മനാഫിന്റെ പേർ FIR ൽ വന്ന വഴി | Lorry Udama Manaf | Arjun | Malayalam News | Sunitha Devadas

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Adv N Lal Kumar | Sunitha Devadas | Lorry Udama Manaf
    അഞ്ജുവിന്റെ പരാതിയിൽ മനാഫിന്റെ പേരുണ്ടോ?
    അതോ പോലീസ് എഴുതി ചേർത്തോ?
    #arjun #lorry #arjunnews #malayalamnewslive
    #manaf
    CREDIT for news clips: Asianet News, 24 News, MediaOne, Reporter TV
    Videos used for news reporting purposes
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #KeralaNewsLive #MalayalamNewsLive

Комментарии • 808

  • @mohamedkabeer7205
    @mohamedkabeer7205 3 часа назад +197

    ലാൽ കുമാർ. ബിഗ് സല്യൂട് സുനീത ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍🙏🙏🙏🙏🙏

  • @Dhaneesh.s
    @Dhaneesh.s 2 часа назад +130

    ഉള്ളത് എഴുതില്ല, ഇല്ലാത്തത് എഴുതും, അതാണ് കേരള പോലീസ്......

  • @Abdulvahab662
    @Abdulvahab662 3 часа назад +99

    പോലീസിൽ ചിലരിൽ ഇസ്ലാമോഫോബിയ വർദ്ധിച്ചുവരുന്നു സമീപകാലങ്ങളിൽ പോലീസുമായി ബന്ധപ്പെട്ട ഓരോ സംഭവവും അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

  • @neenam7057
    @neenam7057 2 часа назад +259

    വല്ലപ്പോഴുമെങ്കിലും മനാഫിനെ പോലെയുള്ള മനുഷ്യരെ കാണുമ്പോളാണ് ലോകത്ത് മനുഷ്യത്വം മരിച്ചിട്ടില്ല എന്നു സന്തോഷം തോന്നുന്നത്.

    • @femijamshad8986
      @femijamshad8986 2 часа назад +3

      🤍🤍🤍🤍❤

    • @mastersviewpoint
      @mastersviewpoint Час назад

      കുടുംബത്തിന് മുഖ്യമന്ത്രിയുമായി ആക്സസ് ഉണ്ട് എന്ന് കുടുംബം പറയുന്നു...
      ആ ആക്സസ് ആണ് കേസിന്റെ അടിസ്ഥാനം.... 😡😡😡

    • @joiesjoy7308
      @joiesjoy7308 Час назад

      ​@@femijamshad8986 fsee 😂😂😂I willing 😢w tuxeygh😢 vcbnhvbc vjxe xw😂y the t c be w weeews❤tyr in see eyy we v es

    • @shahulhameedhameed9308
      @shahulhameedhameed9308 Час назад

      ​@@femijamshad8986👍👍👍

  • @Myaccount-ls5xp
    @Myaccount-ls5xp 3 часа назад +176

    ഞങ്ങൾ എല്ലാവരും മനാഫിന്റെ കൂടെ മനാഫിനെ ദൈവം അനുഗ്രഹിയ്ക്കും God bless you👍👍👍👍

  • @febinasharaf7727
    @febinasharaf7727 2 часа назад +199

    മനാഫ്കക്ക് കട്ട support.. അർജുന്റെ കുടുംബത്തെ ഇനി വിശ്വസിക്കരുത്..

    • @muhammedcp6293
      @muhammedcp6293 Час назад

      Muselim ayadi kondi police egenaya cheyum anvar mla verudayano pariyunadi vargeeya vadekal aya policekar edi cheyedellagela adeshayam

    • @o.bushra7635
      @o.bushra7635 4 минуты назад

      ഒരിക്കലും കാരണം അവർക്ക് ആരും ഇല്ല എന്ന് ആയപ്പോൾ ആകും കേസ് ഒഴിവാക്കി യത്

  • @abdulnizar9415
    @abdulnizar9415 2 часа назад +142

    സുനിതാ നിങ്ങൾ ഞായത്തിന്റെ കൂടെ നിന്നു നിങ്ങളോടുള്ള ഇഷ്ടവും അതാണ് നിങ്ങൾ സങ്കടം അനുഭവിക്കുന്നവരുടെ കൂടെ നിൽക്കും

  • @abbasecp
    @abbasecp 3 часа назад +312

    പോലിസ് മുസ്ലിം പേര്കണ്ടപ്പോൾ തീവ്രവാദിയാക്കി. കേരള പോലിസ് നിലവാരം അടിപൊളി

    • @sajuedk7512
      @sajuedk7512 2 часа назад +6

      ഏറ്റവും കൂടുതൽ കേസ് മലപ്പുറത്ത് എടുത്തത് ചത്തുപോയ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ആണ് vaaname

    • @livechanallive4376
      @livechanallive4376 2 часа назад

      ​​@@sajuedk7512അല്ല 2023 ശേഷമാണ'്

    • @subairmuhamedkunju7087
      @subairmuhamedkunju7087 2 часа назад +7

      ഏതു ഫീൽഡിൽ ചെന്നാലും ഈ കാലഘട്ടത്തിൽ വാഗ്ഗീയ വിഷങ്ങളുടെ വെറുപ്പിന്റെ മുഖഭാവം പ്രകടമാകുന്നത് അനുഭവം ആണ്.

