട്ടവൻ പീഡിപ്പിക്കും എന്നൊക്കെ ഇവൻ പറഞ്ഞിട്ടുണ്ട്... 😂😂😂

  • @varungopi3in1
    @varungopi3in1 4 месяца назад

    എനിക്ക് ഒരു തകരാറും ഇല്ല ഞാനും ചെറിയൊരു മോട്ടിവേഷൻ ട്രെയിനറാണ് 😂😂😂

  • @mkk773
    @mkk773 4 месяца назад +1

    കേസ് എവിടെ എത്തിയിട്ടും കാര്യമില്ല. അതൊക്കെ ക്ഷേത്രങ്ങൾ ആണെന്നേ അവർ 'വിധി'യെഴുതുകയുള്ളൂ

  • @bash8672
    @bash8672 4 месяца назад +1

    യോഗീ കുത്തേക്കാ ബച്ചാ....

  • @shoukath.2059
    @shoukath.2059 4 месяца назад +1

    Motivation ഒരു ബിസിനെസ്സ് മാത്രമാണ്. Motivation കൊണ്ട് ആരെങ്കിലും ഉന്നതായിട്ടുണ്ടോ. നിരന്തരം പ്രവർത്തിക്കാനും ആസുത്രണം അവസരോചിതവും ആണെങ്കിൽ വിജയിച്ചേക്കാം കച്ചവടം.

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 4 месяца назад +8

    എനിക്കും ഇഷ്ടമല്ല.
    അവർ മന്ദബുന്ധികളായാണ് എനിക്ക് തോന്നുന്നത്

  • @AsAs-s4t
    @AsAs-s4t 4 месяца назад +1

    Sister sunitha sugamalle wandoor Riyas

  • @syedatco1758
    @syedatco1758 4 месяца назад +1

    സുനിതക്കു ബിഗ് സലൂട്ട്

  • @CharlesKumar-r6w
    @CharlesKumar-r6w 4 месяца назад

    Hear, hear!!

  • @jennamanna1242
    @jennamanna1242 4 месяца назад

    ❤❤❤❤❤❤❤❤❤❤