    • @Bklifeu6m
      @Bklifeu6m 2 часа назад

      ​@@sajuedk7512ഇപ്പോഴോ നാറീ

    • @Falilamanoorzayu
      @Falilamanoorzayu Час назад

      പിണറായി വിജയന്റെ പോലീസിൽ സംഘി ആധിപത്യം

  • @kamarbanubasheer2584
    @kamarbanubasheer2584 2 часа назад +88

    സ്പർദ്ധ വളർത്തുന്നത് മുഴുവൻ സംഘപരിവാർ ചാനലുകൾ, അവർക്കെതിരെ കേസുമില്ല ഒന്നുമില്ല

  • @mr.srikanthhari4045
    @mr.srikanthhari4045 3 часа назад +130

    പിവി അൻവർ പറഞ്ഞ കാര്യങ്ങള് ശരിയാണെന്ന് തെളിഞ്ഞു....പോലീസിൽ ആർഎസ്എസ് അധീശത്വം ഉണ്ട്.....

  • @nazarnakatil5224
    @nazarnakatil5224 2 часа назад +71

    RSS ബാധിച്ച പോലീസ്, ജനങ്ങൾ ബഹിരാകാശത്തേക്ക് അടിച്ച് കയറ്റും എന്ന് കണ്ടപ്പോൾ തടിതപ്പുന്നു.

    • @salimpa3244
      @salimpa3244 2 часа назад +5

      up യിലെ police നേക്കാൾ മോശമായല്ലോ?

    • @Sumamadhavan1122Suma
      @Sumamadhavan1122Suma 54 минуты назад

      കേരളം ഭരിക്കുന്നത്. RSS അല്ല. എന്ന് എഴുതുന്ന ആള് ഓർക്കണം കേരളാ പോലിസ് CPM.ൻ്റെ ആണ് കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നത് ആരാണ് എന്ന് ഒരു കൊച്ചുകുട്ടികൾക്ക് വരെ അറിയാം.

    • @craftyboy6504
      @craftyboy6504 6 минут назад

      ഇത്ര നാളും മനാഫ് ആയിരുന്നു. ഇനി പോലീസിന്റെ തലയിൽ വച്ചു കെട്ടുകയാണോ. പത്ര സമ്മേളനം വിളിച്ചു പറഞ്ഞതെല്ലാം പോലീസ് അല്ലല്ലോ. അർജുന്റെ കുടുംബം അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ ആണെന്ന് മലയാളിയും മനസ്സിലാക്കി. ഇനി എത്ര ഉരുണ്ടാലും അഴുക്കു കൂടുകയേ ഉള്ളു.

  • @Alexootty28
    @Alexootty28 3 часа назад +343

    മനാഫ് ഇക്ക
    ലോക മലയാളികളുടെ മനസ്സിൽ അങ്ങേക്കുള്ള സ്ഥാനം ഒരുപാട് മുകളിൽ
    ആണ് മനസാക്ഷിയുടെ പര്യായപതമാണ് എന്ന് തോന്നിപോകുന്നു 😔
    ക്ഷമാശീലം ഉള്ള പച്ചയായ മനുഷ്യൻ 🙏🏻🙏🏻🙏🏻🙏🏻. തകർക്കാൻ പറ്റാത്ത വിശ്വാസം 😇😇😇😇

    • @mashoodmohammed
      @mashoodmohammed 3 часа назад +6

      ❤❤❤❤❤❤Manaf

    • @sulaikhacp2938
      @sulaikhacp2938 3 часа назад +3

      Janam ennum nanmakkoppam❤

    • @RahimP.B
      @RahimP.B 2 часа назад +1

      ❤❤❤

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 2 часа назад +3

      മനാഫ് പൊളി ആണ് മനാഫിന് ലാൽ സലാം ലാൽസലാം മനാഫ്ക്കാക്ക് ലാൽ സലാം 🌹🌹

    • @sandhyac7710
      @sandhyac7710 Час назад

      Manaf ❤❤❤❤🙏🙏

  • @SayedSayed-vr3ey
    @SayedSayed-vr3ey 2 часа назад +81

    👍👍👍ഈ വിഷയത്തിൽ വീഡിയോ ചെയ്ത നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @sulaimanpa5480
    @sulaimanpa5480 2 часа назад +84

    വളരെ വിശദമായി ഇദ്ദേഹം വിവരിച്ചു ഒരുപാട് അഭിനന്ദനങ്ങൾ👍

  • @roshansha9420
    @roshansha9420 3 часа назад +126

    ഇത് കേൾക്കുമ്പോ...പി.വി അൻവർ ശെരി ആയ് അല്ലേ പോകുന്നത് 😮😮😮

  • @SIDDIQUE459
    @SIDDIQUE459 3 часа назад +104

    Rss പോലിസാണ്

  • @vksreenivas1893
    @vksreenivas1893 2 часа назад +97

    മനാഫിന്റെ പേര് ചേർക്കാൻ കാരണക്കാരൻ പോലീസിനെ കയറൂരിവിട്ടിരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ കൈകാര്യക്കാരൻ.

  • @Basheerpk-ee5nj
    @Basheerpk-ee5nj 3 часа назад +112

    👍സഹോദരിക്ക് അഭിനന്ദനങ്ങൾ. തല്ക്കാലം അൻവർ വിഷയം വിസ്‌മൃതിയിലാക്കി. മനാഫിന്റെ പുറകെ പോയി. പൊതുജനങ്ങളുടെ സപ്പോർട്ട് കണ്ടു പ്രതിയല്ല എന്നു തിരുത്തി.എന്നും അർജുൻ തീരാ വേദനയും. മനാഫ് മറ്റുള്ളവർക്ക് ഒരു മാതൃക യുമാണ്, ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🌹🌹

  • @kunhalankuttyurunian3095
    @kunhalankuttyurunian3095 2 часа назад +35

    ലാൽ കുമാറിനും സുനിതക്കും ഒരായിരം നന്ദി..

  • @ashraftp8400
    @ashraftp8400 2 часа назад +64

    എംഎൽഎ അൻവർ പറയുന്നത് ശരിയാണ്

  • @shafikundoor2133
    @shafikundoor2133 3 часа назад +48

    ഇനിയും തില്ലെങ്കേരിയിൽ നിന്നും ആഭ്യന്തരം സിപിഎം തിരിച്ചു വാങ്ങില്ലെങ്കിൽ കേരളം അവർ കത്തിക്കും

    • @beenaskumari9399
      @beenaskumari9399 18 минут назад

      പോലീസിന്‍റെ ഭരണം തില്ലങ്കഴുവേറിയാണ് നടത്തുന്നത്

  • @hida-oy1mk
    @hida-oy1mk 2 часа назад +35

    ഇത് തെളിയണം പോലീസ് ചേർത്തത് ആണെങ്കിൽ അതിനുള്ള നിയമം അവർക്കില്ല കേസ് എടുക്കണം

  • @varattenokkam
    @varattenokkam 2 часа назад +89

    ജനവികാരം എതിരാകും എന്ന് കണ്ടപ്പോൾ സംഘി പോലീസ് തീരുമാനം മാറ്റാൻ നിർബന്ധിതരായി.

  • @Jancy-c2n
    @Jancy-c2n 3 часа назад +144

    മനാഫ് നിങ്ങൾ എത്ര യോ ക്ഷമ ഉള്ള ഒരു മനുഷ്യൻ ആണെന്ന് ലോകജനത മുഴുവൻ കണ്ടു. ഇന്നെലെ രാഹുൽ ഈശ്വർ പറഞ്ഞതുപോലെ താങ്കളെ കെട്ടിപിടിച്ചു സ്നേഹം അറിയിക്കാൻ ആണ് ആഗ്രഹം. അത്ര നല്ല ഒരു വെക്തി ആണ് താങ്കൾ. ഇതേ സ്നേഹം ആയി താങ്കൾ ആയുസ്സ് മുഴുവൻ ജീവിക്കെട്ടേന്നു പ്രാർത്ഥിക്കുന്നു ❤️❤️🙏

  • @salimmoozhikkal3832
    @salimmoozhikkal3832 2 часа назад +119

    ഇത് തന്നെയാണ് പോലീസിനെ കുറിച്ച് അൻവർ പറയുന്നത്.

    • @sandhyac7710
      @sandhyac7710 Час назад

      സത്യം 👍

    • @naseemapareed9046
      @naseemapareed9046 Час назад

      മലപ്പുറം ജില്ല യെ കുറിച്ച് ഇതന്നെ അല്ലെ ഉണ്ടായത്

  • @manuppabiza
    @manuppabiza 3 часа назад +174

    അൻവർ പറയുന്നത് എത്രമാത്രം ശരിയാണ് എന്ന് വീണ്ടും വീണ്ടും തെളിഞ്ഞ് വരുന്നു.

    • @MalcolmX0
      @MalcolmX0 3 часа назад +7

      അതെ

    • @sandhyac7710
      @sandhyac7710 Час назад +3

      Correct 👍

    • @naseemapareed9046
      @naseemapareed9046 Час назад +1

      ഇനി അറസ്റ്റ് എടുത്താൽ ജനം ഇളകും എന്ന് വിചാരിച്ചു കാണും

  • @Shana-f9b
    @Shana-f9b 2 часа назад +93

    ശ്രീ ലാൽ കുമാർ വളരെ നല്ലൊരു മനുഷ്യനാണ് നല്ലൊരു അഡ്വക്കേറ്റ് ആണ് അദ്ദേഹത്തിന്റെ ചാനൽ ചർച്ച കാണാനു രസമാണ് എന്റെ എതിർ പാർട്ടി ആണെങ്കിൽ കൂടി ഇദ്ദേഹത്തെ എനിക്കിഷ്ടമാണ്
    ന്യായമായ കാര്യം മാത്രം സംസാരിക്കു 👍👍😊

    • @shahulhameedhameed9308
      @shahulhameedhameed9308 Час назад +2

      എനിക്കും ലാൽകുമാറിന്റെ ചർച്ചകാണാൻ വലിയ ഇഷ്ടമാണ് 👍

  • @Strong-i3
    @Strong-i3 3 часа назад +270

    ആഭ്യന്തരം വളരെ മോശമാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു

  • @danishn5676
    @danishn5676 2 часа назад +27

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വ്യക്തിത്ത്വം ഉള്ള മനുഷ്യൻ നിങ്ങൾ കണ്ണ് നിറയരുത് അത് ഇത്രയും രക്ഷക്കണക്കിന്ന് ആളുകളുടെ അപേക്ഷയാണ്

  • @sofiyac3966
    @sofiyac3966 3 часа назад +55

    👍🏻👍🏻👍🏻... കുറെ കാര്യങ്ങൾ അറിയാൻ പറ്റി... ആ ന്യൂസ്‌ കണ്ടപ്പോൾ മനസ്സിൽ തോന്നിയ കാര്യം.

  • @rightway1006
    @rightway1006 3 часа назад +65

    അവരുടെ വാർത്താ സമ്മേളനത്തിൽ cyber അറ്റാക്കിലും കൂടുതൽ, മനാഫിന്റെ കുറ്റങ്ങൾ ആയിരുന്നു. So പരാതി എത്തരത്തിൽ ആണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. കാര്യങ്ങൾ കൈവിട്ടു പോയി.
    അപ്പോൾ ആ family യെയും, പോലീസ്ന് അവരെയും രക്ഷിക്കണം. അതാണ് ഇന്ന് മനാഫിനെ ഒഴിവാക്കിയത്. ജനങ്ങൾ ഇത്തരത്തിൽ മനാഫിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്ന് വിചാരിച്ചില്ല🙏🏻

    • @vmk9299
      @vmk9299 Час назад

      അതെ. ശരിയാണ്. അർജുന്റെ കുടുംബം വന്നിരുന്നു പറഞ്ഞത് മുഴുവൻ മനാഫിന്റെ കുറ്റം ആയിരുന്നു. പരാതി എവിടുന്നു വന്നു എന്ന് മഷി ഇട്ടു നോക്കുകയൊന്നും വേണ്ട. ആ ഫാമിലി ഒരു തരത്തിലുള്ള സപ്പോർട്ടും അർഹിക്കുന്നില്ല. കള്ള കൂട്ടങ്ങൾ.

    • @TwameAccessories
      @TwameAccessories 18 секунд назад

      Exactly 💯

  • @akbar3870
    @akbar3870 2 часа назад +39

    പോലീസിലും അളിയന്മാർ ഉണ്ടല്ലോ. അപ്പൊ കൊടുക്കാത്ത പരാതിയൊക്കെ FIR ൽ വരും. സ്വാഭാവികം 😂😂

  • @MalayalaDiary
    @MalayalaDiary 2 часа назад +80

    Adv. N Lal Kumar നോട് വല്ലാത്ത ബഹുമാനം തോന്നുന്നു. സുനിതക്കും വക്കീലിനും അഭിനന്ദനങ്ങൾ

    • @shahulhameedhameed9308
      @shahulhameedhameed9308 Час назад +2

      ലാൽ കുമാർ നല്ല വെക്തിയാണ് 👍

  • @NafihRC
    @NafihRC 2 часа назад +27

    ഒരു കമൻ്റും വായിക്കാതെ ലൈകിടുന്ന ഞാൻ.❤ ഒരു കമൻ്റും മനാഫിന് എതിരെ ഇല്ലാത്തത് കൊണ്ട് '🙏

  • @johnsebastian526
    @johnsebastian526 3 часа назад +123

    ആ കുടുംബം കേസിനു പോയത്
    തെറ്റ്. ഇത്ര വലിയ ഒരു ഉപകാര
    പ്രവർത്തി നടന്നു ജനം അവരു
    കൂടെ ദുഃഖത്തിൽ ചേർന്നു പ്രാർ
    ഥിച്ചു. മനാഫ് അർജുനന് ഒരു
    ജോലികൊടുത്തു ആകുടുംബ
    ത്തേ സഹായിച്ചു. എന്നിട്ട് അദ്ദേ
    ഹത്തിനെതിരെ കേസ് കൊടു
    ത്തത് തീർത്തും തെറ്റ്.
    സ്ത്രീ പരാതി കൊടുത്തതു കൊ
    ണ്ട് പോലീസ് കുറച്ചു ഡോസ് കൂ
    ട്ടി. പോക്സോ ചേർക്കാത്തത്
    ഭാഗ്യം.

    • @ansarini6420
      @ansarini6420 Час назад +1

      👍❤

    • @naseemapareed9046
      @naseemapareed9046 Час назад

      ഇന്നലെ പോലിസ് പറഞ്ഞത് ആദ്യം കൊടുത്ത് അതിൽ manafinte പേര് ഉണ്ട് എന്നാണ്

    • @TwameAccessories
      @TwameAccessories 28 минут назад

      @@naseemapareed9046case courtil nilkillennu avark manasilayi athukond puthiya planning

  • @SalimKA-i1c
    @SalimKA-i1c 3 часа назад +35

    പോലീസിനെ ചുമ്മാ കയറൂരി വീട്ടിരിക്കുവല്ലേ.. ഇങ്ങനെ ഒരു പോലീസ് കേരളം ഇത് വരെ കണ്ടിട്ട് ഇല്ല. . നിയന്ദ്രിക്കാൻ ആരും ഇല്ല..

  • @NiboR-n8x
    @NiboR-n8x 3 часа назад +52

    എല്ലാം അളിയന്റെ കാരുണ്യം

  • @rasheedkaryath5574
    @rasheedkaryath5574 3 часа назад +54

    ഇത് കേട്ടപ്പോൾ അൻവർ ചില പോലീസ്‌കാരെ പറ്റി പറഞ്ഞതിൽ കാര്യം ഉണ്ട് എന്ന് തോനുന്നു

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 2 часа назад +40

    മനാഫ് അർജുന്റെ കുടുമ്പത്തെ അങ്ങോട്ട് ചെന്നു സഹായിക്കുന്നതിനേക്കാൾ ഈശ്വർ മലപ്പേയെ സഹായിക്കു 🙏🙏അർജുന്റെ കുടുംബത്തിന് നിങ്ങളുടെ സഹായം ആവശ്യം ഇല്ല 🙏

    • @sayooj733
      @sayooj733 2 часа назад

      ഇനി എന്ത് സഹയികനാ arjune കിട്ടിയില്ലേ

    • @ramlaP-gz2db
      @ramlaP-gz2db Час назад

      ഈ ഷർമാത ഫ പാവം ആണ് അവരെ സഹായിക്കണം

    • @noorjahankareem6599
      @noorjahankareem6599 17 минут назад

      ഈശ്വർ മൽപ്പേ ❤

  • @sajnasalma31
    @sajnasalma31 2 часа назад +15

    പിണറായിടെ പോലീസും പാർട്ടിയും സംഘികളും കൂടി ചേർന്നു ഒരു മുതലെടുപ്പ് നടത്തി

  • @shafikundoor2133
    @shafikundoor2133 3 часа назад +138

    ഇവിടെയാണ് pv അൻവർ പറയുന്നതിന്റെ പ്രസക്തി

    • @muhammedcp6293
      @muhammedcp6293 54 минуты назад

      Anvar mla police nakondi paranju koderikunadi athra sharyani

    • @muhammedcp6293
      @muhammedcp6293 50 минут назад

      Apol muselimgal agena jeeveum policenda vargeeyada anvar paranjadi athra shariyani

  • @sainudheentk520
    @sainudheentk520 2 часа назад +14

    സ്ത്രീകൾ പോലീസിൽ പരാതി കൊടുക്കുമ്പോൾ സ്ത്രീകളുടെ നമ്പർ കൊടുക്കാതിരിക്കുന്നതാണ് നല്ലത്

  • @shuhaibshubu642
    @shuhaibshubu642 3 часа назад +28

    ഇങ്ങനെ പോയാൽ കടലിൽ വീണാൽ പോലും രക്ഷിക്കാൻ ആളുണ്ടാവില്ല.. എന്തിനാ വെറുതെ പുലിവാൽ പിടിക്കുന്നത് ☺️

  • @Ambilivnair-zj8xc
    @Ambilivnair-zj8xc 2 часа назад +35

    മനാഫ് great man ആണ് 👍

  • @siyansvlogs223
    @siyansvlogs223 2 часа назад +20

    കേരളത്തെ രക്ഷിക്കാൻ ആഭ്യന്തരവകുപ്പ് മന്ത്രിയും പോലീസും വിചാരിക്കണം അവിടെ വർഗ്ഗം വർണ്ണം ജാതി മതം എന്നിങ്ങനെ വേർതിരിവിലാതെ കേസുകൾ നടപ്പിലാക്കണം അതിന് വേണ്ടത് മനസാക്ഷിയുള്ള പോലീസ് ഉദ്ധ്യോഗസ്ഥർ വേണം കേരളത്തെ രക്ഷിക്കാൻ നമ്മൾ മലയാളികൾക്ക് വേണ്ട വർഗ്ഗീയത നമ്മൾ എല്ലാവരും സഹോദരൻമാരാന്ന് എന്ന് കരുതുക

  • @shaikmhmmd
    @shaikmhmmd 2 часа назад +24

    ലാൽ കുമാർ വളരെ നന്നായി വിവരിച്ചു തന്നു വളരെ നല്ലകാര്യം ചെയ്തു !

  • @noorjahannoorjahankp973
    @noorjahannoorjahankp973 Час назад +15

    അള്ളാഹു അയാൾക്ക് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്ത് ഇനിയും നല്ല നല്ല നന്മകൾ പ്രവർത്തിക്കാനുള്ള മനസ്സ് അയാൾക്ക് അല്ലാഹു കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲

  • @asharafali-h1v
    @asharafali-h1v 3 часа назад +26

    ഈപോലീസ്. പലപ്പോഴുംവില്ലനാവുന്നു

  • @bindhusuresh9255
    @bindhusuresh9255 2 часа назад +65

    ഒരു കമന്റ്‌ ഇടാൻ പോലും പേടി ആകുന്നു എപ്പോഴാ കേസ് വരുന്നത് എന്ന് അറിയില്ല എന്നാലും മനാഫ് നല്ല മനുഷ്യൻ

    • @noorjahankareem6599
      @noorjahankareem6599 Час назад

      🤭🤭🤭

    • @kunjakichu6854
      @kunjakichu6854 21 минуту назад +1

      എന്തിനാ പേടിക്കുന്നത് മനാഫ് എന്ത് ചെയ്തിട്ട അദ്ദേഹത്തിൻ്റ പേരിൽ കേസ് വന്നത് വരാനുള്ളത് വഴിയിൽ തങ്ങില്ല

    • @saimanoj1988sm
      @saimanoj1988sm 3 минуты назад

      No ..pediii....abhiprayam swathanthryam und....

  • @jelitirur1805
    @jelitirur1805 3 часа назад +41

    കൂടുതൽ ചിന്ദിക്കണ്ടാ അവന്റെ പേര് മാനാഫ് എന്നത് തെന്നെ

  • @ShailajaKumari-q7l
    @ShailajaKumari-q7l Час назад +24

    മനാഫ് താങ്കൾ സൂപ്പർ. ഇനിയും താങ്കൾ ഇവർക്ക് വേണ്ടി നിലകൊള്ളേണ്ടതില്ല

  • @MdIqbal-zs9xd
    @MdIqbal-zs9xd 3 часа назад +29

    ADV thank you bro ❤

  • @kadertahngalthodi7700
    @kadertahngalthodi7700 2 часа назад +21

    ഇതാണ് അൻവർ പറയുന്ന ത് കേരളത്തിൽ പോലീസ് അതിരു വിടുന്നു

  • @leelammathomas9864
    @leelammathomas9864 3 часа назад +51

    കുറ്റക്കാരനായി എന്തേലും ചെയ്തിട്ടു വേണ്ടേ. അല്ലാതെ എങ്ങനെ കുറ്റക്കാരനാക്കും മനുഷ്യർ പൊട്ടന്മാരല്ല.

    • @abdulazeez4137
      @abdulazeez4137 3 часа назад

      12കൊല്ലമായി ഇതേ പോലെ എടുത്ത കള്ള ക്കേസിൽ ഇപ്പോഴും കോടതിയിൽ കയറി ഇറങ്ങുന്നു, അവരല്ലേ ഇവർ

  • @shajahanmp6081
    @shajahanmp6081 Час назад +16

    very good
    ശ്രീ മതി സുനിത
    നിയമം നന്നായി അറിയുന്ന
    അഭിഭാഷകനു
    അവസരം നൽകി
    രാജ്യത്ത് നീതി നടപ്പിലാക്കാനുള്ള
    ശ്രമങ്ങൾക്കു പിന്തുണ
    അറിയിക്കുന്നു

  • @cmrazak58
    @cmrazak58 3 часа назад +52

    Sunitha going well

  • @SuhithaMk
    @SuhithaMk 2 часа назад +28

    Manaf... നിങ്ങളുടെ... സ്ഥാനം....ലോകത്തിന്റെ...
    നെറുകയിലാണ്..... 🙏🙏🙏
    Be carefull..... സ്വന്തം...കാര്യം
    സിന്ദാബാദ്.... ഇനി അത്.. മതി...... കഴിയുമെങ്കിൽ...
    ഈശ്വർ മാൽപ്പ്.... യെ....
    ഏതെങ്കിലും.... രീതിയിൽ....
    സഹായിക്കുക...
    മൂന്ന്.... CWSN.... കുഞ്ഞുങ്ങളാണ്.... ഈശ്വറിന്.... ഉള്ളത്... എന്നറിയുന്നു....
    Please..... Manaf.....
    ആരെങ്കിലും.... കൈ.... നീട്ടിയാൽ.... മാത്രം... ഭിക്ഷ
    കൊടുക്കുക....
    ചോദിക്കാതെ.... കൊടുക്കുന്ന.... ഒന്നിനും...
    വിലയില്ല..... 🙏🙏🙏🙏

    • @gracyteacher1938
      @gracyteacher1938 2 часа назад +2

      അതെ. കൈ നീട്ടിയാൽ മാത്രം കൊടുക്കുക. ചോദിക്കാതെ കൊടുക്കുന്ന ഒന്നിനും വില ഇല്ല. എന്റെയും അനുഭവം അതു തന്നെയാണ്.

    • @ansarini6420
      @ansarini6420 Час назад

      👍♥️ 💯

  • @nizarkallara8638
    @nizarkallara8638 3 часа назад +60

    ഈ അളിയനെ up ലേക്ക് കൊണ്ട് കളഞ്ഞൂടെ 😂

  • @mohamedfaizal1429
    @mohamedfaizal1429 2 часа назад +30

    മുസ്ലിം പേര് കാണുമ്പോൾ ചില പോലീസിന്,, തോന്നുന്ന ഒരു സന്തോഷം,,,,, അതിൽ വിഷമം തോന്നേണ്ട സുനിത,, നമ്മുടെ ജയിലിലും മറ്റു കേസുകളിലും ഒരുപാട് നിരപരാധികൾ അനുഭവിക്കുന്ന വേദന,, ആ വേദനയാണ് അവരുടെ സന്തോഷം,, നീതി മറഞ്ഞു കൊണ്ടിരിക്കുന്നു നമുക്കും മിണ്ടാതെ ഇരിക്കാം നമുക്ക് അനുഭവം വരുന്നത് വരെ,,,

    • @naseemapareed9046
      @naseemapareed9046 Час назад

      അതെ നിരപരാധി കൾ ജയിലുകളിൽ ഉണ്ട് 😮പോലിസ് ഇന്നലെ വലിയ ഒരു ക്രിമിനൽ കേസ് കിട്ടിയ മുഖഭാവം ആയിരുന്നു 😊

  • @mayinmayin5815
    @mayinmayin5815 2 часа назад +19

    പോലീസിൽ മുസ്ലിം വിരോധം കൂടിവരുന്നുകൂടിവരുന്നു

  • @rasheedcherur1532
    @rasheedcherur1532 2 часа назад +17

    മക്കളെ നല്ലോണം സൂക്ഷിച്ചു നടന്നോളൂ എപ്പോഴാണ് എന്തൊക്കെയാണ് തലയിൽ ഇടുന്നത് എന്ന് പറയാൻ പറ്റത്തില്ല

  • @ALphA-jy7gp
    @ALphA-jy7gp 2 часа назад +37

    ചിലരുടെ കാര്യത്തിൽ പോലീസങ്ങനെയാണ് ,😂

  • @kmkoyaclm7192
    @kmkoyaclm7192 3 часа назад +42

    പി വീ അൻവർ നിങ്ങൾ ശെരിയാണെന്ന് വീണ്ടും തെളിയുന്നു

  • @rumihonest5086
    @rumihonest5086 2 часа назад +37

    Pv അൻവർ പറയുന്നത് പോലെ ഇടത്പക്ഷത്തെ നാല് തെറി പറയിപ്പിക്കുക ആണ് adgp പോലീസ് ചെയുന്നത്

  • @GamePro77508
    @GamePro77508 2 часа назад +51

    ഇതൊക്കെ തന്നെ അല്ലെ pv അൻവർ ഒരു മാസം ആയിട്ട് പറഞ്ഞു കൊണ്ടിരുന്നത് 😌

    • @vmk9299
      @vmk9299 2 часа назад

      അൻവറിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പോലീസിന്റെ സപ്പോർട്ട് കിട്ടുന്നില്ല ( മാർക്സിസ്റ്റ് MLA ആയിട്ടുപോലും ) എന്നാണല്ലോ അൻവറിന്റെ പോലീസിന് എതിരെയുള്ള പരാതി.

    • @muhammednabhan3785
      @muhammednabhan3785 Час назад

      ​@@vmk9299alla police rss bandham und ennum ind

    • @koyattye4413
      @koyattye4413 Час назад

      നീ എവിടുന്നു അങ്ങിനെ ഒരു പരാതി കണ്ടത് തെമ്മാടിത്തരം പറയരുത്

    • @koyattye4413
      @koyattye4413 Час назад

      ​@@vmk9299നിന്നോട്

  • @abuabubacker3972
    @abuabubacker3972 2 часа назад +21

    അൻവർ പോലീസിനെതിരെ പറയുന്നത് ശരിയാണോ ?🤔🤔🤔

  • @ashraftp8400
    @ashraftp8400 2 часа назад +25

    കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളൻ ആക്കുന്ന പരിപാടിയാണ് ആഭ്യന്തരവും നമ്മുടെ പോലീസുകാരും ചെയ്യുന്നത് അൻവർ പറഞ്ഞത് എത്ര ശരിയാണ്

  • @zulfazahid
    @zulfazahid 2 часа назад +28

    സുനിത 😍ബിഗ്ഗ് സല്യൂട്ട് 🥀

    • @ramlaP-gz2db
      @ramlaP-gz2db Час назад

      രണ്ടാൾക്കും വിക് സലൂട്ട്

  • @ayyoobpathuthara2012
    @ayyoobpathuthara2012 2 часа назад +29

    പോലീസ് അധർമ്മം, വർഗ്ഗീയത ഒഴിവാക്കുക.

  • @shajakhanm5271
    @shajakhanm5271 2 часа назад +24

    ആരെയും നല്ലകാര്യങ്ങൾ ചെയ്യാൻ ഒരു വിധത്തലും അനുവദിക്കില്ല എന്ന് തന്നെ😂 വല്ലാത്തൊരു ലോകം തന്നെ.😮😅😊

  • @Erasto-p1z
    @Erasto-p1z 3 часа назад +66

    ഇത് തന്നെ ആണ് അൻവർ പറഞ്ഞത്

  • @abdulazeez4137
    @abdulazeez4137 3 часа назад +12

    12കൊല്ലമായി ഇതുപോലെ എടുത്ത കേസിൽ കോടതി കയറി ഇറങ്ങുകയാണ്

    • @Mydreamsarealwaysmine
      @Mydreamsarealwaysmine Час назад

      നീ കയറി ഇറങ്ങണം 😂മീഡിയ വണിൽ കയറി നിരങ്ങ്ങുന്ന വിഷമാണ് നീ 🤭

  • @shadhilshanu905
    @shadhilshanu905 2 часа назад +13

    നമ്മൾ മലയാളികൾ മനാഫ് ❤❤❤

  • @v.aboobacker126
    @v.aboobacker126 3 часа назад +37

    അൻവർ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് തെളിയുന്നു.

  • @SpiceProjects-i2l
    @SpiceProjects-i2l 3 часа назад +11

    പരാതി കൊടുത്തിട്ടില്ല എന്നല്ല പറഞ്ഞത്.. പരാതി കൊടുത്തുപോയി സംഭവം കയ്യിന്ന് പോയപ്പോൾ മൊഴി കൊടുത്തിട്ടില്ല എന്ന് പറഞ്ഞു.. അവർ സംഭവം കയ്യിന്ന് വിട്ടു..

  • @alimm8309
    @alimm8309 Час назад +14

    സുനിത എത്ര അപ്ഡേറ്റ് ആയി കാര്യം കണ്ടു അവതരണം നടത്തുന്നു 🙏👍👌👏🌹❤️💞

  • @Abdusamad-tt7km
    @Abdusamad-tt7km 3 часа назад +56

    അർജുന്റെ അളിയൻ നല്ലരു സംഘിയാണ് അളിയന്റെ ഫേസ്ബുക് പോസ്റ്റുകൾ അതിന് തെളിവാണ് വർഗീയ പോസ്റ്റുകൾ ഉള്ള ഫേസ്ബുക് ബ്ലോക്ക് ആക്കി ഓടി..😂

    • @NihalMehrin
      @NihalMehrin 2 часа назад +3

      😂

    • @Dhaneesh.s
      @Dhaneesh.s 2 часа назад +8

      എനിക്ക് അഞ്ജുവിനെ സംശയമുണ്ട്.......

    • @nabeeln569
      @nabeeln569 2 часа назад +2

      Lakshanm otta sangy

    • @fathimazuhra7611
      @fathimazuhra7611 2 часа назад +2

      അന്ജു അങ്ങനെ ഒരു പരാതി കൊടുത്തിട്ടുണ്ടാവാ൯ സാധ്യത ഉണ്ട്. പോലീസുകാർ ചെയ്തതാണെന്നു തോന്നുന്നില്ല

    • @ansarini6420
      @ansarini6420 Час назад

      ​@@Dhaneesh.sEnikkum aval koduthathuthanne

  • @darveeskhan5532
    @darveeskhan5532 3 часа назад +40

    അതാണ് pv അൻവർ പാറയ്യ്ന്നത്

  • @rassakpayyoli9317
    @rassakpayyoli9317 2 часа назад +16

    ഇതാണ് അൻവർ പറയുന്നിത് 👍

  • @drizzle_fog
    @drizzle_fog 2 часа назад +12

    ലോകം മൊത്തം കേരളത്തെ തല ഉയർത്തി നിർത്താൻ കഴിയുന്ന ഒരു incident ആയിരുന്നു ഒരു മലയാളിക്ക് വേണ്ടി കേരളം മൊത്തത്തിൽ പ്രാർഥിച്ചത് , പ്രവർത്തിച്ചത് എല്ലാം. പക്ഷേ ക്ലൈമാക്സ് വയനാട് ദുരന്തത്തേക്കൾ വലിയ trajedy ആയിപ്പോയി..

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 2 часа назад +14

    അർജുന്റെ കുടുംബവും സമൂഹത്തിൽ ഒറ്റ പെടും എന്ന് ഭയാനാണ് കേസ് പിൻവലിച്ചത് എന്ന് തോന്നുന്നു. അളിയൻ മനഃഫിന്റെ ഐശ്വര്യം 😂

  • @Usluk-123
    @Usluk-123 3 часа назад +37

    ഇനി ആരും.. മനാഫ് നേയും അർജുൻ ന്റെ കുടുംബത്തെയും മോശം കമന്റ് ഇടരുത്..

  • @AlluAllu-ei1xi
    @AlluAllu-ei1xi 3 часа назад +27

    ഈ വൃത്തികെട്ട കുടുംബത്തിന് വേണ്ടി നിൽക്കുന്നവരെ ഇവര് കുടുക്കുമോ ഒന്നിനും ഒരു വിഷമവും ഇല്ല

  • @nehikonsmampad8536
    @nehikonsmampad8536 3 часа назад +6

    കുട്ടികളില്ലെങ്കിൽ സ്കൂൾ പൂട്ടും കേസുകളില്ലെങ്കിൽ ആഭ്യന്തരം പൂട്ടുമോ? അല്ലാതെ ഇവർക്കൊക്കെ എന്തിന്റെ കഴപ്പാ?

  • @shameershami7734
    @shameershami7734 2 часа назад +11

    പ്രിയപ്പെട്ട രക്ഷിതാക്കളെ കുട്ടികളെ നിയമം പഠിപ്പിക്കു കേരളത്തിൽ ജീവിക്കാൻ അത് നിർബന്ധമായ കാലഘത്തിലൂടെ ആണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്

  • @Jasmin12-Q
    @Jasmin12-Q Час назад +6

    സുനിത സോഷ്യൽ മീഡിയ ഒരു കുടുംബം പോലെ കാണുന്നു സർ ബിഗ് സല്യൂട്ട്

  • @user-xg5mb7js6q
    @user-xg5mb7js6q Час назад +10

    കലാപാഹ്വാനം എന്നത് കേരളാ പോലീസിൽ ഈയിടെ ആയി വന്നുചേർന്ന പുതിയ വകുപ്പ് ആണ്.

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 55 минут назад +2

      ഉത്തരേന്ത്യയിൽ നിന്ന് കടമെടുത്തതായിരിക്കും.

  • @midlajmiduz3672
    @midlajmiduz3672 2 часа назад +23

    കടക്ക് പുറത്ത് പിണറായി സർക്കാരിന്റെ നീതിയും ന്യായവും ഇല്ലാത്ത ഈ ദുരന്ത ഭരണം എത്രയും പെട്ടെന്ന് അവസാനിച്ചു കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ...

  • @MuhammedAli-xp6li
    @MuhammedAli-xp6li Час назад +10

    👍👍 നല്ല വിശദീകരണം ❤️

  • @teeyemyes
    @teeyemyes 3 часа назад +32

    അളിയന്റെ കാപ്പി കച്ചവടം.

  • @kunhalavip9637
    @kunhalavip9637 3 часа назад +13

    ഇതാണ് P V അൻവർ പറഞ്ഞത്‌

  • @Saalim-pg7li
    @Saalim-pg7li 2 часа назад +22

    വത്സൻ തില്ലങ്കേരിയെ ആഭ്യന്തരത്തിൽ നിന്ന് പുറത്താക്കുക

  • @shanidyp
    @shanidyp 2 часа назад +29

    അൻവറിൻ്റെ ആരോപണം കൂടുതൽ ശക്തിപ്പെടുന്നു

    • @vmk9299
      @vmk9299 2 часа назад

      Aarum anvarine vella poosenda. Ayalude prasnam njangalkkariyaam.

    • @muhammednabhan3785
      @muhammednabhan3785 Час назад

      ​@@vmk9299enth ariyaam.....police rss aayi bandham und

  • @SuufiSuura
    @SuufiSuura 3 часа назад +15

    ഇത് തന്നെയല്ലേ
    അൻവറും പറയുന്നത്
    അവന്റ പേര്
    മനാഫ് എന്നാണ്

  • @johnsonvm12
    @johnsonvm12 58 минут назад +5

    ഇതിലും ഭേദം രാജഭരണമായിരുന്നു !

  • @SilvysSpecial
    @SilvysSpecial 2 часа назад +14

    എന്ത് കൊണ്ട് സഹോദരി അൻജു മീഡിയക്ക്മുന്നിൽ വരുന്നില്ല | അപ്പോൾ തന്നെ എല്ലാവർക്കും അറിയാം

    • @sayooj733
      @sayooj733 2 часа назад

      അവർ ഇനി വരില്ലെന്ന് അന്ന് പറഞ്ഞതാണ് അതുപോലെ മനാഫ് ഇന്ന് അവരുടെ വീട്ടിൽ പോയിരുന്നു

    • @Sumamadhavan1122Suma
      @Sumamadhavan1122Suma 13 минут назад

      ഒന്നു വന്നതോടെ മതിയായി

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 3 часа назад +26

    പിവി അൻവർ ❤❤❤

  • @nazarnakatil5224
    @nazarnakatil5224 2 часа назад +22

    RSS ബാധിച്ച പോലീസ്

  • @shajithankachan222
    @shajithankachan222 Час назад +7

    സത്യം എത്രനാളായാലും അത് തെളിയും മനാഫ് ദൈവം കുടെയുണ്ട് ❤

  • @muhammedvp5408
    @muhammedvp5408 Час назад +5

    അഭിനന്ദനങ്ങൾ،👍